Evergreen Romantic Malayalam Film Songs Nonstop

Поделиться
HTML-код
  • Опубликовано: 30 июл 2019
  • Here the Best Evergreen Malayalam Romantic Film Songs Non Stop Part 1. എന്നും എന്നും കേൾക്കാൻ കൊതിക്കുന്ന അതിമനോഹരമായ ഹിറ്റ് മലയാളം പ്രണയഗാനങ്ങൾ നോൺ സ്റ്റോപ്പ് ആയി കേൾക്കാം . The Malayalam Romantic Film Hit Songs from evergreen middle age movies of malayalam is playing here as it will be very soothing and romantic Malayalam melody songs. Onam songs 2020 we can celebrate onam with onappattukal.
    1.Hrudayathin madhupathram 00:02
    Film: Karayilekku Oru Kadal Dooram(2010)
    Music: M. Jayachandran
    Singer: Yesudas
    Lyrics:O. N. V. Kurup
    Director: Vinod Mankara
    2.O priye 04:07
    Film: Aniyathipraavu(1997)
    Music: Ouseppachan
    Singer: K.J.Yesudas
    Lyrics: S. Ramesan Nair
    Director: Fazil
    3. Ethrayo janmamay 09:16
    Film: Summer In Bethlehem (1998)
    Music: Vidyasagar
    Singer: Srinivas, Sujatha
    Lyrics: Gireesh Puthenchery.
    Director:Sibi Malayil
    4.Katte ni veesaruthippol 14:37
    Film: Kaattu Vannu Vilichappol(2000)
    Music:M. G. Radhakrishnan
    Singer: K. S. Chithra
    Lyrics: O. N. V. Kurup
    Director: Sasi Paravoor
    5. Aro viral meeti 18:09
    Film: Pranayavarnangal (1998)
    Music: Vidyasagar
    Singer: K.J.Yesudas
    Lyrics: Gireesh Puthenchery.
    Director: Sibi Malayil
    6.Pinneyum Pinneyum 23:29
    Film:Krishnagudiyil Oru Pranayakalathu (1997)
    Music: Vidyasagar
    Singer:K. J. Yesudas
    Lyrics:Gireesh Puthenchery.
    Director:Kamal
    7.Oru chempaneer pooviruthu 28:31
    Film: Sthithi(2003)
    Music: Unni Menon
    Singer: Unni Menon
    Lyrics: Prabha Varma, Priya Viswanath
    Director: R. Sarath
    8.Engu ninnu vanna panjavarnakkili 33:09
    Film: Calcutta News (2008)
    Music: Debojyoti Mishra
    Singer: Madhu Balakrishnan, Chithra
    Lyrics: Vayalar Sarathchandra Varma
    Director: Blessy
    9.Ariyathe ishtamay 38:04
    Film: Pandippada (2005)
    Music: Suresh Peters
    Singer: V. Devanand, Jyotsna
    Lyrics: Chittoor Gopi
    Director:Rafi Mecartin
    10.Ponnushassennum 42:35
    Film: Meghamalhar(2001)
    Music: Ramesh Narayan
    Singer: P Jayachandran, K. S. Chithra
    Lyrics: O. N. V. Kurup
    Director: Kamal
    11.poonila mazha nanayum 47:35
    Film: Chotta Mumbai (2007)
    Music: Rahul Raj
    Singer: Sangeetha, Sangeetha Prabhu
    Lyrics: Santhosh Varma
    Director: Anwar Rasheed
    12.Oru Rathri Koodi
    Film:Summer In Bethlehem (1998)
    Music: Vidyasagar
    Singer: K. J. Yesudas,
    Lyrics: Gireesh Puthenchery.
    Director:Sibi Malayil
    13.Anuragini itha en 52:55
    Film: Oru Kudakkeezhil (1985)
    Music: Johnson
    Singer: K.J.Yesudas
    Lyrics: Poovachal Khader
    Director: Joshiy
    14.Neermizhi peeliyil 57:39
    Film: Vachanam (1990)
    Music: Mohan Sithara
    Singer:K. J. Yesudas
    Lyrics: O. N. V. Kurup
    Director: Lenin Rajendran
    15.Vaisakha sandhye 1:02:28
    Film:Nadodikkattu (1987)
    Music: Shyam
    Singer:K. J. Yesudas
    Lyrics:Yusuf Ali Kechery.
    Director: Sathyan Anthikad
    16.Poonkatte poyi chollamo 1:06:32
    Film:Samayamayilla Polum (1978)
    Music: Raghu Kumar
    Singer:Unnimenon , K S Chithra
    Lyrics:Shibu Chakravarthy
    Director:Joshiy
    17.Oru kunju poovinte ithalil 1:11:20
    Film:Chandranudikkunna Dikkil (1999)
    Music: Vidyasagar
    Singer:K. J. Yesudas
    Lyrics:S. Ramesan Nair
    Director:Lal Jose
    18.Pookkalam vannu pookkalam 1:15:11
    Film:Godfather (1991)
    Music: S. Balakrishnan
    Singer:K. S. Chithra, Unni Menon
    Lyrics:Bichu Thirumala
    Director:Siddique-Lal
  • РазвлеченияРазвлечения

Комментарии • 347

  • @nithyarenjiththumpi15nithy38
    @nithyarenjiththumpi15nithy38 6 месяцев назад +3

    പരസ്യം കൊണ്ടുള്ള വെറുപ്പിക്കൽ ഇല്ലാതെ, കേട്ടു മടുക്കാത്ത ഒരുപിടി നല്ല ഗാനങ്ങൾ 👍

  • @subair300
    @subair300 Год назад +3

    ചില പാട്ടുകൾ അങ്ങനെയാണ്, കേട്ടിരിക്കുമ്പോൾ കഴിഞ്ഞു പോയ അല്പം വേദനയുള്ള നല്ല ഓർമ്മകൾ അറിയാതെ മനസ്സിൽ തെളിഞ്ഞു വരും.തിരിച്ചു കിട്ടില്ലെന്ന്‌ നന്നായി അറിയാമായിരുന്നിട്ടും കൊതിച്ചുപോകും ഒന്നുകൂടി ആ ദിനങ്ങൾ വന്നിരുന്നെങ്കിൽ എന്ന് 💔💔💔💔

  • @anureji1097
    @anureji1097 Год назад +1

    Othiri sangdam varumbol enik inganathe pattukal kelkkanan isttam.. 🥰 (njanaoru പ്രവാസി )

  • @annkottackal383
    @annkottackal383 Год назад +1

    All songs r so beautiful.....
    Ethrayoo genmamayee ninne nan......

  • @sabeena1870
    @sabeena1870 4 года назад +13

    Polichu
    മനസ്സിൽ ഒരു വജ്ര തിളക്കത്തിൽ ഒരു നഷ്ട്ട പ്രണയം
    മറക്കാൻ കഴിയില്ല
    ജീവിതം എത്രയൊക്കെ സൗഭാഗ്യത്തിൽ എത്തിയാലും
    ആ പ്രണയം ഒരു സുഖമുള്ള നോവായി താലോലിക്കാൻ ഒരുപിടി നല്ല ഗാനങ്ങൾ കോർത്തിണക്കിയതിനു
    ഒരുപാടു നന്ദി
    💏💏💏💏💏💏💏💏💏💏

  • @hameedabdullah2229
    @hameedabdullah2229 3 года назад +4

    Very nice tank you 😍😍 എന്നെ തേച്ചിട്ട് പോയ പെണ്ണിനെ ഓർമ വന്നു 😉😉😉😉

  • @ipsipsipsips6040
    @ipsipsipsips6040 4 года назад +12

    Super super superrr ഈ പാട്ടുകളൊക്കെ കേട്ടാൽ ഹൃദയത്തിൻ മധു പാത്രം നിറഞ്ഞു കവിഞ്ഞൊഴുകാതിരിക്കുന്നതെങ്ങിനെ

    • @GirlTrollsMalayalam
      @GirlTrollsMalayalam  4 года назад

      True !! No modern song can melt our hearts !!!

    • @abhijithps2371
      @abhijithps2371 2 года назад

      @@GirlTrollsMalayalam 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @samsabu6188
      @samsabu6188 Год назад

  • @muhammadmazin2194
    @muhammadmazin2194 2 года назад +38

    ഇങ്ങനത്തെ പാട്ടുകളൊക്കെ കേട്ടാൽ ചങ്ക് പൊട്ടി ചത്തു പോകും ഞാൻ 33 വർഷത്തെ ഓർമകളും ഞാനും ടെൻഷൻ അടിച്ചു ചത്തുപോകും. പൊതപ്പിന്റുള്ളിൽനിന്ന് ആരും കേൾക്കാതെ ഓരോരോ കാര്യങ്ങൾ ഓർത്തു കരയാൻ നല്ല രസമല്ലേ 😥😥😥😥😥😥😥(ഞാനൊരു പ്രവാസി )

  • @aswaniponnu6873
    @aswaniponnu6873 4 года назад +18

    "ഹൃദയത്തിൽ തൊടുന്നത് ഒന്നും പാഴായി പോവാറില്ല " ഈ വരികൾ എത്ര മനോഹരം എന്ന് ഈ പാട്ടുകളുടെ അതി മനോഹരമായ collections കേട്ടു കൊണ്ട് ആണ് ... ഒരിക്കൽ കൂടി നന്ദി ഇത്രയും മനോഹരമായ പാട്ടുകൾ മറ്റുള്ളവർക്കും കൂടി പകർന്നു നൽകിയതിൽ. ആസ്വദിക്കാൻ സാധിച്ചതിൽ ഞാനും സന്ദോഷ വതിയാണ് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു ❤️❤️❤️❤️* Aswani ponnu*

  • @sreejithms3613
    @sreejithms3613 2 года назад +1

    Oru chempanerrrrr wooooooo supprrrrrrrr

  • @sreenadhvs5542
    @sreenadhvs5542 4 года назад +37

    ഇനിയും ഉണ്ടാവട്ടെ ഇതുപോലെയുള്ള അമൂല്യങ്ങളായ പാട്ടുകൾ

  • @sreemonnavaneeth6569
    @sreemonnavaneeth6569 4 года назад +12

    ഒന്നിൽ തുടങ്ങി.. അവസാനം വരെ കേട്ടു.. ഒഴുകി ഒഴുകി പോകുന്ന പാട്ടുകൾ spr🤩🤩

    • @sindhurk78
      @sindhurk78 3 года назад

      ruclips.net/video/HcnwPt7p-y4/видео.html
      Please press the link above👆🏻

  • @allkindspraji2808
    @allkindspraji2808 4 года назад +12

    സൂപ്പർ പഴയഓർമകൾ മനസിൽ വന്നു

  • @sruthishaijus3061
    @sruthishaijus3061 4 года назад +35

    സൂപ്പറായിട്ടുണ്ട് പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമായി

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +5

    സൂപ്പർ പാട്ടുകൾ

  • @akhilabalan4745
    @akhilabalan4745 2 года назад +7

    Insisting me to get in ❤️...😜😜😜😜 that much feeelllll.....

  • @aabidparambil5480
    @aabidparambil5480 Год назад +3

    സൂപ്പർ കളക്ഷൻസ് 👌👌

  • @faisalmuthireth
    @faisalmuthireth 3 года назад +2

    അന്യായപാട്ടുകൾ ഒരു രക്ഷയുമില്ല....👌

  • @jishajelesh939
    @jishajelesh939 Год назад

    hridhayam thottarinja paattukal..... thank u.....

  • @hirushlivingmoments9827
    @hirushlivingmoments9827 2 года назад +2

    lovelyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy

  • @sakariyathazhathethil6080
    @sakariyathazhathethil6080 3 года назад +16

    Beautiful songs and I loved them so much 😍 thanks for the great song and the love of the music

  • @devakisree1743
    @devakisree1743 4 года назад +14

    Hridayathin madupathram....

  • @anupamaroopesh3333
    @anupamaroopesh3333 4 года назад +7

    Oro variyum nammal aagrahikkunna swapnalokathekku kootti kondu pokunnapol oru feel.... vry romntc...

  • @binnyjoy5752
    @binnyjoy5752 4 года назад +10

    സൂപ്പർ

  • @jithukchandran1319
    @jithukchandran1319 4 года назад +8

    സൂപ്പർ സോങ് ഞാൻ ആസ്വദിച്ചു

  • @aalimalia8283
    @aalimalia8283 4 года назад +7

    super othiri ishtamai ee song

  • @dhanyamj8599
    @dhanyamj8599 3 года назад +1

    Woooh super selection

  • @noushadyousefkunju9498
    @noushadyousefkunju9498 3 года назад +4

    ഒരുപാട് കേട്ടിട്ടുള്ള പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു എത്ര മനോഹരമായ വരികൾ

  • @mohang3174
    @mohang3174 4 года назад +4

    Good selection

  • @being_human70
    @being_human70 3 года назад +2

    മനോഹരമായ ഗാനങ്ങളുടെ സംഗ്രഹം, പല രാത്രികളിലും ബ്ലൂടൂത്ത് സ്‌പീക്കറിൽ ഈ പാട്ടുകൾ കേട്ടുകൊണ്ട് ഉറങ്ങുവാൻ നല്ല സുഖം. അത്രക്ക് സുഖകരമാണ് പാട്ടുകളുടെ സെലെക്ഷൻ. 26/06/2021

  • @studiomanhal
    @studiomanhal 3 года назад +4

    Super duper

  • @pauljohn3462
    @pauljohn3462 4 года назад +3

    Oro evergreen song settum kettu vannappo aduthathayi eniku kittiya bagyam. Nostalgia...... ippozhum nirthathe manasil prenayam sookshikunnavarkayi nammude legendukal namukayi nalkiya varadanamanee pattukal.....

  • @chinjuchinji8430
    @chinjuchinji8430 4 года назад +3

    മനസ്സ് നിറഞ്ഞു,പാട്ടിന്റെ ഒരു ആകർഷണം, വേറെ തന്നെ ,ലയിച്ചു പോകും 😍😘😊🤩ഇൗ പാട്ടൊക്കെ കേൾക്കാൻ ഉള്ള ഭാഗ്യം undayallo.

  • @amyskitchen6446
    @amyskitchen6446 4 года назад +2

    super songs👍👍👍👍

  • @muhammadyaseenmuhammadyase2738
    @muhammadyaseenmuhammadyase2738 4 года назад +8

    Superb alladaa😘😘😘😘😘😘😘😙😙😙😚😚😚😘😘😘😘😘😘😘

  • @Salkkaram
    @Salkkaram 4 года назад +13

    Aaro viral meetti manasin manveenaiyil
    Etho mizhineerin shruthi meettunna mookam
    Thalarum thanu voode.. idarum manamode
    Vida vangunna sandhye vira haardra-yaya sandhye
    innu (aaro…manveenaiyil)
    vennilavu polum ninakkin neriyum venalaayi
    varna raaji neettum vasantham varsha shokamaayi
    ninte aardra hridayam thooval chilludanja padamayi (2)
    irulil parannu muriveettu paadumoru
    paavam thooval kiliyayai.. nee….(gap) …
    (Aaro viral meetti manasin manveenayil
    Etho mizhineerin shruthi meettunna mookam)
    paathi maanja mannil pathukke -- Peythozhinja mazhayil
    kattil minni maayum vilakkaai - kaathu nilppathaare
    ninte moha shakalam peeli chirakodinja shalabham(2)
    manasil menanja mazhavillu maaykumoru
    paavam kanneer mukilaai..nee….(gap) ( Aaro full)

  • @ambilyvmadhu5096
    @ambilyvmadhu5096 4 года назад +3

    കൊളളാം മനോഹരം

  • @rakhisanu4643
    @rakhisanu4643 4 года назад +21

    All my favorite songs, supper selection, thanku

  • @jayanthishetty938
    @jayanthishetty938 4 года назад +5

    Super heart touching song

  • @shayizarshithu9853
    @shayizarshithu9853 4 года назад +7

    ഒരുപാട് ഇഷ്ടപ്പെട്ടു നല്ല പാട്ടുകൾ 👌👌👌

  • @user-bc4hf5mh1q
    @user-bc4hf5mh1q 4 года назад +3

    അടിപൊളി സൂപ്പർ എല്ലാം നല്ല song ആണ് ഒന്നിന് ഒന്ന് മെച്ചം ആണ് പറയാതെ ഇരിക്കാൻ വയ്യ ഈ song ഓക്കേ കേൾക്കുമ്പോ എല്ലാ ടെൻഷൻ പോകും മൈന്റ് ഓക്കേ ഫ്രീ ആകും പിന്നെ ചെറുപ്പത്തിലേക് പോയെ പോലെ ഉണ്ട് കണ്ണടച്ച് തുറക്കുമ്പോ സൂപ്പർ song സെലെക്ഷൻ ആണ്

  • @abinshibu7004
    @abinshibu7004 4 года назад +2

    First song superrrrrrrr

  • @govindgk3878
    @govindgk3878 2 года назад +2

    💕Beautiful songs for ever💕

  • @abasil5799
    @abasil5799 4 года назад +5

    Nalla panjikettupolethe pattukal I like it

  • @devadasandevadasan3944
    @devadasandevadasan3944 2 года назад +3

    Amazing songs......

  • @vchellamuthuvchellamuthu1947
    @vchellamuthuvchellamuthu1947 4 года назад +1

    Very nice songs

  • @shinosunnysunny
    @shinosunnysunny 4 года назад +10

    സൂപ്പർ ഗാനങ്ങൾ

  • @awesometechnique2203
    @awesometechnique2203 2 года назад +1

    100 time's.🎧🎧🎶🎶🎶

  • @mohananpd2920
    @mohananpd2920 4 года назад +2

    Urakkam.varanjappo nalla songs thappiyatha ath veruthe ayilla urakkathodoppam orupad nalla ormakal kudi manasillek kadannu vannu thank you😍😍😍

  • @sreekanthvm2295
    @sreekanthvm2295 3 года назад +2

    aarum kothikunna aal vannu cherumennu aaro swkaryam parajathakam..... wow ...my favourate line

  • @roshnyb5694
    @roshnyb5694 4 года назад +6

    എല്ലാ പാട്ടും എന്റെ ഇഷ്ട്ട ഗാനങ്ങളാണ്. സൂപ്പർ

  • @thulasimp3004
    @thulasimp3004 4 года назад +2

    Very Nice

  • @nitheeshbalakrishnan
    @nitheeshbalakrishnan 4 года назад +17

    Whenever I hearing My Mother tongue and Whenever I listening Malayalam Melodious Old Songs ...., While Happens incredible , Price less Moments and Heart Touching Feelings ...By Words It's Not possible to Express , That would be an Exotic Or More Than Beyond ....
    Thanks For This Uploads ..I appreciate and Tons Of Thanks Once Again . ❤👌👌

    • @GirlTrollsMalayalam
      @GirlTrollsMalayalam  4 года назад +1

      Yeah we also feels same like that. we should really thankful to those creatives like johnson master, raveendran etc who gave us such amazing experiences.. 😍😍😍😍😍

    • @nitheeshbalakrishnan
      @nitheeshbalakrishnan 4 года назад +1

      @@GirlTrollsMalayalam Yes .. , those Mystical , Divine Song Writers. ..I likes to believe that they are from Another world , like Heaven , or From ' Deva loka ' . Marvelous Creatures , Truly Splendid Energizing Lines and Rhythm . It can melt every single pain or stress. Then You are right , it's a great pleasure which is we are lived or still living The Era of Those magical Poets ..., Fortunately we Are Hearing , listening The Dazzling Melodies ...Then ...On and on , we should continue ahead.
      Now I feels and experiences Deepest Nostalgia ....😑but Your Channel Makes me a pleasant mood , Heals and cure my Heart . a simple thanks it's never Sufficient To You , even then ...
      All right . Thanks Miss ❤💟
      From Middle East 🇰🇼

    • @rageshpvragesh4745
      @rageshpvragesh4745 3 года назад

      @@GirlTrollsMalayalam x,,

  • @minurajan3896
    @minurajan3896 4 года назад +6

    super mind touching songs

  • @josmonvincent6776
    @josmonvincent6776 2 года назад +2

    All songs are wonderful.1st song I really loved it

  • @aravindharavindh8837
    @aravindharavindh8837 4 года назад +10

    MY favorite.romantic non stop......song 's12155

  • @mylifeismystyle937
    @mylifeismystyle937 3 года назад +1

    Super

  • @shaljachinchu1992
    @shaljachinchu1992 2 года назад +1

    Super 😍😍😍😍🙏

  • @sunilnaidu2091
    @sunilnaidu2091 Год назад +2

    Melody songs to Enjoy ☺️ Music of Evergreen

  • @akhilcherpu1799
    @akhilcherpu1799 4 года назад +1

    Kidilan song

  • @anoopkudumbini
    @anoopkudumbini 4 года назад +8

    Always waiting for this type of songs ...............

  • @anandhuanandhu2020
    @anandhuanandhu2020 4 года назад +2

    Favourite songs

  • @naslasajithnasla4194
    @naslasajithnasla4194 4 года назад +3

    Enna oru feelanne ufff

  • @muhammadyaseenmuhammadyase2738
    @muhammadyaseenmuhammadyase2738 4 года назад +134

    😘 patt kollam agil like adi makkalaa😘😘👍👍👍👍👍

  • @sajumathew116
    @sajumathew116 3 года назад +1

    Cool

  • @sajinagireesh453
    @sajinagireesh453 4 года назад +9

    സൂപ്പർ സെലക്ഷൻ

  • @Karla_1987
    @Karla_1987 3 года назад +1

    Nice songs ..Very sad ..

  • @jishajisharatheesh9260
    @jishajisharatheesh9260 4 года назад +4

    Good songs

  • @JohnThomasEdisonIndian
    @JohnThomasEdisonIndian 3 года назад +1

    simply superb song...

  • @gopansurya7694
    @gopansurya7694 4 года назад +4

    👍👍👌👍

  • @sajanthampi5829
    @sajanthampi5829 4 года назад +5

    Nice collection

  • @hindikk6623
    @hindikk6623 4 года назад +2

    Super..

  • @nayipatti1108
    @nayipatti1108 3 года назад +1

    Supper song

  • @madmaddymaddy2608
    @madmaddymaddy2608 4 года назад +3

    Fantastic

  • @vineethm.v81
    @vineethm.v81 3 года назад +1

    Nice songs

  • @karthikeyanachary1817
    @karthikeyanachary1817 3 года назад +1

    Super collection 😍🤩

  • @nilaalex
    @nilaalex 4 года назад +2

    Very nice

  • @manjuvimesh1395
    @manjuvimesh1395 4 года назад +7

    Njgalde love marriage ayierunu epo hus gulfla ee songs kelkkumbo pazyaoremal supersongs

  • @akshayremeshakshayremesh8069
    @akshayremeshakshayremesh8069 4 года назад +3

    Super Pattu❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +2

    2022 ലും കേൾക്കുന്നവർ💕👍🙏🌹💥❤️🎊💞

  • @sarafudheenvikkal6293
    @sarafudheenvikkal6293 3 года назад +1

    സൂപ്പര്‍

  • @Pradeepkumar-xs1nx
    @Pradeepkumar-xs1nx 4 года назад +7

    Fantastic songs!!!!!

  • @PrakashPrakash-jv9if
    @PrakashPrakash-jv9if 4 года назад +4

    Good

  • @fgfhxgchxhc8240
    @fgfhxgchxhc8240 3 года назад +1

    Super song 👍👍👍

  • @faisaltabrizi9090
    @faisaltabrizi9090 4 года назад +3

    Evergreen

  • @babuparambil537
    @babuparambil537 4 года назад +3

    വളരെ നല്ല പാട്ടുകൾ

  • @joncypollayil9654
    @joncypollayil9654 4 года назад +1

    Supper selection..

  • @ukaudio1988
    @ukaudio1988 4 года назад +3

    Good selection & super

  • @sunilv3353
    @sunilv3353 4 года назад +2

    I love💝 song so much😀😙😙😙

  • @khadijamama4175
    @khadijamama4175 3 года назад +1

    Nashidaa oramaa

  • @radhamadhavan162
    @radhamadhavan162 4 года назад +6

    Evergreen of
    Yesudas sir.

  • @awesometechnique2203
    @awesometechnique2203 2 года назад

    YENNA SELACTION.U R GREAT.

  • @sahadevanvp9749
    @sahadevanvp9749 4 года назад +7

    Super.

  • @NisarkpNisarkp-df2db
    @NisarkpNisarkp-df2db 4 года назад +3

    super.song

  • @sujithasunesh7250
    @sujithasunesh7250 4 года назад +2

    Super😍😚

  • @aryaajikumar2694
    @aryaajikumar2694 4 года назад +4

    My Dreams

  • @soorajkk8916
    @soorajkk8916 4 года назад +7

    Super...❤

  • @taag7taag21
    @taag7taag21 4 года назад +8

    Adipoliiii

    • @binukurup5342
      @binukurup5342 3 года назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @binukurup5342
      @binukurup5342 3 года назад

      🤣🤣🤣🤣🤣🤣😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙

    • @binukurup5342
      @binukurup5342 3 года назад

      😙

  • @royroyraj5694
    @royroyraj5694 4 года назад +3

    Awesome collections

  • @shimnajithesh4695
    @shimnajithesh4695 4 года назад +7

    Wowwww super.... thanks alot for this upload