How to use vam for caramom? root helth & plant growth|
HTML-код
- Опубликовано: 8 фев 2025
- #nematode #vam
@Krishiyidakaazhchakal A2Z ( PHOSPHATE SOLUBILIZING FUNGAL& Mycrorrhizha)
An eco - friendly safe to mammals product for the benefit of farming community.
Do not mix sulphur or copper based product
AtoZ PSF is a phosphate solubilizing bio fertilizer phosphate & mycrorrhiza is the nutrient. of plant including vigorous growth and also contributing to thier disease resistance. it help in root formation and plant growth. the plant utilize only 15 to 20% of phosphate solubilizing fungal that grow and secret organic acides. which dissolve this plants thus the residual stable fertilizer in the soil can be well utilized and external application can be optimized.
METHOD OF APPLICATION
1. Mix AtoZ psf 2ml/ltr of water and do drenching near the root zone of the plant
2. seed treatment
prepare solution of 50ml of AtoZ PSF in required quantity of water. mix 1kg seeds with this solution for 15-20minutes dry treated seed in shade and saw seeds immediately
3. foliar 2ml A2Z PSF per lit of water
4. I:AtoZ Liquid form use Soil Application (Befor sowing ) mix 6.25:ltr of A2Z PSF uniformly in 50to 100kg of compost and apply in the field Hector planting preferably in the evening or cloudy per Hector
II:Ato Z granules form use 20 to 25 kg /acre
Benefits
1. improve cell devotion and cell elongation protein synthesis root initiation and development
2. reduce flower and fruit drop's
3. improve yield and shelf life of fruit and vegetables. accelerate grown hormones in plant
4. improve in organic matter as a result to improve soil porosity to require up take of nutrients
@Krishiyidakaazhchakal @Krishi291 @IndianFarmer
കൊള്ളാം നന്നായിട്ടുണ്ട് ❤
Ente thottathil upayogochittund nalla resulta
നല്ല അറിവുകൾ ആണല്ലോ 👍
നല്ല അറിവ് 👌👌👌👌👌
Good Info😌
ചേട്ടൻ സൂപ്പർ 🙏🏻👍🏼👏🏻👏🏻
❤❤
👌👌👌
❤❤
Kollam ❤
Rate
👍🙏👍👍👍
വാം വേപ്പിൻ പിണ്ണാക്കിൻ്റെ കുടെ മിക്സ് ചെയ്ത് ഇട്ടു കൊടുത്താൽ പോരെ...????
AtoZ Vam കോപ്പർ, സൾഫർ ഇല്ലാത്ത ഏതു വളത്തിന്റെയും കൂടെ ഇട്ടു കൊടുക്കാം
വാം കലക്കി ഊറ്റാൻ പറ്റുമോ
പറ്റും ഇതിന്റെ തന്നെ liquid from und
Evide kittum
Ella kadakalilum ulla product aanu
മൈക്രോഫുഡ് NPK വളവും ഒന്നിച്ച് ചെടിക്ക് ഇട്ടു കൊടുക്കുവാൻ പറ്റുമോ
കൊടുക്കാം മിക്സ് ചെയ്താൽ അന്നുതന്നെ ഇട്ടുകൊടുക്കുക
വാം ഉപയോഗിച്ചതിന് ശേഷം എത്ര ദിവസം കഴിഞ്ഞു രാസവളം കൊടുക്കണം
AtoZ vam നേരിട്ട് കോപ്പർ,സൾഫർ ഇല്ലാത്ത ഏതു വളത്തിന്റെ കൂടെയും മിക്സ് ചെയ്ത് കൊടുക്കാം (രസവളത്തിന്റെ കൂടെ കൊടുക്കുമ്പോൾ മിക്സ് ചെയ്ത് അപ്പോൾ തന്നെ ഉപയോഗിക്കുക )
Price?
/kg ₹90-100 ( പല കടകളിലും വില വ്യത്യാസപ്പെട്ടിരിക്കും )
👌