Flirting-ന്റെ മന:ശാസ്ത്രം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #psychology #flirting#smithasathish#selfesteem#,traditional#abuse#love#romantic#practical#polite#sincere#life#physicaltouch#mind#eyetoeyecontact#verbalcommunication#nonverbalcommunication#value#attraction#boys#ladies#socialbehavioir#romanticinterst#bodylanguage#mirroring
    ...
    / smitha-sathish-1085460... .
    www.smithasathish.com
    Music credits: Beatbyshahed
    ___________________________________________
    BeatbyShahed
    / djshahmoneybeatz
    / beatbyshahed
    / djshahmoneybeatz
    / imshahed
    ____________________________________________
    Some of the music's shown in the videos are copyright free from the creators.

Комментарии • 120

  • @shylasimon8215
    @shylasimon8215 4 года назад +18

    കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.ഒരു പരിധി വരെ ആസ്വദിക്കാറുമുണ്ട്. പക്ഷേ പ്രോത്സാഹനം കൊടുക്കാറില്ല. കാരണം അതൊക്കെ ആത്മാർത്ഥതയില്ലാതെ പറയുന്ന പൊള്ളയായ വാക്കുകൾ ആയിരിക്കും. വിവരമുള്ളവർക്ക് അത് തിരിച്ചറിയാൻ പറ്റും. Ha ha ha.. വീഡിയോ സൂപ്പർ.

  • @SanthoshKumar-iz1jl
    @SanthoshKumar-iz1jl 4 года назад +9

    സൂപ്പർ ആയിട്ടുണ്ട്. ഇത് ഇത്രയും ലളിതമായി ആരും അവതരിപ്പിക്കില്ല. 👍👍👍👍

  • @ashrusvlog
    @ashrusvlog 3 года назад +5

    ഒരാണിന് സ്നേഹം അത്രമേൽ ഊർജവും സാമിപ്പവുമാണ് അത് പോലെ പെണ്ണിനും അതിന്റേ മൂല്യം പെൻകുട്ടികളും ആൺകുട്ടികളും തിരിച്ചറിയുക പരസ്പരം മനസിലാക്കി നല്ല ഇണകൾ വന്നിടട്ടെ നമ്മളിൽ ✌️💕😊

  • @aniyan79792
    @aniyan79792 4 года назад +10

    Good nicely explained . ഇത് പെൺകുട്ടികൾ ക്കുള്ള topic ആണ് അവരാണിത് കേക്ക്കേണ്ടത് എന്ന് തോന്നുന്നു ഒരു കരുതലിന് . പക്ഷേ ഇന്ന് അവരും വളരെ വളരെ improved ആണ് .അവർ ആൺകുട്ടികളുടെ കൂടെ വളരെ friendly ആയി പെരുമാറുന്നത് കാണാം , എന്തും തുറന്നു പറയും അത് santhoshamaayalum ,ദേഷ്യമായാലും ,ദുഃഖമായാലും , പരസ്പരം കുടുംബങ്ങളിൽ തന്നെ അവർ ഒരു അംഗങ്ങളായി മാറും , മറ്റൊരു ആൺകുട്ടിയെ പോലെ തന്നെ . അവിടെ flirting എന്നൊരു സംഭവത്തിന് ഒരു സ്ഥാനവും ഇല്ല .അങ്ങിനെ യുളള ഒരു പെൺകുട്ടിയോട് ഒരു ആൺ കുട്ടിക്കു അത് ചെയ്യാനും ഒന്നു ശ്രമിക്കാൻ പോലും തോന്നുക ഇല്ല എന്നാണ് എന്റെ അനുഭവം വെച്ചുള്ള ഒരു ചെറിയ അഭിപ്രായം .

  • @ss.b7554
    @ss.b7554 3 года назад +16

    എന്തോരു expressions ആണ്‌, beautiful..... സിനിമയിൽ അഭിനയം ഒന്ന് try ചെയ്യണേ അത്ര മനോഹരം ആയ expressions

  • @hareeshpc6709
    @hareeshpc6709 4 года назад +12

    ഗുഡ് ടോപ്പിക്ക്,length ഇത്തിരി കൂടിപോയെന്ന് തോന്നുന്നു,Background is irritating, വോയ്സ് ക്ലാരിറി കുറവാണ്,

  • @thimmannursreegeetha4971
    @thimmannursreegeetha4971 4 года назад +8

    സത്യം എന്റെ ദൈവമേ വക്കു കൊണ്ട് അമ്മാനമാടും പക്ഷേ പൊള്ളയായ വാക്കാവും കൂടുതൽ എന്ന അവസ്ഥയുള്ളവരും ഉണ്ട് 🙏🏻❤👌🏻😂

    • @esathannickal6830
      @esathannickal6830 Год назад

      Geetha. Vak kond ammanamadunnavar pravarthiyil purakil ayirikun❤❤

  • @sreejithcp8126
    @sreejithcp8126 3 года назад +6

    ഇത് കാണുബോൾ കിളിച്ചുണ്ടൻ മാമ്പഴം സിനിമയിലെ കലന്തൻ ഹാജിയുടെ Flirting ഓർമ്മ വരുന്നു.

  • @sujahariAbith
    @sujahariAbith 4 года назад +5

    Very true,,, mdm 👌👌👌👌 ഇതിൽ psychology ഉണ്ടെന്നു ഇപ്പൊ മനസ്സിലായെ ഉള്ളു,,,

  • @oryx8207
    @oryx8207 4 года назад +3

    Smichechii superb video... ithippo nammal kandum kettum arinja karyangal valare correct ayittu present cheythutta....pala type flirting und standard ullathum allathe double meanings vechullathum...valare correct aanu🙏🙏🙏🙏👌👌👌👌... ini muthak njn valare note cheyyum flirting nte pala bhavangal reethikal🤪🤪🤪🤪😅😅😂😂

  • @vomanvoman9538
    @vomanvoman9538 2 дня назад

    Excellent sister congratulations. Uk

  • @sreejaradhakrishnan526
    @sreejaradhakrishnan526 4 года назад +7

    Flirting avatharanam
    Superayitto 👌👌👌👌👌👌

  • @saneeshsurendran4806
    @saneeshsurendran4806 4 года назад +8

    സുന്ദരിയായിട്ടുണ്ടല്ലോ ...flirting alla tto

  • @chefhousearoma2818
    @chefhousearoma2818 3 года назад +3

    Adhe flirting...expression superb ayittund 👍🏻nalla avatharanam...ninghalum attractive anetto 👌👌😁👍🏻

  • @kirankumarsasidharan1686
    @kirankumarsasidharan1686 3 года назад +5

    THAKARPPAN.... Needed to watch again to get the content of the topic.😁.. Bcz got sunk in the expressions ,gestures and voice modulation... Taken to Teen age.
    Thank You 🙏🙌

  • @NANOWARRENBUFFETT
    @NANOWARRENBUFFETT 4 года назад +4

    Me and my wife still flirt with others.. no harm I feel.. my wife's ex boyfriends flirt with het a lot

  • @sineeshvadakara7731
    @sineeshvadakara7731 3 года назад +1

    വളരെ സൂക്ഷമതയുള്ള വിഷയം നന്നായി പറഞ്ഞു ഫലിപ്പിച്ചു.

  • @vinithajayaprakash1564
    @vinithajayaprakash1564 4 года назад +2

    Eniku othiri ishtanu smithayude videos

  • @chefhousearoma2818
    @chefhousearoma2818 3 года назад

    Madam paranjadhu ellarum anubhavichittundavam e flirting palareedhiyulum enik bhayankara ishttayi topic...iniyulla topicsum kanan varumetto 👏🏻👍🏻

  • @praveennarayanan8828
    @praveennarayanan8828 3 года назад +2

    Naan flirt cheythu ente friendship nashtapettu. Aa pennu sharikkum ennodu ishtamaayi. Pinne nhan paranhappo avalu tension aayi

  • @aLwi_n
    @aLwi_n Год назад +1

    Expression itt verupikalle chechee
    Nalla boring aanu

  • @barunz4evr
    @barunz4evr 3 года назад

    Pwoli sanam..Ee topic present cheyyaan ideally Venda hormones level Ulla ore oru psychologist..Ever green 20s..

  • @NANOWARRENBUFFETT
    @NANOWARRENBUFFETT 4 года назад +2

    Where did you study psychology?

  • @ENVDEVAN
    @ENVDEVAN 3 года назад +5

    Excellent diction... congrats

  • @Game_S_ploit
    @Game_S_ploit 7 месяцев назад

    Madam beganig vilege after finishing new model again again we change after go new model

  • @sethu9238
    @sethu9238 2 месяца назад

    Good information thank mam thank univers ❤❤❤❤

  • @aleenajohn9760
    @aleenajohn9760 Год назад

    Through flirting aano love start cheyyunath

  • @melathhappy2757
    @melathhappy2757 3 года назад +3

    എന്റെ പെങ്ങളെ എന്ത് കാര്യമാണെങ്കിലും വേഗം പറഞ്ഞ് വണ്ടി വിട് ചുമ്മ വലിച്ച് നീട്ടാതെ ആർക്കും സമയമില്ല ok ok അതുകൊണ്ട് അല്ലെ Whatsapp ഒകെ Speed കൂട്ടിയത് ഏത് ലോകത്തിലാക്ണ് ഹെ

  • @madhulalitha6479
    @madhulalitha6479 Год назад

    Ithrem expressuon veeno.ente thettaya assesment akam .

  • @mineefarasheed9925
    @mineefarasheed9925 4 года назад +1

    Chechee super aayind.. Video full kanduttaa..

  • @gigisaji9860
    @gigisaji9860 4 года назад +2

    Smitha mam how r u

  • @Nayanalimitlessdesign
    @Nayanalimitlessdesign 4 года назад +1

    സൂപ്പർ ആയിട്ടുണ്ട് 👌👌

  • @sindhuv9274
    @sindhuv9274 2 года назад

    innu valare sunderi ayittundu parenja karyengal valare sathyamanu

  • @Game_S_ploit
    @Game_S_ploit 7 месяцев назад

    Madam I think this not give me phone not give not problem I forget this all now we spoke our one only

  • @KiranKiran-jr5sm
    @KiranKiran-jr5sm Год назад +1

    Samsara shili nallatto

  • @ashrusvlog
    @ashrusvlog 3 года назад

    അപ്പം ലോവ് എന്താണ് ആത്മാർത്തമായിട്ട് ആഗ്രഹിക്കുന്നത് പ്രണയം സ്നേഹം അല്ലേ സ്മിതാ ചേച്ചി

  • @ENVDEVAN
    @ENVDEVAN 3 года назад

    Unique observation

  • @gireeshchandran7069
    @gireeshchandran7069 4 года назад +2

    Serikkum 👌👌👌👌👌😍👍

  • @ENVDEVAN
    @ENVDEVAN 3 года назад

    Please explain regarding presence of mind

  • @Nihadvajid
    @Nihadvajid 4 года назад +2

    Superb... 👌

  • @arungopinath83
    @arungopinath83 4 года назад +3

    superb❤

  • @suneeshsivan1994
    @suneeshsivan1994 4 года назад +1

    Super episode

  • @newmanyt3923
    @newmanyt3923 4 года назад

    Poochakuttyeennu vilichal athoro flirt anno

  • @anjangooddingingramachandr7059
    @anjangooddingingramachandr7059 3 года назад

    beautiful Presentation

  • @rageshrao
    @rageshrao 4 года назад +2

    👍

  • @velayudhankrishna3417
    @velayudhankrishna3417 3 года назад

    Very beautiful

  • @Haishaaaaam
    @Haishaaaaam 2 года назад

    flirting means🤔

  • @rohithsankar6403
    @rohithsankar6403 Год назад

    നമ്മൾ സ്നേഹിക്കുന്ന ഒരു വെക്തി നമ്മളെ ഓർക്കുന്നുണ്ടോ എന്ന്
    നമ്മുടെ ഫിസിക്കൽ അപ്പിയറൻസിന്ന് മനസിലാക്കാൻ പറ്റുവോ

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 года назад +1

    🙏

  • @abdulrasheed8745
    @abdulrasheed8745 4 года назад +2

    അടിപൊളി topic 👌👌👌👌

  • @solgadi
    @solgadi 4 года назад +2

    Super 👌👌👌👍

  • @greatman2355
    @greatman2355 3 года назад

    Ente ponno orupaadu ishttamaayi

  • @RajaKumar-oc4yj
    @RajaKumar-oc4yj 3 года назад

    തകർത്തു .....

  • @journeyoflife5767
    @journeyoflife5767 3 года назад +1

    nall avatharanam

  • @agupadath8009
    @agupadath8009 4 года назад +1

    Nice presentation

  • @solgadi
    @solgadi 4 года назад +1

    Namasthe 🙏

  • @lakshmis6956
    @lakshmis6956 3 года назад

    Good looking smithi🥰🥰

  • @tksreelesh24gmail
    @tksreelesh24gmail Год назад

    Wow.... 🌹🌹🙏🙏

  • @adarshmanohar5743
    @adarshmanohar5743 3 года назад

    Super topic, but background colour 👀irritate aavunnu

  • @sureshremyasureshremya8480
    @sureshremyasureshremya8480 4 года назад

    Good പ്രസന്റേഷൻ 👍

  • @midhurajesh8552
    @midhurajesh8552 3 года назад

    Ur suprbbbb .,. I like Ur videos 🤘😍

  • @mohananpalli2272
    @mohananpalli2272 3 года назад +1

    Navasangalum varunnundu

  • @sharanyaamarjith6794
    @sharanyaamarjith6794 4 года назад +1

    Polichu

  • @jaleelpjaleel4692
    @jaleelpjaleel4692 4 года назад +1

    Good

  • @ajayjoseph16
    @ajayjoseph16 4 года назад +1

    ❤️

  • @amalkukkuz8318
    @amalkukkuz8318 4 года назад +1

    ♥️♥️♥️

  • @manoharkoli2216
    @manoharkoli2216 2 года назад

    Amazing

  • @vsanalkumarv
    @vsanalkumarv 3 года назад +1

    👌👌👌👌👌

  • @sumishivaa2286
    @sumishivaa2286 2 года назад

    Super❤️❤️❤️

  • @chefhousearoma2818
    @chefhousearoma2818 3 года назад

    Boradikksdhe full kettirunnutto 👍🏻

  • @sreelathalatha7249
    @sreelathalatha7249 3 года назад

    Ithiri koodi serious ayal koofuthal nannayirikkum

  • @wanderingaji5357
    @wanderingaji5357 4 года назад +3

    Nice 👍 episode

    • @myrowdybabyandme6870
      @myrowdybabyandme6870 4 года назад +1

      Chechi.... Ur presentation style is sooper...the way u talk the wave ...nything and eveything is natural....and the back ground sound is sopperb

    • @myrowdybabyandme6870
      @myrowdybabyandme6870 4 года назад +1

      Ur are too tooo tooo frank ...😎😎😎 our lady superstar

    • @myrowdybabyandme6870
      @myrowdybabyandme6870 4 года назад +1

      This all help me to identify who all does flirted 😯😯

    • @SoulmedicSmitha
      @SoulmedicSmitha  4 года назад +1

      Thku

    • @SoulmedicSmitha
      @SoulmedicSmitha  4 года назад

      @@myrowdybabyandme6870 thkuu

  • @Suk2003
    @Suk2003 4 года назад +1

    🤩🤩💖💖💖

  • @harivardhanak7590
    @harivardhanak7590 2 месяца назад +1

    സംസാരം ബോറായി തോന്നുന്നു chechieerr

  • @ajithckajirhaji4784
    @ajithckajirhaji4784 3 года назад

    Polli

  • @ramanansmathlab947
    @ramanansmathlab947 3 года назад

    Level nn word repeat varrndloo

  • @nazarparis5101
    @nazarparis5101 4 года назад +1

    വൊതോ ഭവഋതു രതിഭാവ മിതാത്ര ഹാസ്ത്യ ഗുണ രാഹുവോ ഇത് ഇത്ര ശാത്ര ഹോതുവിൽ ധന്യം ധന്യം ഹൃതു മതി😅😜🥰

  • @ramlap1462
    @ramlap1462 3 года назад

    😀

  • @arjunporali7169
    @arjunporali7169 Год назад +1

    മാഡം , അറേഞ്ച്ഡ് മാരേജ് ഒരു മോശം ഏർപ്പാടാണോ , അറേഞ്ച്ഡ് മാരേജ് ചെയ്താൽ ജീവിതം പോവുമോ.... വീട്ടുകാരെ വിഷമിപ്പിക്കേണ്ട എന്ന് കരുതി അവസരം ഉണ്ടായിട്ടും ഞാൻ ആരേയും പ്രണയിച്ചിട്ടില്ല , കൂട്ടുകാർ ഒക്കെ എന്നെ നട്ടെല്ലില്ലാത്തവൻ എന്നാണ് പറയുന്നത്....

    • @SoulmedicSmitha
      @SoulmedicSmitha  Год назад

      Hey angnalla

    • @arjunporali7169
      @arjunporali7169 Год назад

      @@SoulmedicSmitha അറേഞ്ച്ഡ് മാരേജിൻ്റെ ഗുണങ്ങൾ, ദോഷങ്ങൾ, എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങി ഒരു വീഢിയോ ചെയ്യാമോ

    • @AB-xk4yp
      @AB-xk4yp 6 месяцев назад

      Are ishtapedunno avre ketti jeevikkuka avrkkum same annel
      .allthe arranged ayalum love ayalum no problem.
      Love marriage enna divorce akarillea 😂😂😂
      Loveum kazhinju 2 childrensum undayitt divorce akunnu.
      Friends adimakannanmar pokan parayu.jeevitham onne ullu .Ath anungale pole thanne jeevikku.
      Friends adima kannanmar akum😂😂😂.theercha .
      Societyil lions vettil cats annu😂

  • @arafathnikettathoqarafath7424
    @arafathnikettathoqarafath7424 3 года назад

    Penungal ninn kodithidumalle

  • @michaelj4706
    @michaelj4706 2 года назад

    Flirting....Aarkku..Veanam...Evalumaarae....Evalumaare..okkae...chumakkunna..kurae...painkkilyii..konthanmmaar....Paint..Vaaryii...pooshyii...Varunna..ethineyokkae..kandaal..mathyii... Flirting...allaa... Escaping better....

  • @sarithafiroshsarithafirosh6783
    @sarithafiroshsarithafirosh6783 3 года назад +3

    Abinayam over akunnu

    • @esathannickal6830
      @esathannickal6830 Год назад

      Saritha. Hei engineyoka undenkiley ellavarum noku❤❤

  • @ashrusvlog
    @ashrusvlog 3 года назад +4

    ഹേയ് വളക്കൽ എന്നാൽ സ്നേഹം സാമിപ്യം ജീവിതവീഥിയിലെ താങ്ങും തണലും എന്ന് വിചാരിക്കുന്ന പാവം പിള്ളേരും ഉണ്ട് ട്ടോ 😔✌️💕

  • @Game_S_ploit
    @Game_S_ploit 7 месяцев назад

    Madam I like vilege story new model not good this

  • @arshadcn7522
    @arshadcn7522 4 года назад

    Nice😂😂

  • @shyamgeorge6909
    @shyamgeorge6909 3 года назад

    You mean flurting with danger 😆😆😆

  • @Game_S_ploit
    @Game_S_ploit 7 месяцев назад

    Madam I like make you vedio not this program okay

  • @rajeev_eachur
    @rajeev_eachur 4 года назад +6

    ഇന്നത്ത topic നന്നായി.... Flirting..... അതിന്റെ മുഴുവന്‍ അര്‍ഥവും വരുന്ന മലയാളം ഒറ്റ വാക്ക് ഉണ്ടോ....
    Flirting ന്റെ explanation നോക്കിയപ്പോള്‍ കണ്ടത് ഇതാണ്‌
    *behave as though sexually attracted to someone, but playfully rather than with serious intentions.*
    അപ്പോൾ Flirting ന് ഒരു negative meaning അല്ലെ കൂടുതൽ project ആവുന്നത്.
    നമ്മൾ ക്ക് ചിലരെ കണ്ടാൽ ഇഷ്ടം തോന്നാറില്ലേ... അത് എപ്പോഴും sexual oriented ആവണം എന്നുണ്ടോ.... ഇഷ്ടം തോന്നുന്നവരെ പരിചയപ്പെടാന്‍ തോന്നും.... സംസാരിക്കണം എന്ന് തോന്നും.... ഇതിനൊക്കെ flirting എന്ന് പറയാന്‍ പറ്റുമോ....
    എന്റെ കാര്യം തന്നെ പറയട്ടെ... സ്മിതയെ ആദ്യം ടിക് ടോക് ഇല്‍ കണ്ടു.... താങ്കളുടെ appearance.. പിന്നെ present ചെയ്യുന്ന വിഷയം.... അങ്ങനെ ഒരു ചുറ്റുപാടിൽ താങ്കളോട് തോന്നിയിരുന്ന ആരാധനയോട് കൂടിയ ഒരു ഇഷ്ടം.... താങ്കളുടെ പോസ്റ്റുകള്‍ കണ്ടു.... ഇഷ്ടപ്പെട്ട പോസ്റ്റ്കളില്‍ comment ചെയതു..... ഇത് ഒരു പക്ഷേ താങ്കളുടെ attention seeking വേണ്ടി ആവും.... താങ്കളോട് സംസാരിക്കാനുള്ള ഇഷ്ടം കൊണ്ടുമാവും...... അതിന്‌ ഒരു Flirting ന്റെ നിറം ഒരിക്കലും വന്നിരുന്നില്ല.... പിന്നെ Insta യില്‍ കണ്ടു..... RUclips ഇല്‍ kandu.... താങ്കളോടുള്ള ഇഷ്ടം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല.....
    അപ്പോ ഈ പറഞ്ഞതില്‍ നിന്നും ഒക്കെ വ്യത്യസ്തമാവില്ലേ കൂടുതൽ പരിചയങ്ങളും..... എന്റെ ഒരു ഇത് പറഞ്ഞതാ ട്ടോ....
    വളരെ relevant ആയ ഒരു വിഷയം അവതരിപ്പിച്ചതിന് ഒത്തിരി നന്ദി... 🙏🙏

    • @SoulmedicSmitha
      @SoulmedicSmitha  4 года назад +1

      Detail ayi kelkoo... paranjallo ellam angne avanm ennilannu

    • @jaferaa
      @jaferaa 4 года назад +1

      പ്രണയം... അതിലേക്ക് അപ്രോച്ച് ചെയ്യുന്ന ഓരോ രീതികൾ ആണ്. flirt. ഇത് പ്രണയത്തിന് പകരമയ ഒരു മാന്യമായ വാക്ക് അനെന്ന് തോന്നുന്നില്ല..

  • @rajanpillai8236
    @rajanpillai8236 2 года назад +1

    Ninne kanumpole onnu kachan thonnunu

  • @srikalavivek3959
    @srikalavivek3959 4 года назад +1

    Bla bla bla 😂

  • @shyamgeorge6909
    @shyamgeorge6909 3 года назад +1

    എന്ത് കുന്തം ആയാലും എല്ലാത്തിന്റെയും ഉദ്ദേശം ഒന്ന് തന്നെ യാണ് ആ ഉദ്ദേശം ഉദ്ദേശിച്ച രീതിയിൽ അങ്ങ് നടനുകീട്ടിയാൽ പിന്നെ ഈ പറയുന്ന ഒരു ശൃംഗാരവും കാണില്ല,
    😁

  • @pavicvr2719
    @pavicvr2719 Год назад

    Bsjs