ആ അമ്മ കാരണം എല്ലാർക്കും എല്ലാം മനസ്സിൽ ആയി ലേ. ഇതാണ് പറഞ്ഞത് എന്നും ഒരുപോലെ അല്ല. ഞാൻ എന്ന ഭാവം അതാണ് ഇവിടെ തോറ്റത് ജനങ്ങൾ അവരാണ്. സങ്കടം ഒരു അമ്മുമ്മ വേണ്ടി വന്നു ഈ പ്രബുദ്ധ കേരളത്തെ ഉണർത്താൻ 🙏
ഇങ്ങനെ ഉള്ള,,,, അന്യായത്തിനും,, അഴിമതിക്കും എതിരെ,,, വിമര്ശിക്കുവാൻ, 87വയസ്സ് ഉള്ള,,,,,,,,,,,, അമ്മ മുന്നിട്ട് ഇറങ്ങേണ്ടി വന്നു 🤗👍🏻👍🏻👍🏻അമ്മ,,,,,,, നല്ല അറിവും,, ബോധവും,, സത്യവും ഉള്ള അമ്മ ❤
ഇങ്ങനെ ഒത്തിരി കുടുംബങ്ങൾ ഉണ്ട് പെണ്മക്കളെ പഠിപ്പിച്ചു വിദേശത്തു ജോലി കിട്ടി കല്യാണം കഴിപിച്ചു വിട്ടുകഴിയുമ്പോൾ അവർ അവരുടെ പാടായി, അത്യാവശ്യം വന്നാൽ മോളോട് പൈസ ചോദിച്ചാലും പിന്നെ മരുമോന്റെ അനുവാദം ഉണ്ടെങ്കിലേ അവളുമാര് പൈസ തരു, അങ്ങനെ എത്ര വട്ടം നാണം കെട്ട് ചോദിക്കും?പക്ഷെ ഇവിടുത്തെ സർക്കാർ ആ പേരും പറഞ്ഞു വയസായ മാതാപിതാക്കളെ ദ്രോഹിക്കുന്ന സർക്കാരും, നാട്ടുകാരും, സർക്കാർ ഉദ്യോഗസ്തരും നെറികെട്ട ജോലി ആണ് കാണിക്കുന്നത്.
കാര്യങ്ങൾ പഠിച്ചു പ്രതികരിച്ചു കേരളത്തിന്റെ പ്രതിപക്ഷ നേതാവായി മാറിയ മറിയകുട്ടി അമ്മച്ചിക്ക് സല്യൂട്ട്. എങ്കിലും ഒരു പരിഭവം കൂടിയുണ്ട് അമ്മച്ചിയോട്. ഒരു കൊള്ളസർക്കാരിന്റെ തെറ്റുകളെ എന്നും ചാനലിൽ ഇരുന്ന് വെളുപ്പിച്ചു കേരളത്തെ കൂടുതൽ കൊള്ളയടിക്കാൻ പ്രോത്സാഹിപ്പിക്കുകയും അതുവഴി ജനങ്ങളെ പിച്ചച്ചട്ടിയിലേക്കും ആത്മഹത്യയിലേക്കും തള്ളിയിടുന്ന ഈ അവതാരകൻ ഉൾപ്പടെയുള്ള കുറച്ച് മാധ്യമ പരിഷകളുടെ മുഖം അടച്ചു ഒരു അടിയെങ്കിലും കൊടുക്കാതിരുന്നതിനു.

@@MavelithamppuranMr capsule, @Mavelithamppuran her children are not outside India. One daughter is selling lottery in adimali, CPM says she is in Switzerland

@@MavelithamppuranMr capsule @Mavelithamppuran her children are not outside India. One daughter is selling lottery in adimali, CPM says she is in Switzerland
അമ്മച്ചിക്ക് മഞ്ഞകാർഡില്ല അത് ശരിയാണോ, ഗവണ്മെന്റ് കാണിക്കുന്നത് തെറ്റല്ലേ, നേതാക്കൾക്ക് മഞ്ഞ കാർഡ് ഉണ്ട്, അമ്മച്ചി പറഞ്ഞത് ശരിയാണെന്നത് സത്യം ആണ്.അനേകരെ കാണിച്ചു തരാം.
അഭിലാഷ് കുറച്ച് നട്ടല്ല് ഒക്കെ ഉള്ളത് നല്ലതാ ആ ഹാഷ്മിയും കമ്മ്യൂണിസ്റ്റ് ആണ് പക്ഷെ നേരിന്റെ കൂടെ നിൽക്കുന്നുണ്ട് പിന്നെ waseef ആ അമ്മ പോയപ്പോ കേറി വന്ന് കുര്ക്കുന്നു വാണം 😂
അഭിലാഷ്!! ബലേ ഭേഷ്!!👍🏽 വിറക് വെട്ടി... വെള്ളം കോരി... അടിച്ചു വാരി... തേങ്ങ തിരുകി... പാത്രം കഴുകി... ഉളുപ്പില്ലാതെ... ധീരതയോടെ മുന്നേറുന്നു ❤️... അപാര തൊലി 🙏
അപ്പോ വസീഫെ കേന്ദ്രം പെൻഷൻ കൊടുക്കാൻ പണം തരുന്നില്ല എന്ന് പറഞ്ഞു കൊണ്ടല്ലേ അന്റെ പിണറായി ഡീസലിനും പെട്രോളിനും 2 രൂപ ജനങ്ങളെ പിഴിഞ് കൊണ്ടിരിക്കുന്നത് ആ പൈസ പുട്ടടിക്കുകയാണോ.
ആ അമ്മ ഉണ്ടെങ്കിൽ ചർച്ചയ്ക്ക് വരില്ലെന്ന് വസീഫ് പറഞ്ഞതു കൊണ്ടല്ലേ അഭിലാഷേ നൈസായിട്ട് ആ അമ്മയെ ഒഴിവാക്കി വിട്ടത്?, അമ്മ ആവശ്യപ്പെടാതിരുന്നിട്ട് കൂടി. CPM പ്രതിനിധിയെ ചർച്ചയിൽ നേരിടാൻ കാത്തിരുന്നതുകൂടിയായിരുന്നു അവർ.
നടക്കാൻ കോടിയുടെബസ്സ് എടുത്താല്പൊന്താത്ത ശമ്പളം തടുക്കാൻ പറ്റാത്ത കിമ്പളം ആർഭാടമായജീവിതം... പേടിയില്ലാത്ത ജീവിതരീതി ഇതൊന്നും ജനങ്ങൾ കാണുന്നില്ലെന്നുകരുതണ്ട 😮 പാവങ്ങൾ ഊപ്പാള യെടുത്താലും.. ഞങ്ങൾ ക്ക് ഒന്നുമില്ല എന്ന അഹങ്കാരം... ഇതല്ലേ മന്ത്രിമാരുടെ മണിമന്ദിരത്തിലെ സ്ഥിതി...😢
വളരെ മോശമായിപോയി മാതൃഭൂമി. Aa അമ്മ സിപിഎം കാരൻ ഉണ്ടോ എനിക്ക് ഒന്ന് സംസാരിക്കണം പറഞ്ഞപ്പോ പെട്ടന്ന് aa അമ്മയെ നൈസ് ആയി ഒഴിവാക്കി. നിങ്ങടെ പേര് പോലും മറന്നു. "മാതൃഭൂമി".
വോട്ടു ചോദിച്ചുവന്നപ്പോൾ കാൽനടയായി വന്നവർ ജനങ്ങൾ വോട്ട് നൽകി ജയിപ്പിച്ചു ഭരണം നോക്കി നടത്താൻ അവസരം കിട്ടിയപ്പോൾ ജനങ്ങൾക്കുനേരെ എല്ലാ മേഖലയിലും നികുതി ഏർപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.!!!!!!"?
പ്രതിസന്ധി ഘട്ടത്തിൽ ഒരു സർക്കാരിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല.... മന്ത്രി എംഎൽഎ ഒക്കെ ആവുമ്പോൾ കുറച്ച് സുഖിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ്... 💪🏻💪🏻💪🏻.... എന്തൊക്കെ ആയാലും ജനങ്ങൾ സിപിഎമ്മിന് കൂടെ.. അടുത്ത തവണയും സിപിഎം തന്നെ... 💪🏻💪🏻💪🏻💪🏻
Adutha thavana koodi CPM varanam ennanu entem opinion athode evidelum enthelum theekanal koodi bakki undel athoode anghu anayum... Enippo next Congress aanel avaru evanmaru ee endakkivecha ella pollappum seri akkan thanne pidikkum 5yrs . barikkan ella time and fund endavilla
മാറിയക്കുട്ടിഅമ്മച്ചിക്കു ബിഗ് സല്യൂട്ട് ഇതുപോലെ എത്ര പേരുടെ പിച്ചച്ചട്ടിയിൽ ആണ് ഈ വർഗ്ഗം കയ്യിട്ടു വാരി തിന്നു കൊഴുത്തു ഗുണ്ടായിസം കാണിച്ചു സമൂഹത്തിനു തന്നെ ശാപമായി മാറിയിരിക്കുന്നത് . ഈ വർഗ്ഗത്തെ കൂച്ചിക്കെട്ടി അവറ്റകളെ നേരിടാൻ തന്റേടത്തോടെ മുന്നോട്ടു വന്ന മറിയകുട്ടി അമ്മച്ചിയാണ് 2023 ലെ സൂപ്പർ സ്റ്റാർ ...... ഹീറോ ....... എന്റെ ബിഗ് സല്യൂട്ട് മാറിയക്കുട്ടിയമ്മച്ചിക്കു 🫡
കാര്യങ്ങൾ പഠിച്ചു പ്രതികരിച്ചു കേരളത്തിന്റെ പ്രതിപക്ഷ നേതാവായി മാറിയ മറിയകുട്ടി അമ്മച്ചിക്ക് സല്യൂട്ട്. എങ്കിലും ഒരു പരിഭവം കൂടിയുണ്ട് അമ്മച്ചിയോട്. ഒരു കൊള്ളസർക്കാരിന്റെ തെറ്റുകളെ എന്നും ചാനലിൽ ഇരുന്ന് വെളുപ്പിച്ചു കേരളത്തെ കൂടുതൽ കൊള്ളയടിക്കാൻ പ്രോത്സാഹിപ്പിക്കുകയും അതുവഴി ജനങ്ങളെ പിച്ചച്ചട്ടിയിലേക്കും ആത്മഹത്യയിലേക്കും തള്ളിയിടുന്ന ഈ അവതാരകൻ ഉൾപ്പടെയുള്ള കുറച്ച് മാധ്യമ പരിഷകളുടെ മുഖം അടച്ചു ഒരു അടിയെങ്കിലും കൊടുക്കാതിരുന്നതിനു.
മാറിയകുട്ടി അമ്മച്ചി ഞമ്മടെ മുത്ത് ❤❤, ഇതാണ് ഇരട്ട ചങ്ക്, കാണെടാ കമ്മികളെ,നിന്റെ പി. വി യുടെ പ്രിഷ്ടം കണ്ട് നിയൊക്കെ ഇരട്ട ചങ്ക് ആണെന്ന് പറഞ്ഞു ഇനി നടക്കരുത് 😅😅
ആ അമ്മ കാരണം എല്ലാർക്കും എല്ലാം മനസ്സിൽ ആയി ലേ. ഇതാണ് പറഞ്ഞത് എന്നും ഒരുപോലെ അല്ല. ഞാൻ എന്ന ഭാവം അതാണ് ഇവിടെ തോറ്റത് ജനങ്ങൾ അവരാണ്. സങ്കടം ഒരു അമ്മുമ്മ വേണ്ടി വന്നു ഈ പ്രബുദ്ധ കേരളത്തെ ഉണർത്താൻ 🙏
നാല് കിലോ അരികൊണ്ട് ഒരു മാസം കഞ്ഞി വക്കണമെങ്കിൽ ആ കണക്ക് ചോദിക്കുമ്പോൾ കേരളം ലജ്ജിച്ചു പോകുന്നു 🙏🙏🙏🙏🙏
Yes
@radhika❤❤sunil9280
ഇങ്ങനെ ഉള്ള,,,, അന്യായത്തിനും,, അഴിമതിക്കും എതിരെ,,, വിമര്ശിക്കുവാൻ, 87വയസ്സ് ഉള്ള,,,,,,,,,,,, അമ്മ മുന്നിട്ട് ഇറങ്ങേണ്ടി വന്നു 🤗👍🏻👍🏻👍🏻അമ്മ,,,,,,, നല്ല അറിവും,, ബോധവും,, സത്യവും ഉള്ള അമ്മ ❤
Mariakutty Amma is the real example of women empowerment. The clarity in her stand, her awareness and boldness..Salute to her
❗❗ആധുനിക കേരളത്തിലെ അച്ചാമ്മ ചെറിയാൻ ആണ് നമ്മുടെ മറിയക്കുട്ടി അമ്മ ❗❗ Big salute to her determination ❤
May be you mean, Accamma cheriyan
കേരളത്തിലെ ഏറ്റവും വലിയ കേഡർ പാർട്ടിയെ ഒറ്റയ്ക്ക് നേരിട്ട് മുട്ടുകുത്തിച്ചു ധീര വനിത മാറിയമ്മ ചേച്ചിക്ക് ബിഗ് സല്യൂട്ട്.
ഇങ്ങനെ ഒത്തിരി കുടുംബങ്ങൾ ഉണ്ട് പെണ്മക്കളെ പഠിപ്പിച്ചു വിദേശത്തു ജോലി കിട്ടി കല്യാണം കഴിപിച്ചു വിട്ടുകഴിയുമ്പോൾ അവർ അവരുടെ പാടായി, അത്യാവശ്യം വന്നാൽ മോളോട് പൈസ ചോദിച്ചാലും പിന്നെ മരുമോന്റെ അനുവാദം ഉണ്ടെങ്കിലേ അവളുമാര് പൈസ തരു, അങ്ങനെ എത്ര വട്ടം നാണം കെട്ട് ചോദിക്കും?പക്ഷെ ഇവിടുത്തെ സർക്കാർ ആ പേരും പറഞ്ഞു വയസായ മാതാപിതാക്കളെ ദ്രോഹിക്കുന്ന സർക്കാരും, നാട്ടുകാരും, സർക്കാർ ഉദ്യോഗസ്തരും നെറികെട്ട ജോലി ആണ് കാണിക്കുന്നത്.
കാര്യങ്ങൾ പഠിച്ചു പ്രതികരിച്ചു കേരളത്തിന്റെ പ്രതിപക്ഷ നേതാവായി മാറിയ മറിയകുട്ടി അമ്മച്ചിക്ക് സല്യൂട്ട്. എങ്കിലും ഒരു പരിഭവം കൂടിയുണ്ട് അമ്മച്ചിയോട്.
ഒരു കൊള്ളസർക്കാരിന്റെ തെറ്റുകളെ എന്നും ചാനലിൽ ഇരുന്ന് വെളുപ്പിച്ചു കേരളത്തെ കൂടുതൽ കൊള്ളയടിക്കാൻ പ്രോത്സാഹിപ്പിക്കുകയും അതുവഴി ജനങ്ങളെ പിച്ചച്ചട്ടിയിലേക്കും ആത്മഹത്യയിലേക്കും തള്ളിയിടുന്ന ഈ അവതാരകൻ ഉൾപ്പടെയുള്ള കുറച്ച് മാധ്യമ പരിഷകളുടെ മുഖം അടച്ചു ഒരു അടിയെങ്കിലും കൊടുക്കാതിരുന്നതിനു.
🎉
@@Mavelithamppuranher children are not outside India. One daughter is selling lottery in adimali, CPM says she is in Switzerland
Good
കള്ളങ്ങൾ മാത്രം പറയുന്ന മുഖ്യമന്ത്രിക്കല്ല മറിയക്കുട്ടി അമ്മയ്ക്കാണ് ഇരട്ടച്ചങ്ക് . അമ്മയുടെ നിശ്ചയധാർഢ്യത്തിന് ഒരു ബിഗ് സല്യൂട്ട്👍
Mariya,kuttikku,,,,Big,Saloot,,,Eratta,Chankkukkari
😂 തിരക്കഥ, സംവിധാനം കനഗോലു കോൺഗ്രസ് കമ്മിറ്റി
ഇങ്ങനെ ഒത്തിരി കുടുംബങ്ങൾ ഉണ്ട് പെണ്മക്കളെ പഠിപ്പിച്ചു വിദേശത്തു ജോലി കിട്ടി കല്യാണം കഴിപിച്ചു വിട്ടുകഴിയുമ്പോൾ അവർ അവരുടെ പാടായി, അത്യാവശ്യം വന്നാൽ മോളോട് പൈസ ചോദിച്ചാലും പിന്നെ മരുമോന്റെ അനുവാദം ഉണ്ടെങ്കിലേ അവളുമാര് പൈസ തരു, അങ്ങനെ എത്ര വട്ടം നാണം കെട്ട് ചോദിക്കും?പക്ഷെ ഇവിടുത്തെ സർക്കാർ ആ പേരും പറഞ്ഞു വയസായ മാതാപിതാക്കളെ ദ്രോഹിക്കുന്ന സർക്കാരും, നാട്ടുകാരും, സർക്കാർ ഉദ്യോഗസ്തരും നെറികെട്ട ജോലി ആണ് കാണിക്കുന്നത്.
@@MavelithamppuranMr capsule, @Mavelithamppuran her children are not outside India. One daughter is selling lottery in adimali, CPM says she is in Switzerland
@@georget44 അതുകൊണ്ട്?
87 വയസ്സുള്ള ഈ അമ്മ പറയുന്നു ഇത്രയും മോശം മുഖ്യമന്ത്രി ഇതു വരെ ഉണ്ടായിട്ടില്ല എന്ന്...
Mr. പിണറായി കഷ്ടം 🙏
തൊലിക്കട്ടി. ഞങ്ങളും. സമരം. ചെയ്യണമോ.??
വസീഫ് എത്തുമ്പോഴേക്കും ആ അമ്മയെ പര്നഹയച്ചോമെന്നു അഭിലാഷ് ഏറ്റു അല്ലെ. നാണം വേണ്ടേ മാതൃഭൂമിക്കും CPM നും.
അമ്മുമ്മയെ സൂത്രത്തിൽ പറഞ്ഞുവിട്ട് വസീഫിനെ അഭിലാഷ് രക്ഷിച്ചു...😂
Sathyam😂😂😂😂
പ്രായമായവർക്കുപോലും എല്ലാം
മനസ്സിലാകുന്നുണ്ട് സർക്കാരേ
മാറിയകുട്ടി അമ്മച്ചി സത്യം തുറന്ന് പറയുന്നു കഷ്ടപ്പെടുന്നവരുടെ ശബ്ദ മായി മാറും 🙏🙏🙏
ഇങ്ങനെ ഒത്തിരി കുടുംബങ്ങൾ ഉണ്ട് പെണ്മക്കളെ പഠിപ്പിച്ചു വിദേശത്തു ജോലി കിട്ടി കല്യാണം കഴിപിച്ചു വിട്ടുകഴിയുമ്പോൾ അവർ അവരുടെ പാടായി, അത്യാവശ്യം വന്നാൽ മോളോട് പൈസ ചോദിച്ചാലും പിന്നെ മരുമോന്റെ അനുവാദം ഉണ്ടെങ്കിലേ അവളുമാര് പൈസ തരു, അങ്ങനെ എത്ര വട്ടം നാണം കെട്ട് ചോദിക്കും?പക്ഷെ ഇവിടുത്തെ സർക്കാർ ആ പേരും പറഞ്ഞു വയസായ മാതാപിതാക്കളെ ദ്രോഹിക്കുന്ന സർക്കാരും, നാട്ടുകാരും, സർക്കാർ ഉദ്യോഗസ്തരും നെറികെട്ട ജോലി ആണ് കാണിക്കുന്നത്.
@@MavelithamppuranMr capsule @Mavelithamppuran her children are not outside India. One daughter is selling lottery in adimali, CPM says she is in Switzerland
@@georget44 so?
@@georget44t2a
Pl seepp0 ni@@Mavelithamppuran
മറിയകുട്ടി അമ്മച്ചി കേരളത്തിലെ വെറും സാധാരണ ജനതയുടെ വക്താവ്, യഥാർത്ഥ പ്രതിപക്ഷ നേതാവ് ❤
❤❤❤❤❤❤❤❤🎉
❤❤❤❤❤😂
അഭിലാഷും വസീഫും ഒത്തുകളിച്ചു. മറിയക്കുട്ടിയെ പറഞ്ഞയച്ച ശേഷം യാതൊന്നുമറിയാത്ത പോലെ വസീഫിനെ കയറ്റി.😂😂😂
മറിയക്കുട്ടി അമ്മ പൊരിച്ചു ❤❤❤❤
അമ്മച്ചിക്ക് ബിഗ് സല്യൂട്ട് 🙏🙏
കേന്ദ്രം തന്നില്ലെങ്കിൽ കനൽ ഒരു തരി ലോക് സഭയിൽ ഉണ്ടല്ലോ ആ തരി ഒരു ചോദ്യമെങ്കിലും നിർമ്മല സീതാരാമനോട് ചോദിച്ചോ?
ചുമ്മാ പറയുന്നതല്ലേ..'' അന്നാള് ചോദിച്ച മ്പോൾ നിർമ്മല സീതാരാമൻ തെളിവ് നിരത്തിയമ്പോൾ ഇവർ മഞ്ഞളിച്ച് നിന്നത് കണ്ടില്ലേ
കഥയറിയാതെ കേന്ദ്രത്തോട് ചോദിച്ച മഹാന്മാർക്കെല്ലാം നിർമ്മല സീതരാമനിൽ നിന്ന് ആ വശ്യത്തിന് കിട്ടിയല്ലോ ?😂
നാറിയ ഭരണത്തിന് മറിയാമ്മ ചേച്ചി ഒരു സംഭവമാവെട്ടെ മറിയാമ്മ ചേച്ചിക് ബിഗ് സല്യൂട് ❤
ഇലക്ഷൻ അടുക്കുന്തോറും സർക്കാർ ഈ പാർട്ടിയുടെ തന്നെ ശവപ്പെട്ടിയിൽ ആണികൾ ഓരോന്നായി അടിച്ചേറ്റിക്കൊണ്ടിരിക്കുകയാണ്.
ആ അമ്മയുടെ വായിൽനിന്നു എന്തെങ്കിലും വീണു കിട്ടും എന്നു കരുതി അഭലാഷ്. മോനേ നീ വാ തുറക്കുബോൾ ആഅമ്മക്കു അറിയാ൦ നീ ഏതു വകുപ്പ് എന്നു .
മറിയമ്മേ നിങ്ങൾ കേരള❤ത്തിന്റെ അമ്മ
അമ്മച്ചിക്കാണ് ഇരട്ട ചങ്ക് ഉള്ളത് ❤️
മറിയകുട്ടി അമ്മയെ തോൽപ്പിക്കാൻ കഴിയില്ല മക്കളെ നമ്മുടെ കോടതി ഏദ് ചെയും ഏന്ന് നോകാം അമ്മക് ആരോഗ്യത്തോടെയുള്ള ദീർഘായുസിനായി 🤲🤲🤲🤲
2023ലെ കേരളത്തിൻ്റെ "ഉരുക്കു വനിത "യാണ് മറിയക്കുട്ടിച്ചേച്ചി. ആശംസകൾ.😂😂😂❤
ഡബിൾ ചങ്കൻ ഡബിൾയൂ ചങ്കൻ അയി...
ശെരിക്കും താരം മരിയ്ക്കുട്ടി അമ്മ തന്നെ 🔥🔥
മിടുമിടുക്കി അമ്മൂമ്മ 🌹
Hats off to amma for her courage.
മറിയക്കുട്ടി അമ്മച്ചിയെ മറ്റ് സ്ത്രീകൾ കണ്ട് പഠിക്കുകയും ബഹുമാനിക്കുകയും വേണം ❤❤❤
അമ്മച്ചിക്ക് മഞ്ഞകാർഡില്ല അത് ശരിയാണോ, ഗവണ്മെന്റ് കാണിക്കുന്നത് തെറ്റല്ലേ, നേതാക്കൾക്ക് മഞ്ഞ കാർഡ് ഉണ്ട്, അമ്മച്ചി പറഞ്ഞത് ശരിയാണെന്നത് സത്യം ആണ്.അനേകരെ കാണിച്ചു തരാം.
താനെന്താടോ ഇടത്തേകാലിലെ മന്ത് വലത്തേ കാലിലേക്ക് എന്നേ മനസിലാവുന്നുള്ളു. കഷ്ടം കഷ്ടം കഷ്ടം 🙏
അമ്മച്ചീ സുരേഷ്ഗോപി വരാൻ ചാൻസുണ്ട് കേട്ടോ..❤😊
കമ്മിക്കുട്ടൻ അഭിലാഷേ, നിനക്ക് കൈരളിയിൽ പോയി അടിമകളെ സുഖിപ്പിച്ചൂടെ 😂
രാജു p നായർ ക്കു ഇപ്രാവശ്യം mla സ്ഥാനാർഥി ത്വം കൊടുക്കണം
👌
വസീഫ് പുറത്ത് ഇരുന്നു അമ്മൂമ്മ പോയെന്നു ഉറപ്പ് വരുത്തിയപ്പോൾ ചാടി കേറി... 😂😂😂
മറിയക്കുട്ടിയമ്മയെ പോലെയുള്ളവരാണ് ഇന്നത്തെ കേരളത്തിന് ആവശ്യം.
വസീഫ് വന്നു മറിയക്കുട്ടി പോയി😅
തിരിച്ചാണ്, അമ്മൂമ്മ പോയി എന്ന് അറിഞ്ഞപ്പോൾ വസീഫ് വന്നു.
അമ്മച്ചി സൂപ്പർ ❤❤❤❤
അഭിലാഷ് കുറച്ച് നട്ടല്ല് ഒക്കെ ഉള്ളത് നല്ലതാ
ആ ഹാഷ്മിയും കമ്മ്യൂണിസ്റ്റ് ആണ് പക്ഷെ നേരിന്റെ കൂടെ നിൽക്കുന്നുണ്ട്
പിന്നെ waseef ആ അമ്മ പോയപ്പോ
കേറി വന്ന് കുര്ക്കുന്നു വാണം 😂
ആയി രങ്ങൾ ഉണ്ട് പെൻഷൻ കിട്ടാൻ.. എന്തിനാ പെട്രോൾ ഡീസൽ എന്നിവ ക്ക് ഉള്ള സസ് കൊടുത്തു പെൻഷൻ കൊടുക്കാം എന്ന് സർക്കാർ പറഞ് തു
അമ്മച്ചി ചോദിച്ചത് നൂറു ശതമാനം സത്യമാണ് സാധാരണക്കാരന് 4kg അരി കൊണ്ട് ഒരുമാസം എങ്ങനെയാണ് കഴിയുന്നത് എന്ന് കൂടി പറഞ്ഞു തരേണ്ടതാണ്
പൊളി ❤❤❤❤
Amnachide sense of humor poli!
അഭിലാഷ്!! ബലേ ഭേഷ്!!👍🏽 വിറക് വെട്ടി... വെള്ളം കോരി... അടിച്ചു വാരി... തേങ്ങ തിരുകി... പാത്രം കഴുകി... ഉളുപ്പില്ലാതെ... ധീരതയോടെ മുന്നേറുന്നു ❤️... അപാര തൊലി 🙏
പെട്രോൾ ഡീസൽ എന്നിവക്കുള്ള സെസ് എടുത്തു പെൻഷൻ കൊടുക്കാം എന്ന് പറഞ്ഞത്
ഇത് കോടതിയിൽ എത്തുമ്പോ പൊതുജനത്തിന്റെ പണമെടുത്ത്
നഷ്ടപരിഹാരം കൊടുക്കും
എങ്ങിനെ ആയാലും ജനത്തിന്റ തലയിൽ 45:40
വ്യാജാഭിമാനി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
16:17 ൽ ഉണ്ട് നുണ പ്രചരണം നടത്തുന്ന കമ്മികൾക്കുള്ള മറുപടി...കമ്മി അവതാരകനും അതിൽ തന്നെ ഉണ്ട് മറുപടി...
Mr. Waseef...you have to face the public please remember that. Big salute to Mariamma Chechi
അപ്പോ വസീഫെ കേന്ദ്രം പെൻഷൻ കൊടുക്കാൻ പണം തരുന്നില്ല എന്ന് പറഞ്ഞു കൊണ്ടല്ലേ അന്റെ പിണറായി ഡീസലിനും പെട്രോളിനും 2 രൂപ ജനങ്ങളെ പിഴിഞ് കൊണ്ടിരിക്കുന്നത് ആ പൈസ പുട്ടടിക്കുകയാണോ.
ആ അമ്മ ഉണ്ടെങ്കിൽ ചർച്ചയ്ക്ക് വരില്ലെന്ന് വസീഫ് പറഞ്ഞതു കൊണ്ടല്ലേ അഭിലാഷേ നൈസായിട്ട് ആ അമ്മയെ ഒഴിവാക്കി വിട്ടത്?, അമ്മ ആവശ്യപ്പെടാതിരുന്നിട്ട് കൂടി. CPM പ്രതിനിധിയെ ചർച്ചയിൽ നേരിടാൻ കാത്തിരുന്നതുകൂടിയായിരുന്നു അവർ.
നടക്കാൻ കോടിയുടെബസ്സ്
എടുത്താല്പൊന്താത്ത ശമ്പളം
തടുക്കാൻ പറ്റാത്ത കിമ്പളം
ആർഭാടമായജീവിതം...
പേടിയില്ലാത്ത ജീവിതരീതി
ഇതൊന്നും ജനങ്ങൾ കാണുന്നില്ലെന്നുകരുതണ്ട 😮
പാവങ്ങൾ ഊപ്പാള യെടുത്താലും.. ഞങ്ങൾ ക്ക് ഒന്നുമില്ല എന്ന അഹങ്കാരം... ഇതല്ലേ മന്ത്രിമാരുടെ മണിമന്ദിരത്തിലെ സ്ഥിതി...😢
*27:01** ഉളുപ്പില്ലാത്ത ന്യായീകരണ സിംഹം intro*
ചേടത്തി സൂപ്പറാ❤
മറിയ കുട്ടിയമ്മ യഥാർത്ഥ പ്രതിപക്ഷം. . ഇതാണ് സ്ത്രീ ശാക്തികരണം
DYFI വെള്ളത്തിൽ ഒലിച്ചു പോയിന്ന്😆
Great Amma Mariyakutty. Better than any political leader in Kerala. Surprised how this Amma replies to each question of Abhilash.
Congratulation to Smt Mariya kutti for her courageous attitude towards the Authoritis of kerala Govt.
വായ്പ യെടുത്ത് ഒരു വീട് നടത്തി കൊണ്ട് പോകാൻ പറ്റില്ലാ... അത് പോലെ യാണ് വായ്പ യെടുത്ത് ഒരു നാടും നടത്തി കൊണ്ട് പോകാൻ പറ്റില്ലാ.''
മാറിയകുട്ടി ചേടത്തി അതിശയിപ്പിക്കുന്നു അവരുടെ പിന്നാലെ പോകാനുള്ള അറിവേ ഇന്ന് നിയമസഭക്കകത്തുള്ളവർക്കുള്ളു
വളരെ മോശമായിപോയി മാതൃഭൂമി. Aa അമ്മ സിപിഎം കാരൻ ഉണ്ടോ എനിക്ക് ഒന്ന് സംസാരിക്കണം പറഞ്ഞപ്പോ പെട്ടന്ന് aa അമ്മയെ നൈസ് ആയി ഒഴിവാക്കി. നിങ്ങടെ പേര് പോലും മറന്നു. "മാതൃഭൂമി".
സത്യം.. വസീഫിനെ അമ്മ ഇട്ട് വറക്കും എന്ന് അഭിലാഷ് മനസ്സിലാക്കി.. അതുകൊണ്ടാണ് അഭിലാഷ് വസീഫിനെ രക്ഷിച്ചത് 😂😂😂
ദേശാപമാനിയിൽ എന്നും വരുന്ന വാർത്ത ഇതുപോലെ തന്നെയാണ് എന്ന് അറിയാത്തത് ദേശാപമാനി വായിക്കുന്നവർ മാത്രം !😂😂😂
Vaseef,,,Mungi
കമ്മി അഭിലാഷ് മിണ്ടാട്ടം മുട്ടി ഇരിക്കുന്നത് കാണാൻ കൊള്ളാം 😂
മറിയാക്കുട്ടി അമ്മ ❤️❣️
അമ്മയുടെ അറിവും പോരാട്ട വീര്യവും വാക്ചാതുരിയും അനുകരണീയമാണ്.😅
കോൺഗ്രസ് ചെയ്തതൊക്കെ ഞങ്ങളും ചെയ്യും അല്ലേ ❓
Big salute to Mariyakutty Amma❤
മാസ്സ് പടം കണ്ട ഫീൽ... രഞ്ജി പണിക്കരുടെ അമ്മ ആണോ 🔥
ചങ്ക് ഇല്ലാത്ത രാജാവ് ഭരിക്കുന്ന നാട്ടിൽ ത്രിബിൾചങ്കുള്ള അമ്മച്ചി.
❤❤
ദേശാഭിമാനിയല്ല. ദേശാപമാനി യാണ്.
മോശാഭിമാനി ആണ്
Desa apamaniyayi mariyirikkunnu
മറിയക്കുട്ടി അമ്മക്കും എതിരെ ഡൽഹിയിൽ നിന്നും ലക്ഷങ്ങൾ മുടക്കി വക്കീൽ വരും 😊😊😊
കോടികൾ മുടക്കി എന്ന് തിരുത്താൻ അപേക്ഷ😂
Puli amma🐯
ഈ അമ്മക്ക് ധീര വനിതക്കുള്ള അവാർഡ് കൊടുക്കണം... കേരളത്തിൽ ഒരാൾക്കും പറയാൻ ധൈര്യം ഇല്ലാത്ത ധൈര്യം അമ്മയാണ് ഈ അമ്മ 🤣🤣🤣🤣
താങ്കൾ അത്രേ...അമ്മ എന്ന് വിളിക്കാൻ പോലും ഉള്ള മനസ്സ് ഇല്ല പിന്നെ കനിവും കരുണയും എങ്ങനെ ഉണ്ടാവാൻ
ഞങ്ങളുടെ രാജാവ് കടന്ന് പോകട്ടെ', ഇത് ലാസ്റ്റ് ചാൻസാണ്, അത് കൊണ്ട് സഹകരിക്കണം'
80 വയസുള്ള സ്ത്രീ ധൈര്യം ആയി പറഞ്ഞു പിണറായി സർക്കാർ 2. O മോശം ആണ് എന്ന്, സത്യം ആണ് അമ്മച്ചി. സല്യൂട്ട് അമ്മച്ചി..
87 years
മറിയക്കുട്ടി അമ്മക്ക് ബിഗ് സല്യൂട്ട്❤
പതിനെട്ട മാസം പെൻഷൻ ങ്ങിയപ്പോൾ ചട്ടിയും ചേടത്തിയും എവിടെപ്പോയി❤😂
വോട്ടു ചോദിച്ചുവന്നപ്പോൾ കാൽനടയായി വന്നവർ ജനങ്ങൾ വോട്ട് നൽകി ജയിപ്പിച്ചു ഭരണം നോക്കി നടത്താൻ അവസരം കിട്ടിയപ്പോൾ ജനങ്ങൾക്കുനേരെ എല്ലാ മേഖലയിലും നികുതി ഏർപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.!!!!!!"?
Salute to Mariyakutty Amma 🎉🎉🎉
Big salute to Ammachi 🎉🎉
നല്ല രണ്ടു luxury bus വാടകക്ക് എടുത്ത് എല്ലാ മന്ത്രിമാർക്കും സുഖമായി യാത്രചെയ്യാവുന്നതേയുള്ളൂ.
നാലു കിലോ അരി കൊണ്ട് ഒരുമാസം കഞ്ഞി വയ്ക്കണമെങ്കിൽ ഒരു ദിവസം എത്ര അരി ഇടണം? ആ കണക്കൊന്നു പറഞ്ഞു തരാമോ? അമ്മച്ചിയുടെ ചോദ്യം ചങ്കിൽ തറയ്ക്കുന്നു 😥😥😥
ammachi super
ഇനി... അങ്ങോട്ട്... മണ്ടന്മാരായ ജനങ്ങൾ 🤔
പെൻഷൻ കൊടുത്തിട്ടു വലിയവായിൽ പറയു വസീഫെ. അബദ്ദം നന്നെയാണ് പറയുന്നത്. ഏതൊക്കെ അനുകൂല്യം, പെൻഷൻ കൊടുക്കാനുണ്ട് വസീഫെ.
മരിയകുട്ടി അമ്മയെ എന്തിനു പറഞ്ഞു വിട്ടു വാസീഫിന്റെ റിക്യുസ്റ്റ് ആണോ അഭിലാഷേ സത്യം പറ 😂 pls
വാസിഫ്.. ഐറിൽ... അമ്മച്ചി വാരി അലക്കി ഭിത്തിയിൽ ഒട്ടിച്ചു 😂😂😂😂
വാസീഫ് വന്നിട്ടുണ്ട് കുറെ പേപ്പർ എടുത്തിട്ട് കാൽ കാശിനു വിലയില്ലാത്ത 🤣🤣🤣
അത് കണ്ട് പിടിച്ചത് കൊണ്ട് അല്ലേ ദേശാഭിമാനി ക്ഷമ പറഞ്ഞത് :-
ഇങ്ങനെ എത്ര നുണകൾ ആണ് ദേശമാനി അടിമകളെ പറഞ്ഞ് പറ്റിക്കുന്നത്..
അസാമാന്യ തൊലിക്കട്ടി വസീഫെ...
കണ്ടാമൃഗം തോറ്റു പോകും.. കഷ്ട്ടം 😂
അഭിലാഷ് വസീഫിനെ രക്ഷിച്ചു മറിയക്കുട്ടി അമ്മയിൽ നിന്ന് ,വസീഫ് രണ്ട് ദിവസം മുൻപ് മറിയക്കുട്ടി അമ്മക്ക് കൊടുത്ത വാഗ്ദാനം ഇത്ര വേഗം മറന്നോ
വസീഫൊക്കെ ന്യായീകരിച്ച് തളർന്ന് കിളിപോയി ഇരിക്കയാണ്. എന്തും ചെയ്യും ഇവറ്റകൾ
നാണം കെട്ട സിപിഎം നു ആട്ടിയ മറിയകുട്ടിചേടത്തിക്കു 👌👌👌👌💪
പ്രതിസന്ധി ഘട്ടത്തിൽ ഒരു സർക്കാരിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല.... മന്ത്രി എംഎൽഎ ഒക്കെ ആവുമ്പോൾ കുറച്ച് സുഖിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ്... 💪🏻💪🏻💪🏻.... എന്തൊക്കെ ആയാലും ജനങ്ങൾ സിപിഎമ്മിന് കൂടെ.. അടുത്ത തവണയും സിപിഎം തന്നെ... 💪🏻💪🏻💪🏻💪🏻
Adutha thavana koodi CPM varanam ennanu entem opinion athode evidelum enthelum theekanal koodi bakki undel athoode anghu anayum... Enippo next Congress aanel avaru evanmaru ee endakkivecha ella pollappum seri akkan thanne pidikkum 5yrs . barikkan ella time and fund endavilla
ലെ വാസിഫ് ക്യാമറ onnu ഓഫ് ആക്കണേ എന്റെ മുഖം ഇപ്പോൾ ആരും കാണണ്ട.. മാറിയകുട്ടി അമ്മ പോയിട്ടു മതി 😆
മാറിയക്കുട്ടിഅമ്മച്ചിക്കു ബിഗ് സല്യൂട്ട് ഇതുപോലെ എത്ര പേരുടെ പിച്ചച്ചട്ടിയിൽ ആണ് ഈ വർഗ്ഗം കയ്യിട്ടു വാരി തിന്നു കൊഴുത്തു ഗുണ്ടായിസം കാണിച്ചു സമൂഹത്തിനു തന്നെ ശാപമായി മാറിയിരിക്കുന്നത് . ഈ വർഗ്ഗത്തെ കൂച്ചിക്കെട്ടി അവറ്റകളെ നേരിടാൻ തന്റേടത്തോടെ മുന്നോട്ടു വന്ന മറിയകുട്ടി അമ്മച്ചിയാണ് 2023 ലെ സൂപ്പർ സ്റ്റാർ ...... ഹീറോ ....... എന്റെ ബിഗ് സല്യൂട്ട് മാറിയക്കുട്ടിയമ്മച്ചിക്കു 🫡
രാജു p നായർ വസീഫിനെ കൊല്ലണ്ട ഒന്ന് ഉപദേശിച്ചാ മതി ഒരു ചെറുപ്പക്കാരനല്ലേ😂🤣😂🤣😂🤣
കള്ള വാർത്ത കൊടുത്തും ജനങ്ങളെ കബിളിപ്പിച്ചും നിലനിൽക്കുന്ന ഒരു സർക്കാർ എന്ന് ഇപ്പോഴാ മനസിലാകുന്നെ 😂😂😂കഷ്ട്ടം
അമ്മച്ചി 👍❤️
ക്ഷേമ പെനഷൻ ഇന്നി കേന്ദ്രം വിഹിതം നേരിട്ട് കേന്ദ്ര തന്നെ ഇവരുടെ account ൽ ഇട്ട് കൊടുക്കട്ടെ... കേരള ത്തിന് കൊടുത്താൽ അവർ വക മാറി ചിലവാക്കും