ദില്ലിയെ ആര് നയിക്കും? ബിജെപിയിൽ അവ്യക്തത തുടരുന്നു | Delhi Election 2025

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ദില്ലിയിൽ ആര് മുഖ്യമന്ത്രിയാകുമെന്നതിൽ അവ്യക്തത തുടരുന്നു, പരിഗണനയിൽ ഉള്ളവർ ഇവരൊക്കെ...
    #delhi #bjp #DelhiElection2025 #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Delhi Election 2025 | AAP | BJP
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 52

  • @crocodileincredible4223
    @crocodileincredible4223 11 часов назад +97

    അതൊക്കെ BJP നോക്കിക്കോളും വേണ്ടപ്പോലെ.
    നിങ്ങൾ കരയൂ......😂😂😂😂

  • @krishnakumar-oy3ur
    @krishnakumar-oy3ur 11 часов назад +74

    കുരു വംശത്തിനോട് പറഞ്ഞു ഒരു വ്യക്തത വരുത്തിക്കൂടെ 😂😂😂

  • @krrajesh3896
    @krrajesh3896 10 часов назад +44

    അവർ അത് കൃത്യ സമയത്ത് പ്രഖ്യാപിക്കും.. അപ്പോൾ അത് ബ്രേക്കിംഗ് ആയി കൊടുത്താൽ മതി... 😂

  • @NATIONALIST1234
    @NATIONALIST1234 10 часов назад +37

    ഒരമ്മയും മക്കളുമായി കറങ്ങി നടക്കുന്ന പാർട്ടികൾ കണ്ട് പഠിക്കണം ബിജെപി യേ. നേതാക്കളുടെ നീണ്ട നിര... ഒരാളല്ലെങ്കിൽ മറ്റൊരാൾ...

  • @sunilpillai3064
    @sunilpillai3064 11 часов назад +42

    നിങൾ ഒന്നും ചെയ്യണ്ട... ആൺപിള്ളേർ ഉണ്ട് അവിടെ. അവർക്ക് അറിയാം ആരെ സിഎം ആക്കണം എന്ന്😅

  • @SajeevCR
    @SajeevCR 11 часов назад +33

    BJP അവ്യക്തതയെ പറ്റി നിങ്ങളോട് ചർച്ച ചെയ്തിരുന്നു എന്ന് മനസ്സിലായി.

  • @pradeepkannan4811
    @pradeepkannan4811 11 часов назад +28

    നിങ്ങൾക്ക് പ്രശ്നം ഉണ്ടോ, ബിജെപി ക്ക് ഒരു പ്രേശ്നവും ഇല്ല

  • @athirabineesh2461
    @athirabineesh2461 10 часов назад +10

    😭😭😭😭 കരയേണ്ടട്ടോ 😄😄😄

  • @twinkle2519
    @twinkle2519 10 часов назад +13

    അതോർത്ത് ഇജ്ജ് ബേജാറാകണ്ട അത് അവര് നോക്കിക്കോളും 😂
    "അറിയാല്ലൊ പാർട്ടി ബിജെപിയാണ് 😌"

  • @shyamu4vlb
    @shyamu4vlb 10 часов назад +8

    അവ്യക്തത ബി.ജെ.പിക്കല്ല, മാപ്രകൾക്കാണ്. അതുകൊണ്ട് സ്വയം ഇങ്ങനെ ഒരു ന്യൂസ് ഉണ്ടാക്കി നിർവൃതി അണയാൻ ആണ് യോഗം.

  • @rajeshkanukkunnil397
    @rajeshkanukkunnil397 10 часов назад +11

    അത് നേതൃത്വം തീരുമാനിക്കും നിങ്ങൾ വിഷമിക്കണ്ട

  • @JacobUnniyadan
    @JacobUnniyadan 9 часов назад +4

    BJP ക്ക് ഒരു അനിശ്ചിതത്വവും ഇല്ല. തീരുമാനം ഒക്കെ നേരത്തെ ആയതാണ്. സമയത്ത് പുറത്ത് പറയും. അത് വരെ നീയൊക്കെ ഇങ്ങനെ ഈ വാർത്ത വിറ്റ് നക്കും. 😊

  • @prajeeshkp2629
    @prajeeshkp2629 10 часов назад +4

    മുഖ്യമന്ത്രി ആയി ആരെയും ഉയർത്തി പിടിക്കാതെ ജയിച്ചെങ്കിൽ.. അവർക്കു അറിയാം ആരെ നിയമിക്കണം എന്ന്.. അവരുടെ കാര്യങ്ങൾ നിങ്ങൾ പറയുന്നത് പോലെ ഒരിക്കലും നടന്നിട്ടില്ല.. കാരണം അവർ നിങ്ങളോട് ചോദിച്ചിട്ട് അല്ല തീരുമാനം എടുക്കുന്നത് 🙏🏻🙏🏻

  • @KrishnadasvkDas
    @KrishnadasvkDas 10 часов назад +6

    സമയം ആവട്ടെ നടക്കും

  • @abijithkv6437
    @abijithkv6437 8 часов назад +1

    Bjp ക്ക് ഒരു അവ്യക്തതയും ഇല്ല... നിങ്ങൾ പറഞ്ഞ ഈ പേരൊന്നും അല്ല... Nupur sharma 🙌🏻 the fire brand 😎

  • @shitheeshcc5802
    @shitheeshcc5802 11 часов назад +6

    സ്ത്രീകൾ വരട്ടെ

  • @sagivekumarmachad6019
    @sagivekumarmachad6019 9 часов назад +1

    എന്റെ പേരും ഉണ്ട്‌ 👍

  • @abijithkv6437
    @abijithkv6437 8 часов назад

    നിങ്ങൾ ഒരാളുടെ പേര് പറഞ്ഞില്ല..... ആ പേര് ആയിരുന്നു main ആയി പറയേണ്ടത്... Nupur sharma 🙌🏻 എന്ത് മാധ്യമ പ്രവർത്തനം ആടോ

  • @palakkadan-klgd
    @palakkadan-klgd 10 часов назад +7

    അവ്യക്തത ആർക്കു?

    • @bindhumanoj4023
      @bindhumanoj4023 10 часов назад +2

      മാപ്രകൾക്ക്

    • @rmanojkumar3923
      @rmanojkumar3923 10 часов назад

      😅😅😅😅😅​@@bindhumanoj4023

  • @arjunshajigamer
    @arjunshajigamer 11 часов назад +7

    party bjp annu. rule cheyunathuu modii annu. avar vicharikkkunna news mamakalkku kitttum. please cry more

  • @santhoshvpnairsanthosh5216
    @santhoshvpnairsanthosh5216 8 часов назад

    ബീജെപിക്ക് അറിയാം എന്ത് ചെയ്യണമെന്ന് താങ്കളുടെ ഉപദേശം ഇവിടെ ആവശ്യപ്പെട്ടുവോ മാറിനിന്നു മോങ്ങി തീർക്ക്

  • @kevinownes2556
    @kevinownes2556 9 часов назад +1

    എന്നാലും ഭാവി pm നെ ജനങ്ങൾ പുല്ല് വില അല്ലെ കൊടുക്കുന്നെ ഒരു സീറ്റ്‌ എങ്കിലും രാഹുൽ നെ കൊടുക്കായിരുന്നു അമ്മാതിരി അല്ലെ രാഹുൽ പാർലിമെന്റ് ൽ എക്ക് യുവ ഓക്കേ കാണിക്കുന്നേ 😂

  • @aswinrkr2809
    @aswinrkr2809 8 часов назад

    മാപ്രകൾക്ക് ആശ്വാസം ആകൂങ്കി ആയിക്കോ 😂😂

  • @maneeshcm5549
    @maneeshcm5549 10 часов назад +2

    Women chief minister!

  • @ajithkb3630
    @ajithkb3630 8 часов назад

    മാമാ മാധ്യമങ്ങൾ കരയണ്ട..അത് ഒക്കെ ബിജെപി കേന്ദ്ര നേതൃത്വം നോക്കും

  • @santhoshvpnairsanthosh5216
    @santhoshvpnairsanthosh5216 8 часов назад

    താങ്കൾ ദുഃഖിക്കേണ്ട ബീജെപിക്ക് അറിയാം

  • @hsvkamath1525
    @hsvkamath1525 8 часов назад

    You Don't worry. We will do it

  • @vikaschidambaram5143
    @vikaschidambaram5143 9 часов назад

    Why do you worry?? If they know how to win.. They also know who will be the cm😂😂😂

  • @indianda_
    @indianda_ 9 часов назад

    അവ്യക്തത മാപ്രകൾക്കോ അതോ അവർക്കോ (ബിജപി )

  • @vinodchandran-r1v
    @vinodchandran-r1v 9 часов назад

    കുരു പൊട്ടാതെ നോക്ക്, വംശനാശം സംഭവിക്കാതിരിക്കട്ടെ 😂

  • @SIVAPRASADA-u1s
    @SIVAPRASADA-u1s 7 часов назад

    ഒന്നു പോടെ ഒടുക്കത്തെ ചർച്ച

  • @Beegamsulthana
    @Beegamsulthana 11 часов назад +4

    ഒരു സ്ത്രീ ആണ് നല്ലത്

  • @vineethpv7785
    @vineethpv7785 9 часов назад +1

    Ninggal karayanda 😂😂😂

  • @Sunflower9999-n8b
    @Sunflower9999-n8b 11 часов назад +3

    രേഖ ഗുപ്ത നെ suggest ചെയ്യുന്നു

  • @sreekumar1013
    @sreekumar1013 10 часов назад +2

    ma pra kalude adutha kuthithirippu

  • @visakhgv4625
    @visakhgv4625 9 часов назад

    Bjp❤

  • @radhakrishnans9418
    @radhakrishnans9418 10 часов назад +1

    BJP GOT NUMBER OF LEADERS IN ALL THE STATES NOT. AMMA. BETTA. BETTI. KRIPA KARO GANA KA JAROORATH NAHI

  • @shyamsredhar6378
    @shyamsredhar6378 10 часов назад +1

    Voo athu bjp nokikollum kerala mama maprakal thala pokakanda

  • @rajpapan81
    @rajpapan81 Час назад

    കലക്കാൻ ഇറങ്ങിയിട്ടുണ്ട്..... കഷ്ടം

  • @santhoshbhaskaran531
    @santhoshbhaskaran531 9 часов назад +1

    ... കുരുവംശം 😂😂😂