സഖാവ് ഇനി ചർച്ചക്ക് വരില്ല 🤣🤣 Sreejith Panicker Vs Ayoor Biju Troll | Debate Troll | Troll Malayalam

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 169

  • @ViralTrolls22
    @ViralTrolls22  3 месяца назад +56

    *എല്ലാവരും ചാനൽ subscribe ചെയ്ത് support ചെയ്യണേ ❤️*

  • @sureshm1808
    @sureshm1808 3 месяца назад +97

    ഇതുപോലെയുള്ളവരാണ് ഈ പാർട്ടിയുടെ ഐശ്വര്യം 😂😂😅.

  • @rajeshkr4286
    @rajeshkr4286 3 месяца назад +287

    വിവരം ഇല്ലാത്തവരാണ് ldf ൽ കൂടുതലും

  • @abhiashokan9546
    @abhiashokan9546 3 месяца назад +88

    ആരോ ക്യാപ്‌സൂളും കൊടുത്തു വിട്ടിതാ ചർച്ചക്ക് എത്തിയപ്പോ മറന്നു പോയി പാവം അന്തം 😔

  • @Vijayam9
    @Vijayam9 3 месяца назад +196

    ആയൂർ ബിജു പങ്കെടുത്ത ചർച്ച എല്ലാവർക്കും ഒന്നിച്ചു ചിരിക്കാൻ പറ്റി, സമയം പോയതറിഞ്ഞില്ല 😄

  • @ajayakumarbhaskaran2853
    @ajayakumarbhaskaran2853 3 месяца назад +71

    പറഞ്ഞിട്ട് കാര്യമില്ല. വിവരമില്ലായ്മ ഒരു തെറ്റല്ലല്ലോ. പാവം 😢

  • @sunithajose7658
    @sunithajose7658 3 месяца назад +81

    ആയൂർ ബിജുവിന് ശ്രീജിത്ത്‌ പറയുന്നത് എന്താണ് എന്നു പോലും അറിയില്ല. വെറുതെ ഇരുന്ന് ഓരോന്നും വിളിച്ചു കൂവുന്നു.😂

  • @kevinownes2556
    @kevinownes2556 3 месяца назад +74

    ചോദ്യം ചെയ്യാനാണ് ഭാവമെങ്കിൽ ഉളുപ്പില്ലാതെ ന്യായീകരിക്കാൻ ആണ് ഞങളുടെ തീരുമാനം...

  • @nanduk3196
    @nanduk3196 3 месяца назад +148

    ഈശ്വരാ ചിരിച്ചു ചത്തു 🤣🤣🤣

  • @ambikaponnus5569
    @ambikaponnus5569 3 месяца назад +51

    Sreejith paniker എത്ര പ്രാവശ്യം
    എന്തിനുള്ള സോഫ്റ്റ്‌ വെയർ കൊടുത്തു എന്ന് ചോദിച്ചിട്ട് അത് മറുപടി പറയാൻ കഴിവില്ലാത്ത ബിജു എന്തിനാ ചർച്ചക്ക് വന്നു നാണക്കേട് 😮

  • @jacobpm4301
    @jacobpm4301 3 месяца назад +42

    വാതിൽ തുറക്കാനും അടയ്ക്കാനും ഉള്ള ഒരു വലിയ സോഫ്ട്‌വെയർ😅😅😅

  • @saroja5321
    @saroja5321 3 месяца назад +51

    എന്റെ സർ എന്നോട് ചർച്ചക്ക് പോവാൻ പറഞ്ഞു ഞാൻ വന്നു, സേവനം സേവനം എന്ന് മാത്രം പറയാൻ പറഞ്ഞു, ബാക്കി നക്കൊന്ന് അറിയില്ല

  • @PradeepKumar-vv3wl
    @PradeepKumar-vv3wl 3 месяца назад +68

    വിവരമില്ലായ്മ എന്നുപറഞാൽ ഇതാണ്

  • @drplgeorge3771
    @drplgeorge3771 3 месяца назад +46

    ഒരു super കോമഡി show കണ്ട ചാരിതാർത്ഥ്യം....

  • @sreedevis6199
    @sreedevis6199 3 месяца назад +19

    എൻ്റെ പണിക്കരെ
    അങ്ങേർക്ക് സോഫ്റ്റ്വെയർ എന്നു പറഞ്ഞാൽ എന്താണെന്ന് അറിയില്ല
    എന്തോ ആരോ പറഞ്ഞു
    അതുകേട്ട് പറയുന്നു😂

  • @antonyjoseph1218
    @antonyjoseph1218 3 месяца назад +113

    താക്കോൽ അവിടെത്തന്നെ ഇരുന്നോട്ടേ.....

  • @Aina2813
    @Aina2813 3 месяца назад +19

    ചാനൽ ചർച്ച കാണുമ്പോൾ ദേഷ്യം വരാറുണ്ട് ആദ്യമായിട്ടാണ് ചിരി വരുന്നത് 😅

  • @sajeshr345
    @sajeshr345 3 месяца назад +86

    ഇജ്ജാതി വാഴ... ആഹ് കമ്മിയല്ലേ വേറെന്ത് പ്രതീക്ഷിയ്ക്കാന്‍😂😂😂

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 3 месяца назад +53

    ആയൂർ ബിജു താങ്കൾ ഇതിനൊന്നും പോകരുത്., താങ്കൾക്ക് പറ്റിയ പണി വല്ലതും "ഉണ്ടോ" എന്നു നോക്കു.....

  • @ramadasnair1266
    @ramadasnair1266 3 месяца назад +20

    ആയുർ ബിജുവിന് പണിക്കർ ചോദിക്കുന്നത് എന്താണെന്ന് പോലും മനസ്സിലായിട്ടില്ല എന്നിട്ടല്ലേ ഉത്തരം...

  • @geethajoseph2470
    @geethajoseph2470 3 месяца назад +53

    ഇതു പോലെ ഉള്ള പൊട്ടന്മാരോട് തർക്കിച്ചു വെറുതെ സമയം കളയണോ??

  • @mohanank4188
    @mohanank4188 3 месяца назад +147

    പറ്റില്ലെങ്കിൽ പൊയ്ക്കൂടെ ആയുർ ബിജു ? രക്ഷപ്പെടൂ അവിടുന്ന്

  • @jayanalungal6721
    @jayanalungal6721 3 месяца назад +28

    ഇതിനേക്കാൾ ഭേദം M M മണിയെ ചർച്ചക്ക് അയക്കാമായിരുന്നില്ലേ.....?😢

  • @keralander743
    @keralander743 3 месяца назад +40

    ബിജു ഇല്ലെങ്കിൽ ഇടതില്ല 😂😂😂😂

  • @SureshSuresh-hq2pg
    @SureshSuresh-hq2pg 3 месяца назад +16

    ഇത്രയും ഗതികെട്ടവൻ ഈ ലോകത്ത് ഉണ്ടാവില്ല

  • @shijutk3480
    @shijutk3480 3 месяца назад +28

    ഇനിയും ഇങ്ങനെ ഉള്ളവരെ കൊണ്ടുവരണം ചർച്ചക്ക് കോമഡി ഷോ ഒന്നും ഇപ്പോ ഒരു നിലവാരമില്ല ഇതവുമ്പോൾ ആർക്കായാലും ചിരി വരും😂

  • @HappyMarathon-yj2rh
    @HappyMarathon-yj2rh 3 месяца назад +19

    ശ്രീജിതേ മനുഷ്യനെ ദേഷ്യം പിടിപ്പിക്കല്ലേ, 😆🤣

  • @mohanank4188
    @mohanank4188 3 месяца назад +92

    എന്തിനാ ആയുർ അറിയില്ലെങ്കിൽ സംവാദത്തിൽ പങ്കെടുക്കുന്നത്. പോയി ഒരു ഗ്ലാസ്സ് Lime Juice കുടിച്ച് ക്ഷീണം തീർക്ക്.

  • @santhoshprakash9817
    @santhoshprakash9817 3 месяца назад +108

    കോമാളി ബിജു 😂😂😂😂

  • @jayaramesh59
    @jayaramesh59 3 месяца назад +5

    Software എന്നു പറഞ്ഞാ എന്തോ underwear പോലെ എന്തോ ആണെന്ന് വിചരിച്ചിരിക്കുന്നവരോട് തർക്കിച്ചിട്ടു കാര്യമില്ല.

  • @chandranmenon4399
    @chandranmenon4399 3 месяца назад +14

    അതെ, താക്കോൽ അവിടെ തന്നെ ഇരിക്കട്ടെ !!

  • @sudheeshs9754
    @sudheeshs9754 3 месяца назад +15

    കിട്ടിയ ക്യാപ്സുൾ പേര് പോലും നോക്കാതെ എടുത്ത് മിഴുങ്ങി ഇനി രക്ഷയില്ല ഇറങ്ങി ഓടിക്കോ

  • @shylajamsekhar2235
    @shylajamsekhar2235 2 месяца назад +4

    ഈ ചർച്ചക്ക് ശിവൻ കുട്ടി കൂടെ വേണമായിരുന്നു 😂😂😂

  • @sangamam6941
    @sangamam6941 3 месяца назад +31

    വീഡിയോ കണ്ടിട്ട് നിർത്താനും വയ്യാ 😆😂😂🤣🤣😬😬😬

  • @ramachandranstarstudio6245
    @ramachandranstarstudio6245 3 месяца назад +14

    ചിരിപ്പിച്ചു കൊന്നു 👍

  • @anishkarichery536
    @anishkarichery536 3 месяца назад +14

    ഇത് ഞാൻ പണ്ട് വൈവക്ക് പോയിരുന്ന പോലെ ഉണ്ട് 😀

  • @jinuvarghese2367
    @jinuvarghese2367 3 месяца назад +16

    സൂപ്പർ ട്രോൾ

  • @mrk6564
    @mrk6564 3 месяца назад +12

    പാവം ബിജു 😂😂😂😂. എന്തായാലും നന്നായി രസിച്ചു.

  • @myangels6005
    @myangels6005 3 месяца назад +11

    Ayoore... സാധാരണക്കാർക്ക് അറിയുന്ന കാര്യങ്ങൾ പോലും നിങ്ങൾക്ക് ഇല്ലേ

  • @tosaysomething6775
    @tosaysomething6775 3 месяца назад +34

    ✨ആളോഗ താപനം 😝😝😝

  • @sindhusraj855
    @sindhusraj855 3 месяца назад +18

    ശ്രീജിത്ത് പണിക്കർ👌

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 3 месяца назад +39

    😂😂 sreejith 🔥

  • @gopinathannair6320
    @gopinathannair6320 3 месяца назад +10

    അലോപ്പതിയൊ ഹോമിയോ യൊ പരീക്ഷിക്കൂ 👌

  • @SureshSuresh-hq2pg
    @SureshSuresh-hq2pg 3 месяца назад +9

    തലയ്ക്ക് വെളിവ് ഉള്ള വല്ലവരും ഉണ്ടോ .

  • @karunakarankadiyaan648
    @karunakarankadiyaan648 3 месяца назад +12

    ഇത്രയം അപഹാസ്യരാകുമെന്ന് അറിയാമെങ്കിൽ എന്തിനാണ് ഇവർ ചാനലിൽ വന്നിരുന്ന് കോമാളികളാവുന്നത്, എങ്കിലും പണിക്കരും പാണ്ഡ്യ ല ഷാജിയും ഇങ്ങനെ വധിക്കരുത്, പാവങ്ങൾ... ചിരിക്കാൻ വയ്യ

  • @india.19614
    @india.19614 3 месяца назад +24

    This man Biju is talking without sense.

  • @777Medallion
    @777Medallion 3 месяца назад +12

    ഇത്രേം ചോയ്ച്ചട്ടും അവൻ ഒന്ന് തന്നെ പറഞ്ഞോണ്ടിരിക്കണ കണ്ട അറിഞ്ഞൂടെ ബിജുക്കുട്ടന് അറിയില്ല... ആ പാവം ആകെ പഠിച്ചോണ്ട് വന്നത് ആണ് പറഞ്ഞത് 🤗

  • @adaywithfun777
    @adaywithfun777 3 месяца назад +12

    ഇത് ചർച്ചയോ അതോ കോമഡി ഷോയോ.. ചിരിച്ചു ചത്തു

  • @MrPop-mf4bo
    @MrPop-mf4bo 3 месяца назад +17

    ഇതേതാ പുതിയ ഒരിനം... ഏതോ മുന്തിയ ഇനമാണെന്ന് തോന്നുന്നു 🤭🤭

  • @deepakkonickkal
    @deepakkonickkal 3 месяца назад +5

    അത് ഞാൻ പറയില്ല secret ആ 😂😂

  • @ngeetha5100
    @ngeetha5100 3 месяца назад +3

    ചോദ്യം മനസ്സിലാക്കാത്തതാണോ മനസ്സിലാക്കുന്നില്ല എന്നു നടിക്കുന്നതാണോ Ldf? പണിക്കരുടെ ചോദ്യത്തിനുള്ള വ്യക്തമായ മറുപടിയാണ് കാഴ്ചക്കാർ പ്രതീക്ഷിക്കുന്നത്.

  • @nandakumart2331
    @nandakumart2331 3 месяца назад +5

    ലെ പാന്ധ്യആല പുല്ല് ചിരിക്കാനും വയ്യ, വന്നും പോയി... 😂

  • @SreedharanSree-uu3sl
    @SreedharanSree-uu3sl 3 месяца назад +7

    പിണ്ണാക്ക് ഉണ്ടാക്കുന്ന സോഫ്റ്റ്വേർ

  • @sushanthapril
    @sushanthapril 3 месяца назад +13

    Paavam 😂😂😂

  • @AnilKumar-cw1uz
    @AnilKumar-cw1uz 3 месяца назад +4

    Mr. Biju ,really u r great 😅

  • @dinakarkottakkuzhi9217
    @dinakarkottakkuzhi9217 3 месяца назад +2

    ആയൂർ ബിജു ഇനി എങ്ങനെ ആ നാട്ടിൽ ചെന്നു കേറും... 😂😂😂😂

  • @india.19614
    @india.19614 3 месяца назад +8

    Without knowing about the subject of discussion, how come he join.
    So sad to hear such people

  • @sherlyjosephnjarackel4813
    @sherlyjosephnjarackel4813 3 месяца назад +4

    ചിരിക്കാനുള്ള സമയം

  • @Chachans_Mission
    @Chachans_Mission 3 месяца назад +4

    Actually Ayoor Biju doesn’t have software knowledge that’s is the reason he has become joker 😊

  • @goldentunes1218
    @goldentunes1218 3 месяца назад +1

    ജന്മനാ മണ്ടൻ... പിന്നെ മന്ദൻ... പണിക്കരുടെ മുന്നിൽ വന്ന് പെട്ടു ✔️

  • @ambuyoutubeworld7632
    @ambuyoutubeworld7632 3 месяца назад +1

    ഉത്തരം ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കുസഹോ

  • @sudhaknair
    @sudhaknair 3 месяца назад +1

    എങ്ങിനെ ചോദിച്ചാലും സോഫ്റ്റ്‌വെറിന്റെ AMC എന്ന് പറഞ്ഞാൽ മതി എന്നാവും AKG സെന്ററിൽ നിന്നും പറഞ്ഞു വിട്ടത്. Underwear പോലത്തെ എന്തോ ഒരു സാധനം എന്ന് കരുതിയാവും സഖാവ് പൊരുതുന്നത്, പാവം

  • @jayaskumar8096
    @jayaskumar8096 3 месяца назад +3

    ആയുർ biju real കമ്മ്യൂണിസ്റ്റ്‌ കാരന്റെ പ്രതീകം 😂😂

  • @JeemonJoseph-d2z
    @JeemonJoseph-d2z 3 месяца назад +6

    He can be next party secretary

  • @gopakumarkpillai7601
    @gopakumarkpillai7601 3 месяца назад +3

    He qualifies for the post of Party secretary or even next CM .

  • @radhu5400
    @radhu5400 3 месяца назад +4

    സ്വയം ട്രോൾ 😂😂😂

  • @sureshprabakaran2501
    @sureshprabakaran2501 3 месяца назад +1

    ബിജു കേൾക്കുന്നില്ല കേൾക്കുന്നില്ല എന്നു പറഞ്ഞ ഒഴിവാക്കാമായിരുന്നില്ലേ

  • @somanathanpillai1949
    @somanathanpillai1949 3 месяца назад +4

    Kashtam

  • @SihabShihab-f8f
    @SihabShihab-f8f 3 месяца назад +7

    Manassil vallatha vishamamo depressiono Vanna appo njan ee video kaaanum 😂😂😂I Ellam marann onn chirikkaallo😊

  • @sindhusindhu5693
    @sindhusindhu5693 2 месяца назад

    വിവരമില്ലായ്മ ഈ പാർട്ടിയുടെ ഐശ്വര്യം

  • @sobhanavijayakumar8940
    @sobhanavijayakumar8940 3 месяца назад +1

    ആയുർ ബിജുവിന് ആരെങ്കിലും കുറച്ച് വെള്ളം കൊട്

  • @unny.n8808
    @unny.n8808 3 месяца назад +1

    ബിജു പറയുന്നത് software അല്ല shaptware 😄😄😄

  • @chaithayanyamggjp
    @chaithayanyamggjp 2 месяца назад

    😂😂ചിരിച്ചു മരിക്കും 😂😂 രണ്ട് കമ്പനികൾ തമ്മിലുള്ള കരാർ പ്രകാരം പണം കിട്ടി എന്നാണ് പിണറായീം കോവിന്ദനും ബാക്കിയുള്ളോരും പറേണത് 😂😂 എത്രയൊക്കെ ആരോപണം ഉണ്ടായ സ്ഥിതിക്ക് കരാർ വ്യവസ്ഥകൾ പുറത്തു വിട്ട് ജനങ്ങളുടെ സംശയോം മാധ്യമ കുത്തിത്തിരുപ്പും തിരിച്ചറിയാൻ ഇട കൊടുത്തിരുന്നെങ്കിൽ അവിടെ തീരുമായിരുന്നു! പിന്നെ ഇങ്ങനെ ഉരുണ്ട് പിരണ്ടു മണ്ണ് പറ്റില്ലായിരുന്നു 😂

  • @abhinav1192
    @abhinav1192 3 месяца назад +2

    Capsule vizhungi vannarkka 😂

  • @ambilisreemohanputhoor9840
    @ambilisreemohanputhoor9840 2 месяца назад

    ചിരിച്ചു ചത്തു
    എൻ്റെ..
    ബിജു മോനേ
    നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു😂😂😂

  • @Shainymol-ij9by
    @Shainymol-ij9by 2 месяца назад

    😆😆😆😆😁😁😁😂😂😂😂അയ്യോ ചിരിച്ചു ചത്തു 😂😂

  • @unny.n8808
    @unny.n8808 3 месяца назад +1

    ബിജുക്കുട്ടാ അടിച്ചു കേറിവാ...😄😄😄

  • @Preet-p7g
    @Preet-p7g 2 месяца назад

    ഇത് കാണുമ്പോൾ എനിക്ക് ഓർമ്മവരുന്നത് മിന്നാരത്തിലെ രാജു ചേട്ടൻ്റെ റോളാ😂😂 നിങ്ങൾ കുട്ടിയുടെ പേര് പറയൂ. മല മല മല😂🤣🤣🤣🤣

  • @babuhareesh4466
    @babuhareesh4466 3 месяца назад +3

    Panikkaru konnu kolavilichu😅

  • @deepakgeorge5871
    @deepakgeorge5871 3 месяца назад +2

    Question is very clear.. what is explicit name of software please..🤣😂😅😁

  • @sreehari3127
    @sreehari3127 2 месяца назад +1

    ഇത് live കണ്ടവർ ഉണ്ടോ

  • @JAYARAMA.K-yq9tl
    @JAYARAMA.K-yq9tl 2 месяца назад

    എന്നോട് ഇങ്ങനെ പറയാൻ പിണറായി പറഞ്ഞിരുന്നു... ഞാൻ പറയുന്നു... എന്നോട് ഇനി എന്തു സോഫ്റ്റ്‌വെയർ... സൈഫ്റ്റ്‌വെയർ എന്നു ചോദിക്കല്ലേ... എന്നു ബിജു പറഞ്ഞാൽ തീരാവുന്നതേ ഒള്ളു... പ്രശ്നം

  • @bimalantony671
    @bimalantony671 3 месяца назад +1

    കർത്താവെ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത് 😂

  • @RajalakshmiBMenon
    @RajalakshmiBMenon 2 месяца назад +1

    പൊട്ടനാണോ😂. അതോ അങ്ങനെ അഭിനയിക്കുവാണോ😂😂

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 3 месяца назад +30

    പ്ലമ്പിങ് അറിയാത്തവൻ ഹാർഡ്‌വെയർ കടയിൽ ചെന്ന് പറഞ്ഞു. എനിക്ക് ഒരു ടാപ് ഫിറ്റ്‌ ചെയ്യാനുള്ള ഐറ്റംസ് വേണം എന്ന്. അതുപോലെയ ബിജു പറയുന്നത്

  • @ramdasmenon6069
    @ramdasmenon6069 3 месяца назад +7

    Ayoor biju is good for nothing

  • @rajeshnairvs9895
    @rajeshnairvs9895 3 месяца назад +3

    Three months ago..but very funny 😅

  • @Neran-h7u
    @Neran-h7u 3 месяца назад

    ന്താ... മൈക്രോസോഫ്റ്റ് ഓഫീസിന് വിൻ്റോസ് വേണ്ടേ..?
    ഇനി നങ്ങൾ MS ഓഫീസിനും വിൻ്റോസ് വക്കും. വാതിലും വക്കും തനിക്കെന്ന...😅

  • @sunithasunitha3265
    @sunithasunitha3265 3 месяца назад +3

    😂😂😂😂😂😂.super

  • @ajithjohn3325
    @ajithjohn3325 3 месяца назад +2

    This is my favourite comedy I have ever seen. Super super super. How can someone be so dumb sitting at a channel debate. 😂😂😂😂😂😂😂😂

  • @rasifkpsvibe1186
    @rasifkpsvibe1186 3 месяца назад +1

    ഇത് എങ്ങിനെയാണ് ഒന്ന് ഓഫാക്കാ 😅😅😅

  • @sindhusindhu5693
    @sindhusindhu5693 2 месяца назад

    എന്നോട് ഇങ്ങനെ പറയാനാ പറഞ്ഞെ 😄😄

  • @ssnair4143
    @ssnair4143 3 месяца назад +1

    Dear sreejith, pulliyodu chodikku ee software ennu paranjal enthanennu ariyamonnu. Pulli karuthunnathu ithu entho material anennanu. Pavathine kammikal paranju pattichu charchakku vittathayirikkum. Kashtam thanne.

  • @haihi1766
    @haihi1766 3 месяца назад +6

    നല്ലൊരു കോമഡി സിനിമ കണ്ട സംതൃപ്തി കിട്ടി. ഈ ചേട്ടനെ സിനിമയിൽ എടുത്തു കൂടെ മലയാള സിനിമയിലെ കുറെ കോമഡി നടന്മാർക്ക് പണിയാകും

  • @ravinair2194
    @ravinair2194 3 месяца назад +1

    Ayoor Biju, LDF nte icewaryam....
    Chirikkaan vayya

  • @EssAar80
    @EssAar80 3 месяца назад +4

    ഈ സോഫ്റ്റ്‌വെയർ എന്ന് പറയുന്നത് ലഡ്ഡു ജിലേബി ഒക്കെ പോലെ തിന്നാൻ ഉള്ള എന്തോ ആണെന്നാണ് 😀

  • @hurrybrave9588
    @hurrybrave9588 3 месяца назад +2

    Ayoor payar pole jeevikkaan ayoor arogyam lebhikkatte 😂😂😂😂😂😂😂

  • @shajuantony8462
    @shajuantony8462 3 месяца назад +1

    Vivaram bodham ulla onnengilum e parttyil ille 😂

  • @krishnadas500
    @krishnadas500 3 месяца назад +2

    Endamo 😂😂😂😂😂

  • @georget44
    @georget44 3 месяца назад +1

    Ayyappa Biju or Ayoor Biju 😂😂😂