New Baleno Complete Ownership Review After 5000km | Features,specs, price,pros and cons Explained|

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Here we discussing about the new Maruti Suzuki Baleno, complete ownership review of completing 5000 km..
    Its a full option baleno manual gear reached 5000 km recently..
    here we discussing about the complete pros and cons of the car and also explaining the features...
    Hope you enjoy hit a like and subscribe...

Комментарии • 247

  • @sujithunnikrishnanunnikris5600
    @sujithunnikrishnanunnikris5600 2 года назад +11

    2015 Baleno Alpha from Nexa Cochin 85000 km run .. Highway 21-23 km...early morning rides touched 26 also..City about 18-19..Super car

  • @crow007
    @crow007 2 года назад +25

    എനിക്ക് 2017 മോഡൽ Baleno Alpha ഉണ്ട്. ലോങ് റണ്ണിൽ 22.5 കിട്ടുന്നുണ്ട്... അല്ലെങ്കിൽ 19 to 20

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Mileage and performance.... always excellent....

    • @srijildas6520
      @srijildas6520 2 года назад +1

      Petrol or Diesel

    • @crow007
      @crow007 2 года назад +2

      @@srijildas6520 petrol

    • @sreejeshchemeri
      @sreejeshchemeri 2 года назад +1

      എന്റെ കയ്യിലും ഉണ്ട് 2017-Alpha 😍

    • @game_clips_in3221
      @game_clips_in3221 2 года назад +1

      2017 delta… clocked 81000km
      Planning to change the car… for New Baleno 😃 waiting for BS registration in Kerala or Tamilnadu 🙁

  • @ajaynarayanan475
    @ajaynarayanan475 Год назад +2

    Baleno ആൽഫ(2022മാർച്ചിൽ)എടുത്തതിന്റെ പിറ്റേ ദിവസം തന്നെ പുറക് വശം ഇടിച്ചു നല്ല കോളിറ്റിമെറ്റിരിയൽ കൊണ്ടാണ് ഇപ്പോൾ ബാലെനോ നിർമ്മിച്ചിട്ടുള്ളത് ഒത്തിരി ഇഷ്ട്ടം 🥰❤

  • @434126
    @434126 2 года назад +22

    2017 ബാലെനോ 90000 km സ്റ്റോക്ക് ടയർ ആണ് ഇപ്പോഴും 19 മൈലേജ് happy

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      🤜🤛

    • @sujithunnikrishnanunnikris5600
      @sujithunnikrishnanunnikris5600 2 года назад +6

      2015 Baleno Alpha 85000 km.. 20-24 km milage in highway. 17-18 in city of Kerala..Super Car.

    • @jabijalivlogs
      @jabijalivlogs 2 года назад +1

      Desel alle

    • @shafim7759
      @shafim7759 Год назад +1

      90000 km ഓടിട്ട് സ്റ്റോക് ടയർ മാറ്റിയില്ലേൽ നിങ്ങക്ക് ഒരു 35 മൈലെജ് കിട്ടാൻ ചാൻസ് ഉണ്ട് 🤩

  • @AshokKumar-bw3bc
    @AshokKumar-bw3bc 2 года назад +2

    നല്ല റിവ്യു സുപ്പർ ഞാനും ഒരു ബാലി നേ ആൽഫ വണ്ടിയുടെ ഒണർ ആണ് നല്ല വണ്ടി

  • @trytechz7133
    @trytechz7133 Год назад +2

    സീറ്റ് കവർ ഇടാതിരിക്കുന്നതാണ് comfirt ന് നല്ലത്..ആ ഫീൽ അങ്ങ് പോവും..വല്ലപ്പോഴും service സെന്റർന്ന് cleaning ചെയ്യിച്ചാൽ മതി.

  • @vijeshkrishna8046
    @vijeshkrishna8046 Год назад +2

    Dream waiting

  • @naveenjose5716
    @naveenjose5716 2 года назад +7

    ബ്രോ,ഏറ്റവും ആദ്യം 360 ഡിഗ്രി ക്യാമറ ഇറക്കിയത് നിസാൻ മാഗ്നെറ്റാണ് അതിനുശേഷം ആണ് 10 ലക്ഷത്തിൽ താഴെ ഉള്ള മറ്റെല്ലാ വണ്ടികൾക്കും 360ഡിഗ്രി ക്യാമറ വന്നിരിക്കുന്നത്

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад +1

      Nisaan magnite is in category of suv....

  • @shajicherupushpam2744
    @shajicherupushpam2744 2 года назад +6

    Seat cover okke vannu njan vaangi ittarunnu 6000 to 8500 available in nexa for alpha varient

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Quality and fitment enganund...tyte fit ano...

    • @trytechz7133
      @trytechz7133 2 года назад

      അപ്പൊ air bag സീൻ ഇല്ലേ ബ്രോ..
      എന്നോട് nexa പറഞ്ഞത് മാരുതിയുടെ ഓർഡർ ഉണ്ട് സീറ്റ് കവർ ഇടരുതെന്ന് എന്നാണ്.. (മാർച്ചിൽ )
      I m Using top variant Alpha

    • @monksgarage4090
      @monksgarage4090 2 года назад +1

      @@trytechz7133 nexa yil seat cover und

    • @shajicherupushpam2744
      @shajicherupushpam2744 2 года назад +1

      @@trytechz7133 maruthi aanu seat cover provide cheyyunathu

  • @muhammednisar8452
    @muhammednisar8452 2 года назад +2

    Baleno k mathram alla I20 k 360 camera und asta optionalil.
    Camera clarity i20 vere level anu.
    Sun roof varunnund.

  • @ajithkumarn5955
    @ajithkumarn5955 2 года назад +4

    Very good vehicle based on features and quality. I'm using new baleno full option.

  • @sinoojap1850
    @sinoojap1850 5 месяцев назад

    White colour enginund.. Maintananace ok ano

  • @chayakkadakaranm2925
    @chayakkadakaranm2925 Год назад +1

    എല്ലാം കൊള്ളാം എന്ന് ഒറ്റയടിക്ക് പറയിക്കുന്നതിലും നല്ലത് ഓരോ ഭാഗമായി എടുത്ത് ചോദിക്കുന്നതായിരുന്നു. ഉദാഹരണം :- NVH ലെവല്‍, സസ്പെന്‍ഷന്‍, ഹെഡ് ലൈറ്റ്സ്, എ.സി പെര്‍ഫോമന്‍സ്, ഫ്യൂവല്‍ എഫിഷ്യന്‍സി, ടയര്‍ ഗ്രിപ്പ്/നോയ്സ്, ക്ലച്ച്/ബ്രേക്ക്/സ്റ്റീയറിംഗ്, ഗീയര്‍ ഷിഫ്റ്റ്‌ സ്മൂത്ത്‌നസ്, സീറ്റ് കംഫര്‍ട്ട്, സര്‍വീസ് കോസ്റ്റ് എന്നിങ്ങനെ ചോദിക്കാമായിരുന്നല്ലോ. ഒരു സജഷന്‍ ആണ്.

  • @jabbarkadungattparambil3191
    @jabbarkadungattparambil3191 2 года назад +30

    സുഹൃത്തേ നിങ്ങൾ പഴയ baleno യെ കുറിച്ച് ഇങ്ങനെ താഴ്ത്തി പറയരുത്
    എന്റെ കയ്യിൽ ഉണ്ട് 21മോഡൽ baleno നിങ്ങൾ വാങ്ങിയ വണ്ടിയെ കുറിച്ച് എത്ര വേണമെങ്കിലും പുകഴ്ത്തികോളോ പക്ഷെ പഴയ വണ്ടിയെ കുറിച്ച് അങ്ങനെ പറയുന്നത് ശരിയല്ല

  • @noufalperumalabad8746
    @noufalperumalabad8746 2 года назад +2

    Hi bro ente swift lowering spring cheyyanamn agrahamund 2019 model athine kurich oru video idamo positive &negative ethanu best spring cheythal nthelum problem undo

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад +1

      Sure bro...next oru video aakki cheyyaam...

  • @ashasuresh9723
    @ashasuresh9723 2 года назад +9

    ബാലെനോക്ക് എന്താണ് കുഴപ്പം നല്ല വണ്ടി ആണ് 👍🏻

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Second generation safety lack undarunnu

    • @ashasuresh9723
      @ashasuresh9723 2 года назад +1

      ബോഡിക്ക് കട്ടികുറവാണെന്നെ ഉള്ളു ചെയ്സ് ഗ്ലോബലി accepted പ്ലാറ്റ്ഫോം ആണ്

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Body build second generation nu quality lack undarunnu

  • @manumohanmohan4330
    @manumohanmohan4330 2 года назад +4

    ഞാൻ ഉപയോഗിക്കുന്നത് ആൾട്രോസ് ആണ് .പക്ഷെ പുതിയ ബാലണോ എനിക് ഇഷ്ടപെട്ടു

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад +1

      Its nice...turbo ano .. what's its condition...

  • @balakumarr5033
    @balakumarr5033 2 года назад +1

    Bro 👌.....AC colling ????

  • @vipergaming2059
    @vipergaming2059 2 года назад +5

    Bro Baleno top end model kottayam nexa eppo on road price parayamo 🙏

  • @rafimadhukkal4857
    @rafimadhukkal4857 2 года назад +1

    ബെലെനോ AMT കൊടുക്കാനുണ്ടോ... പ്ലീസ്

  • @VishnuVijai_
    @VishnuVijai_ 2 года назад +2

    Baleno safety rating എത്ര?

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Not yet any results

    • @edxtorlight
      @edxtorlight 2 года назад +2

      അത് നോക്കാതിരിക്കുന്നതാ നല്ലതു

  • @shajimathew1815
    @shajimathew1815 2 года назад +3

    Good review. Keep it up👍

  • @athirachittakkattu3471
    @athirachittakkattu3471 2 года назад +2

    Nice video....nice explanation

  • @1Prveen
    @1Prveen 2 года назад +5

    Good video and explanation, thanks

  • @ansaranu2832
    @ansaranu2832 2 года назад +7

    Poli owner and good review bro I like it ❤️‍🩹❤️‍🩹❤️‍🩹

  • @unniprasad7201
    @unniprasad7201 Год назад +1

    Good 👍

  • @shafeerhassan7544
    @shafeerhassan7544 2 года назад +4

    Old Baleno good

  • @shinafabdullatheef3246
    @shinafabdullatheef3246 2 года назад +1

    2016 baleno alpha 77,000 km run aya vandi edukan patto ethra amt ndavum

  • @themaker3683
    @themaker3683 2 года назад +2

    കിയുള്ള കാർനെ മാറ്റി push start പറ്റുമോ

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад +1

      Company fit ൻ്റേ അത്രോം perfection വരില്ല

    • @AKHILAB-dv8sr
      @AKHILAB-dv8sr 2 года назад +2

      പറ്റും ഞങ്ങളുടെ ആൾട്ടോ lxi 2009ഇൽ ചെയ്തു and പെട്രോൾ ടാങ്ക് നു മറ്റൊരു ചെറിയ ലിവർ വെച്ച് ഒറ്റ ടൗച്ചിൽ ഓപ്പൺ ആകും...
      പെർഫെക്ട് 👌👌👌👌

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад +1

      Bro ഇങ്ങനെ ചെയ്യുമ്പോൾ key hole close cheyyan പറ്റില്ല...പിന്നെ that will not perfect...if the sensor is local..will cause huge price tag..

  • @archanamohan2722
    @archanamohan2722 2 года назад +2

    ചിവിടിന്റെ സൗണ്ട് ഇല്ലാതാകാൻ പറ്റുമോ സാക്കിർ ഭായ്ക്

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад +1

      Naturally occurring background music without copyright...🙃🙃😄😄

    • @jaksonjacky3391
      @jaksonjacky3391 2 года назад +1

      @@Jishnu_R_Marar 😂😂

  • @johnpaul9233
    @johnpaul9233 2 года назад +2

    Alloy wheels ൻ്റെ design നിങ്ങൾ പറഞ്ഞ പ്രകാരം diamond cut ആണോ? ഒന്ന് കൂടി നോക്കിയിട്ട്‌ പറയാമോ?.

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Ok

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Yes bro

    • @johnpaul9233
      @johnpaul9233 2 года назад +1

      @@Jishnu_R_Marar Diamond cut design ടൊയോട്ട യുടേതാണോ എന്ന്‌ ഒരു സംശയം .

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Its dimond cut bro...

  • @mathsipe
    @mathsipe 2 года назад +2

    അവതരണം ഇഷ്ടായി...

  • @സാക്ഷാൽകുമ്പിടിജി

    Safety compromise cheythalum mileage numma compromise cheyyilla 😅

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад +3

      Ithavana 6 air bag und... safety compranised alla

    • @World_around_me
      @World_around_me Год назад +1

      Balloon ullathond kayapalla😂

  • @nks8180
    @nks8180 2 года назад +2

    Good review ❤️👍🏻

  • @unniprasad7201
    @unniprasad7201 Год назад +1

    👏👏👏👏

  • @sreejith1732
    @sreejith1732 2 года назад +11

    എല്ലാം മനസിലായി പേക്ഷേ ബാലെനോ മേടിച്ചു എന്ത് പണിയാണ് കിട്ടിയത് എന്ന് മനസിലായില്ല.... ചുമ്മാ റിവ്യൂസ് കിട്ടാനുള്ള തട്ടിപ്പ്..... വല്ല കൂലി പണിക്കും പോടോ......

    • @anishthankappan3682
      @anishthankappan3682 2 года назад

      മേലനങ്ങി പണിയെടുത്ത് ജീവിക്കാൻ മടിയുള്ള ഊളകളാണ് ഇതുപോലെ ക്യാമറയും തൂക്കി ജനങ്ങളെ പറ്റിച്ച് ജീവിക്കുന്നത്

  • @sajeevkumar4024
    @sajeevkumar4024 2 года назад +3

    കൊള്ളാം

  • @anithajames2258
    @anithajames2258 2 года назад +1

    😍

  • @trytechz7133
    @trytechz7133 2 года назад +2

    2022 alpha Mileage,
    Long highway 60kmph without traffic,19-21.5
    Normal Highway 16-17.5
    Lokal route 13-15
    ഇതാണ് എനിക്ക് കിട്ടുന്നത്

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Local root il average 18 ille

    • @trytechz7133
      @trytechz7133 2 года назад

      @@Jishnu_R_Marar ലോക്കൽ റൂട്ടിൽ 14/15 ആണ് കാണിക്കുന്നത്. Maximm soft ആയിട്ടൊക്കെ ഓടിച്ചു നോക്കി..

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Ok....

    • @akhilusine
      @akhilusine Год назад +1

      New model ano

    • @trytechz7133
      @trytechz7133 Год назад +1

      @@akhilusine yes.. The new age Baleno 2022

  • @sarathvlogs6134
    @sarathvlogs6134 2 года назад +3

    വണ്ടിയുടെ റിവ്യൂ ആണോ used review ആണോ ഉദേശിച്ചത് വണ്ടിയുടെ review കണ്ടു മടുത്തു

  • @itz.me_akhil
    @itz.me_akhil 2 года назад +2

    Bro ithil android auto wireless connect cheyyan kazhiyumo

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Yes

    • @itz.me_akhil
      @itz.me_akhil 2 года назад +2

      @@Jishnu_R_Marar njan alpha book cheythu.. But nexa il chodhichappo map polulla features kittan mobile usb vazhi connect cheyyanamenn

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад +1

      Inbuilt gps undallo...pinne phone connectivity wireless und...so no need of usb i think

    • @jithinsyriac1737
      @jithinsyriac1737 2 года назад +1

      Wireless aayit connect cheyam..

    • @trytechz7133
      @trytechz7133 2 года назад

      @@Jishnu_R_Marar cable illlathe connect avula.. Enik ayittilla

  • @rafirafu7683
    @rafirafu7683 2 года назад +3

    2022 alpha 1075000 Alle

  • @stark4214
    @stark4214 2 года назад +5

    Those who choose maruti chose happiness

  • @Lingasarira
    @Lingasarira 2 года назад +2

    Next week same vandi adukunna Njn 💞🤗

  • @jamshiedl
    @jamshiedl 2 года назад +5

    Almost features 2017 il Baleno rs il anubavicha njaan 😏😏

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад +1

      360 camera 🤔

    • @shaheem143
      @shaheem143 2 года назад +1

      Rs vandi enganeya bro?? Pani verumo mileage okke engane???

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Mileage is the milestone of maruti...

  • @bijoykd4470
    @bijoykd4470 2 года назад +1

    അവതരണം ഇഷ്ടമായി

  • @basheermpskb4765
    @basheermpskb4765 Год назад +2

    Sun roof ഉം കൂടി വന്നാൽ വണ്ടി കിടു

  • @MKDmalayaliii2999
    @MKDmalayaliii2999 2 года назад +2

    Owner mess 😂.. Nice review 👌👌

  • @trytechz7133
    @trytechz7133 2 года назад

    ഞാൻ നേരിട്ട പ്രശ്‌നങ്ങൾ
    1: key പോക്കറ്റിൽ വച്ചാലും ഗിയറിന്റെ അടുത്ത് വെച്ചാലും ചില സമയങ്ങളിൽ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ key fab not detected എന്നാണ് കാണിക്കുക, start ആവില്ല.(എപ്പോളും ഇല്ല, വല്ലപ്പോഴും)
    Key ബട്ടന്റെ അടുത്ത് കാണിച്ചാൽ start ആവും.. (പരാതി പറഞ്ഞപ്പോൾ അതൊരു feature ആണെന്നാ പറഞ്ഞാത്.. എന്ത് ഫീച്ചറാണാവോ😣.
    2: കിലോമീറ്റർ റെയിഞ്ച് സീറോ ആയി കഴിഞ്ഞാൽ (- - -) പിന്നീട് ഹാഫ് ടാങ്ക് fuel അടിച്ചാൽ പോലും ത്രീ ഡോട്ട്സ് തന്നെയാണ് കാണുന്നത്.കുറേ ദിവസങ്ങൾക്ക് ശേഷം അപ്ഡേറ്റ് ആവും..
    3: ട്രാഫിക്കിലോ മറ്റോ ഫസ്റ്റ് ഗിയറിൽ വാഹനം ക്ലച്ച് റിലീസ് ആയി ഓഫ് ആയി കഴിഞ്ഞാൽ പിന്നീട് റീസ്റ്റാർട്ട് ചെയ്യാൻ ബട്ടൻ അമർത്തിയാൽ ക്ലസ്റ്റർ on/off മാത്രം ആവും,,3,4 തവണ ശ്രമിച്ചാൽ ആണ് engine start ആവുക. (ചില സമയത് ഒറ്റയടിക്ക് start ആവും )

    • @chovoor1
      @chovoor1 2 года назад +1

      Point #1 .Maybe remote battery is weak.

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Just matter of 20 rupees

    • @trytechz7133
      @trytechz7133 2 года назад +1

      @@chovoor1 റിമോട്ട് bttry week ആയാൽ warning കാണിക്കില്ലേ

  • @alankargraphics1769
    @alankargraphics1769 2 года назад +1

    C GST (central) S GST (state) 15 year road tax- Insurance, cess, transportation, Dealer profit

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Tax is more thaan the profit of company

    • @alankargraphics1769
      @alankargraphics1769 2 года назад +1

      @@Jishnu_R_Marar satyamanu.etra nalathe reserch athinu vendunna kodikal, machines, staff salary ellam kazhinj nokumbol govt. chuluvinu adichedukunan amount ne kal varum....insurance amount kodikal engot pokunnu enn arkum oru idea yum ella

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      🤜🤛

  • @fazilm4714
    @fazilm4714 8 месяцев назад

    Sas alla srs airbag

  • @vaishnavam6101
    @vaishnavam6101 2 года назад +2

    Chettante Vandi superaaa 😂

  • @acmtravels7214
    @acmtravels7214 2 года назад +1

    30% income tax+ 30% GST.... Salaried people have to earn double the amount to buy a car.

  • @amiljt8682
    @amiljt8682 2 года назад +1

    i20 ക് 360 degree ക്യാമറ ഉണ്ട് സുഹൃത്തേ

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      🤜🤛

    • @shuhaibkp2583
      @shuhaibkp2583 2 года назад +1

      ഇതുവരെ ഇറങ്ങിയ മോഡലിൽ വന്നിട്ടില്ല ബ്രോ, ഫസ്റ്റ് ടൈം ഇൻ സെറ്റ്മെന്റ് ബലെനോ

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      🤜🤛

  • @kl_moto_empire
    @kl_moto_empire 6 месяцев назад +1

    GLANZA ishttamullavar like adi❤👍🏻

  • @jackjill4251
    @jackjill4251 2 года назад +3

    Paint valare mosham aanu ee car white ayatkondanu ariyathad ..nexa blue ayrnel scratch kond niranjene

  • @jdeep0709
    @jdeep0709 2 года назад +1

    ഭാരത് സീരീസ് റജിസ്ട്രേഷൻ ചെയ്യുകയാണെങ്കിൽ on road price ഒരു 6% വരെ കുറയും

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Manasilaayilla bro...can you explain

    • @jdeep0709
      @jdeep0709 2 года назад +1

      @@Jishnu_R_Marar Bharat series registration costs around 65k less on onroad price.. it's true that these RTO guys won't encourage that

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Ok..all india registration ano

    • @jdeep0709
      @jdeep0709 2 года назад +1

      @@Jishnu_R_Marar yes

    • @austinclement6831
      @austinclement6831 Год назад +1

      @@jdeep0709 Bro any idea about when Bharat registration will start in Kerala??

  • @sajinsalam6795
    @sajinsalam6795 2 года назад +2

    അപ്പൊ uv കട്ട്‌ ഗ്ലാസിന്റെ കാര്യം ആര് പറയും ?? 🤭🤭

  • @Samah_kb
    @Samah_kb 2 года назад +1

    Fog ലാമ്പിന്റെ അവിടെ ജോക്കർ ചിരിക്കുന്ന പോലെ

  • @thomasjohn32
    @thomasjohn32 7 дней назад

    ഇവൻ പപ്പട വണ്ടി മാരുതിയിൽ നിന്ന് കാശു വാങ്ങി എല്ലാ വിഡിയോയും tata യ്ക്ക് എതിരാണ്

  • @gautamrk8006
    @gautamrk8006 2 года назад +5

    Am also using new Baleno
    Paint quality is bad
    Petann scrach avund .

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Ethaanu color .blue ano

    • @gautamrk8006
      @gautamrk8006 2 года назад +1

      @@Jishnu_R_Marar grey

    • @gautamrk8006
      @gautamrk8006 2 года назад +1

      @@Jishnu_R_Marar baki elam nice anu
      Milage 20-22 on highways .

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      May be vandi wash cheyyama problem aayirikkum bro scratches varunnath

    • @tojizachariah1318
      @tojizachariah1318 2 года назад +1

      @@gautamrk8006 Same for me.. Hard to Maintain paint.

  • @Megastaraddict
    @Megastaraddict 2 года назад +25

    സ്വന്തം വണ്ടിയെ പൊക്കി പറയുന്നു.. മറ്റുള്ള എല്ലാ വണ്ടിയെയും കുറ്റം പറയുന്ന owner 😂😂 best best 😂😂

    • @simpletube3114
      @simpletube3114 2 года назад +2

      Sathyam..,!!😅

    • @advsuhailpa4443
      @advsuhailpa4443 2 года назад +5

      ഓണറായാൽ - ഇങ്ങനെ വേണം...🤗👍

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад +10

      സ്വന്തം വണ്ടിയെ സ്നേഹിക്കുക.
      .😊😊

    • @ananthuperoor8063
      @ananthuperoor8063 2 года назад +7

      സ്വന്തം വണ്ടിയെ സ്നേഹിക്കുന്നവർ അങ്ങനാ ബാലെനോ നല്ല വണ്ടിയാണ്

    • @Atxulkrixnqa
      @Atxulkrixnqa 2 года назад +1

      Pever pever 🤣🤣🤣

  • @arunsuresh5430
    @arunsuresh5430 2 года назад +2

    Apart from this Paint quality is utter flop.. For nexa blue clr

  • @aboobackerkoyilandi399
    @aboobackerkoyilandi399 2 года назад +1

    സബ്സ്ക്രൈബ് ചെയ്യേണ്ടി വന്നു അത്ര ക്ക് നന്നായി

  • @yusufaliab
    @yusufaliab 2 года назад +1

    Thumb nail ---🤮

  • @mahesh736
    @mahesh736 2 года назад +1

    Kannan kutti 👍

  • @PremKumar-bq7eh
    @PremKumar-bq7eh 2 года назад +1

    ഡാ മോനെ scientific ആയി പഠിക്കുക എന്ത്‌ product നെ പറ്റി ആണേലും, and use proofs always, വെറുത എന്തേലും ആരേലും വെച്ച് പറഞ്ഞു മറ്റുള്ളവരുടെ സമയം വേസ്റ്റ് ആക്കല്ലേ

  • @rahmannu6798
    @rahmannu6798 2 года назад +5

    വേറെ ആരുടെയും വണ്ടിയിൽ ഒന്നുമില്ല എനിക്ക് എന്റെ വണ്ടിയിൽ മാത്രമേ എല്ലാം ഉള്ളത്.. ആദ്യമായി വണ്ടി വേടിച്ച തള്ള് 😄

  • @ahammed_suhail_
    @ahammed_suhail_ 2 года назад +1

    വണ്ടി എടുത്ത് next day sale ന് വെച്ചാലും 10% കുറയും onroad price ന്ന്

  • @sajadtashraf3182
    @sajadtashraf3182 2 года назад +5

    പുതിയ baleno യും പഴയ baleno യും തമ്മിൽ ബോഡി കോളിറ്റി വ്യത്യാസമൊന്നുമില്ല

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Nalla difference und...

    • @theabovementioned5923
      @theabovementioned5923 2 года назад +1

      puthiya baleno edhaa bro 2020 aano
      2022 modelil nalla diff und

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      2022 new facelift

    • @akshayrajesh1048
      @akshayrajesh1048 2 года назад +1

      @@Jishnu_R_Marar etre 10 kg difference aanoo difference adu add chaydha 4 extra air bagill poovum😂🤣

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Bro total body weight alla .just chase weight koottanathaanu..ee weight output result high aaanu....

  • @anishthankappan3682
    @anishthankappan3682 2 года назад +1

    2013-2015 ഡിസയർ പുലി വണ്ടിയാണ് മോനേ

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Ath pappadam alle appo

    • @anishthankappan3682
      @anishthankappan3682 2 года назад +1

      @@Jishnu_R_Marar .. ബലേനോയാണ് പപ്പട൦, ഡിസയറല്ല... മാരുതിയുടെ ഷോറോമിൽ വർക്ക് ചെയ്യുന്ന എൻറ സുഹൃത്ത് പറഞ്ഞതാണ്

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Suhurth enthaanu paranjath

    • @anishthankappan3682
      @anishthankappan3682 2 года назад +1

      @@Jishnu_R_Marar ..... മൈലേജ് കൂട്ടാൻ വേണ്ടി മെറ്റൽ ബോഡിയുടെ കനം തീരെ കുറച്ച്, കാറിന്റെ കൂടുതൽ ഭാഗം കട്ടി കുറഞ്ഞ ഫൈബർ കൊണ്ട് നിർമ്മിച്ചു൦... അതുകൊണ്ടാണ് ബലോനേയെ പപ്പട വണ്ടിയെന്ന് വിളിക്കുന്നത്

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Athokke ithinu munpile vandiyil aanu bro....allathe new baleno alla...

  • @mathsipe
    @mathsipe 2 года назад +1

    Tax കേട്ടിട്ട് 😐

  • @VijayraghavanChempully
    @VijayraghavanChempully Год назад +1

    Balam no

  • @World_around_me
    @World_around_me Год назад +1

    E pashunakond🤣

  • @errproff2207
    @errproff2207 2 года назад +2

    Poda my

  • @ayanaibak9414
    @ayanaibak9414 2 года назад +1

    Aethada potthe nee

  • @04942645924
    @04942645924 2 года назад +1

    poda naarikale