excellent video. can we check short circuit ampere of two 375 watts panels connected in parallel? I mean from the two + and - cables that are connected to the inverter. or should i check for each panel? i cant go up to the roof to check ampere seperately. please answer i am worried if higher ampere might damage the panels
@@CATips tanx.. is it okay to check the ampere of all the panels together from the wires connected to the inverter? Or it shud be done seperately for each panel?
E video il Kanda veetukarku ethra rate aayi ennannu chodichad? Pls give a reply. Plssss Enta veetilum cheyyanam. Thrissur kodungalloor. Current bill Rs. 4000 varanund. Apol enganaya
ഹായ് സഹോദരൻ ഞാൻ 2kv ഇൻവെർട്ടറും 50ആമ്പിയർ mppt യും 200AH രണ്ട് ബാറ്ററിയും 375വാട്ട് 4loomsolar പാനലും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് പകൽ സമയത്ത് ലൈനിൽ നിന്ന് വേണ്ടുവോളം കറണ്ട് കിട്ടുന്നുണ്ട് വെളിച്ചം നീങ്ങിയാൽ ബാറ്ററി വേഗം തന്നെ കുറയുന്നു എനിക്കറിയേണ്ടത് ഒരു 200AH ബാറ്ററി എത്ര വാട്ട് എത്ര സമയം കിട്ടും താങ്കളുടെ മറുപടിക്ക്.....
എല്ലാം കൊള്ളാം.. പക്ഷെ കൃത്യമായി ബാറ്ററി maintain ചെയ്തില്ലെങ്കിൽ വൻ നഷ്ട്ടമാകും.... കൂടാതെ വീട്ടിൽ എപ്പോഴും ആളുണ്ടെങ്കിൽ അതായത് വൈദ്യുത ഉപകരണങ്ങൾ പകൽ സമയം ധാരാളം ഉപയോഗിക്കുന്നവർക്ക് gaama പ്ലസ് കൊള്ളാം.. വീട്ടിലുള്ളവർ പുറത്തു ജോലിക്കായി പോകുന്നവരാണെങ്കിൽ സാധാരണ ഇൻവെർട്ടർ ആണ് നല്ലത്..കാരണം പകൽ സമയം kseb ൽ നിന്നും കറണ്ട് എടുക്കാതെ സോളാറിൽ നിന്നാണ് വൈദ്യുതി നേരിട്ട് ഉപയോഗിക്കപ്പെടുന്നത്
10 യൂണിറ്റ് ദിവസേന ഉപയോഗം ഉള്ള സ്ഥിതിക്ക് ഒരു മൂന്ന് കിലോ വാ ട്ടിന്റെ വയ്ക്കുന്നത് ആയിരുന്നു നല്ലത്. അതോടൊപ്പം ഒരു കിലോവാട്ട് നിന്റെ ഒരു ഓഫ് ഗ്രേഡും കൂടി വെച്ചിരുന്നെങ്കിൽ ഈ തുകയ്ക്ക് തന്നെ ഒരു പൈസ പോലും ചിലവില്ലാതെ ദിവസേനയുള്ള കാര്യങ്ങൾ നടത്താമായിരുന്നു. കോൺഗ്രസിൽ നിന്നും ഏകദേശം 12 യൂണിറ്റ് കറണ്ട് ഓരോ ദിവസവും ലഭിക്കും. കറണ്ട് പോകുന്ന അവസരങ്ങളിൽ ഉള്ള അത്യാവശ്യ ഉപയോഗത്തിനായി ഓഫ് ഗ്രിഡ് ഉപയോഗിക്കാം
Depending on day loads only we are choosing same capacity load panels... 2Battery changing 2 panels enough. Other panels will taking care of day loads... Im plan to do Practically demonstration then will come to know the reality 🤝🤝🤝🤝 Thanks ♥️
starting current 3 time higher so no chance.... 1119 x 3 =3357Watts starting current for 1.5 Hp Motor for nanoseconds so there is chance to overload trip... let me do practical and update video for you guys.....
2.5 kv nexus true mppt plus inverter panel saport 390 watt ×6 = 2400 watt 24 volt pcu nexes plus new model plz saport this run my 1.5 hp sumersable and= home load 1 tv+ 3 fan +9 led 9watt+1 freez
Mostily im doing ongrid only for your information. Offgrid or Ongrid selection as per customer requirements... More benifts from Ongrid only.. Because of return investment from ☀️☀️☀️☀️☀️☀️☀️☀️
1.5 ലക്ഷമെങ്കിലും ആകും... സാധാരണ വീട്ടാവശ്യത്തിന് മാത്രമാണെങ്കിൽ എന്റെ അറിവ് അനുസരിച്ചു 45000/- ൽ നിൽക്കുമെന്നാണ് തോന്നുന്നത്. 150ah battery- 18000/- Gamaplus inverter - 8500 or 10000/- Loom solar pannels 250w 2nos - 15000/- 6mm wire ആവശ്യത്തിന് - ഏകദേശം കണക്കാണ് കേട്ടോ.... പാനൽ വക്കുന്നതിനു സ്റ്റാന്റ് തയ്യാറാക്കണമെങ്കിൽ 15000/- രൂപയെങ്കിലും എക്സ്ട്രാ വേണ്ടിവരും. ആമസോണിലോ ലൂം സോളാറിന്റെ സൈറ്റിലോ സ്റ്റാൻഡ് വിലകുറച്ചു കിട്ടും.... ഏറ്റവും പ്രധാനം ബാറ്ററി മൈന്റ്ണൻസ് ആണ് സാർ... മാസത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി ഡിസ്റ്റിൽഡ് വാട്ടർ ഒഴിക്കേണ്ടി വരും. ബാറ്റരിയുടെ പുറം ഭാഗം എപ്പോഴും dry ആയും വൃത്തിയായും ഇരിക്കണം.. എനിക്ക് സാധാരണ 1000 വാട്ടിന്റെ vguard inverter Aanu ഉള്ളത് 4 1/2 വർഷമായി യാതൊരു കംപ്ലയിന്റ് ഇല്ലാതെ ഉപയോഗിക്കുന്നു.. ബാറ്ററി മൈന്റ്്ണൻസ് പ്രധാനം മഴ സമയത്ത് ഓഫ് ചെയ്ത് കണക്ഷൻ വിചെദ്ധിക്കുകയോ പുതിയ വീടാണെങ്കിൽ main switch/tripping swich ഓഫ് ചെയ്ത് ബാക്കപ്പിൽ ഉപയോഗിക്കാവുന്നതോ ആണ്....
Battery should not keep in room. Acid fumes is harmful to health. You should tell everything to customers. Poor people won't be knowing this. Please don't kill people.
Fume Technology 15% Less compare to others Batteries. Sir, your points are absolutely right, But im just installer and mentor i m doing my own experience to peoples. if the content right or wrong ..... I will raise this issue on my upcoming videos..... Please Note: All civil Eng or Home designers to be noted this concern for Health safety environment to People as well.. Industrial standards we have to keep batteries in separate battery rooms and hydrogen gas emission to be monitor by hydrogen gas detector.. Basically i m Control and Instrumentation background @ Oil &Gas Field sector.
1.5 ലക്ഷമെങ്കിലും ആകും... സാധാരണ വീട്ടാവശ്യത്തിന് മാത്രമാണെങ്കിൽ എന്റെ അറിവ് അനുസരിച്ചു 45000/- ൽ നിൽക്കുമെന്നാണ് തോന്നുന്നത്. 150ah battery- 18000/- Gamaplus inverter - 8500 or 10000/- Loom solar pannels 250w 2nos - 15000/- 6mm wire ആവശ്യത്തിന് - ഏകദേശം കണക്കാണ് കേട്ടോ.... പാനൽ വക്കുന്നതിനു സ്റ്റാന്റ് തയ്യാറാക്കണമെങ്കിൽ 15000/- രൂപയെങ്കിലും എക്സ്ട്രാ വേണ്ടിവരും. ആമസോണിലോ ലൂം സോളാറിന്റെ സൈറ്റിലോ സ്റ്റാൻഡ് വിലകുറച്ചു കിട്ടും.... ഏറ്റവും പ്രധാനം ബാറ്ററി മൈന്റ്ണൻസ് ആണ് സാർ... മാസത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി ഡിസ്റ്റിൽഡ് വാട്ടർ ഒഴിക്കേണ്ടി വരും. ബാറ്റരിയുടെ പുറം ഭാഗം എപ്പോഴും dry ആയും വൃത്തിയായും ഇരിക്കണം.. എനിക്ക് സാധാരണ 1000 വാട്ടിന്റെ vguard inverter Aanu ഉള്ളത് 4 1/2 വർഷമായി യാതൊരു കംപ്ലയിന്റ് ഇല്ലാതെ ഉപയോഗിക്കുന്നു.. ബാറ്ററി മൈന്റ്്ണൻസ് പ്രധാനം മഴ സമയത്ത് ഓഫ് ചെയ്ത് കണക്ഷൻ വിചെദ്ധിക്കുകയോ പുതിയ വീടാണെങ്കിൽ main switch/tripping swich ഓഫ് ചെയ്ത് ബാക്കപ്പിൽ ഉപയോഗിക്കാവുന്നതോ ആണ്....
1.5 ലക്ഷമെങ്കിലും ആകും... സാധാരണ വീട്ടാവശ്യത്തിന് മാത്രമാണെങ്കിൽ എന്റെ അറിവ് അനുസരിച്ചു 45000/- ൽ നിൽക്കുമെന്നാണ് തോന്നുന്നത്. 150ah battery- 18000/- Gamaplus inverter - 8500 or 10000/- Loom solar pannels 250w 2nos - 15000/- 6mm wire ആവശ്യത്തിന് - ഏകദേശം കണക്കാണ് കേട്ടോ.... പാനൽ വക്കുന്നതിനു സ്റ്റാന്റ് തയ്യാറാക്കണമെങ്കിൽ 15000/- രൂപയെങ്കിലും എക്സ്ട്രാ വേണ്ടിവരും. ആമസോണിലോ ലൂം സോളാറിന്റെ സൈറ്റിലോ സ്റ്റാൻഡ് വിലകുറച്ചു കിട്ടും.... ഏറ്റവും പ്രധാനം ബാറ്ററി മൈന്റ്ണൻസ് ആണ് സാർ... മാസത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി ഡിസ്റ്റിൽഡ് വാട്ടർ ഒഴിക്കേണ്ടി വരും. ബാറ്റരിയുടെ പുറം ഭാഗം എപ്പോഴും dry ആയും വൃത്തിയായും ഇരിക്കണം.. എനിക്ക് സാധാരണ 1000 വാട്ടിന്റെ vguard inverter Aanu ഉള്ളത് 4 1/2 വർഷമായി യാതൊരു കംപ്ലയിന്റ് ഇല്ലാതെ ഉപയോഗിക്കുന്നു.. ബാറ്ററി മൈന്റ്്ണൻസ് പ്രധാനം മഴ സമയത്ത് ഓഫ് ചെയ്ത് കണക്ഷൻ വിചെദ്ധിക്കുകയോ പുതിയ വീടാണെങ്കിൽ main switch/tripping swich ഓഫ് ചെയ്ത് ബാക്കപ്പിൽ ഉപയോഗിക്കാവുന്നതോ ആണ്....
1.5 ലക്ഷമെങ്കിലും ആകും... സാധാരണ വീട്ടാവശ്യത്തിന് മാത്രമാണെങ്കിൽ എന്റെ അറിവ് അനുസരിച്ചു 45000/- ൽ നിൽക്കുമെന്നാണ് തോന്നുന്നത്. 150ah battery- 18000/- Gamaplus inverter - 8500 or 10000/- Loom solar pannels 250w 2nos - 15000/- 6mm wire ആവശ്യത്തിന് - ഏകദേശം കണക്കാണ് കേട്ടോ.... പാനൽ വക്കുന്നതിനു സ്റ്റാന്റ് തയ്യാറാക്കണമെങ്കിൽ 15000/- രൂപയെങ്കിലും എക്സ്ട്രാ വേണ്ടിവരും. ആമസോണിലോ ലൂം സോളാറിന്റെ സൈറ്റിലോ സ്റ്റാൻഡ് വിലകുറച്ചു കിട്ടും.... ഏറ്റവും പ്രധാനം ബാറ്ററി മൈന്റ്ണൻസ് ആണ് സാർ... മാസത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി ഡിസ്റ്റിൽഡ് വാട്ടർ ഒഴിക്കേണ്ടി വരും. ബാറ്റരിയുടെ പുറം ഭാഗം എപ്പോഴും dry ആയും വൃത്തിയായും ഇരിക്കണം.. എനിക്ക് സാധാരണ 1000 വാട്ടിന്റെ vguard inverter Aanu ഉള്ളത് 4 1/2 വർഷമായി യാതൊരു കംപ്ലയിന്റ് ഇല്ലാതെ ഉപയോഗിക്കുന്നു.. ബാറ്ററി മൈന്റ്്ണൻസ് പ്രധാനം മഴ സമയത്ത് ഓഫ് ചെയ്ത് കണക്ഷൻ വിചെദ്ധിക്കുകയോ പുതിയ വീടാണെങ്കിൽ main switch/tripping swich ഓഫ് ചെയ്ത് ബാക്കപ്പിൽ ഉപയോഗിക്കാവുന്നതോ ആണ്....
My Contact Number
+91 90613 21424
ഏത്ര പൈസ ആവും ഒരു വീട്ടിൽ മോട്ടർ ac വിത്ത് യൂസ്
Ongrid better
ഇതിന്റ കോസ്റ്റ് പറയു റേറ്റ് ചോതിക്കുമ്പോ ലൈക്ക് മാത്രം അടിച്ചു പോണ എന്ത് ഊള പരിപാടി ആണെടെ
Hai this number not working.. Pls give other number
Ok charge cheyyam
Aa Inverter open aaki edutha video onnu idamo? Athile transformer primary copper um secondary aluminium winding aano? Atho randum copper aano? Onnu parayamo please...
excellent video.
can we check short circuit ampere of two 375 watts panels connected in parallel? I mean from the two + and - cables that are connected to the inverter. or should i check for each panel? i cant go up to the roof to check ampere seperately. please answer i am worried if higher ampere might damage the panels
Will upload
@@CATips tanx.. is it okay to check the ampere of all the panels together from the wires connected to the inverter? Or it shud be done seperately for each panel?
Ampere will be same but Votage will me increase depending on add panels
@@CATips എല്ലാ പനലുകളും parallel ആയിട്ടാണ് കണക്ട് ചെയ്തിരിക്കുന്നത്. എല്ലാംകൂടി short ചെയ്ത് ampere ചെക്ക് ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?
@@ashokp9260 Yes, More dangerous
E video il Kanda veetukarku ethra rate aayi ennannu chodichad? Pls give a reply. Plssss
Enta veetilum cheyyanam. Thrissur kodungalloor. Current bill Rs. 4000 varanund. Apol enganaya
+91 90613 21424
Very good job. Detailed explanation. I want to do it in my home at palakkad, can u do it
Many Thanks
ഹായ് സഹോദരൻ ഞാൻ 2kv ഇൻവെർട്ടറും 50ആമ്പിയർ mppt യും 200AH രണ്ട് ബാറ്ററിയും 375വാട്ട് 4loomsolar പാനലും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് പകൽ സമയത്ത് ലൈനിൽ നിന്ന് വേണ്ടുവോളം കറണ്ട് കിട്ടുന്നുണ്ട് വെളിച്ചം നീങ്ങിയാൽ ബാറ്ററി വേഗം തന്നെ കുറയുന്നു എനിക്കറിയേണ്ടത് ഒരു 200AH ബാറ്ററി എത്ര വാട്ട് എത്ര സമയം കിട്ടും താങ്കളുടെ മറുപടിക്ക്.....
Depending on your loads
റേഡിയേഷൻ എന്ന വാക്കു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
ah inverter nte ul bagam nalla pole onn kanichoodarunno ? ethipol kanichoon parum kitti kanichathum ella
Ac ozhichu ellam pravarthikkan ethra kv solar fitt cheyyanam adindey rate ethrayakum onnu prayamo?
2 kw off grid ചെയ്യാൻ ഏത്ര ആകും. Kseb യുടെ പെർമിഷൻ വേണോ? നല്ലത് Loom solar അല്ലെ
Loom is new company
Future l panel add cheyyumbol ( kw koottumbol) meter( spd) okke maatendi varille
No
ഈ വീട്ടുകാർക്ക് ഇനി AC Solar connection കൊടുക്കുമ്പോൾ Inverter ചെയിഞ്ച് ചെയ്യേണ്ടി വരില്ലെ?
No
എല്ലാം കൊള്ളാം.. പക്ഷെ കൃത്യമായി ബാറ്ററി maintain ചെയ്തില്ലെങ്കിൽ വൻ നഷ്ട്ടമാകും.... കൂടാതെ വീട്ടിൽ എപ്പോഴും ആളുണ്ടെങ്കിൽ അതായത് വൈദ്യുത ഉപകരണങ്ങൾ പകൽ സമയം ധാരാളം ഉപയോഗിക്കുന്നവർക്ക് gaama പ്ലസ് കൊള്ളാം.. വീട്ടിലുള്ളവർ പുറത്തു ജോലിക്കായി പോകുന്നവരാണെങ്കിൽ സാധാരണ ഇൻവെർട്ടർ ആണ് നല്ലത്..കാരണം പകൽ സമയം kseb ൽ നിന്നും കറണ്ട് എടുക്കാതെ സോളാറിൽ നിന്നാണ് വൈദ്യുതി നേരിട്ട് ഉപയോഗിക്കപ്പെടുന്നത്
Battery how many ah? How much for that device u showed last? How much for lightning arrest system? How much for total setup?
Contact me
10 യൂണിറ്റ് ദിവസേന ഉപയോഗം ഉള്ള സ്ഥിതിക്ക് ഒരു മൂന്ന് കിലോ വാ ട്ടിന്റെ വയ്ക്കുന്നത് ആയിരുന്നു നല്ലത്. അതോടൊപ്പം ഒരു കിലോവാട്ട് നിന്റെ ഒരു ഓഫ് ഗ്രേഡും കൂടി വെച്ചിരുന്നെങ്കിൽ ഈ തുകയ്ക്ക് തന്നെ ഒരു പൈസ പോലും ചിലവില്ലാതെ ദിവസേനയുള്ള കാര്യങ്ങൾ നടത്താമായിരുന്നു. കോൺഗ്രസിൽ നിന്നും ഏകദേശം 12 യൂണിറ്റ് കറണ്ട് ഓരോ ദിവസവും ലഭിക്കും. കറണ്ട് പോകുന്ന അവസരങ്ങളിൽ ഉള്ള അത്യാവശ്യ ഉപയോഗത്തിനായി ഓഫ് ഗ്രിഡ് ഉപയോഗിക്കാം
Haiiii
ലോഡ് ഓണാക്കുമ്പോൾ എന്തുകൊണ്ടാണ് പാനൽ വോൾട്ടേജ് drop ആകുന്നത്
Load consumption
Is it possible to install on truss roof or will there be leakage problm.
No issue, We can use
Charger controller MPPT ano... അത് invrter ഉള്ളിൽ thane ആണോ ഉള്ളത്...
Yes
6 months ayaioo will they review ?
Customer sound super
Thanks ♥️
Gamma 2kva tharunna output Wattage kuravalle. Max ethra output Watt kittum?
(1ton inv 5star AC work aavillallo?!).
100 വാട്ട്സ് ബ്ലൂ bird പാനൽ വാങ്ങി രണ്ടു മുതൽ പരമാവധി 3.5 Amps ആണ് കിട്ടുന്നത് 11 to 2 pm വരെ അത്രയേ കിട്ടുകയുള്ളോ 100 A H ബാറ്ററി വാങ്ങി പെട്ടു
5A കിട്ടണം
Choose mono panel
Ethra Ah nte battery aanu use cheyyunnathu
150Ah Used here.
385x4=1540 അല്ലെ ആയുള്ളൂ 1.5 kv
അതിലൊന്നും കാര്യമില്ല
Depending on day loads only we are choosing same capacity load panels...
2Battery changing 2 panels enough. Other panels will taking care of day loads...
Im plan to do Practically demonstration then will come to know the reality 🤝🤝🤝🤝
Thanks ♥️
മാഷേ കൊള്ളാം,
ഇഷ്ട്ടപ്പെട്ടു supper.
Thanks for Support...
ഈ 2kv invertor pure copper transformer ആണോ ?
opening video coming soon
ruclips.net/video/jHFdB6EbpCk/видео.html
1.5 hp sumersable pump run sir this inverter yes or no
No never
starting current 3 time higher so no chance....
1119 x 3 =3357Watts starting current for 1.5 Hp Motor for nanoseconds so there is chance to overload trip...
let me do practical and update video for you guys.....
2.5 kv nexus true mppt plus inverter panel saport 390 watt ×6 = 2400 watt 24 volt pcu nexes plus new model plz saport this run my 1.5 hp sumersable and= home load 1 tv+ 3 fan +9 led 9watt+1 freez
385x4=1540/- Watt alle ulloo...?
That's more enough for offgrid
ആശാനെ 2 KW വയ്ക്കാൻ എത്ര രൂപ ചിലവ് ഉണ്ട് എന്ന് പറഞ്ഞില്ലല്ലോ
Loom solar alle നല്ലത്
Hello
Uti good product
Thanks for the video
Glad you like it.....
“Please like and subscribe and click the bell icon to get new video updates.
Earth copper pipe alla??
Good work. ബാക്കി വീഡിയോയും ഇടു
Ok
ഓഫ്‌ലൈൻ സോളാർ നഷ്ടമാണ്, ബാറ്ററി റീപ്ലേസ്‌മെന്റ് വരുമ്പോ ഈ ലാഭിച്ചതൊക്കെ തീരും,
Current പോകുമ്പോൾ ഇരുട്ടത്തു ഇരിക്കേണ്ടി വരുല്ല
അതുകൊണ്ട് സോളാർ ഇല്ലാത്തവരൊക്കെ ഇപ്പോൾ ഇരുട്ടിലാണോ? ഞാൻ ഉദ്ദേശിച്ചത് ഓൺലൈൻ സോളാർ സിസ്റ്റം ആണ് എപ്പോഴും നല്ലത്
സ്വന്തം അനുഭവം സാക്ഷി
Mostily im doing ongrid only for your information.
Offgrid or Ongrid selection as per customer requirements...
More benifts from Ongrid only..
Because of return investment from ☀️☀️☀️☀️☀️☀️☀️☀️
1. Structure 8 feet pokkamayirunnu.
2. 2kva induction odumo?
Not possible
1) As per site condition this is more enough, Moreover Structural materials rate behind compare...
2) No, You have to install 3K
2kw cheydapol cost ethra aayennu paranjillallo?
Contact us
ആ മൾട്ടി മീറ്റർ എങ്ങിനെ കണക്കറ്റ് ചെയ്യുന്ന വീഡിയോ കാണിക്കാമോ
Watch my next വീഡിയോ
Informative. Bro പാനലിന്റെ വില എത്റയാണ്?
contact me
Solar panel linte earth a lightning protection nte earth il connect cheyyan pattille
നോ നെവർ
പൊകെ മാത്രമേ പിന്നെ കാണൂ. മിന്നൽ ഉണ്ടായാൽ
കേരളത്തിൽ എല്ലാ ജില്ലയിലും നിങ്ങൾ ചെയ്ത കൊടുക്കുമോ? 2 KVA ഈ Same ന് cost എന്താകും?
Yes
How much price
Very good Arun. Soooper👌. Polichu.
Thanks ♥️
How much is the cost of this syst
1.5
Price
MPPT... Technology ആണോ
rMPPT 👌🤝
2kv... ടോട്ടൽ എത്ര കോസ്റ്റ് ആകും
+91 90613 21424
Installation charge എത്രയാണ് ഇതിന്ന് വാങ്ങിയത്?
All r different plant
Panel warranty ethra nd
കറണ്ട് ചാർജ് എത്രയുണ്ട് ? മോളേ !!!!🤣🤣🤣🤣🤣❤️❤️❤️☝️
😆
5KV plant with me 14 panels 380 vat warree mono 3 panels not working no guarantee for panels.
May due to loose contact
Why not guarantee
Ask installer to replace ☀️👌👌
Can you disclose the actual cost your plant?
On grid aanenkil ethra aavum cost 4kw
2.5 lakh
Good job. Well done!!!!!
Many Thanks♥️♥️
how much will it cost for lightning protection alone
i will upload details video with pricing
സാധരണക്കാരന് ഈ രീതിയിൽ വെക്കാൻ ഏകദേശം എത്ര പൈ വരും എന്നു കൂടി പറയാമായിരുന്നു
U r not given for this question ⁉️
1.5 ലക്ഷമെങ്കിലും ആകും... സാധാരണ വീട്ടാവശ്യത്തിന് മാത്രമാണെങ്കിൽ എന്റെ അറിവ് അനുസരിച്ചു 45000/- ൽ നിൽക്കുമെന്നാണ് തോന്നുന്നത്. 150ah battery- 18000/-
Gamaplus inverter - 8500 or 10000/-
Loom solar pannels 250w 2nos - 15000/-
6mm wire ആവശ്യത്തിന് -
ഏകദേശം കണക്കാണ് കേട്ടോ....
പാനൽ വക്കുന്നതിനു സ്റ്റാന്റ് തയ്യാറാക്കണമെങ്കിൽ 15000/- രൂപയെങ്കിലും എക്സ്ട്രാ വേണ്ടിവരും. ആമസോണിലോ ലൂം സോളാറിന്റെ സൈറ്റിലോ സ്റ്റാൻഡ് വിലകുറച്ചു കിട്ടും.... ഏറ്റവും പ്രധാനം ബാറ്ററി മൈന്റ്ണൻസ് ആണ് സാർ... മാസത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി ഡിസ്റ്റിൽഡ് വാട്ടർ ഒഴിക്കേണ്ടി വരും. ബാറ്റരിയുടെ പുറം ഭാഗം എപ്പോഴും dry ആയും വൃത്തിയായും ഇരിക്കണം.. എനിക്ക് സാധാരണ 1000 വാട്ടിന്റെ vguard inverter Aanu ഉള്ളത് 4 1/2 വർഷമായി യാതൊരു കംപ്ലയിന്റ് ഇല്ലാതെ ഉപയോഗിക്കുന്നു.. ബാറ്ററി മൈന്റ്്ണൻസ് പ്രധാനം മഴ സമയത്ത് ഓഫ് ചെയ്ത് കണക്ഷൻ വിചെദ്ധിക്കുകയോ പുതിയ വീടാണെങ്കിൽ main switch/tripping swich ഓഫ് ചെയ്ത് ബാക്കപ്പിൽ ഉപയോഗിക്കാവുന്നതോ ആണ്....
UTL 2kV inverter max load എത്രയാണ്
Test വീഡിയോ ഇടാം
IKVA Test വീഡിയോ already uploaded
Approximately 1.75
No
ടോട്ടൽ cost എത്ര വരും
Super bro ... Full video plz
I'm from solar Grp.👍👍
Sure Bro..
Next plan TATA EL with you....
@@CATips 👍👍
Ongrid അല്ലേ നല്ലത്..
Ongrid maintenance free
Very nice 👌 this system cost pls..
Contact me
അപ്പോ mppt എവിടെ bro
Inside the inverter
Test cheytha Meter ethanu
amzn.to/33GmPQI
What about cost of unit.?
Contact us
Waterproof reethil solar pattumo
we are doing
@@CATips athinde oru vedio cheyamo
ചിലവ് പറയാത്ത വീഡിയോ...ഈ ഒരു കാരണം തന്നെ വീഡിയോയുടെ മർമം കളഞ്ഞു...
Price കുടിക്കൂടി വരുകയാണ്..
Any subsidies?
നോ നെവർ
Great video
എത്ര രൂപ ആകും
Battery should not keep in room. Acid fumes is harmful to health. You should tell everything to customers. Poor people won't be knowing this. Please don't kill people.
He just want vlogg to promot his channel
Yes,You are correct........
Fume Technology 15% Less compare to others Batteries. Sir, your points are absolutely right, But im just installer and mentor i m doing my own experience to peoples. if the content right or wrong .....
I will raise this issue on my upcoming videos.....
Please Note:
All civil Eng or Home designers to be noted this concern for Health safety environment to People as well..
Industrial standards we have to keep batteries in separate battery rooms and hydrogen gas emission to be monitor by hydrogen gas detector..
Basically i m Control and Instrumentation background @ Oil &Gas Field sector.
True
I demand I need the vedios
All kerala work available ആണോ
Yes
ഇതിനു എത്ര ചിലവ് വരും എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു
റേറ്റ് ചോദിച്ചാൽ ലൈക് അടിക്കുന്ന മന്ദബുദ്ധി 😂😂
@@sajeerkollam6820 അത് കലക്കി
Vdo idu kanan alle njangal ullathu
Kuree info kittunnund kettoo
താങ്ക്സ് 🤝🤝🤝bro
Good video dear🥰🥰
Thanks ♥️
Very good work
Thank you! Cheers!
Energy consumption meter price
Buying link താഴെ ഉണ്ട്
വില കൂടുതൽ ആണ്, അല്ലെങ്കിൽ ഇപ്പോൾ എല്ലാടത്തും ഇത് ആയേനെ..
Premium anu...
1.5 ലക്ഷമെങ്കിലും ആകും... സാധാരണ വീട്ടാവശ്യത്തിന് മാത്രമാണെങ്കിൽ എന്റെ അറിവ് അനുസരിച്ചു 45000/- ൽ നിൽക്കുമെന്നാണ് തോന്നുന്നത്. 150ah battery- 18000/-
Gamaplus inverter - 8500 or 10000/-
Loom solar pannels 250w 2nos - 15000/-
6mm wire ആവശ്യത്തിന് -
ഏകദേശം കണക്കാണ് കേട്ടോ....
പാനൽ വക്കുന്നതിനു സ്റ്റാന്റ് തയ്യാറാക്കണമെങ്കിൽ 15000/- രൂപയെങ്കിലും എക്സ്ട്രാ വേണ്ടിവരും. ആമസോണിലോ ലൂം സോളാറിന്റെ സൈറ്റിലോ സ്റ്റാൻഡ് വിലകുറച്ചു കിട്ടും.... ഏറ്റവും പ്രധാനം ബാറ്ററി മൈന്റ്ണൻസ് ആണ് സാർ... മാസത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി ഡിസ്റ്റിൽഡ് വാട്ടർ ഒഴിക്കേണ്ടി വരും. ബാറ്റരിയുടെ പുറം ഭാഗം എപ്പോഴും dry ആയും വൃത്തിയായും ഇരിക്കണം.. എനിക്ക് സാധാരണ 1000 വാട്ടിന്റെ vguard inverter Aanu ഉള്ളത് 4 1/2 വർഷമായി യാതൊരു കംപ്ലയിന്റ് ഇല്ലാതെ ഉപയോഗിക്കുന്നു.. ബാറ്ററി മൈന്റ്്ണൻസ് പ്രധാനം മഴ സമയത്ത് ഓഫ് ചെയ്ത് കണക്ഷൻ വിചെദ്ധിക്കുകയോ പുതിയ വീടാണെങ്കിൽ main switch/tripping swich ഓഫ് ചെയ്ത് ബാക്കപ്പിൽ ഉപയോഗിക്കാവുന്നതോ ആണ്....
മിന്നൽ രക്ഷ കവചം ഫിറ്റ് ചെയ്യാൻ എന്ത് ചിലവ് വരും...
contact me
👌👌👍
panalinde rate ethreyane
i m providing full solar plant ....
if you know about price details contact me
445 W ഹാർഫ് കട്ട് പാനൽ 16000 അടുത്ത് വരും bro
Free trial ഉണ്ടെങ്കിൽ പരീക്ഷിക്കാം മോനേ അല്ലാതെ ചുമ്മാ പരിക്ഷിച്ചു കളിക്കാൻ പൈസ ഇല്ല
Ac വർക്ക് ചെയ്യാം പറ്റൂ മോ
എത്രACവർക്ക് ചെയ്യ
Yes
ഇതിനെക്കുറിച്ച് അറിയാൻ കോൺടാക്ട് നമ്പർ?
video il number unde.
Battery ethra ampere anu?
150ah for each
SPD എവിടെ നിന്നും വാങ്ങാൻ കിട്ടും.അതിന്റെ വില
Im having
Kiduvee kiduvee
പിന്നല്ല 🤝☀️☀️☀️♥️
ഡേയ് പൈസാ എത്ര ആണെന് ചോദിക്കുമ്പോൾ like അടിച്ച് പോണ പരിപാടി കാണിക്കാതെ താൻ കാര്യം പറ കോപ്പ്
🤣😂
ചെയ്യണമെന്ന് താല്പര്യം ഉണ്ടെങ്കിൽ വിഡിയോയിൽ my ഫോൺ നമ്പർ ഉണ്ട്.....
വിഡിയോയിൽ share ചെയ്യില്ല ☀️☀️☀️☀️
@@CATips താല്പര്യം മാത്രം പോരാ budget നോക്കണ്ടേ
ചേട്ടാ വില ഓൺലൈനിൽ ഉണ്ട് രണ്ടിന്റെയും പാനൽ ആവറേജ് 58000+ഇൻവെർട്ടർ 31000+അഡിഷണൽ വർക്ക് /spares
On grid better than Off grid.
Absolutely 👌☀️☀️
2 KVA enthu rate aakum
contact me
Total cost ethra?
1.5 ലക്ഷമെങ്കിലും ആകും... സാധാരണ വീട്ടാവശ്യത്തിന് മാത്രമാണെങ്കിൽ എന്റെ അറിവ് അനുസരിച്ചു 45000/- ൽ നിൽക്കുമെന്നാണ് തോന്നുന്നത്. 150ah battery- 18000/-
Gamaplus inverter - 8500 or 10000/-
Loom solar pannels 250w 2nos - 15000/-
6mm wire ആവശ്യത്തിന് -
ഏകദേശം കണക്കാണ് കേട്ടോ....
പാനൽ വക്കുന്നതിനു സ്റ്റാന്റ് തയ്യാറാക്കണമെങ്കിൽ 15000/- രൂപയെങ്കിലും എക്സ്ട്രാ വേണ്ടിവരും. ആമസോണിലോ ലൂം സോളാറിന്റെ സൈറ്റിലോ സ്റ്റാൻഡ് വിലകുറച്ചു കിട്ടും.... ഏറ്റവും പ്രധാനം ബാറ്ററി മൈന്റ്ണൻസ് ആണ് സാർ... മാസത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി ഡിസ്റ്റിൽഡ് വാട്ടർ ഒഴിക്കേണ്ടി വരും. ബാറ്റരിയുടെ പുറം ഭാഗം എപ്പോഴും dry ആയും വൃത്തിയായും ഇരിക്കണം.. എനിക്ക് സാധാരണ 1000 വാട്ടിന്റെ vguard inverter Aanu ഉള്ളത് 4 1/2 വർഷമായി യാതൊരു കംപ്ലയിന്റ് ഇല്ലാതെ ഉപയോഗിക്കുന്നു.. ബാറ്ററി മൈന്റ്്ണൻസ് പ്രധാനം മഴ സമയത്ത് ഓഫ് ചെയ്ത് കണക്ഷൻ വിചെദ്ധിക്കുകയോ പുതിയ വീടാണെങ്കിൽ main switch/tripping swich ഓഫ് ചെയ്ത് ബാക്കപ്പിൽ ഉപയോഗിക്കാവുന്നതോ ആണ്....
Super
Thanks
ഗുഡ് ജോബ് ബ്രോ,,
Many thanks for support
2kw ₹12000 roopak KSEB ചെയതു kodukkunund
അങ്ങനെ ഉണ്ടെങ്കിൽ ഞാനും വീട്ടിൽ ഒന്നും ചെയ്യും
Good
Thanks
Polichu
supr bro .keep it up
Thank you so much
Kalakki
👍
Malappuram ഉണ്ടോ
Yes
Evide
Tirur ഭാഗത്തു ഉണ്ടോ
റൈറ്റ് എത്ര ആവും.
1.5 ലക്ഷമെങ്കിലും ആകും... സാധാരണ വീട്ടാവശ്യത്തിന് മാത്രമാണെങ്കിൽ എന്റെ അറിവ് അനുസരിച്ചു 45000/- ൽ നിൽക്കുമെന്നാണ് തോന്നുന്നത്. 150ah battery- 18000/-
Gamaplus inverter - 8500 or 10000/-
Loom solar pannels 250w 2nos - 15000/-
6mm wire ആവശ്യത്തിന് -
ഏകദേശം കണക്കാണ് കേട്ടോ....
പാനൽ വക്കുന്നതിനു സ്റ്റാന്റ് തയ്യാറാക്കണമെങ്കിൽ 15000/- രൂപയെങ്കിലും എക്സ്ട്രാ വേണ്ടിവരും. ആമസോണിലോ ലൂം സോളാറിന്റെ സൈറ്റിലോ സ്റ്റാൻഡ് വിലകുറച്ചു കിട്ടും.... ഏറ്റവും പ്രധാനം ബാറ്ററി മൈന്റ്ണൻസ് ആണ് സാർ... മാസത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി ഡിസ്റ്റിൽഡ് വാട്ടർ ഒഴിക്കേണ്ടി വരും. ബാറ്റരിയുടെ പുറം ഭാഗം എപ്പോഴും dry ആയും വൃത്തിയായും ഇരിക്കണം.. എനിക്ക് സാധാരണ 1000 വാട്ടിന്റെ vguard inverter Aanu ഉള്ളത് 4 1/2 വർഷമായി യാതൊരു കംപ്ലയിന്റ് ഇല്ലാതെ ഉപയോഗിക്കുന്നു.. ബാറ്ററി മൈന്റ്്ണൻസ് പ്രധാനം മഴ സമയത്ത് ഓഫ് ചെയ്ത് കണക്ഷൻ വിചെദ്ധിക്കുകയോ പുതിയ വീടാണെങ്കിൽ main switch/tripping swich ഓഫ് ചെയ്ത് ബാക്കപ്പിൽ ഉപയോഗിക്കാവുന്നതോ ആണ്....
Total cost?
contact me
Notification are not getting bro.😣
videos edekku check cheyyuka....
youtube side issue anu..
“Please like and subscribe and click the bell icon to get new video updates.
ഇൻസ്റ്റാളേഷൻ വീഡിയോസ് 🙏
Sure