മുസ്ളീം വർഗീയത ഉണ്ട്!എ.കെ ആന്റണി പറഞ്ഞത് ഇന്ന് CPM അംഗീകരിച്ചു

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കേരളത്തിന്റെ അപകടം ന്യൂനപക്ഷ വർഗീയത- മുസ്ളീം വർഗീയതക്കെതിരേ തുറന്നടിച്ച് കെ.കെ ശൈലജ, ഡസ്കിലിടിച്ച് ബഹളം വയ്ച്ച് പ്രതിപക്ഷം, എ.കെ ആന്റണി അന്ന് പറഞ്ഞത് സി.പി.എം ഇന്ന് അംഗീകരിക്കുന്നു
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 477

  • @nikanthpp
    @nikanthpp 2 месяца назад +228

    ടീച്ചർക്ക് മനസ്സിലായി ടീച്ചറെ തോൽപ്പിച്ചത് ഈ ടീമാണ്

    • @chandramohanannv8685
      @chandramohanannv8685 2 месяца назад

      കുന്തിരിക്കടിം.. വളരെ ആക്റ്റിവ്...

    • @chandramohanannv8685
      @chandramohanannv8685 2 месяца назад +5

      കുന്തിരിക്കം പുകച്ച് പോസ്റ്റിറ്റിവ്‌ എനർജി ഉണ്ടാക്കാം...

    • @ramadasantn7482
      @ramadasantn7482 2 месяца назад

      In the morning they will request a vote for the teacher and evening they will vote for our people

    • @user-ts2vc5nz3r
      @user-ts2vc5nz3r Месяц назад

      സീചറ് തോറ്റ് തുന്നം പായപ്പൊളാണ് ഇതൊക്കെ പറയാമെന്ന് കരുതിയത് ന്യൂനപക്ഷത്തിൻ്റെ വോട്ട് കൊണ്ട് ജയിച്ചാൽ നേരെ തിരിച്ച് പറയാനും മടിയില്ലാത്ത അലവലാതിയാണ് ഇവൾ.

  • @movieartsaayiliam9150
    @movieartsaayiliam9150 2 месяца назад +324

    ഇസ്ലാം വർഗ്ഗീതയും തടയണം എന്ന് പറഞ്ഞപ്പോൾ ടെൻഷൻ കൂടുതൽ ഷംസീറിനാണ്

    • @padminiachuthan7073
      @padminiachuthan7073 2 месяца назад

      ഷംസീറിൻ്റെ മതത്തിൽ പെട്ട വിധവകൾ ഉപേക്ഷിക്കപ്പെട്ടവർ അതായത് മൊഴി ചൊല്ലപ്പെട്ടവർ സർക്കാർ 50000 രൂപ വീട് വെക്കാൻ കൊടുക്കും തിരിച്ചടയ്ക്കേണ്ടതില്ല എങ്ങനുണ്ട് മതേതര സർക്കാർ

    • @sasidharanpillai2382
      @sasidharanpillai2382 2 месяца назад +19

      Aa Poorimonte Nilavili Ketto ?

    • @haridasankv7793
      @haridasankv7793 2 месяца назад +7

      അത്‌ പിന്നെ അവരുടെ കാര്യം പൊളിക്കുമ്പോൾ ഷമ്ശ്ശേരിനല്ല അ സമുദായത്തിലുള്ളവർക്ക് എല്ലാം കളിപ്പുവരും മറ്റു മതങ്ങേലൂടെ വല്ലതും പറഞ്ഞാൽ കൈടി കിട്ടിയേനെ ആകെ നൂറ്റി നാൽപ്പതിൽ അറുപത്തിൽ കൂടുതൽ ഈ നമ്മുടെ ആൾക്കാരാണ് പറയുമ്പോൾ ന്യുന പഷം എന്നു പറയും നീയമാ സഫയിൽ ഭൂരി ഭഷം അപ്പോൾ പിന്നെ ടീച്ചർക്ക് അവിടെ കൈക്കാൻ ആളുണ്ടാവില്ല

    • @VijeeshK-p5e
      @VijeeshK-p5e Месяц назад

      Alla polliyath pinarayikku anu

    • @lalala8880
      @lalala8880 28 дней назад +1

      പിന്നെ ഷാഫിക്ക്

  • @user-fd1pw9mx3u
    @user-fd1pw9mx3u 2 месяца назад +141

    CPM പഴയ കാലങ്ങളിൽ അനുവർത്തിച്ചു പോന്ന നിലപാട് പറയാനുള്ള ചങ്കുറ്റം കാണിച്ച ടീച്ചർക് ബിഗ് സല്യൂട്ട്.

    • @sabump4941
      @sabump4941 22 дня назад +1

      👌👌👌🌹🌹🌹

    • @sureshomachappuzha2036
      @sureshomachappuzha2036 19 дней назад

      അത് തിരുത്തും. ഇല്ലാ എങ്കിൽ അണികൾ ഉണ്ടാവില്ല

    • @Avdp7250
      @Avdp7250 18 дней назад

      ​@@sureshomachappuzha2036👍👍👍

  • @lalulalut4348
    @lalulalut4348 2 месяца назад +87

    വൈകി എങ്കിലും സത്യം തുറന്നു പറഞ്ഞതിൽ വളരെ അഭിനന്ദനം

  • @goldentunes1218
    @goldentunes1218 Месяц назад +32

    ഇത്രയും ധൈര്യം ആദ്യമായിട്ടാണ് ഒരു സിപിഎം മെംബേർക്കു കാണുന്നത്. നന്ദി ടീച്ചറെ 👍🙏🏿🌹

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 месяца назад +186

    കാഫിറിച്ചി എന്ന വിളി പച്ചയ്ക്ക് കേട്ടപ്പോൾ മാത്രമാണ് സീസറമ്മയ്ക്ക് ബോധം വന്നത് 😃😃😃😃😃 പക്ഷേ സുഡാപ്പി സ്പീക്കർ മിത്ത് ചംസീറിന് പിടിക്കുന്നില്ല. അവൻ തടസ്സപ്പെടുത്താൻ നോക്കുന്നത് കണ്ടോ

  • @anilsr6838
    @anilsr6838 2 месяца назад +152

    ടീച്ചർ ആത്മാർത്ഥമായി ആണ് പറഞ്ഞതെങ്കിൽ ആ മാർക്സിസ്റ്റ് ജിഹാദി പാർട്ടിയിൽ നിന്നു പുറത്ത് വരൂ.

  • @jomathews982
    @jomathews982 2 месяца назад +149

    ഞെട്ടിയത് ഷംസീർ 😅

  • @user-sj9om7sv5k
    @user-sj9om7sv5k Месяц назад +32

    മുസ്ലിം വർഗീയത ടീച്ർ പറഞ്ഞത് കേട്ടു ഷംഷീർ ആസ്വസ്തനാകുന്നത് കണ്ടു. ശൈലജ പറഞ്ഞത് വളരെ സത്യം. ഈ പ്രീണനം. രാജ്യത്തിനു ആപത്താണ് 🙏🙏🙏🙏😄സത്യം വിളിച്ചുപറഞ്ഞു big salute 🙏😊

  • @janardhananvt4918
    @janardhananvt4918 2 месяца назад +57

    ഇത് പറഞ്ഞതിന്നെ ബിഗ് സല്യൂട്ട്

  • @grandpascare7763
    @grandpascare7763 2 месяца назад +103

    മിക്കവാറും ഉടനെ പുറത്താക്കപ്പെടും.

  • @sasidharanvs6633
    @sasidharanvs6633 2 месяца назад +228

    പാപം ഷംസീറിന് ഇരിക്ക പൊറുതിയില്ല അവന്റെ തീവ്രത പുറത്തു വരാഞ്ഞത് ഭാഗൃം

    • @user-kh2yr4ig3r
      @user-kh2yr4ig3r 2 месяца назад +8

      അയാളല്ലേ ഹിന്ദുക്കൾ ആരാധിക്കുന്നഗണപതി മിത്താണെന്ന് പറഞ്ഞതു്.

    • @dinkirimon1944
      @dinkirimon1944 2 месяца назад +1

      Correct

    • @chandrashekharnaircs3008
      @chandrashekharnaircs3008 2 месяца назад +1

      Addeham sakhavanenkilum inganayokka paranjal ayalil urangikkitakkunna sudappi unarum.Atanganayalla?Arif inta kada ariyamallo?

  • @user-bl3jw3cw2z
    @user-bl3jw3cw2z 2 месяца назад +235

    വസ്തുത വ്യക്തമാക്കിയ ശൈലജ ടീച്ചർക്ക് അഭിനന്ദനം

    • @sivadasvk2376
      @sivadasvk2376 2 месяца назад

      വിജയൻ മേത്തനായതുപോല ജിഹാദിഷൈലജയുടെയുകീ..കട്ടുചെയ്തോ കേരളം രണ്ടേമുക്കാലായിഅല്ലെ നശിച്ച വർഗം

    • @aswing2706
      @aswing2706 22 дня назад

      നാടകം ആണ്.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 месяца назад +52

    സ്പീക്കർ ക്കു ഹാലിളക

  • @jayarajk7211
    @jayarajk7211 2 месяца назад +87

    തെളിവ് ഇടതിൽ നിന്ന് ഉണ്ടായത് സന്തോഷം

  • @vijayanp3327
    @vijayanp3327 2 месяца назад +74

    ഇപ്പോഴാണോ ഈ പുദ്ധി ഉദിച്ചത്
    യോഗ ചെയ്യുന്നത് പോലും ഹൈന്ദവ വർഗ്ഗീയതയാണെന്ന്
    പറഞ്ഞവരാണ്

  • @euginbruno6509
    @euginbruno6509 2 месяца назад +33

    Very good... അവസാനം സത്യം പറഞ്ഞു...

  • @user-mi4vg4yl9y
    @user-mi4vg4yl9y 2 месяца назад +30

    തെരഞ്ഞെടുപ്പിൽ തോറ്റപ്പോഴാണ് ന്യൂനപക്ഷ വർഗ്ഗീയത ബോദ്ധ്യപ്പെട്ടത്

    • @joshyxavier3176
      @joshyxavier3176 Месяц назад

      കറക്ട്, വോട്ടിന് വേണ്ടി പറയുന്ന വെറും വാക്കുകൾ

  • @saralraj6839
    @saralraj6839 2 месяца назад +71

    കാഫിറിച്ചി തൊറ്റപ്പോൾ ബോധം വന്നു...

  • @ambikakr2522
    @ambikakr2522 2 месяца назад +51

    ആളെ അത്ര പിടുത്തം അല്ല..........
    ന്നാലും പറഞ്ഞതിൽ കാര്യമുണ്ട്.. ഇപ്പോഴേങ്കിലും വിളിച്ച് പറഞ്ഞതിന് 👏👏

  • @vishwanath22
    @vishwanath22 2 месяца назад +56

    ശൈലജ ടീച്ചർ സത്യം പറയാൻ തയ്യാറായി.

  • @vaishnavvlogs9127
    @vaishnavvlogs9127 2 месяца назад +72

    മതേതരത്വം എന്ന് വച്ചാൽ 🧟ന്യുനപക്ഷ വർഗ്ഗീയത യാക്കിയത് സിപിമ്മും കോൺഗ്രസ്സുമാണ്... 🤣🤣🤣

  • @nigalmadasheri1978
    @nigalmadasheri1978 2 месяца назад +60

    ഒരായിരം സന്തോഷം .. ഷൈലജ മേഡത്തീനു സമർപ്പിക്കുന്നു .. 🙏🙏🙏saluite... ആദ്യമായി ഇടതിൽ വസ്തുതയെ മനസ്സിലാക്കാൻ സാധിക്കുന്ന സഖാവിനേകണ്ടു. ,/// ഇനി പറഞ്ഞിട്ട്വ രക്ഷയില്ല... കേരളം കൈവിട്ടു .. കാരണം 2024ൽ മൂസ്ലീംസ് 35%ആയി .. നാം 5 നമുക്ക് ഇരപത്തഞ്ചിനേ അറിയാമല്ലോ. .. വൈകിയെന്ന് മാത്രമല്ല. കേരളത്തിൻടേ കഥ കഴിഞ്ഞു.. ഇനി 50%വും 60% വും ഒക്കെയായി കേരളം ഇസ്ലാമിക വൽക്കരിക്കുന്നതിൻടേ ഭാവിയിലെ കോല്ലങ്ങളും ഡേറ്റുകളുമൊക്കേ കണക്കാക്കിയാൽ മതി / ഇസ്ലാമികത്തേ കുറിച്ച് ഇടതിനു വലതീനും ഹൈന്ദവ ർക്കും ക്രിസ്തീയത്തിനും എന്തറിയാം.? ഇപ്പോൾ ഹൈന്ദവ ർക്ക് തുല്യമായാണ് 2020ശേഷം അവരുടേ ജനനനിരക്ക് .. ആർക്കും തടയാൻ സാധ്യമല്ല.. അതങ്ങനേയാണ്__ പ്രവാചകൻ ലോകംമുഴുക്കേ ഇസ്ലാമിക വൽക്കരിക്കണം എന്ന് പഠിപ്പിച്ചിട്ടാണ് സ്ഥലം വിട്ടത് .. ലോകത്തിലേ ഓരോ മുസ്ലീസ്മിൻടേയും ഉള്ളിൽ അവർ മാത്രമേ പാടുള്ളു എന്നും ഇസ്ലാമികവൽക്കരിക്കണം എന്ന ചിന്തയിലാണ് ഓരോ ദിനവും തള്ളി നീക്കുന്നത് .. കേരളം ഇനീ അങ്ങോട്ടേക്ക് അവരുടേ കീഴിൽ...
    ..

  • @velayudhanvr7767
    @velayudhanvr7767 2 месяца назад +32

    സംഷീറിന് കൊള്ളേണ്ടിടത്തു കൊണ്ട് ഏതായാലും ടീച്ചരുടെ തിരുത്തൽ നല്ല തുടക്കം പിണറായിം കൂട്ടരും ഇതുമനസിലാക്കിയാൽ പാർട്ടിക്ക് കൊള്ളാം.. അതുപോലെ ന്യായീകരണ തൊഴിലാളികളെ ഇനി പുറത്തുകാണരുത് അതും പാർട്ടിക് ഗുണംചെയ്യും. 🤗

  • @josebaby5825
    @josebaby5825 2 месяца назад +16

    സത്യം ബിഗ് സല്യൂട്ട് 🙏
    കേരളം അപകടത്തിലേക്ക് പോകുന്നു എന്ന് വി എസ് ഉൾപ്പെടെ പലരും പറഞ്ഞിട്ടുണ്ട്

  • @byjumi9844
    @byjumi9844 2 месяца назад +133

    കേരളത്തിൽ ന്യൂനപക്ഷ വർഗ്ഗീയത നല്ലോം ഉണ്ട്
    അതുകൊണ്ട് BJP വരും

  • @Indian-od4zf
    @Indian-od4zf 2 месяца назад +36

    Myth നു ഇഷ്ടപെടുന്നില്ല 😄

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 2 месяца назад +21

    യോഗ ദിനം സംസ്‌കൃതസ്ലോകം കേട്ട് ഹാലിളകിയ മതേതര ശൈലജയെ ഒറിജിനൽ ശൈലജ ആക്കിയ വടകരയിലെ നമ്മന്റെ ആൾക്കാർക്ക് നമോവാകം..👍

  • @vaishnavvlogs9127
    @vaishnavvlogs9127 2 месяца назад +44

    ഹിന്ദു വോട്ടിന് വേണ്ടി ആണെങ്കിൽ ശൈലജ ടീച്ചറെ ആണെങ്കിൽ ഇനി നടക്കില്ല!!!😂😂😂😂😂😂

    • @rajanpc6448
      @rajanpc6448 Месяц назад

      ശ്രീമതിയെപ്പോലെ ഹിന്ദു വിരുദ്ധയായ ഈ സ്ത്രീ മലക്കം മറിഞ്ഞത് ഞമ്മടെ ആൾകാർ തോൽപ്പിച്ചപ്പോൾ ഹിന്ദു കളത്തിൽ ചവിട്ടി നിന്നാലേ ഇനി രക്ഷയുള്ളൂ എന്നു മനസിലായത് കൊണ്ടാണ്....!

  • @OctaBrainComputer
    @OctaBrainComputer 2 месяца назад +7

    സത്യം വായിന്നു വീണുപോയി..😀

  • @shinemanohar9326
    @shinemanohar9326 2 месяца назад +21

    ടീച്ചർ നല്ല രീതിയിൽ തോറ്റപ്പോൾ വിവരം വെച്ചു

  • @user-fd1pw9mx3u
    @user-fd1pw9mx3u 2 месяца назад +11

    അനുഭവം വടകര.

  • @unnikrishnannair6275
    @unnikrishnannair6275 2 месяца назад +18

    ശൈലജക്കും താമസിച്ചാണെങ്കിലും നേരം വെളുത്തു തുടങ്ങി, ബല ഭേഷ്!

  • @truthfact9611
    @truthfact9611 2 месяца назад +13

    എല്ലാം അറിഞ്ഞിട്ടും ഇപ്പോഴാണല്ലോ ഇത് തുറന്നടിക്കുന്നത് ഇതൊക്കെ എന്നെ പുറത്തു കാണിക്കേണ്ടതായിരുന്നു എങ്കിൽ കേരളം എത്ര അധഃപതനത്തിലേക്ക് പോകില്ലായിരുന്നു

  • @mohandaskalangat6003
    @mohandaskalangat6003 2 месяца назад +16

    കേരളത്തിൽ പകൽ DY FI രാത്രി PFI

  • @anilk6787
    @anilk6787 2 месяца назад +11

    തോറ്റപ്പോൾ വന്ന പുദ്ധിയാ

  • @sivadasansiva4351
    @sivadasansiva4351 2 месяца назад +38

    ഷൈലജ ടീച്ചർ തോറ്റത് ഇപ്പോൾ നല്ലവണ്ണം മനസ്സിലായി.

  • @panfi9166
    @panfi9166 2 месяца назад +51

    ടീച്ചർ വടകരയിൽ അനുഭവസ്തയാണ്

  • @vinod-it5bn
    @vinod-it5bn 2 месяца назад +17

    ടീച്ചർ പറഞ്ഞത് പറഞ്ഞു... ഇതേപറ്റി ഏതെങ്കിലും മാപ്ര കൾ ചർച്ച ചെയ്യുമോ എന്ന് നോക്കാം... സ്പീക്കർ വിരണ്ടു പോയി 🤣

  • @sudheerviswambharan6661
    @sudheerviswambharan6661 2 месяца назад +18

    കാഫിറിച്ചി എന്ന വിളി പച്ചയ്ക്ക് കേട്ടപ്പോൾ മാത്രമാണ്ഷൈലജ മേഡത്തീനു ബോധം വന്നത് ?????

  • @renjithlal9404
    @renjithlal9404 2 месяца назад +12

    ഇതിനേക്കാൾ വ്യക്തമായി പറഞ്ഞ അച്യുതാനന്ദനെ ഒതുക്കി.

  • @AbhishekVr-rm2vv
    @AbhishekVr-rm2vv 2 месяца назад +12

    ഇത് ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ഒക്കെ ഇട്ട് വയറൽ ആക്ക് എല്ലാവരും അറിയട്ടെ 💯💯

  • @mohanabhasskoodathingal4098
    @mohanabhasskoodathingal4098 2 месяца назад +10

    ടീച്ചർ conclude ചെയ്യാൻ ഷംസീറിനെന്തു തിരക്ക്

  • @pgjayakumar9860
    @pgjayakumar9860 2 месяца назад +3

    നന്ദിയുണ്ട് മാഡം ഇത്രയും പ്രതികരിച്ചതിന്

  • @satheeshn1703
    @satheeshn1703 2 месяца назад +6

    Teacharinu oru big salute,

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485 2 месяца назад +7

    അതു പറഞ്ഞപ്പോൾ സ്പീക്കർ ഞെട്ടി

  • @subrahmanianmp6509
    @subrahmanianmp6509 2 месяца назад +10

    ഇത്രയും കാലം ടീച്ചർക്ക്‌ ഇത് ബോധ്യമുണ്ടായിരുന്നില്ലേ. ഇലക്ഷൻ result വന്നപ്പോൾ എല്ലാം തിരിഞ്ഞു

  • @Surendran_
    @Surendran_ 2 месяца назад +11

    തെരെഞ്ഞെടുപ്പിൽ നിലംപറ്റിയ പരാജയം ഉണ്ടായപ്പോഴാണ് മറച്ചുവെച്ച ബോധത്തിൽ നിന്നും ഉദയം ഉണ്ടായത്.അപകടം മണത്ത സ്പീക്കർ പരമാവധി ശ്രമിച്ചെങ്കിലും, മുൻകൂട്ടി പറയാൻ തീരുമാനിച്ച കാര്യം ടീച്ചർ നല്ല ബോധ്യത്തോടെ പറയുകയും ചെയ്തു.ഭരണബെഞ്ചിൽ ഒരാൾപോലും സഹായത്തിനെത്തിയില്ല.ഇത് പറഞ്ഞില്ലെങ്കിൽ മനസ്സാക്ഷിക്ക് നിരക്കില്ലെന്ന് ടീച്ചർക്ക് തോന്നി.

  • @NandakumarJNair32
    @NandakumarJNair32 2 месяца назад +10

    അവർ പറഞ്ഞത്, ഷംസീറിന് ഇഷ്ട്ടപ്പെട്ടില്ല.

  • @babukv-uq7kn
    @babukv-uq7kn 2 месяца назад +19

    ടീച്ചർ 😃😃😃ഷംസീർ AA, അപ്പം,, പിണറായി, മരുമോൻ 😭😭😭😭😭ബിജെപി 😃😃😃😄😄😄😄

  • @shajichackoshaji245
    @shajichackoshaji245 2 месяца назад +8

    ഷൈലജ ടീച്ചർ അഭിമാനം❤

  • @rajankm1499
    @rajankm1499 2 месяца назад +4

    കേരളത്തിലെ രാഷ്ട്രീയ സംകൽപങൾ കാര്യമായ വ്യതിയാനത്തിലേക്ക്.
    നല്ല കാര്യമാണ്. 🌞🇮🇳🙏💞

  • @praveena4203
    @praveena4203 2 месяца назад +10

    ടീച്ചർക്ക് പണിക്കിട്ടിയപ്പോഴാണ് മനസിലായത് ആൻ്റണി അച്ചുതാനന്ദൻ ഇനി ശൈലജയും സൈഡാവും അല്ലെങ്കിലും Side ആവും

  • @Nasu1986
    @Nasu1986 2 месяца назад +11

    കേരളത്തിൽ ഇസ്ലാമിക റിപ്പബ്ലിക്.. വെള്ളിയാഴ്ച അവധി.. ശരീയത്തു നിയമം 🌹.. സെക്രട്ടറിഏറ്റിൽ സ്കൂളിൽ കോളേജ് എല്ലായിടത്തും വെള്ളിയാഴ്ച അവധി 🌹

  • @rajeeshn5890
    @rajeeshn5890 2 месяца назад +4

    ❤❤❤❤congratulations shilaja teacher, you are right❤❤❤

  • @kunjalimarakar6035
    @kunjalimarakar6035 2 месяца назад +9

    അതു കൊണ്ഗ്രസെൻറ് കൈയ്യിലാണ്
    അതായത് കോൺഗ്രസ് എന്നാൽ ന്യൂനപക്ഷ വർഗ്ഗീയത

  • @surendrankr4088
    @surendrankr4088 2 месяца назад +13

    മിണ്ടാതെ ടീച്ചറെ മിത്ത് സ്പീക്കർ ക്ക് സ്ഖലിക്കും

  • @jayasrees3644
    @jayasrees3644 2 месяца назад +6

    👍🏻👍🏻

  • @varghesejose1054
    @varghesejose1054 2 месяца назад +4

    അടക്ക മരമായി വെള്ളവും, വളവും കൊടുത്ത് പകുതിയോളം വളർന്നപ്പോഴാണ് ഇവർക്ക് മനസിലായത്, ആ മരം വളരുന്നത് നമ്മുടെ പൊരേടെ മുകളിലേക്ക് ആണെന്ന്.

  • @shylajank.k8594
    @shylajank.k8594 2 месяца назад +6

    Some times the truth,,,,, 😘

  • @mohancr4115
    @mohancr4115 2 месяца назад +8

    ഇതിൽ ആത്മാർത്ഥത ഉണ്ടെന്ന് തോന്നുന്നില്ല. സിപിഎം ൽ നിന്ന് തെന്നി പോയ ഹിന്ദുക്കളെ തിരിച്ചു കൊണ്ടുവരാൻ ഉള്ള ഒരു അടവ് ആണെന്ന് പറയുന്നു. ഒപ്പം പിണറായി ക്ക് ഇട്ട് ഒരു ചവിട്ടും. ഇവരും NO. 1 ഫ്രോഡ് ആണ്.. രാഷ്ട്രീയത്തിൽ

  • @MeenaNail
    @MeenaNail 2 месяца назад +4

    ഇത്രയും കാലം അവരെ തീറ്റിപ്പോറ്റിയത് നിങ്ങൾ തന്നെ അല്ലെ അനുഭവിക്ക്.

  • @DasanTp-n1t
    @DasanTp-n1t 2 месяца назад +2

    Good. Salute

  • @kunhimoossavp1701
    @kunhimoossavp1701 2 месяца назад +4

    ഇതൊക്കെ election മുമ്പ്‌ പറയാതെ ഇപ്പോൾ ....

  • @janardhananvt4918
    @janardhananvt4918 2 месяца назад +5

    Sagave M V R പറയും പോലെ ഇവർക്ക് ബുദ്ധി വയിയെ ഉദ്ധിക്കുകയുള്ളൂ

  • @sreedharana.v2693
    @sreedharana.v2693 2 месяца назад +2

    Very good teacher🎉

  • @vinaykomath7169
    @vinaykomath7169 2 месяца назад +15

    നിങ്ങൾ ഒന്നല്ലേ con&കോം കമ്പനി 😊

  • @hariparameswaran4063
    @hariparameswaran4063 2 месяца назад +5

    വളരെ വളരെ വൈകിപ്പോയി അപ്പോഴേക്കും ബിജെപി ഒരു പാർലിമെന്റ് seat കൈക്കലാക്കി...

    • @joshyxavier3176
      @joshyxavier3176 Месяц назад +2

      ഇനി കേരളത്തിൽ രണ്ട് പാർട്ടികളുടെ കൂടെ ശക്തമായി മൂന്നാം മുന്നക്കിയും ഉണ്ടാകും

  • @raj-mu3hd
    @raj-mu3hd 2 месяца назад +3

    അവസാനം സത്യം പറയേണ്ടിവന്നു, ഒരു വിധം ബുദ്ധിയുള്ളവർ ഒക്കെ ഇതു എന്നോ മനസ്സിലാക്കി, വേറെ ചിലർ പൊട്ടൻ കളിച്ചു ഇരിക്കുന്നു അത്രതന്നെ

  • @reshmireeji21
    @reshmireeji21 2 месяца назад +2

    100%...

  • @shravansajan
    @shravansajan 2 месяца назад +4

    സ്പീക്കർ എന്തിനാ ഇടയ്ക്കു കയറി പറയുന്നത്.

  • @gayathrim8954
    @gayathrim8954 2 месяца назад +3

    തോറ്റപ്പോൾ നേരം വെളുത്ത ടീച്ചറെ
    ശശികല ടീച്ചർ ഇത് വർഷങ്ങൾക്ക് മുൻപേ പറഞ്ഞതാണ്

  • @Outspoken684
    @Outspoken684 2 месяца назад +3

    പാലൂട്ടി വളർത്തിയ പാമ്പ് വടകരയിൽ തിരിഞ്ഞു കടിച്ചു.

  • @sankarviswan6299
    @sankarviswan6299 2 месяца назад +2

    ഇതു ഇവർ അവരുടെ ്് തിരെഞ്ഞെടുപ്പു സമയത്ത് എന്തുകൊണ്ട് പറഞ്ഞില്ല എന്നത് പരിഗണന അർഹിക്കുന്ന വസ്തുതയാണ്

  • @shonanak4323
    @shonanak4323 2 месяца назад +5

    കച്ചിട്ട് ഇറക്കാനും മേല,
    മധുരിച്ചിട്ട് തുപ്പാനും മേല
    !(മതത്തെ തൊട്ടു! ഇനി
    രക്ഷയില്ല.നാളെ മുതൽ
    ടീച്ചറമ്മ കൂച്ചറമ്മ!)
    കാത്തിരുന്നു കാണാം!!!

  • @sreekumarant7612
    @sreekumarant7612 2 месяца назад +3

    ✌️👍🙏

  • @user-xc7qu2zc1u
    @user-xc7qu2zc1u 2 месяца назад +1

    സത്യം

  • @chandramohanannv8685
    @chandramohanannv8685 2 месяца назад +2

    🕉️അനുഭവം ഗുരു.. കഴിഞ്ഞ ഇലഷനിൽ ഹിന്ദു ക്കൾ ഇതു പഠിച്ചു, ടിച്ചർ ഇപ്പോൾ തുറന്നു പറഞ്ഞു 👌

  • @60783205
    @60783205 Месяц назад +2

    കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബുദ്ധി വെക്കുന്നത് അവസാന നാളിൽ മാത്രമാണ്.അപ്പോഴേക്കും എല്ലാം അവസാനിച്ചിരിക്കും

  • @muralidharanpillai4349
    @muralidharanpillai4349 2 месяца назад

    Wonderful full intimate to kerala state public for lessons ❤❤

  • @dr.raveendranpk3877
    @dr.raveendranpk3877 2 месяца назад +1

    Vasthavum Thanneyanu Shylajaku Big Salute 🫡 Congrats 🙏 💯 True Aanu 👍 👏 ❤️ 🙌 ❤❤

  • @vasukalarikkal1683
    @vasukalarikkal1683 Месяц назад

    Excellent

  • @rajuk.j6429
    @rajuk.j6429 20 дней назад

    Teacher u said it 😊

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 2 месяца назад +1

    Truth

  • @sunnymathew516
    @sunnymathew516 Месяц назад

    Very good 👍👍👍 techar big sallut

  • @AnilKumar-hv4vs
    @AnilKumar-hv4vs 2 месяца назад

    👍👍👍👍

  • @user-wx4xb2fv6t
    @user-wx4xb2fv6t Месяц назад

    അഭിവാദ്യങ്ങൾ,,,

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 месяца назад +3

    ജയ് ബിജെപി ആൻഡ് bharat😄❤

  • @apal5386
    @apal5386 2 месяца назад

    Love you Teacher for being unbiased and straightforward ❤

  • @user-rg3up3oq6p
    @user-rg3up3oq6p 2 месяца назад

    Good❤

  • @chakra7886
    @chakra7886 2 месяца назад

    Very true

  • @premanputhusserykandy8597
    @premanputhusserykandy8597 Месяц назад

    Right❤

  • @user-ge8ng7qv9r
    @user-ge8ng7qv9r 2 месяца назад

    Congratulations Teacher 👍

  • @tojichenjoseph7866
    @tojichenjoseph7866 2 месяца назад +2

    There are sensible people in CPM!

  • @vinaykomath7169
    @vinaykomath7169 2 месяца назад +8

    പോട്ടെന്മാർ

  • @sasivasudevannair8198
    @sasivasudevannair8198 2 месяца назад +1

    Congratulations to teacher for showing the courage to speak the truth

  • @akhileshnagatharayil6067
    @akhileshnagatharayil6067 18 дней назад

    ടീച്ചർ... 🙏🙏🙏

  • @anjaladoor9321
    @anjaladoor9321 Месяц назад

    Congrats 👍

  • @sureshrj4563
    @sureshrj4563 2 месяца назад

    Rightly ssid🎉

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh 2 месяца назад +4

    ശൈലജ ടീച്ചർ നൈസായിട്ട് കോൺഗ്രസ്‌ലുള്ള അംഗംങ്ങളെ ഓർമിപ്പിക്കുകയാണ്. ഇല്ലെങ്കിൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരും എന്നൊരു സൂചന. 😮