ആദ്യ വീഡിയോകൾ കണ്ടിട്ടുണ്ട്,സ്വന്തം വീട് അതൊരു നൊസ്റ്റാൾജിയ ആണ്, മൈസൂർ ചീര സ്കൂൾ കാലയളവിൽ ഒരുപാട് കഴിച്ചിട്ടുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്, പക്ഷെ ഇപ്പോൾ കാണാനില്ല മൽബറി ഇല വെച്ച് തോരൻ ഇനി ഉണ്ടാകും 👍
40 വർഷമായി കോൺക്രീറ് വനത്തിൽ ജീവിക്കുന്ന എനിക്ക് ആ പച്ച നിറഞ്ഞു മൂടിയ വഴി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ജീവിക്കാൻ വേണ്ടി പ്രകൃതിയെ ഉപേക്ഷിക്കേണ്ടി വന്നു
മൾബറി ഇല തോരൻ ഞാൻ ഉണ്ടാകാറുണ്ട്. സൂപ്പർ ട്ടെശ്റ്റാണ് ഞാൻ മുബ്ബ് യൂട്ടൂബിൽ കണ്ടതായിരുന്നു. മൽബറി യുടെ ഇല കൊണ്ട് തോരൻ ഉണ്ടാകും എന്നുള്ളത്. അതിന് ശേഷം ഞാൻ ഇടക്കൊക്കെ ഉണ്ടാകാറുണ്ട് അടിപൊളിയാണ്.
It's a beautiful 😊thing to propagate the medicinal value of the leaves. Brother Nazir has demonstrated it also. Firstly he collected the leaves himself,second ly, he made a fine 'thoran' using the 2 types of leaves. May God bless this couple and God will help them rise to the highest strata of society.....🎉🎉🎉❤🎉🎉
Don't worry. God got something good for you. Hard work will pay you your share of good deeds. So be humble honest hardworking and god fearing. Be happy.
നല്ലൊരു ഭവനം പണിയാൻ പടച്ചോൻ നിങ്ങളെ സഹായിക്കട്ടെ ❤❤
കിടു. 👌🏼ഒന്നും പറയാനില്ല.. ഇത്രയും നല്ല നിഷ്കളങ്കരായ ഭാര്യയും ഭർത്താവും വേറേ ഇല്ല. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼
സ്വന്തം വീട്ടിൽ ഇരിക്കുമ്പോഴുളള സന്തോഷം വളരെ വലുതാണ്.
വിനയം കൊണ്ട് യൂട്യൂബ് കീഴടക്കിയവൻ അഭിനന്ദനങ്ങൾ ❤️🎂
👍
ഞങ്ങൾ ചങ്ങനാശ്ശേരിക്കാർ അങ്ങനെയാണ്
@@shobhadasan7050😂😂😂😂
ച്ചd Li jj?mmmk9 Kno no no no knkm. No llll0 by Dr bu hu@@jollyannie
❤❤@@shobhadasan7050
ഒരു വീട് ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
ഇത്രയും വേഗം ഒരു വീട് വെക്കാൻ കഴിയട്ടെ, പ്രാർത്ഥിക്കുന്നു ♥️♥️
ഓർമ യുണ്ട് ആദ്യ വിഡിയോകൾ. നന്നായി ഇരിക്കട്ടെ.കാണാറുണ്ട് .
രണ്ടുപേരുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട്!Recipe യും super!ദൈവം അനുഗ്രഹിക്കട്ടെ!
നല്ല വിനയ ത്തോടുള്ള സംസാരം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
രണ്ടു പേരുടെയും ചിരിക്കു കൊടുക്കണം മാർക്ക് 👏👍
മരണം വരെ ഇങ്ങിനെ ഒരുമിച്ച് സ്നേഹത്തോടെ കഴിയാൻ നാഥൻ തൗഫീഖ് നൽകട്ടേ
നല്ലൊരു വീട് വയ്ക്കുവാൻ ദൈവം വഴികളെ തുറന്ന് തരട്ടെ❤'
ഇത്തയുടെ നിഷ്കളങ്കമായ ചിരി ആണ് ഇവരുടെ വീഡിയോയുടെ ഹൈ ലൈറ്റ് ❤️❤️❤️❤️❤️❤️❤️❤️
ഒരു സ്വന്തം വീട് ആകാൻ പ്രാർത്ഥിക്കുന്നു
നല്ല മനുഷ്യത്തമുള്ള ആൾകാർ, വേഗം തന്ന ഒരു ഭവനം ഉണ്ടാകട്ടെ, ഗോഡ് ബ്ലെസ് യു. പ്രാർത്ഥിക്കാം 🙏🙏🙏❤️
ഹായ്,നസീർഇക്ക,ഹോംടൂറും,മൽബറിഇലയും,മൈസൂർചീരയുംകൊണ്ടുള്ളതോരനും,സൂപ്പർ,❤
ഇക്കാടെ വീട് കണ്ടപ്പോൾ പഴയ വീഡിയോ കണ്ടതൊക്കെ ഓർമ്മ വന്നു 🥰🥰🥰എത്രയും വേഗം നല്ലൊരു വീട് വെക്കാൻ സാധിക്കട്ടെ 🙏🏻🙏🏻🥰❤
ആദ്യ വീഡിയോകൾ കണ്ടിട്ടുണ്ട്,സ്വന്തം വീട് അതൊരു നൊസ്റ്റാൾജിയ ആണ്, മൈസൂർ ചീര സ്കൂൾ കാലയളവിൽ ഒരുപാട് കഴിച്ചിട്ടുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്, പക്ഷെ ഇപ്പോൾ കാണാനില്ല മൽബറി ഇല വെച്ച് തോരൻ ഇനി ഉണ്ടാകും 👍
ഇക്കാക്കു വേഗം വീട് വെക്കാൻ സാധിക്കട്ടെ
വളരെ നല്ല മനുഷ്യൻ.
ഒരു പുതിയ വീട് വെക്കണ്ടേ ❤
കൂവ (arrow root) അല്ല മാങ്ങാ ഇഞ്ചി ആണ്.
അടിപൊളി സ്നേഹം കൊണ്ട് എല്ലാവരെയും കീഴടക്കി നിങ്ങൾ ഇനി ഒരു നല്ല വീടു കൂടെ ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤😍
സത്യം ഇക്കാ പറഞ്ഞത്. ആ ചീര ഇല തോരൻ കാര്യം ഓർത്തപ്പോൾ കൊതി വന്നു ദൂരെ ഇരുന്നു കൊണ്ട് 😔
Nic video beautiful ikka and ithaa 🥰🥰🥰🥰
40 വർഷമായി കോൺക്രീറ് വനത്തിൽ ജീവിക്കുന്ന എനിക്ക് ആ പച്ച നിറഞ്ഞു മൂടിയ വഴി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ജീവിക്കാൻ വേണ്ടി പ്രകൃതിയെ ഉപേക്ഷിക്കേണ്ടി വന്നു
മൾബറി ഇല തോരൻ ഞാൻ ഉണ്ടാകാറുണ്ട്. സൂപ്പർ ട്ടെശ്റ്റാണ്
ഞാൻ മുബ്ബ് യൂട്ടൂബിൽ കണ്ടതായിരുന്നു. മൽബറി യുടെ ഇല കൊണ്ട് തോരൻ ഉണ്ടാകും എന്നുള്ളത്. അതിന് ശേഷം ഞാൻ ഇടക്കൊക്കെ ഉണ്ടാകാറുണ്ട് അടിപൊളിയാണ്.
ഇൻശാ അള്ളാ,,,,, എല്ലാം ശരിയാവും,,,,, 👍👍👍
എത്രയും പെട്ടന്നു പുതിയ വീട് വയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🙏
Pressureum sugarum ningaluklu undennu thonnunnilla. God will blessyou with goodheslth
👍പുതിയ അറിവ്. സൂപ്പർ. മുക്കം കാരി
ഒരു വീഡിയോ ചെയ്യുമ്പോൾ മനസ്സിൽ സത്യം ഉള്ള ഒരു ഇക്ക 🥰🥰🥰
നിങ്ങൾക്ക് പെട്ടെന്ന് വീട് റെഡി ആകട്ടെ ആമീൻ. ..ഞങ്ങളും പ്രാർത്ഥിക്കാം
നിങ്ങൾക്ക് വേണ്ടി നിങ്ങൾ നല്ലവരാണ് നിങ്ങൾക്ക് നല്ലതേ വരൂ ❤️👍
Nalla nattinpuram super dear
Koova payasam❤😍
എല്ലാ വിധ സൗഭാഗ്യവും കൈവരട്ടെ😊❤🙏🏿
കിടു ചേട്ടൻ
സ്വന്തമായിട്ട് നല്ല ഒരു വീട് എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ 🙏❤❤❤
Enthu sneham, ella veettilum ingane aayirunenkil 🙏
Sooper recipes aanu ellam.
Super 👌thoran.
താങ്കൾക്ക് നല്ലത് വരട്ടെ.ആശംസകൾ
Adipoli kothi varunnu njan nattil varumbol cheers odichu curry vechu kazhikum enthu rujiya malbaryila kazhichittilla super 🥰
Really yee toran first time kelkunnu.... Must try❤
It's a beautiful 😊thing to propagate the medicinal value of the leaves. Brother Nazir has demonstrated it also. Firstly he collected the leaves himself,second ly, he made a fine 'thoran' using the 2 types of leaves. May God bless this couple and God will help them rise to the highest strata of society.....🎉🎉🎉❤🎉🎉
Super ekka ❤️❤️❤️Oru puthiya veedu ഇക്കാക്ക് ഉണ്ടാകട്ടെ
അഭിനന്ദനങ്ങൾ 🌹🌹🌹
Ellarkum swantham veed oru swpnam anu....
Pattu puzhu(silk worm) silk sari ondakan main food aanu pattu puzhuvinu.
സ്വന്തമായി ഉടനെ ഒരു വീടുണ്ടാക്കാൻ സാധിക്കട്ടെ. മൾബെറി ഇല വച്ചു നോക്കിയിട്ടില്ല. Athu പുതിയ അറിവ് 🌹🌹
"Stay strong ! Wishing u better days ahead "
അത് മാങ്ങാ ഇഞ്ചി അനു നല്ല മണം ഉണ്ട് അച്ചാർ ഉണ്ടാകാനും ചമ്മന്തി അറക്കാനും നല്ലതാ
എല്ലാം ആശംസകൾ ❤
Ekka super
ദൈവത്തിൻറെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ❤
ആദ്യമായിട്ടാണ് കാണുന്നെ മൾബറി തോരൻ♥️🌺
കലക്കി...
ഇക്ക ethaa ❤❤
നല്ലതേ വരൂ. ദൈവം കൂടെ ഉണ്ടാകും
Vazhi savkaryamulla oru veedu kittatte....❤❤❤❤❤❤❤❤❤❤❤❤
മൽബെറി ഇല തോരൻ വക്കുമെന്ന് അറിയില്ലായിരുന്നു. എത്രയും വേഗം ഒരു നല്ല വീട് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...😊
Don't worry. God got something good for you. Hard work will pay you your share of good deeds. So be humble honest hardworking and god fearing. Be happy.
ഞാനും ചിന്തിച്ചിട്ടുണ് ഈ വീടിപ്പോ എന്തായിന്ന്
Inshaallhaa Ellam shariyaavum 🌹👍🤝🤝🥰
Good watching❤
God bless you, you are frank and lovable.Somkumar.USA
Nalla oru veedu vekkan athraum pettennu sadhikkatte annu prarthikkunnu.
Arrow root(kookaburra kizhengu).
Nalla thoran ❤😂 god bless 🙌 u
Thoran super❤
God bles you❤️❤️🙏🙏🙏🙏
പഴയ വീട് 😊👌🏻👌🏻👌🏻👌🏻👌🏻
മൾബറി യുടെ ഇല തോരൻ വെയ്ക്കാൻ പറ്റുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു എന്തായാലും കിട്ടിയാൽ ഉണ്ടാക്കിനോക്കണം നിങ്ങൾക്ക് നല്ലൊരു ഭവനം ഉണ്ടാവട്ടെ
Thoran kandittu kothivarunnu
ഇക്ക സൂപ്പറാണട്ടോ ♥️♥️
Super👍thoran👌
Ikka vazhiyillathidath veedu vekkalle🙏🙏🙏
അടിപൊളി തോരൻ..❤ ഇക്കാ ഇത്ത❤🎉
Achudanandan sir ee thoran kazhichittullathayi kettittunde. Arogyathinu nallathane
Mulberry toran vekkonnu oru new arivanu❤ ekka thanks
Thoran 👌 super
Nalla veed ikka 😥❤
മാങ്ങാ ഇഞ്ചി പറിച്ച് എവിടേലും നട് അത് അച്ചാറിട്ടാൽ അടിപൊളി സാധനം ആണ് ഇത് നമ്മുടെ നാട്ടിൽ അധികം ഇല്ല വയനാട്ടിൽ ആണ് ധാരാളമായി ഉള്ളത്.
എൻ്റെ പറമ്പ് മുഴുവൻ ഈ സാധനം ആണ്. എത്ര പറിച്ച് കളഞ്ഞാലും വീണ്ടും കിളിർത്ത് വരും😅
ഇക്ക സുഖാണോ 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
God’s blessings be with you. Annie New York.
അടിപൊളി ❤
ജീവിതം ചോദ്യത്തേ തെളിമയുടെ ഉത്തരം കൊണ്ട് തോൽപ്പിച്ച് മനുഷ്യൻ.
സ്വന്തം വീട് ❤❤
നല്ല വെള്ളക്കൂവയാണ്. ഏറ്റവും നല്ലത്.
മാങ്ങാ ഇഞ്ചി ആണ്.. അച്ചാർ ഉണ്ടാക്കും 👍🏻...
കൂവ മഞ്ഞയും വെള്ളയും നീലയും ഉണ്ടല്ലോ അതിൽ വെള്ളയാവും
കൂവപ്പൊടി / Arrow root powder.
Tomatto pappadam karikanikamo
Anjilichakka Mouthwatering. My son bought it in Coimbatore 300 rupees kilo. Dr Lalitha CMC Vellore
Super Thoran ❤
Adipoli thoran
Koova tholi chethi vellathilitti .nannayi kaxhuki.cheriya kashnanghalalki mixiyiliytu nannayi arachu. Thuniyil arichedukkuka
Ikka ethrayum vegam oru veedu vekkan sahikkatte❤️
Super very super. Nazier
Very nice
Beautiful video ❤️👍🙏