പ്രിയപ്പെട്ട പ്രേക്ഷകരെ ഈ വീഡിയോ ഇഷ്ടപ്പെടുന്നവരും അനുകൂലിക്കുന്ന വരും ദയവായി share,like and comment ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സത്യം ജനം തിരിച്ചറിയട്ടെ. സഹകരിക്കണേ
ഇന്നു ok.. പക്ഷെ നാളെ... ഒരു ഉറപ്പും ഉണ്ടാകില്ല... ഇപ്പോൾ Dhanakodi എന്ന സ്ഥാപനം... അതിന്റെ സ്ഥിതി എന്താണ്... ഒരുപാടാളുകളുടെ പണം പോയി... അവരും 12.50 % offer ചെയ്തിരുന്നു...
Njanum oru agent ann bt njan ente peril oru Rd thudangirunu athil 7yr (84 month ) athil paranja interest 11% ann maturity avumbol eni premature (after 4 years) avumbol close annel 9% ann interest paranjath. Enik close cheyithappol kittyath 4.12 ann. Enik njan adacha muthal kittyath kondu aaaa vazhik pine poittila
ലോകത്തിൽ ന്ത് ജോലിക് ആണേലും ഇപ്പോൾ +2 എങ്കിലും ചോദിക്കുന്നുണ്ട് ഇവർക്കു മാത്രം വഴിയിൽ തെണ്ടി നടക്കുന്നവർ ആയാലും ഡെപ്പോസിറ് കൊണ്ടുവന്ന മതി ജോലിയുണ്ട് 🤣@@sinus9067
ഇട്ട പൈസ തിരിച്ചു കിട്ടാൻ പാട് എനിക്കേ അറിയൂ. ചെറിയ Amount തരും. വലിയ സംഖ്യ കിട്ടൂല. 400 000 എനിക്ക് ഇപ്പോഴും കിട്ടീട്ടില്ല. ഞാനെന്നും വിളിച്ച് പ്രശ്നമാക്കുന്നു😢
നോക്കി വായിക്കുന്ന ഈ വ്യക്തിക്ക് ബഡ്‌സ് ആക്ട് എന്നാണ് നിലവിൽ വന്നത് എന്ന് പോലും അറിയില്ല എന്തെങ്കിലും വിഡ്ഢിത്തരം പറയാതെ നന്നായി പഠിച്ചിട്ട് സംസാരിക്കു
ആർത്തിയോ മാനിയ ഉള്ളവരാണ് നല്ല ശതമാനം മലയാളികളും, പറ്റിപ്പ് നന്നായി കൊണ്ട് പോകുക. പണം ഇട്ട ആർത്തി പണ്ടാരങ്ങളുടെ പണം പോകട്ടെ. നമ്മുടെ പോക്കറ്റിൽ പണം നിറയട്ടെ
എൻ്റെ പൊന്നു സുഹൃത്തെ ഇതുപോലുള്ള സ്ഥാപനങ്ങളിൽ കുറച്ച് ഇൻ്ററസ്റ്റിന് മോഹിച്ച് പൈസ ഇട്ടാൽ പണി ചെയ്ത് ഉണ്ടാക്കിയ പൈസ പോയി കിട്ടും. ഇവർ നമ്മുടെ പൈസയേക്കാൾ കമ്മീഷനാണ് വില നൽകുന്നത്. ഈ ഒരു പ്രശ്നം വന്നപ്പോൾ ഒരു ഏജൻ്റും സ്ഥലത്തേ ഉണ്ടായില്ല. നല്ല ബാങ്കുകളിൽ ഇട്ട് ആദ്യം നമ്മുടെ പൈസ സംരക്ഷിക്കു കുറഞ്ഞ പലിശ ആണെങ്കിൽ കൂടെ'.
Bro i got a message from pride credit society Dear ******* your installment of Rs.4000.00 against policy no. : ************has been deposited successfully on 18/06/2024 . Penalty Amount : 0.00 /-, Total Deposited Amount : 6000.00/- . Next due date : 23/07/2024 . Thanks and Regard PRIDE CREDIT CO-OP SOCIETY-PMSCCS What is this mean?
പ്രിയപ്പെട്ട പ്രേക്ഷകരെ ഈ വീഡിയോ ഇഷ്ടപ്പെടുന്നവരും അനുകൂലിക്കുന്ന വരും ദയവായി share,like and comment ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സത്യം ജനം തിരിച്ചറിയട്ടെ. സഹകരിക്കണേ
Sathyam aanallo pathrangalil vannath , alle ?
അഥവാ പറ്റിക്കപെട്ടാൽ നിങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കുമോ
ഇതുവരെ ഒരു share holder ഉം പരാതി നൽകിയിട്ടില്ല👍👍👍
25 ദിവസം കഴിഞ്ഞു പണം പിൻവലിക്കാനുള്ള request കൊടുത്തിട്ട്. Maximum 2 week കൊണ്ട് കിട്ടുമെന്ന് പറഞ്ഞതാണ്. ഇതു വരെ കിട്ടിയിട്ടില്ല.
എന്ത്കൊണ്ട് പ്രശ്നം ആക്കുന്നില്ല അവര് മുങ്ങിയിട്ടാണോ കരയാൻ പോണേ
@@Agshwuekdbbkkkmnx ഇപ്പോൾ 40 days എന്നു പറയുന്നു.
@@shahanasherin5439ഇഷ്യൂ ആക്കണം ഇത് മുങ്ങാൻ ആണ് ഏജന്റ് മാരൊക്കെ കൈ മലർത്തും
Kittiyo cash
Please reply kittiyo
ഒലക്കയാണ് ' 4 വർഷം കഴിഞ്ഞ് വിഡ്രോ ചെയ്തപ്പോ 4000 രൂപയാണ് പോയി കിട്ടിയത് '
ഇന്നു ok.. പക്ഷെ നാളെ... ഒരു ഉറപ്പും ഉണ്ടാകില്ല... ഇപ്പോൾ Dhanakodi എന്ന സ്ഥാപനം... അതിന്റെ സ്ഥിതി എന്താണ്... ഒരുപാടാളുകളുടെ പണം പോയി... അവരും 12.50 % offer ചെയ്തിരുന്നു...
Njanum oru agent ann bt njan ente peril oru Rd thudangirunu athil 7yr (84 month ) athil paranja interest 11% ann maturity avumbol eni premature (after 4 years) avumbol close annel 9% ann interest paranjath. Enik close cheyithappol kittyath 4.12 ann.
Enik njan adacha muthal kittyath kondu aaaa vazhik pine poittila
Hi eppza close akkiye?
ഏതൊരാൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് വിദ്യാഭ്യാസം ഉള്ളവർക്കും ഇല്ലാത്തവർക്കും വരുമാനമാർഗ്ഗം കാണിച്ചുതരുന്ന നല്ലൊരു പ്രസ്ഥാനം
വിദ്യാഭ്യാസം ഇല്ലാത്തവർക്ക് എന്തിനാണ് ജോലി കൊടുക്കുന്നത്
ലോകത്തിൽ ന്ത് ജോലിക് ആണേലും ഇപ്പോൾ +2 എങ്കിലും ചോദിക്കുന്നുണ്ട് ഇവർക്കു മാത്രം വഴിയിൽ തെണ്ടി നടക്കുന്നവർ ആയാലും ഡെപ്പോസിറ് കൊണ്ടുവന്ന മതി ജോലിയുണ്ട് 🤣@@sinus9067
Loan പലിശ എത്രയാണ്. FD 12% to 14% ആണല്ലോ.
ഇട്ട പൈസ തിരിച്ചു കിട്ടാൻ പാട് എനിക്കേ അറിയൂ. ചെറിയ Amount തരും. വലിയ സംഖ്യ കിട്ടൂല. 400 000 എനിക്ക് ഇപ്പോഴും കിട്ടീട്ടില്ല. ഞാനെന്നും വിളിച്ച് പ്രശ്നമാക്കുന്നു😢
They are run by beedi workers from Kannur and they all have villas in Dubai
Kittio
ഏത് പൈസ ആണ് sir... മെട്യൂരിറ്റി ആണോ? പലിശ ആണോ???
ഡീറ്റെയിൽസ് തരൂ സർ ഞാൻ വാങ്ങി തരാം..
Pre മെട്യൂരിറ്റി ആണോ..? ആണെങ്കിൽ കുറച്ചു സമയം പിടിക്കും..
അതെ '
ഉറപ്പായും ഇവർ പറ്റിച്ച് മുങ്ങും.
മുങ്ങണ തല്ല മുക്കും അതു പറ
നോക്കി വായിക്കുന്ന ഈ വ്യക്തിക്ക് ബഡ്‌സ് ആക്ട് എന്നാണ് നിലവിൽ വന്നത് എന്ന് പോലും അറിയില്ല എന്തെങ്കിലും വിഡ്ഢിത്തരം പറയാതെ നന്നായി പഠിച്ചിട്ട് സംസാരിക്കു
എല്ലാ സൊസൈറ്റികളിലും മെമ്പർ ആക്കിയതിനു ശേഷമല്ലേ ലോൺ കൊടുക്കുന്നത്,,,?
CR ൻറെ winding up notice അവഗണിച്ചു കോടതിയിൽ പോയതല്ലേ
എന്താ explain pls
സത്യം
ഇവിടുന്ന് പിരിച്ച പണം എന്തുചെയ്തു പിഎസിഎൽ ഇതേ പോലെ ആദ്യകാലത്ത് പണം നൽകിയിരുന്നു
Paid video 😊
😊
ഒരു വർഷം കഴിഞ്ഞാലും ഈ വീഡിയോ ഇതുപോലെ ഉണ്ടാകുമോ?
ആർത്തിയോ മാനിയ ഉള്ളവരാണ് നല്ല ശതമാനം മലയാളികളും, പറ്റിപ്പ് നന്നായി കൊണ്ട് പോകുക. പണം ഇട്ട ആർത്തി പണ്ടാരങ്ങളുടെ പണം പോകട്ടെ. നമ്മുടെ പോക്കറ്റിൽ പണം നിറയട്ടെ
എൻ്റെ പൊന്നു സുഹൃത്തെ ഇതുപോലുള്ള സ്ഥാപനങ്ങളിൽ കുറച്ച് ഇൻ്ററസ്റ്റിന് മോഹിച്ച് പൈസ ഇട്ടാൽ പണി ചെയ്ത് ഉണ്ടാക്കിയ പൈസ പോയി കിട്ടും. ഇവർ നമ്മുടെ പൈസയേക്കാൾ കമ്മീഷനാണ് വില നൽകുന്നത്. ഈ ഒരു പ്രശ്നം വന്നപ്പോൾ ഒരു ഏജൻ്റും സ്ഥലത്തേ ഉണ്ടായില്ല. നല്ല ബാങ്കുകളിൽ ഇട്ട് ആദ്യം നമ്മുടെ പൈസ സംരക്ഷിക്കു കുറഞ്ഞ പലിശ ആണെങ്കിൽ കൂടെ'.
Ithu seri
IT department parayunnuthu false statement aano chechi
Yes of course....
Oru maasam kondu tharum ennu paranju, oru maasam kazhiju kittaathe vannappol veendum officil poyi 4 dhivasam kondu accountil ethumennu paranj 3 dhivasamaayi , naale kittendathaanu……
Kittiyo
Kittiyenkil please reply
@@Friendsfri adutha varsham 34000 thil kooduthal kittendathaanu . Nammude thettallathe pinvalichappol 22000 thinu mukalil maathram
Sathyam thurannu paranjath nannayi... Negatives nu view Lakshangal aanu...Truth video kk view 2000😢
കൂലി വാങ്ങി ഈ അഭിനേത്രി ..എഴുതി 😂 വായിപ്പിക്കുന്നു 😂😂😂. തട്ടുണ്ണി മുങ്ങി നടക്കുന്നു 😂😂
No it is very bad company
Give evidence,then only your view is acceptable
Bro i got a message from pride credit society Dear ******* your installment of Rs.4000.00 against policy no. : ************has been deposited successfully on 18/06/2024 . Penalty Amount : 0.00 /-, Total Deposited Amount : 6000.00/- . Next due date : 23/07/2024 . Thanks and Regard PRIDE CREDIT CO-OP SOCIETY-PMSCCS
What is this mean?
👍👍👍
Paid video....a new way of self advertising...
Good
Ivark ethire niyamaparamyi case kodukkanm.ee sthapan india gov sthapanm ennu parnj premote cheykukayanu.
Jai highrich
Gopiiiii aayile
👍🏻
സഹതാപം മാത്രം
എവിടുന്നു കിട്ടി ഈ തമ്മനം മറിയാമ്മയെ 😄😄😄
Valare nallarethiyil pokunnakonda sojan avarachen cash pullide sontham companilekku mattiyathu.😂,athum loan allathe.