ഒരു അടുക്കളയിലേക്ക് വേണ്ട എല്ലാം പകുതി വിലയ്ക്ക് | Kitchen Products In Wholesale Rate

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #Kitchen #Equipments #Lowrate
    Shop Details
    Glazo Gift Shop
    469/5
    Edayarpalayam pirivu
    Kuniyamuthur
    Coimbatore-641008
    WhatsApp No:-
    8248994689
    Shop No:-
    8015888838
    ________________________________
    എന്നോട് സംസാരിക്കാൻ &
    For Business Promotions & Collaboration
    Message Me in Instagram
    / travelbizby_sumith
    Glazzo gift shop RUclips channel links:-
    Biriyani pot video
    • AHRUDH 304 STEEL BIRI...
    Glassware collection
    • Best & Cheap Glasswar...
    Kitchen items
    • 70% Offer Space saving...

Комментарии • 223

  • @anoopponni680
    @anoopponni680 3 года назад +13

    Yengane select cheyyum

    • @TravelBizBySumith
      @TravelBizBySumith  3 года назад +7

      WhatsApp il message ayachal mathy
      Models and rates kitum
      Payment cheythal 3-4days il courier kitum 😊👍
      Shop WhatsApp no:-
      8248994689

    • @yoonusa
      @yoonusa 3 года назад +1

      @@TravelBizBySumith Hi

    • @nabisakhadar952
      @nabisakhadar952 3 года назад +1

      I need a lot of things mainly yellow pans ceramic pans Pls send me six pans to Kushalnagar. K. G. S. Kodagu Karnataka

    • @noorjahanchettithodi9889
      @noorjahanchettithodi9889 3 года назад

      Ķ

    • @girijakg9488
      @girijakg9488 3 года назад

      👌👌👌

  • @sabikabeer1262
    @sabikabeer1262 3 года назад +74

    വില വളരെ കൂടുതൽ

    • @salahudeensalahu797
      @salahudeensalahu797 3 года назад +1

      ഇതാണോ പകുതി വില 🤣🤣😅

  • @mariyammariyam1372
    @mariyammariyam1372 3 года назад +12

    ഇതിലും കുറഞ്ഞ വിലക്ക് നമ്മുടെ നാട്ടിൽ തന്നെ ഉണ്ട് ബായ്

  • @sajeelasr8759
    @sajeelasr8759 3 года назад +4

    Valarae vila kooduthal aann 60-70rs n single piece ceramic plates full white cltil kittan und ...

  • @princevazhakalam1664
    @princevazhakalam1664 3 года назад +37

    ഇത്രയും വില കുറച്ചു വിറ്റാൽ നിങ്ങൾക്ക് വലിയ നഷ്ടമാകില്ലേ? 😂

  • @vinithatomy6686
    @vinithatomy6686 3 года назад +15

    കേരളത്തിൽ എവിടെയെങ്കിലും ഉണ്ടക്കിൽ പറയമോ

  • @faisalafa9768
    @faisalafa9768 3 года назад +29

    ഇത് വിലകുറവല്ല കൊല കയറാ

  • @anuabraham1741
    @anuabraham1741 3 года назад +7

    👍👍 Keralathil ith pole ulla whatsapp vazhi purchase cheyyan pattunna shop kaanikkamo?( Super market or kitchen products) Valare upakaram aayirunnu🙏

  • @sabanamuhamed8304
    @sabanamuhamed8304 3 года назад +20

    Lulu mall lu ithilum rate koravanu

  • @muhsinasathar
    @muhsinasathar 2 года назад +2

    കൊയംബത്തൂരിൽ തന്നെ ഇതിനേക്കാൾ വിലകുറഞ്ഞു കിട്ടുന്ന കടകൾ ഉണ്ട്. അവിടെ നിന്നും കുറച്ചു സാധനങ്ങൾ എടുത്ത് വിൽപ്പന നടത്താൻ അയാളോട് പറയൂ....

    • @user-tq6gl5bg2l
      @user-tq6gl5bg2l 5 месяцев назад

      കേരളത്തിൽ കിട്ടും ബ്രോ ഇവിടെ വില കൂടുതലാണ്

  • @abdulazeezamiaan6172
    @abdulazeezamiaan6172 3 года назад +26

    ഇതിലും കൂടിയ വില സ്വപ്നങ്ങളിൽ മാത്രം. എന്തിന്ന് നുണ പരസ്യം ചെയ്യുന്നത്

  • @abdulsalambsr6126
    @abdulsalambsr6126 3 года назад +11

    തമിഴ്നാട് പൊതുവേ വില കൂടുതലാണ്...ലോക്കൽ സാധനങ്ങൾ മാത്രം വില കുറവുള്ളൂ.ഹൈ ലെവൽ ആളുകളാണ് അവിടെ.

    • @anufmonandafnamol4886
      @anufmonandafnamol4886 3 года назад

      E shop l ulla product ellm supr anu. Affordable price m anu.pakshe eth avarde new shop anu. Ethil price kuduthalakitnd.

    • @sajithasaji329
      @sajithasaji329 3 года назад

      100%correct. Vilakoodudal thanneya

    • @sajithasaji329
      @sajithasaji329 3 года назад

      Abdul salam bsr. Ninghal paranhad100% correctanu..nhan thamil natil poyapol yenikum manasilairunu.. Avideyullavar high leval thanneyanu jeevikunad.

    • @abdulsalambsr6126
      @abdulsalambsr6126 3 года назад +1

      @@sajithasaji329 സജിത ഞാൻ രണ്ട് വർഷം തമിഴ്നാട് കുംഭകോണം,തൻജാവൂർ,മൈലാടുദുരൈ ൽ പഠിച്ചതാണ്.1999_2000 കാലത്ത്.അന്ന്തന്നെ അവിടുത്തെ വീട്കൾ കൊട്ടാരം പോലെയുള്ള താണ്.ഇവിടെ കാണുന്ന അണ്ണാച്ചി കളെ നോക്കി തമിഴ്നാട് വിലയിരുത്താന് പറ്റില്ല.അന്ന് ഞാൻ പല സാധനങ്ങളും വില പരിശോധന നടത്തിയിട്ടുണ്ട്.കൂടുതലാണ്.മുത്ത്,ചിപ്പി, വജ്രം ബിസിനസ് ചെയ്യുന്നവരാണ്.മലേഷ്യാ, സിംഗപ്പൂർ കാരാണ്.... അന്ന് കല്യാണം അന്വേഷിച്ച്, വിദേശത്ത് ജോലി, ബിസിനസ് ഉള്ളവർക്കേ പെണ്ണിനെ തരൂ എന്ന് ആ കാലത്ത് പറഞ്ഞിട്ടുണ്ട്.അതാണ് യഥാർത്ഥ തമിഴകം....

    • @sarithavelayudhan4131
      @sarithavelayudhan4131 3 года назад

      Alla..I am in Kuniyamuthur ..any things ,kitchen or electronic different range ptoducts are available here ..

  • @ShamnasGoodDays
    @ShamnasGoodDays 3 года назад +4

    Super .. sarikkum upakarapedunna video 🥰🥰

  • @rsvideos6918
    @rsvideos6918 3 года назад +5

    Super itharam videos editing iniyum pradheekshikkunnu.

    • @mdbaby246
      @mdbaby246 3 года назад

      വില കൂടുതൽ ലാണ്

  • @zareenaessakutty2722
    @zareenaessakutty2722 3 года назад +16

    ചെറിയ പൈസ അല്ലെ ഇങ്ങനെ കൊടുക്കല്ലേ നഷ്ടം വരും പാവം

  • @sruthikumar7166
    @sruthikumar7166 3 года назад +63

    വില ഒത്തിരി കൂടുതൽ ആണ്. സാധാരണ ആൾക്കാർക്ക് പറ്റിയ ഷോപ്പ് അല്ല.

  • @anilthomasanil3185
    @anilthomasanil3185 3 года назад +8

    വിലക്കുറവ് എന്നു പറഞ്ഞത് നന്നായി.... അല്ലെങ്കിൽ തെറ്റ്ധരിച്ചേനെ 🤣😂😭

  • @bluebellvivo9636
    @bluebellvivo9636 3 года назад +6

    My innovation channel

  • @meeraajithkumar8649
    @meeraajithkumar8649 3 года назад +5

    ചേട്ടാ കോയമ്പത്തൂരിൽ ക്രാഫ്റ്റ് ഐറ്റംസ് And സ്റ്റിച്ചിംഗ് ഐറ്റംസ് ഹോൾസ് ആയി കിട്ടുന്ന കട പരിചയപ്പെടുത്തുമോ

  • @GeethusKitchenKochi
    @GeethusKitchenKochi 3 года назад +4

    Rate kuduthalanu ithilum rate kuravu nammude ekm Broadway anu

  • @kitchenvlog5080
    @kitchenvlog5080 3 года назад +11

    Caption kandu odi vanna njan☀☀

  • @majeedhydrose3076
    @majeedhydrose3076 3 года назад +4

    Price very high ceramic plate lulu 65rs this shop 100 above

    • @TravelBizBySumith
      @TravelBizBySumith  3 года назад +1

      Quality koodi nokande bro... 35rs num ceramic plate kitum

  • @jerrieezzzdairy4450
    @jerrieezzzdairy4450 3 года назад +20

    ഇതാണോ നല്ല വില കുറവ് ഒന്ന് പോടോ😛😛

  • @francisstalin.k.m82
    @francisstalin.k.m82 3 года назад +2

    Hello ,plastic transparent packing boxes - lowest whole sale pricebil evide kittum ?

  • @fathimapathuss7563
    @fathimapathuss7563 3 года назад +3

    ബാർബർ ഷോപ്പിലേക്കുള്ള സാധങ്ങൾ എവിടെ കിട്ടുക ഒന്ന് വിഡിയോ chwyyamo

  • @vinayanadhvr1991
    @vinayanadhvr1991 2 года назад +1

    Ernakulam
    Aluva - paravoor road
    മാളിക പീടിക എന്ന ഷോപ്പിന്റെ വീഡിയോ ചെയ്യാമോ impex outlet shop

  • @shanisaleem6410
    @shanisaleem6410 3 года назад +3

    Same electrical beater ന് ഇവിടെ 270 only

  • @sarithavelayudhan4131
    @sarithavelayudhan4131 3 года назад +2

    I am in Kuniyamuthur ..evideyanubeee shop? Edayarpalayam aano?

    • @babithaantony2700
      @babithaantony2700 3 года назад

      Edayarpalayam pirivu ,my innovation, RUclips channel kanu full abdation udavum

  • @haseenahussain2477
    @haseenahussain2477 3 года назад +40

    ഇതാണോ വില കുറവ് ഇവിടെ യും ഇത്ര വില ഇല്ല

    • @sushamanair3461
      @sushamanair3461 3 года назад +3

      നല്ല വില ആണല്ലോ.. കുറവ് എവിടെ?

    • @nadeerabhanu6782
      @nadeerabhanu6782 3 года назад +5

      സത്യം..... ഇതിലും വില കുറച്ചു ഇവിടെ കിട്ടും

    • @husaibathaju6508
      @husaibathaju6508 3 года назад

      Ko

  • @jayakrishna1038
    @jayakrishna1038 3 года назад +4

    Vila kooduthal aanu kurave thonnum illa

  • @shafikuwaith7550
    @shafikuwaith7550 2 года назад +1

    ഹൗഹൗ ഭയങ്കര വിലയാ

  • @sabijamal2323
    @sabijamal2323 3 года назад +12

    അയ്യോ തീരെ വില കുറവ് 😀😀😀

  • @Monishagazal
    @Monishagazal 3 года назад +6

    Same items ഇവിടെ പകുതി വിലയെ ഉള്ളൂ

  • @sanasiraj4567
    @sanasiraj4567 3 года назад +1

    Maharashtra delivery undooo

  • @lailabanu3002
    @lailabanu3002 3 года назад

    Kollam vela eganea aallea pattikarudhu nelanlkula

  • @ibrahimibrahimsalmakaladi126
    @ibrahimibrahimsalmakaladi126 3 года назад

    പകുതി vilayo double vilayo kananokke സൂപ്പറാ

  • @pachusworld7990
    @pachusworld7990 3 года назад +8

    വില കൂടുതൽ alee

  • @asminaasmina3201
    @asminaasmina3201 3 года назад +4

    ഹായ് ബ്രോ ഇപ്പൊ കോയമ്പത്തൂർ ആണോ ഉള്ളത് എങ്കിൽ ഞാൻ പറഞ്ഞ nighty.. maanufactory. വീഡിയോ kanikkamo

    • @TravelBizBySumith
      @TravelBizBySumith  3 года назад +1

      Njan Hosur anu ullath

    • @asminaasmina3201
      @asminaasmina3201 3 года назад

      @@TravelBizBySumith പാട്ടുവാണേൽ ഒന്ന് വീഡിയോ ഇടാമോ

  • @leelaantony5393
    @leelaantony5393 3 года назад +1

    Ethu paathi vila entru sonneerkale..... Spoon aarkumo 🤔🤔🤔🤔🤔

  • @subisworld2550
    @subisworld2550 2 месяца назад

  • @mufeedamufi6953
    @mufeedamufi6953 3 года назад

    Vila kuravonnulla.but verity saadanangal und.

  • @fasiminha1991
    @fasiminha1991 3 года назад +6

    4800 (rate koodudala

  • @athulyaamritha2438
    @athulyaamritha2438 3 года назад +1

    Ellathinum price kuduthalanu ketto.

  • @muhsinasathar
    @muhsinasathar 2 года назад

    ഇജ്ജാതി വിലക്ക് ഇവിടെമാത്രമേ കിട്ടുകയുളൂ...

  • @rajekrishnankrishna1208
    @rajekrishnankrishna1208 3 года назад +43

    പകുതി വില എന്ന് പറഞ്ഞിട്ട് വലിയ വിലയാണ്

    • @SureshBabu-ct8ye
      @SureshBabu-ct8ye 3 года назад +3

      പുറമെ കടകളിൽ പകുതി വില എന്നാണ് പറഞ്ഞത് :D

    • @shaheemaimthiaz4008
      @shaheemaimthiaz4008 3 года назад

      Super pakshe vila kooduthal

  • @sajithaaziz8468
    @sajithaaziz8468 3 года назад +9

    ടിഫിൻ ബോക്സ്‌ ന്റെ വില കേട്ടപ്പഴേ വില കൂടുതൽ

  • @sathis1618
    @sathis1618 3 года назад +1

    Palghat undo

  • @subis7891
    @subis7891 3 года назад +1

    Home delivery undaghil please no.

  • @vsmkchanalvs1332
    @vsmkchanalvs1332 3 года назад +1

    Hai

  • @SHYGASUMESH
    @SHYGASUMESH 3 года назад +1

    Woow ...

  • @adams63894
    @adams63894 3 года назад +5

    ഇതിലും വിൽക്കുറവിൽ kittum

    • @aliammayath9774
      @aliammayath9774 2 года назад

      ഇത് ആഘോഷിക്കുന്നത് പാവം വളരെ വില്ല കൂടുതൽ ആണ് അത് എങ്ങനെ കുറയ്ക്കാം കരുതലോടെ മാത്രം വീഡിയോ ദൃശ്യങ്ങൾ അപ്പ് ലോഡ് ചെയ്യുക ഞാൻ നിങ്ങളുടെ ഒര് സപ്പ്ക്റയിർ ആണ്

  • @mansoornk9851
    @mansoornk9851 3 года назад +1

    Company item's വേണം, ഇതിന്റെ വില compare ചെയ്യാൻ കഴിയില്ലല്ലോ

  • @hamsa0123
    @hamsa0123 Год назад

    Very hugh price😳

  • @ushababu6219
    @ushababu6219 3 года назад +1

    On-line Shop undo

  • @naseerskitchen3779
    @naseerskitchen3779 3 года назад

    ekaa supper

  • @khalidkodi1943
    @khalidkodi1943 3 года назад

    This shop to railway station distance

  • @ramlapandarathodi5491
    @ramlapandarathodi5491 3 года назад +7

    വില വളരെ കൂടുതലാ ചേട്ടാ ആ ആ ആ

  • @ammavan2834
    @ammavan2834 3 года назад +1

    👍

  • @nancymathew6990
    @nancymathew6990 3 года назад +1

    Ee rate il Kerala tilum kittilae

  • @lailabanu3002
    @lailabanu3002 3 года назад

    D marttil poyi noku aappo ariyam vela andha annu thattippa

  • @ShymasTalks3
    @ShymasTalks3 3 года назад +1

    നല്ല വീഡിയോ

  • @asifck7489
    @asifck7489 Год назад

    നല്ല വില ആണല്ലോ

  • @hajararafiq2420
    @hajararafiq2420 3 года назад +2

    Evide eathra rate illa

  • @sreekumaris1960
    @sreekumaris1960 3 года назад +1

    Eth ano pakuthi vila

  • @Minimaldreamss
    @Minimaldreamss 3 года назад

    Ellaa price um just prnj paranja korym le🤣nth prahasanaaa sajiii

  • @bluebellvivo9636
    @bluebellvivo9636 3 года назад +2

    Banu kitchen

  • @shalamshala8579
    @shalamshala8579 3 года назад

    Online shoping deliveri undo?

  • @shamsudheenshamsudheen7414
    @shamsudheenshamsudheen7414 3 года назад +6

    നിങ്ങളുടെ ടീ ഷർട്ട്‌ അടിപൊളി ബ്രാൻഡ് ആണോ

  • @jaslaum8133
    @jaslaum8133 3 года назад

    Wayanattil Ethan delivery charge ethrayanu

  • @nikkusworld2452
    @nikkusworld2452 3 года назад +17

    വിലവളരെ കൂടുതലാ

  • @sairabeegum5432
    @sairabeegum5432 3 года назад

    Ivideyokke ithilum vilakuravil kittum

  • @neethunizar8410
    @neethunizar8410 3 года назад +3

    Ithano price kuravu vellathe kuranju poooooyi🙄

  • @696traveller9
    @696traveller9 3 года назад

    Veetil kondu tharumo

  • @ummi_and_ayshu2462
    @ummi_and_ayshu2462 3 года назад +1

    Eth avideya

  • @anusukumaran5484
    @anusukumaran5484 3 года назад

    How to place order?

  • @sibyabraham4641
    @sibyabraham4641 3 года назад +6

    പുതിയ സബ്സ്ക്രൈബ്ഴ്സ് ഉണ്ടാകാൻ വേണ്ടി ചെയ്യുന്ന കാര്യങ്ങൾ നല്ലത് തന്നെ, പക്ഷെ സ്റ്റീൽ ഒറിജിനൽ ആണോ, എല്ലാം സ്റ്റീൽ അല്ല ചേട്ടാ, നോൺ സ്റ്റിക്ക് കോട്ടിങ്ങ് അല്ല ചേട്ടാ, പെയിന്റിംഗ് ആണ് ചേട്ടാ. അയ്യോ മലയാളി യുടെ കാര്യം.

  • @shezamariyam4412
    @shezamariyam4412 3 года назад

    vila koodudal

  • @rameesrk7865
    @rameesrk7865 3 года назад +1

    Idiyappam press rate?

  • @shahinaharis9369
    @shahinaharis9369 3 года назад

    Idano vilakkurav endoru vila

  • @bfathi5108
    @bfathi5108 3 года назад

    👍👍👍

  • @sunilkumar-xy8rw
    @sunilkumar-xy8rw 3 года назад

    Costly dear

  • @hafizabdulhameed3473
    @hafizabdulhameed3473 3 года назад

    Graindre inda

  • @molukkavadukam1751
    @molukkavadukam1751 3 года назад

    Amazon Flipkart vagaiyal GST kittum kerala

  • @jancyjames9565
    @jancyjames9565 3 года назад +2

    എറണാകുളത്ത് എവിടെ യുണ്ട്

  • @sangeethmohan2557
    @sangeethmohan2557 Год назад

    കണ്ണൂർ നിക്ഷാനിൽ ഇതിലും വിലക്കുറവിൽ കിട്ടും.

  • @jayalekshmi7167
    @jayalekshmi7167 3 года назад +2

    Ipo ഓഫർ undoo

  • @sreejasweety5535
    @sreejasweety5535 3 года назад +7

    നല്ല വില. ഇതാണോ വില കുറവ്

  • @rafeekuae826
    @rafeekuae826 3 года назад +2

    വില കൂടുതൽ ആണ്

  • @sajaysreedhar1812
    @sajaysreedhar1812 2 года назад

    എവിടെ കുറവ്

  • @rabiyasiyarabi5994
    @rabiyasiyarabi5994 Год назад

    Delivery indho

  • @ashapillai2416
    @ashapillai2416 3 года назад +1

    ഓൺലൈൻ ആയി തരുമോ

  • @sakthiro
    @sakthiro 3 года назад +3

    Madurai ponga kerala mama anga manufacturing unit iruku

  • @balusseri7929
    @balusseri7929 3 года назад +7

    High rate ആണ് Pegeon കുക്കർ 5 Ltr വെറും 1000 ന് ചുവടെ കോഴിക്കോട് മിഠായി തെരുവിലുള്ളൂ😝😝

  • @ayshamanonlineshopping9561
    @ayshamanonlineshopping9561 3 года назад +1

    first cmnt

  • @heavenfarmhousewayanadkpr9539
    @heavenfarmhousewayanadkpr9539 3 года назад

    Itano vila kuravu elladathum itilum kurava

  • @faash_hali96
    @faash_hali96 3 года назад

    Seme rate in kerala

  • @muhammadmuneernp5720
    @muhammadmuneernp5720 3 года назад

    Monay.vla.kuravonnum.illa.

  • @ajanamol1711
    @ajanamol1711 3 года назад +1

    Rate kuduthala

  • @shajishajikollamshajishaji7108
    @shajishajikollamshajishaji7108 3 года назад

    Enthu vilayanu masha

  • @chincysl8568
    @chincysl8568 3 года назад

    Bro ingane caption idumbol .... sreddhikanam ... pakuthivila enn kandittanu ellarum ellarum video kanunne .. Apo adhyam rate kuranja sadhanangal kanikanam .illenkil video full aayi arum kanan nikkilaa prethyekich sadharanakar .