പൊന്തക്കാട് പോലെ പുതിന കൃഷി | Puthina krishi malayalam | Mint cultivation and farming Prs kitchen

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 1,1 тыс.

  • @prskitchen
    @prskitchen  4 года назад +113

    നമസ്കാരം 🙏
    പഴം പച്ചക്കറി ,പൂക്കൾടെ വിത്തുകൾക്ക് Select ആയവരുടെ പേരുകൾ ചുവടെ ചേർക്കുന്നു
    ദയവായ് ആരും വിത്തിന് വേണ്ടി Post കവർ അയക്കരുത് .വിത്തും കവറും സൗജന്യമാണ്..
    * ഡോ പ്രസന്ന ,കുന്നംകര
    * k ശശീധരൻ ,ചവറ
    * ഉമ്മർ ,കാലിക്കറ്റ്
    * പ്രസാദ് MK, കണ്ണൂർ
    * ജിസിഷജൽ, അങ്കമാലി
    * സുശീല സുധാകരൻ, കൊല്ലം
    * NP സക്കറിയ, കണ്ണൂർ
    * വിൽസി ആൻ്റ്ണി മദർ സുപ്പീരിയർ ,TVM
    * ഷെറീഫ പള്ളിയാലിൽ, മലപ്പുറം
    * സരിത അദുൽ, വൈക്കം
    * സ്റ്റഫിഗ്രേഷ്യസ് ,വർക്കല
    * മോഹനൻ m, കാസർഗോഡ്
    * നിസാമുദീൻ K, കോഴിക്കോട്
    * വേണുഗോപാലൻ, മലപ്പുറം
    * മഞ്ജു റാം, കന്യാകുമാരി
    * ആഷിഫ് ,കൊടുങ്ങല്ലൂർ
    * ഷീല സബാസ്റ്റാൻ, എർണാകുളം
    * അശോക് P, മലപ്പുറം
    * അംബിക ട ,Tvm
    * ദിനേഷ് ,കണ്ണൂർ
    * ശോഭന അപ്പു, തൃശൂർ
    * ബാബു, പത്തനംതിട്ട
    * ഫൗസിയ ,കോട്ടപ്പുറം
    * ഷറിൻ ഹെൻട്രി ,EkM
    * Ac മുഹമദ്, കാസർഗോഡ്
    * Dലതിക ,കുമാരി കായംകുളം
    * ഉമാദേവി, EKM
    * ഹസീന Ms, താമരശ്ശേരി
    * ഷമിൾA ,കൊല്ലം
    * EK മാത്യു, ത്യശൂർ
    * ഷമീം മുഹമദ് ,തൃശൂർ
    * ജ്യോതി, പാലക്കാട്
    * തമീംk P ,കണ്ണൂർ
    * നഫീസ ,കണ്ണൂർ
    * അബിജിത് ,മലപ്പുറം
    * മേരി ജോർജ് ,കോട്ടയം
    * റസീന M, മലപ്പുറം
    * ഫാത്തിമ വഹിത് ,തൃശൂർ
    * രത്ന വല്ലി K ,ചുഴലി
    * ഷക്കീല ട ഹമീദ് ,കൊച്ചി
    * ദീപശ്രീ ,കാസർഗോഡ്
    * ഷീബ ഷാജി ,കേച്ചേരി
    * SKമേനോൻ, മരട്
    * ജൂലി ജേക്കബ്, വരാപ്പുഴ
    * റജി G ,കോട്ടയം
    * മുജീബ, മലപ്പുറം
    * രോഹിണി, പത്തനംതിട്ട
    * സജിനി ,ഏറ്റുമാനൂർ
    * രേഷ്മ CM ,ചൂണ്ടൽ
    * Kട നസീർ ,തൃശൂർ
    * ഉസ്മാൻ സാഹിബ്, പത്തനംതിട്ട
    * അശോക് നായർ, പത്തനംതിട്ട
    * അബ്ദുൾ ഷുക്കൂർ മലപ്പുറം
    * തങ്കമ്മ തോമസ് കുട്ടി, കൊല്ലം
    ബാക്കിയുള്ളവർക്ക് ചെടികൾ ആണ് അയക്കുന്നത് അയച്ച ശേഷം ചൊവ്വാഴ്ചയിലെ വീഡിയോയിൽ പേരുകൾ പറയുന്നതാണ് .
    കിട്ടാത്തവർ വിഷമിക്കരുത് ,മറ്റൊരു അവസരത്തിൽ അവർക്കും തരുന്നതാണ് നന്ദി 🙏

    • @muhammedismayil6445
      @muhammedismayil6445 4 года назад

      😭

    • @niju541
      @niju541 4 года назад

      എനിക് കേശകാന്തി വേണം മായ്രുന്നു

    • @lijugeorge6312
      @lijugeorge6312 4 года назад +1

      Cheachiii ethil ente name Ella. Adutha listil ente pearu cherkanea cheachiii plsss

    • @Suchithra_here
      @Suchithra_here 4 года назад +2

      Yente name ella

    • @majimonmon878
      @majimonmon878 4 года назад +1

      ഞാൻ വീഡിയോ ഫുൾ കണ്ടിട്ട് ആണ് കമന്റ് ചെയ്‌തു
      എന്നെയും സെലക്ട് ചെയ്യുമോ
      പ്ലീസ്

  • @saralasukumar1010
    @saralasukumar1010 4 года назад +1

    നല്ല അറിവാണ്. എൻ്റെ കയ്യിൽ കുറെ പുതിന ഉണ്ടായിരുന്നു.എന്ത് ചെയ്യണമെന്നറിയില്ലാരുന്ന് .ഇപ്പോൾ അതിൻ്റെ ഉപയോഗം മനസ്സിലായി. നന്ദി

  • @geethagopi9424
    @geethagopi9424 4 года назад +26

    പുതിന പല രീതിയിൽ നടുന്നതിനുള്ള arivum, കെയർ ഉംഅതിനുള്ള , valavum, പിന്നെ പുതിന ഇലയുടെ ഗുണങ്ങളും പകർന്നു തന്നതിന് prs കിച്ചൻ നു ഒരുപാട് നന്ദി

  • @Pournami-yl6zr
    @Pournami-yl6zr 4 года назад +2

    എനിക്ക് എന്നെങ്കിലും അയച്ചു തന്നാൽ മതി പ്രിയാ മാഡം, ഇത്രയുമൊക്കെ പറഞ്ഞു തരുന്നുണ്ടല്ലോ, അതിനിടയിൽ ഇത്രയും പേർക്ക് അയക്കാനും സമയം കണ്ടെത്തുന്നു. നല്ല കർഷക !നന്ദി,

  • @hemarajn1676
    @hemarajn1676 4 года назад +11

    വീഡിയോ വളരെ ഉപകാരപ്രദമായി. ശരിയായ വിധത്തിൽ പോട്ടിംഗ് മിശ്രിതം തയ്യാറാക്കുന്നതും, വളപ്രയോഗവും ഇപ്പോഴാണ് മനസ്സിലായത്. വളരെ നന്ദി .

  • @habeebapookkuth5176
    @habeebapookkuth5176 4 года назад

    ഒരു പാട് ദിവസമായി പുതിന കൃഷി ചെയ്യുന്നു. പക്ഷെ ഇപ്പൊ ശരിയായി.വിത്തിലല്ല കാര്യം. നല്ലൊരറിവ് പകർന്ന് തന്ന താ ങ്കൾക്ക് ആശംസകൾ

  • @majimonmon878
    @majimonmon878 4 года назад +14

    ഹായ് ചേച്ചീ
    ഇതുപോലത്തെ വീഡിയോ ഇട്ടതിൽ ഒത്തിരി സന്തോഷം
    പൊതീന നട്ടു മടുത്തു
    കുറെയായി പരീക്ഷിക്കുന്നു വിജയിക്കുന്നില്ല നാട്ടതൊക്കെ വെള്ളം കയറി ചീഞ്ഞു പോകുന്നു
    വളരെ നന്ദി

    • @hadi7382
      @hadi7382 4 года назад

      CehiEnikum VenamTaikalAyach Tarumo l koUmmer Mattal Perigathur Po 670678 Pin Kannur Dist

  • @haseenamuneer7424
    @haseenamuneer7424 Год назад

    ഒരു പാട് നന്ദി ഇതു പോലെ ഒന്ന് ചെയ്തു നോക്കട്ടെ 🌹🌹🌹

  • @sahadachu5701
    @sahadachu5701 4 года назад +5

    നല്ല അറിവ് തന്ന ചേച്ചിക് നന്ദി സൂപ്പർ

  • @jayamol4045
    @jayamol4045 4 года назад +2

    പുതിനക്യഷിയെപ്പറ്റി ഇത്രയധികം അറിവുതന്ന
    ചേച്ചിയ്ക്ക് ഒത്തിരി നന്ദി...
    😄😄

  • @sisnageorge2335
    @sisnageorge2335 4 года назад +7

    ഉപകാരപ്രദമായ വീഡിയോ.ഞാനും ഒരുപാട് തവണ പുതിന നട്ടുനോക്കി.ഒന്നും ശരിയായില്ല.ഇനി ഇങ്ങനെ ട്രൈ ചെയ്യാം.

  • @moideenkuttym1714
    @moideenkuttym1714 4 года назад +2

    പുതിയ കൃഷി രീതിയും അറിവുകളും പകർന്ന് തന്നതിന് ഒരായിരം നന്ദി👌👍

  • @lekhack7517
    @lekhack7517 4 года назад +4

    ചേച്ചി പുതിന കൃഷിയുടെ വീഡിയോ ഉപകാരപ്രദമായി ഇനിയും ഇതേപോലെ ഉപകാരമുള്ള വീഡിയോകൾ ചേച്ചിയിൽ നിന്ന് പ്രതീക്ഷിക്കുന്നു

  • @anaswaraks766
    @anaswaraks766 4 года назад

    പുതിനയെ കുറിച്ച് ചേച്ചി പറഞ്ഞ കാര്യങ്ങൾ എന്റെ പുതിയ അറിവുകൾ ആണ് tnx sisy ❤️

  • @shifarif3779
    @shifarif3779 4 года назад +16

    ഞാൻ സാധാരണ പോലെ മണ്ണിൽ നട്ടിട്ട് നന്നായി ഉണ്ടായി.. സാധ പച്ചവള്ളം മാത്രം ആണ് ഒഴിക്കാർ... മഴയും വൈലും ഒക്കെ കൊള്ളാറുണ്ട്... ന്നട്ട് ഒരു കൊഴപ്പോം ഇല്ലാ. നന്നായി ഉണ്ടായി🙂

    • @sahaanagangadharan2137
      @sahaanagangadharan2137 3 года назад

      Enikum.... Ente veedinte pine nu leekunde washbasin nte leek nte adile.... Puthina vechu.... Nlla usharay vakarununde

    • @sahaanagangadharan2137
      @sahaanagangadharan2137 3 года назад

      Ente natile manne acid content adhikamula manna so.... Chedi onum adhikan pidikila... But puthina nalla. Vanam thazhacha valarunath

    • @beenasajad7149
      @beenasajad7149 3 месяца назад

      പുതിന indoor വക്കാൻ പറ്റോ

  • @cooperchanel
    @cooperchanel 4 года назад +9

    എന്റെ വീട്ടിൽ ടെറസിൽ നന്നായി പുതിന ഉണ്ടായി.. ഇപ്പോ അവിടെന്ന് പൊട്ടിച്ചു കിച്ചണിൽ ഉപയോഗിക്കുന്നു.. celery യും ഉണ്ട്

  • @anilaprakash4409
    @anilaprakash4409 4 года назад

    പുതിന ഇതുവരെ കൃഷി ചെയ്തിട്ടി ല്ല ട്ടോ, ഇനി ചെയ്യാം, ഒത്തിരി നന്ദി🙏🙏🙏🙏🙏

  • @sudhamuraleeuc3018
    @sudhamuraleeuc3018 4 года назад +8

    ചേച്ചി Phone no തന്നതിൽ സന്തോഷം . പൊതീന ഞാനും ചെയ്തു പിടിയില്ല. ചേച്ചി പറഞ്ഞ പോലെ ചെയതു നോക്കാം.
    നല്ല അറിവ് .

  • @mobinmathew8267
    @mobinmathew8267 4 года назад

    പുതിന കൃഷി ഇതുവരെ വിജയിക്കാത്ത ഒന്നാണ് ഇനി ഇങ്ങനെ ഒന്ന് പരീക്ഷിക്കാം👍👍👍👍

  • @srees4894
    @srees4894 4 года назад +6

    ഞാനും പൊതിനാ നട്ടിരുന്നു. പക്ഷെ എല്ലാം ഉണങ്ങി പോകുന്നു. ഇനി ഇതുപോലെ ചെയ്യാം.

    • @sreekalathulaseedharan8885
      @sreekalathulaseedharan8885 4 года назад +1

      Puthina krishi cheyyunna reethi valare nannayi paranjirikkunnu...Ethu pole try cheyyam..
      New subcriber aanu ..

  • @sailajaraveendran8373
    @sailajaraveendran8373 4 года назад

    Hai.. പ്രിയ.. നമസ്കാരം... വീഡിയോ കണ്ടു..ഇനി ഇതു പോലെ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ പുതിന കൃഷി ... എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇത്.. 🙏🙏🙏🙏

  • @shibnamadona5921
    @shibnamadona5921 4 года назад +4

    Thank you for the video 😊❤❤

  • @SreeragSreerag-qw9nf
    @SreeragSreerag-qw9nf 3 года назад +1

    ഞാൻ അല്ലാപരിപാടിയും കാണാറുണ്ടേ പക്ഷേ എനിക്ക് കമെന്റ് ഇടാൻ അറിയില്ലായിരുന്നു കാരണം എനിക്ക് ഒറ്റ ഒരു മകൻ ആയിരുന്നു ശ്രീരാഗ് അവൻ ഫ്രൻസ്സിൻറ്റ കൂടെ പുഴയിൽ കളിയ്ക്കാൻപോയതായിരുന്നു ഞാനില്ലാത്തപ്പോൾ എനിക്ക് അവനെ നഷ്ട്ടമായി 13വയസ്സിൽ ആയിരുന്നു മൂന്നു വർഷമായി ഇപ്പോൾ എനിക്ക് ഫോണ്ണിലെ എല്ലാ കാര്യങ്ങളും പഠിപ്പിച്ചുതരുക അവനായിരുന്നു അവൻ ഇല്ലാതെ തന്നെഅങ്ങനെ ഞാൻ പഠിച്ചു എനിക്കെ ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ പരിപാടി കാണാൻ ഇതു കണ്ട് ഞാനും കുറച്ചു ചെഡി കൾ ഉണ്ടാക്കി തുടങ്ങി മയകാലത്തു വെള്ളം നില്കും അതാണ് പ്രശ്നം by

  • @jamesvaidyan5446
    @jamesvaidyan5446 4 года назад +6

    ഏതായാലും നാളെ 8 മണി കഴിഞ്ഞ് വിളിച്ചു നോക്കാംPayment ചെയ്താൽ ഒരു പക്ഷെ കൊര്യറിൽ അയച്ചു തരുമായിരിക്കും Thank you for the information.

    • @deepatips2216
      @deepatips2216 4 года назад

      Good video. ഞാൻ കുറെ നട്ട് ഒഴിവാക്കിയ ഒന്നായിരുന്നു പൊതീന. ഇനി ഇങ്ങനെ ചെയ്തു നോക്കട്ടെ.

  • @lakshmivk8093
    @lakshmivk8093 4 года назад +1

    എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദമാണ്. ഒത്തിരി നന്ദി 🙏

  • @santhakumar-xx7ws
    @santhakumar-xx7ws 4 года назад +6

    ധാരാളം പ്രാവശ്യം കൃഷി ചെയ്തു വെങ്കിലും പുതിന പിടിച്ചു കിട്ടിയില്ല. ഇപ്പോൾ കിട്ടിയ വിവരങ്ങൾ വെച്ച് കൃഷി ചെയ്യണം
    എനിക്ക് ഒരു പ്രാവശ്യമെങ്കിലും seed കിട്ടിയാൽ കൊള്ളാമായിരുന്നു
    PRs കിച്ചന്റെ Special പച്ചമുളകും Red Lady Pappaya യും

  • @josepheenafrancis1638
    @josepheenafrancis1638 4 года назад

    Njan.kure chethittum..enike pidichittilla eni ethu pole.cheythe nokanam.thanks.chechi

  • @Bindhuqueen
    @Bindhuqueen 4 года назад +5

    Suprrr 👌👌👌

  • @adrinathmambra8045
    @adrinathmambra8045 4 года назад

    Thank u chechi njan kure vattam nattu maduthatha puthina, ippazha manasilaye mazha agane kollan padillann 😃😃😃

  • @faisalfaisalas563
    @faisalfaisalas563 4 года назад +6

    ചേച്ചി പറഞ്ഞ പോലെ ചെയ്ത് നോക്കണം

  • @shajivarughese4862
    @shajivarughese4862 4 года назад +4

    Madam വീഡിയോ കണ്ടു നന്നായിട്ടുണ്ട്. മഴ കാലത്ത് പുതിനയുടെ ഇല കരിഞ്ഞു പോകുകയാണ് ഇതിന് എന്തെങ്കിലും പ്രധിവിധി ഉണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞു തരുമല്ലോ.

  • @mihraskhankhan6323
    @mihraskhankhan6323 4 года назад

    Orupad upakaraprathamulla videosanallo ellam👍👍👍

  • @nitheeshh193
    @nitheeshh193 4 года назад +3

    Eniki Oru vithumm kittillaaa njn koraaa cover ayachuuuu

  • @sarovaramaravind1287
    @sarovaramaravind1287 4 года назад

    അയച്ച വിത്തുകൾ കിട്ടി. വളരെ നന്ദി...

  • @jannathjannath567
    @jannathjannath567 4 года назад +4

    എനിക്കും തരൂ വിത്ത്

  • @shuhaib8974
    @shuhaib8974 3 года назад

    Enikkum venam vith. Valare upakaara pradamaaya vedio 😍

  • @blessy5122
    @blessy5122 4 года назад +3

    Chechi please send seeds like
    Brinjal, ladies finger, payyar,, spinach, koval, kothamara.

    • @nknandan7
      @nknandan7 4 года назад

      Very useful information.
      A great service.

    • @mnsukumaran7592
      @mnsukumaran7592 3 года назад +1

      Vegitable seeds ayachutharanam

  • @ajithshaji2344
    @ajithshaji2344 4 года назад +3

    ചേച്ചിയുടെ കൃഷി സൂപ്പർ ആയിട്ടുണ്ട്, ചേച്ചി വിത്ത് തരുമോ ?
    Vijayasree

  • @aboobackersiddiquek.a5016
    @aboobackersiddiquek.a5016 4 года назад +1

    Valaree upagarappettu

  • @kidscartoonchannel2089
    @kidscartoonchannel2089 4 года назад +4

    ചേച്ചി...വാട്സാപ്പിൽ ചാറ്റ് ചെയ്തിട്ട് റിപ്ലേ നല്കിയില്ലല്ലോ...എന്റെ ചെറിയ അടുക്കള തോട്ടത്തിൽ ചെയ്ത വിളവെടുപ്പ് pic വിട്ടിരുന്നു...

  • @sivadasgopalapillai4153
    @sivadasgopalapillai4153 4 года назад

    Puthinakrishi kandu.athupole cheyyan sremikkam thankyou

  • @aydiesvlog509
    @aydiesvlog509 4 года назад +3

    ഇതിൽ രണ്ടാമത്തെ രീതി ഞാൻ പരീക്ഷിച്ചു. ഇപ്പോൾ പുതിന നന്നായി വളരുന്നുണ്ട്.

  • @naafizzyousuf8389
    @naafizzyousuf8389 4 года назад

    Valare upagaramayi chechi
    Ini agane cheidu nokam

  • @jaganathank6278
    @jaganathank6278 4 года назад

    നല്ല വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി

  • @malathyradhakrishnan9259
    @malathyradhakrishnan9259 4 года назад

    പുതിന ഇത്തരത്തിൽ ഒന്ന് വച്ച് നോക്കട്ടെ.നല്ല അറിവ്.നന്ദി

  • @jafarep709
    @jafarep709 4 года назад

    വളരേ ഉപകാര പ്രതമായി നന്ദി ചേച്ചി

  • @greetaambili3567
    @greetaambili3567 4 года назад +1

    അറിയാത്ത കാര്യം പറഞ്ഞു തന്നതിന് നന്ദി

  • @girinath2000
    @girinath2000 4 года назад

    Mint leaves ne കുറിച്ച് കണ്ടതിൽ no 1 . Video ane ith

  • @sabuv9381
    @sabuv9381 4 года назад

    Sabu Chennai ; ചേച്ചി, ഞാൻ പുതിന-4 പ്രാവശ്യം വേര് മുളപ്പിക്കാൻ വച്ചുനോക്കി,.. പക്ഷേ ഒന്നും ശരിയായില്ല.ഇനിയും ഇതുപോലെ നട്ടു നോക്കാം. വളരെ നന്ദി....

  • @retnakumarikl7350
    @retnakumarikl7350 4 года назад +1

    ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് വളരെ ഇഷ്ടം തോന്നി. എനിക്ക് ഉം വിത്ത് കൾ കിട്ടി യാൽ നന്നായി രുന്നു. Retnakumari, karuvilakom, chirayinkil. വിത്ത് കൾ കിട്ടുംഎന്ന് പ്രതീക്ഷിക്കുന്നു

  • @biji1025
    @biji1025 4 года назад +2

    ഹായ് പ്രീയ, ഞങ്ങൾക്ക് പുതിന പിടിച്ചു,, നല്ലൊരു ട്രിക്ക് തന്നെ.👍

  • @shabnaaa
    @shabnaaa 4 года назад

    Puthina try cheythu maduthu chechiii....
    Ini chechiii paranja pole cheythu nokkaam

  • @soudali6104
    @soudali6104 4 года назад +1

    Enikum vithugal tharane pothina ithupole nanum nattu nokum nalla arivanu thank you PRS

  • @sheejadennies9996
    @sheejadennies9996 4 года назад

    Cheche valare nalla information thanks

  • @isnathismu534
    @isnathismu534 4 года назад

    Ithu vare kanatha oru reethyamu ithu I will try

  • @sreenath93f
    @sreenath93f 4 года назад

    Puthina veetil undelum ithre adhigam onnum valarnilaarnu. Ini ithu pole cheythu nokaam. Pine cherichu nadunna reethi oru puthiya arivaarnu. Videoyil paranja athra adhiham upayogavum gunangalum puthinayku undennum ariyilaarnu chechi. Nice video 🙋🤗😊

  • @hoper3
    @hoper3 3 года назад

    Thnku chechi.njn undaki നോക്കാറുണ്ട് കാടുപോലെ valararilla

  • @mayas.s.9949
    @mayas.s.9949 4 года назад

    പുതിന കൃഷിയുടെ ഈ വീഡിയോ വലിയ ഉപകാരമായി ട്ടോ ചേച്ചീ. ഞാൻ ഒത്തിരി try ചെയ്തിട്ടും പുതിന പിടിക്കാതിരു ന്നതിന്റെ കാരണം ഈ video കണ്ടപ്പോഴാണ് മനസ്സിലായത്

  • @remanimanojram8935
    @remanimanojram8935 2 года назад

    Thanks dear.njan munpu kambu mulappichappo ellam cheenju poyi vellam adhikam undayirunnu

  • @ushamadhu2904
    @ushamadhu2904 4 года назад

    Good..,, ഞാനും പുതിന നട്ടു..കിളിർത്തു വരുന്നു....പ്രിയ.ഞാൻ സൂര്യകാന്തിചെടി. ചെറി.വിത്തുകൾ. ഫാഷൻഫ്രൂട്ട്..ഇതൊക്കെ ചോദിച്ചിരുന്നു..

  • @rpplantsandseeds5277
    @rpplantsandseeds5277 4 года назад

    Puthinaye kurichulla ee arivinu valare nandi chechiyude videos oninonnu mechamanu

  • @shoukathali6206
    @shoukathali6206 3 года назад

    Njan idupole undakki...super

  • @NXATASTES
    @NXATASTES 3 года назад

    വളരെ നന്നായി തോന്നുന്നു.ഞാൻ ഈ രീതിയിൽ ചെയ്തു നോക്കി success ആയാൽ എന്റെ ചാനലിൽ വീഡിയോ ഇടും.ഈ ചാനലിന്റെ പേരും പറയും

  • @anilkumarkumar1029
    @anilkumarkumar1029 3 года назад

    Njan nattittundu ente 4 vayasulla
    Magan veruthe parichu thinnum
    Avanu othiri ishttamanu.🥰🥰

  • @ridhingeorge1329
    @ridhingeorge1329 4 года назад

    Puthina video ittathe kollam njan try cheyum thank you chechi

  • @aishabeevi906
    @aishabeevi906 4 года назад +1

    ഉപകാരപ്രദമായ വീഡിയോ പൊതീന ഇങ്ങനെ നട്ടു നോക്കാം ഞാൻ ഒരു പാട് നട്ടു നശിച്ചു പോയി

  • @lissyjoseph2123
    @lissyjoseph2123 4 года назад

    പുതിന പലതവണ നോക്കി ശരിയായില്ല.. ഇനി വീണ്ടും നോക്കട്ടെ.. നന്ദി ❤️🙏

  • @simmynazer4266
    @simmynazer4266 4 года назад

    Video valare nannaayittund, valare upagaara paradamaayittund, ithu vare aarum paranj tharaatha tip- kidathi nadunna reethi paranj thannathil valare sandhosham, pinne chakka kittaanulla numberum thannathil valare sandhosham, krishi enikk oru passion aanu, enikk pookaludeyum pachakkarikaludeyum vithukal ayachu tharanam, video kanda odane njan putheena nadaan povukayaanu,
    Simmy Nazer

  • @sara4yu
    @sara4yu 4 года назад

    Putina krishiyude vivarangal nallatupole paranju tanntinu very very thanks.ngan sara kollam

  • @ayishamilu6601
    @ayishamilu6601 4 года назад

    Pothina ithrem gunangalundo useful video thanks

  • @vanajaradhakrishnan8353
    @vanajaradhakrishnan8353 Год назад

    Puthina Krishi explanation super🎉

  • @amrithadas7434
    @amrithadas7434 4 года назад

    വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.
    ഈ രീതിയില്‍ ഒന്ന് പരീക്ഷിക്കാം എന്ന് ഞാനും തീരുമാനിച്ചു.
    അടുത്ത തവണ വിത്തുകൾ കിട്ടുന്ന ആളുകളുടെ ലിസ്റ്റില്‍ ഞാനും ഉണ്ടാവണമേ എന്ന് ആഗ്രഹിക്കുന്നു.

  • @ayishamuhammed9686
    @ayishamuhammed9686 4 года назад

    Nalla upakaramulla vedio

  • @SumasasidharanSuma
    @SumasasidharanSuma 4 года назад

    Mole njan idupole cheydu nannay unday ttaa 😍😍😍

  • @sagara.g7447
    @sagara.g7447 4 года назад

    ചേച്ചി നല്ല മനസ്സിന് നന്ദി

  • @sharmilamk1003
    @sharmilamk1003 4 года назад

    Upakarapradamaya item. Njan pala praavasyam thumbu nulli vechu. Undaayilla. This method try cheyyam

  • @anithadas7106
    @anithadas7106 4 года назад

    Very good
    ഇനി ഇങ്ങനെ കൃഷി ചെയ്തനോക്കണം

  • @sreevidya900
    @sreevidya900 3 года назад

    നല്ല പ്രയോജനം ഉള്ള വീഡിയോ ആയിരുന്നു. Thank u so much 🙏
    എനിക്കും വിത്ത് / തൈ വേണം. Pls ചേച്ചി

  • @pathaikuttynaduveettil4384
    @pathaikuttynaduveettil4384 4 года назад

    Upakaraprathamaya vedio

  • @sukumaranaa3513
    @sukumaranaa3513 4 года назад

    Sister valare nannayittund puthina krishi.ithrayum nannayi eluppathil puthina krishi cheyyamennu ariyan kazhinjathil valare santhosham. Thank you

  • @sindhuashokan8765
    @sindhuashokan8765 4 года назад

    Enikkum vith tharan marakkaruthee video super

  • @sellfish1620
    @sellfish1620 3 года назад

    Vila putina nannayitte valaran podikaikal kandu nanndi

  • @jrcleeto1238
    @jrcleeto1238 3 года назад

    നല്ലൊരു വീഡിയോ

  • @sajimoljayaraj2149
    @sajimoljayaraj2149 4 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു

  • @jrcleeto1238
    @jrcleeto1238 3 года назад

    Nalla thu chechi, നല്ലൊരു വീഡിയോ

  • @bivinp695
    @bivinp695 4 года назад +1

    മാഡം വീഡിയോ നന്നയിട്ടുണ്ട് പൊതീന ചേച്ചി പറഞ്ഞുതന്ന പ്രകരം നട്ടു നോക്കട്ടെ

  • @valsalanair6706
    @valsalanair6706 4 года назад +1

    അയച്ച വിത്തു കിട്ടി. സന്തോഷം

  • @chinnumadathil1931
    @chinnumadathil1931 3 года назад

    ഉപകാരപ്രദമായ വീഡിയോ

  • @bindurajan162
    @bindurajan162 4 года назад +1

    നല്ല അറിവിന് നന്ദി

  • @anjalikanoon
    @anjalikanoon 4 года назад

    Njan try cheythittunde puthina ila.but success ayilla.thanks.useful video.

  • @safiya9556
    @safiya9556 4 года назад +2

    ഇത് നല്ലൊരു അറിവാണ്

  • @anjusworld6190
    @anjusworld6190 4 года назад

    Njan innu thanne cheyoum krishi

  • @Mumthaz_latheef
    @Mumthaz_latheef 4 года назад

    Puthina krishi tips 👍. Ente puthina yum nannayi valarunnund. Thank u Priya..

  • @geethamohan3340
    @geethamohan3340 4 года назад

    Pothina nadunnathite karyaggal Valare upakarapradhamayi thank you Priyamma ..❤️❤️❤️👍👍👍

  • @haseenahaseenath4135
    @haseenahaseenath4135 4 года назад

    ഇനിയും ഇത് പോലെ വിടണം

    • @haseenahaseenath4135
      @haseenahaseenath4135 4 года назад

      വിത്തുകൾ കിട്ടിയാൽ ഉപകാരമായിരുന്നു'

  • @crazynicolevlogs
    @crazynicolevlogs 4 года назад

    ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. ഇത്. വളരെ നന്ദി priyechii... പിന്നെ ഞാൻ കഴിഞ്ഞ ആഴ്ച ലെ വീഡിയോ ൽ വേപ് വിത്തിനു കമന്റ്‌ ചെയ്തിരുന്നു. എന്റെ പേര് ഇതിൽ ഇല്ലാട്ടോ.. അടുത്ത ലിസ്റ്റിൽ ൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നന്ദി chechi.

    • @crazynicolevlogs
      @crazynicolevlogs 4 года назад

      എന്നാലും ഈ മഴക്കാലം കഴിയും മുൻപേ എനിക്ക് വേപ് വിത്ത് ചേച്ചി വിട്ട് തരും എന്ന് പ്രേതീക്ഷിക്കുന്നു. . റിപ്ലൈ ആയി ഒരു ലൈക്‌ കിട്ടിയല്ലോ. 😍

  • @rasalsilu3823
    @rasalsilu3823 3 года назад

    ഞങ്ങൾ കൊറേ തവണ ചോദിച്ചു ഇതുവരെ കിട്ടില്ല നിങ്ങളുടെ എല്ലാ cchanalum കാണാറുണ്ട്

  • @sakeerhusain2439
    @sakeerhusain2439 3 года назад

    താങ്ക്യൂ ചേച്ചി

  • @sameerabasal1099
    @sameerabasal1099 4 года назад

    പുതിയ അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @raheenapk1987
    @raheenapk1987 4 года назад

    Chechii... Nhan ithupoleya puthina krishi cheiditullath., But mazhayullapol growbags maativechitillaarnu.. ini maati vekanam. Thanks for ur information 👍