"Thoppi -നെ കല്ല്യാണം കഴിക്കില്ലേ Fazi ?,എന്താ ഒരു ഉറപ്പില്ലാത്ത പോലെ"🤣|Thoppi & Fazmina

Поделиться
HTML-код
  • Опубликовано: 3 дек 2023
  • #thoppi #thoppilive #thoppifans
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/channel/0029Va59...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 618

  • @lulu_koduvally
    @lulu_koduvally 7 месяцев назад +7839

    ഇത് വിജയിക്കുമോ എന്ന് സംശയം ഉള്ളവർ ഉണ്ടോ😮

    • @amizbox
      @amizbox 7 месяцев назад +4

      😂

    • @ArifaKitchenvlog
      @ArifaKitchenvlog 7 месяцев назад +3

      😂😂😂😂

    • @user-fy8vy3zn8u
      @user-fy8vy3zn8u 7 месяцев назад +60

      ആ പയ്യന് ബുദ്ധി സകലേശം ഇല്ല.. ആ പെൺകുട്ടി അങ്ങനെയല്ല. പക്ഷെ അവർക്ക് പറ്റും ജീവിക്കാൻ ഇപ്പോൾ കുട്ടികളല്ലേ. മോശമായി ഒന്നും പറയരുത്.. നല്ല ഉപദേശങ്ങൾ കൊടുക്കുക. അവർ ജീവിക്കട്ടെ. നമ്മുടെ സമൂഹം നന്നാവട്ടെ. ആ പയ്യൻ വെറും പാവവും ആണ്. അറിവില്ലാതെ ചെയ്തു കൂട്ടിയ കാര്യങ്ങൾ. പക്ഷെ അവൻ നന്നായി വരും നല്ല കല ഉള്ള ഐശ്വര്യമുള്ള മുഖമാണ് അവന്. നാടിന്റെ കുഞ്ഞുങ്ങൾ നന്നായി ജീവിക്കട്ടെ ❤

    • @bindusaji2188
      @bindusaji2188 7 месяцев назад +15

      She is committed for fame

    • @ESKO25
      @ESKO25 7 месяцев назад

      ​​​​@@user-fy8vy3zn8uബ്രോ അവൻ തന്നെ പറഞ്ഞിട്ടുണ്ട് അവൻ ഇൻസ്പെയർ ആകുന്നത് ഐഷോ സ്പീഡിനെ ആണെന്ന് അതുകൊണ്ടാണ് അവൻ അങ്ങനെയൊക്കെ ലൈവിൽ വന്നു കാണിക്കു. അവൻ അങ്ങനെയൊക്കെ ചെയ്തതുകൊണ്ടാണ് ഇന്ന് അവന് അത്യാവശ്യം സബ്സ്ക്രൈബ് ഉള്ള ഒരു യൂട്യൂബ് ചാനൽ കിട്ടിയത്. ഗെയിംസ് യൂട്യൂബ്ർസ് രണ്ടുവർഷം കൊണ്ട് ഉണ്ടാക്കിയ സബ്സ്ക്രൈബർ അവൻ വെറും മൂന്നുമാസം കൊണ്ട് ഉണ്ടാക്കി അപ്പോൾ ഇനി പറ അവൻ ശരിക്കും മണ്ടനാണോ. അവനെ പ്പറ്റി ഐശോ സ്പീഡ് വരെ റിയാക്ട് ചെയ്തിട്ടുണ്ട് അപ്പോൾ തന്നെ മനസ്സിലാക്കി കൂടെ അവൻ എത്രത്തോളം ഇൻഫ്ലുവൻസ് ഉണ്ടാക്കിയെടുക്കുന്നുണ്ടെന്ന്.

  • @user-bs5nw2pb4h
    @user-bs5nw2pb4h 28 дней назад +2354

    Who seeing after breakup...🥱

  • @user-zj7bj3rc6f
    @user-zj7bj3rc6f 7 месяцев назад +2058

    ഇത് തൊപ്പിയുടെ ഇമേജിൽ സെലിബ്രിറ്റി ആകാൻ ഉള്ള ഇവളുടെ ബുദ്ധി മാത്രം ആണ്💯💯💯

    • @RAFEEKHPARAPPUR
      @RAFEEKHPARAPPUR 7 месяцев назад +29

      എന്നൽ അത് അവളുടെ അവസാനം ആയിരിക്കും😂

    • @opgameing4888
      @opgameing4888 7 месяцев назад +28

      ഈ പൊട്ടന് 😂 കാര്യം മനസിലായി എന്നിട്ടും മറ്റെ പൊട്ടന് മനസിലായില്ല

    • @rubyt707
      @rubyt707 7 месяцев назад +11

      Ayinu thoppikenth image aa ulle

    • @opgameing4888
      @opgameing4888 7 месяцев назад +2

      @@rubyt707 famous RUclipsr alle

    • @fidaabdullah2573
      @fidaabdullah2573 7 месяцев назад +1

      Ente clgile oru prgrmin 2 to 5 police vannu. Main guests aayrunnu avar. Athil 1 sir parnju thoppi enna aale njngl arrest chythappol njnglk orupad threats vannu avardeyokke details kandappo njetti poyinn. Bcz most, like 80% threatsum vannath 2nd std to 7th std students aayrunnu. Kuttikalayath kond veruthe vittu avarde parentsineyum ariychlla. Iyalk fans enn parayn kuttikal mathre ullu? Enikk ariyilla eeyide aaytt interview kore shortsil vannu appozhan sherikkum ee thoppi arann ariyan pattiyath😅

  • @FathimaThahzin
    @FathimaThahzin 7 месяцев назад +1487

    ഇവരെ മൂന്നുപേരെയും ഇഷ്ടമില്ലാത്തവർ ഉണ്ടോ 😅😂

  • @AngelMery-vn6xy
    @AngelMery-vn6xy 9 дней назад +25

    Anyone seeing this after break up ....😢

  • @user-fz1md8uf4v
    @user-fz1md8uf4v 24 дня назад +159

    ഇപ്പോൾ എന്തായി 😂🤣😂🤣എല്ലാം പോയി 😂🤣😂🤭🤭

  • @user-cd1fc4vl1e
    @user-cd1fc4vl1e 12 дней назад +19

    ബ്രേക്ക്‌ അപ്പ്‌ ആയതിനു ശേഷം ഇ വീഡിയോ കാണുന്നവർ ഉണ്ടോ??

  • @KLmedia2000
    @KLmedia2000 7 месяцев назад +533

    ലിവിംഗ് ടുകദർ ആയിരിക്കും കൂടുതൽ നല്ലത് 🤣🤣

  • @NaishanaNajeeb
    @NaishanaNajeeb 29 дней назад +372

    Breakup aaya shesham kaanunnavar indo 😂😂😂

  • @sunusudhakaran4225
    @sunusudhakaran4225 7 месяцев назад +1572

    🤣🤣 അവൾ ആരും അറിയാതെ നിന്നതാ ഇപ്പൊ ഇവനെ വച്ച് റീച് കിട്ടി...😂😂😂ഇനി കല്ല്യാണം 🤔
    🤣🤣🤣🤣🤣

    • @jojijose2639
      @jojijose2639 7 месяцев назад +3

      😂

    • @muhammedbilal4517
      @muhammedbilal4517 7 месяцев назад +1

      Ella. Orekalummella

    • @sreejamt42
      @sreejamt42 7 месяцев назад

      Ivl ithinu munne athyavishyam famous ayirun

    • @sunusudhakaran4225
      @sunusudhakaran4225 7 месяцев назад +3

      @@sreejamt42 ആണോ 😳
      ഭയങ്കരാ 😂😂
      കണ്ടു പിടിച്ചു 😏

    • @sahadsalim9023
      @sahadsalim9023 7 месяцев назад +1

      ​​@@sreejamt42 തേപ് കഴിഞ്ഞിട്ട് ന്യായീകരിച്ചു തുടങ്ങിയാ പോരെ.. Ivane തേക്കുമ്പോൾ naturally ഇവന്റെ നഴ്സറി gang കൂട്ടത്തോടെ ഇളകും.. ഇവള്ടെ പേജിൽ പോയി നന്നായി മെഴുകും.. ഇവൾ അതൊരു പിടി വള്ളി ആയിട്ട് എടുത്ത് choice മുൻനിർത്തി വന്ന് കരഞ്ഞു മെഴുകും.. അപ്പോഴാണ് മാഡത്തിന്റ ഈ diolog കൂടുതൽ സന്ദർഭോചിതം ❤

  • @Salmaaaaaaaaahhhhhh
    @Salmaaaaaaaaahhhhhh Месяц назад +69

    Breakup aahyitt reel kanunnavar🤣

  • @AchusAjay-bd9ui
    @AchusAjay-bd9ui 7 месяцев назад +147

    എല്ലാത്തിനും ഒരു കാരണം മണി... 😆

  • @noufalc575
    @noufalc575 6 месяцев назад +10

    മൂന്ന് സുഖമില്ലാത്ത ആളുകൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂടിയാല്‍ എന്ത് സംഭവിക്കും എന്നതിന്റെ പ്രകടമായ ഉദാഹരണം 😅😅😅

  • @sujirajmohammed4912
    @sujirajmohammed4912 7 месяцев назад +27

    രണ്ടിനും ഏകദേശം ഒരേ പ്രശ്നം ആണ്...... അപ്പൊ അത് തന്നെ അങ്ങട് നടക്കട്ടെ.... ശംഭോ മഹാദേവാ..... 👍🏼

  • @sujithas6824
    @sujithas6824 7 месяцев назад +202

    ഇവൾ thekkum ഉറപ്പ് 💯💯😂

  • @jumanashibil8264
    @jumanashibil8264 7 месяцев назад +69

    ചക്കിക്കൊത്ത ചങ്കരൻ 🚶‍♂️🚶‍♂️🚶‍♂️

  • @saifchennamangallur984
    @saifchennamangallur984 7 месяцев назад +431

    വേട്ടാ വളിയനും വേട്ടാ വളിയത്തിയും 😂

  • @galaxyforce.123
    @galaxyforce.123 7 месяцев назад +305

    ഈനാംപീച്ചിക്ക് മരപ്പെട്ടി കൂട്ട് 🙏

    • @danidaniels6401
      @danidaniels6401 7 месяцев назад +2

      😂😂😂 💯💯💯

    • @jafarm5998
      @jafarm5998 7 месяцев назад

      😄😄😄😁😄😁😄😁😁

    • @raseenafasl
      @raseenafasl 7 месяцев назад

      😂😂

    • @naturelover7979
      @naturelover7979 5 месяцев назад

      തോറ്റു തൊപ്പിയിട്ടവൻ തൊപ്പി

  • @specialworkofhms9095
    @specialworkofhms9095 7 месяцев назад +6

    തൊപ്പിന്റെ ആാാാ ന്നുള്ള വർത്താനം കേക്കുമ്പോ തന്നെ ഇട്ടെറിഞ്ഞു പോകാൻ തോന്നും 😂

  • @afsalahmed89
    @afsalahmed89 7 месяцев назад +31

    Fazi : insha'Allah yenn vecha
    Anchor : insha'Allah yenn paranjal yenikk aryam😅

    • @leelam.k774
      @leelam.k774 7 месяцев назад

      Athum oru Islam kuttiyod😂✊🏻

  • @commedyshorts3001
    @commedyshorts3001 7 месяцев назад +613

    ഇഷ്ട്ടം അല്ലാത്ത ആളെ ഇഷ്ടപ്പെടാൻ പറ്റില്ലേ....

    • @SRaj628
      @SRaj628 7 месяцев назад +13

      വെറുപ് ആണെങ്കിലേ പറ്റില്ല എന്ന് ഒള്ളു

    • @Jyothiiyyyh
      @Jyothiiyyyh 7 месяцев назад +14

      Arr parnn..........enkh anubavam inddhhh....🙂👍🏻

    • @sanipeter4440
      @sanipeter4440 7 месяцев назад +2

      not a true fact!

  • @asnashams
    @asnashams 7 месяцев назад +106

    ഫാസ്‌സിന്റെ വർത്താനം കേൾക്കുമ്പോൾ 2 എണ്ണം അടിച്ച feel 😂

    • @naseemm2408
      @naseemm2408 7 месяцев назад

      Crct

    • @abumc5067
      @abumc5067 6 месяцев назад

      അടിച്ചു തഴക്കം ഉണ്ടല്ലേ 😄

    • @shabin1925
      @shabin1925 5 месяцев назад

      ഇത്ത അടിക്കാറുണ്ടല്ലേ 🥂

  • @abdulhameedvp5964
    @abdulhameedvp5964 13 дней назад +2

    രണ്ടും നല്ല മേച്ചാണ്
    ഈനാംപീച്ചിക്കു മരപ്പട്ടി പോലെ 😮

  • @TLOBITO
    @TLOBITO 7 месяцев назад +370

    Nja pravajikan pova
    Thoppiyum Faiza enna ee penkutty nikah kazhikila💯

    • @octamagus1095
      @octamagus1095 7 месяцев назад +4

      Nikkah ഒക്കെ വിവാഹം കഴിഞ്ഞിട്ട് അല്ലേ..അത് അവരുടെ privacy

    • @suhana4125
      @suhana4125 7 месяцев назад +36

      @@octamagus1095nikaah and vivaham nn prna nthaan nn aryille 😂?

    • @nehlaahh
      @nehlaahh 7 месяцев назад

      @@octamagus1095😂😂

    • @Unknown._560
      @Unknown._560 7 месяцев назад

      @@octamagus1095 😂😂

    • @junaidjundu
      @junaidjundu 7 месяцев назад +1

      ​@@octamagus1095Thaangal ndaaan udeshichey😅🤣

  • @mubasheerthayyil3157
    @mubasheerthayyil3157 8 дней назад +1

    എന്തൊക്ക കാണണം പടച്ചോനേ...... എന്താ ചെയ്യാ ആരോട് പറയാൻ..

  • @user-ct3gr8lc3p
    @user-ct3gr8lc3p 10 дней назад +1

    തൊപ്പിന്റെ വളി അവൾക്കു ഇഷ്ടപ്പെട്ടു...

  • @opgameing4888
    @opgameing4888 7 месяцев назад +80

    500k followers ആകും വരെ എനിക് തൊപ്പിനെ ഇഷ്ടം ആയിരികും

    • @Niha_vr
      @Niha_vr 7 месяцев назад

      🤣🤣🤣

    • @favasfayas1803
      @favasfayas1803 7 месяцев назад

      ​@@Niha_vr😂😂

  • @user-su6ld7oc1e
    @user-su6ld7oc1e 7 месяцев назад +3

    മായാവി യിലെ ഡാങ്കിനി എന്ന കഥാപാത്രത്തിന്റെ ഒരു കട്ട് ഉണ്ട് ലെ ഇ കുട്ടിക്ക് 🎉

  • @razakaroor7430
    @razakaroor7430 17 дней назад +1

    ഇന്ഷാ അല്ലാഹ്.. കഷ്ട്ടം...ഫ്രോടുകൾ

  • @yaseen91
    @yaseen91 7 месяцев назад +22

    അവന്റെ ഒരു ആക്രാന്ദം 🤣😂🔥🔥

  • @satheeshsubramanian997
    @satheeshsubramanian997 7 месяцев назад +49

    ചെറ്റക്ക് ചെറ്റയേ ചേർച്ചയുള്ളൂ എന്ന കുമാരനാശാന്റെ വരികൾ ഓർമ്മ വരുന്നു.....

    • @RafeeRafi1997
      @RafeeRafi1997 7 месяцев назад

      Aa ninte അമ്മക്ക് നിന്റെ അച്ഛൻ ചേർന്ന പോലെ ലെ 😂പോയെടാ മൈരാ അവനവന്റെ കാര്യം നോക്ക് 😂അപ്പോളേക്കും അവൻ കുമാരന്റെ അണ്ടി ഊമ്പാൻ പോയി

    • @adamseden1330
      @adamseden1330 7 месяцев назад +2

      Chetta ennal enda satheeshaa?

    • @SRaj628
      @SRaj628 7 месяцев назад

      ​@@adamseden1330😂😂

    • @satheeshsubramanian997
      @satheeshsubramanian997 7 месяцев назад +1

      @@adamseden1330 കണ്ണാടി നോക്കു...

  • @solmaxgaming5489
    @solmaxgaming5489 7 месяцев назад +82

    avalk oru kindimillaann thonnand

  • @amnahfthmaahhh
    @amnahfthmaahhh 25 дней назад +6

    Brkp aayathinn sheesho kaannunnavarr indoo...🙂

  • @MUBEENKT8072
    @MUBEENKT8072 7 месяцев назад +2

    Thoppiyude penninte oru pall manjayaan🐏🌝💘

    • @riyassalim123
      @riyassalim123 7 месяцев назад +1

      Aynipo entha... Ipozhathe mikka penpillarum vepp palla.. Athrakillallo..

    • @rubyriya5887
      @rubyriya5887 7 месяцев назад +2

      Actually pall n light manja clr aan vendath..The color of enamel is yellow but the bloody toothpaste companies Society kk idayil manja pall entho vrithikked ullath polakki🙂

  • @aneeshaneesh295
    @aneeshaneesh295 14 дней назад +1

    ഇവർ അടിച്ചു പിരിഞ്ചോ.. ഗയ്‌സ്

  • @vlogplusuk20
    @vlogplusuk20 2 дня назад

    ഇനി അടിച്ചു പിരിഞ്ചാൽ ചേച്ചി ഒരു പരിപാടി കൂടി വെക്കണേ 😂

  • @v4tech445
    @v4tech445 7 месяцев назад +12

    Chakkavali paatt paadi valachu

  • @madhu24228
    @madhu24228 7 месяцев назад +6

    Evante okke interview edutha behindതടി's 👌🙏🙏🙏

  • @Noushad593
    @Noushad593 7 месяцев назад +4

    ഇന്ഷാ അള്ളാ.. എന്ന വാക്കിന്റെ അർത്ഥം അറിയാത്ത അവതാരക

    • @prashobc2987
      @prashobc2987 7 месяцев назад

      നമ്മാന്റെ മതം ഒന്ന് പോടാ myre

  • @Fathima__fathiii
    @Fathima__fathiii 24 дня назад +2

    Appazhe ariyrnn ..ith pali pokuven😂

  • @Galleries810
    @Galleries810 22 дня назад +3

    Breakup nu ശേഷം kanunnnavar

  • @sachu2op
    @sachu2op 7 месяцев назад +11

    Behindwood❌kudumbam kalakki✅

  • @Kunjaminamujeeb
    @Kunjaminamujeeb 23 дня назад +1

    brk up aaytt ea vdio kandvarundoo.....😂

  • @rolex9325
    @rolex9325 7 месяцев назад +20

    Aval fake aanu reach aayi kazhiyumbo avl povum sure🔥

    • @NESTA2OP
      @NESTA2OP 6 месяцев назад

      Pakka sure anu bro fame and money

  • @MalluStyleMultiMedia
    @MalluStyleMultiMedia 7 месяцев назад +1

    Mrs. Thoppi

  • @AfsalZyan
    @AfsalZyan 7 месяцев назад +2

    Ithonmm life long pokillla. Adich piriym100%😄😄😄😄

  • @safwnnN
    @safwnnN 26 дней назад +1

    Appo puriyile ippo puriyith 😂

  • @thasreenathachi3731
    @thasreenathachi3731 23 дня назад +1

    Paavam thoppi😢

  • @ec5462
    @ec5462 13 дней назад

    Aval ishttam abhinaykuvaann, psychology fact

  • @abdulrahman-pe1vw
    @abdulrahman-pe1vw 7 месяцев назад +55

    🤣🤣ആ ആ കേൾക്കുമ്പോ തന്നെ അറിയാം 🤣🤣

  • @SuharabiMK
    @SuharabiMK 18 дней назад +1

    brkup aayathin shesham kaanunnavar>>>>>>>>>>>>>>

  • @user-bq7hm9iu6c
    @user-bq7hm9iu6c 24 дня назад +3

    *no one can replace thoppi🔥*

  • @modified_mafia_kerala
    @modified_mafia_kerala 7 месяцев назад +32

    ഇത് തീർന്നില്ലേ 😂

  • @smokeymol5767
    @smokeymol5767 7 месяцев назад +1

    എന്തൊക്കെ കാണണം എന്റ മുത്തിയമ്മേയ് 🤭

  • @MrBkm-zf3qo
    @MrBkm-zf3qo 7 месяцев назад +1

    കുത്തിത്തുരിപ്പ് ആണ് ഇവിടെ മെയിൻ 😁100%

  • @Hunbnm
    @Hunbnm 7 месяцев назад +1

    ചക്കിക്കൊത്ത ചങ്കരൻ😂😂😂😂😂😂

  • @arjunashok8858
    @arjunashok8858 7 месяцев назад +6

    Ival full udayip aa 😂😂😂

  • @ZyroxGaming-uq6lu
    @ZyroxGaming-uq6lu 22 дня назад +1

    Brekup ayya shesham kaannunnavar

  • @user-ym3ey1jl1c
    @user-ym3ey1jl1c 7 месяцев назад +1

    പൈസ ഉണ്ടായത് കൊണ്ട്😂😂

  • @juwelbabyuk8806
    @juwelbabyuk8806 7 месяцев назад +64

    ചേരേണ്ടത് ഈ ചേരു

  • @mehakmehrin8623
    @mehakmehrin8623 7 часов назад

    Ivan kannappi pro max aanu

  • @user-dz2cq2ij3e
    @user-dz2cq2ij3e 3 дня назад

    ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് 😄😂😂

  • @MR_CHULIYANVLOGS...307
    @MR_CHULIYANVLOGS...307 20 дней назад +1

    അണ്ണാക്കിൽ കൊടുത്തിട്ട് പോയാലോ കഴുകാതെ 😂

  • @nishanashanavas4580
    @nishanashanavas4580 6 месяцев назад +1

    Nick vlogine interview vallom cheythude

  • @chrisbinu4438
    @chrisbinu4438 7 месяцев назад +51

    Thoppi annan poli reply tharumo plz 😍😍😍

  • @sreenathas0597
    @sreenathas0597 7 месяцев назад +6

    Ethil edak oru aad🦙 karayana sound ketto

    • @anuannuz6248
      @anuannuz6248 7 месяцев назад +1

      😂😂

    • @sruthimohan7247
      @sruthimohan7247 7 месяцев назад +1

      🤣🤣🤣ഞാനും കേട്ടു 🐮🧢

  • @user-cj6tc1mp6j
    @user-cj6tc1mp6j 7 месяцев назад

    ഉംവികൾ മക്കൾ 🥰🥰🤣🤣🤣

  • @leelam.k774
    @leelam.k774 7 месяцев назад

    Lejjikkuu keralamee😂🔥👍🏻

  • @metanoialine4259
    @metanoialine4259 7 месяцев назад +14

    ആ എന്നെ മംഗല കഴിക്കണം, എളേ 🥴

    • @priyanandhu6987
      @priyanandhu6987 7 месяцев назад +6

      🤣🤣ആട് കരഞ്ഞ പോലെ 🤣🤣

  • @siblingstastycorner1721
    @siblingstastycorner1721 18 дней назад

    Who’s watching them after breckup 😂

  • @Thamannaa_
    @Thamannaa_ 7 месяцев назад +2

    Fazikk thalparyam llla thonunnu🥲

  • @rohith4457
    @rohith4457 Месяц назад +3

    ഇതിനെ രണ്ടിനെയും കണ്ടിട്ട് എനിക്ക് മാത്രം ആണോ ശർദിക്കാൻ വരുന്നത്

  • @user-fg8ey4rb1p
    @user-fg8ey4rb1p 25 дней назад +1

    You are so pretty 💕😊

  • @shamsukuttayi3754
    @shamsukuttayi3754 7 месяцев назад +3

    മോളെ കല്ലിയാണം കഴിഞ്ഞാൽ ആദിരാത്രീ തൊപ്പിയെകൊണ്ട് വളി പാട്ട് ഒന്ന് പാടിക്കണം അവൻ സമ്മതിച്ചില്ലങ്കിൽ ഒരു വാളിയെങ്കിലും വിടാൻ പറയണം

  • @khaleelurahmankhaleel8016
    @khaleelurahmankhaleel8016 7 месяцев назад +6

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.....
    രണ്ട് waste.....😂😂😂
    പൊട്ടനും പൊട്ടിയും 🤣🤣

  • @user-qo6lw1qi9c
    @user-qo6lw1qi9c 7 месяцев назад

    എല്ലാം വിധിയുടെ വിളയാട്ടം 😂

  • @Jabirtm
    @Jabirtm 7 месяцев назад +5

    ഒന്റെയ് മോന്ത കണ്ടാൽ കല്യാണം കഴിക്കാൻ തോന്നും. ..നല്ല രണ്ട് ചേർച്ചയുള്ള മൊയദുകൾ

  • @stonergaming5800
    @stonergaming5800 22 дня назад +1

    അവൾ തൊപ്പിയും ആയി break up ആയി കഴിഞ്ഞു വീഡിയോ കാണുന്നവർ ഉണ്ടോ like adi😂😂😂😂

  • @arifauk149
    @arifauk149 7 месяцев назад

    Eniyulla faziyude. Jeevitham😂😂😂

  • @asnafsothuppa9427
    @asnafsothuppa9427 21 день назад

    Mm...... വലിയ ഒരു ഈമാനി വന്നിരികുണു😅😂

  • @Artis_heart
    @Artis_heart 7 месяцев назад

    Thumbnail kandappo cherthayitt pedich

  • @KING-de3mu
    @KING-de3mu 7 месяцев назад

    ആട് തൊപ്പിയും കണ്ണടയും വച്ചപോലെ 😂😂

  • @Zanhaa_at
    @Zanhaa_at 22 дня назад +1

    Break up in sheshm knunnavrndo🙂

  • @Dhaamu2003
    @Dhaamu2003 20 дней назад +1

    After brkup>>>>>>>>>>>>>>>>

  • @Joseya_Pappachan
    @Joseya_Pappachan 7 месяцев назад

    Famous ആകാൻ വേണ്ടി relationship പോലെ അഭിനയിക്കുതാണ്...ഇനി ഇട്ടിട്ട് പോയാലും കൂടുതൽ famous ആകും...

  • @niya143
    @niya143 7 месяцев назад +44

    ഇരട്ടകൾ പോലുണ്ട് 😀

  • @jasimunnu700
    @jasimunnu700 22 дня назад

    എനിക്കറിയാം ഇത് മുന്നോട്ട് പോവില്ലാന്ന് 😂

  • @sureshs7193
    @sureshs7193 6 месяцев назад +1

    Psc പഠിച്ചു ഗവണ്മെന്റ് ജോലി വാങ്ങുന്നതിനേക്കാൾ നല്ലതായിരുന്നു ഒരു you tube ചാനൽ തുടങ്ങി നിവിൽ പൊളി ബാംഗ്ലൂർ ഡെയ്‌സിൽ പറഞ്ഞപോലെ നല്ല മലയാളം പറഞ്ഞെങ്കിൽ എപ്പോഴേ പെണ്ണ് സെറ്റ് ആയേനെ 😢

  • @D6VLOG
    @D6VLOG 7 месяцев назад

    Insha allaah 👌

  • @Iamabyabraham
    @Iamabyabraham 7 месяцев назад

    Ningal chodichu chodichu paavam avare break up aakkalle pls…toppiye onnu ishtappettu veruvanu..❤ love changed him completely ❤

  • @abhirami6142
    @abhirami6142 24 дня назад +1

  • @irshadzain222
    @irshadzain222 7 месяцев назад +1

    ivante kalliyanam 🤣🤣🤣🤣thoooo

  • @hadlinthereddevil814
    @hadlinthereddevil814 7 месяцев назад +75

    Behindwoods ee anchorine valla vazhikkum paraju vidanam. Ee bodam illaaymayokke vayagara over aanu

    • @apple9169
      @apple9169 7 месяцев назад

      ശെരി രാജാവേ

    • @hadlinthereddevil814
      @hadlinthereddevil814 7 месяцев назад +1

      @@apple9169 sheri kaliffa

    • @shabukamaldas4328
      @shabukamaldas4328 7 месяцев назад +2

      വട്ടു കേസ് ആണ് രണ്ടും ഗോഡ് ബ്ലെസ്

    • @hadlinthereddevil814
      @hadlinthereddevil814 7 месяцев назад

      @@Shamil405 oh army?

  • @sageerpm2408
    @sageerpm2408 5 месяцев назад

    ഇൻഷാ അള്ളാ എന്ന് പറഞ്ഞാൽ തന്നെ ഉറപ്പില്ല എന്നാണ്

  • @GAMINGWITHAGENTff
    @GAMINGWITHAGENTff 7 месяцев назад +49

    Ival thekkum urappa 😂

    • @za_arjun
      @za_arjun 7 месяцев назад +3

      💯🙌

  • @sisisw6
    @sisisw6 7 месяцев назад +1

    കല്യാണം കഴിഞ്ഞാലും ഡിവോഴ്സ് ആവും 😂
    അവൾക് ഒരുത്തനെ ഒന്നും പോരാ

  • @Jeena1515
    @Jeena1515 7 месяцев назад +1

    വർഷ അവസാനം അല്ലെ കുറെ വണ്ടികൾ RC ചെയ്ഞ്ച് ആക്കാൻ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട് എന്തരോ എന്തോ 🤣.

  • @pratheeshtom4758
    @pratheeshtom4758 7 месяцев назад

    Ayeeee ayeeeeeeee ayyeeeeee hoo

  • @amalm5293
    @amalm5293 7 месяцев назад

    Instel ഒരു പോസ്റ്റിനു ഞാൻ കമന്റ്‌ ഇട്ടിനു ഇവൾക്ക് റീച് കിട്ടാൻ ഒരു വഴി മാത്രം ആരുന്നു ഈ തൊപ്പി 😄😄😄

  • @genuine_meteen9169
    @genuine_meteen9169 7 месяцев назад +3

    👉Its too early to ask som1 who just started dating since 2 months to ask, When is ur wedding?! They both havent even got enough tym to know each other well. Let them tak time & decide. Its Too early to judge.

    • @Rohit-rx5rz
      @Rohit-rx5rz 7 месяцев назад

      Its common in some religion