മ്യൂസിക് നിഷിദ്ധമെന്നോ? Part 3 | Sameer Binsi│Music and Islam Religion

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 172

  • @SameerBinsiMajboor
    @SameerBinsiMajboor  4 года назад +3

    *ഒന്നാം ഭാഗം മുൻതീരുമാനമില്ലാതെ സംഭവിച്ചതായിരുന്നു. അതിനു വന്ന നല്ല ചില പ്രതികരണങ്ങളാണ് രണ്ടാം ഭാഗം ചെയ്യാൻ പ്രേരിപ്പിച്ചത്. അത് നീണ്ട വീഡിയോ ആയതിനാൽ പാതിയാക്കി. അപ്പോൾ മൂന്ന് ഭാഗങ്ങൾ*
    *ഇത് മൂന്നാം ഭാഗം*
    മ്യൂസിക് നിഷിദ്ധമെന്നോ?
    *മറ്റ് പാർട്ടുകളുടെ ലിങ്കുകൾ താഴെ*
    *നല്ല അന്വേഷണങ്ങളും സംശയങ്ങളും ചർച്ചകളും കൊണ്ട് ഇടപെട്ടവരോട് പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞിരിക്കുന്നു* *വ്യക്ത്യാക്ഷേപങ്ങൾ കൊണ്ട് പഴി പറയുന്നവരെയാകട്ടെ, ഒന്നുകൊണ്ടും തൃപ്തിപ്പെടുത്താനാവുകയുമില്ല*
    *രണ്ട് കൂട്ടരോടും അഗാധമായ സ്നേഹം*
    *ദുആ*
    *മ്യൂസിക് നിഷിദ്ധമെന്നോ?*
    *Part 1* : ruclips.net/video/nAXK0yMqZIg/видео.html
    *Part 2* : ruclips.net/video/rJQbklzDCdo/видео.html
    *Part 3* :
    ruclips.net/video/4BhVr1hnjGY/видео.html

  • @junaidchorukkala3544
    @junaidchorukkala3544 4 года назад +21

    സമഗ്രമായ അവതരണം.
    കർമശാസ്ത്ര ഗ്രന്ഥങ്ങളിലെ ഉദ്ധരണികൾ വിശദമായി അപഗ്ര ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
    ആഴത്തിൽ പഠിച്ചു കൊണ്ടുള്ള കൂടുതൽ നിർദ്ധാരണങ്ങൾക്കും ആരോഗ്യപരവും പ്രായോഗികവുമായ സമീപനങ്ങൾക്കും ചർച്ചകൾക്കുo താങ്കളുടെ ഈ ശ്രമം നിമിത്തമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
    സന്തോഷം.

  • @RahmansAcupuncture
    @RahmansAcupuncture 4 года назад +10

    വളരെ നല്ലരീതിയിൽ പ്രമാണികമായി വിവരിച്ചതിന് നന്ദി.....
    ഇതുപോലെ ധാരാളം വിഷയങ്ങളിൽ വൈരുദ്ധ്യങ്ങൾ നമുക്ക് കാണാൻ കഴിയും...
    കൂടുതൽ ആഴത്തിൽ ഇതുപോലെ അതുപോലെ ഉള്ള വിഷങ്ങളിലും നല്ല വിശദീകരങ്ങൾ കിട്ടിയാൽ നന്നായിരിക്കും....
    ആഴത്തിൽ പഠിച്ചു വളരെ മനോഹരമായ ഭാഷയിൽ വിവരിച്ചു....
    ഇഷ്ഖ് ❤️

  • @adamshajeeh
    @adamshajeeh 3 года назад +8

    വളരെ മികച്ച അവതരണം 👌 ഏകദേശം എല്ലാ ഭാഗവും ഭംഗിയായി അവതരിപ്പിച്ചു... (പുല്ലാൻകുഴൽ നാദം കേട്ട് മുത്ത് നബി (സ) ചെവി പൊത്തിപിടിച്ച പ്രശസ്തമായ ആ ചരിത്രത്തിന്റെ പൊരുൾ/യാഥാർഥ്യം കൂടിയും ഇതിൽ ഉൾപെടുത്താമർന്നു )

  • @KAMALkamal-om6ji
    @KAMALkamal-om6ji 4 года назад +10

    അൽ ഹംദുലില്ലാഹ്..
    വളരെ സന്തോഷമായി 👍ഇനിയും ഒരുപാട് സംഗീതത്തെ കുറിച്ചുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.. 🙏💖

  • @_nabeel__muhammed
    @_nabeel__muhammed 4 года назад +27

    22:12 😂😂 അതങ്ങനെ കുറേയെണ്ണം.. ബോളിവുഡ് പാട്ടിന്റെ ട്യൂണിൽ ഒക്കെ ദഫ് പാട്ടുകൾ ചെയ്യുന്നവരുണ്ട്..
    അതുപോലെ ഇപ്പോൾ വരുന്ന മദ്ഹ് ഗാനങ്ങളിലും synth pad backing ഉണ്ട്.. എന്നാലും അതിനു താഴെ കമൻറ് വരും .. alhamdulillah മ്യൂസിക് ഇല്ലാത്ത പാട്ട്🤷

  • @ismailv2365
    @ismailv2365 4 года назад +5

    കുറെ സംശയംങ്ങൾ തെളിവിന്റെ അടിസ്ഥാനത്തിൽ നീക്കി തന്നതിൽ നന്ദി

  • @shamsukk9256
    @shamsukk9256 3 года назад +1

    ബിൻസി..... അഭിനന്ദനങ്ങൾ.... സത്യം തേടുന്നവർക്ക് ഉപകാരപ്പെടുന്ന വിശദീകരണം....

  • @abdusalam9518
    @abdusalam9518 3 года назад +1

    thanks.... ഇത്തരയും ഹ്ര്ദ്യമായി മനസ്സിലാക്കിത്തന്നദിന്....

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 года назад +3

    അറിവ് കിനിയുന്ന സംസാരം ഇവ്വിഷയത്തിലെ പുതിയ ഗവേഷണങ്ങളും അപ്ഡേറ്റ് ചെയ്യുമെന്ന് കരുതട്ടെ
    ഞാനും പാട്ടുമായി ബന്ധപ്പെടുന്നത് കൊണ്ട് പല ചോദ്യങ്ങൾക്കും മറുപടി കൊടുക്കാൻ ബിൻസിയുടെ സംസാരം ഉപകാരമായേക്കാം
    ✍️മുബശ്ശിർ പുളിക്കൽ

  • @arafathkp3249
    @arafathkp3249 3 года назад

    മാഷാ അല്ലാഹ് സമീർക്ക ഒരുപാട് കാലത്തെ സംശയം അധികവും മാറ്റിത്തന്നു അൽഹംദുലില്ലാഹ് 💝💞
    അല്ലാഹു ഇൽമ്മിൽ ബറകത് നൽകട്ടെ ആമീൻ

  • @pearlislands8630
    @pearlislands8630 2 года назад +1

    ഒരു സാധാരണക്കാരനായ എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് സംഗീതം ഒരു ഉപകരണം പോലെ ആണ്. നാം അത് എന്തിനുപയോഗിക്കുന്നുവോ അതിനനുസരിച്ചു ഹലാലും ഹറാമും ആവും.
    ഒരു കത്തി പോലെ...
    വേറെ ഏതെങ്കിലും ആയുധം പോലെ..
    അടോമിക് എനർജി പോലെ...
    ബോംബും ഉണ്ടാക്കാം...
    കറന്റും ഉൽപാദിപ്പിക്കാം.
    അൽഹംദുലില്ലാഹ്...
    എന്റെ ജേഷ്ട്ട സുഹൃത്തിന് അഭിനന്ദനങ്ങൾ.

  • @anas_art___6151
    @anas_art___6151 3 года назад +2

    Masha allah 😍💜💯 orupaad santhosham.❤️

  • @mohasinkurikkal1208
    @mohasinkurikkal1208 4 года назад +10

    പ്രിയപ്പെട്ട [ ഞാനേറെ ഇഷ്ടപ്പെടുന്ന ബിൻസി സാഹിബ്... അസ്സലാമു അലൈക്കും . താങ്കളുടെ സംഗീതം ഇസ്ലാമിൽ എന്ന വിഷയത്തിന് എനിക്ക് തോന്നിയ ഉത്തരം നൽകുന്നതിന് മുമ്പ് ഒന്ന് രണ്ട് കാര്യങ്ങൾ ഞാൻ എളിമയോടെ സൂചിപ്പിച്ചു കൊള്ളുന്നു. ഒന്ന് ഞാൻ ഒരു ദീനി അറിവ് കുറഞ്ഞ വെക്തിയാണ്. എങ്കിലും ഒരു സാധാരണ പൗരന് സ്വാഭാവികമായി തോന്നാവുന്ന ചില സംശയങ്ങൾ എന്നിലുമുണ്ട്. ഇവിടെ ഞാൻ സംഗീതത്തെക്കുറിച്ചല്ല പ റഞ്ഞു വരുന്നത്. പരിശുദ്ധ റമളാനും രണ്ടു പെരുന്നാളും ഇടക്ക് ക്കഴിഞ്ഞു പോയി. പരിശുദ്ധ കഅബാലയ മടക്കം അള്ളാഹുവിന്റെ ഭവനങ്ങൾ അടക്കപ്പെട്ടു. ഇപ്പോഴും പരിപൂർണ്ണമായി തുറക്കാതെ . റബ്ബിന്റെ കോപത്തിന്റെ മുമ്പിൽ വിറച്ചു മനുഷ്യർ നിൽക്കുകയാണ് പരസ്പരം മാസ്ക് ധരിച്ച് കൈയ്യിൽ ഹറാമാക്കപ്പെട്ട സ്പിരിറ്റും പുരട്ടി ഒന്നരമീറ്ററെങ്കിലും അകലം പാലിക്കേണ്ടി വന്നു നിൽക്കുന്നു. ഈ മഹാ ദുരന്തം ചിലപ്പോൾ പാട്ടുപാടിയതു കൊണ്ട് വന്നതാകാം🙄❤️ . കണ്ണിൽ തടയാത്ത ഒരു വൈറസ് മൂലമുള്ള പരീക്ഷണം. ഈ സന്ദർഭത്തിൽ എന്റെ വന്ദ്യ പിതാവ് മർഹം ഉമ്മർ കുരിക്കൾ എന്ന uk മഞ്ചേരി 50 കൊല്ലങ്ങൾക്ക് മുമ്പ് എഴുതിയ ഒരു പാട്ട് എനിക്കോർമ വരികയാണ്. "ശാഠ്യനായ പണ്ഡിതന്റെ
    നാക്കിൽ നീളം കൊണ്ട് ശണ്ഠ കൂടി കണ്ടി ഒന്നിലുണ്ട് രണ്ട് പള്ളി . ശത്രുത വളർത്തി പിന്നെ മിത്രരെ തമ്മിൽ അകറ്റി .ശക്തിയോടെ തമ്മിൽ തമ്മിൽ കാഫിറാക്കുന്നു ] സത്യമല്ലേ ? എന്തല്ലാം കാട്ടിക്കൂട്ടലുകളായിരുന്നു ?കച്ചവടം ഹലാൽ , അമിത ലാഭം ഹറാം, ലാഭം കിട്ടുന്നതെന്തും ഹലാലായിരുന്നല്ലോ മനുഷ്യർക്ക് . പാവം സംഗീതജ്ഞർ അവർ ആളാഹുവിനോട് രാത്രിയിലും പകലിലുംപാടി പാപമോചനം നടത്തുന്നവർ .ഇവിടെ സംഗീതമാണോ വില്ലൻ ? അതോ ദുശിച്ച നാവാണോ ? കുറ്റം പറയാൻ ആരാണ് യോഗ്യൻ?നിങ്ങൾ നൻമയിൽ മുന്നേറൂ എന്ന എന്റെ കരളിന്റെ കരളായ മുത്തിന്റെ [സ്വല്ലള്ളാഹു അലൈഹി വസല്ലം ] വചനങ്ങൾ ഓർത്തും കൊണ്ട് ഒരു സഹോദരൻ

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 года назад +1

    ആഴത്തിലുള്ള വിശകലനം..നന്ദി

  • @ashikabduljabbara4284
    @ashikabduljabbara4284 4 года назад +5

    ഒരു പാട് പേർക്ക് ഉപകാരവും അടുത്ത സംവാദത്തിന് തുടക്കമായിരിക്കും ...

  • @ashikabduljabbara4284
    @ashikabduljabbara4284 4 года назад +2

    അഭിപ്രായങ്ങൾ വരട്ടെ

  • @mustafacp1599
    @mustafacp1599 4 года назад

    Very detailed and with relevant proofs. Great.. Please don't consider the layman's comments♥️♥️♥️

  • @aestheticworld-sufisongsan9504

    Deference are the Beaty of our fiqh. ❤

  • @arifjaslin6052
    @arifjaslin6052 4 года назад +2

    സ്നേഹം 💜

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 2 года назад +1

    Nabi (s) music kelkkunma oreduth aa vazhiyil koodi poyilla.
    Pinne endhu paranjittendhu kaaryam.
    Rasool ishtapedunnilla adhaanu aa vazhi pookaathath .Allah nee njanghale Thettidhrippikkunna oru voiceum kelpikkalle

  • @hanizmuringoli
    @hanizmuringoli 3 года назад

    വളരെ നന്നായി മനസ്സിലാക്കി ത്തന്നു Jazaakkalla khair.. ഇനി സൂഫി സംഗീത ത്തെ ക്കുറിച്ചും ഒരു വീഡിയോ ചെയ്യണം. Nizamuddin (RA) വും അക്കാലത്തെ വിവാദവും ഒക്കെ വിശദ മാക്കി ക്കൊണ്ട്...അദ്ദേഹം സംഗീതം ഹറാം അല്ലെന്നു വാദിച്ചതായി കേട്ടിട്ടുണ്ട്. വിശദമായി അറിയില്ല. അറിയാൻ ആഗ്രഹമുണ്ട്.❤️

  • @ajmalpk3690
    @ajmalpk3690 3 года назад +12

    സ്വന്തം ഇഷ്ടത്തിനനുസരിച്ച് ന്യായീകരണം നടത്തിയാലും പതിറ്റാണ്ടുകളോളം ഇസ്ലാമിക വിഷയത്തിൽ ഗവേഷണം നടത്തിയ മുജ്തഹിദീങ്ങളും ഇമാമുമാരും ഹറാമാക്കിയ ഒരു സംഗതിയെ തൻറെ ജോലിക്ക് വേണ്ടിയും പണത്തിനു വേണ്ടിയും ഹലാലാക്കി കഴിഞ്ഞാൽ ഇങ്ങനെ ഇവരെപ്പോലുള്ളവരോട് സംസാരിക്കുന്നതിൽ അർത്ഥമില്ല
    ഹറാമിനെ ഹറാമായി കണ്ട് മാറ്റിനിർത്തുന്ന വർക്ക് സൂക്ഷിക്കാം അല്ലാത്തവർക്ക്
    ആസ്വദിക്കാം റബ്ബിന്റെ കോടതിയിൽ തീരുമാനം ഒന്നേയുള്ളൂ ❤️

    • @malarvadivlog845
      @malarvadivlog845 3 года назад +2

      അത് ശരി ആണ് നിങ്ങൾ പറഞ്ഞത്

    • @abdurahimank9026
      @abdurahimank9026 3 года назад +1

      Very cract 👌👌👌

    • @rockstarmari2154
      @rockstarmari2154 2 года назад

      Pakshe vyathyastha abhipraayangal ulla pandithanmaar undu...
      It's a messed up topic but ur logic gives u the answer....

    • @muhammednaif9927
      @muhammednaif9927 2 года назад

      ee karyangal ellam imamumaril pala abhipraya vyathyasangal ondu

    • @happpyyy7332
      @happpyyy7332 2 года назад

      ഇസ്ലാമിൽ ഒരു പാട് ഹദീസുകൾ ഉണ്ട്.. പൂർണ്ണമായും തെറ്റായതും ഭാഗികമായി ശരിയായതും പൂർണ്ണമായി ശരിയായതും.കലാ കാലങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചവ...So ഹദീസുകൾ യുക്തിക്കനുസരിച്ചു സ്വീകരിക്കണം... ഖുറാനിൽ music നെ കുറിച്ച് ഒന്നും പറയുന്നില്ല.

  • @abidkoodathai
    @abidkoodathai 2 года назад

    വളരേ സന്തോഷം സമീർക്ക 🥰

  • @khalilabdulmajeed1861
    @khalilabdulmajeed1861 3 года назад

    Binsikkaa sneham maatram MASHA ALLAH koree alkaarkk aawshaym ind ith praarthikind

  • @ameer1660
    @ameer1660 3 года назад

    Njan valare tettu dharikkapetti rrnuu😭😭😭...ente Kannu turapichatinu... Nanni... Usthad eeee
    ❤️❤️❤️

  • @ashfansha9228
    @ashfansha9228 3 месяца назад

    ❤🔥

  • @sainudheenomassery9311
    @sainudheenomassery9311 Год назад

    ❤❤❤❤❤

  • @HAKIMKTAJMAL
    @HAKIMKTAJMAL 3 года назад

    Really well explained.

  • @abdulvajidcabdulvajidchali2880
    @abdulvajidcabdulvajidchali2880 3 года назад

    മാഷാ അല്ലാഹ്

  • @AbdulHakeem-dw6wy
    @AbdulHakeem-dw6wy 4 года назад +1

    Super
    👍👍👍👍

  • @fousadkanjippura447
    @fousadkanjippura447 3 года назад

    ماشا اللہ🌷🌷

  • @jabirkvk09
    @jabirkvk09 3 года назад +1

    👍👍👍👍

  • @wheelsgold9806
    @wheelsgold9806 3 года назад

    Lahiree pandithanmarku
    Ihsan padikanulla teerumanam undavatte.
    Ellam sheryaavum

  • @happpyyy7332
    @happpyyy7332 2 года назад +2

    Music ഒരിക്കലും ഹറാമല്ല യുക്തിയോടെ ചിന്തിച്ചാൽ മനസ്സിലാവും... തെറ്റായ ഹദീസുകളിൽ വിശ്വസിക്കരുത്..ഖുറാനിൽ ആണെന്റെ വിശ്വാസം ♥️♥️♥️

    • @rabirabaah6535
      @rabirabaah6535 Год назад

      തെറ്റായ ഹദീസുകളല്ല സഹോ ഹദീസിന്റെ സന്ദർഭം മനസ്സിലാക്കാതെ ചിലർ ഇതിനെ എതിർക്കുന്നതാണ്

    • @solutionpoint7528
      @solutionpoint7528 Год назад

      യുക്തികൊണ്ട് ചിന്തിക്കാൻ യുക്തിവാദം അല്ല സഹോ
      ഇത് ഇസ്ലാമാണ് പ്രമാണബദ്ധം
      താങ്കൾക്ക് ഹദീസിനെ കുറിച്ചും ഖുർആനെ കുറിച്ചും അറിയില്ലെന്ന് മനസ്സിലായി
      ഹദീസിലും ഖുർആനിലും എന്താണ് പറഞ്ഞതെന്ന് അമ്മയെക്കാൾ കൂടുതൽ അറിയുന്നവരും സൂക്ഷമതയുള്ളവരും ആണ് മഹാന്മാരായ ഇമാമുകൾ
      അവർ പറയുന്നത് കേൾക്കലാണ് ബുദ്ധി

  • @haseenashabeer915
    @haseenashabeer915 4 года назад

    الحمد لله 💕

  • @aab_aab
    @aab_aab 3 года назад +12

    കേരളത്തിലെ മഹാ പണ്ഡിതൻ കോടമ്പുഴ ബാവ ഉസ്താദ് സംഗീതത്തെ കുറിച്ച് ഒരു സമഗ്ര പുസ്തകം എഴുതിയിരുന്നു. താങ്കൾ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് വായിക്കണം

    • @rabirabi68
      @rabirabi68 3 года назад +1

      കേരളം കണ്ട എല്ലാവരാലും അംഗീകൃതന്നയാ മഹാ പണ്ഡിതൻ അഹ്മദ് കോയ shaaliyatthiയും sangeethattine പറ്റി ഒരുപാട്‌എഴുതിയിട്ടുണ്ട് സമയമുണ്ടെങ്കിൽ വായിച്ചു പഠിക്ക്

    • @aab_aab
      @aab_aab 3 года назад

      @@rabirabi68 പുസ്തകത്തിന്റെ പേര്?

    • @rabirabi68
      @rabirabi68 3 года назад

      @@aab_aab അൽ ഫത്താവൽ azhariyya

    • @SameerBinsiMajboor
      @SameerBinsiMajboor  3 года назад +1

      @@rabirabi68 അതേക്കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്

    • @firozkareem3338
      @firozkareem3338 3 года назад +1

      സംഗീതം ഓരോ വ്യക്യതിയുടെയും പാഷൻ കൂടിയാണ്..... തലയിൽ വെള്ള ഇട്ടു നടന്നിട്ട് കാര്യമില്ല ഒന്ന് ചിന്ദിക്കാൻ ശ്രമിക്കു മിസ്റ്റർ

  • @saudhcv2258
    @saudhcv2258 4 года назад +1

    👍👍👍❤️

  • @rmb1869
    @rmb1869 3 года назад +4

    റസൂൽ പറഞ്ഞ ആദായങ്ങളിൽ
    പെട്ടതാണ് മ്യൂസിക് വർധിക്കുന്ന കാലം വന്നാൽ ഖിയാമത്തിനെ പ്രതീക്ഷിച്ചു കൊള്ളു എന്ന് 👍👍👍

  • @abdulrasheed6443
    @abdulrasheed6443 2 года назад

    👍👍

  • @sidheeq-aman6537
    @sidheeq-aman6537 4 года назад +1

    Eniyum veenam ithinte part

  • @thafsirtam9471
    @thafsirtam9471 4 года назад +4

    Ithokke ullathano

  • @muhammedismayil3010
    @muhammedismayil3010 2 года назад +1

    😘😘😘😘😘

  • @loveshore8074
    @loveshore8074 2 года назад +1

    mujaahid jamathu islaamikalod ithonnum parnjaitt kaarayalla avarkk ithonnum ulkollaan kazhiyilla

  • @firoskhanfiroskhan9481
    @firoskhanfiroskhan9481 3 года назад

    Shams Tabre, Rumi Ennivare kurich Parayamo?

  • @abdulrasheed6443
    @abdulrasheed6443 2 года назад

    👌👌🌹🥰

  • @Awesomekidss
    @Awesomekidss 3 года назад

    Binsi mash 😍😍😍😍😍😍😍😍😍😍

  • @mohammedrimshid649
    @mohammedrimshid649 3 года назад +9

    Haram ellam halal aavunna kalam varum athu qiyamathinte adayaalam aanu..👆 ചിന്തിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട്✨️

    • @helloworld7194
      @helloworld7194 3 года назад

      thoorunnavarkk theettam und👆

    • @rabirabaah6535
      @rabirabaah6535 Год назад

      നിനക്ക് ഇത്‌ വരെ ഒന്നും മനസ്സിലായില്ലേ ബായ് കഷ്ടം നീ ഇതൊന്ന് കേൾക്ക്

  • @mrckmrck367
    @mrckmrck367 4 года назад +1

    💜💜💜💜💜💜💜💜💜💜💜💜💜

  • @ashikabduljabbara4284
    @ashikabduljabbara4284 4 года назад +1

    First comment

  • @sausaeed1748
    @sausaeed1748 4 года назад +1

    Assalamualikum

  • @ShaFocus
    @ShaFocus 4 года назад

    Masha Allah👍👍👍

  • @rabirabaah6535
    @rabirabaah6535 Год назад

    ഒരുപാട് ഇഷ്ടം ❤🌹

  • @Azlamko
    @Azlamko 3 года назад

    😍😍😍

  • @hafeezboocko
    @hafeezboocko 3 года назад

    🕊😍

  • @muhammadalijawhar1739
    @muhammadalijawhar1739 3 года назад +1

    السلام عليكم ورحمة الله وبركاته
    താങ്കൾ ഈ കാര്യത്തെ കുറിച് വിവരിക്കാൻ മാനദണ്ഡമാക്കിയ ഉദരണികൾ മുഴുവനും അതേ ഗ്രന്തത്തിൽ നിന്ന് തന്നെ സേജാരിച്ചതാണോ അല്ലെങ്കിൽ ഈ വിഷയത്തെ കുറിച് പ്രേത്യേകം രചിക്കപ്പെട്ട ഗ്രന്തത്തിൽ നിന്നാണോ ഉദ്ധരിച്ചത്. അങ്ങിനെയാണെങ്കിൽ ആ ഗ്രന്തം ഏതാണെന്നു പറഞ്ഞു തരുമോ?
    എങ്ങിനെയായിരുന്നാലും വളരെ മനോഹരമായി പ്രമാണങ്ങൾ വച്ചു കൊണ്ടുതന്നെ വിഷയം വിശദീകരിച്ചു.
    ഈ കാര്യത്തിൽ പലർക്കും പ്രമാണങ്ങൾ ഗ്രഹിക്കുന്നതിൽ വീഴ്ചപാടിയുട്ടുണ്ട്

  • @_nabeel__muhammed
    @_nabeel__muhammed 4 года назад +11

    പണ്ഡിതന്മാരോട് രഹസ്യമായി ചോദിച്ചാൽ അവർ പറയും.. ഇതൊക്കെ ഹലാൽ ആണ് പക്ഷേ നാടൻമാരോട് പറയാൻ പാടില്ല എന്നാണത്രേ..🤔😀 പണ്ഡിതന്മാർക്കിടയിൽ മാത്രം valid ആയിട്ടുള്ള ചില ഹലാലുകൾ..

    • @aboobakarkp
      @aboobakarkp 4 года назад +4

      ശരിക്കും പറഞ്ഞാൽ ഒരു കാര്യം ഹലാലാണോ ഹരമാണോ എന്ന് മറ്റൊരാളോട് ചോദിക്കുന്നതിനേക്കാൾ നല്ലത് നമ്മൾ തന്നെ പഠിച്ച് തീരുമാനമെടുക്കുന്നതാണ് നല്ലത്. ഉസ്താദ്മാർ പറയുന്നത് ശരിയാണ്. മ്യൂസിക് ഹലാലാണ് എന്ന് ഒരാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞാൽ കരുതും.. എല്ലാ മ്യൂസിക്കും ഹലാലാണ് എന്ന്... അത് കൊണ്ടാണ് അത്തരത്തിൽ പബ്ലിക് ആയി പറയാത്തെ

    • @haneefbambrani
      @haneefbambrani 4 года назад +4

      ഞാൻ നല്ല അറിവുള്ള പണ്ഡിതനോട് രഹസ്യമായി ചോദിച്ചിറ്റുണ്ട് അവരും രഹസ്യമായി പറഞ്ഞു സംഗീതം ഹറാമെന്ന് എവിടെയും പറഞ്ഞിട്ടില്ല എന്ന്

    • @_nabeel__muhammed
      @_nabeel__muhammed 4 года назад +1

      @@haneefbambrani അതെ

    • @swoofimedia8435
      @swoofimedia8435 4 года назад +2

      ഹറാം വരാനുളള ഇടവരുന്നത് കൊണ്ട് ആ വഴി തന്നെ സൂക്ഷ്മതക്ക് വേണ്ടി ഒഴിവാക്കുന്നതാണ്....

    • @_nabeel__muhammed
      @_nabeel__muhammed 4 года назад +2

      @Shahil Mohammed 😍🙋
      സംഗീതം ഗുരുമുഖത്തുനിന്ന് പഠിക്കാൻ പറ്റിയില്ല..(കാരണം ഇത് തന്നെ 🤢)

  • @MuhammedMuhammed-rh6xe
    @MuhammedMuhammed-rh6xe 3 года назад

    🥰🥰🥰😍

  • @sufiyanzaithuna9206
    @sufiyanzaithuna9206 4 года назад

    💐💐💐💐💐💐💐

  • @nasar5291
    @nasar5291 4 года назад

    💕💕💕💕💕💕💕

  • @faizytalks9162
    @faizytalks9162 4 года назад +1

    Ishq ikka

  • @Importantmessage1234
    @Importantmessage1234 2 года назад

    Thangal Muth Nabi ye kandittundo

  • @MrParambayi
    @MrParambayi 3 года назад +2

    വ്യഭിചാര തുല്യം എന്ന് ആരാണ് പറഞ്ഞത്

    • @helloworld7194
      @helloworld7194 3 года назад

      theevravadikal angane okke parayum. taliban kandille?

  • @aslahabdurahman6421
    @aslahabdurahman6421 2 года назад +1

    @Sameer Binsi & Imam Majboor
    ഞാൻ പറയുന്ന ഹദീസ് താങ്കൾ എന്ത് ചെയ്യും എന്ന് പറയണം.
    ബുഖാരി ഉദ്ധരിച്ച ഹദീസിൽ കാണാം.
    يأتي في آخر الزمان قوم يستحلون الحر والحرير والخمر والمعازف، والمعازف.(صحيح)
    ഇതിൽ معازف എന്ന പദത്തിന് അർത്ഥം آلاة الملاهي والغناء അഥവാ വാദ്യോപകരണങ്ങൾ എന്നാണ്.
    അപ്പോ ഈ വാദ്യോപകരണങ്ങൾ ഹലാൽ ആക്കുന്ന ഒരു ടീം വരുമെന്ന് നബി (സ) മുന്നറിയിപ്പ് നൽകി.
    ഈ ഹദീസ് താങ്കൾ എന്ത് ചെയ്യും.
    താങ്കൾ പറഞ്ഞ ഹദീസിൽ mizmaar എന്ന വാക്കിന് താങ്കൾ പറഞ്ഞ അർത്ഥം ഏത് ഹദീസ് പണ്ഡിതനാണ് പറഞ്ഞത്. സാദാ dictionary വെച്ച് ഹദീസ് ഇന് അർത്ഥം വെക്കാൻ പാടുണ്ടോ?
    وقال القرطبي في التفسير: قال العلماء المزمار والمزمور الصوت الحسن
    Qurthubi അദ്ദേഹത്തിൻ്റെ തഫ്സീർ പറഞ്ഞു: "ഉലമാക്കൾ പറഞ്ഞ് mizmaar എന്നാല് നല്ല ശബ്ദം എന്നാണ്" അഥവാ ദാവൂദ് നബി zaboor ഓതിയത് വളരെ നല്ല ശബ്ദത്തോടെ ആണ്.
    അത് പോലെ ഇമാം ബുഖാരി അദ്ദേഹത്തിൻ്റെ മറ്റൊരു ഗ്രന്ഥത്തിൽ(خلق أفعال العباد)
    Mizmaar എന്ന പദത്തിൻ്റെ സ്ഥാനത്ത് أصوات എന്ന പദം കൊണ്ട് വന്നതായി കാണാം.
    അഥവാ ദാവൂദ് നബിയുടെ അതെ മധുരമാർന്ന ശബ്ദത്തോടാണ് നബി ആ സ്വഹബിയുടെ ഖിറാഅത്ത്നെ ഉപമിച്ചത്.
    قال النووي في شرح مسلم: قوله صلى الله عليه وسلم في أبي موسى الأشعري: أعطي مزمارا من مزامير آل داود قال العلماء: المراد بالمزمار هنا الصوت الحسن، وأصل الزمر الغناء وآل داود هو داود نفسه وآل فلان قد يطلق على نفسه، وكان داود صلى الله عليه وسلم حسن الصوت جدا
    ബുഖാരി വിശദീകരിച്ചപ്പോൾ ഇമാം ഇബ്നു ഹജറ് പറഞ്ഞൂ.
    فقد فسر ابن حجر في الفتح مزامير آل داود بقوله: والمراد بالمزمار الصوت الحسن، وأصله الآلة أطلق اسمه على الصوت للمشابهة. اهـ
    അത് പോലെ നാല് മദ്ഹബിലെ പണ്ഡിതന്മാരും വാദ്യോപകരണങ്ങൾ ഹറാമാണ് എന്നതിൽ ഒരുമിക്കുന്നു.
    അല്ല ഒരു കാലത്തിലെ മുഴുവൻ പണ്ഡിതന്മാർ ഈ വിഷയത്തിൽ ഒരുമിചാണ്. ഇത് ഞാൻ പറയുകയല്ല.
    തെളിവ്👇
    وممن حكى الإجماع أيضا : أبو الحسين البغوي ، فإنه قال :
    " وَاتَّفَقُوا عَلَى تَحْرِيم المزامير والملاهي وَالْمَعَازِف " انتهى من " شرح السنة " (12/383) .
    وقال ابن قدامة رحمه الله :
    " آلَةُ اللَّهْوِ كَالطُّنْبُورِ ، وَالْمِزْمَارِ ، وَالشَّبَّابَةِ ... آلَةٌ لِلْمَعْصِيَةِ ، بِالْإِجْمَاعِ " انتهى من " المغني " (9/132) .
    ഇനിയും താങ്കൾക്ക് മനസ്സിലാകുന്നില്ല എങ്കിൽ എന്ത് ചെയ്യാനാ...

  • @sadaqathperambra4234
    @sadaqathperambra4234 3 года назад

    വിലപ്പെട്ട അറിവുകൾ.

  • @user-xo3qn2bt1f
    @user-xo3qn2bt1f 4 года назад +7

    *ചെകുത്താന്റെ വീണ*
    എന്ന് പറഞ്ഞത് കൊണ്ട് വീണ വായിച്ചു എന്നാണോ
    ഒരാള് തെറ്റ് ചെയ്യുമ്പോൾ ഇത് ചെകുത്താന്റെ കരു ആണ് എന്ന് പറഞ്ഞാല് അവിടെ ചെസ് കളിച്ചു എന്നാണോ...
    ഒരുപക്ഷേ ഉപകരണം ഉപയോഗിച്ചേക്കാം
    പക്ഷേ ഇൗ വിശദീകരണം അപക്വമായത് പോലെ
    തെറ്റ് ഉണ്ടെങ്കിൽ ഉണർത്തിയാൽ സന്തോഷം

  • @samad_kvk_2010
    @samad_kvk_2010 3 года назад +2

    nabi parayunnathaan njaghal yeetedukkunnath . Allathe ninte vaakukal allaa

    • @muhammednaif9927
      @muhammednaif9927 2 года назад

      nabi paranjathu thannano ennu engananu suhruthe ariyunnathu. athalle ee hadithukalude authenticity nokkunnathu

  • @mohamedameen2265
    @mohamedameen2265 4 года назад +7

    സംഗീതത്തെ എതിർക്കുന്നവരെല്ലാം മാനസികമായും ശാരീരികമായും പ്രശ്നം ഉള്ളവരായാണ് ഇമാം ഗസ്സാലി ഇഹ്യാ ഉലൂമിൽ പറയുന്നത്.
    ഉത്തമ നൂറ്റാണ്ടുകളിൽ സഹാബാക്കൾ, ത്വാബിഉകൾ തുടങ്ങിയവർ സംഗീതമൊഴിവാക്കിയുള്ള സദസ്സുകൾ ഇഷ്ടപ്പെട്ടിരുന്നില്ല.
    സംഗീത വിരോധം ജൂത സമൂഹത്തിൽ നിന്നും ഇസ്‌ലാമിലേക്ക് കടത്തികൂട്ടിയ ഒരാശയമാണ്.

    • @ragtarangofgod3316
      @ragtarangofgod3316 4 года назад +1

      💯% carrect

    • @MuhammedAli-ln9fy
      @MuhammedAli-ln9fy 3 года назад +3

      ഇഹ്യാ ഉലൂമുധീനിൽ എവിടെയാണ് ഇത് പറഞ്ഞിരിക്കുന്നത്, ഏത്‌ ബാബിൽ ആണ്? , എത്രാമത്തെ വാള്യം? , പേജ് നമ്പർ?. ഇത് ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ ഇതിനെ കുറിച് കൂടുതലായി കിതാബിൽ പഠനം നടത്തി മനസ്സിലാക്കാമായിരുന്നു

    • @mohamedameen2265
      @mohamedameen2265 3 года назад +1

      @@MuhammedAli-ln9fy
      സംഗീതത്തെ കുറിച്ച് തന്നെ ഒരു ബാബ് ഉണ്ട്, ഇഹ്യാ ഉലൂമുദ്ദീനിൽ.
      അത് മുഴുവനും വായിക്കൂ.

    • @sinankarat8702
      @sinankarat8702 2 года назад

      @@mohamedameen2265 അത് എത്രമത്തെ ബാബ് ആണ്? താങ്കൾക്ക് അറിയുമോ

  • @samad_kvk_2010
    @samad_kvk_2010 3 года назад

    mic pole alla sangheetha upakarananghal

  • @praanavaayu4610
    @praanavaayu4610 Год назад

    Pandithar ennadgond ningal endaan uddeshikkunnad?
    Pandithar and pandithan ee rand vaakugalekkond ningal uddeshikkunnad madam padicch janangalk ettikkan arhar ennulladaanengil
    Ad chilappo inn ee boologatth illenna tonunnad
    Ini oru pakshe undengil avar id pole media galil mumbil varunnilla
    So better avarkulla paramaavadi arivugal ningal tanne iniyum nedaan shramicchitt
    sangeetatte kuricch nallonam ariyavunna panditaraayi Janangale mumbil ettikkalaan nallad

  • @syedfazaljifrykundoor5256
    @syedfazaljifrykundoor5256 3 года назад +1

    ഇതിൽ ഇപ്പ ഇതല്ലാതെ വേറെന്തെങ്കിലും ഒര്ത് ഉണ്ട് എന്ന ഒര് ഇതൊന്നും ആര്ക്കും ഒര്തും ഇല്ലാ

  • @diljomon
    @diljomon 2 года назад

    മുന്തിരിയിൽ നിന്നും ജ്യൂസ്‌ ഉണ്ടാക്കാം വൈനും ഉണ്ടാക്കാം
    എന്ന് കരുതി മുന്തിരി ഹറാം ആണോ???
    എന്റെ പൊന്നാര ബ്രോ നമ്മൾ എന്തിനാണ് ഉപയോഗിക്കുന്നത് എന്നാണ് മുക്യം.നമ്മുടെ നിയ്യത്ത് അനുസരിച് ഇതൊക്കെ അല്ലേ പരിഗണിക്കേണ്ടത്

  • @rahathmanzil7338
    @rahathmanzil7338 4 года назад

    Sound mella und...

    • @SameerBinsiMajboor
      @SameerBinsiMajboor  2 года назад

      മുത്ത് നബി എന്നെ കണ്ടിട്ടുണ്ട്

  • @sadiklhz4006
    @sadiklhz4006 Год назад

    ഈ പറയുന്ന ഹദീസ് നമ്പറുകൾ കൂടി കൂടെ പറയുകയാണെങ്കിൽ സംശയം നികത്താൻ എന്നെ പോലെ ഉള്ള ആളുകൾക്ക് വളരെ എളുപ്പം ആയിരുന്നു...
    പലർക്കും കാര്യങ്ങൾ മനസിലാക്കാൻ ഒന്നുകൂടെ എളുപ്പം ആയിരിക്കും.,...
    വിമർശകർ പറയുന്നത് ഉദ്ധരണികൾ നിങ്ങൾ വളച്ച് കൊണ്ടാണ് നിങ്ങൾ പറയുന്നതെന്നാണ്....
    ഹദീസ് നമ്പറുകൾ ചേർത്ത് 3 പാർട്ടും ചുരുക്കി ഒരു വീഡിയോ ചെയ്യാമോ....?
    പ്ലീസ്... അറിയാൻ ആഗ്രഹം ഉള്ളവൻ ആണ് ഞാൻ

  • @diljomon
    @diljomon 2 года назад

    അവസാന കാലഘട്ടം ആകുമ്പോൾ മ്യൂസിക് ഹലാൽ ആണെന്ന് പറഞ്ഞു ആളുകൾ വരുമെന്നും പറഞ്ഞിട്ടുണ്ട്, പിന്നെ അത് സർവ സാധാരണമാകുമെന്നും പറഞ്ഞിട്ടുണ്ട്
    By: ഒരു പാവം മലപ്പുറത്തുകാരൻ

    • @rabirabaah6535
      @rabirabaah6535 Год назад

      ഇതിൽ പറഞ്ഞോതെന്ന് കേൾക്ക് ബായ് അതേത് സംഗീതമാണ്

  • @foundmedia6634
    @foundmedia6634 4 года назад +3

    ഹലാലായ സംഗീതം തന്നെ ഉപയോഗിക്കാതെ തങ്ങളുടെ കാതുകളെ സൂക്ഷിച്ച് തഖ് വയിൽ ആയ സൂഫീ ശ്രേഷ്oരുടെ അപദാനങ്ങൾ ഉപകരണ സംഗീതത്തിന്റെ അകമ്പടിയോടെ ത്തുന്നത് അവരുടെ അർവാഹുകൾ പൊറുക്കുമോ ബിൻസി മാഷേ..
    😶☺

    • @rabirabaah6535
      @rabirabaah6535 Год назад +1

      ഖ്വാജ അജ്മീർ ജലാലുദ്ദ്ധീൻ റൂമി ഇവരൊക്കെ സൂഫി ഗുരുക്കളായിരുന്നു ബായ് അവരുടെ അർവാഹുകൾ പൊറുക്കുമോ ഇന്ത്യയിൽ ജീവിക്കുന്ന നീ അജ്മീർ ക്വാജയെ പറയാതെ സൂഫിസം പറയുമോ

  • @pearlislands8630
    @pearlislands8630 2 года назад +1

    അല്ലെങ്കിലും ഇത് ഹറാം എന്നു പറയുന്ന മുസ്ലിം സംഘടനകള്ം വ്യക്ക്തികളും അവരുടെ രാഷ്ട്രീയ സംഘടനകൾ ഇലക്ഷൻ സമയത്തെ കാതടപ്പിക്കുന്ന പ്രചാരണ ഗാനങ്ങൾ കാണാതെ പോകുന്നതെന്ത്...?

  • @misthahav7460
    @misthahav7460 3 года назад +1

    സംഗീതോപകരണങ്ങള്‍ ഉപയോഗിക്കലും ആ സംഗീതം കേള്‍ക്കലും അനുവദീനയമല്ലെന്ന് നാല് മദ്ഹബുകളിലെ ഇമാമുമാരും വിശദീകരിച്ചിട്ടുണ്ട്. ഇമാം അബൂ ഹനീഫ(റ) ‘സംഗീതം ഹറാമും കുറ്റകരമായ പ്രവര്‍ത്തനവുമാണെന്നും’ ഇമാം മാലിക് (റ) ‘സംഗീതം തെമ്മാടികളുടെ പ്രവര്‍ത്തനമാണെന്നും’ ഇമാം ശാഫിഈ (റ) ‘സംഗീതം തിന്മയിലേക്ക് നയിക്കുന്നതും അതുമായി നടക്കുന്നവന്‍ വിഢ്ഢിയും സാക്ഷി നില്‍ക്കാന്‍ യോഗ്യതയില്ലാത്തവനുമാണെന്നും’ ഇമാം അഹ്മദ് (റ) ‘സംഗീതം ഹൃദയത്തില്‍ കാപട്യം ഉണ്ടാക്കുന്നതായതിനാല്‍ എനിക്കിഷ്ടമല്ലെന്നും’ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അതിനാലാണ് വാദ്യോപകരണങ്ങളിലൂടെയുള്ള സംഗീതം ഹറാമാണെന്നത് നാല് മദ്ഹബിലേയും ഇജ്മാണ് ആണ് എന്ന് പില്‍ക്കാല പണ്ഡിതന്മാര്‍ തീര്‍ത്തു പറഞ്ഞത്. ഖാളി ഇയാള് (റ) പറയുന്നു: ‘ഹറാമായ സംഗീതത്തെ ഹലാലാക്കുന്നത് കുഫ്ര്‍ ആണെന്ന കാര്യം ഇജ്മാഅ് ആണ്’

    • @KK-kv5ut
      @KK-kv5ut 2 года назад

      അപ്പോ ദഫ്,അറബന തുടങ്ങിയവ സംഗീതോപകരണങ്ങളിൽ പെടുമോ ...?😃

    • @rabirabaah6535
      @rabirabaah6535 Год назад

      അത് ഏതാ എന്ന് കൂടി നോക്ക്

  • @muhammedasifvp1263
    @muhammedasifvp1263 3 месяца назад

    ബിൻസി സാർ, ഹദീസുകളെ സ്വേച്ഛാനുസൃതം വ്യാഖ്യാനിക്കരുത്. നിങ്ങൾ ഇടക്കിടെ ഉദ്ധരിക്കുന്ന ഇമാമുമാരുടെ (ഉദാ: ഇമാം നവവി(റ) നിലപാട് തന്നെ നിങ്ങൾക്കെതിരാണ്. മിസ്മാർ എന്ന് പ്രയോഗിക്കുന്നിടത്ത് ഉപകരണമുണ്ടെന്ന് വാദിക്കരുതേ. മനോഹരമായ ശബ്ദത്തെ സൂചിപ്പിക്കാനും ഇതു പറയാം. അബൂമൂസ (റ)ൻ്റെ ഖുർആൻ പാരായണത്തെ സൂചിപ്പിക്കുന്നതിന് ഇപ്രകാരം പ്രയോഗിച്ചിട്ടുണ്ട്.

    • @SameerBinsiMajboor
      @SameerBinsiMajboor  3 месяца назад

      'മിസ്മാറിനെ പോലെ' എന്ന് ആ പാരായണത്തെ ഉപമിക്കുകയല്ലേ ചെയ്തത്. മസാമീറു ദാവൂദ് എന്നതും ഉപകരണത്തെക്കുറിച്ച് തന്നെയല്ലേ.. ❤️

    • @muhammedasifvp1263
      @muhammedasifvp1263 2 месяца назад

      രണ്ടും മധുരകരമായ ശബ്ദത്തെ സൂചിപ്പിക്കുന്നു. ഇനി വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെയും നമ്മുടെ ശരീഅത്തിലെ വിധിക്ക് അതു തെളിവേയല്ല.❤❤❤

  • @abdusalam9518
    @abdusalam9518 3 года назад

    ഇക്ക ' മ്യൂസിക്ക്തെരഫി'യെ കുരിച്ച് ഒന്ന് സംസാരിക്കുവോ.....

  • @harisvenmarathil7288
    @harisvenmarathil7288 2 года назад

    താങ്കൾ സംഗീതവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഒരാളായത്കൊണ്ട് അതിനെ ന്യായീകരിക്കുക സ്വാഭാവികം. പാദസരത്തിന്റെ കിലുക്കം പോലും പ്രോസാഹിപ്പിക്കാത്ത മതത്തിൽ എല്ലാ സംഗീത ഉപകരണങ്ങളും ഹറാം ആണെന്നതിൽ ഒരു സംശയവുമില്ല. വ്യഭിചാരം തൊഴിലാക്കിയവൻ അതിനെ ന്യായീകരിക്കുക സ്വാഭാവികം. വിറകുപുരയിൽ ഊഴം കാത്തുകിടക്കുന്ന വിറക് കൊള്ളിക്കെൻതിന് സംഗീതം...!!!

    • @KK-kv5ut
      @KK-kv5ut 2 года назад

      സംഗീതം ഹാറാമാക്കിയ ഒരു ഹദീസ് പറഞ്ഞു തരാമോ..?

    • @harisvenmarathil7288
      @harisvenmarathil7288 2 года назад

      ഞാൻ സംഗീതം കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ആളാണ്. പക്ഷേ സംഗീതം പുറപ്പെടുവിക്കുന്നതും ആസ്വദിക്കുന്നതും ഹറാമാണെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ആർക്കും മനസ്സിലാകും. അതിന് ഹദീസ് മറിക്കേണ്ട ആവശ്യമില്ല. ഭൂമിയിലെ ആസ്വാദനങ്ങളെ മാറ്റിവെച്ചെൻകിലെ യഥാർത്ഥ ആസ്വാദനത്തിലേക്ക് എത്താൻ കഴിയുകയുള്ളൂ...😀

    • @KK-kv5ut
      @KK-kv5ut 2 года назад +1

      @@harisvenmarathil7288 ചില സംഗീതം ആത്മീയ ബോധം നൽകും. അത് കാരണം മരണത്തെയും അല്ലാഹുവിനെയും ഓർക്കലിനെയും അധികരിപ്പികും.
      അപ്പോ അതെങ്ങനെ ഹറാം ആകും😃.
      സ്വബോധം നഷ്ടപ്പെട്ട് ആർത്തുല്ലസിക്കൻ തോന്നുന്നു സംഗീതങ്ങളാണ് ഹറാം ആയി വരുന്നത്. അല്ലാത്തത് കേൾക്കളിനെ കുഴപ്പമില്ല👍

    • @rabirabaah6535
      @rabirabaah6535 Год назад

      അജ്മീർ ഖ്വാജ തങ്ങളൊക്കെ നിന്റെ കണ്ണിൽ ഹറാം ചെയ്തവരാണോ

  • @Rainy.days7
    @Rainy.days7 4 года назад +2

    ഉപകരണ സംഗീതത്തെ വിമർശിക്കുന്നവർ 90% അത് ആസ്വദിക്കുന്നവരാണ്.ചെയ്യാത്തത് പറയുന്ന ഇവന്മാർക്കായിരിക്കും ശിക്ഷ.(ഖുർആൻ 61:2,3)

  • @samad_kvk_2010
    @samad_kvk_2010 3 года назад

    ninghal veendum pottan aakukayaan .

  • @hakkeemobh6407
    @hakkeemobh6407 4 года назад +8

    നീ പാട്ട് പാടുന്നു എന്ന് കരുതി ഇസ്ലാമിലെ നിയമം മാറ്റാൻ പറ്റോ സഹോദര .

    • @farhanmt6547
      @farhanmt6547 4 года назад +5

      ഇസ്ലാമിലെ നിയമങ്ങൾ തന്നെ ആണല്ലോ അദ്ദേഹം ഉദ്ധരിക്കുന്നത്

    • @hakkeemobh6407
      @hakkeemobh6407 4 года назад +2

      @@farhanmt6547 ആണെന്ന് പറയാൻ നിങ്ങൾ പഠിച്ചിട്ടുണ്ടോ?

    • @farhanmt6547
      @farhanmt6547 4 года назад

      @@hakkeemobh6407 നിയമം മാറ്റി എന്ന് പിന്നെ നിങ്ങൾ പറയുന്നതിന്റെ അടിസ്ഥാനം എന്താണ്..

    • @hakkeemobh6407
      @hakkeemobh6407 4 года назад +2

      ആ വിഷയത്തെ കുറച്ചു വ്യെക്തമായി അറിയുന്നത് കൊണ്ട്.

    • @farhanmt6547
      @farhanmt6547 4 года назад +7

      @@hakkeemobh6407 masha allah... എങ്കിൽ ഞങ്ങളുടെ അറിവിലേക്കായി താങ്കൾ ഒരു വീഡിയോ ചെയ്യൂ... സത്യം എന്തെന്ന് മനസ്സിലാക്കാൻ എല്ലാവർക്കും ഉപകരിക്കും

  • @rmb1869
    @rmb1869 3 года назад +1

    സംഗീതം ഹറാം ആണ്.. വാദ്യോഉപകരണങ്ങൾ വർധിക്കുന്ന കാലം വന്നാൽ ഖിയാമത്തിന്റെ അടയാളം ആണെന്ന് റസൂൽ പറഞ്ഞിരിക്കുന്നു

    • @azhr9406
      @azhr9406 3 года назад +2

      വാദ്യോഉപകരണങ്ങൾ ഹറാം ആണെന്ന് അതിന് അർത്ഥമില്ല...
      അത് വർധിക്കും എന്ന് പ്രവചിച്ചതാണ്..
      സ്ത്രീകൾ വർധിക്കുന്നതു ഖിയാമത് നാളിന്റെ അടയാളം ആണെന്ന് പറഞ്ഞ പോലെ...
      എന്തെങ്കിലും ഹറാമാവണമെങ്കിൽ അതിന് വ്യക്തമായ തെളിവ് വേണം..

    • @adonis9568
      @adonis9568 2 года назад

      Enthaan music kond udheshichad enn vyakthamavanam

  • @rabirabaah6535
    @rabirabaah6535 Год назад +1

    ഏത് പൊട്ടൻമാർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞിട്ടുണ്ട് ഇനിയും എതിർക്കുന്നവർക്ക് എതിർക്കാം

  • @jazallu3723
    @jazallu3723 4 года назад +1

    👍👍👍👍

  • @vadakkanartist3980
    @vadakkanartist3980 3 года назад

    ❤️❤️❤️❤️