മ്യൂസിക് നിഷിദ്ധമെന്നോ? Part 2 | Sameer Binsi│Music and Islam Religion

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 153

  • @SameerBinsiMajboor
    @SameerBinsiMajboor  4 года назад +22

    *മൂന്നാം ഭാഗം ലിങ്ക്* :
    ruclips.net/video/4BhVr1hnjGY/видео.html
    *മൂന്നാം ഭാഗം വേറിട്ട ഒരു പാർട്ട് അല്ല*
    *ഇതിൻ്റെ ബാക്കിയാണ്*
    *ഇതിൻ്റെ പൂർണതക്ക് അത് കൂടി കാണുക*
    *നന്ദി*
    *ഒന്നാം ഭാഗം മുൻതീരുമാനമില്ലാതെ സംഭവിച്ചതായിരുന്നു. അതിനു വന്ന നല്ല ചില പ്രതികരണങ്ങളാണ് രണ്ടാം ഭാഗം ചെയ്യാൻ പ്രേരിപ്പിച്ചത്. അത് നീണ്ട വീഡിയോ ആയതിനാൽ പാതിയാക്കി. അപ്പോൾ മൂന്ന് ഭാഗങ്ങൾ*
    *ഇത് രണ്ടാം ഭാഗം*
    *നല്ല അന്വേഷണങ്ങളും സംശയങ്ങളും ചർച്ചകളും കൊണ്ട് ഇടപെട്ടവരോട് പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞിരിക്കുന്നു* (+Part 3) *വ്യക്ത്യാക്ഷേപങ്ങൾ കൊണ്ട് പഴി പറയുന്നവരെയാകട്ടെ, ഒന്നുകൊണ്ടും തൃപ്തിപ്പെടുത്താനാവുകയുമില്ല*
    *രണ്ട് കൂട്ടരോടും അഗാധമായ സ്നേഹം*
    *ദുആ*
    *പാർട്ട് 3 Link*
    ruclips.net/video/4BhVr1hnjGY/видео.html

    • @ashikabduljabbara4284
      @ashikabduljabbara4284 4 года назад

      ഇത് ഇന്ന് പിൻ ചെയ്ത് വെക്കിൻ

    • @Ibn__ahmadd
      @Ibn__ahmadd 4 года назад

      mashallha...nannayitund...full mnsilayi..

    • @Fzeee7273
      @Fzeee7273 3 года назад

      ഞാൻ പറഞ്ഞു തരാം just msg
      9048218141

  • @jaisalpk2461
    @jaisalpk2461 4 года назад +8

    ആളുകളെ അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് വഴിതെറ്റിക്കാത്ത, മാർഗത്തിൽ ഉറപ്പിച്ചു നിർത്തുന്ന, സംഗീതം അല്ലാഹുവിലേക്ക് വഴിനടത്തുന്ന സംഗീതം വേറെ ഒന്നിലേക്കും ശ്രദ്ധിക്കാൻ കഴിയാതെ അതിൽ മാത്രം ശ്രദ്ധിപ്പിക്കുന്ന അല്ലാഹുവിന്റെ മാർഗമുള്ള മ്യൂസിക് അത് വലിയ നന്മ ആണ്, നേരെ തിരിച്ചു ആണെങ്കിൽ അത് പ്രശ്നം ആണ്. ഇങ്ങനെ അല്ലാഹുവിനെയും അവന്റെ മാർഗ്ഗത്തെയും ഓർമിപ്പിക്കുന്ന സംഗീതത്തിൽ ഒരാൾ ലയിച്ചാൽ അവനു പിന്നെ ഹറാമായ സംഗീതത്തിൽ ആനന്ദം ഉണ്ടാകില്ല. എപ്പോഴും ഇശ്ഖ് ഇങ്ങനത്തെ ഹലാലായ സംഗീതം ആയിരിക്കും. നല്ല വിവരണം സത്യം നമ്മൾ എല്ലാവരും മനസ്സിലാക്കട്ടെ.

  • @pyar009
    @pyar009 4 года назад +7

    ഒരുപാട് ഇഷ്ടം @സമീർ ബിൻസി 🥰🥰🥰ഇമാം മജ്ബൂർ❤️❤️

  • @askarareechola590
    @askarareechola590 3 года назад +1

    🌹പ്രിയനേ.. സ്നേഹാഭിനന്ദനങ്ങൾ.. സന്ദേഹങ്ങൾക്കുള്ള ഉത്തമവും, ഉചിതവുമായ ദിവ്യോത്തരം... ആദരവോടെ... ഇശ്ഖ് 🌹

  • @salukdy9471
    @salukdy9471 2 года назад +1

    ബിൻസി സർ വളരെ നന്നായി വിശതീകരിച്ചു masha അല്ലാഹ് അള്ളാഹു ബറകത് ചെയ്യട്ടെ..... അദ്ദേഹം തന്റെ അഭിപ്രായങ്ങളാണ് പറയുന്നതെങ്കിൽ തീർച്ചയായും എതിർക്കപ്പെടേണ്ടതാണ് പക്ഷെ അദ്ദേഹതിന്റെ വാദങ്ങളെ പ്രമാണങ്ങൾ കൊണ്ടാണ് അദ്ദേഹം സ്ഥിരപ്പെടുത്തുന്നത്...... എതിർക്കുന്നവർക്ക് അവരുടെ തെളിവുകളുമായി മുന്നോട്ട് പോകാവുന്നതാണ്..... അദ്ദേഹത്തിന്റെ വാക്കുകകളിൽ പണ്ഡിതന്മാരെ ഇകഴ്ത്തുന്ന വാക്കുകൾ വരാതിക്കാൻ അദ്ദേഹം പ്രേത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു....... മാഷാ അല്ലാഹ് 💥💥💥

  • @shahulhameed6863
    @shahulhameed6863 4 года назад +8

    ബിൻസിക്ക .. വളരെ സ്നേഹത്തോടെ പറഞ്ഞു മനസിലാക്കി തരുന്നുവല്ലോ.. ഇഷ്‌ക്ക്

  • @AyishaAbdulBasith
    @AyishaAbdulBasith 3 года назад +9

    Very useful !! Jazakallah Khair 😍😍😍

    • @keyword4214
      @keyword4214 3 года назад

      പണ്ഡിതന്മാരോട് ചോദിച്ചു മനസ്സിലാക്കു 😍😍

    • @sinankarat8702
      @sinankarat8702 2 года назад

      @@keyword4214 അതെന്നെ

  • @salmanrashidpo9266
    @salmanrashidpo9266 4 года назад +20

    പാരമാർത്ഥിക സത്യത്തിൽ നിന്നും നിന്നെ അകറ്റുന്നതെന്താണോ അതാണ് നിന്റെ ഭൗതികത.

  • @farookhamk1415
    @farookhamk1415 4 года назад +4

    അൽ ഹംദു ലില്ല വളരെ നല്ല വിശദീകരണമായിരുന്നു. ഇനിയും ഇതുമായി ബന്ധപ്പെട്ടു വരുന്ന വിശയങ്ങളെ ഭംഗിയായി അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.❤️

  • @user-sc2lm4qj1o
    @user-sc2lm4qj1o 7 месяцев назад

    മ്യൂസിക്കുമായി ബന്‌ധപെട്ട് വന്നിട്ടുള്ള ഹദീസുകളുടെ സനദ് ള ഈ ഫാണ്

  • @fmradiostation28.96
    @fmradiostation28.96 4 года назад +6

    Part 3 യിൽ ഒതുങ്ങും എന്ന് തോന്നുന്നില്ല... സമീർക്ക പറഞ്ഞ പണ്ഡിതൻ മാരെ ചേരി തിരിച്ചു ഇനിയും ഒരുപാട് അവതാരങ്ങൾ ഉടലെടുക്കും... മനസ്സ് പറയുന്നു.. എന്നിരുന്നാലും ishq ഉയർത്തപ്പെടട്ടെ...
    അടിമകൾ എന്നെ എങ്ങനെ കാണുന്നുവോ അത് തന്നെയാണ് ഞാൻ... -rabb

  • @ajmalibrahim8927
    @ajmalibrahim8927 3 года назад +1

    Well articulated!
    Thank you..!

  • @muhammadnajeebmaniyoor8924
    @muhammadnajeebmaniyoor8924 4 года назад +13

    مزهر ൻറെ വിഷയത്തിൽ നവവി ഇമാമിന്റെ വാക്കുകളിൽ വൈരുധ്യം ഉണ്ടോ...
    അവിടെ കുറച്ചു കൂടി വ്യക്തത വരുത്തുക...

  • @mubyskitchen
    @mubyskitchen 4 года назад +1

    Well said

  • @hasbullakollam
    @hasbullakollam 4 года назад +4

    ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക് സഞ്ചരിക്കട്ടെ ഇൻശാ അള്ളാഹ് എന്നും ഇഷ്ട്ടം മാത്രം ഹുബ്ബ്‌ ഹുബ്ബ്‌ നിറഞ്ഞൊഴുകട്ടെ 😍❣️

  • @swoofimedia8435
    @swoofimedia8435 4 года назад +3

    ഈ വിഷയത്തിൽ മദ്ഹബിലെ പ്രബലമായ അഭിപ്രായങ്ങൾ മുൻ നിർത്തി പൊതുജനത്തോട് സംസാരിക്കുക

  • @noufalbinzainudheen5633
    @noufalbinzainudheen5633 3 года назад +7

    ഹറാമിനെ ഹലാലാക്കരുത്. ഞാൻ എ ആർ റഹ്മാന്റെ ഗാനം മുതൽ ഹാൻസ് സിമ്മറിന്റെ മ്യൂസിക് വരെ കേൾക്കും പക്ഷെ ഹറാം ഹലാൽ ആണെന്ന വാദമില്ല എനിക്ക്. ഞാൻ നിസ്കാരം തുടങ്ങാൻ കാരണം സെമി യൂസഫിന്റെ ഹസ്ബി റബ്ബി എന്ന ഗാനം ആണ് 🥰

    • @user-mb1ql6lb5t
      @user-mb1ql6lb5t 3 года назад

      എൻ്റെ മുത്ത് ഹറാമിനെ ഹലാൽ ആക്കണ്ട ട്ടോ... ഹലാൽ ഹലാൽ ആയി തന്നെ തുടരും... ചിലർ ഹലാലിനെ ഹറാം ആക്കിയത് കൊണ്ടാണ് ആ ഹറാമിനെ (അവർ തെറ്റിദ്ധരിച്ച) തിരിച്ച് ഹലാൽ ആക്കേണ്ടി വരുന്നത്... ഹലാലിനെയും ഹറാമിനെയും അവയുടെ വഴിക്ക് വിട്ടാ മതിയായിരുന്നു...
      ഈ വിഷയത്തിൽ വലിയ മഹാന്മാരുടെ അഭിപ്രായം പോയി കാണൂ... മഹാന്മാർ ഈ കാലത്തും ഉണ്ടാവും ❤️

    • @unknown23237
      @unknown23237 2 месяца назад

  • @muhammadnajeebmaniyoor8924
    @muhammadnajeebmaniyoor8924 4 года назад +7

    സംശയമുള്ള വിഷയങ്ങളിൽ പൂർണ്ണമായും തെറ്റിൽ നിന്ന് മുക്തമായ വഴി സ്വീകരിക്കണമെന്നാണ് പ്രവാചക കൽപന.

    • @abdulabbas7301
      @abdulabbas7301 4 года назад +3

      അത് ശരിയാണ്, വ്യക്തിപരവും. പക്ഷെ തനിക് ഇഷ്ടം ഇല്ലാത്തത്/സംശയം ഉള്ളത് എല്ലാവരും വർജിക്കണം എന്ന് പറയുന്നിടത്തു ആണ് വിയോജിപ്പ് വരുന്നത്

    • @ragtarangofgod3316
      @ragtarangofgod3316 4 года назад +2

      ...സംഗീതം...... ഹലാലാണ് ,ഒരു സംശയുമില്ല'

    • @abdullagazzali1001
      @abdullagazzali1001 4 года назад +1

      Samshayam ullavark mari Nilkam
      Allatavrak kuzhapam illalo ???

    • @rabirabi68
      @rabirabi68 3 года назад

      @@abdulabbas7301 പൊളിച്ചു 👌

  • @suneeshnt1090
    @suneeshnt1090 3 года назад +5

    പണ്ഠിതൻമാർ ശരിക്കും പാമരൻമാർ മാത്രമാണ്. ആത്മാവിൻറെ സംഗീതം അറിയാൻ ഇജ്ജൻമത്ഥ് അവർക്ക് കഴിയില്ല. അവർ വെറും പൊങ്ങച്ചക്കാർ മാത്രമാണ്...
    ഇങ്ങൾ പാടൂ...നമുക്കാ നാദബ്രഹ്മത്തിൽ ലയിക്കാം..
    ❤️❤️❤️🙏

  • @niyaframapuram7961
    @niyaframapuram7961 4 года назад +1

    ഒരുപാട് ഇഷ്ട്ടം

  • @zeinabazein3752
    @zeinabazein3752 4 года назад +1

    Video cheythath veed aano? Liked it much..

  • @arafathkp3249
    @arafathkp3249 3 года назад +1

    മാഷാ അല്ലാാഹ് 💞💖💝

  • @ishootphotography
    @ishootphotography 4 года назад +2

    Well said sir, full support

  • @shanavasperumbally7972
    @shanavasperumbally7972 4 года назад

    Intresting

  • @aab_aab
    @aab_aab 3 года назад +5

    നിങ്ങൾ 1 ൽ അധികം മോതിരങ്ങൾ ധരിക്കാൻ കാരണം?
    നിങ്ങൾ നടു വിരലിൽ മോതിരങ്ങൾ ധരിക്കാൻ കാരണം?
    (രണ്ടിനും 4 മദ്ഹബുകളിൽ വല്ല തെളിവും?)

  • @Rainy.days7
    @Rainy.days7 4 года назад +1

    Well said ❤🍬👌🌷💐

  • @salahudheenayyoobi3674
    @salahudheenayyoobi3674 3 года назад +2

    👍😍😍🌹🎶🎶🎶🎶🎵

  • @AbdulRahman-ir5zn
    @AbdulRahman-ir5zn 4 года назад

    Those people calling to ban music have no sense of what is internal reformation and continuous need of evolving reformation, that should go in a person on day-to-day basis. We have a prophet SA who said he repented thousand times in a day. How many those who pretend to be saints concentrate on this very important aspect of Tau'ba. Realise that Tauba (repentance) and Thaqwa (consciousness while doing everything) are the important things for a Muslim. If this is done, we can be better individuals. Stopping to hear music totally or immersing fully in music can't make one perfect.

  • @rabirabaah6535
    @rabirabaah6535 Год назад

    വളരെ വ്യക്തമായ വിശദീകരണം

  • @shamsupt2344
    @shamsupt2344 4 года назад +3

    المذاهب الأربعة فى الغناء مع الموسقي
    المذهب الحنفي يمكن اعتبار المذهب الحنفي من أشد المذاهب في تحريم الغناء فقد صرّح أصحاب أبي حنيفة بتحريم سماع الآلات الموسيقية جميعها كالمزمار والدف واعتبروا هذا الفعل معصية توجب رد شهادة فاعلها، وقد قال أبو يوسف صاحب أبي حنيفة في الدور التي يُسمع منها صوت الغناء والمعازف: "ادخل عليهم بغير إذنهم لأن النهي عن المنكر فرض، فلو لم يجز الدخول بغير إذن لامتنع الناس من إقامة الفرض". المذهب المالكي سُئل الإمام مالك -رحمه الله-، أنتم تُرخصون في الغناء؟ فقال: معاذ الله، ما يفعل هذا عندنا إلا الفساق"، كما قال ابن عبد البر أحد محققي المذهب المالكي أن المال الذي يُكسب من الغناء حرام شأنه شأن الربا وأخذ المال على السحر والعرافة والتنجيم. المذهب الشافعي بيّن أصحاب الإمام الشافعي -رحمه الله- أن الغناء في مذهبهم حرام ونفوا الخبر القائل بجوازه في المذهب الشافعي، كما اعتبروا جميع أنواع الغناء والمعازف محرمة ومنكرة بغض النظر عن الجهة التي تقوم بها والسبب الداعي لها ويقصدون بهذا ما يفعله الصوفيون من الطقوس المشتملة على الغناء وغيره. المذهب الحنبلي قال عبدالله ابن الإمام أحمد -رحمه الله- سألت أبي عن الغناء فقال: الغناء ينبت النفاق بالقلب، كما قال ابن قدامة الحنبلي -رحمه الله- أن الذي يديم سماع الآلات الموسيقية ترد شهادته وقال أيضًا: "وإذا دعي إلى وليمة فيها منكر، كالخمر والزمر فأمكنه الإنكار حضر وأنكر لأنه يجمع بين واجبين وإن لم يمكنه لا يحضر". أقوال العلماء في حكم الغناء تم الحديث عن حكم الغناء في المذاهب الأربعة وسرد بعض الأقوال في هذا الشأن، ولا بدّ من الإشارة إلى وجود آراء مخالفة لحكم الغناء في المذاهب الأربعة مثل رأي الإمام ابن حزم الظاهري -رحمه الله- حيث رأى جوازه، ولكن غالبية العلماء قديمًا وحديثًا قد وافقوا المذاهب الأربعة،

    • @ISHALVIEW
      @ISHALVIEW 3 года назад

      ഏത് കിതാബ് ലെ ഇബാറത് ആണ്

  • @sufiyanzaithuna9206
    @sufiyanzaithuna9206 4 года назад +2

    💐💐💐💐💐💐💐

  • @ahalyavadakkeveedu8459
    @ahalyavadakkeveedu8459 4 года назад +1

    ❤️

  • @fousadkanjippura447
    @fousadkanjippura447 3 года назад

    ماشا اللہ

  • @muhammadshanifshanif5655
    @muhammadshanifshanif5655 3 года назад

    👍👍

  • @lettergraphy7031
    @lettergraphy7031 4 года назад +1

    Ishq💜🍁

  • @SalihPerumbavoor
    @SalihPerumbavoor 4 года назад +1

    👍👌👍

  • @ameerakwayanad1941
    @ameerakwayanad1941 3 года назад

    🌹🌹

  • @pkmswalihpkmswalih4418
    @pkmswalihpkmswalih4418 3 года назад

    👍😎

  • @muhammadkoyiloth3363
    @muhammadkoyiloth3363 3 года назад

    Music ano atho music instrument ano charcha ? Music haramanenn ara paranjath ? Chila musical instruments haramanenn pandithanmar paranjathayi kettittund.

  • @thufailppkdh
    @thufailppkdh 4 года назад +1

    💚🤲🏽

  • @350umer
    @350umer 3 года назад

  • @rabirabi68
    @rabirabi68 3 года назад

    Ishq♥️♥️❤

  • @Munnerbabu
    @Munnerbabu 3 года назад

    👍👍👍👍

  • @ashrafempnr
    @ashrafempnr 4 года назад +1

    അഗാധമായ സ്നേഹം, സന്തോഷം😊😁

  • @foundmedia6634
    @foundmedia6634 4 года назад +3

    പണ്ഡിതന്മാരുടെ പ്രയോഗങ്ങളും മറ്റ് സാങ്കേതിക പദങ്ങളും ഉപയോഗിച്ച് ഓരോന്ന് കൂട്ടിക്കെട്ടി കൊണ്ട് വരുന്നു...ഇതാണ്‌ ഏറ്റവും അപകടം..

    • @sayyidrifayi8192
      @sayyidrifayi8192 4 года назад

      അതാണ് സത്യം

    • @timepasspopcorn2349
      @timepasspopcorn2349 4 года назад

      മതമൂല്യങ്ങൾ കൊണ്ട് നടക്കുന്നവന് സൂക്ഷിക്കണം

  • @rabirabaah6535
    @rabirabaah6535 Год назад +1

    ഖ്വാജ മുയീനുദ്ദ്ധീൻ ചിഷ്തി തങ്ങളും ജലാലുദ്ദീൻ റൂമി തുടങ്ങി നിരവധി സൂഫി ഗുരുക്കൾ അവരുടെ പല നശീദകളിലും പ്രവാചകപ്രകീർത്തനങ്ങളിലും സംഗീതം ഏഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട് ഖവാലി എന്ന കലാരൂപം തന്നെ അവിടെ നിന്നാണ് ഇവരെക്കളൊക്കെ പ്രവാചക സ്നേഹികളാണോ സംഗീതം എന്ന് കേൾക്കുമ്പോ എതിർക്കാൻ നടക്കുന്നവർ 😶

  • @mstmtr8896
    @mstmtr8896 3 года назад

    💚💚💚

  • @shamsupt2344
    @shamsupt2344 4 года назад

    നാല് മദ്ഹബിലെ അഭിപ്രായം
    خلاصة الفتوى:
    سماع الغناء مع آلة موسيقية محرم باتفاق المذاهب الأربعة واستدامته مسقط للشهادة ومخل بالمروءة التي تجب المحافظة عليها ويحرم الإقدام على ما يخل بها، وسماع الغناء بغير آلة مكروه عند أصحاب المذاهب الأربعة.
    الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:
    فسماع الغناء مع آلة موسيقية محرم بإتفاق المذاهب الأربعة، وكون من أدام الاستماع إليها ترد شهادته لا يدل على الكراهة بل هو للتحريم، وأما الغناء بغير آلة فاستماعه مكروه عند المذاهب الأربعة أيضاً، وإليك تفصيل كلام أهل العلم في المسألة:
    قال ابن قدامة في المغني وهو حنبلي: فصل: في الملاهي: وهي على ثلاثة أضرب، محرم، وهو ضرب الأوتار والنايات، والمزامير كلها، والعود، والطنبور، والمعزفة، والرباب ونحوها، فمن أدام استماعها ردت شهادته لأنه يروى عن علي رضي الله عنه عن النبي صلى الله عليه وسلم أنه قال: إذا ظهرت في أمتي خمس عشرة خصلة، حل بهم البلاء. فذكر منها إظهار المعازف والملاهي. انتهى.
    وفي أسنى المطالب ممزوجاً بروض الطالب وهو شافعي: (فرع الغناء) بكسر الغين والمد (وسماعه) يعني استماعه (بلا آلة) أي كل منهما (مكروه) لما فيه من اللهو لقوله تعالى: وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ. قال ابن مسعود هو الغناء. رواه الحاكم وصحح إسناده... وإنما لم يحرما لخبر الصحيحين عن عائشة: قالت دخل علي أبو بكر وعندي جاريتان من جواري الأنصار تغنيان بما تقاولت به الأنصار يوم بعاث وليستا بمغنيتين، فقال أبو بكر أمزامير الشيطان في بيت رسول الله صلى الله عليه وسلم وذلك في يوم عيد، فقال له النبي صلى الله عليه وسلم: يا أبا بكر لكل قوم عيد وهذا عيدنا. (و) استماعه بلا آلة (من الأجنبية أشد) كراهة (فإن خيف) من استماعه منها أو من أمرد (فتنة فحرام قطعاً... إلى أن قال: (وأما الغناء على الآلة المطربة كالطنبور والعود وسائر المعازف) أي الملاهي (والأوتار) وما يضرب به (والمزمار) العراقي وهو الذي يضرب به مع الأوتار (وكذا اليراع) وهو الشبابة (فحرام) استعماله واستماعه. انتهى.
    وفي رد المحتار وهو حنفي: واستماع ضرب الدف والمزمار وغير ذلك حرام وإن سمع بغتة يكون معذوراً ويجب أن يجتهد أن لا يسمع. انتهى.
    وفي شرح الدردير على مختصر خليل المالكي: (وسماع غناء) بالمد متكرراً بغير آلة لإخلال سماعه بالمروءة وهو مكروه إذا لم يكن بقبيح ولا حمل عليه ولا بآلة وإلا حرم. انتهى.
    وأما ما حكاه من حل الملاهي وعزاه إلى جماعة من السلف فلعله اعتمد على ما حكاه قبله الشوكاني في نيل الأوطار وهو حكى أقوالاً بغير أسانيد واعتمد في بعضها على كتب ليست معتمدة للنقل عنها كالعقد الفريد.

  • @hotmedia5182
    @hotmedia5182 2 года назад +3

    നി ഇഷ്ടപ്പെടുന്ന വഴിയിലൂടെ ഇലാഹിനെ കണ്ടെത്താൻ ശ്രമിക്കരുത്
    ഇലാഹിന്റെ ഇച്ഛകൾക്ക് നീ വഴങ്ങുന്നവനാവുക...
    അങ്ങനെയാക്കുമ്പോൾ എല്ലാം കഴിഞ്ഞു.....
    അവിടെയാണ് പ്രണയം❤️

  • @mksmedia6014
    @mksmedia6014 3 года назад +4

    മ്യൂസിക്കില്ലാത്ത പാട്ട് ഹലാലും ഉള്ള ത് ഹറാമും എന്ന് പറയുന്നത് ശരിയല്ല ,അങ്ങനെയാണങ്കി എല്ലാ മാസംഘടനകളും അവരുടെ പാട്ടുകളൊക്കെ മ്യൂസിക്കില്ലാതെ ആക്കാനെങ്കിലും ശ്രമിക്കണ്ടെ,
    ഹറാമാണെന്ന് പറയുന്നവർ തന്നെ അത്തരം പാട്ടുകൾ ഇറക്കുന്നവരാണല്ലോ...
    എൻ്റെ അപിപ്രായത്തിൽ നമ്മുടെ മനസ്സിന് തെറ്റ് തോന്നിപ്പിക്കുന്ന ഹറാമിലേക്ക് ആകർഷിക്കുന്ന എല്ലാതരം പാട്ടും ഹറാമായും അല്ലാത്ത നന്മകൾ ആസ്വദിക്കൽ ഹലാലുമായിരിക്കും ,അതല്ലെ ശരി

  • @abdusamadk.nagaram9954
    @abdusamadk.nagaram9954 4 года назад +8

    എല്ലാം.. ഉൾകാഴ്ച ഇല്ലാത്ത ദീർഖ വീക്ഷണമില്ലാത്ത കിതാബുകളെ മാത്രം ആശ്രയിക്കുകയും എന്നാല് അതിലെ ആശയങ്ങളുടെ ഉദ്ദേശം ഗ്രഹിക്കാൻ കഴിവില്ലാത്ത അതിനു സമയം കണ്ടത്താതെ അപ്പടി തോന്നിയത് എഴുതുകയും പറയുകയും ചെയ്യുന്ന ചില പണ്ഡിത വേഷ ധാരികളുടെ കുഴപ്പം .( സ്ത്രീകൾ അതികരിക്കുന്ന കാലം വന്നാൽ നിങ്ങൾ ഖിയാമത് നാളിനെ പ്രദീക്ഷിച്ചു കൊള്ളുക .എന്നൊരു ഹദീസുണ്ട് .) ഇതിനെ സ്ത്രീകൾ ശാപമാണെന്നും അവരാതികരിച്ചാൽ ലോകാവസാനം ഉണ്ടാകുമെന്നും അതിനാൽ സ്ത്രീകൾ അതികരിക്കാതിരിക്കാൻ ബ്രൂണഹത്യാ നടത്തണമെന്നും വ്യാഖ്യാനിക്കാൻ പറ്റുമോ ..ഇതുപോലെയാണ് .സംഗീതം ഹറാമാണെന്ന് പറയുന്നത്

  • @muhammedjavadkpjavadkpj9319
    @muhammedjavadkpjavadkpj9319 4 года назад +2

    നല്ല അവതരണം സംഗീതത്തെ കുറിച്ച് ക്ലാസ് തുട ങ്ങുമോ

  • @ashikabduljabbara4284
    @ashikabduljabbara4284 4 года назад +6

    അല്ലങ്കിലും ഇത് അനുവദിനീയമാണ് എന്ന വരുടെ വാദം കേട്ടാൽ തീർച്ചയായും നമുക്ക് തോന്നിപ്പോകും ഇതു തന്നെ ശരി എന്നും. മറിച്ച് ഹറാമാണന്ന് പറയുന്നവരുടെ വാദം കേട്ടാൽ അവരുടെ തന്നെ സത്യം എന്നും തോന്നും. ആകെ കൺഫൂഷ്യനായിപ്പോകും. അപ്പോൾ നമ്മുടെ മനസ്സിന് അനുയോജ്യമാവുന്ന കണ്ടത്തി നമ്മൾക്ക് എത്രത്തോളം ശരി എന്ന് തോന്നിയത് തിരഞ്ഞടുക്കുക. കാരണം ഇത് അഭിപ്രായ വ്യത്യാസമുള്ളതാണ്. കള്ള് അല്ലങ്കിൽ പലിശ, വ്യഭിചാരം, എന്ന പോലെ ഇതിൽ ഒരു വിധി ഇല്ലല്ലോ

    • @haseebahammed5425
      @haseebahammed5425 4 года назад +1

      അതെ,
      സംശയമുള്ള ഒന്നിനെ സംശയമില്ലാത്തതിലേക്ക് മാറ്റുക എന്ന ഹദീസ് തന്നെ ഉണ്ടല്ലോ....

  • @rajithanajee8418
    @rajithanajee8418 3 года назад +1

    Ningalum fathwa koduthu thudangiyo? Ente rabbe, kathukollane.

  • @MAFAAZ
    @MAFAAZ 3 года назад

    غناء
    Ennathine Patti nannayi avatharippichu👍
    Pakshe rasool (s) thangal virodhicha 4 upakaranangale ningaludethaya vishadeekaranangal kond halal aakkaan nokkukayan cheyyunnath.
    Aa 4 upakaranangal upayogikkam enn evideyenkilum oru ibaarath kaanikkamo
    العود الذي يضرب
    Ennal adikkunna marakkashnam ennalle
    Allahuvilekk aduppikkunna غناء kuzhappamilla, pakshe upakaranangalil 4 ennam ozhike backi alle paadulloo

    • @user-mb1ql6lb5t
      @user-mb1ql6lb5t 3 года назад

      അത് നബി (സ്വ) തങ്ങൾ പറഞ്ഞത് ജനങ്ങളെ വഴി തെറ്റിക്കുന്ന ഉപകരണങ്ങളെ പറ്റിയാണ്, നിങ്ങൾ പറഞ്ഞ ഈ കാര്യങ്ങളൊന്നും അറിയാത്ത dr അലി ജുമഅ, ഹബീബ് അലി അൽ ജിഫ്രി, ശൈഖുൽ അസ്ഹർ അവരൊക്കെ ഇതിൽ എന്താണ് ഫത്‌വ പറഞത് എന്ന് പോയി കാണൂ...
      ഈ കാലത്ത് ഇമാംനവവി (റ) യുടെയോ മറ്റോ ഫത്‌വയല്ല നോക്കേണ്ടത്..ഈ കാലത്തുള്ള പണ്ഡിതരുടെ ഫത്‌വയാണ്..അല്ലെങ്കിൽ എന്തിനാണ് ഫിഖ്ഹിൽ മുജദ്ദിദ് എന്ന സംവിധാനം..
      അല്ലാഹുവിലേക്ക് ഇത്രയും മനസ്സിനെ അടുപ്പിക്കുന്ന സംഗീതം ഹറാം.. ഒരിക്കൽ പോലും ഇടയ്ക്ക് അല്ലാഹുവിനെ ഓർക്കാത്ത ചില സദസ്സുകൾ സുന്നത്ത് മുഅക്കദ.. 😂 അടിപൊളി..
      വിമർശിക്കാതെ ആസ്വദിക്കൂ സഹോദരാ. അവനെ ഓർക്കാത്ത പല കാര്യങ്ങളും ഹറാം ആകാത്ത റബ്ബ് ❤️ അവനെ ഓർക്കുന്ന കാര്യത്തെ ഹറാം ആക്കുമോ...?

  • @faizytalks9162
    @faizytalks9162 4 года назад +1

    Ikka ishq

  • @cmonlinesolution8507
    @cmonlinesolution8507 2 месяца назад +1

    പള്ളിയിൽ റമളാന് ഇരിക്കുമ്പോൾ സിനിമാ ഗാനങ്ങൾ പാടിയാൽ കൂലി കിട്ടുമോ?

  • @sadiklhz4006
    @sadiklhz4006 4 года назад +1

    വാക്കുകൾക്കതീതം

  • @abulkaderabdul2219
    @abulkaderabdul2219 4 года назад +1

    ബി ൻ സി ക്കാ 👍👍👍👍🤝🤝🤝മാഷാഅല്ലാഹ്‌ 😍😍😍

  • @safwan_albalshi
    @safwan_albalshi 4 года назад +1

    💚💚💚💚

  • @jafarjafar7232
    @jafarjafar7232 4 года назад +1

    Confusion 🤔🤔🤔🤔

  • @sakeerhusain7984
    @sakeerhusain7984 4 года назад

    Ini panditanmar azhatil padich paranjolum

  • @saifudheenpp
    @saifudheenpp 4 года назад +1

    Ente oru doubt AD 600 muthalulla kalaghattathil arabiayil sangeetham illayirunno ennanu..kaaranam sangeetham haram aano allayo ennathine kurichu vyakthamaya oru utharam aarum tharunnilla...

    • @issu6197
      @issu6197 3 года назад +2

      യഥാർത്ഥത്തിൽ Sangeetham haram ആകുന്നത് മറ്റുള്ളവർക്ക് അലോസരവും ബുദ്ധിമുട്ടും സൃഷ്ടിക്കുമ്പോൾ ആണ്

    • @Thunderm-vi7md
      @Thunderm-vi7md 3 года назад

      daivathilekk adupikunnath anel halal.alla thinmayilekk adupikkunnath haraam

    • @mullanazrudheen4201
      @mullanazrudheen4201 Год назад

      Nabi (S) MADHEENAYIL ETHIYAPPOL BYTH CHOLLI ARAVANAMUTTI SWEEKARICHAD MUSICALLE

  • @kappilparammal7137
    @kappilparammal7137 3 года назад

    Muhyidheen mala chollamo

  • @muneervalappan666
    @muneervalappan666 Год назад +1

    സംഗീതം ഹറാം തന്നെ.മ്യൂസിക് ഹറാം.ന്യായീകരിക്കേണ്ടജാഹിലുകളെ .ഇവിടെ ദീൻ പറഞ്ഞുതരാൻ സമസ്ത ഉണ്ട് .

  • @ansarmt8531
    @ansarmt8531 4 года назад +1

    ഹറമിലേക്ക പോവുമെൻകിൽ ഒഴിവാക്. It is dependent on person

  • @_nabeel__muhammed
    @_nabeel__muhammed 4 года назад

    😍👍🌹

  • @shamirlatheef
    @shamirlatheef 4 года назад +6

    ഇതിപ്പോ ആകെ കൺഫ്യൂഷൻ aayallo😂

    • @nirshadm1608
      @nirshadm1608 2 года назад

      ഞമ്മക്ക് സംശയം ഇല്ല സംഗീതം ഹലാൽ ❤❤❤❤❤

  • @abdulameerkv8160
    @abdulameerkv8160 3 года назад +2

    ആദ്യം സൃഷ്ടാവായ നാഥൻ്റെ താളലയത്തിൽ അലിഞ്ഞ് ചേരുക
    ഞാനൊരു നിരീശ്വരവാദിയായിരുന്നു
    പിന്നീട് അള്ളാഹുവിൻ്റെ പ്രേമത്തിലേക്കു് വന്നു
    ഹൃദയത്തിലള്ളാഹു നിക്ഷേപിച്ച സംഗീതമാണെന്നെ അള്ളാഹുവിനെ അന്വേഷിക്കാൻ പ്രേരിപ്പിച്ചത്
    ഞാൻ തീർച്ചയായും വിശ്വസിക്കുന്നു അള്ളാഹുവിൻ്റെ ആദ്യ സൃഷ്ടി തന്നെ സംഗീതമാണെന്ന്

    • @abdulameerkv8160
      @abdulameerkv8160 3 года назад

      ചെരുപ്പിൻ്റെ വാറ് പോലെ മരണം നമ്മോടൊപ്പമുണ്ടെന്ന് ഓർക്കുക
      കരണ ഞരമ്പിനേക്കാളടുത്ത് ദൈവമുണ്ടെന്നും അങ്ങിനെയുള്ള ദൈവമാണ് നമ്മുടെ ഏറ്റവുമടുത്ത സുഹൃത്ത്
      സുഹൃത്തായാൽ നമുക്കെന്തും പറയാം . കാരണം നമ്മെ നന്നായറിയുന്നവൻ നമ്മുടെ ആത്മാർത്ഥ സുഹൃത്തല്ലെ?
      ആ സുഹൃത്തിനോട് നമ്മുടെ നല്ലതും ചീത്ത തുമായ എല്ലാ കാര്യങ്ങളും പറയാം നമ്മുടെ വിഷമങ്ങള് പറയാം, വേദനകള് പങ്ക് വെക്കാം, പ്രശ്നങ്ങള് ചർച്ച ചെയ്യാം ,ആഗ്രഹങ്ങള് പറയാം ( നല്ലതും, ചീത്തതും) കാരണം നമ്മുടെ സുഹൃത്തൊരിക്കലും നമുക്ക് തിന്മ ആഗ്രഹിക്കില്ലെന്ന് നമുക്കുറപ്പല്ലെ ?
      പിന്നെയെന്തിനവനെ ഭയപ്പെടണം?
      അങ്ങിനെയുള്ളൊരു സുഹൃത്തല്ലെ നമുക്കില്ലത്തത്?
      ആയതിനാൽ ...........
      നമ്മുടെ യഥാർതഥ സുഹൃത്തായ ദൈവത്തെ പ്രേമിക്കുക .....
      എല്ലാവരും

  • @MrParambayi
    @MrParambayi 3 года назад +1

    ഇന്നാള്ളാഹു 🤔😲😳

  • @shanucalicut580
    @shanucalicut580 4 года назад +7

    താങ്കളുടെ മ്യൂസിക്‌ പരലോകത്തേക് ഗുണം ചെയ്യുന്നതാണ് എന്ന് ഉറപ്പുണ്ടോ..
    എങ്കിൽ പിന്നെ ഹറാം അല്ല ഹലാൽ എന്ന ഒരു തർക്കത്തിന്റെ ആവശ്യം ഇല്ല...

    • @sulfikharalikanniyan4292
      @sulfikharalikanniyan4292 4 года назад +4

      അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി പാടി കൊടുക്കാറുണ്ട് , ഒരു രൂപ പോലും വാങ്ങാതെ....

    • @Rainy.days7
      @Rainy.days7 4 года назад +2

      മാപ്പിളപാട്ടിന് instrument നൽകുമ്പോൾ അത് ഭക്തി വർധിപ്പിക്കുന്നുണ്ടെങ്കിൽ definitely it will help in life aftr death

    • @shamrazshami2655
      @shamrazshami2655 3 года назад +6

      ഇവരുടെ പാട്ട് കേട്ടിട്ട് തന്നെയാണ് ഞാനൊക്കെ കൂടുതൽ അല്ലാഹുവിനെ ഓർമിക്കുവാനും ചിന്തിക്കാനും തുടങ്ങിയത്. ഒരുപാട് പ്രചോദനം ഉണ്ടാക്കുന്നു ഇവരുടെ പാട്ടുകളിൽ.. സൂഫികളും സംഗീതം പാടിയത് അതിന് വേണ്ടി തന്നെയാണ് ദൈവത്തിലേക്ക് മനുഷ്യനെ കൂടുതൽ കൂടുതൽ അടുപ്പിക്കാൻ വേണ്ടി സംഗീതത്തിനും സത്യവും മിഥ്യയും ഉണ്ട്. അതിൽ സത്യമായ സംഗീതം സ്വീകരിക്കുക..അംഗീകരിക്കുക..

  • @muhsinkyz5133
    @muhsinkyz5133 4 года назад

    സമീർക്കാ റാഹത്ത്

  • @alihamidksd479
    @alihamidksd479 3 года назад

    മസ് ഹബ് ഏന്താണ്

  • @suhailk9342
    @suhailk9342 4 года назад

    Audio clarity പോരാ

  • @sultana.pmasthan5601
    @sultana.pmasthan5601 4 года назад

    Yattum nalla saghee tham baanqanne

  • @muhammedshahid6194
    @muhammedshahid6194 4 года назад +8

    ഇവിടെ സംഗീതം നിഷിദ്ധമാണ് എന്ന് പറയുന്നവർ ജീവിതത്തിൽ ഒരിക്കൽ പോലും സംഗീതം കേൾകാത്തവരോ അതോ ആസ്വദിക്കാത്തവരോ ആണോ ?

    • @brightofworld9452
      @brightofworld9452 3 года назад

      ജീവിതത്തിൽ പടച്ചോൻ പറഞ്ഞ നിലക്ക് നീ നടക്കുന്നുണ്ടോ

    • @muhammedshahid6194
      @muhammedshahid6194 3 года назад

      @@brightofworld9452 സുഹൃത്തേ, ഞാൻ എന്നാലാവുംവിധം ശ്രമിക്കാറുണ്ട് . പോരായ്മകൾ വരാറുണ്ട് തെറ്റുകൾ പറ്റാറുണ്ട്. ഇല്ലെന്നു പറയുന്നില്ല . പക്ഷെ ഇവിടെ സംഗീതം നിഷിദ്ധം ആണ് എന്ന് കൊട്ടിഘോഷിക്കുന്നവരോടാണ് എന്റെ ചോദ്യം . തങ്ങൾ അതുകിനു മറുപടി പറയാതെ എന്റെ ഇമാൻ അളക്കാൻ വരല്ലേ . നിങ്ങളിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നില്ല . കാരണം തങ്ങൾ എന്നോട് ചോദിച്ച ചോദ്യവും തങ്ങളുടെ പ്രൊഫൈലും ഒരു സാമ്യതയും കാണുന്നില്ല .

    • @brightofworld9452
      @brightofworld9452 3 года назад

      @@muhammedshahid6194 അവരും അവരുടെ ഭാഗത്തുള്ള അഭിപ്രായം പറയുന്നു... അതിന് നിങ്ങളും ഈ രീതിയിലുള്ള ചോദ്യം നന്നായിരിക്കില്ല... കൂട്ടുകാരാ 😊

    • @Village_life_malabar
      @Village_life_malabar 2 года назад +2

      Suhrthe aasvadikkunnavaranenn vech nammal arum edine halalakendaaaa. Haram haram thanne

    • @sinankarat8702
      @sinankarat8702 2 года назад

      സംഗീതം കേട്ടു എന്ന് കരുതി സത്യമായ ഒരു അല്ലെന്ന് പറയണോ?

  • @rabirabaah6535
    @rabirabaah6535 Год назад

    ❤💞❤💞❤💞

  • @step2english549
    @step2english549 3 года назад

    Krithyamayi hadeesukalil vanna karyaman vadyopakaranangal haraamanennath athine anukoolikkunnathonnum Mattu pramanangalil illa. Chathur pramanangal onnum parasparam ethiralla ath manassilakiyeeukkanan karmashasthra nithana shasthram atha usoolul fiqh poleyulla grandhangal nam padikkunnath .pandithanmar paraspara vairudhyamayipolum ee vishayathil parqnjittilla oru fiqhinte grandhavum athin vaka vekkunnilla.mathramalla Shafi madhabile pradhana fiqh grandhamaya thuhfathul muhthajil ith vyakthamayi oro vadyaupakaranangalum pereduth paranj nishidhamanenn parayunnund.ath onnum nalu pramanangalodum ethiralla ath manassilakkan kazhiyathath kondaan ithokke njayeekarikkan shramikunnath enthayalum salbudhiyum vivekavum allahu nalkatte.

    • @rabirabi68
      @rabirabi68 3 года назад

      പഠിച്ചു പറയടാ നീ അഹ്‌മദ് കോയ ശാലിയാതിയേക്കാൾ പണ്ഡിതൻ ആണോ പ്രമാണങ്ങളിൽ ഇല്ല എന്ന് ചുമ്മാ തട്ടി വിടല്ലേ പോയി വായിച്ചു പഠിക്ക് വെറുതെ comment ഇട്ട് നാറണ്ട 😂

  • @MrParambayi
    @MrParambayi 3 года назад +2

    Musical instruments ശബ്ദം എത്ര അരോചകരം
    നല്ലൊരു ഗായകന് അവന്റെ ശബ്ദം മാത്രം മതി.

    • @Shoukathali_
      @Shoukathali_ 3 года назад +3

      ഇങ്ങക്ക് അല്ലെ അരോചകം. മ്മക്ക് അരോചകം അല്ലന്നേ.. 😄

    • @raneeshrb8189
      @raneeshrb8189 2 года назад

      Aaark arojakam... ?

    • @rabirabaah6535
      @rabirabaah6535 Год назад

      ചെവിക്കെന്തേലും കുഴപ്പം കാണും

  • @aslahabdurahman6421
    @aslahabdurahman6421 3 года назад +3

    പണ്ഡിതന്മാർ എല്ലാ കാര്യങ്ങളും പഠിച്ചു ഗഹനമായി കൊണ്ട് തന്നെ പഠിച്ചു .പക്ഷേ സംഗീതത്തെ കുറിച്ച് മാത്രം പഠിച്ചില്ല🤭.അവർക്കത് അത്ര ആവശ്യമായി വരാത്തത് കൊണ്ടാണ് .ഞങ്ങൾ അത് ഉപയോഗിച്ച് അതിൽ മുഴുകി ജീവിക്കുന്നവരായതു കൊണ്ട് ഞങ്ങൾക്കത് അത്യാവശ്യമാണ്.അതുകൊണ്ട് ഞങ്ങൾ അത് ഗഹനമായി പഠിച്ച് ന്യായീകരിക്കും🙈.
    താങ്കൾ കിടു തന്നെ😂

    • @SameerBinsiMajboor
      @SameerBinsiMajboor  3 года назад

      ആവശ്യമായവർ പഠിച്ചിട്ടുണ്ട്. 2 ഉം 3ഉം ഭാഗങ്ങൾ കേൾക്കൂ.

    • @SameerBinsiMajboor
      @SameerBinsiMajboor  2 года назад

      @@rijaskavuvila7085 അതിന് എൻ്റെ ജോലി ഇതല്ലല്ലോ.

    • @aslahabdurahman6421
      @aslahabdurahman6421 2 года назад +1

      @@SameerBinsiMajboor
      ഞാൻ പറയുന്ന ഹദീസ് താങ്കൾ എന്ത് ചെയ്യും എന്ന് പറയണം.
      ബുഖാരി ഉദ്ധരിച്ച ഹദീസിൽ കാണാം.
      يأتي في آخر الزمان قوم يستحلون الحر والحرير والخمر والمعازف، والمعازف.(صحيح)
      ഇതിൽ معازف എന്ന പദത്തിന് അർത്ഥം آلاة الملاهي والغناء അഥവാ വാദ്യോപകരണങ്ങൾ എന്നാണ്.
      അപ്പോ ഈ വാദ്യോപകരണങ്ങൾ ഹലാൽ ആക്കുന്ന ഒരു ടീം വരുമെന്ന് നബി (സ) മുന്നറിയിപ്പ് നൽകി.
      ഈ ഹദീസ് താങ്കൾ എന്ത് ചെയ്യും.
      താങ്കൾ പറഞ്ഞ ഹദീസിൽ mizmaar എന്ന വാക്കിന് താങ്കൾ പറഞ്ഞ അർത്ഥം ഏത് ഹദീസ് പണ്ഡിതനാണ് പറഞ്ഞത്. സാദാ dictionary വെച്ച് ഹദീസ് ഇന് അർത്ഥം വെക്കാൻ പാടുണ്ടോ?
      وقال القرطبي في التفسير: قال العلماء المزمار والمزمور الصوت الحسن
      Qurthubi അദ്ദേഹത്തിൻ്റെ തഫ്സീർ പറഞ്ഞു: "ഉലമാക്കൾ പറഞ്ഞ് mizmaar എന്നാല് നല്ല ശബ്ദം എന്നാണ്" അഥവാ ദാവൂദ് നബി zaboor ഓതിയത് വളരെ നല്ല ശബ്ദത്തോടെ ആണ്.
      അത് പോലെ ഇമാം ബുഖാരി അദ്ദേഹത്തിൻ്റെ മറ്റൊരു ഗ്രന്ഥത്തിൽ(خلق أفعال العباد)
      Mizmaar എന്ന പദത്തിൻ്റെ സ്ഥാനത്ത് أصوات എന്ന പദം കൊണ്ട് വന്നതായി കാണാം.
      അഥവാ ദാവൂദ് നബിയുടെ അതെ മധുരമാർന്ന ശബ്ദത്തോടാണ് നബി ആ സ്വഹബിയുടെ ഖിറാഅത്ത്നെ ഉപമിച്ചത്.
      قال النووي في شرح مسلم: قوله صلى الله عليه وسلم في أبي موسى الأشعري: أعطي مزمارا من مزامير آل داود قال العلماء: المراد بالمزمار هنا الصوت الحسن، وأصل الزمر الغناء وآل داود هو داود نفسه وآل فلان قد يطلق على نفسه، وكان داود صلى الله عليه وسلم حسن الصوت جدا
      ബുഖാരി വിശദീകരിച്ചപ്പോൾ ഇമാം ഇബ്നു ഹജറ് പറഞ്ഞൂ.
      فقد فسر ابن حجر في الفتح مزامير آل داود بقوله: والمراد بالمزمار الصوت الحسن، وأصله الآلة أطلق اسمه على الصوت للمشابهة. اهـ
      അത് പോലെ നാല് മദ്ഹബിലെ പണ്ഡിതന്മാരും വാദ്യോപകരണങ്ങൾ ഹറാമാണ് എന്നതിൽ ഒരുമിക്കുന്നു.
      അല്ല ഒരു കാലത്തിലെ മുഴുവൻ പണ്ഡിതന്മാർ ഈ വിഷയത്തിൽ ഒരുമിചാണ്. ഇത് ഞാൻ പറയുകയല്ല.
      തെളിവ്👇
      وممن حكى الإجماع أيضا : أبو الحسين البغوي ، فإنه قال :
      " وَاتَّفَقُوا عَلَى تَحْرِيم المزامير والملاهي وَالْمَعَازِف " انتهى من " شرح السنة " (12/383) .
      وقال ابن قدامة رحمه الله :
      " آلَةُ اللَّهْوِ كَالطُّنْبُورِ ، وَالْمِزْمَارِ ، وَالشَّبَّابَةِ ... آلَةٌ لِلْمَعْصِيَةِ ، بِالْإِجْمَاعِ " انتهى من " المغني " (9/132) .
      ഇനിയും താങ്കൾക്ക് മനസ്സിലാകുന്നില്ല എങ്കിൽ എന്ത് ചെയ്യാനാ...

    • @rabirabaah6535
      @rabirabaah6535 Год назад

      @@aslahabdurahman6421 ഖ്വാജ മുയീനുദ്ദീൻ ചിഷ്തി ജലാലുദ്ദീൻ റൂമി തുടങ്ങി നിരവധി സൂഫി ഗുരുക്കൾ നശീദകൾ പ്രവാചക പ്രകീർത്തനങ്ങൾ തുടങ്ങിയവ പാടുമ്പോൾ സംഗീതം എഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട് അവരെക്ക പ്രവാചകനുരാഗികളെല്ലേൽ പിന്നാരാടോ പ്രവാചകനുരാഗി

    • @rabirabaah6535
      @rabirabaah6535 Год назад

      ഒന്നുകൂടി മനസ്സിരുത്തി കേൾക്കൂ

  • @Hoper-g9b
    @Hoper-g9b 2 года назад

    അത് സാദാ മ്യൂസിക്.ഇസ്ലാമിക് മ്യൂസിക് ആണെങ്കിൽ കുഴപ്പമില്ല.

  • @rijaskavuvila7085
    @rijaskavuvila7085 2 года назад +3

    ഒരുപാട് പേരെ വഴി തെറ്റിച്ചു മ്യൂസിക് ഹലാൽ ആകാനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്.. പറയുന്നതിന്റെ ഇടയിൽ കുറച്ചു അറബി വാക്യങ്ങൾ കൂടി കയറ്റിയാൽ മ്യൂസിക് എന്ന ഹറാം ഇല്ലാതെ ജീവിക്കാൻ പറ്റാത്തവർക് അത് ഉറപ്പായും ഹലാൽ ആയി..ഈ മുറിഅറിവുള്ള ആളുടെ വാക്ക് ചാരുത കണ്ട് ആരും വഴിതെറ്റി പോകാതെ ഇരിക്കുക

    • @littledream7180
      @littledream7180 2 года назад

      എന്തുകൊണ്ടാണ് നിങ്ങളുടെ മതത്തിൽ മ്യൂസിക് ഹലാല്ലല്ലാത്തത്

    • @raneeshrb8189
      @raneeshrb8189 2 года назад

      Let me know why musical instruments are haram?

    • @rabirabaah6535
      @rabirabaah6535 Год назад +1

      @@littledream7180 ഹലാലാണ് ബായ്

    • @rabirabaah6535
      @rabirabaah6535 Год назад

      നിന്റെ അറിവ് നീയൊന്നാളക്ക്

    • @mullanazrudheen4201
      @mullanazrudheen4201 Год назад

      Nabi (S) MADHEENAYIL ETHIYAPPOL BYTH CHOLLI ARAVANAMUTTI SWEEKARICHAD MUSICALLE

  • @AJMALABDULLA
    @AJMALABDULLA 4 года назад

    താങ്കൾക്ക് ഒരുപാട് വിശദീകരിച്ചാൽ മ്യൂസിക് ഹറാം അല്ല എന്ന് സമർത്തിക്കാൻ പറ്റും. എങ്കിലും അത് നല്ലതാണെന്നോ പരലോകത്തു ഗുണം ഉണ്ടാകും എന്നോ , സ്ത്രീ പുരുഷന്മാർ ഇടകലർന്നു ഇരുന്നു സംഗീതം ആസ്വദിക്കുന്ന കാര്യങ്ങൾ ഒക്കെ ന്യായീകരിക്കാനോ പറ്റുമോ...
    തു അമീറെ ഹറം എന്ന താങ്കളുടെ ഗാനം 25 തവണ എങ്കിലും ഞാൻ കെട്ടിട്ടുണ്ടാകും. 😍

  • @Manavamaithri
    @Manavamaithri 2 года назад

    താങ്കൾ ചൊല്ലിയ സ്വലാത്ത് ഒന്ന് അറീക്കാമോ?

  • @mukhthartech4009
    @mukhthartech4009 3 года назад +3

    അസ്സലാമു അലൈകും...
    അങ്ങയുടെ അവതരണ ശൈലി നല്ലതാണ്..
    എന്നിരുന്നാലും പലകാര്യങ്ങളിലും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്...
    ഉദാഹരണം അങ്ങ് പറയുന്ന ആയിഷ (റ)യുടെ സംഭവം.
    ആയിഷ (റ) ഉദ്ധരിക്കുന്ന ആ സംഭവം ജാഹിലിയ്യത്തിൽ നടന്നതല്ലേ?
    താങ്കൾ അതെങ്ങനെയാണ് ഇസ്ലാമിക ഹുക്മിൽ തെളിവാക്കുന്നത്?
    രണ്ടാമത് അങ്ങ് അതിൽ ഉദ്ധരിച്ച മാലിക് സ്വഹാബിയാണെന്ന് പറഞ്ഞു.
    അതിന്റെ റഫറൻസ് ദയവായി തരിക.
    മറ്റു പല സംശയങ്ങളുമുണ്ട്.
    ആദ്യം അങ്ങിൽ നിന്നും ഇതിനു മറുപടി പ്രതീക്ഷിക്കുന്നു ..
    അള്ളാഹു ഹഖ്‌ഖിലാക്കട്ടെ നമ്മെയെല്ലാവരെയും..

    • @SameerBinsiMajboor
      @SameerBinsiMajboor  3 года назад +1

      വ അലൈക്കുമുസ്സലാം.
      ആമീൻ...
      good question. Jazaka llah Kheir..
      ഇസ്ലാമിക കാലത്ത് "നന്മകൾ " എന്നാൽ എന്ത് എന്നത് മനസിലാക്കി, ഇസ്ലാമിക കാലത്ത് ആ നന്മകളെ കുറിച്ചാണ് അവരുടെ ചർച്ച. അത് നന്മയാണെന്ന് പിൽക്കാലത്തെ സംഗീതബന്ധിയായ വ്യവഹാരങ്ങൾ (part 3 ) ബലപ്പെടുത്തുകയും ചെയ്യുന്നു.
      സംഗീതത്തിൻ്റെ അനുവദനീയതയെക്കുറിച്ച് പറഞ്ഞ പണ്ഡിതർ ദലീലാക്കിയ സംഭവം കൂടിയാണ് ഇത്.
      മറ്റു കാര്യങ്ങൾ will b cleared in sha allah later.
      Dua

    • @mukhthartech4009
      @mukhthartech4009 3 года назад

      @@SameerBinsiMajboor ഇസ്ലാമിക കാലത്തെ നന്മകളെ കുറിച്ചാണ് ചർച്ച എന്നത് കൊണ്ടുള്ള ഉദ്ദേശം മനസ്സിലായില്ല.
      അങ്ങ്, സ്വഹാബി വര്യൻ ഊദ് വായിച്ചിരുന്നു (മറ്റൊരു രിവായതിൽ അതിഥികളുടെ ശബ്ദം കേൾക്കുമ്പോൾ ഒട്ടകങ്ങൾ തിരിച്ചറിഞ്ഞു എന്നുമുണ്ട് ) എന്നും,
      നബി (സ) ആ വിഷയം ചർച്ചയിൽ വന്നപ്പോൾ അതിനെപ്പറ്റി ഹറാമാണെന്ന രീതിയിൽ ഒന്നും പറഞ്ഞില്ല എന്നുള്ള രീതിയിലാണല്ലോ ആ ഹദീസ് തെളിവാക്കുന്നതു.
      പക്ഷേ ആ സംഭവം ജാഹിലിയ്യാ കാലഘട്ടത്തിൽ നടന്നതിനാൽ തന്നെ അതിനെ എങ്ങനെ മ്യൂസിക് ഹലാലാണെന്നതിന് തെളിവാക്കും എന്നുള്ളതാണ് ചോദ്യം.!

    • @SameerBinsiMajboor
      @SameerBinsiMajboor  3 года назад

      @@mukhthartech4009പ്രസക്തമായ ചോദ്യമാണ്.
      പ്രവാചകൻ (സ) ഒന്നും പറഞ്ഞില്ല എന്നത് ആ സംഭവത്തെക്കുറിച്ചല്ല. അവിടുന്ന് അതേക്കുറിച്ചൊന്നും പറഞ്ഞില്ല എന്നത് ഈ സംഭവത്തെപ്പറ്റിയാണ് എന്ന് എൻ്റെ സംസാരത്തിലില്ലല്ലോ.
      നന്മ എന്ന് ഉദ്ദേശിച്ചത്, ആളുകളുടെ നന്മകളെ കുറിച്ചുള്ള സംസാരമാണല്ലോ അവിടെ നടന്നത്. തിന്മകളെ കുറിച്ചല്ല. ഇസ്ലാമിക കാലത്തും നന്മകളെന്ന് മനസിലാക്കപ്പെടുന്ന കാര്യങ്ങളെ കുറിച്ചാണ് ചർച്ച.
      'ഭാര്യയോടുള്ള നല്ല പെരുമാറ്റം' എന്ന അധ്യായത്തിലാണല്ലോ ഈ സംഭവം ബുഖാരിയും മുസ്ലിമും ചേർന്നുദ്ധരിക്കുന്നത്.
      ഇമാം മുസ്ലിമാകട്ടെ, 'സ്വഹാബിമാരുടെ ശ്രേഷ്ഠത ' എന്ന ബാബിലുമാണല്ലോ ഇത് കൊടുത്തത്.
      ഇബ്നു ഹജർ(റ) ഫത്ഹുൽ ബാരിയിൽ ഇതേക്കുറിച്ച് എഴുതുന്നത്, "അതിഥികളെ പാനീയം കുടിപ്പിക്കലും അവരുമായി സന്തോഷിക്കലും മാലിക് എന്ന സ്വഹാബിയുടെ രീതിയാണ്. ഗാനാലപനത്തിൽ അങ്ങേയറ്റം ആനന്ദിക്കുകയും, രാഗാലാപനം കേട്ട് ഒട്ടകങ്ങൾ തങ്ങളെ അറുക്കാൻ സമയമായെന്നറിയുകയും ചെയ്യും" എന്നാണ്. (ഫത്ഹുൽ ബാരി 11:588)
      സ്വഹാബികളുടെ നാദവാദ്യവാദനങ്ങളെ പറ്റി പിന്നെയും സംഭവങ്ങൾ വരുന്നുണ്ട്. ചേർത്ത് മനസിലാക്കാവുന്നതല്ലേ ഉള്ളൂ.
      ഇതേക്കുറിച്ച് ഇനിയുമുണ്ട്. ഇ.അ
      Part 3 കണ്ടാൽ സന്തോഷം.
      ദുആ

  • @darulaman6925
    @darulaman6925 4 года назад +3

    മ്യൂസിക്കിൽ പൈശാചികതയുണ്ട്,

    • @Azlamko
      @Azlamko 4 года назад +6

      മ്യൂസികിൽ മാത്രമല്ല, പലതിലും ഉണ്ട്. അതിലെ പൈശാചികത ഒഴിവാക്കിയാൽ മതി, അതാണ് ഇത്ര നേരം സമീർ ബിൻസി പറഞ്ഞത്.

    • @shihabmadambillath5
      @shihabmadambillath5 4 года назад +2

      Ee phone koodi anghatt ozhivaak venel english bashayum...ellam avanavante thonnalukalk bendappettirikkunnu priyappettavanee

    • @rahathmedia3501
      @rahathmedia3501 3 года назад +2

      ഇനി സ്വസ്തമായി പാട്ട് കേൾക്കാം thanks

    • @shafinew9499
      @shafinew9499 2 года назад

      Niskkarathilumm pishajj undu. ....app niskaram ozivakkan pattuumooo.....

  • @rabirabaah6535
    @rabirabaah6535 Год назад

    ശുദ്ധ സംഗീതം നബി തങ്ങൾ (s) ഒരിക്കലും എതിർത്തിട്ടില്ല

    • @sahadsp5421
      @sahadsp5421 Год назад +1

      Theliv sahidham paranjhaal upakaaram

  • @rabirabaah6535
    @rabirabaah6535 Год назад

    നമ്പർ pls സമീർക്ക

  • @salman6999
    @salman6999 4 года назад +1

    Well said

  • @fathimakm1845
    @fathimakm1845 2 года назад

    ❤️❤️❤️

  • @muhammadshanifshanif5655
    @muhammadshanifshanif5655 3 года назад

    👍👍

  • @muhammadshanifshanif5655
    @muhammadshanifshanif5655 3 года назад

    👍👍