1 കപ്പ് അരിപ്പൊടി കൊണ്ട് വയറും മനസ്സും നിറയും പലഹാരം | Rice Flour Snacks | Snacks Recipe

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 220

  • @haseenamanaf8579
    @haseenamanaf8579 7 месяцев назад +5

    അടിപൊളി സ്നാക്ക്സ്. ഞാൻ ഇന്നലെ ഉണ്ടാക്കി

    • @RecipesByRevathi
      @RecipesByRevathi  7 месяцев назад +2

      Thanks for the feedback ❤️
      Stay connected 😊

  • @Unknown-jy7ph
    @Unknown-jy7ph Год назад +11

    Inn undakki,adipoli taste,fennel seeds use cheythu,chicken masalayum add cheythu,sooper,thanks a lot,,,,

  • @vaisakh-so7gu
    @vaisakh-so7gu 3 дня назад +1

    ഞാനും try ചെയ്യും

  • @dreamcooking8881
    @dreamcooking8881 8 месяцев назад +7

    ഉണ്ടാക്കി നോക്കണം❤❤❤

  • @ameenabaami8419
    @ameenabaami8419 Год назад +43

    കുറച് ചിക്കനും ഇട്ടാൽ 😜😍😍😍സൂപ്പർ

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ Год назад +3

      കുറച്ചു അണ്ടിപരിപ്പും ബദാംമും ഇട്ടാൽ പിന്നേം സൂപ്പർ ആവും

  • @hehhdhdhhehe2628
    @hehhdhdhhehe2628 Год назад +6

    സൂപ്പർ റെസിപ്പി
    ട്രെചെയ്യുന്നുണ്ട്.

  • @nimasvibes
    @nimasvibes Год назад +20

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു thanks dear 👍👍👍👍

  • @jaan3141
    @jaan3141 Год назад +1

    Palaharam super undakunnavarkum kazgikunnavarkum oru pole manassu nirayunna vibhavam

  • @sreekalapremodsreekala8191
    @sreekalapremodsreekala8191 Год назад +9

    സൂപ്പർ തീർച്ചയായും ട്രൈ ചെയ്യും 👍

  • @sarafunneesakalyath9223
    @sarafunneesakalyath9223 Год назад +20

    അടിപൊളി. ഞാൻ ഉണ്ടാക്കി ചുടോട് കൂടി കഴിച്ചു ❤❤

  • @hamsadmm1196
    @hamsadmm1196 Год назад +3

    ആയ് 🌹 ച്ചേച്ചീ 🌹👌👍🙏 സുപ്പർ കാണാൻ കഴിക്കാൻ കേതിയാവ്വണ്💚🌹👏

  • @HassainarChelakodan
    @HassainarChelakodan 2 месяца назад

    കണ്ടിട്ട് ഇഷ്ടം ആയി ഉണ്ടാക്കി നോക്കണം

  • @Kaard8236
    @Kaard8236 5 месяцев назад +3

    ഞാൻ ഉണ്ടാക്കി 👌

  • @Akr914
    @Akr914 Год назад +7

    കണ്ടിട്ട് 👍 കൊതി വരുന്നു

  • @maryvarghese4798
    @maryvarghese4798 Год назад +10

    വളരെ നല്ല പാചക കുറിപ്പ്
    വേഗത്തിൽ തയ്യാറാക്കാനും
    പറ്റും. 🙏

  • @akivascorner1
    @akivascorner1 Год назад +28

    കുട്ടികൾക്ക് ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു കിടിലൻ ഐറ്റം

  • @Iali-du6gg
    @Iali-du6gg Год назад +3

    ഐ ട്രൈ ഇത് സൂപ്പർ

  • @nachoosvlog6425
    @nachoosvlog6425 Год назад +8

    നല്ലവണ്ണം മനസിലാക്കി തന്നു 🥰ഞാൻ ഇപ്പോൾ ഉണ്ടാകാൻ pova 🥰

  • @Bushra-b7r
    @Bushra-b7r 8 дней назад

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @AkbarAkbar-hq1qn
    @AkbarAkbar-hq1qn Год назад +4

    ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കി അടിപൊളിയായിട്ടുണ്ട്

  • @DivyaJayaprakash-rl1ec
    @DivyaJayaprakash-rl1ec 8 месяцев назад +1

    Super !!! njanum undaki super❤❤

    • @RecipesByRevathi
      @RecipesByRevathi  8 месяцев назад

      Thanks for the feedback. Stay connected ❤️

  • @beenabhaskaran8528
    @beenabhaskaran8528 Год назад +2

    Try cheythu adipoli

  • @PraveenPraveen-ds5op
    @PraveenPraveen-ds5op Год назад +42

    മാവിന് വെള്ളം തിളപ്പിക്കുമ്പോൾ അതിൽ ഒരു സ്പൂൺ നെയ് ചേർത്താൽ ഇതിലും കിടിലം ആയിരിക്കും

  • @Angle4455-prp
    @Angle4455-prp 10 месяцев назад

    Chechi.. Ee recipe ennayil varukathe nonstick thavayil athikam enna aakathe ubdakan pattuo.... Nale brrakfast aakananu....plsssss innuthanne replay tharuo😭

    • @RecipesByRevathi
      @RecipesByRevathi  10 месяцев назад

      Shallow fry ചെയ്തു എടുത്തോളൂ. തവയിൽ വെച്ച്. കുറച്ചു എണ്ണ ഒഴിച്ചാൽ മതി. അധികം കട്ടിയില്ലാതെ parathikolutto

  • @mubashiramubi9305
    @mubashiramubi9305 2 месяца назад

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ആയിരുന്നു ❤

  • @filusvlog
    @filusvlog 5 месяцев назад

    Njaanippo undaakkikondirikka adipoli aanu ttoo ❤

  • @sareenasubair5478
    @sareenasubair5478 Год назад

    Vaikiyan vidio kandath ennalum kanda appol tanne oodipoyi nian ithundaki vallya pratheeksha illathe undakiyatha tast undvilla enn kruthiyitt butt adipoil adipoli adipoli

  • @MISIRIYA-qh4tz
    @MISIRIYA-qh4tz 9 месяцев назад

    ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു

    • @RecipesByRevathi
      @RecipesByRevathi  9 месяцев назад

      Thanks for the feedback. Stay connected ❤️

  • @hasihaseena4545
    @hasihaseena4545 Год назад +1

    Mm undaaki nokkanam

  • @muhammadfaraz224
    @muhammadfaraz224 Год назад

    Retion kadenn kittunna puzungalari pidichadh aavumo

    • @RecipesByRevathi
      @RecipesByRevathi  Год назад

      പച്ചരി aanu njan ഉപയോഗിച്ചിരിക്കുന്നത്. Puzhungalari പൊടിച്ചത് ariyillatto shariyakumonu

  • @Ashwini-kn9vv
    @Ashwini-kn9vv 2 месяца назад

    അടിപൊളി ❤

  • @nishakrishnakumar878
    @nishakrishnakumar878 Год назад +7

    നല്ല അവതരണം. കിടിലൻ സ്നാക്ക്സ്

  • @kalpanas9806
    @kalpanas9806 Год назад +1

    Yummy Super thanks for adding ingridents in description.oru small doubt will it absorbs more oil shall i give this for school snack

    • @RecipesByRevathi
      @RecipesByRevathi  Год назад

      It will absorb little oil.
      While frying don't flip it immediately, wait until one side cooked properly. Else it will break and absorb more oil.
      U can give it for snacks.
      It's crispiness will go after some time.

  • @jaicyelsageorge9452
    @jaicyelsageorge9452 Год назад

    Gothambu podi use chyn patumo

  • @ramyaarnav4373
    @ramyaarnav4373 Год назад +2

    സൂപ്പർ... ഞാൻ എന്തായാലും ഉണ്ടാക്കും.. 👍

    • @JOSE-yh6lv
      @JOSE-yh6lv Год назад

      Without baking how do you know its superr...???

  • @PONNUVICHU-or8tq
    @PONNUVICHU-or8tq Год назад

    Njan Ee recipe ondakki super aanu

  • @radharamankutty1847
    @radharamankutty1847 Год назад +3

    Very nice recipe👍

  • @binduvasudevan6875
    @binduvasudevan6875 Год назад +13

    Very good recipe. Looks yummy., 😋 Very good presentation and sharing. Keep rocking

  • @ammuashik8198
    @ammuashik8198 4 месяца назад

    Njan kandappo thanne ഉണ്ടാക്കി ന്റെ മോനു ഒരുപാട് ഇഷ്ട്ടപ്പെട്ടു പെട്ടന്ന് തന്നെ പ്ലേറ്റ് കാലി ആയി 😂😂താങ്ക്സ് ഡിയർ 😍

  • @TerminTermin
    @TerminTermin 4 месяца назад +1

    Super

  • @sudhavdy5184
    @sudhavdy5184 5 месяцев назад +1

    Supper 😋

  • @sassikaladeviks3969
    @sassikaladeviks3969 Год назад +8

    Super 👌 try cheyyum 😋

  • @soumyashyju1542
    @soumyashyju1542 Год назад +2

    Nalla healthy fd ane👍👍

  • @anujose7137
    @anujose7137 10 дней назад

    Thanks
    Yummy 😋

  • @abubacker1856
    @abubacker1856 Год назад +2

    adipoli

  • @sufairamp1027
    @sufairamp1027 Год назад

    Orotti podiyond aakan pattuvo

    • @RecipesByRevathi
      @RecipesByRevathi  Год назад

      Nalla fine aayittulla varuthatho varakkathatho aaya അരിപ്പൊടി കൊണ്ട് undaakam

  • @AshluAshlu
    @AshluAshlu 10 месяцев назад

    Puttupodiyaano edkkande

    • @RecipesByRevathi
      @RecipesByRevathi  10 месяцев назад

      Alla. Pathiripodiyo allanundenkil nalla fine ആയിട്ടുള്ള varukkatha അരിപ്പോടിയോ ഉപയോഗിക്കാം

  • @ismathvp2073
    @ismathvp2073 Год назад

    Adipoliyaan, njan undaakki👍🏻

  • @kunjikkili_kilikkoodu3767
    @kunjikkili_kilikkoodu3767 Год назад

    Nombinu undakkanam😋

  • @Sumirashi-hs3ym
    @Sumirashi-hs3ym Год назад

    Super👍
    Njn undaakki. Vtl ellaarkkum ishtaayi❤

  • @akhilv1139
    @akhilv1139 Год назад +1

    I love you chechi🌝😁

  • @SunithaPs-pb3bm
    @SunithaPs-pb3bm 8 месяцев назад

    Kollam... Nokato👍🥰

  • @sheza.k.k7981
    @sheza.k.k7981 Год назад

    Uralakiyang oyuvaakaan pattuo

    • @RecipesByRevathi
      @RecipesByRevathi  Год назад

      ഒഴിവാക്കിയും ഉണ്ടാക്കാന്‍ പറ്റും . Urulakizhangu cherkumpo taste ഒന്നുടെ koodum. Soft aayirikkum.

  • @srilaxmianand5704
    @srilaxmianand5704 Год назад +15

    Very super recipe... Very delicious breakfast recipe..... looks so tasty 😋😋😋 and yummy... thank u for sharing

  • @hudaabdulla821
    @hudaabdulla821 Год назад

    Variety snacks👍🏻

  • @Punnyanilavu
    @Punnyanilavu Год назад

    Enikku ithu try cheyyanam. 😍🥰

  • @riyaschulliyan8670
    @riyaschulliyan8670 Год назад

    Suppar aan👍

  • @fathimaarafa.v1498
    @fathimaarafa.v1498 Год назад

    Undakette too 😊

  • @abdulharis6732
    @abdulharis6732 7 месяцев назад

    Super🥰🥰

  • @banubanu3307
    @banubanu3307 Год назад +5

    Thanks, its very tasty

  • @muhammedsalahudeensalahu1141
    @muhammedsalahudeensalahu1141 11 месяцев назад

    Adipoli njan kayichu

    • @RecipesByRevathi
      @RecipesByRevathi  11 месяцев назад

      Thanks for the feedback. Stay connected ❤️

  • @radhav2977
    @radhav2977 8 месяцев назад

    Super❤

  • @najiya1483
    @najiya1483 Год назад +4

    അരിപ്പൊടി പലഹാരങ്ങള്‍ adipoli

  • @legendstreem4955
    @legendstreem4955 Год назад

    Njan indaaakkilaa but adipoli 🤭

  • @RevathiRevu-hm7oe
    @RevathiRevu-hm7oe Год назад

    ഞാൻ ചെയ്തു 😢😂❤

  • @animaprakashan2260
    @animaprakashan2260 9 месяцев назад

    ഞാനും ഇന്ന് ഉണ്ടാകാൻ പോവുകയാണ് 😊😊😊

  • @Fathimarahim2
    @Fathimarahim2 Год назад +2

    💯💯tasty

  • @shahinamol7492
    @shahinamol7492 Год назад +2

    താങ്ക്യൂ

  • @dhanyabinoybinoy9195
    @dhanyabinoybinoy9195 Год назад +3

    Chehi, super 😋😋🤪

  • @homebookbyramshi
    @homebookbyramshi Год назад +1

    Jeerakam etha

  • @varshavijil
    @varshavijil Год назад

    Eanna kudikkuo ith

  • @AiswaryaAishu-ui3se
    @AiswaryaAishu-ui3se Год назад

    Njan onnu undakki nokki nokkatte😁😁

  • @voiceislamic7130
    @voiceislamic7130 Год назад +1

    അടിപൊളി.

  • @thaimoidu1194
    @thaimoidu1194 Год назад

    E palaharathinde per ndha

    • @RecipesByRevathi
      @RecipesByRevathi  Год назад

      പ്രത്യേകിച്ച് പേരൊന്നും ittilla😊

    • @thaimoidu1194
      @thaimoidu1194 Год назад

      @@RecipesByRevathi njan e recipe undaki hotelilek koduthu .avark istapett .

    • @thaimoidu1194
      @thaimoidu1194 Год назад

      @@RecipesByRevathi per chodichu njan aage cunfused 😀

  • @rasheedasajeev6417
    @rasheedasajeev6417 Год назад

    Suuppr aayittund

  • @varshavijil
    @varshavijil Год назад

    Oru Cup Ari podi ku rand cup water adhikam aanu .njn indakki nokkiyit maàv loose aanuu

    • @RecipesByRevathi
      @RecipesByRevathi  Год назад

      അത് kurukki edukknam. അപ്പൊ aanu അത് correct texturil varuka

    • @mujeebrahman5550
      @mujeebrahman5550 Год назад

      Nammal veettil unakki podikunna aripodikk 2 cup vellam venam

  • @Akshay-q3f
    @Akshay-q3f Месяц назад

  • @RazakRazak-im3xu
    @RazakRazak-im3xu Год назад

    Edhu jeeragam aahn

  • @kkitchen4583
    @kkitchen4583 Год назад

    Supper aayittundu kandittu thanne kazhikkan kothi varunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane

  • @jyothisusan6082
    @jyothisusan6082 Год назад

    it was tasty

  • @Rani-z8i
    @Rani-z8i Год назад +1

    👍👍

    • @Rani-z8i
      @Rani-z8i Год назад

      അടിപൊളി സൂപ്പർ ഞാൻ ഉണ്ടാക്കി

  • @nirmalageorge9136
    @nirmalageorge9136 Год назад +1

    1 spoon ginger garlic paste kude cherthalo?

  • @zerocostideas9102
    @zerocostideas9102 Год назад

    Suuuper

  • @farsanafabi5855
    @farsanafabi5855 11 месяцев назад

    ഞാനും ഉണ്ടാക്കി...
    എല്ലാവർക്കും ഇഷ്ടായി...😍
    Thanks ❤

  • @safariyasafu2388
    @safariyasafu2388 Год назад +1

    Njan unddakki super👍🏻

  • @manjubinesh5614
    @manjubinesh5614 Год назад

    ഒരു സംശയം.. ഇത് ആവിയിൽ വേവികാൻ പറ്റുമോ അതല്ലേ കുറച്ചുകൂടി healthy

    • @RecipesByRevathi
      @RecipesByRevathi  Год назад

      Try ചെയ്യാവുന്നതാണ്.. ആവിയില്‍ വേവിച്ച് എടുത്തു venel shallow fry cheythal crispy aayum irikkum പുറമെ

  • @ummusulaimapk5714
    @ummusulaimapk5714 Год назад

    ചെറിയ ജീരകം ആണോ ചേർക്കേണ്ടത്

  • @umadevitotagi8957
    @umadevitotagi8957 Год назад +1

    ಸಾಮಗ್ರಿಗಳನ್ನು ಸ್ಕ್ರೀನ್ ಮೇಲೆ ತೋರಿಸಿದರೆ ಚೆನ್ನಾಗಿರತ್ತೆ

    • @RecipesByRevathi
      @RecipesByRevathi  Год назад

      Sure. Thanks for sharing this feedback . Will take care about it .

  • @abdhusaleem5883
    @abdhusaleem5883 Год назад

    Poli

  • @priyal224
    @priyal224 Год назад +2

    Adipoly snack👌👌👌👌👌😋😋😋😋

  • @NajusFeelAtHome
    @NajusFeelAtHome Год назад

    Kollam

  • @jinetmariageorge1454
    @jinetmariageorge1454 Год назад

    Oil kudikumo e snacks l

    • @RecipesByRevathi
      @RecipesByRevathi  Год назад

      Kurachu കുടിക്കും. Orupaadonnumilla
      Pakshe ഇട്ട udane marichittal pottanulla sadyatha undu. Angane pottiyaal kurachu kooduthal enna ullilottu kayarum

    • @jinetmariageorge1454
      @jinetmariageorge1454 Год назад

      Ok dear

  • @majeedmaji9898
    @majeedmaji9898 Год назад

    Adipoli

  • @prassannasnair4300
    @prassannasnair4300 Год назад

    Nice

  • @__-wk7bb
    @__-wk7bb Год назад

    Undaki tastundayrnnu but oil kudikkunnond completakiyilla

    • @RecipesByRevathi
      @RecipesByRevathi  Год назад

      ഇട്ട udane marich ഇടരുത്. ഒരു ഭാഗം നല്ല പോലെ കുക്ക് ആയി varanam. Allel potti pokanum enna കുടിക്കാനും sadyatha undu. Videoyil paranjirunnu

  • @hamzahamzu7432
    @hamzahamzu7432 Год назад +1

    Try cheydu 👍

  • @nasinasin
    @nasinasin Год назад +1

    Super 👌

  • @jamsheedashaijal7671
    @jamsheedashaijal7671 Год назад

    ഞാൻ try ചെയ്തു 👌👌👌👌👌

  • @PraveenPraveen-ds5op
    @PraveenPraveen-ds5op Год назад +3

    വീട്ടിലുള്ള വെജിറ്റബിൾ ഇതിൽ ഉൾപ്പെടുത്തിയാൽ ഇതിലും ഹെൽത്തി ആയിരിക്കും

  • @suluzzmedia2426
    @suluzzmedia2426 Год назад

    ❤❤