SOUND BAR REPAIRING Malayalam

Поделиться
HTML-код
  • Опубликовано: 6 дек 2020
  • #sound_bar_repairing

Комментарии • 23

  • @nachu7678
    @nachu7678 3 года назад

    Use full video

  • @assassin998
    @assassin998 3 года назад

    Use full

  • @hunaisk8481
    @hunaisk8481 2 года назад +4

    നിങ്ങൾ ചെയ്തപ്പോലെ ചെയ്‌താൽ battery പൊട്ടി തെറിക്കാൻ സാധ്യത ഉണ്ട്. ലിഥിയം ബാറ്ററി ഉപയോഗിക്കുമ്പോൾ bms നിർബന്ധം ആണ് ഇല്ലങ്കിൽ ഓവർ വോൾടേജ് ആയി പൊട്ടിത്തെറിക്കാൻ ചാൻസ് ഉണ്ട്. പഴയതിൽ ഉണ്ടായിരുന്ന bms കൂടി aad ചെയ്താലും മതിയായിരുന്നു.

    • @gamingjappuzz5806
      @gamingjappuzz5806 Год назад +1

      Bms എന്താ😍

    • @hunaisk8481
      @hunaisk8481 Год назад +1

      @@gamingjappuzz5806 ബാറ്ററി മാനേജ്മെന്റ് സിസ്റ്റം. ഓവർ ചാർജ്, ഓവർ ഡിസ്ചാർജ്, ഷോട്ട് circuit പ്രൊട്ടക്ഷൻ ഇതിൽ ഉണ്ടാവും

    • @gamingjappuzz5806
      @gamingjappuzz5806 Год назад

      @@hunaisk8481 😍😍

  • @B4TechMalayalam
    @B4TechMalayalam 3 года назад +2

    👍👍👍 very useful video

  • @gamingjappuzz5806
    @gamingjappuzz5806 Год назад +2

    😍😍

  • @Alhamdu_lillah_
    @Alhamdu_lillah_ 3 года назад

    Adipoli

  • @muhammedaflah7920
    @muhammedaflah7920 3 года назад

    👍

  • @aswinkayalam6355
    @aswinkayalam6355 3 года назад

    🤞

  • @skyfall6317
    @skyfall6317 2 года назад +1

    ചേട്ടാ അദ്യത്തെ ബാറ്ററിയിൽ ഉള്ള ഒവർ ചാർജ് പ്രോട്ടക്ഷൻ ബോർഡ് കൂടി വയ്ക്കു അല്ലെങ്കിൽ ബാറ്ററി ഓവർ ചാർജ് ആയി ഡാമേജ് ആകും

  • @renjithnandanan4309
    @renjithnandanan4309 3 года назад +1

    Chetta ente soundbar il charge kerunilla enthayirikkum prblm

    • @ponnustechandfood5463
      @ponnustechandfood5463  3 года назад +1

      നിങ്ങളുടെ സൗണ്ട് ബാർ വളരെ കരുതലോടെ അയച്ച് എടുക്കുക അതിനുശേഷം മൾട്ടി മീറ്റർ ഉപയോഗിച്ച് ബാറ്ററി ലേക്ക് വരുന്ന വയർ ചാർജ് ഇട്ടതിനുശേഷം ചെക്ക് ചെയ്യുക ബാറ്ററിയുടെ വോൾട്ടി നേക്കാൾ കൂടുതൽ മൾട്ടി മീറ്ററിൽ കാണിക്കുന്നുണ്ടെങ്കിൽ സൗണ്ട് ബാറിലെ ചാർജിങ് സംവിധാനത്തിന് കുഴപ്പമില്ല എന്ന് മനസ്സിലാക്കാം അങ്ങനെയാണെങ്കിൽ ബാറ്ററി ആയിരിക്കും കംപ്ലൈൻറ് അത് മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഉണ്ടാകൂ.9656815207

  • @nathanaelmathews4133
    @nathanaelmathews4133 3 года назад

    നമ്പർ ഉണ്ടോ

  • @prasadmangalath
    @prasadmangalath Год назад +1

    വാട്സ്ആപ്പ് നമ്പർ തരുമോ

    • @prasadmangalath
      @prasadmangalath Год назад

      നമ്പർ ചോദിച്ചപ്പോൾ ലൈക്കോ ഉടായിപ്പ്

    • @ponnustechandfood5463
      @ponnustechandfood5463  Год назад +1

      9656815207 എല്ലാ കമന്റിനും ലൈക് അടിക്കുന്ന കൂട്ടത്തിൽ അടിച്ചെന്ന് മാത്രം ഒട്ടുമിക്ക വീഡിയോയുടെ അടിയിലും ഞാൻ നമ്പർ കൊടുത്തിട്ടുണ്ട്