Aniyatha Valakal | Malayalam Super Hit Full Movie | Sukumaran

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 60

  • @prasadthoppil5646
    @prasadthoppil5646 Год назад +8

    30 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു. ഇഷ്ടം.....

  • @swaminathan1372
    @swaminathan1372 4 года назад +23

    ''ജീവിതം ഓരോ പ്രായത്തിൽ നമുക്ക് ഓരോന്നായ് തോന്നും''....
    ബാലചന്ദ്രമേനോൻ സാറിൻ്റെ FliMy Fridays എന്ന പ്രോഗ്രാം കണ്ടപ്പോൾ വർഷങ്ങൾക്ക് മുൻപ് കണ്ട സിനിമ ഇപ്പോൾ വീണ്ടും കണ്ടു....
    സുകുമാരൻ്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രങ്ങളിൽ ഒന്ന്......

  • @babeeshkaladi
    @babeeshkaladi 3 года назад +5

    പിരിയുന്ന കൈവഴികൾ ഒരുമിച്ചു ചേരുന്ന വഴിയമ്പലത്തിന്റെ ഉള്ളിൽ എന്ന പാട്ടിനോട് വല്ലാത്തൊരു ഇഷ്ട്ടം ആണ് .മേനോൻ സർ ഇടയ്ക്ക് ജഗതി ചേട്ടനെ വീട്ടിൽ കാണാൻ പോയപ്പോൾ ആ പാട്ട് പാടുകയും ,ചിത്രീകരണ അനുഭവങ്ങൾ പങ്ക് വെക്കുകയും ചെയ്യുന്ന വീഡിയോ കണ്ട ശേഷമാണ് ദാസേട്ടൻ പാടിയ ഈ പാട്ട് മനസ്സിൽ പതിഞ്ഞത് .
    സിനിമ സൂപ്പർ .സുകുമാരൻ സർ കരയിപ്പിച്ചു .feel good movie

    • @tosureshkkr
      @tosureshkkr Год назад +2

      Tvm മെഡിക്കൽ കോളേജ് അങ്കണം ലൊക്കേഷൻ...

  • @sidhiquesidhu5098
    @sidhiquesidhu5098 2 года назад +3

    Lunch time കാണാൻ അവസരം ലഭിച്ചു.... പഴയ കാല നാട്ടിലെ ഓർമകൾ കുട്ടിക്കാലം .... ഒരു മതുരമുള്ള തിരിഞ്ഞു നോട്ടം

  • @josejoseph8334
    @josejoseph8334 5 лет назад +10

    Hats off to Balachandra Menon, the legend.
    Perfect climax. Kelkatha sabdam, Karyam Nisaram, Aarante Mulla, Chiriyo Chiri,.... This film also comes up to the mark.

  • @salilos1235
    @salilos1235 4 года назад +2

    21 ഓഗസ്റ്റ് 2020 ൽ കണ്ടു 80 കളിലെ ഹിറ്റ്‌ സംവിധായകൻ ബാലചന്ദ്രമേനോന്റെ ഒരു നല്ല ചിത്രം നല്ല ഗാനങ്ങൾ സുകുമാരന്റെ നല്ല കഥാപാത്രങ്ങളിൽ ഒന്ന്

  • @sanucs1450
    @sanucs1450 2 года назад +1

    എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ മൂവി.... വളരെ ഇഷ്ടപെട്ട പടം...... പേര് അന്വേർത്ഥമാക്കുന്ന സിനിമ.....

  • @tosureshkkr
    @tosureshkkr Год назад

    ഈ പാട്ടിൽ സംഗീത ഉപകരണങ്ങൾ കൃത്യമായി play ചെയ്തു കാണിച്ചിരുന്നു....

  • @saintsiddhartha7955
    @saintsiddhartha7955 3 года назад +1

    .... അണിയാത്ത വളകൾ... how nice the movie .... memorable work by BALACHANDRA MENON.

  • @romaasrani
    @romaasrani 9 лет назад +5

    Nalla cinemayanu. Balachandran Menon's movies had something special in it

  • @hajeeshharidas5303
    @hajeeshharidas5303 8 лет назад +6

    Nice movie.Sukumaran,Venu nagavally,Soman,and Ambika's performance was exceptional.. Overall superb..

  • @vrindapalat4556
    @vrindapalat4556 4 года назад +14

    അന്നത്തെ കാലത്ത് ഈ സിനിമ സൂപ്പർ ഹിറ്റായിരിക്കും അല്ലേ

    • @ponnusmusic5612
      @ponnusmusic5612 Год назад +1

      Yes.

    • @lilaoommen6230
      @lilaoommen6230 4 месяца назад +2

      Yes...we hostelites okke koodi poi kandathanu annu..

    • @aslamkv9023
      @aslamkv9023 3 месяца назад

      Super hit aayirunnu njan 10pravishyam kandu

  • @syammohansyam4014
    @syammohansyam4014 3 года назад +8

    ക്ലൈമാക്സ്‌ ഇങ്ങനെ ട്രാജഡി ആക്കാതെ കുമാറിനെയും മിനിയെയും ഒരുമിപ്പിച്ചെങ്കിൽ എന്ത് നന്നായിരുന്നു.. കഷ്ടം ആയി പോയി ലാസ്റ്റ് 😐😔😔

  • @shah_123
    @shah_123 2 года назад +6

    ദേശത്തെ പെണ്ണുങ്ങള്‍ കൂട്ടത്തോടെ വീട്ടില്‍ vcr സിനിമ കാണാന്‍ വരുന്ന കാലം. അയലത്തെ താത്ത ഒരു vcr cassette എടുത്തോണ്ട് വീട്ടില്‍ കേറി വന്നു പറഞ്ഞു "പുതിയ സിനിമ ആണ്,മണിയന്‍ തവളകള്‍ " കണ്ടപ്പോൾ ആണ് മനസിലായത് അണിയാത്ത വളകള്‍ ആണെന്ന്

  • @pksanupramesh178
    @pksanupramesh178 4 дня назад

    1980 കവിതയിൽ കണ്ട ചിത്രം.

  • @hemanthakumarkamath7779
    @hemanthakumarkamath7779 4 года назад +3

    Nalla cinema.....new gen cinimayokke eduthu kinattilidaan thonnunnathu itharam cinemakal kaanumbozhanu...

  • @SivaKumar-pe1fl
    @SivaKumar-pe1fl 8 лет назад +5

    Balachandra Menon's Classic Film

  • @vrindapalat4556
    @vrindapalat4556 4 года назад +2

    സുകുമാരൻ സൂപ്പർ

  • @ansaripbpb3454
    @ansaripbpb3454 2 года назад

    ബാലചന്ദ്രമേനോൻ എത്ര പേർക്കാണ് ഡബ്ബ് ചെയ്തത് 👍

  • @salilo.s6330
    @salilo.s6330 Год назад +1

    08 03 2023 (ബുധൻ -ലോക വനിതാദിനം ) ൽ കണ്ടു നല്ല ചിത്രം മനോഹര ഗാനങ്ങൾ

  • @parvathyramesh2125
    @parvathyramesh2125 5 лет назад +10

    18:12 the actor with sukumaran ,sound is dubbed by the director balachandran Menon 👍

  • @anand205898
    @anand205898 5 лет назад +1

    Aniyatha valakal, Premageethangal, Kelkkatha shabham, Karyam nissaram, Ishtamanu pakshe, Maniyanpilla athava maniyanpilla, Chiriyo chiri - Balachandramenon Super duper hits.

    • @siva-shiva
      @siva-shiva 5 лет назад

      Shoba acted in this film?

    • @anand205898
      @anand205898 5 лет назад +1

      @@siva-shiva No...only ambika and shubha

    • @siva-shiva
      @siva-shiva 5 лет назад

      @@anand205898 oh ok thanks

  • @muhammedjunaid42
    @muhammedjunaid42 2 года назад

    Sukumaran sooper 👍

  • @antomathew9507
    @antomathew9507 Год назад +1

    Super Lovaas movie

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Год назад +1

    Good super Movie

  • @manojm3518
    @manojm3518 6 месяцев назад

    കഥ തോപ്പിൽ രാമചന്ദ്രൻ പിള്ള കേരള ശബ്ദം മുൻ ചീഫ് എഡിറ്റർ
    പ്രണാമം

  • @jayviswas9443
    @jayviswas9443 4 года назад +1

    Super movie..

  • @pokkveyil6147
    @pokkveyil6147 10 месяцев назад

    Nice movie

  • @divyas595
    @divyas595 4 года назад +2

    Good filim

  • @parvathyramesh2125
    @parvathyramesh2125 5 лет назад +4

    8:54 background music 👌

  • @akasaparavakal
    @akasaparavakal 2 года назад

    Watching on 09/07/2022 👌👌💕💕

  • @vipinanvipin4254
    @vipinanvipin4254 4 года назад

    Yesterday. I,put a, comend. Kunje Nee. Valare. Nannayi. Padunnu. Nee. Aniyatha valakal. ,,Enna. Chithram. Kanan vendiyayirunnu. ..

  • @achayanmuscat2147
    @achayanmuscat2147 3 года назад +1

    Ambika was a beauty those days

  • @amateur9926
    @amateur9926 2 года назад +2

    Mohan enna character nte sound Balachandran sir ntethu alle,aaakalyana broker ntethum,even aa salesmantethum & doctor um:D

  • @netasureshsharma7108
    @netasureshsharma7108 3 года назад

    Audio not clear reported... But stil same

  • @jishnuskrishnan1152
    @jishnuskrishnan1152 4 года назад +2

    Hindi movie Dadkhan Mai e cinemaku cherya oru similarity undo🤔🤔

  • @riyadhhamidh7079
    @riyadhhamidh7079 3 года назад

    Balachandramenon 2 charactersinu voice koduthitund

  • @sureshbabu8875
    @sureshbabu8875 3 года назад +3

    ഈ പടത്തിൽ ശോഭ അഭിനയിച്ചിട്ടില്ലേ ?casts പേര് കാണിക്കുന്നുണ്ട്

    • @sarikabinu2272
      @sarikabinu2272 3 года назад

      Undu

    • @sureshbabu8875
      @sureshbabu8875 3 года назад

      @@sarikabinu2272 എത് Scene ൽ ആണ് കണ്ടില്ലല്ലോ ... ചുമ്മാ പറയുന്നതല്ലേ? ശോഭയെ യാണോ ,ശുഭയെയാണോ നിങ്ങൾ ഉദ്ദേശിച്ചത്?

    • @sarikabinu2272
      @sarikabinu2272 3 года назад +1

      @@sureshbabu8875 yes.. Yes.. ശുഭ... എനിക്കും തെറ്റ് പറ്റി.. Sorry 😊😊

  • @sreejasarath1558
    @sreejasarath1558 2 года назад

    2022 🥰

  • @abdullaabdu4147
    @abdullaabdu4147 6 лет назад

    Paraysam kurakuuu. Plzz pine njangal youtubil kanundhanthina

  • @sudheermadhavan9663
    @sudheermadhavan9663 3 года назад

    Ok y bm y mh

  • @kshanthiiamhappiness4038
    @kshanthiiamhappiness4038 4 года назад +1

    worst movie.പൈങ്കിളി. കടപ്പാട്:മനോരമ മംഗളം നോവൽ..

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 6 месяцев назад

    Super movie