I love their simplicity, however in my opinion these much space is not required for a family. In the beginning they will fond of enjoying everything . However ln future they will be tired of taking care of all. Maintenance will also be be a big problem.
വീട്ടുടമസ്ഥരുടെ എളിമയോട് കൂടിയുള്ള അവതരണം നന്നായിട്ടുണ്ട് 👍എല്ലാം നന്നായി വരട്ടെ നിങ്ങളുടെ മനസ്സ് പോലെ തന്നെ നിങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ
മനോഹരമായ വീട് എളിമയുള്ള സംസാരം. എത്ര എളിമയോടെ മനോഹരമായിട്ടാണ് എല്ലാം അവതരിപ്പിച്ചത്. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ജീവിതത്തിൽ ഇനിയും ഒരുപാട് ഉയർച്ചയുണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ.🙏
പലതരത്തിലുള്ള ആളുകളെ കാണാറുണ്ട് ഇങ്ങനെ ഒരു ഫാമിലിയെ ആദ്യാമായിട്ടാണ് എന്തോരു നല്ല ക്യാരക്ടർ രണ്ടാൾക്കും ശെരിക്കും ഈ വീഡിയോ കണ്ട് കണ്ണും മനസ്സും നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ 🙏
കൊട്ടാരം പോലൊരു വീടും,👍 എളിമ കൊണ്ട് മനസ്സിൽ കൊട്ടാരം നിറച്ച് ഇരുവരും❤വളരെ ഇഷ്ടപ്പെട്ടു,ചേച്ചി അല്പം വണ്ണം കുറയ്ക്കണം, ഇരുവരും 100 വയസ്സുവരെ എങ്കിലും ജീവിച്ചിരിക്കണം, എത്ര സൗമ്യമായ സംസാരം, പാവങ്ങൾ നിങ്ങളുടെ അടുത്തേക്ക് വരുമ്പോൾ പഴയതൊന്നും മറക്കാതെ അവരെ സഹായിക്കണം, ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ🙏
വീട് കാണുമ്പോൾ വളരെ സന്തോഷം എന്നാൽ ചേച്ചിയുടെ വീടിന്റെ ഒരു അടുക്കള മതി എനിക്കും എന്റെ മക്കൾക്കും കൊട്ടാരം പോലെ താമസിക്കാൻ ദൈവം എപ്പോഴെങ്കിലും ഞങ്ങൾക്കും ഒരവസരം തരുമെന്ന് പ്രതീക്ഷിക്കുന്നു
Ningalku venda avasarom ningal thenne indaakannom. Future lu ningalkum ithu pole oru veedu swanthamaakaan kayiyum. Ningal nannaayi desire indenkilum athinu vendi hard and smart work cheyyaannelum.
നിങ്ങളുടെ വിനയം നിങ്ങളെ ഉയർത്തം മക്കൾ എന്തു ചെയ്യുന്നു അവരെ കൂടെ കാണിക്കാമായിരുന്നു. ധാനധർമ്മങ്ങൾ കൂടി നിർവഹിക്കണം .രണ്ടാളിൻ്റേയും മാതാപിതാക്കളെപ്പറ്റി പ്രതിപാദിച്ചില്ല.സംസാരവിനയം ആവോളം ഉണ്ട് ,ബന്ധുത്ത ബന്ധം എവിടെയും, കാണുന്നില്ല. കുംടുംബം ആണല്ലോ എല്ലാം. മാതാ,പിതാ, ഗുരു, ദൈവം എന്നാണല്ലോ പറയുക .
ഇത്രയും എളിമയോടെ ഉള്ള സംസാരം... പണ്ട് വീട്ടിൽ TV ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞപ്പോ എന്റെ കുട്ടികാലവും ഓർമ്മ വന്നു... ഞാനും തൊട്ടടുത്ത വീട്ടിൽ ആയിരുന്നു tv കാണാൻ പോയിക്കൊണ്ടിരുന്നത്... ദൈവം നിങ്ങളെ ധാരാളം ആയി അനുഗ്രഹിക്കട്ടെ.. God bless you
സാധാരണ വലിയ വീട് വെച്ചാൽ ആരും കാണരുത്, കണ്ണ് വച്ചാലോ എന്ന് ചിന്തിക്കുന്ന കാലഘട്ടത്തിൽ, സ്വപ്ന ഭവനത്തിന്റെ മുക്കും മൂലയും എല്ലാവർക്കുമായി കാണാനും ആസ്വദിക്കുവാനും അനുവദിച്ച നല്ല ഹൃദയങ്ങൾക്ക് അഭിനന്ദനങ്ങൾ 🎉
ഞങ്ങളുടെ മക്കളും ചോദിക്കുന്നത് ഇങ്ങനെയാണ്. വീട് എന്ന സ്വപ്നം തന്നെ വിദൂരത്താണ് എങ്കിലും നമ്മൾ മനുഷ്യരല്ലേ... Allah എല്ലാം തീരുമാനിച്ചിട്ടുണ്ട് നമുക്ക് അത് അനുസരിക്കാം Allah നമുക്ക് എഎല്ലാവർക്കും ഹലാലായത് എത്തിച്ചു തരും.
Congratulations ഞാൻ 1000 സ്ക്വയർ ഫീറ്റ് വീട് വെച്ചപ്പോൾ തന്നെ എന്റെ അയൽവാസികളായ ഒരുപാട് വീട്ടുകാരുടെ വീടില്ലാത്ത അവസ്ഥകൾ കണ്ട് കണ്ണ് നിറഞ്ഞു നോക്കി നിൽക്കാൻ അല്ലാതെ ഒന്നിനും കഴിയുമായിരുന്നില്ല
സഹോദരിയുടെ കുടുംബത്തെ ദൈവം ഇനിയും കാത്തു രക്ഷിക്കട്ടെ. സാധുക്കളെയും കരുതാൻ ദൈവം കൃപ തരട്ടെ. എന്തായാലും ദൈവം അനുഗ്രഹിച്ചു തന്ന ഭവനം വെളിയിൽ നിന്ന് കാണാൻ ഞാൻ തീർച്ചയായും വരും കേട്ടോ.
വീടിനേക്കാൾ എന്നെ ആകർഷിച്ചത്, നിങ്ങളുടെ എളിമ നിറഞ്ഞ സംസാരവും രീതിയുമാണ്, പലരും കണ്ടു പഠിക്കട്ടെ, ഈ അനുഗ്രഹങ്ങൾ എല്ലാം സർവ്വേശ്വരൻ നിലനിർത്തി തരട്ടെ, ചേച്ചിക്കും ചേട്ടനും എല്ലാവിധ ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു, ദൈവം എന്നും കൂടെ ഉണ്ടാകട്ടെ ❤
രണ്ടുപേർക്കും കുടുംബത്തോടെ വളരെ സന്തോഷത്തോടെ ദീർഘകാലം വീട്ടിൽ സമാധാനത്തോടെ കഴിയാൻ ദൈവം തമ്പുരാൻ തുണക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഹുസൈൻ ഫ്രം ഖത്തർ ഒറ്റപ്പാലം പാലക്കാട്
ഭയങ്കര നിഷ്കളങ്കമായി സംസാരിക്കുന്നു , ദൈവം അനുഗ്രഹിക്കട്ടെ , childhood വിഷമം ചേച്ചീ പറഞ്ഞത് കേട്ടപ്പോൾ എന്റെ അടക്കമുള്ള ഒരുപാടു പെൺകുട്ടികളുടെ കഥ ഓർമ്മ വന്നു .കൊട്ടാരം അല്ലെങ്കിലും ദൈവം ഞാൻ ആഗ്രഹിച്ചതെല്ലാം തന്നു ,ദൈവത്തിനു സ്തുതി .God bless your family 🥰
This lady is a gem... Evarude hubble ayitula perumattavum nishkalagathayum anu evare ee nilayilek dhaivam ethichath... Avr kadanu poya tv incident nta lyfilm indayitund.. Epozhm vanna mazhy maranitilaloo ethryoke ethiyum.... 😘😘🫂🫂🫂
ചേച്ചി പറഞ്ഞ പോലെ tv കാണാന്‍ അടുത്ത വീട്ടില്‍ പോയ അനുഭവം ഞങ്ങൾക്കു ഉണ്ടായിട്ടുണ്ട് ചേച്ചി പറഞ്ഞ പോലെ വേദനിച്ച ആഗ്രഹം ദൈവം സാധിച്ചു തരും എന്ന് ഇത് കേട്ടപ്പോൾ വീട് കണ്ടപ്പോള്‍ ഞങ്ങൾക്കു ഒരു ഉറപ്പായി. നിങ്ങളെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
ചെറുപ്പത്തില്‍ കുറച്ച് വിഷമങ്ങള്‍ സഹിക്കേണ്ടി വന്നു എന്ന് ചേച്ചി വളരെ വിനയത്തോടെ പറയുന്നത് കേട്ടു എന്നാലും eppol മനസ്സിലായല്ലോ ഗോഡ് is great super വീട് ചേച്ചിയുടെ അവതരണം supppr ഗോഡ് bless you congratulations
ഇത്രയും വലിയ നിലയിലെത്തിയിട്ടും വന്ന വഴി മറക്കാതെ വിനയത്തോടെയുള്ള സംസാരം ഒത്തിരി ഇഷ്ട്ടമായി... ദൈവം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️
Its a beautiful house and presented very well. You are blessed indeed. A motivation for for those who think such living standards are only possible in Europe or US. Hard work pays rich dividend.
ഇത് എല്ലാ മോഡേൺ ഫെസിലിറ്റീസ് അടങ്ങിയ ഭംഗിയുള്ള ഒരു കൊട്ടാരം എന്ന് പറയാം. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങൾ. കഷ്ടപ്പെട്ടു ദൈവാനുഗ്രഹത്താൽ ആഗ്രഹം എല്ലാം പൂർത്തിയാക്കിയപോലെ ആയുരാരോഗ്യത്തോടെ സന്തോഷകരമായ ജീവിതം ആശംസിക്കുന്നു. ❤❤❤❤
എളിമയും വിനയവും നിറഞ്ഞ സംസാരം. വീട് എന്നുള്ള സ്വപ്നം സാക്ഷാൽക്കരിച്ചപ്പോൾ ദൈവത്തിനോടുള്ള നന്ദിയും മറന്നില്ല. നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു
വീഡിയോ കണ്ടോണ്ടിരുന്നപ്പോൾ കമന്റ് ഇടാൻ അവസാനം ആവട്ടെ എന്ന് കരുതി, കമെന്റ് ബോക്സിൽ വന്നപ്പോൾ മനസ്സിൽ വന്ന എല്ലാ കാര്യങ്ങളും ആൾറെഡി ഇവിടെ ഉണ്ട്.. എന്നാലും ചേച്ചി സ്ഥിരം കണ്ടോണ്ടിരിക്കുന്ന ആൾ സംസാരിക്കുന്നത് പോലത്തെ ഒരു ഫീൽ വീഡിയോയിൽ ഉടനീളം കാണിച്ചു 👌
ഈ ദമ്പതികളുടെ എളിമയും കുലീനതയും എത്ര വർണ്ണിച്ചാലും അധികമാകില്ല വളരെ ഇഷ്ടമായി ദൈവം നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചിരുന്നത് തീർച്ചയായിട്ടും നിങ്ങളുടെ നന്മനിറഞ്ഞ മനസ്സ് കണ്ടിട്ടായിരിക്കും തീർച്ചയായും അതുപോലെതന്നെ എല്ലാവർക്കും ദീർഘായുസ്സും ശരീര സുഖവും ദൈവം നൽകണമേ എന്ന പ്രാർത്ഥനയോടെ നന്ദി ഞങ്ങളെ മനോഹരമായ നിങ്ങളുടെ വീട് കാണിച്ചു തന്നതിന്🎉❤🙏🏻🙌
Wow Super, താങ്കളെ പോലെ ഇത്റ സന്തോഷത്തോടെ വീട് കാണിച്ച് കാര്യങളൊക്കെ വിവരിച്ചു തരുന്നവര് ഇന്നത്തെ കാലത്ത് ആരും തന്നെ ഉണ്ടാവില്ല. വീട് മുഴുവനും കണാന് കഴിഞ്ഞതില് വളരെ സന്തോഷം
ചേച്ചിയെ എനിക്ക് വളരെ ഇഷ്ട്ടമായി. നിഷ്കളങ്കമായ സംസാരം. ചേച്ചിക്കുണ്ടായിട്ടുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.അടുത്ത വീട്ടിൽ ടീവി കാണാൻ ചെന്നപ്പോ അവർ ടീവീ നിർത്തി വച്ചു. 😭. ചേച്ചിയുടെ എളിമയു ള്ള സംസാരവും എല്ലാം ഇഷ്ട്ടമായി. ചേട്ടൻ ഭാഗ്യവാൻ ആണ്. ചേച്ചിയെ പോലെ ഒരു ഭാര്യയെ കിട്ടിയതിൽ. മക്കളും ഭാഗ്യം ചെയ്തവരാണ്. ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰
വീട് ഇഷ്ടമായി വീട്ട്‌കറിയേയും നല്ല തുറന്ന മനസ്സ് ഒരുപാട് വീട് കണ്ടു വീട്ടുകാരെയും വീഡിയോക്ക് അവസാനം ഞങ്ങൾക്കും വേണ്ടി പ്രാർഥിച്ചല്ലോ വിശാല മനസ്സ് ❤❤ god bless you
നല്ല ചേച്ചിയും ഏട്ടനും എന്നും നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു Tv യുടെ കാര്യം ചെറിയ ഒരു വീട് എന്റെ യും ഒരു സ്വപ്നം മാണ് എന്നും നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻🙏🏻
Beautiful..loved it... it has almost everything that I wanted in my home... I c gym room is missing... rest everything almost 95% matches all my requirements.. U have explained everything in detail with so much patience... I really appreciate it..🙏🙏🙏
മാഷാ അള്ളാ ഞാനൊകെ വാടക വീട്ടിലാണ് താമസം ഒരു സെന്റ് സ്ഥലവും പോലും ഇല്ല ഉള്ളവർ ത് കാണുബോ ഒരു സന്തോഷമാണ് ചേച്ചികും ചേട്ടനും മകൾ കും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ .🤲🏻🌹
എന്തൊക്കെ ആണെങ്കിലും കുടുംബത്തിൽ സമാധാനം, സന്തോഷം ഇല്ലെങ്കിൽ എന്ത് പ്രയോജനം 😭ഈ വീട് മദ്യ വിമുക്ത ഭവനം 🙏🏾ആയിരിക്കട്ടെ 🙏🏾🙏🏾ഈ വീട് ദൈവീകഭവനം ആയിരിക്കട്ടെ 🙏🏾🙏🏾🔥🔥🔥
വീടും വീട്ടുകാരെയും ഇഷ്ടായി.പ്രത്യേകിച്ച് ചേച്ചിയെ.. ചേച്ചി തന്നെയാണ് ഈ വീടിന്റെ ഐശ്വര്യം... ദൈവം അനുഗ്രഹിക്കട്ടെ.. 👏
🤲🤲🤲🤲🤲🤲🤲
തീര്‍ച്ചയായും ക്യാഷ് ഉണ്ട് എന്ന്കരുതി അഹങ്കാരം ലേശം തൊട്ട്തീണ്ടാത്ത മനോഹരമായ കുടുംബം ചേച്ചിയേയും ചേട്ടനേയും വീടും ഒത്തിരിഇഷ്ടായി
E. Veedu ivarku arhathapettathu thanne.All the best guys.
കാവ്യാ മാധവന്റെ സംസാരം പോലെ
S👌
ദൈവം അനുഗ്രഹിച്ചത് ചേട്ടനെയാണ്. ഇത്രയും എളിമയുള്ള നല്ല ചേച്ചിയെ കിട്ടിയതിന്. ❤❤❤
ഉറപ്പിച്ചോ
@@jabirmullungal1254 👍❤❤❤
Mm
Elimayulla chechiyude veedum. Arbhadathil jivikkunnavarkk elima. Enthuvade. Oru sense vendayo
വീട് ഗംഭീരം രണ്ട് പേരുടെയും സ്വഭാവം അതി ഗംഭീരം
പ്രിയ സഹോദരിയുടെ കളങ്കമില്ലാത്ത വാക്കുകൾ കേൾക്കുമ്പോൾ അറിയാം ആ മനസ്സിന്റെ നന്മയും വലിപ്പവും നിങ്ങൾക്ക് എന്നും നന്മ ഉണ്ടാകട്ടെ
Jig
I love their simplicity, however in my opinion these much space is not required for a family. In the beginning they will fond of enjoying everything . However ln future they will be tired of taking care of all. Maintenance will also be be a big problem.
വീട്ടുടമസ്ഥരുടെ എളിമയോട് കൂടിയുള്ള അവതരണം നന്നായിട്ടുണ്ട് 👍എല്ലാം നന്നായി വരട്ടെ നിങ്ങളുടെ മനസ്സ് പോലെ തന്നെ നിങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ
ചേച്ചി ഗ്രേറ്റ് കഴിഞ്ഞ കാര്യങ്ങളും കഷ്ടപ്പാടുകളും ഒന്നും മറന്നില്ല great
ധാരാളം പണമുണ്ടെങ്കിലും അതിൻറെ അഹങ്കാരം ഒന്നും ഇല്ലാതെ സംസാരിക്കുന്ന ഒരു ഫാമിലി എനിക്ക് ഒത്തിരി ഇഷ്ടായി❤❤❤❤
വീടിനെക്കാൾ എനിക്കിഷ്ടം ആയത് അവരുടെ എളിമയുള്ള വർത്തമാനം ആണ് ❣️
Yes
ലളതൃത്തിലാണ് ദൈവത്തിന്റെ അനുഗ്രഹം
Yes ..i too like her
God bless ☘️☘️☘️
Ĺ
നമ്മൾ മറന്നാലും ദൈവം മറക്കത്തില്ല .ചേച്ചി സൂപ്പർ 🙏🏻🙏🏻
ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ലാളിത്യവും എളിമയുള്ളതുമായ രണ്ടു വ്യക്തികൾ.... God bless u.....
Nerttariyam randuperum athrykum simple anu❤
God Bless you, super couples ❤
സത്യം ഇവരെ ഒരുപാട് ഇഷ്ടപ്പെട്ടു.
nalla,manasita,udamakal
വീടും അച്ചായനെയും ചേച്ചിയെയും ഒരുപാട് ഇഷ്ടപ്പെട്ടു.🥰🙏🏻🌹 ദൈവം ആയുസും ആരോഗ്യവും തന്നു സമൃദ്ധമായി അനുഗ്രഹിക്കട്ടെ. അച്ചായന്റെ അയൽക്കാരൻ ആയതിൽ അഭിമാനം.
സൗമ്യമായ സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു.
ആ വീടിനു ഏറ്റവും നല്ല അലങ്കാരം ഈ കുടുംബം തന്നെയാണെന്ന് സംശയമില്ല. ❤❤❤
👍🏻👍🏻👍🏻👍🏻👍🏻👍🏻🤲🤲🤲
മനോഹരമായ വീട് എളിമയുള്ള സംസാരം. എത്ര എളിമയോടെ മനോഹരമായിട്ടാണ് എല്ലാം അവതരിപ്പിച്ചത്. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ജീവിതത്തിൽ ഇനിയും ഒരുപാട് ഉയർച്ചയുണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ.🙏
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം 😁 നല്ല അടിപൊളി വീട് ആണ് ചേച്ചി all the best
വീടിനെക്കാൾ നിങ്ങളുടെ സംസാരം ഇഷ്ടമായി.... ഇങ്ങനെ തന്നെ മുന്നോട്ട് പോവുക.... ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 👍👍
ഇത്രയൊക്കെ ഉഉണ്ടായിട്ടും ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത ഫാമിലി 😊👍🏻❤️
ഈ വീടിന്റെ painting ഞങ്ങൾ ആയിരുന്നു ചെയ്തത് 🥰video കണ്ടപ്പോൾ അവിടെ കഷ്ട പെട്ടതിന് എല്ലാം മറന്നു വല്ലാത്ത സന്തോഷം 🥰♥️
Ithu ethra sq.ft undu ?
Painting costs ethra ayi ?
Super nyc painting🎨🎨🎨
@@jaisygeorgr9845 video യില് പറഞ്ഞല്ലോ 8000 sq.f വരുന്നുണ്ടെന്ന്
പലതരത്തിലുള്ള ആളുകളെ കാണാറുണ്ട് ഇങ്ങനെ ഒരു ഫാമിലിയെ ആദ്യാമായിട്ടാണ്
എന്തോരു നല്ല ക്യാരക്ടർ രണ്ടാൾക്കും ശെരിക്കും ഈ വീഡിയോ കണ്ട് കണ്ണും മനസ്സും നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ 🙏
വളരെ നല്ല ഒരു കുടുംബം.... ചേച്ചിയുടെ സംസാരവും വിനയവും 👌🏼
കൊട്ടാരം പോലൊരു വീടും,👍 എളിമ കൊണ്ട് മനസ്സിൽ കൊട്ടാരം നിറച്ച് ഇരുവരും❤വളരെ ഇഷ്ടപ്പെട്ടു,ചേച്ചി അല്പം വണ്ണം കുറയ്ക്കണം, ഇരുവരും 100 വയസ്സുവരെ എങ്കിലും ജീവിച്ചിരിക്കണം, എത്ര സൗമ്യമായ സംസാരം, പാവങ്ങൾ നിങ്ങളുടെ അടുത്തേക്ക് വരുമ്പോൾ പഴയതൊന്നും മറക്കാതെ അവരെ സഹായിക്കണം, ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ🙏
Why you have to judge her about you bitch …she has eyes ,she know what’s her strength and weakness
പാവങ്ങൾ അടുത്തേക്ക് വരാനായി ! സുരക്ഷ ജീവനക്കാർ കയറ്റി വിടണ്ടേ ?
നല്ല മനസ്സും നല്ല വീടും ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
വീട് കാണുമ്പോൾ വളരെ സന്തോഷം എന്നാൽ ചേച്ചിയുടെ വീടിന്റെ ഒരു അടുക്കള മതി എനിക്കും എന്റെ മക്കൾക്കും കൊട്ടാരം പോലെ താമസിക്കാൻ ദൈവം എപ്പോഴെങ്കിലും ഞങ്ങൾക്കും ഒരവസരം തരുമെന്ന് പ്രതീക്ഷിക്കുന്നു
Ningalku venda avasarom ningal thenne indaakannom. Future lu ningalkum ithu pole oru veedu swanthamaakaan kayiyum. Ningal nannaayi desire indenkilum athinu vendi hard and smart work cheyyaannelum.
നിങ്ങളുടെ വിനയം നിങ്ങളെ ഉയർത്തം മക്കൾ എന്തു ചെയ്യുന്നു അവരെ കൂടെ കാണിക്കാമായിരുന്നു. ധാനധർമ്മങ്ങൾ കൂടി നിർവഹിക്കണം .രണ്ടാളിൻ്റേയും മാതാപിതാക്കളെപ്പറ്റി പ്രതിപാദിച്ചില്ല.സംസാരവിനയം ആവോളം ഉണ്ട് ,ബന്ധുത്ത ബന്ധം എവിടെയും, കാണുന്നില്ല. കുംടുംബം ആണല്ലോ എല്ലാം. മാതാ,പിതാ, ഗുരു, ദൈവം എന്നാണല്ലോ പറയുക .
മാഷാ അള്ളാ ദൈവം നിങ്ങളെയും നിങ്ങളുടെ വീട്ടിൽ അനുഗ്രഹിക്കട്ടെ സന്തോഷം കാണുന്ന ഞങ്ങൾക്കും സന്തോഷം ഉണ്ട് 🥰🌹🌹🌹🌹
ചേച്ചിയുടെ നല്ലരു മനസ് പോലെ തന്നെ ആയി....... ദൈവം അനുഗ്രഹിക്കട്ടെ... വീടിനു കൂടുതൽ ഇമ്പോര്ടന്റ്റ് കൊടുക്കുന്നില്ല...... U r great
ഇത്രയും എളിമയോടെ ഉള്ള സംസാരം... പണ്ട് വീട്ടിൽ TV ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞപ്പോ എന്റെ കുട്ടികാലവും ഓർമ്മ വന്നു... ഞാനും തൊട്ടടുത്ത വീട്ടിൽ ആയിരുന്നു tv കാണാൻ പോയിക്കൊണ്ടിരുന്നത്...
ദൈവം നിങ്ങളെ ധാരാളം ആയി അനുഗ്രഹിക്കട്ടെ.. God bless you
അനുഗ്രഹീതമായ കുടുംബം. ദൈവം എന്നും ഈ സന്തോഷം ഇങ്ങിനെ നില നിർത്തട്ടെ. God Bless
സാധാരണ വലിയ വീട് വെച്ചാൽ ആരും കാണരുത്, കണ്ണ് വച്ചാലോ എന്ന് ചിന്തിക്കുന്ന കാലഘട്ടത്തിൽ, സ്വപ്ന ഭവനത്തിന്റെ മുക്കും മൂലയും എല്ലാവർക്കുമായി കാണാനും ആസ്വദിക്കുവാനും അനുവദിച്ച നല്ല ഹൃദയങ്ങൾക്ക് അഭിനന്ദനങ്ങൾ 🎉
മനോഹരമായ വീടും അതിനേക്കാൾ
മനോഹതരായ വീട്ടുകാരും ☺️
Thanks 🙂share& subscribe channel for more
🙏🏻
ചേച്ചി പഴയ കാര്യങ്ങളൊക്കെ ഓർത്തു ജീവിക്കുന്നത് കൊണ്ടാണ് ഇത്ര ഐശ്വര്യം നല്ല മനസ്സിന് ഒരുപാട് ഒരുപാട് നന്ദി എന്നും ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടാകട്ടെ
8വയസ്സുള്ള എന്റെ മോന്റെ ഏറ്റവും വലിയ ആഗ്രഹമാണ് വീട്. എപ്പോഴും ചോദിക്കും,ഉമ്മാ നമുക്ക് എന്നാ സ്വന്തം വീട് ഉണ്ടാവാ എന്ന്
മോനോട് പറയുക എല്ലാ ശെരിയാകുമെന്ന് ..
@@shamsudheenkms5223 same avastha😥
Oru gethim illatha nammal eppalum mattullavarodu paranjodirikum enna nammaku ithokke undakuka ennu korachi kazhinju athu thanne marum.. Karanam kurachu per pavapettavarum korachu per panakarum ayi jeevikanm athu oru rule annu...
Isthihfar athikam chollikko veed aavum
ഞങ്ങളുടെ മക്കളും ചോദിക്കുന്നത് ഇങ്ങനെയാണ്.
വീട് എന്ന സ്വപ്നം തന്നെ വിദൂരത്താണ്
എങ്കിലും നമ്മൾ മനുഷ്യരല്ലേ... Allah എല്ലാം തീരുമാനിച്ചിട്ടുണ്ട്
നമുക്ക് അത് അനുസരിക്കാം
Allah നമുക്ക് എഎല്ലാവർക്കും ഹലാലായത് എത്തിച്ചു തരും.
Congratulations ഞാൻ 1000 സ്ക്വയർ ഫീറ്റ് വീട് വെച്ചപ്പോൾ തന്നെ എന്റെ അയൽവാസികളായ ഒരുപാട് വീട്ടുകാരുടെ വീടില്ലാത്ത അവസ്ഥകൾ കണ്ട് കണ്ണ് നിറഞ്ഞു നോക്കി നിൽക്കാൻ അല്ലാതെ ഒന്നിനും കഴിയുമായിരുന്നില്ല
ഈ വീട് എത്ര sqfeeta?
ചേച്ചിയുടെ സംസാരം നന്നായി ഇഷ്ടപ്പെട്ടു. വീട് വളരെ മനോഹരം💕💕💕💕
ഒരുപാട് ആഗ്രഹം ഉണ്ട് ഒരു വീട് വേണം എന്ന് 😔. പടച്ചോൻ നിങ്ങളെ അനുഗ്രഹിച്ചിട്ടുണ്ട്. നല്ല ചേച്ചി യും ചേട്ടനും 👍👍👍. 😊ഇഷ്ടായി
നല്ല മനസുള്ള നല്ല ആൾക്കാർ.. എന്നും നല്ലത് വരട്ടെ 🙏
മധുര പ്രതികാരവും ഈന്തപ്പനയോടുള്ള കടപ്പാടും ദൈവത്തിന് നന്ദിയും ഒത്തിണങ്ങിയ കിടിലൻ വീട്. അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തു ന്നു
Thanks 🙂share& subscribe channel for more
Yeshuvinte mahathwappeduthuka daivamthannathallathe jeevithathil mattonnum illa pavangalesahayikkuka
സഹോദരിയുടെ കുടുംബത്തെ ദൈവം ഇനിയും കാത്തു രക്ഷിക്കട്ടെ. സാധുക്കളെയും കരുതാൻ ദൈവം കൃപ തരട്ടെ. എന്തായാലും ദൈവം അനുഗ്രഹിച്ചു തന്ന ഭവനം വെളിയിൽ നിന്ന് കാണാൻ ഞാൻ തീർച്ചയായും വരും കേട്ടോ.
The humble nature....no wonder God has blessed them❤️❤️
ആ വീടിന്റെ കാർ പോർച് എങ്കിലും കിട്ടിയിയാൽ മതിയാരുന്നു
@@ananyapramod8959 one day u will .❤
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
നല്ല ദൈവസ്മരണയുള്ള മേഡം
നിങ്ങൾക്കും ഭർത്താവിനും മക്കൾക്കും നല്ല സന്തോഷത്തോടെ ജീവിക്കാൻ ദൈവം സൗഭാഗ്യം തരട്ടെ - ആമീൻ
വീടിനേക്കാൾ എന്നെ ആകർഷിച്ചത്, നിങ്ങളുടെ എളിമ നിറഞ്ഞ സംസാരവും രീതിയുമാണ്, പലരും കണ്ടു പഠിക്കട്ടെ, ഈ അനുഗ്രഹങ്ങൾ എല്ലാം സർവ്വേശ്വരൻ നിലനിർത്തി തരട്ടെ, ചേച്ചിക്കും ചേട്ടനും എല്ലാവിധ ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു, ദൈവം എന്നും കൂടെ ഉണ്ടാകട്ടെ ❤
ഞാൻ കണ്ടതിൽ വെച്ച് ഈശോരൻ അനുഗ്രഹിച്ച രണ്ടു വ്യക്തികൾ നിങ്ങളാണ്! ഈശോരൻ കാക്കട്ടെ നിങ്ങളെ ❤i love your familie
നമ്മൾ മറന്നാലും ദൈവം മറക്കില്ല 🙏🙏🙏🙏🙏🙏🙏🙏🙏
വീട് ശരിക്കും ഒരു സ്വപ്നം കാണുന്ന പോലെ തന്നെയാണ്.രണ്ടാളും വളരെ ലാളിത്യം നിറഞ്ഞ സംസാരം👍 എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.,❤️❤️
Glad u liked. Subscribe channel for more 🙂
എൻ്റെ വീടിൻ്റെ തൊട്ടടുത്താണ് ഈ വീട് .എനിക്ക് ഈ വീടിൻ്റെ interior ഒക്കെ കാണണം എന്നെ ആഗ്രഹം ഉണ്ടായിരുന്നു എപ്പോൾ കണ്ടപ്പോൾ സന്തോഷമായി
പെങ്ങളെ പൊളിച്ചു... ആ ഈശ്വരഭക്തി 🙏🙏🙏അതാണ് നിങ്ങളുടെ ഐശ്വര്യവും
രണ്ടുപേർക്കും കുടുംബത്തോടെ വളരെ സന്തോഷത്തോടെ ദീർഘകാലം വീട്ടിൽ സമാധാനത്തോടെ കഴിയാൻ ദൈവം തമ്പുരാൻ തുണക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഹുസൈൻ ഫ്രം ഖത്തർ ഒറ്റപ്പാലം പാലക്കാട്
ഭയങ്കര നിഷ്കളങ്കമായി സംസാരിക്കുന്നു , ദൈവം അനുഗ്രഹിക്കട്ടെ , childhood വിഷമം ചേച്ചീ പറഞ്ഞത് കേട്ടപ്പോൾ എന്റെ അടക്കമുള്ള ഒരുപാടു പെൺകുട്ടികളുടെ കഥ ഓർമ്മ വന്നു .കൊട്ടാരം അല്ലെങ്കിലും ദൈവം ഞാൻ ആഗ്രഹിച്ചതെല്ലാം തന്നു ,ദൈവത്തിനു സ്തുതി .God bless your family 🥰
share & subscribe 🙂
So simple hus and wife keep it up
ചേച്ചിക്കും ചേട്ടനും നല്ലത് നേരുന്നു . വീടും വീട്ടുകാരെയും ഇഷ്ടമായി മാഷാ അല്ലാഹ് . ദൈവം കുടുബത്തിനു ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ .
ഷംസീർ മാഹി from ദുബൈ
ആരും കൊതിക്കുന്ന വീട്. ഈ വീട്ടിൽ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. ❤️❤️❤️❤️❤️👍👍👍👍👍
Thanks for watching 😊 do share subscribe 🙂
This lady is a gem... Evarude hubble ayitula perumattavum nishkalagathayum anu evare ee nilayilek dhaivam ethichath... Avr kadanu poya tv incident nta lyfilm indayitund.. Epozhm vanna mazhy maranitilaloo ethryoke ethiyum.... 😘😘🫂🫂🫂
വീട്ടുകാരുടെ സ്വഭാവംആണ്.ആ വീടിന്റെഐശര്യം🎉🎉🎉🎉🎉
എത്ര എളിമയുള്ള മനോഹരമായ കമെൻ്റുകൾ❤
ചേച്ചി പറഞ്ഞ പോലെ tv കാണാന്‍ അടുത്ത വീട്ടില്‍ പോയ അനുഭവം ഞങ്ങൾക്കു ഉണ്ടായിട്ടുണ്ട്
ചേച്ചി പറഞ്ഞ പോലെ വേദനിച്ച ആഗ്രഹം ദൈവം സാധിച്ചു തരും എന്ന് ഇത് കേട്ടപ്പോൾ വീട് കണ്ടപ്പോള്‍ ഞങ്ങൾക്കു ഒരു ഉറപ്പായി. നിങ്ങളെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
അവർ ഇനി പാവപ്പെട്ടവരേ വീട്ടിൽ കയറ്റി tv kaanikko🤔kanikkatte😁
ചെറുപ്പത്തില്‍ കുറച്ച് വിഷമങ്ങള്‍ സഹിക്കേണ്ടി വന്നു എന്ന് ചേച്ചി വളരെ വിനയത്തോടെ പറയുന്നത് കേട്ടു എന്നാലും eppol മനസ്സിലായല്ലോ ഗോഡ് is great super വീട് ചേച്ചിയുടെ അവതരണം supppr ഗോഡ് bless you congratulations
Sooper chechi
ഇത്രയും വലിയ നിലയിലെത്തിയിട്ടും വന്ന വഴി മറക്കാതെ വിനയത്തോടെയുള്ള സംസാരം ഒത്തിരി ഇഷ്ട്ടമായി... ദൈവം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️
Glad you liked the episode. Subscribe & share the video 🙂
എനിക്ക് വീടിനെക്കാൾ ഏറെ നിങ്ങളെയാണ് ഇഷ്ടമായത് ❣️എത്ര സൗമ്യമായി ട്ടാണ് സംസാരിക്കുന്നത്😍😍
ഈ വീട് ഒത്തിരി ഒത്തിരി ഇഷ്ടമായി, അതിലേറെ ഈ ചേച്ചിയെയും, ചേച്ചി ഒരു മുത്താണ്, ചേട്ടന്റെ ഭാഗ്യമാണ്, ❤️❤️❤️👌👌👌
നിങ്ങൾ ഈശ്വരാനുഗ്രഹം ഉള്ളവരാണ്. അഹങ്കാരം തീരെയില്ലാത്തവർ. എല്ലാ നന്മകളും നേരുന്നു.
Sathyam
Sathyam
Allakareyavum turanparanhdel sandosham dhaevam angrahekta ok
Its a beautiful house and presented very well. You are blessed indeed. A motivation for for those who think such living standards are only possible in Europe or US. Hard work pays rich dividend.
Well he works in an oil rich middle eastern country where opportunities and incomes are higher than India.
ദൈവം എല്ലാവർക്കും ഇതേ ഭാഗ്യം ലഭിക്കാൻ പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
Shymol chechi orupadu santhosham..Dubai il kanditu ingane video il kandapol ❤❤
Thanks for liking 😊 subscribe channel and keep watching
ഇത് എല്ലാ മോഡേൺ ഫെസിലിറ്റീസ് അടങ്ങിയ ഭംഗിയുള്ള ഒരു കൊട്ടാരം എന്ന് പറയാം. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങൾ. കഷ്ടപ്പെട്ടു ദൈവാനുഗ്രഹത്താൽ ആഗ്രഹം എല്ലാം പൂർത്തിയാക്കിയപോലെ ആയുരാരോഗ്യത്തോടെ സന്തോഷകരമായ ജീവിതം ആശംസിക്കുന്നു.
❤❤❤❤
എളിമയും വിനയവും നിറഞ്ഞ സംസാരം. വീട് എന്നുള്ള സ്വപ്നം സാക്ഷാൽക്കരിച്ചപ്പോൾ ദൈവത്തിനോടുള്ള നന്ദിയും മറന്നില്ല. നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു
Thanks for liking 😊 subscribe channel and keep watching
Super family ❤God bless you
ഇതു പോലെ എല്ലാർക്കും ഒരു വീട് കിട്ടാൻ ദൈവം അനു ഗ്രഹിക്കട്ടെ 😔👍🙏🙏
Yes
ചേച്ചിയെ ഒത്തിരി ഇഷ്ടമായി. ❤️❤️❤️ So open talk both of them, God bless U & ur family.
വീഡിയോ കണ്ടോണ്ടിരുന്നപ്പോൾ കമന്റ് ഇടാൻ അവസാനം ആവട്ടെ എന്ന് കരുതി, കമെന്റ് ബോക്സിൽ വന്നപ്പോൾ മനസ്സിൽ വന്ന എല്ലാ കാര്യങ്ങളും ആൾറെഡി ഇവിടെ ഉണ്ട്.. എന്നാലും ചേച്ചി സ്ഥിരം കണ്ടോണ്ടിരിക്കുന്ന ആൾ സംസാരിക്കുന്നത് പോലത്തെ ഒരു ഫീൽ വീഡിയോയിൽ ഉടനീളം കാണിച്ചു 👌
Thanks for liking 😊 subscribe channel and keep watching
TV യുടെ കാര്യം പറഞ്ഞപ്പോൾ സങ്കടം തോന്നി ഇപ്പോൾ സന്തോഷമായില്ലേ ദൈവംത്തിനു നന്ദി
ഈ ദമ്പതികളുടെ എളിമയും കുലീനതയും എത്ര വർണ്ണിച്ചാലും അധികമാകില്ല വളരെ ഇഷ്ടമായി ദൈവം നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചിരുന്നത് തീർച്ചയായിട്ടും നിങ്ങളുടെ നന്മനിറഞ്ഞ മനസ്സ് കണ്ടിട്ടായിരിക്കും തീർച്ചയായും അതുപോലെതന്നെ എല്ലാവർക്കും ദീർഘായുസ്സും ശരീര സുഖവും ദൈവം നൽകണമേ എന്ന പ്രാർത്ഥനയോടെ നന്ദി ഞങ്ങളെ മനോഹരമായ നിങ്ങളുടെ വീട് കാണിച്ചു തന്നതിന്🎉❤🙏🏻🙌
Wow Super, താങ്കളെ പോലെ ഇത്റ സന്തോഷത്തോടെ വീട് കാണിച്ച് കാര്യങളൊക്കെ വിവരിച്ചു തരുന്നവര് ഇന്നത്തെ കാലത്ത് ആരും തന്നെ ഉണ്ടാവില്ല. വീട് മുഴുവനും കണാന് കഴിഞ്ഞതില് വളരെ സന്തോഷം
ഇത് വീട് അല്ല കൊട്ടാരം 🥰🥰 അത്ര മേൽ ആഗ്രഹിച്ചാൽ ഉറപ്പായും ലഭിക്കും എന്ന് തെളിയിച്ചു തന്ന ഫാമിലി 🥰🥰
ചേച്ചിയെ എനിക്ക് വളരെ ഇഷ്ട്ടമായി. നിഷ്കളങ്കമായ സംസാരം. ചേച്ചിക്കുണ്ടായിട്ടുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.അടുത്ത വീട്ടിൽ ടീവി കാണാൻ ചെന്നപ്പോ അവർ ടീവീ നിർത്തി വച്ചു. 😭. ചേച്ചിയുടെ എളിമയു ള്ള സംസാരവും എല്ലാം ഇഷ്ട്ടമായി. ചേട്ടൻ ഭാഗ്യവാൻ ആണ്. ചേച്ചിയെ പോലെ ഒരു ഭാര്യയെ കിട്ടിയതിൽ. മക്കളും ഭാഗ്യം ചെയ്തവരാണ്. ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰
ചേട്ടനും ചേച്ചിയും അവതരിപ്പിച്ച വീടിന്റെ വിശേഷങ്ങൾ അറിഞ്ഞു കാണാൻ നല്ല ഭംഗി.ഞങൾകുംകൂടിഒരുകുഞുവീട്ഉന്ടാകിതരുമോ
ഞാൻ ജനിച്ചിട്ട് സ്വന്തം വിട്ടിൽ ഇരിക്കാൻ കഴിന്നില്ല എനിക്ക് 25വയസായി.25കൊല്ലം വാടകവിട്ടിൽ 😞. ഈ വിട് കാണുബോൾ സ്വർഗം കണ്ടപോലെ ഉണ്ട് 😞👍
നിങ്ങളുടെ എളിമയുള്ള സ്വഭാവത്തിന് ദൈവം തന്ന സമ്മാനം എത്ര മനോഹരം . 💐 .
Masha Allah.... സൂപ്പർ... ചേച്ചിയുടെ സംസാരം ഒരുപാടിഷ്ട്ടായി.....
18:18 so innocent talk 😊❤ god bless you & family 😊
Congrats Shymol & family 👍🎊🎊👍
വീട് ഇഷ്ടമായി വീട്ട്‌കറിയേയും നല്ല തുറന്ന മനസ്സ് ഒരുപാട് വീട് കണ്ടു വീട്ടുകാരെയും വീഡിയോക്ക് അവസാനം ഞങ്ങൾക്കും വേണ്ടി പ്രാർഥിച്ചല്ലോ വിശാല മനസ്സ് ❤❤ god bless you
How sweet she is ...love the way of her talking❤️❤️
വീടിനേക്കാൽ എനിക്ക് ഇഷ്ടപ്പെട്ടത് ചേച്ചിയുടെ എളിമയാണ് 🤝🤝🤝
അഹങ്കാരവും ജാടയും ഇല്ലാത്ത ചേച്ചിയും ചേട്ടനും അതാണ് ഈ വീടിന്റെഹൈലൈറ്. ഒരു ദിവസം ഈ കുടുംബത്തെ ഒന്ന് നേരിൽ കാണണം.
പണ്ടത്തെ കാര്യങ്ങൾ പറഞ്ഞ്. ചേച്ചി കണ്ണ് ഈറനാക്കി ഒത്തരി സന്തോഷം ദൈവം ഇനിയും അനുഗ്രഹങ്ങൾ തരട്ടെ നന്ദി
Thanks for watching 😊 do subscribe for more 🙂
ദൈവം അനുഗ്രഹിച്ച വീടും കുടുബവും God bless you
പ്രാർഥനയോടെ ജീവിക്കണെ 🙏🏻ആയുസും ആരോഗ്യവും, സന്തോഷവും സമാധാനവും നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നല്ല കുടുംബിനിയും കുടുംബനാഥനും
Really appreciate.. Ente ponnu mole.. Ingane venam manushyar.. Enthoru elima.. Vinayam ullavane vijayam undaavoo.. Orupaadu ishttam thonnunnu.. ❤️
നിങ്ങളുടെ ഈ വീടും... ആ കുട്ടനാടൻ ഭാഷയും വളരെ ഇഷ്ടമായി... ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെ 👍👍👍🙏😍
Congratulations 👌👍
God bless you. Amen hallelujah.
നല്ല ചേച്ചിയും ഏട്ടനും എന്നും നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു Tv യുടെ കാര്യം ചെറിയ ഒരു വീട് എന്റെ യും ഒരു സ്വപ്നം മാണ് എന്നും നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻🙏🏻
Beautiful..loved it... it has almost everything that I wanted in my home...
I c gym room is missing... rest everything almost 95% matches all my requirements..
U have explained everything in detail with so much patience... I really appreciate it..🙏🙏🙏
വല്ലാത്ത എളിമയുള്ള ചേച്ചി ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
ഞങ്ങളുടെയൊക്കെ വീട് ചെരുത് തന്നെ ' വലിയ ആഗ്രഹങ്ങൾ ഇല്ലാ
പക്ഷെ നിങ്ങളെ ഞങ്ങൾക്ക് അത്രയും ഇഷ്ടമായി
ഈശ്വരൻ നിങ്ങൾക്ക് ആയുരാരോഗ്യം തന്നു് അനുഗ്രഹിക്കട്ടെ
Thanks for watching 😊
മാഷാ അള്ളാ ഞാനൊകെ വാടക വീട്ടിലാണ് താമസം ഒരു സെന്റ് സ്ഥലവും പോലും ഇല്ല ഉള്ളവർ ത് കാണുബോ ഒരു സന്തോഷമാണ് ചേച്ചികും ചേട്ടനും മകൾ കും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ .🤲🏻🌹
Enthoru innocence nu nigalude samsaram 🥰🥰🥰God bless you r family🙏🙏🙏🙌🙌🙌
Sister You are very humble and sincere May God bless you and your family Congratulations
ഈശ്വരാനുഗ്രഹം ഉള്ള നിങ്ങളുടെ വീടിന്റെ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി. 🙏🙏🙏🙏
Subscribe channel if not done yet🙂
യേശുദേവന്റെ ചിത്രം കണ്ടപ്പോൾ തന്നെ വീടിന്റെ ഐശ്വര്യം മനസ്സിലായി... അഭിനന്ദനങ്ങളും പ്രാർത്ഥനയും ❤😍
Thanks for liking 🙂
Daivathinte anugraham labhichavar....hridayathile nanma perumatathilum samsarathilum kanaam...etra simple❤️🙏☺️
ചേച്ചിയെയും ചേട്ടനെയും ഒത്തിരി ഇഷ്ടമായി നല്ല വെക്തികൾ ദൈവം അനുഗ്രഹിക്കട്ടെ
വളരെ താഴ്മ ഉള്ള സംസാരം. വീട് മനോഹരം. ദൈവം അനുഗ്രഹിക്കട്ടെ...
Super plan.thanghal valare oru open minded women anu. Valare ezttapttu..HAPPY. CHRISTMAS. Manoharam super..God bless you
Merry Christmas ⛄
ചേച്ചി ഇങ്ങളെ സംസാരം കേൾക്കാൻ നല്ല രസം,,,, 💞
എന്തൊക്കെ ആണെങ്കിലും കുടുംബത്തിൽ സമാധാനം, സന്തോഷം ഇല്ലെങ്കിൽ എന്ത് പ്രയോജനം 😭ഈ വീട് മദ്യ വിമുക്ത ഭവനം 🙏🏾ആയിരിക്കട്ടെ 🙏🏾🙏🏾ഈ വീട് ദൈവീകഭവനം ആയിരിക്കട്ടെ 🙏🏾🙏🏾🔥🔥🔥
Veetile samdhanavum dandhoshavum a veetilullavran undakunnathu 500roopaku dialy Pani edkunnavanum jeevikunmund 5000 dialy kitunnavanum jeevikunmund kitunnath kondu adjust cheythu jervika sandhosham aarum kodnu tharilla nammalundakanam