അമ്മു നേർന്നത് അല്ലെ ദൈവത്തിന്റെ അടുത്തേയ്ക്ക് അല്ലെ...നിങ്ങളുടെ അവിടുത്തെ കൃത്യം ആയ ചിട്ടകൾ പിൻതുടർന്ന് ചെയ്യുക.. സാധാരണ ആയി മിക്കവാറും മാറി നിൽക്കാറുണ്ട് സുനിൽ പപ്പാ കൂടെ പോയിരുന്നെങ്കിൽ അമ്മുന് അവിടെയും പോകാൻ പറ്റില്ലായിരുന്നു so സാഹചര്യം പോലെ ഉചിതം ആയി പ്രവർത്തിക്കുക 👍 കിങ്ങിണി നില്കും എന്ന് തോന്നുന്നു വിഷ്ണു ഉണ്ടല്ലോ.! നിങ്ങളുടെ എന്തോ ഒരു അത്യാവിശ്യത്തിന് flight ൽ പോയി 2/3 days മാറി നിന്നപ്പോൾ അമ്മയുടെ അടുത്ത് അവിടെ കുഞ്ഞു നിന്നില്ലേ 👍😍 (ഇത്രയും ഹൈപ്പ് കൊടുക്കുമ്പോൾ ആകും ഇത്തരം അഭിപ്രായങ്ങൾ വരുന്നത്)
@@devidarsanak8014 ശരിയാണ് ചേച്ചി അന്ന് അമ്മയുടെ കൂടെ ചേച്ചിയും കുട്ടികളും ഉണ്ടായിരുന്നു ഇപ്പോൾ അവർക്ക് വരാൻ പറ്റില്ലvichu ഉണ്ടല്ലോ നന്നായി നോക്കിക്കോളും
@@wereinlove2.0ഒന്നും ഇല്ല da Tension ആവേണ്ട...പോയി വരൂ സാഹചര്യം ഇങ്ങിനെ അല്ലെ കുഞ്ഞിന്റെ അടുത്ത് നിന്നും മാറി നിൽക്കാൻ അമ്മയ്ക്കും അച്ഛനും ഒരുപോലെ പറ്റില്ല അവൾ മിടുക്കി ആയി പോയി സ്വാമിയുടെ അനുഗ്രഹം കിട്ടി വരട്ടെ എല്ലാം നന്നായി വരും 🙏♥️
കറക്റ്റ്. ജനിമോൾ അവളുടെ അച്ഛന്റെ കൂടെ അല്ലെ നിക്കുന്നത്. ജാനിമോൾ നിന്നോളും എന്നാണ് എനിക്ക് തോന്നുന്നത്. അവൾ പ്രശ്നം ഒന്നും ഉണ്ടാക്കില്ല. അമ്മു പോയിട്ട് വരൂ. നിങ്ങളുടെ ആചാരങ്ങൾ ആർക്കു വേണ്ടിയും മാറ്റേണ്ടതില്ല. ഈ സമയത്ത് സ്വന്തം വീട്ടിൽ പോയി നിൽക്കുന്നതാണ് നല്ലത്.
തൊട്ടു മുടിയ്ക്കാതെ പോകുന്നെ ആണ് അമ്മുസേ നല്ലത്.. വിട്ടിൽ മാറി ഇരുന്നാൽ കുഞ്ഞ് അടുത്തു വരും. അടുത്തു വരുമ്പോൾ മാറ്റി നിർത്തിയാൽ കുഞ്ഞിന് വിഷമം ആകും. മാറി നില്ക്കു വൃതം നന്നായി നടക്കട്ടു സ്വാമി ശരണം 🙏🙏🙏
നിങ്ങളുടെ നേർച്ച ആണ്, നിങ്ങൾക്ക് മനസിന് തൃപ്തി വരുന്ന തരത്തിൽ തന്നെ നോയമ്പ് എടുക്കുക, അല്ലെങ്കിൽ മനസിന് ഒരിക്കലും സമാധാനം കിട്ടില്ല. മറ്റൊന്നും കേൾക്കേണ്ട...കുഞ്ഞുമോൾ പെട്ടന്നു adjust ആയിക്കോളും, എന്നെ ഒക്കെ അമ്മച്ചിക്ക് വയ്യത്തെ വന്നപ്പോൾ ഹോസ്പിറ്റലിൽ നിൽക്കാൻ പോകാൻ വേണ്ടി അമ്മേടെ ചേച്ചിടെ വീട്ടിൽ നിർത്തിയത് 2 മാസം ആണ് അതും 2 വയസിൽ, ഒരു തയ്യാറെടുപ്പും ഇല്ലാതെ. കുഞ്ഞിനെ നോക്കാൻ ആരോഗ്യം ഉള്ളവർ വീട്ടിൽ ഉണ്ടെല്ലോ tension ഒന്നും വേണ്ട.
Ammu, enthina Idukki vare pokunnathu, njan ille ivide, i will take Care of you.Vishnu & molu koodi varatte, avarkku out house kodukkam. Nigalkku kanan pattum allo.
Ammu , amunte comfort zone mathrame nokkunullu ennanu enyk ee video kandapol thoniyath. Janimolde comfort enthanu ennu nokunila. Ath oru kunj vaavayalle. Ath oru nalla karyathinu vendi orugmbol athine veruthe vshamipich asugamonnum varutharuth. Orupad options ningalk munbil und.. but you are not ready to take that. Gulfil ullavar avark vere option illanjitanu povnath. Ith aganayalla.. Enyk janikuttyk vendi parayanam ithrayenkilum ennu thoni. Sorry if you feel bad
പല വീട്ടിലും പല രീതിയിലായിരിക്കും ആചാരങ്ങളും വിശ്വാസങ്ങളും..അമ്മുവിന് മാറി നിൽക്കാൻ വിഷമമുണ്ട് എന്നറിയാം. പക്ഷെ ഞാൻ ഒരു കാര്യം പറയാം. ഈ യുള്ള ദിനങ്ങളിൽ കിങ്ങിണിയുടെ എല്ലാ കാര്യങ്ങളും നന്നായ് നോക്കി നടത്തുവാൻ അവൾക്ക് അച്ഛനും അച്ഛാഛനും അച്ഛമ്മയും ഉണ്ട്. അവർ ന്നന്നായ് നോക്കും. ഉറപ്പാണ്. അവൾക്ക് അവരോട് നല്ല അടുപ്പമാണ്. So don't worry. ജോലി സംബന്ധമായ് എത്രയോ അമ്മമാർ മക്കളെ പിരിയുന്നു. ഞാൻ എൻ്റെ മക്കളെ 1 വയസ് മുതൽ മാറി നിർത്തിയിട്ടുണ്ട്. കാരണം അന്നത്തെ സാഹചര്യങ്ങൾ: നമ്മൾ ഉൾക്കൊള്ളേണ്ടി വരും. കുഞ്ഞു കുഞ്ഞു സഹനങ്ങൾ നമ്മൾക്ക് ഒരു മുതൽ കൂട്ടാണ്. അതിനാൽ സമാധാനമായ് പോയ് വരിക. ഇത് എൻ്റെ അഭിപ്രായം. Final decision is yours.
It's your comfort Ammu.You may not get that much freedom in other house.Don't exaggerate things and don't give too much explanation.Try to normalise situations 😊😊😊❤❤❤❤
അമ്മൂസ് വിഷമിക്കണ്ട. ജാനിക്കുട്ടിയുടെ ഏറ്റവും വലിയ കൂട്ടുകാരനല്ലേ വിച്ചു. അവർ അവിടെ ഹാപ്പിയായിട്ട് അടിച്ചുപൊളിച്ചിരുന്നോളും. പിന്നെ കുട്ടികളെ ചെറുപ്പത്തിൽ തന്നെ മാറ്റിനിർത്തി പഠിപ്പിക്കുന്നതും നല്ലതാണ്. പിന്നീട് എന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ നമ്മുക്ക് ഇത്രയും ടെൻഷൻ അടിക്കേണ്ടി വരില്ലല്ലോ. അമ്മൂസ് ഹാപ്പിയായിട്ടിരിക്കു.❤❤
പത്തു ദിവസം പത്തു ദിവസം തന്നെ യാ. അത് അങ്ങട് പെട്ടന്ന് ഓടി പോവില്ല... അടുത്തെങ്ങാനുമാണെങ്കിൽ കുഴപ്പമില്ല.. ഇത് ഇത്രയും ദൂരെ... ഞങ്ങളൊക്കെ അമ്മമാർ തന്നെ യാ.... പിന്നെ മാലയിട്ടാലേ കാണാൻ പാടാത്തുള്ളൂ.... അത് വരെ കാണുകയൊക്കെ ചെയ്യാം... തൊടാനും പിടിക്കാനുമൊന്നും പറ്റില്ലെന്ന് ഉള്ളു.... ഒന്നുമില്ലെങ്കിലും അതിനു 3വയസാവുന്നല്ലേയുള്ളു...
നെഗറ്റീവ് ആയി എടുത്താലും കുഴപ്പമില്ല..... അല്ലെങ്കിൽ പിന്നെ കൊച്ചു ഇത്തിരി കൂടെ ആയിട്ട് പറഞ്ഞയക്കാമായിരുന്നു.. ഇത്...ആ ചേച്ചിയുടെ വീട്ടിൽ ഒരാൾ കൂടെ നിന്നാൽ അധികാവോ... ഒരു 7ദിവസല്ലേ... അഡ്ജസ്റ്റ് ചെയ്യേണ്ടു... വീഡിയോ ഇടാനാണെങ്കിൽഞങ്ങടെ ജാനികുട്ടി കളിക്കുന്നതും ചിരിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ഇട്ടാൽ മതി...
സുമ ചേച്ചി വൃതം എടുക്കുമ്പോ അത് കഠിനം ആയിരിക്കണം ലേഡീസിന് periods ആകുമ്പോ തൊട്ട് മുടിച്ചു ഇടുന്നത് ദോഷമാണ് അതുകൊണ്ട് മാറി നിൽക്കുന്നത് തന്നെ ആണ് നല്ലത്. പിന്നെ അവരുടെ വിശ്വാസം ചോദ്യം ചെയ്യാൻ ആർക്കും പറ്റില്ല അമ്മു അമ്മുന്റെ വീട്ടിൽ പോയി നിന്നാൽ ആർക്ക് ഇത്ര വിഷമം നിങ്ങളൊന്നും നിങ്ങളുടെ വീട്ടിൽ പോയി നിൽക്കാറില്ലേ.
അമ്മു. വീട്ടിൽ തന്നെ ഒരു റൂമിൽ ഇരുന്നാൽ മതി അമ്മ ഉണ്ടല്ലോ അമ്മുവിന് അവരെയും അവർക്ക് അമ്മുവിനെയും കാണാൻ പാടില്ല. മുറിക്കുള്ളിൽ ഇരുന്നാൽ മതി . ശരീരം ശുദ്ധമായാൽ പിന്നെ കുഴപ്പമില്ല അവിടെ എങ്ങിനെ ആണെന്ന് എനിക്കറിയില്ല അമ്മയുടെ അഭിപ്രായം പോലെ ചെയ്യൂ ❤❤ok
ചേച്ചി ഓരോ നാടുകളുടെയും വ്യത്യാസമുണ്ടാകും ഓരോ വീടുകൾക്ക് വ്യത്യാസങ്ങൾ ഉണ്ടാവും അവർ പണ്ട് തൊട്ട് ചെയ്യുന്ന കാര്യങ്ങളാണ് ഇതൊക്കെ പിരീഡ് ആയാൽ അമ്മമാർ മാറി നിൽക്കും ഞങ്ങളുടെ വീട് കുഞ്ഞുവീടാണ് രണ്ടുമുറി ആകെയുള്ള ഒരു മുറിയിൽ സ്വാമിമാർ കിടക്കുന്നത് ഒരു മുറിയിൽ അമ്മൂമ്മ കിടക്കുന്നു
@@wereinlove2.0അമ്മു ഞങ്ങളുടെ വീടുകളിലും periods സമയത്ത് മാറി നില്കും,മലക്ക് പോകാൻ വ്രതം എടുത്താൽ. അമ്മു ഇടുക്കിയിൽ നിൽക്കുന്നതാണ് നല്ലത്. ജാനിമോൾ ക്ക് പറ്റിയില്ലെങ്കിൽ മാത്രം അന്നേരം എന്ത് വേണമെന്ന് ആലോചിച്ചാൽ മതി. Eppo വെറുതെ ടെൻഷൻ ഒന്നും വേണ്ട
തത്തമ്മ ചേച്ചിയുടെ വീട്ടിൽ നിന്നാൽ എന്താ ❤❤
അമ്മു നേർന്നത് അല്ലെ ദൈവത്തിന്റെ അടുത്തേയ്ക്ക് അല്ലെ...നിങ്ങളുടെ അവിടുത്തെ കൃത്യം ആയ ചിട്ടകൾ പിൻതുടർന്ന് ചെയ്യുക.. സാധാരണ ആയി മിക്കവാറും മാറി നിൽക്കാറുണ്ട്
സുനിൽ പപ്പാ കൂടെ പോയിരുന്നെങ്കിൽ അമ്മുന് അവിടെയും പോകാൻ പറ്റില്ലായിരുന്നു so
സാഹചര്യം പോലെ ഉചിതം ആയി പ്രവർത്തിക്കുക 👍
കിങ്ങിണി നില്കും എന്ന് തോന്നുന്നു വിഷ്ണു ഉണ്ടല്ലോ.!
നിങ്ങളുടെ എന്തോ ഒരു അത്യാവിശ്യത്തിന് flight ൽ പോയി 2/3 days മാറി നിന്നപ്പോൾ അമ്മയുടെ അടുത്ത് അവിടെ കുഞ്ഞു നിന്നില്ലേ 👍😍
(ഇത്രയും ഹൈപ്പ് കൊടുക്കുമ്പോൾ ആകും ഇത്തരം അഭിപ്രായങ്ങൾ വരുന്നത്)
@@devidarsanak8014 ശരിയാണ് ചേച്ചി അന്ന് അമ്മയുടെ കൂടെ ചേച്ചിയും കുട്ടികളും ഉണ്ടായിരുന്നു ഇപ്പോൾ അവർക്ക് വരാൻ പറ്റില്ലvichu ഉണ്ടല്ലോ നന്നായി നോക്കിക്കോളും
@@wereinlove2.0ഒന്നും ഇല്ല da
Tension ആവേണ്ട...പോയി വരൂ സാഹചര്യം ഇങ്ങിനെ അല്ലെ
കുഞ്ഞിന്റെ അടുത്ത് നിന്നും മാറി നിൽക്കാൻ അമ്മയ്ക്കും അച്ഛനും ഒരുപോലെ പറ്റില്ല അവൾ മിടുക്കി ആയി പോയി സ്വാമിയുടെ അനുഗ്രഹം കിട്ടി വരട്ടെ എല്ലാം നന്നായി വരും 🙏♥️
@@wereinlove2.0❤
Saramilla Ammoose. Nalla kaaryathinalle. Happy aayi poyi varu. Kinginikkutty ❤❤❤❤. May God Bless Your Family 🙏🙏🙏❤❤❤❤
Happy aayii poyivaruu ammuu nallorukariyathinu vendiallee ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇതിലെ പലരുടെയും മറുപടികൾ കണ്ടാൽ ഒരമ്മ കുഞ്ഞിനെ എവിടെയോ ഉപേക്ഷിച്ചു പോകാണെന്ന് തോന്നിപ്പോകും...
Vavene vishamipikathe nokkan aalundalo poi varuuu😊ammayolam ilellum avle ponnu pole nokkunna achan ille❤happy aayitt irikku😊
May God bless you all always❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Vishamikandha mole 10 dhivasam etha pettenu kazhiyum ❤❤❤❤
Avarude kuttide karyam nokkan avarkkariyille , ellavarum ethramathram concern aakunnath enthina,avarkkillatha prasnam aanallo nattukarkku,ammunu aa kuttiye pirinjirikkan ethra vishamam und ennu avalkke ariyu,achande kude alle vichu nannayi nokkum ,veruthe ooronnu paranju athine enthina vishamippikkunnath
തീർച്ചയായും നമ്മുടെ വിഷമം നമ്മൾക്ക് അറിയാം 🙏🏻
കറക്റ്റ്. ജനിമോൾ അവളുടെ അച്ഛന്റെ കൂടെ അല്ലെ നിക്കുന്നത്. ജാനിമോൾ നിന്നോളും എന്നാണ് എനിക്ക് തോന്നുന്നത്. അവൾ പ്രശ്നം ഒന്നും ഉണ്ടാക്കില്ല. അമ്മു പോയിട്ട് വരൂ. നിങ്ങളുടെ ആചാരങ്ങൾ ആർക്കു വേണ്ടിയും മാറ്റേണ്ടതില്ല. ഈ സമയത്ത് സ്വന്തം വീട്ടിൽ പോയി നിൽക്കുന്നതാണ് നല്ലത്.
@@wereinlove2.0 ejikkariyam ammu njanum oru ammayum ammummayum aanu
തത്തമ്മ ചേച്ചിയുടെ avade നിന്നാൽ പോരെ
Saramilla ammu mammude makkale vittu nikkumbolum ,avare kurichu aarum parayum kuduthal vishamikkunnathu Amma Maru aannu... nalla karythinum vendi alle ...potte ellum sheriyavum❤❤❤
Choona middukki koch aan
Pinne Vichu,Amma,Achan ellarum undalo. Ellam smooth aayi pokkolum. Vishamikanda mole❤
തൊട്ടു മുടിയ്ക്കാതെ പോകുന്നെ ആണ് അമ്മുസേ നല്ലത്.. വിട്ടിൽ മാറി ഇരുന്നാൽ കുഞ്ഞ് അടുത്തു വരും. അടുത്തു വരുമ്പോൾ മാറ്റി നിർത്തിയാൽ കുഞ്ഞിന് വിഷമം ആകും. മാറി നില്ക്കു വൃതം നന്നായി നടക്കട്ടു സ്വാമി ശരണം 🙏🙏🙏
നിങ്ങളുടെ നേർച്ച ആണ്, നിങ്ങൾക്ക് മനസിന് തൃപ്തി വരുന്ന തരത്തിൽ തന്നെ നോയമ്പ് എടുക്കുക, അല്ലെങ്കിൽ മനസിന് ഒരിക്കലും സമാധാനം കിട്ടില്ല. മറ്റൊന്നും കേൾക്കേണ്ട...കുഞ്ഞുമോൾ പെട്ടന്നു adjust ആയിക്കോളും, എന്നെ ഒക്കെ അമ്മച്ചിക്ക് വയ്യത്തെ വന്നപ്പോൾ ഹോസ്പിറ്റലിൽ നിൽക്കാൻ പോകാൻ വേണ്ടി അമ്മേടെ ചേച്ചിടെ വീട്ടിൽ നിർത്തിയത് 2 മാസം ആണ് അതും 2 വയസിൽ, ഒരു തയ്യാറെടുപ്പും ഇല്ലാതെ. കുഞ്ഞിനെ നോക്കാൻ ആരോഗ്യം ഉള്ളവർ വീട്ടിൽ ഉണ്ടെല്ലോ tension ഒന്നും വേണ്ട.
😍🙏🏻
Ammu, enthina Idukki vare pokunnathu, njan ille ivide, i will take Care of you.Vishnu & molu koodi varatte, avarkku out house kodukkam. Nigalkku kanan pattum allo.
@@RaniiPanickal 😍🥰
Ammu , amunte comfort zone mathrame nokkunullu ennanu enyk ee video kandapol thoniyath. Janimolde comfort enthanu ennu nokunila. Ath oru kunj vaavayalle. Ath oru nalla karyathinu vendi orugmbol athine veruthe vshamipich asugamonnum varutharuth. Orupad options ningalk munbil und.. but you are not ready to take that. Gulfil ullavar avark vere option illanjitanu povnath. Ith aganayalla.. Enyk janikuttyk vendi parayanam ithrayenkilum ennu thoni. Sorry if you feel bad
🙏🏻🙏🏻🥰
പല വീട്ടിലും പല രീതിയിലായിരിക്കും ആചാരങ്ങളും വിശ്വാസങ്ങളും..അമ്മുവിന് മാറി നിൽക്കാൻ വിഷമമുണ്ട് എന്നറിയാം. പക്ഷെ ഞാൻ ഒരു കാര്യം പറയാം. ഈ യുള്ള ദിനങ്ങളിൽ കിങ്ങിണിയുടെ എല്ലാ കാര്യങ്ങളും നന്നായ് നോക്കി നടത്തുവാൻ അവൾക്ക് അച്ഛനും അച്ഛാഛനും അച്ഛമ്മയും ഉണ്ട്. അവർ ന്നന്നായ് നോക്കും. ഉറപ്പാണ്. അവൾക്ക് അവരോട് നല്ല അടുപ്പമാണ്. So don't worry. ജോലി സംബന്ധമായ് എത്രയോ അമ്മമാർ മക്കളെ പിരിയുന്നു. ഞാൻ എൻ്റെ മക്കളെ 1 വയസ് മുതൽ മാറി നിർത്തിയിട്ടുണ്ട്. കാരണം അന്നത്തെ സാഹചര്യങ്ങൾ: നമ്മൾ ഉൾക്കൊള്ളേണ്ടി വരും. കുഞ്ഞു കുഞ്ഞു സഹനങ്ങൾ നമ്മൾക്ക് ഒരു മുതൽ കൂട്ടാണ്. അതിനാൽ സമാധാനമായ് പോയ് വരിക. ഇത് എൻ്റെ അഭിപ്രായം. Final decision is yours.
❤️🥰
Ammu its only for few days....you can do it...chuna pettannu adjust avum...avalalku vendi alle...be strong
Mole vischamikanda , njan yente mole aval oru vayassum ,randu masavum aayapol geevithamargam thedi purathu aarum illathidathu pokendi vannu ,nenju nurungi aanu poyathu.yeeshwaran karuthum.❤❤
@@rosyarackal2843 🥰
അല്ലെങ്കിൽ പിന്നെ ചേച്ചിയുടെ വീട്ടിൽ നിന്നു കൂടെ
Verey entho karyathinu pokunnu...allathey aarkum periods aavarilley...
Amalnte innathe vedio kandunokku. Case okke ippozhum undavum
God bless you
Saramilleda nalla karyathinallee....❤❤🎉🎉
@@mariaskitchen5207 😘😍
തത്തമ്മയുടെ വീട്ടിൽ അല്ലെങ്കിൽ തൊട്ട് അപ്പുറത്ത് വല്യമയുടെ വീട്ടിൽ നോക്കാമല്ലോ 🤔
ഇടുക്കിക് പോകുന്നോ 🤭
@@josephco7228 വല്യമ്മയുടെ മോള് ഡെലിവറി കഴിഞ്ഞ് കിടക്കുകയാണ് വല്യമ്മ ഇല്ലാന്ന് ഞങ്ങൾ എത്ര പ്രാവശ്യം പറഞ്ഞു🤦🏻♀️🤦🏻♀️
It's your comfort Ammu.You may not get that much freedom in other house.Don't exaggerate things and don't give too much explanation.Try to normalise situations 😊😊😊❤❤❤❤
Ponnu pole nokkunna avalde Achanodoppam alle Jaanikkutti nikkunnathu. Idakkidakku ingineyulla oru healthy break Jaanikkuttiye independent aakkan help cheyyum.Athu maathramalla Ammu ottakku Idukki veettil Nilkkan kittumpol athu maximum enjoy cheyyuka. Kalyanam kazhinju kudumbamaayi munnottu pokumpol pazhayapole Achanammamaarodu oppom irrikkan kittunna avasarangal orikkalum kalayaruthu.Nammude kuttikalathekku oru thirichu pokku thanne aanu.
Enikkum oru changadam vannu❤❤❤
Ammem vichum undallo avar nannayi nokkum janimole.veruthe tension adikkanda ammu
അമ്മൂസ് വിഷമിക്കണ്ട. ജാനിക്കുട്ടിയുടെ ഏറ്റവും വലിയ കൂട്ടുകാരനല്ലേ വിച്ചു. അവർ അവിടെ ഹാപ്പിയായിട്ട് അടിച്ചുപൊളിച്ചിരുന്നോളും. പിന്നെ കുട്ടികളെ ചെറുപ്പത്തിൽ തന്നെ മാറ്റിനിർത്തി പഠിപ്പിക്കുന്നതും നല്ലതാണ്. പിന്നീട് എന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ നമ്മുക്ക് ഇത്രയും ടെൻഷൻ അടിക്കേണ്ടി വരില്ലല്ലോ. അമ്മൂസ് ഹാപ്പിയായിട്ടിരിക്കു.❤❤
വീട്ടിൽ തന്നെ ഒരു roomil നിന്നാൽ മതി ഞങ്ങൾ എല്ലാരും അങ്ങനെ ആയിരുന്നു സാഹചര്യം അനുസരിച്ചു ചെയ്യും.. വീട്ടിൽ അമ്മ ഉണ്ടല്ലോ..
എന്റെ അച്ഛൻ മാല ഇട്ടപോ ഞാൻ അങ്ങനെയാ ചെയിതെ. ഇവർ ഒത്തിരി ആചാരം നോക്കുന്നു.
Yes ഓരോ നാട്ടിലും ഓരോ ആചാരങ്ങളാണ്👍🏻
വീട്ടിലെ റൂമിൽ ഇരിക്കുമ്പോൾ കുഞ്ഞ് അമ്മയുടെ അടുത്ത് വരും... വിശ്വാസം ഉള്ളവർക്ക് കുഞ്ഞിനെ തൊടുന്നത് വിഷമം ആകും...
കുഞ്ഞി മാല ഇടുബോൾ അങ്ങനൊക്കെ undo ariyathath കൊണ്ട് ചോദിച്ചേ
Ammu 10day karam alle ullu sarailla kto 🙏❤👍
ഇതിന് എല്ലാം ഒരു പരിഹാരം നേരത്തെ ഉണ്ടായിരുന്നു പ്രെഗ്നന്റ് ആയാൽ മതിയായിരുന്നു.... 🫣🫣😂🤣🤣🤣
@@jismypaul7805 😍😀
പത്തു ദിവസം പത്തു ദിവസം തന്നെ യാ. അത് അങ്ങട് പെട്ടന്ന് ഓടി പോവില്ല... അടുത്തെങ്ങാനുമാണെങ്കിൽ കുഴപ്പമില്ല.. ഇത് ഇത്രയും ദൂരെ... ഞങ്ങളൊക്കെ അമ്മമാർ തന്നെ യാ.... പിന്നെ മാലയിട്ടാലേ കാണാൻ പാടാത്തുള്ളൂ.... അത് വരെ കാണുകയൊക്കെ ചെയ്യാം... തൊടാനും പിടിക്കാനുമൊന്നും പറ്റില്ലെന്ന് ഉള്ളു.... ഒന്നുമില്ലെങ്കിലും അതിനു 3വയസാവുന്നല്ലേയുള്ളു...
നെഗറ്റീവ് ആയി എടുത്താലും കുഴപ്പമില്ല..... അല്ലെങ്കിൽ പിന്നെ കൊച്ചു ഇത്തിരി കൂടെ ആയിട്ട് പറഞ്ഞയക്കാമായിരുന്നു.. ഇത്...ആ ചേച്ചിയുടെ വീട്ടിൽ ഒരാൾ കൂടെ നിന്നാൽ അധികാവോ... ഒരു 7ദിവസല്ലേ... അഡ്ജസ്റ്റ് ചെയ്യേണ്ടു... വീഡിയോ ഇടാനാണെങ്കിൽഞങ്ങടെ ജാനികുട്ടി കളിക്കുന്നതും ചിരിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ഇട്ടാൽ മതി...
😡😡
🙏🏻🥰
ആരും ശബരിമലക്ക് പോണു എന്ന് വിചാരിച്ചു വീട്ടിൽനിന്ന് പോകാറില്ല നാലു ദിവസത്തെ കാര്യമല്ലേ അടുക്കളയിൽ പാചകം ചെയ്യാൻ കേറില്ല എന്നെ ഉള്ളു
ചേച്ചി നിങ്ങളുടെ വീട്ടിൽ അങ്ങനെ ആവാം എന്റെ വീട്ടിൽ ഇങ്ങനെയാണ് എനിക്ക് അത് അനുസരിച്ച് പറ്റൂ 🤦🏻♀️
സുമ ചേച്ചി വൃതം എടുക്കുമ്പോ അത് കഠിനം ആയിരിക്കണം ലേഡീസിന് periods ആകുമ്പോ തൊട്ട് മുടിച്ചു ഇടുന്നത് ദോഷമാണ് അതുകൊണ്ട് മാറി നിൽക്കുന്നത് തന്നെ ആണ് നല്ലത്. പിന്നെ അവരുടെ വിശ്വാസം ചോദ്യം ചെയ്യാൻ ആർക്കും പറ്റില്ല അമ്മു അമ്മുന്റെ വീട്ടിൽ പോയി നിന്നാൽ ആർക്ക് ഇത്ര വിഷമം നിങ്ങളൊന്നും നിങ്ങളുടെ വീട്ടിൽ പോയി നിൽക്കാറില്ലേ.
Pokanam enkil poyal porey.pinney ithil enthina karanju paraunnathu.....reacch nu vendi.....ellarkum periods aakum ammu...ennu vachu podi kochiney vittu pokunnu....un nessasary karachilum.......ithu 1st time allallo....@@AswathyAswathy-s8p
Aarum enn parayaruth…njngalde veettilokke maari nikkaaraanu pathivu
@@sreedivyarejith6021 സത്യം 🥰
അമ്മു. വീട്ടിൽ തന്നെ ഒരു റൂമിൽ ഇരുന്നാൽ മതി അമ്മ ഉണ്ടല്ലോ അമ്മുവിന് അവരെയും അവർക്ക് അമ്മുവിനെയും കാണാൻ പാടില്ല. മുറിക്കുള്ളിൽ ഇരുന്നാൽ മതി . ശരീരം ശുദ്ധമായാൽ പിന്നെ കുഴപ്പമില്ല അവിടെ എങ്ങിനെ ആണെന്ന് എനിക്കറിയില്ല അമ്മയുടെ അഭിപ്രായം പോലെ ചെയ്യൂ ❤❤ok
ചേച്ചി ഓരോ നാടുകളുടെയും വ്യത്യാസമുണ്ടാകും ഓരോ വീടുകൾക്ക് വ്യത്യാസങ്ങൾ ഉണ്ടാവും അവർ പണ്ട് തൊട്ട് ചെയ്യുന്ന കാര്യങ്ങളാണ് ഇതൊക്കെ പിരീഡ് ആയാൽ അമ്മമാർ മാറി നിൽക്കും ഞങ്ങളുടെ വീട് കുഞ്ഞുവീടാണ് രണ്ടുമുറി ആകെയുള്ള ഒരു മുറിയിൽ സ്വാമിമാർ കിടക്കുന്നത് ഒരു മുറിയിൽ അമ്മൂമ്മ കിടക്കുന്നു
@@wereinlove2.0അമ്മു ഞങ്ങളുടെ വീടുകളിലും periods സമയത്ത് മാറി നില്കും,മലക്ക് പോകാൻ വ്രതം എടുത്താൽ. അമ്മു ഇടുക്കിയിൽ നിൽക്കുന്നതാണ് നല്ലത്. ജാനിമോൾ ക്ക് പറ്റിയില്ലെങ്കിൽ മാത്രം അന്നേരം എന്ത് വേണമെന്ന് ആലോചിച്ചാൽ മതി. Eppo വെറുതെ ടെൻഷൻ ഒന്നും വേണ്ട
@@wereinlove2.0 ok അമ്മുക്കുട്ടി ❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ലൊരു കാര്യത്തിനല്ലേ അമ്മു ❤❤❤❤🥰🥰🥰🥰
@@soumyasalish465 😍
Ammuvinte kannu niranjappol enteyum kannum niranju ♥️♥️♥️♥️😢😢
ഔട്ട് ഹൗസ് ഉണ്ടേൽ അവിടെ നിന്നാ പോരെ
Ammuzz ❤
❤️❤️
❤
❤❤❤❤❤
❤❤❤❤❤❤❤❤❤
ഞാനും വിചാരിച്ചു ചേച്ചിടെ അടുത്തോ കുഞ്ഞമ്മേടെ അടുത്തോ നിൽക്കാലോന്നു ഇപ്പൊ ഉത്തരം കിട്ടി 😃 നല്ല കാര്യത്തിനല്ലേ വിഷമിക്കണ്ട 😍
🥰
10 ദിവസം അത് 10 വർഷം പോലെ ആണ് അമ്മു നമുക്ക്.
🥹
Ammu sound sariyalla
Chechide veetil poyal pore
ചേച്ചിയുടെ വീട്ടിൽ നിൽക്കാൻ പറ്റാത്തതിന്റെ കാരണം ഞാൻ ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് 🙏🏻🙏🏻
Ok manassilayi video kandu
തത്തമ്മ ചേച്ചിയുടെ വീട്ടിൽ നിന്നാൽ പോരെ അമ്മു സെ
അതിനുള്ള കാരണം video വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
❤️❤️
❤❤❤❤
❤
❤❤❤❤❤❤
❤❤❤❤❤❤❤
❤❤❤❤❤❤
❤❤❤❤
❤❤❤
❤❤❤