Chechi, അങ്ങനെ തന്നെ വേണം, video ഇടുമ്പോൾ നമ്മൾ നന്നായി തന്നെ നിൽക്കണം. പേഴ്സണാലിറ്റി യും വര്യത്തിയും വളരെ ആവശ്യമാണ്.നമ്മളെ ഒരുപാടു ആളുകൾ വീക്ഷിക്കുന്നതാണ്, aa ബോധം നമ്മൾക്ക് എപ്പോഴും വേണം. ഒരുങ്ങുന്നതിനെ കുറ്റം പറയുന്നവരെ mind ചെയ്യണ്ട.😊
ഈ ഭൂമിയിൽ സൃഷിക്കപ്പെട്ട ഓരോമനുഷ്യരുടെ മേലും ദൈവത്തിന് ചില പദ്ധതികൾ ഉണ്ട്. കണ്ണുനീരിന് ഒരു ചിരിയും ദുഃഖത്തിന് ഒരു സന്തോഷവും ദാരിദ്ര്യത്തിന് ഒരു സമൃദ്ധിയും നിന്ദകൾക്ക് ഒരു മാന്യതയും ഉണ്ട്.. ഇതൊന്നും അനുഭവിക്കാതെ പോകാൻ പറ്റില്ല ഇനി ആറ്റിൽ ചാടിയാലും കിണറ്റിൽ ചാടിയാലും👍👍ഗോഡ് ബ്ലസ് യൂ👍👍❤️❤️❤️😍😍😍💪💪
സുധി കുട്ടി ഞാൻ ഇപ്പോൾ ആണ് കണ്ടത്.ചാനൽ തുടങ്ങി അല്ലെ തമ്പുരാൻ അനുഗ്രഹിക്കട്ടെ. ബംബർ ചിരിയിൽ സുധി കുട്ടിയുടെ പ്രോഗ്രാം ഞാൻ കാണാറുണ്ട്.സന്ദോഷമായിരിക്ക്.🎉🎉🥰🥰💕💕
ഒന്നുമില്ലെങ്കിലും സുധിമോളെ എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ച സുധിമോൾടെ ചേട്ടായി നല്ല മനസ്സിൻ്റെ ഉടമയാണ് നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤
സുധിമോളെ ചിരിപ്പിച്ചേ അടങ്ങു അല്ലെ nhan ബമ്പർ ചിരി മുടങ്ങാതെ കണ്ടത് കൊണ്ട് ഇതൊന്നും എനിക്കു പുതിയതല്ല എന്നാലും വീണ്ടും കാണുമ്പോ ചിരിയടക്ക കഴീന്നില്ല നല്ലത് വരട്ടെ നിങ്ങൾക്കെല്ലാവര്ക്കും ❤❤
ചേച്ചി കുട്ടി ടീവിയിൽ പരിപാടി കണ്ടു കരഞ്ഞു ഒരു വഴി ആയി 👍👍എനിക്ക് പെട്ടന്ന് കരച്ചിൽ വരും എനിക്ക് 33ege എന്റെ കുട്ടികാലം ഓർത്തു പോയി അമ്മ വളരെ കഷ്ട്ടം പെട്ട് ആണ് വളർത്തിയത് വീട്ട് പണിക്ക് ഒക്കെ പോയി ആണ് 😔😔😔ഒരു റിപ്ലൈ തരണേ
Make up ittalum illenkilum Sudhi mol chechi nalla sundariyanu...aaranenkilum kurach make up oke ittu ulla bhangiye kurachum koode highlight cheyyunnath nallathanu ennanu ente abhiprayam...
സുധിയെ പോലെ ഞാൻ ആരെയും കണ്ടിട്ടില്ല സുധി എല്ലാം തുറന്നു പറയുന്നു സുധിയുടെ പ്രായത്തിൽ ഉള്ള ഒരാൾ അവരുടെ കഴിഞ്ഞ കഷ്ടപ്പാട് പറയില്ല എന്നാൽ സുധി ഹോ ഒന്നും പറയാനില്ല എല്ലാരും സഹായിക്കണം സുധിയെ
Hii first coment pin cheyyumo chechi❤❤❤❤❤
Thnx chechi 😍😍😍 #rikshitriyan
❤❤
@@sreedevika5610
Nammude kunji channel koodi nokki pokane 🙈
Hi❤❤
@@sajithaSalam-zp3tf hi
ചേച്ചി സുന്ദരിയാണ് പിന്നെ മുഖ സൗന്ദര്യത്തേക്കാൾ നമ്മുടെ മനസ്സിനാണ് സൗന്ദര്യം വേണ്ടത് അത് ചേച്ചിക്ക് ധാരാളം ഉണ്ട് 🌹🌹🌹❤️
മുഖ സൗന്തര്യ ഉണ്ട്
മുഖ സൗന്ദര്യം ഉണ്ട്
Sudhimolunte.mughathe..saundaryam.aanu.avalude.jeevita.rehasyam❤❤
ഒന്നും ഒളിച്ചും മറച്ചും വയ്ക്കാൻ അറിയാത്ത നിഷ് ങ്ക ഇങ്ക കലാകാരി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു❤
എല്ലാ വേദനയും സന്തോഷം ആക്കി മാറ്റാനുള്ള കഴിവ് ദൈവം കനിഞ്ഞു തന്നത് ആണ് സുധി മോൾക്ക് 🙏🙏🙏❤️❤️
എന്റെ സുധി മോളെ നിന്റെ ഈ കളിയും ചിരിയും കാണാൻ ഒത്തിരി ഇഷ്ടം ആണ് മനസ്സിൽ കള്ളത്തരം ഇല്ലാത്ത കൊച്ചു കുട്ടികളെ പോലെ ഒത്തിരി ഒത്തിരി ഇഷ്ടം ❤️❤️❤️🥰🥰🥰🥰💞💞💞💞
Chechi, അങ്ങനെ തന്നെ വേണം, video ഇടുമ്പോൾ നമ്മൾ നന്നായി തന്നെ നിൽക്കണം. പേഴ്സണാലിറ്റി യും വര്യത്തിയും വളരെ ആവശ്യമാണ്.നമ്മളെ ഒരുപാടു ആളുകൾ വീക്ഷിക്കുന്നതാണ്, aa ബോധം നമ്മൾക്ക് എപ്പോഴും വേണം. ഒരുങ്ങുന്നതിനെ കുറ്റം പറയുന്നവരെ mind ചെയ്യണ്ട.😊
സുന്ദരി എന്നതിലുപരി ചേച്ചിയുടെ സൗന്ദര്യം ആ നിഷ്കളങ്കമായ സംസാരത്തിലാണ്❤❤🥰
. ഒരു കളങ്കവുമില്ലാത്ത മനസിനുടമ
നല്ല നിലയിലെത്തും ഉറപ്പ്🙏🙏❤️
ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ് ❤❤.. ഒത്തിരി യൂട്യൂബ് ചാനൽ കാണാറുണ്ടേൽ പോലും ചേച്ചിടെ video ഒത്തിരി ഇഷ്ടം...
🥰🥰🥰🙏🙏
ഈ ഭൂമിയിൽ സൃഷിക്കപ്പെട്ട ഓരോമനുഷ്യരുടെ മേലും ദൈവത്തിന് ചില പദ്ധതികൾ ഉണ്ട്. കണ്ണുനീരിന് ഒരു ചിരിയും ദുഃഖത്തിന് ഒരു സന്തോഷവും ദാരിദ്ര്യത്തിന് ഒരു സമൃദ്ധിയും നിന്ദകൾക്ക് ഒരു മാന്യതയും ഉണ്ട്.. ഇതൊന്നും അനുഭവിക്കാതെ പോകാൻ പറ്റില്ല ഇനി ആറ്റിൽ ചാടിയാലും കിണറ്റിൽ ചാടിയാലും👍👍ഗോഡ് ബ്ലസ് യൂ👍👍❤️❤️❤️😍😍😍💪💪
സുധി മോളേ സുധി മോൾക്ക് നല്ലൊരു വീട് കിട്ടാൻ പ്രാർത്ഥിക്കും യേശുവേ നന്ദി
ദൈവമേ വല്ല ഇഴജന്തുക്കളും കാണും സൂക്ഷിച്ചു
7olkkķĺlķķl·lǰ̣ķ😮 6:55
എന്റെ പൊന്നോ ചേച്ചിടെ സംസാരം കേൾക്കാൻ എന്ത് രസം ആണ്. കൈതപ്പുഴ കായലിലെ... ഓഹോ... ഓഹോ... പാട്ട് സൂപ്പർ 👍😍😍😍😍 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
സുധി മോൾ ഉയരങ്ങളിൽ എത്തട്ടെ❤
ആളുകളെ എങ്ങനെയൊക്കെ ചിരിപ്പിക്കാൻ പറ്റും അതൊക്കെ സുധിമോൾടെ പോസിറ്റിവായ വലിയ ഉയർച്ചയാണ് 💞💞💞
ചേച്ചിയുടെ കഥ കേട്ടിട്ട് പാണ്ടിപ്പട സിനിമയിലെ പ്രകാശ് രാജ് ചെയ്യണ ദിലീപും പ് എന്തിനാ പിടിക്കാൻ ഇങ്ങനെയുള്ള ഒരു സീന് 🥰🥰🥰🥰🥰
തുമ്പിയെ പിടിച്ചു വെടിവെക്കുന്ന ഒരു രംഗമില്ലേ
കണ്ടിരിക്കാനും കേട്ടിരിക്കാനും സുഖമുള്ള ചാനൽ ❤
മോള് നീ എല്ലാ രീതിയിലും സൂപ്പർ ആണ് ❤❤❤ ഒരു പാട് ഇഷ്ടം ആണ് ❤❤❤
സുധിമോൾ നല്ല സുന്ദരി ആണ്❤❤ സൂപ്പർ വിഡിയോ❤ പാചകം ചെയ്യുന്ന വിഡിയോ ഇടണം❤❤ എന്നാലും ഞെണ്ട്😂😂😂😂😂😂😂😂
സുധി കുട്ടി ഞാൻ ഇപ്പോൾ ആണ് കണ്ടത്.ചാനൽ തുടങ്ങി അല്ലെ തമ്പുരാൻ അനുഗ്രഹിക്കട്ടെ. ബംബർ ചിരിയിൽ സുധി കുട്ടിയുടെ പ്രോഗ്രാം ഞാൻ കാണാറുണ്ട്.സന്ദോഷമായിരിക്ക്.🎉🎉🥰🥰💕💕
🙏🙏🙏🙏🥰🥰
കളറിൽ അല്ല ഭംഗി മനസ്സിനാണ് പിന്നെ നല്ല മുഖഛായ ആണ് ചേച്ചി 🥰🥰🥰
🥰🥰🥰
മോളു സംസാരിക്കുമ്പോൾ ഉള്ള ആ കുഞ്ഞു കുഞ്ഞു നാടൻ വാക്കുകൾ കേൾക്കാൻ നല്ല രസമാണ്, ഈശ്വരൻ ഉണ്ട് കൂടെ🙏 ഒക്കെ നല്ലതിനാണ് 👍
സുധിമോളെ സുന്ദരി ❤️❤️നിന്റെ വാചകമടി കേൾക്കാൻ എന്ത് രസമാണ് 😜😜😜
സുധിമോൾ നല്ല മിടുക്കിയാണ് സുന്ദരിയുമായി ഇപ്പോൾ ഒന്നൂടെ
സുധി മോളേ ഉയരങ്ങളിൽ എത്തും സത്യം പ്രാർത്ഥിക്കുന്നു 🤲🤲🤲
ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
സുധിമോൾ കാട്ടിലേക്ക് പോകാത്തെ പാമ്പ് കാണും ❤❤❤
സുധിമോളേ മുഖം സൗന്ദര്യത്തെക്കാൾ വലിയ സൗന്ദര്യമാണ് മോളേ നിന്റെ മനസ്സിന് മോൾ ഒരുപാട് ഉയരങ്ങളിൽ എത്തും ❤️🥰
സുതി ഒരു വ്യക്തിയുടെ സൗന്ദര്യം മുഖത്തിന് അല്ല അവരുടെ മനസ്സിന് ആണ് അത് സുതിയക്ക് ഉണ്ട് . അത് കൊണ്ട് സു തിസുന്ദരി തന്നെ ആണ്❤
🥰🥰🥰🥰🥰
ഞണ്ട് പ്രതികാരം ചെയ്തു സുധി മേലാൽ കളിയാക്കരുത് എന്നു പറഞ്ഞ്😂😂❤❤ ആ വഴിക്ക് കൂടി പോകുന്നതു കണ്ടപ്പോൾ പേടി തോന്നി😮
സുധി മോൾക്ക് നല്ല ഭാവിയുണ്ട്. നല്ല ഉയരങ്ങളിൽ എത്തും തീർച്ച
സുധിക്ക് സൗന്ദര്യം ഉണ്ട് കുട്ടികൾ എവിടെ പാവം സുധി ദൈവം രക്ഷിക്കും❤️❤️❤️❤️❤️🙏
ചേച്ചി നന്നായി പാടുന്നുണ്ടല്ലോ🎉 ഒത്തിരി ഇഷ്ടമായി ചേച്ചിയുടെ videos ❤❤
സുധി ചേച്ചിയെ ടീവിയിൽ കണ്ടതിനേക്കാളും കൂടുതൽ ഭംഗി ഇങ്ങനെ കാണാൻ ആണ് ❤❤
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ തങ്കമനസ്സ് മാത്രം കണ്ടാൽ പോരേ.... നന്നായി വരും കുട്ടീ..... be positive....❤🙏
സുധിമോൾ സുന്ദരി അല്ലെ പിന്നെ എന്തിനാ ഒരുങ്ങുന്നത് ❤❤❤❤
ഒന്നുമില്ലെങ്കിലും സുധിമോളെ എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ച സുധിമോൾടെ ചേട്ടായി നല്ല മനസ്സിൻ്റെ ഉടമയാണ് നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤
ഇന്ന് പതിവിലും സുന്ദരി യായി ഇരിക്കുന്നു സുധി മോൾ.. Love you dear❤ From Isreal.
🥰🥰🥰🥰🙏🥰
സുധിമോൾ നന്നായി പാടുന്നു..ഇടയ്ക്ക് പാട്ടുകള്‍ പാടണേ സുധിമോളേ...!സങ്കടങ്ങളേയും കോമഡി ആക്കി ജീവിക്കുന്ന സുധിമോൾ നല്ല പ്രചോദനമാണ്...
Chechi ningal valare positive aannu and very inspirational too.. Daivam rakshikkatte❤
❤❤❤
ഇനി ഒരിക്കിലും സുധി വന്ന വഴിയിൽ തിരിച്ചു പോവില്ല കാരണം സുധിയെ ഞങ്ങൾ എല്ലാവരും ഏറ്റെടുത്തില്ലേ 🥰
ഉയരങ്ങളിൽ എത്തട്ടെ കുഞ്ഞുങ്ങളെ നന്നായി പഠിപ്പിച്ചു നല്ല ഭാവി യിൽ എത്തട്ടെ 🙏❤️👍
🥰🥰🥰🥰🥰
സുധിമോളെ വീഡിയോ കണ്ടു അടിപൊളി സബ് എത്രയായിരുന്നു കണ്ടോ 🥰
ഒരു ലക്ഷമായി എന്തേ കേക്ക് മുറിക്കാൻ മറന്നോ
🥰🥰🥰🥰
സുധിമോളെ ചിരിപ്പിച്ചേ അടങ്ങു അല്ലെ nhan ബമ്പർ ചിരി മുടങ്ങാതെ കണ്ടത് കൊണ്ട് ഇതൊന്നും എനിക്കു പുതിയതല്ല എന്നാലും വീണ്ടും കാണുമ്പോ ചിരിയടക്ക കഴീന്നില്ല നല്ലത് വരട്ടെ നിങ്ങൾക്കെല്ലാവര്ക്കും ❤❤
🥰🥰🥰🥰🥰
സുധി മോളെ ഭയങ്കര ടെൻഷനടിച്ചിരുന്നപ്പോഴാ ണ് നിന്റെ വരവ്.. ❤❤❤❤
Midukki Midu Midukki😂😂❤❤ Sudhimol nalla uyarangalil ethum.... 2days ayittullu Sudhi de Video kanan tudangiyittu 👌👌 Subscribe cheythittunu... 🥰🥰
സുധിമോൾ അനുഭവിച്ച സഹനങ്ങൾക്കെല്ലാം ദൈവം മോളെ ഉയരങ്ങളിൽ എത്തിക്കും എല്ലാം കേൾക്കുമ്പോൾ സങ്കടം ഉണ്ട് എല്ലാം മാറും
Ee channel sudhimole rekshapeduthum.sure.god bless you ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Really appreciate for your hardwork.you gonna make it happen one day "your dream home"❤❤❤❤❤
🥰🥰🥰🥰
സുധി ചേച്ചി നല്ല സുന്ദരിയാണ്
അമ്പടി ഗള്ളി ❤️❤️❤️❤️ഇന്ന് സുന്ദരി ആയിട്ടുണ്ട്
സുധി എല്ലാം തുറന്ന് പറയും മനസ്സിൽ ഒന്നും വെയ്യ്ക്കില്ലാ 👍👍👍👌👌👌
ചേച്ചി കുട്ടി ടീവിയിൽ പരിപാടി കണ്ടു കരഞ്ഞു ഒരു വഴി ആയി 👍👍എനിക്ക് പെട്ടന്ന് കരച്ചിൽ വരും എനിക്ക് 33ege എന്റെ കുട്ടികാലം ഓർത്തു പോയി അമ്മ വളരെ കഷ്ട്ടം പെട്ട് ആണ് വളർത്തിയത് വീട്ട് പണിക്ക് ഒക്കെ പോയി ആണ് 😔😔😔ഒരു റിപ്ലൈ തരണേ
എന്റെ പൊന്നേ നിങ്ങളുടെ വീഡിയോ ഒരു പുഞ്ചിരിയോടെ കാണാൻ പറ്റൂ😊
വീഡിയോ കണ്ടിരിക്കാൻ രസമുണ്ട് 😍😍😍😄😄😄👍
എല്ലാ വേദനയും മാറ്റാൻ വേണ്ടി നല്ല ഒരു ഭർത്താവ് ഉണ്ടല്ലോ അതുമതി പിന്നെ ഞങ്ങൾ എല്ലാരും കൂടെ കാണും 💞💞💯👍
ചേച്ചിക്ക് നല്ല ആത്മ deyrm ഉണ്ട് 👍👍
മോളുടെ തമാശ കേട്ടപ്പോ എന്റെ ടെഷൻ കുറഞ്ഞു കിട്ടി 🙏🏻🙏🏻🥰🥰🥰❤
നല്ല നിഷ്കളങ്കയായ സുധി 💕💕💕
സുധിയെ ഇന്നും ഞാൻ കണ്ടു ❤️❤️❤️❤️❤️ 👍❤️❤️❤️❤️❤️❤️
സുധി മോളെ കാട്ടിലൂടെ പോകുമ്പോൾ സൂക്ഷിക്കണേ ❤
🥰🥰q
സുധിമോൾ നന്നായി പാടുന്നുണ്ടല്ലോ... അടുത്ത വിഡിയോയിൽ ഒരു പാട്ട് പാടാമോ... 😊🥰🥰🥰🥰
Sudhimole videos ellam suuper aanu tto ❤
ചേച്ചിക്കെന്താ കുഴപ്പം എനിക്കൊരു ഭംഗികേടും തോന്നണില്ല❤
🥰🥰🥰🙏താങ്ക്യൂ
സൗന്ദര്യം മുഖത്തല്ല മനസിലാണ്..........❤❤
ചുമ്മാതെയാ പറയുന്നത്
ചേച്ചി ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് 😘 love you chechi♥️♥️♥️♥️
സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 😂😂
😂😂😂😂😂അപാരകഴിവാണ്താങ്കൾക്ക്. ദൈവംഅനുഗ്രഹിക്കട്ടെ.
😁😁chechii comedy anallo😘😘😘😘😘
സുധിമോൾ വലിയ ഒരു നിലയിൽ എത്തും
God bless you
Good presentation.
സുധിമോളെ ഒന്ന് കാണണം എവിടെ വരണം ഒത്തിരി സ്‌നേഹത്തോടെ ❤❤❤❤❤❤❤❤
🥰🥰🥰🙏
സുധിമോൾ സുന്ദരിയാ 🥰🌹
സുധി സുന്ദരിയാണല്ലോ. വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി ചിരിക്കുന്നതും, സംസാരിക്കുന്നതും കേൾക്കാൻ നല്ലരസമാണ് കേട്ടോ. ❤️❤️❤️👍🏼
🥰🥰🥰
സുധിമോൾ Love you... ❤️❤️❤️❤️❤️❤️
കളങ്കമില്ലാത്ത അവതരണം ദൈവം അനുഗ്രഹിക്കും പ്രാർത്ഥനയോടെ
സുധി മോളെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്
എന്റെ അനിയത്തി നീ സുന്ദരിയാണ് ❤🥰🥰
സുധി മോൾ നല്ലത് പോലെ പാടുന്നുണ്ട്❤❤❤❤❤.കഷ്ടപ്പെട്ട് മക്കളെ വളർത്തി ഇല്ലെ ഇനി മക്കൾ നിങ്ങള്ക്ക് ഒരു നന്മ കൊണ്ടുവരും തീർച്ച❤❤❤
എല്ലാം കോമഡി ആയി എടുക്കാൻ ഉള്ള മനസ്സ് അതാണ് നിങ്ങളുടെ വിജയം ❤😊
Chechi daily videos idenam samsaram kelkan nala resava❤
🥰🥰🥰🥰
മോളെ നിലത്തു നോക്കി nadakktta 💚💚
സുധി മോളെ വല്ല്യ ബുദ്ധി ഒന്നും വേണ്ടേ. ഈ ഒച്ചപ്പാടും ബഹളം കോമാളിത്തരം കൊണ്ട് സന്തോഷം ആയി ജീവിതം കൊണ്ട് പോകാൻ പറ്റുന്നുണ്ട് എങ്കിൽ അതാണ് പുണ്യം
വളരെ രസായിട്ട് ചെയ്തു ട്ടോ സുധി മോളേ .....❤❤❤..
സുധി നന്നായി പാടുന്നുണ്ടടല്ലോ..❤❤
സുധിക്ക് reach കൂടാൻ വേണ്ടി വീണ്ടും വീണ്ടും വീഡിയോ കാണുന്ന ഞാൻ
Enjoying your vedios wish u all success in your journey you are creating a positive energy keep it up sudhi mpl❤
🥰🥰🥰🥰🥰
സുധി മോൾ നന്നായി വരും മനസ്സു പറയുന്നു🥰👍❤️
Sudhimol lub u❤❤❤❤
ചേച്ചിക്ക് നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
എന്നും നന്മകൾ ഉണ്ടാകട്ടേ. നിഷ്കളെങ്കത അതാണ് സുധിമോളുടെ വിജയം
എന്റെ marriage ഇതുപോലെ ആയത് കൊണ്ടാണെന്ന് തോന്നുന്നു ഭയങ്കര indrusted കേൾക്കാൻ 🥰🥰🥰🥰🥰❤️❤️lovestory ❤️❤️❤️❤️❤️
Onnu.parayamo❤❤❤.story
ചേച്ചി സുന്ദരി അല്ലെന്നു എത്തവന പറഞ്ഞെ ചേച്ചി സൂപ്പർ ആണ്❤❤❤
🥰🥰🥰🥰
Njan sudhiyude video kandath 58k ullapol aanu appole subscribe cheythu ippol eppozhum nokkum ethra aayi ennu othiri santhosham nalla varumanam kitty nalloru veedu avatt🙏🙏
🥰🥰🥰🥰
Athra simple anu sudhy nente kudubhanthente bhaghya .God bless you dear
അയ്യോടാ സുധി മോളെ 🥰🥰🥰🥰🥰
Suuuper auntie... 🌟💕💕💕
I love you sudhikkutti❤❤❤❤❤❤
Make up ittalum illenkilum Sudhi mol chechi nalla sundariyanu...aaranenkilum kurach make up oke ittu ulla bhangiye kurachum koode highlight cheyyunnath nallathanu ennanu ente abhiprayam...
Sudhimol sunnariya sudhiyude bumber muzuvanum kadidundu ente hussum aasamayathu varum sudhiye kannan atherayum ishtta moleude hussineyum kuttoleyum molu nalla nilayil ethum may god bless you🌹🌹🌹🥰🥰🥰🌷🌷🌷🥀🥀
🥰🥰🥰🙏
സുധിയെ പോലെ ഞാൻ ആരെയും കണ്ടിട്ടില്ല
സുധി എല്ലാം തുറന്നു പറയുന്നു സുധിയുടെ പ്രായത്തിൽ ഉള്ള ഒരാൾ അവരുടെ കഴിഞ്ഞ കഷ്ടപ്പാട് പറയില്ല എന്നാൽ
സുധി ഹോ ഒന്നും പറയാനില്ല എല്ലാരും സഹായിക്കണം സുധിയെ
🥰🥰🥰🥰
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤