കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ പോകുന്ന മെഗാ പദ്ധതികൾ (Part 1) | Mega projects in Kerala | 2023

Поделиться
HTML-код
  • Опубликовано: 1 окт 2024
  • കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും നടക്കാൻ പോകുന്നതുമായ മെഗാ പദ്ധതികളെ കുറിച്ച് വ്യക്തമാക്കുന്ന വീഡിയോ.
    #projects_in_kerala #travancore_opera_house
    #kochimetrophase2
    #ernakulamrailwaystationredevelopment
    #thiruvananthapuramkasargodcoastalhighway
    #vizhinjamseaport
    #kollamrailwaystationredevelopement
    #mumbaikanyakumarihighway
    #kochismartcity
    #kochipetrochemicalpark
    Video courtesy : Southern railway, Kochi metro, Kerala tourism, Narendramodi, Trivandrum international sea port, Railwatch
    For business related matters please contact us: artsdravidian@gmail.com
    These videos are made with the intention of creating awareness among people.
    Some videos and pictures taken from some channels and websites have been used for the completeness of the presentation. Giving all their credit to those channels and sites themselves and providing information about them here. If any of the right holders have any kind of objections in this way, please contact us directly through the mail id given below. We are willing to make necessary changes to the video or remove the video itself.
    contact email: lettertochannel@gmail.com

Комментарии • 439

  • @travancoreoperahouse
    @travancoreoperahouse  11 месяцев назад +1

    ഇന്ത്യയുടെ മെഗാ പ്രോജക്ടുകൾ : ruclips.net/video/ynkF1fkHWW8/видео.htmlsi=_4t4I3ux58VUy7iR

  • @vignesh7192
    @vignesh7192 4 месяца назад +8

    Kerala development ❌
    Trivadrum and kochi development ✅

  • @sameerkpuram
    @sameerkpuram Год назад +23

    മലബാറിനെ പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനങ്ങളെ സമ്പൂർണ്ണമായി അവഗണിച്ചു.

    • @makenomistake33
      @makenomistake33 Год назад +1

      മൊത്തം ബിജെപി tvm മാത്രം കൊടുക്കും

  • @shafikabdulla6624
    @shafikabdulla6624 Год назад +86

    വിഴിഞ്ഞം പദ്ധതി 😍 കേരളത്തെ മാറ്റാൻ പോകുന്ന പദ്ധതി ആണ്...

    • @twister59
      @twister59 Год назад +4

      എങ്ങനെ?

    • @AnandJoy-t9o
      @AnandJoy-t9o Год назад

      Port nte power athu ariyavunnvarkke ariyu... Adani aalu kallan aahnenkilum ee paniyil ayaale vellaan vere aarumilla.

    • @ijaskabeer1385
      @ijaskabeer1385 Год назад

      @@twister59hha athanganan oru mother port enn paranjal chummadalla

    • @twister59
      @twister59 Год назад +7

      @@ijaskabeer1385 എങ്ങനെ എന്ന് പറയൂ. കേവലം ഒരു പോർട്ട് കൊണ്ട് നഗരമോ സംസ്ഥാനമോ വികസിക്കാൻ ഇത് 1923 അല്ല. 2023 ആണ്.

    • @ijaskabeer1385
      @ijaskabeer1385 Год назад

      @@twister59 🤣🤣🤣

  • @krishnakumar.k4391
    @krishnakumar.k4391 Год назад +11

    കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

  • @Jancomumbai
    @Jancomumbai Год назад +168

    എന്തിനാണ് സംസ്ഥാനം എന്ന് പറയുന്നത് കേന്ദ്രസർക്കാർ എന്ന് മാത്രം പറയാൻ എന്താ കുഴപ്പം

    • @ajmalrahmankp5057
      @ajmalrahmankp5057 Год назад

      Onnu poda myre shoe nakki

    • @lijugangotri
      @lijugangotri Год назад +44

      അത് കമ്മികൾക്കു നാണക്കേടാണ്

    • @ajmalrahmankp5057
      @ajmalrahmankp5057 Год назад

      @@lijugangotri chanakam theenni koottakuruthikkarkku abinamakum lle myre

    • @mohammedibrahim9769
      @mohammedibrahim9769 Год назад +54

      കേരളത്തിൽ നിന്ന് കൊണ്ടുപോകുന്ന നികുതിയുടെ നാലിൽ ഒന്ന് മാത്രമാണ് യൂണിയൻ സർക്കാർ തിരിച്ചു തരുന്നത് അല്ലാതെ ഓസിനല്ല

    • @anandhugokulam5132
      @anandhugokulam5132 Год назад

      സംഘി spotted
      നിന്റെ വിവരമില്ലായ്മ കണ്ടപ്പോഴേ തോന്നി 🤣

  • @ullasu7982
    @ullasu7982 Год назад +14

    ഇതിൽ മെഗാ പ്രൊജക്റ്റ്‌ വിഴിഞ്ഞം തന്നെ 👍

  • @sirajpallipoyil1286
    @sirajpallipoyil1286 Год назад +20

    മലയോര ഹൈവേ കുറിച്ച് ബപറഞ്ഞില്ല... അതുപോലെ കോഴിക്കോട് കിനാലൂറിലെ വരുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിനെ കുറിച്ചും.... പറയാൻ മറക്കരുത് 🙏🙏🙏

  • @AbdulSalam-yq8qc
    @AbdulSalam-yq8qc 11 месяцев назад +6

    വിഴിഞ്ഞം പ്രൈജെക്ടിൽ ഏറ്റവും കൂടുതൽ കേരളം നൽകുന്നു.8000 കോടിയിൽ 4000 കോടി കേരളം,3200 അദാനി.800 കോടി മാത്രമാണ് കേന്ദ്രം

  • @akhilravi9
    @akhilravi9 Год назад +12

    Ekm twon സ്റ്റേഷൻ അല്ല junction ആണ് wrk നടക്കുന്നത് south. അവിടെ ആണ് south metro

    • @josew202
      @josew202 Год назад +2

      2 സ്റ്റേഷൻ കളും പണിയുന്നുണ്ട്. ജംഗ്ഷൻ ആണ് കൂടുതൽ തുക മുടക്കുന്നത്.

  • @abijackson1000
    @abijackson1000 10 месяцев назад +7

    Ernakulam south ആണ്
    Redevelopment ചെയ്യുന്നത് 😊

  • @krishchekse5176
    @krishchekse5176 Год назад +46

    മോഡി govmnt ❤️‍🔥ബിജെപിക്ക് വോട്ട് മാത്രം കൊടുക്കില്ല പ്രേഭുതർ 😂😂

    • @ilyasaj4941
      @ilyasaj4941 Год назад +1

      ഇതെല്ലാം ആയിവരട്ടെ....എന്നിട്ട് നോകാം..

    • @Indian425
      @Indian425 Год назад +10

      അഴിമതി ഇല്ലാത്ത ഭരണം
      മോദി സർക്കാർ 💯👍🏻

    • @reneeshkuttachi4261
      @reneeshkuttachi4261 Год назад +4

      അതുകൊണ്ടാണല്ലോ മലയാളികളെ പ്രബുധ മണ്ടന്മാർ എന്ന് മറ്റു സംസ്ഥാനക്കാർ വിളിക്കുന്നത് 😂😂😂

    • @shinasn7502
      @shinasn7502 Год назад +2

      പിണറായി സർക്കാർ ❤️💪

    • @reneeshkuttachi4261
      @reneeshkuttachi4261 Год назад +2

      @@shinasn7502 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മുക്രി അധികം കേരളത്തിൽ ഉണ്ടാകില്ല 😂😂😂😂😂😂😂😂👍👍

  • @rogerphilip7603
    @rogerphilip7603 Год назад +88

    സെന്റർ ഗവണ്മെന്റ് ന്റെ കേരളത്തിലെ പ്രൊജക്ടുകൾ എന്നാവും നല്ലത്....😂😂

    • @mohammedibrahim9769
      @mohammedibrahim9769 Год назад +38

      കേരളത്തിൽ നിന്ന് കൊണ്ടുപോകുന്ന നികുതിയുടെ നാലിൽ ഒന്ന് മാത്രമാണ് യൂണിയൻ സർക്കാർ തിരിച്ചു തരുന്നത് അല്ലാതെ ഓസിനല്ല

    • @rogerphilip7603
      @rogerphilip7603 Год назад

      @@mohammedibrahim9769₹ 28258 കോടി നികുതി പിരിക്കുന്നത്തിൽ കെടുകാര്യസ്ഥത എന്നാണ് CIG റിപ്പോർട്ട്‌

    • @Suhail_c.k
      @Suhail_c.k Год назад +20

      @@mohammedibrahim9769 potta Central government പിരിക്കുന്ന മൊത്തം നികുതി state kalke nalkiyal
      Central budget zero aakum
      Pinee defense, central government officers salary, pension, interest
      Eva taan poyi adakkumo
      Finance commission nte criteria annusarichanu central government
      State share nalkunathu
      Eppravashyam 35 percent of all tax revenue of central government share state

    • @mohammedibrahim9769
      @mohammedibrahim9769 Год назад

      @@Suhail_c.k എങ്കിൽ പിന്നെ എന്തിനു കൊടുക്കുന്ന ടാക്‌സിന്റെ 170% തിരിച്ചു UP ക്കും മറ്റും കൊടുക്കണം?

    • @73635p
      @73635p Год назад

      ​@@Suhail_c.kഎല്ലാ commentilum ഇത് കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട്,..
      ഏതോ അടിമ ആണ് 😂

  • @407vlogs6
    @407vlogs6 Год назад +12

    പക്ഷേ ഒരു പ്രശ്നം ഉണ്ട് മുല്ലപെരിയാർ പൊട്ടുന്നതോടെ എല്ലാം ശുഭം

    • @ARCHFIEND17
      @ARCHFIEND17 Год назад +1

      💯

    • @joseabraham1935
      @joseabraham1935 Год назад +6

      അതേ താങ്കൾ പറഞ്ഞതു ശരിയാണ്. ആദ്യം മുല്ലപ്പെരിയാർ നന്നാക്കണം

  • @joseph-pt2cm
    @joseph-pt2cm Год назад +32

    പിണുവിന്റെ ഭരണം കഴിഞ്ഞിട്ട് ചെയ്തമതി കേന്ദ്രം ഇല്ലെങ്കിൽ ആ ഗർഭം പിണുവും മരുമോനും ഏറ്റെടുക്കും

    • @keloth1366
      @keloth1366 Год назад +1

      ശരിയാണ് ഒരു ഉളുപ്പുമില്ലാതെ ഏറ്റെടുക്കും ചങ്കൻ

    • @jamalponnani1651
      @jamalponnani1651 Год назад

      ശരി ചാണകം

    • @solamanantony9778
      @solamanantony9778 10 месяцев назад +4

      National highway and railway station ozhichu baaki ellam kerala govt projects aanu😂

  • @vijeeshkp316
    @vijeeshkp316 Год назад +4

    എന്ത് കൊണ്ട് നീ Kozhikode, Thiruvananthapuram ഉൾപ്പെടുത്തില്ല video ill. Calicut 444 Cr, Thiruvananthapuram 495 cr development ചെയ്യുന്നു railway station!

  • @skes6441
    @skes6441 Год назад +67

    ഈ പദ്ധതികൾ കേരള വിഹിതം പ്രതീക്ഷിച്ചാണെന്കിൽ ഒന്നും നടക്കില്ല. അതില്ലാതെ കേന്ദ്രം മാത്രമാണെന്കിൽ നടക്കും

    • @mohammedibrahim9769
      @mohammedibrahim9769 Год назад +23

      കേരളത്തിൽ നിന്ന് കൊണ്ടുപോകുന്ന നികുതിയുടെ നാലിൽ ഒന്ന് മാത്രമാണ് യൂണിയൻ സർക്കാർ തിരിച്ചു തരുന്നത് അല്ലാതെ ഓസിനല്ല

    • @73635p
      @73635p Год назад +9

      ​@@mohammedibrahim9769പക്ഷെ അത് കൃത്യമായി വികസനമായി മാറ്റുന്നുണ്ട്, ഹെലികോപ്റ്റർ, ലിഫ്റ്റ്, മാസപ്പടി ഒന്നും ആയി പോകുന്നില്ല 😂

    • @Sandeep_Satheeshchandran
      @Sandeep_Satheeshchandran Год назад +2

      ​@@mohammedibrahim9769നാലിൽ ഒന്ന് എന്ത് കണക്കാണ്?

    • @Sama.5465
      @Sama.5465 Год назад

      ​@@mohammedibrahim9769മിലിട്ടറി, ആയുധങ്ങൾ ഒക്കെ നിന്റെ ഉപ്പ ഫ്രീ ആയി കൊടുക്കുമോ മലരേ

    • @reneeshkuttachi4261
      @reneeshkuttachi4261 Год назад

      ​@@Sandeep_Satheeshchandranമിസ്റ്റർ മേത്തൻ,,, നീ ആദ്യം ഈ രാജ്യത്തെ സംവിധാനം എങ്ങനെ ഇതുവരെ പ്രവർത്തിക്കുന്നു എന്ന് ആദ്യം മനസിലാക്കുക,,,,, എന്തുകൊണ്ടാണ് ഏറ്റവും കൂടുതൽ tax സൗത്ത് കൊടുക്കേണ്ടിവരുന്നത് എന്ന് മനസ്സിലാക്കുക,,,, കേരളത്തിന്റെ ഇരട്ടി tax തമിഴ്നാട് കൊടുക്കുന്നുണ്ട്,, അവർക്ക് ഇതിലും കുറവാണ് കിട്ടുന്നത്,,, ഇത് അന്റെ നെഹ്‌റു മേത്തൻ കുടുംബം ഭരിക്കുമ്പോൾ മുതലുള്ളതാണ്,, അത് ഇന്നും നടക്കുന്നു, നാളെയും നടക്കും,,, അതിനുള്ള കാരണം മനസ്സിലാകാതെ പോസ്റ്റല്ലേ,,, നീ ശരിക്കും മണ്ടനാണോ അതോ,,, ചിരിപ്പിക്കാതെ പോടെ 😂😂😂😂😂😂😂😂😂

  • @krishchekse5176
    @krishchekse5176 Год назад +8

    മോഡി govmnt ❤️‍🔥ബിജെപിക്ക് വോട്ട് മാത്രം കൊടുക്കില്ല പ്രേഭുതർ 😂😂

    • @anandhugokulam5132
      @anandhugokulam5132 Год назад +2

      കൊള്ളാം
      കേന്ദ്രവിഹിതം എല്ലാ സംസ്ഥാനങ്ങൾക്കും കൊടുക്കും
      പക്ഷെ കേരളത്തിന് തരില്ല 😂

  • @samadkootalida2666
    @samadkootalida2666 Год назад +25

    മലബാറിനോട് എന്നും അവഗണന

    • @AS90-zu2pl
      @AS90-zu2pl 11 месяцев назад +12

      ഇത് അവഗണ ഒന്നും അല്ല. വിഴിഞ്ഞത്തു പ്രകൃതിദത്തമായി ഒരു പോർട്ടിനുള്ള ഏറ്റവും മികച്ച സാഹചര്യം ഉണ്ടായി എന്ന ഭാഗ്യമാണ് എല്ലാത്തിനും കാരണം.. ഒരു പോർട്ട് വിജയിക്കണമെങ്കിൽ പ്രകൃതി കനിയണം. അല്ലെങ്കിൽ വല്ലാർപാടം നഷ്ടത്തിലായപോലെ ആയിപ്പോകും.. ഭാഗ്യവശാൽ കേരളത്തിന്റെ തെക്കൻ കടൽത്തീരങ്ങൾ ഇതിന് വളരെ അനുയോജ്യമായി ഭവിച്ചു..

    • @abhilalabhi956
      @abhilalabhi956 10 месяцев назад

      😂

    • @Hasifhassan17
      @Hasifhassan17 5 месяцев назад +1

      Muvattupuzha kk vannamathi ath mari kittum😅

  • @369webrandyou7
    @369webrandyou7 Год назад +21

    ജയ് മോദിജീ

  • @dasanmoopil7191
    @dasanmoopil7191 Год назад +14

    മോദി ഭരണത്തിൽ രാജ്യത്തുണ്ടാകുന്ന വികസനം അമ്പരപ്പിക്കുന്നത്

  • @unnikrishnan7696
    @unnikrishnan7696 Год назад +2

    ഇന്ത്യ എന്ന പേര് ചില പ്രധാന മന്ത്രി മോഹികൾ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി അതിന് നൽകി കളങ്ക പ്പെടുത്തിയിരിക്കയാണ്... അതാണ് എതിർക്കപ്പെടേണ്ടത് ...
    എന്റെ ഭാരതം... എന്റെഅഭിമാനം...
    ഭാരതീയർ നഷ്ടപ്പെടുത്തിയ പത്തു വർഷം.... ബോമ്മ upa സർക്കാരിന്റെ 2004 ---2014 കാലഘട്ടട്ടം..
    2024 ൽ ഓരോ വോട്ടും സൂക്ഷിച്ചു വിനിയോഗിക്കുക...
    മത്സരം ബിജെപി യും ബിജെപി വിരുദ്ധരും തമ്മിലല്ല...
    ബിജെപി യും രാജ്യ വിരുദ്ധരും തമ്മിലാണ്..
    DON'T TAKE IT EASY

  • @mohanpmohanp2630
    @mohanpmohanp2630 Год назад +8

    ഏത് വികസനം വന്നാലും. ചുവന്ന കൊടി മാറിയാൽ കേരളം രക്ഷപെടും

  • @shinasn7502
    @shinasn7502 Год назад +4

    NH road സാധാരണ ചെയ്യുന്നത് കേന്ദ്രം ആണ് എന്നാൽ കേരളത്തിൽ സംസ്ഥാന സർക്കാരും കൂടി ഷെയർ ഇട്ട് ആണ് ചെയ്യുന്നത് ജയ് ചങ്ക ചക്തി 😂

  • @bindhub4049
    @bindhub4049 Год назад +5

    Trivandrum outer ring road

  • @bineeshckm3125
    @bineeshckm3125 Год назад +7

    പിണറായി ബിജ്യൻ 😂ന്റെ പ്രൊജക്റ്റ്‌ 🤣🤣

  • @shan1993....
    @shan1993.... Год назад +7

    മുല്ലപെരിയാർ ആരും മറക്കേണ്ട......വിശ്വാസം വച്ച് പുലർത്തി ഇപ്പോളും അത് പഴയ പോലെ തന്നെ ആണ്.....വലിയൊരു ദുരന്തം ഒഴിവാക്കാം 👍🏻

    • @Jancomumbai
      @Jancomumbai Год назад +1

      നയ പൈസ ഇല്ല്യാ നയാ പൈസ ഇല്ല്യാ
      ഇനി ഭീമൻ രഘു തന്നെ വിചാരീക്കണം

  • @NopzYTKL
    @NopzYTKL Год назад +24

    01:00 kochimetro
    01:40 Ernakulam railway station
    03:00 Tvm kasargod theeradesha Highway
    03:50 vizhinjam sea port
    05:13 Kollam Railway station
    06:22 Mumbai Kanyakumari NH66
    07:08 Kochi smart City
    08:15 Petro Chemical plant
    Nopz yt

    • @mohank.k7154
      @mohank.k7154 Год назад +1

      ഇതൊക്കെ വന്നാൽ നമ്മുടെ വീട്ടിൽ അടുപ്പ് പുകയുമോ

    • @ashcreatives9118
      @ashcreatives9118 Год назад

      yes JOB OPPURTUNITY undavum ! avide job kitiyal veetile adupp pukayum ! @@mohank.k7154

    • @vijeeshkp316
      @vijeeshkp316 Год назад +1

      Railway station development mikka district cheyunudd.

    • @makenomistake33
      @makenomistake33 Год назад

      ​@@mohank.k7154 പരോക്ഷമായി ഒരുപാട് ഗുണം കിട്ടും

    • @abhin_5435
      @abhin_5435 Год назад +10

      ​@@mohank.k7154അതിന് സ്വന്തം അദ്വാനിക്കണം 😂😂

  • @joseabraham1935
    @joseabraham1935 Год назад +10

    ലോകത്തിലെ തിരക്കുള്ള സിറ്റികൾ ഉണ്ടായിട്ടും ഇസ്രയേലിനും ജപ്പാനും ഭക്ഷ്യസ്വയം പര്യാപ്തയുണ്ട്. അതില്ലാത്ത കേരളം ഇൻഡ്യാ മഹാരാജ്യത്തിനു തന്നെ അപമാനമാണ്. പിന്നെ യൂണിയനും തേങ്ങാക്കുലയുമുള്ള കേരളത്തിൽ എന്തോന്നു സംഭവങ്ങളാണു വരുന്നത്. വല്ലവനും വേണ്ടി വിമാനത്താവളങ്ങളും ലക്ഷ്വറി കെട്ടിടങ്ങളും വരുന്നതാണോ വികസനം. കേരളറേഷൻ കേന്ദ്രത്തിന്നു വാങ്ങുന്നതും നാണക്കേടാണ്.

    • @mohammedibrahim9769
      @mohammedibrahim9769 Год назад

      മണ്ടത്തരമാണോ ഉദ്ദേശിച്ചത്? പത്തു ലക്ഷം ജനസംഖ്യ ഉള്ള ഇസ്രായേൽ എവിടെ കിടക്കുന്നു കിലോമീറ്ററിന് 900 ത്തോളം ഡെന്സിറ്റിയിൽ മൂന്നര കോടി ജനസംഖ്യയുള്ള കേരളം എവിടെ കിടക്കുന്നു?
      കുറഞ്ഞ ജനസംഖ്യക്ക് അനുസരിച്ചു കാർഷിക ഉത്പാദനം എളുപ്പമാണ്.
      കേന്ദ്രം നൽകുന്നത് പിന്നെ നാണക്കേട് എന്ന് പറഞ്ഞല്ലോ, ഈ കേരളത്തിൽനിന്ന് കേന്ദ്രം നികുതി പിരിക്കുന്നത് നാണക്കേടാണോ? അതോ one side നാണക്കേട് മാത്രമേ താല്പര്യമുള്ളോ?

    • @shajis.r.2869
      @shajis.r.2869 Год назад +2

      Than. Ethra. Acre. Krishi. Nadathunnudu. Brother

    • @basheervnb1482
      @basheervnb1482 Год назад

      തന്നെപ്പോലുള്ളവരാണ് കേരളത്തിൻ്റെ ശാപം

  • @freez300
    @freez300 Год назад +13

    എന്തിനാണ് സംസ്ഥാനം എന്ന് പറയുന്നത് കേന്ദ്രസർക്കാർ എന്ന് മാത്രം പറയാൻ
    എന്താ കുഴപ്പം
    Coz അത് കമ്മികൾക്കു നാണക്കേടാണ്...thats it 😂😂

    • @mathewpt4478
      @mathewpt4478 7 месяцев назад

      Edo theetame ethu centralum Stateum cheyunatha Sanghi shoe naki 80 percentage Central and 5 percent State

  • @kairali2758
    @kairali2758 Год назад +4

    Thanks Modi ji🇮🇳🇮🇳🇮🇳🙏🙏🙏

  • @krishchekse5176
    @krishchekse5176 Год назад +2

    മോഡി govmnt ❤️‍🔥ബിജെപിക്ക് വോട്ട് മാത്രം കൊടുക്കില്ല പ്രേഭുതർ 😂😂

  • @joseabraham1935
    @joseabraham1935 Год назад +7

    കേരളത്തിൽ റിയലെസ്റ്റേറ്റു മാഫിയക്കു മാത്രമേ പുരോഗതിയുള്ളൂ അതാരെയും പഠിപ്പിക്കാൻ നിങ്ങൾ മെനക്കെടേണ്ട

  • @abcgovind
    @abcgovind Год назад +3

    പക്ഷെ കേന്ദ്രം കനിയണമെന്ന് മാത്രം..😅

  • @Ukcit
    @Ukcit Год назад +1

    Uvva 😂. Ithil Kozhikode railway development evde . 400+cr project. And Kozhikode trivandrum metro 🚇😏 verum lobby thanne 😂

  • @sugeshsugesh95
    @sugeshsugesh95 Год назад +13

    Jai Modi ji ❤

  • @Muhamme2357
    @Muhamme2357 3 месяца назад +1

    അപ്പോൾ ഗിഫ്റ്റ് സിറ്റി, ഔട്ടർ ഹാർബർ ഒക്കെ എവിടെ,,,😮

  • @chetanyamundachali5612
    @chetanyamundachali5612 5 месяцев назад +2

    Kerala has potential to become like Dubai

  • @sameerkpuram
    @sameerkpuram Год назад +15

    വികസനം തെക്കൻ കേരളത്തിൽ മാത്രം കേന്ദ്രീകരിക്കുന്നു.

    • @73635p
      @73635p Год назад +9

      Tvm ന്ന് പറയുന്നതാണ് crct... Bcs അവിടെ വികസിച്ചാൽ kl മുഴുവൻ വികസിക്കും

    • @augustinecj1590
      @augustinecj1590 Год назад

      ​@@73635pപൊട്ടൻ

    • @ullasu7982
      @ullasu7982 Год назад +4

      തലസ്ഥാനം ഇനിയെങ്കിലും ഒന്ന് വളരട്ടെ ബ്രദർ

    • @ashcreatives9118
      @ashcreatives9118 Год назад

      eth logic aanu bro ! avide viksacihal keralam motham vikasikilla ! @@73635p

    • @ashcreatives9118
      @ashcreatives9118 Год назад

      eth logic aanu bro ! avide viksacihal keralam motham vikasikilla ! @@73635p

  • @saratsaratchandran3085
    @saratsaratchandran3085 3 месяца назад +1

    Mind-blowing plans by Modiji! Only such visionaries can lift the nation out of the disgusting lack of development and the bad reputation of being a dirty and smelly country! Salute to the great PM, his vision and his mindset of being a missionary. 👏🏼👏🏼👏🏼🙏🏼🙏🏼🇮🇳💐‼️

  • @babuts8165
    @babuts8165 11 месяцев назад +1

    എന്തിനാണ് കേന്ദ്രം സംസ്ഥാനങ്ങളിൽ നിന്ന് നികുതി പിരിക്കുന്നത്? ഞങ്ങളുടെ നികുതി പണം എങ്ങനെ ചില വഴിക്കണമെന്ന അവകാശം ഞങ്ങളുടെ സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. എന്തിന് പിച്ച ചട്ടിയെടുത്ത് യാചിക്കണം?

  • @selvarajm.g1738
    @selvarajm.g1738 Год назад +7

    Thanks for detailed projects: presume that the railway station is ernakulam junction not ernakulam town

  • @JohnTitus-n2t
    @JohnTitus-n2t 2 месяца назад +1

    So, superrrrrrr video ഇതുപോലെയുള്ള അറിവുകൾ ഇനിയും നൽകണേ, നമ്മുടെ കേരളം ലോകത്തിന്റെ നെറുകയിൽ എത്തട്ടെ നാം മലയാളികൾ ലോകത്തു no 1ആണ് ❤

  • @roshinpaulk876
    @roshinpaulk876 Год назад +2

    New project announced.kochi industrial city.investment from Saudi Arabia.

  • @virus9720
    @virus9720 Год назад +3

    വേഗം അവസാനിക്കുന്ന project ആന്നേൽ അത് സെൻട്രൽ ഉം ഒരു അവസാനം കാണാത്ത project ആന്നേൽ അത് kerala govt ഉം ആയിരിക്കും..... we have to sad for that as a മലയാളി

  • @mohank.k7154
    @mohank.k7154 Год назад +20

    കേരളത്തിലെ യ്യുവക്കൾക്കും യുവതികൾക്കും കേരളത്തിൽ തന്നെ ജോലി ചെയ്യാനും സ്വന്തം നാട്ടിൽ തന്നെ ജീവിതം നയിക്കാൻ ഉള്ള തൊഴിൽ അവസരങ്ങൾ ഉണ്ടാക്കണം ,അതാണ് വേണ്ടത് കേരളത്തിൻ്റെ മുഖചായ പിനീട് തനിയെ മാറിക്കൊള്ളും, പുതിയ
    ഇങ്കിലാഭ് വിളി ഒക്കെ മാറ്റണം

    • @anilnavarang4445
      @anilnavarang4445 Год назад +6

      കമ്മ്യൂണിസ്റ്റ്‌ ഉള്ള കാലം അത് നടക്കില്ല ഒരു മുറുക്കാൻ കട തുടങ്ങാൻ അവർ വിടില്ല നമ്മൾ ഒന്ന് ചിന്തിച്ചാൽ മതി അവിടെ ഉള്ള സംരംഭം അടക്കുക അല്ലാതെ എന്തെങ്കിലും ഓപ്പൺ ചെയ്തിട്ടുണ്ട്

    • @Jancomumbai
      @Jancomumbai Год назад

      ആരാണാവോ ഉണ്ടാക്കേണ്ടത് അതും പറയേണം മോഹൻ കെ.

    • @mohank.k7154
      @mohank.k7154 Год назад

      @@Jancomumbai നാട് ഭരിക്കുന്നവർ ആരാണോ അവർ ചെയ്യണം അതാണ് വികസനം, കുറെ ഷോപ്പിംഗ് മാൾ തുറന്നത് കൊണ്ട് അത് നാട്ടിൻ്റെ വളർച്ച ആണെന്ന് തെറ്റിദ്ധരിപ്പിക്കരുത്

    • @jamalponnani1651
      @jamalponnani1651 Год назад

      ഊപി

    • @rogerphilip7603
      @rogerphilip7603 10 месяцев назад

      @@Jancomumbai കഴിവുള്ളവർ..... സാധാരണക്കാരായാലും... സർക്കാർ ആയാലും....

  • @rasheedkozhisseri4258
    @rasheedkozhisseri4258 Год назад +2

    എല്ലാം കൊള്ളാം എന്നാൽ മലബാറിൽ ഒന്നുമില്ല പ്രതേകിച്ചു വയനാട് കേരളത്തിന്റെ ഭാഗമേയല്ല

  • @citizeN10
    @citizeN10 Год назад +1

    ഇത് ബിജെപി ഗോവെര്മെന്റ് അല്ലേ നമ്മുടെ നികുതി പണം കൊണ്ട് ഒരുകാര്യം അപ്പോൾ കേരളത്തിന്‌ കിട്ടുന്ന നികുതി പണം ലക്ഷം കോടി രൂപ എവിടേ പോകുന്നു😅

  • @MrDhanush_
    @MrDhanush_ Год назад +65

    A lot of thanks to central government 🙏🥰❤️🇮🇳

    • @AswathySreeram-ih9rp
      @AswathySreeram-ih9rp Год назад +4

      Enthinu...?
      Ividunnu collect cheytha tax okke evide poyi...

    • @SureshKumar-xz6ik
      @SureshKumar-xz6ik Год назад +3

      L D F ന്റെ പോക്കറ്റിൽ.😂

    • @shinasn7502
      @shinasn7502 Год назад

      ​@@SureshKumar-xz6ikകേരളത്തിൽ നിന്ന് കൊണ്ട് പോകുന്ന പൈസയുടെ 1 ശതമാനം പോലും കേന്ത്രം തരുന്നില്ല കേരളത്തോട് മറ്റു സംസ്ഥാനങ്ങളെകാൾ അവഗണനയാണ് കേന്ദ്രം കാണിക്കുന്നത്. കേന്ദ്രം കൊടുക്കാൻ ഉള്ള ration വരെ കേരളം ആണ് കൊടുക്കുന്നത് ഇതൊന്നും അറിയാതെ കുറെ മണ്ടൻ സങ്കികൾ വന്നു comment ഇട്ട് പോകും 😂

    • @emjay1044
      @emjay1044 Год назад

      For??

    • @rajeendranmampatta2415
      @rajeendranmampatta2415 Год назад

      ​@@AswathySreeram-ih9rpividem undallo oru government....kakkathe mukathe nakathe engine bharikanam ennu kandu padikatte

  • @AjinLal0007
    @AjinLal0007 Год назад +3

    കടം കയറി മുടിഞ്ഞ കേരളം 😂😂

  • @Indian425
    @Indian425 Год назад +19

    മോദി സർക്കാർ ❤️👍🏻

  • @sunildhethu9849
    @sunildhethu9849 11 месяцев назад +2

    ഏതു പ്രൊജക്റ്റ്‌ ആണെങ്കിലും അതിനെ പകപ്പെടുത്തി എടുക്കാൻ ആർജ്ജവമുള്ള, ആജ്ഞശക്തിയുള്ള ഒരു സർക്കാർ ആദ്യം വേണം.... അതുകൊണ്ട് തന്നെ അതൊക്കെ ഏകോപിപ്പിയ്ക്കാൻ കഴിവുള്ള ഒരു നായകൻ വേണം (ഉദാഹരണം റെയിൽവേ പ്രൊജക്റ്റ്‌ നയിക്കാൻ E ശ്രീധരൻ എന്നപോലെ. അദ്ദേഹം നയിക്കും, തൊഴിലാളികൾ പണിയും )ഇവിടെ കേരളത്തിന്‌ ആർജ്ജവമുള്ള ഒരു സർക്കാർ ഇപ്പോൾ ഉണ്ട്.. അതു നയിക്കാൻ പിണറായിയെ പോലെ ശക്തനായ ഒരു മേൽനോട്ടക്കാരനും ഉണ്ട്. ഏറ്റവും വലിയ കാര്യം ബഹുനേതൃ പോരായ്മ ഉണ്ടാവുന്നില്ല. ഞാൻ ആണ് SP എന്ന് പറഞ്ഞു നടക്കുന്ന ആൾക്കാരും ഈ സർക്കാരിൽ ഇല്ല. ഉമ്മൻ‌ചാണ്ടി സർക്കാർ കയ്യൊഴിഞ്ഞു തറ കല്ല് മാത്രം പാകി ഓടി രക്ഷപ്പെട്ട ഒട്ടു മിക്ക എല്ലാ പദ്ധതികളും പിണറായിയുടെ നേതൃത്വത്തിൽ ഉള്ള ഇടതു സർക്കാർ പണി തുടരുന്നു, കുറെ അധികം പൂർത്തി ആക്കിയും കഴിഞ്ഞു. ചില ലോക്കൽ നേതാക്കളുടെ വിവരമില്ലായ്മ മാറ്റി വച്ചാൽ ഈ ഭരണം വളരേ നല്ലതാണ് കേന്ദ്രതിന്റെ ക്രൂരമായ സാമ്പത്തിക അക്രമം കേരളത്തോട് കാ ണിക്കുമ്പോഴും അതിനെ അതി ജീവിച്ചു കേരളം മുന്നേറുന്നു. ഇപ്പൊഴത്തെ പ്രതിപക്ഷം ഒന്നും നടത്തിയ്ക്കില്ല എന്ന് ഊച്ചി കെറുവ് നടത്തുമ്പോഴും, തടയുമ്പോഴും.. പലതും മുന്നേറുന്നു. കെന്ദ്രം സാമ്പത്തികം തടയുമ്പോൾ പ്രതിപക്ഷം അതിനു തുണച്ചു കയ്യടിയ്ക്കുന്നു. ""ആങ്ങള ചത്താലും വേണ്ടില്ല നാത്തൂൻ കരയുന്നത് കാണുക വേണം """😂😂😂😂😂
    വിനാശ കാലേ വിപരീത ബുദ്ധി

  • @radhikasunil9280
    @radhikasunil9280 Год назад +8

    Development ന് BJP govt തന്നെ വേണം ...

    • @jamalponnani1651
      @jamalponnani1651 Год назад

      തറവാട് വക അല്ലെ ഇന്ത്യ എന്ന് പറയ്

  • @radhakrishnan4225
    @radhakrishnan4225 Год назад +1

    എല്ലാം കേന്ദ്ര സർക്കാർ project കൾ അല്ലെ അതങ്ങ് പറഞ്ഞാൽ എന്താ....

  • @civiltekbuild7928
    @civiltekbuild7928 9 месяцев назад +1

    വിഴിഞ്ഞം പദ്ധതി കോൺഗ്രസ്‌ സർക്കാരിന്റെതായിരുന്നു. ഇന്നത്തെ nh66 എന്നോ express highway ആക്കാൻ UPA ഉള്ളപ്പോൾ കോൺഗ്രസ് നടപ്പിലാക്കാൻ നോക്കിയപ്പോൾ എതിർത്ത സർക്കാർ ആണ് ഇന്ന് സ്ഥലം ഏറ്റെടുത് കൊടുത്തത്

    • @babujoseph1912
      @babujoseph1912 3 месяца назад

      ഉമ്മനും മോദിയും കൂടി അദാനിയ്ക്കു കൊടുത്തു.

  • @sirishachandran7073
    @sirishachandran7073 Год назад +1

    ഇതിലൊക്കെ കേരളാ സർക്കാർ എന്തുകോപ്പാ ചെയ്യുന്നത്. കടകാര്യ മന്ത്രിക്ക് എന്താ റോൾ. ആരാണ്ട പിള്ളക്ക് അച്ഛനാകേണ്ട😅😅😅😅

  • @salammuttam1733
    @salammuttam1733 Год назад +2

    പഠിച്ച ആളുകൾ എല്ലാം കേരളം വിട്ടു വിദേശത്ത് ജോലി നോക്കി പോകുന്നത്.സന്തോഷ് കുളങ്ങര പറയുന്നത് കുറച് കാലം കൊണ്ട് എല്ലാവരും വിദേശത്ത് തമാസമകും.പിന്നെ കേരളത്തിൽ ആരു ഭരിച്ചാലും എല്ലാം കണകാണ്.

    • @mohammedibrahim9769
      @mohammedibrahim9769 Год назад

      good ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതു ജോലിയെയും കയ്യെത്തി പിടിക്കാൻ സാധിക്കുമാറുള്ള വിദ്യാഭ്യാസ വ്യവസ്ഥിതി കേരളത്തിൽ ഉണ്ടല്ലോ. സൂപ്പർ

  • @reyanaalu
    @reyanaalu 9 месяцев назад +1

    എല്ലാ വികസനവും തെക്കൻ ജില്ലാമുതൽ കൊച്ചി വരെ 😏😏 വടക്കൻ ജില്ലകൾ വീണ്ടും തഴയപെട്ടു

  • @hipervole571
    @hipervole571 Год назад +2

    Outer Ring Road , Trivandrum

  • @joseabraham1935
    @joseabraham1935 Год назад +4

    എല്ലാം ഉണ്ടായിട്ടെന്തു കാര്യം കേരളത്തിന്‌ ഭക്ഷ്യ സ്വയം പര്യാപ്തതയുണ്ടോ ? കൃഷിയിൽ യന്ത്രവൽക്കരണം നടത്തു. കൃഷിയിൽ ലോകത്തിനു മുൻപിൽ കേരളം നാണക്കേടാണ്

    • @ajm1088
      @ajm1088 Год назад

      Thankal edh jilla yil nin annu?

    • @Nithin_Kiriyath
      @Nithin_Kiriyath Год назад +3

      ​@@ajm1088ഏത് ജില്ല ആയാലെന്താ?? പറയുന്ന കാര്യത്തിൽ കഴമ്പുണ്ടോ എന്ന് നോക്കിയാൽ പോരെ??

    • @NARUTO-jb9nj
      @NARUTO-jb9nj Год назад +2

      ഉള്ള വയലുകൾ മൊത്തം കെട്ടിടങ്ങൾ നിറഞ്ഞു, വയനാട്ടിൽ വയൽ കാണണമെങ്കിൽ ഉൾ ഗ്രാമങ്ങളിലേക്ക് ചെല്ലണം. ആകെയുള്ള സ്ഥലത്ത് കപ്പയും, ചേമ്പും, വഴയും വെച്ചാൽ രണ്ടു ദിവസം കാണും മൂന്നാംദിനം പന്നി തിന്നുകാണും. ആകെയുള്ള കൃഷി എന്നുപറയുന്നത് തേയിലയും കാപ്പിയും ഏലവും കുരുമുളകും, അതാണെങ്കിൽ പുഴുങ്ങി തിന്നാനും പറ്റില്ല.

    • @mohammedibrahim9769
      @mohammedibrahim9769 Год назад

      നിങ്ങള്ക്ക് എന്താണ് ജോലി? നെല്ല് കൊയ്യലോ അതോ വിതയ്ക്കലോ? അതോ ട്രാക്ടർ ഡ്രൈവറോ? ഉയർന്ന ജീവിത നിലവാരമുള്ള ഒരുത്തനും താല്പര്യം ഇല്ലാത്ത ഈ ജോലിയൊക്കെ ചെയ്യാൻ ഉത്തരേന്ത്യക്കാർ മാത്രമേ ബാക്കിയുള്ളു എന്നതുകൊണ്ടാണ് കേരളത്തിൽ നെൽകൃഷി കുറയുന്നത്

    • @Nithin_Kiriyath
      @Nithin_Kiriyath Год назад

      @@mohammedibrahim9769 ഗൾഫിൽ പോയി അറബിയുടെ ചന്തി കഴുകിക്കൊടുക്കലാണോ ഉയർന്ന ജീവിത നിലവാരം?? ഒണക്ക കുബ്ബൂസും തിന്ന് ഗൾഫ്കാരന്റെ രോദനം സോഷ്യൽ മീഡിയയിൽ റീൽസായി ഇടുമ്പോൾ ഇല്ലാത്ത ദുരഭിമാനമാണ് സ്വന്തം നാട്ടിൽ അന്തസ്സായി മണ്ണിൽ പണിയെടുക്കുമ്പോൾ ഉള്ളത് അല്ലെ?? ലേബർ ജോലികൾക്കായി കേരളത്തിലേക്ക് വരുന്ന, നമ്മൾ ബംഗാളികൾ എന്ന് വിളിക്കുന്ന 80% ആളുകളും ബംഗ്ലാദേശികളാണ്.. കേരളം എന്തോ മഹാസംഭവം ആണെന്ന് കാണിക്കാൻ വിജയനും കൂട്ടരും അവരെ അതിഥികളാക്കി കുടിയിരുത്തിയിട്ടുണ്ട്.. 10 വർഷത്തിനുള്ളിൽ ഇവറ്റകൾ തിരിഞ്ഞു കൊത്തിയിരിക്കും.. അന്നും ഇതേപോലെ അവരെ സംരക്ഷിച്ച് കൂടെ നിർത്തണം കേട്ടോ??

  • @yourmadcute495
    @yourmadcute495 Год назад +4

    ***THE HEIGHT DIFFERENCE BETWEEN BOGGY AND RAILWAY PLATFORMS IS THE MAIN REASON FOR ACCIDENTS ***

  • @lineeshk6002
    @lineeshk6002 Год назад +2

    Thiruvananthapuram sea port 🎉🎉🎉 from kannur

  • @prabhakaranm.r.5439
    @prabhakaranm.r.5439 Год назад +3

    What about kerala brand of strike ,band and noku coolie.

  • @positivevibe6269
    @positivevibe6269 Год назад +1

    adyam mullaperiyar dam safe akku enittu alle baakki

  • @SudakarAcifm123-kp6ue
    @SudakarAcifm123-kp6ue 11 месяцев назад +1

    Kerala CM pinarayi vijayan 💪

  • @sureshkumar-jz3dh
    @sureshkumar-jz3dh Год назад +5

    Appreciate Central Government. If they think, something will be happened. Let us pray for Modiji and Gadgari Team should be come again on next loksabha election. Otherwise, no hope for anything, SOHA.

    • @AswathySreeram-ih9rp
      @AswathySreeram-ih9rp Год назад

      Ippothanne ellam swaha Ane...inim 5 years koodi modikku kittiyal theernnu. ..Ambani um adani um mathram valarunund . .adani business thudangunnidathokke truck pokan road mathram undakunund...

    • @AswathySreeram-ih9rp
      @AswathySreeram-ih9rp Год назад

      Athu kannu ullavarkku kanam...bakki ullavar arelum groupukalil parayunnathu kettu vishwasikkum...

    • @sureshkumar-jz3dh
      @sureshkumar-jz3dh Год назад +2

      @@AswathySreeram-ih9rp go through all states, sea changes everywhere. Never thought India will achieve this much changes. One of the fast growing economy.

  • @user-Ashvin-
    @user-Ashvin- Год назад +2

    Aiims project ne kurichu parayamo

  • @psychodriver242
    @psychodriver242 11 месяцев назад

    മുല്ലപ്പെരിയാർ പൊട്ടിയാൽ ഒക്കെ ശരിയാവും അത് കൊണ്ട് ആദ്യം അത് നന്നാകാൻ നോക്കു

  • @vinuvikraman5199
    @vinuvikraman5199 Год назад +9

    Credit goes to centrel govt

  • @Goshfoodvlogs
    @Goshfoodvlogs Год назад +1

    Ldf🔥

  • @alexchacko5802
    @alexchacko5802 Год назад +2

    Please attach kasaragod to Manglore. You will see the developments. They will change the pathetic condition of that district.

  • @itz_me_ayshuu
    @itz_me_ayshuu Год назад +3

    ksg tvm theeradesha highway vannal kerala tourism thin nalloru mudhalkoott aavum

    • @KannanSrankKL86
      @KannanSrankKL86 10 месяцев назад +1

      Yes, water way n hill highway okke tourism developmentnu nallatha.

  • @balachandranpnair9014
    @balachandranpnair9014 Год назад +1

    These all projects are under central government program.

  • @aaradhyakurup828
    @aaradhyakurup828 Год назад +1

    Cental govt ration varay pinu tharunnu annu paranju anu kodukkunnathu. Vizhinjam will change kerala.

  • @harisck509
    @harisck509 4 месяца назад

    മോദിയുടെ അച്ചിവീട്ടിൽ നിന്നും കൊണ്ടുവന്ന കാശ് കൊണ്ട് വന്ന് പണിയുന്നതാവും 😢

  • @rajanvellanad2741
    @rajanvellanad2741 2 месяца назад

    തള്ളേ .... തന്നെ അണ്ണാ ... അപ്പോ നമ്മള് സിംങ്ക പൂറ് ആകും അല്ലേ അണ്ണ

  • @krishnadasambat-ps9yl
    @krishnadasambat-ps9yl Год назад +1

    ആദ്യം മാറേണ്ടത് പിണറായി......

  • @bindhub4049
    @bindhub4049 Год назад +2

    Kochi metro lose project 😂

    • @shijutk3480
      @shijutk3480 Год назад +1

      ലാഭത്തിലുള്ള 5 മെട്രോ കളുടെ പേര് പറയൂ കൊച്ചിയിൽ ഇപ്പൊൾ avreg 1 lak അടുത്ത് ആളുകൾ kayarunnund അല്ലേലും tvm കാ രുടെ അസൂയ മറില്ലല്ലോ😂

    • @bindhub4049
      @bindhub4049 Год назад +1

      @@shijutk3480 മഴയത്ത് കേറിയ കണക്ക് parayathadai

    • @shijutk3480
      @shijutk3480 Год назад +1

      @@bindhub4049 മഴയത്ത് കേറിയ കണക്കല്ല ഇപ്പൊൾ ഉള്ള കണക്ക ഒന്ന് വന്നു കണ്ടൂ നോക്ക് ആള് കയറ ണ്ടോ എന്ന്

  • @muhammadshiyas985
    @muhammadshiyas985 11 месяцев назад +1

    പിന്നെ ജനസംഖ്യ കൂടുതൽ ഉള്ള റൈയിൽവേ സ്റ്റേഷൻ കൊച്ചി അല്ല തിരുവനതപുരം ആന്ന്

  • @Ambathoor_singam
    @Ambathoor_singam Год назад +1

    Newyork ine kalum mikacha road alle namukullath athilparam enthu venam🇨🇳💪

  • @vyshakhm.s4947
    @vyshakhm.s4947 Год назад +5

    എന്റെ നാട് ഉയർന്നു പറക്കട്ടെ. പ്രവാസം അവസാനിപ്പിച്ചു ഈ സുന്ദര ഭൂമിയിൽ കഴിയുന്ന സ്വപ്നം യഥാർത്യമാകട്ടെ. മോഡി govt കി ജയ്‌. മോഡി ഇന്ത്യയിക്ക് കിട്ടിയ ദൈവ ദൂതൻ.

    • @MrHabitat007
      @MrHabitat007 Год назад

      അതിന്റ ക്രെഡിറ്റും pv യും മരുമോനും ഏറ്റെടുക്കും.

  • @roopesh7539
    @roopesh7539 Год назад

    BJP നേതാക്കളുമായി kood 😭നടത്തിയ 9 ഓൺലൈൻ മാധ്യമ പ്രവർത്തകരിൽ ഓരാൾ കഴിഞ്ഞ 10 വർഷം മോദി എന്ത് ചെയ്തു കേരളത്തിനുവേണ്ടി ഇലക്ഷൻ അയപ്പോൾ വർഗീയത വേകാത്തതിനാൽ വികസനവുമായി വന്നിരിക്കുന്നു

  • @syamkrishnan5433
    @syamkrishnan5433 Год назад +1

    Project need money 💰 kerala doesn't hve tht,then who gonna invest here no financial sacurity guarantee for the investors.....thts what the kietex kind companies leaving kerala so much faster ways daily...another thing no socio economic and general sacurity last week idukki dam got a terrorist activities trouble ....so any time with in a span 5 yrs thts gonna happen 70 plus isis recruitment alone happed in kerala which was no1 in 👍 great ,each and every 75 percentage youth want to leave from kerala bcz no better job opportunities no better salary no future evan poor ppl pludging thr solo house and leaving from kerala to Europe now a days and what the does thr bad story endings line ups shit job and stay condition but also they felt it was better than kerala

  • @sureeshtt1233
    @sureeshtt1233 Год назад

    ഇപ്പോഴു൦വിവരമില്ലാതേമലയാളികൾമോദിജിയേകുറ്റ൦പറയുന്നു രാഷ്ട്രീയവിരോദമോ ഹിന്ദുവിരോദമോആകാ൦.

  • @teju1245
    @teju1245 7 месяцев назад +1

    Lol only kochi🤭

  • @s.p.6207
    @s.p.6207 4 месяца назад

    Future govts of Kerala ¢er may have to construct elevated houses similar to metro railway lines &stations higher than Mullaperiyar dam to save lives of people of Kerala of all five Districts . Hope congress coalition partners of cpm, Dmk won't object to it if they win Kerala assembly or in centre in future if BJP derailed by the coalition partners of separatists, anti nationals mufty, Farooq, Dravidian family parties, lallus, udhavs, mamtas&others.

  • @abhijithu25
    @abhijithu25 Год назад +1

    Ernakulam North അല്ല South ആണ് redevelop ചെയ്യുന്നത്

    • @krichucr
      @krichucr Месяц назад

      randum chyunund

  • @syamreshmi624
    @syamreshmi624 Год назад +1

    Vizhinjam onnu open cheyyatte pinne kochi gudha huwa...😂😂

    • @vaisakhshaji9982
      @vaisakhshaji9982 Год назад

      Bro do u know about the multibillion project that has kick started in Andaman. 5 times as big as vizhinjam. It will be a mega transhipment hub for international cargos, and much closer to international waters than vizhinjam.

    • @hipervole571
      @hipervole571 Год назад +1

      @@vaisakhshaji9982 that is in andaman okk this is vizhinjam only 10 nautical miles from interanationa shipping lane
      Ennittano andaman😂

    • @vaisakhshaji9982
      @vaisakhshaji9982 Год назад

      Andaman is a part of India bro, and the port is only 8 nautical mile away from international shipping lane on it's way to Malacca that means less than Vizhinjam @@hipervole571

  • @muhammadsaliqsaliq923
    @muhammadsaliqsaliq923 11 месяцев назад

    മോദി യുടെ തറവാട്ടു സ്വത്തല്ല, നികുതി പണമാണ്

  • @Megastar369
    @Megastar369 10 месяцев назад +2

    കൊല്ലം സിറ്റി🔥🔥😎

  • @sshinosjjoseph5565
    @sshinosjjoseph5565 11 месяцев назад

    😂😂കൊള്ളാം.. ബസ്സിൽ സീറ്റ്‌ ബെൽറ്റ് പോലും ഇപ്പോൾ നിർബന്ധം ആക്കാൻ പോകുന്നതേ ഉള്ളു. നല്ല വളർച്ച 😄😀

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 7 месяцев назад

    വ്യവസായം വളരാൻ തടസം നിൽക്കുന്ന എല്ലാ പാർട്ടികളെയും ഒറ്റപ്പെടുത്തുക..

  • @anu6072
    @anu6072 5 месяцев назад

    IGST vihitham polum keralath kittunilla.

  • @nofal5525
    @nofal5525 11 месяцев назад +1

    Ernakulam KSRTC terminal polichu kalayanam .ethrayum vrithiketta oru station lokathu engumilla

    • @KannanSrankKL86
      @KannanSrankKL86 10 месяцев назад +1

      Vytilla hub chernn puthukki paniyunnund. Project aayi ath.

  • @DefaultName-dm1qh
    @DefaultName-dm1qh 11 месяцев назад

    Citu തമ്പ്രാക്കാൻ മാർ അറിഞ്ഞോ

  • @jacobjoseph9693
    @jacobjoseph9693 10 месяцев назад

    കമ്മൂണിസ്റ്റ് പാർട്ടികളേയും എല്ലാ യൂണിയനുകളും നിരോധിക്കുക.

  • @starandstar1337
    @starandstar1337 Год назад

    എല്ലാം കേരള മുഖ്യമന്ത്രി കേരള ജനതയ്ക്ക് കൊടുക്കുന്ന വികസനങ്ങൾ ആണ് എന്ന് ആർക്കാ അറിയാത്തത്... ഹെ.... 🤣🤣🤣🤣നമ്പർ one കളവ് മാത്രം പിന്നെ തള്ളലും 😂

  • @jestinmathew4503
    @jestinmathew4503 11 месяцев назад +1

    Sir, can you make a video on Improving urban planning and design in Kerala?

  • @Megastar369
    @Megastar369 10 месяцев назад +1

    Kollam water metro undu🔥

  • @sreevalsansree7556
    @sreevalsansree7556 8 месяцев назад

    കേരളത്തിൽ ആദ്യം കമ്പനികളും ഫാക്ടറികളും വരണം, എല്ലാ യുവാക്കൾക്കും യുവത്തിക്കൾക്കും ജോലി അവരുടെ സംസ്ഥാനത്ത് തന്നെ കിട്ടണം അപ്പോൾ വികസനം തനിയെ വന്നോളും