സ്വപ്നയുടെ വീഡിയോയിലൂടെയാണ് റെജിയെ കണ്ടിട്ടുള്ളു പക്ഷെ ഇപ്പോൾ ഞാൻ റെജിയുടെ സ്ഥിരം വ്യൂവേർ ആണ് എനിക്ക് വളരേ ഇഷ്ടമാ നിങ്ങളുടെ ഫാമിലിയിലുള്ള എല്ലാവരെയും അമ്മാമ്മക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️❤️
ഞാൻ അവിടെ ഉണ്ടായിരുനെൽ ഇഷ്‌ടം പോലെ തേങ്ങാ ചിരവി തരും ആയിരുന്നു 😢കുളിച്ചിട്ട് കഴിക്കുന്നത് ആണ് നല്ല ശീലം.... നല്ല കുട്ടികൾ... day in my life ഇനിയും പ്രതീക്ഷിക്കുന്നു....മുറുക്ക് perfect👌👌👌
ഇന്നാണ് video കണ്ടത്... അമ്മമ്മ ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🥰പിറന്നാൾ ദിവസം ഏകാദശി എടുക്കില്ല എന്നാണ് ഞാൻ കേട്ടിരുന്നത്.. മുറുക്ക് ഇതു പോലെ ആണ് ഞാനും ഉണ്ടാക്കാറ് പക്ഷെ തിളച്ച വെള്ളം അല്ല എടുക്കാറ്.. ഇനി ഇതു പോലെ ഉണ്ടാക്കണം 😊
Happy birthday to ammamma. Santosham and happy to see amma and cheriamma with ammamma. Nice pic. Reji and sajith very romantic picture in the rain. Keep going like this. Stay safe and healthy.
അമ്മമ്മക്ക് പിറന്നാൾ ആശംസകൾ നമസ്കാരം 🙏🥰 ഈശ്വരോ രക്ഷതു 🙏 നാട്ടിലെ മഴ ഇനി എന്ന് കാണും 😒😒😒ഇപ്പോ ഈ വ്ലോഗ് il കൂടി കണ്ടു സന്തോഷിക്കാം 🥰 നാട്ടിലെ മഴ, പച്ചപ്പ്, മാമ്പഴം... എല്ലാം miss ചെയ്യുന്നു 😔എന്റെ വീട്ടിലും ഇങ്ങനെ open ആയ ഒരു കോലായി ആണ്.. നല്ല രസമാ മഴ കണ്ടോണ്ടിരിക്കാം..
ആദ്യം അമ്മമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു, വേറൊരു കാര്യം വല്ലപ്പുഴയൊക്കെ എനിക്ക് പരിചയമുള്ള സ്ഥലാണ് കുലുക്കല്ലൂരാണ് എന്റെ നേരെ താഴേള്ള അനിയത്തിയുടെ ഭർതൃഗൃഹം ഷൊർണൂർ നിലമ്പൂർ റൂട്ടിൽ വാടാനംകുറുശ്ശി,വല്ലപ്പുഴ, അടുത്ത സ്റ്റേഷനാണ് കുലുക്കല്ലൂർ
Ammaake orayiram pirnnal ashamsagal ❤❤🌹🌹🎂🍰👏👏🙏😘😘Happy international nurse day 💖🌹🌹🌹🌹Reji Day in my life Adipoli Ammmma birthday food super all family super ❤💖🙏👍
Happy birthday ammama 🥰 day in my life supper ayinttund urangunnathu vare venamayirunnu eniyum venam day in my life video lenth undakkiyilum njan kanum
Adipoli day in my life tto....oru kuzhappavum illa....Ammammakku belated pirannal aasamsakal....ellavarum koodi nalla ransom aayirunnu tto....keep going....👌👌👏👏❤❤
Orayiram piranal ashamsakal 😍 ammamme😘.ningaleyoke kanunad thanne orupad santhosham ❤️.day in my life adipoli anuto eniyum enganeyulla video venam👍.stay safe stay home dearsss🙏
ഹായ് രെജി അമ്മൂമ്മകുട്ടിക്ക് എന്റെ ആയിരം പിറന്നാൾ ആശംസകൾ ഞങ്ങളും പിറന്നാൾ ദിവസം ഏകാദശി വന്നാൽ അന്നേ ദിവസം ഏകാദശി നോട്ടിട്ട് പിറ്റേ ദിവസം ആഘോഷം ആയി പിറന്നാൾ സദ്യ നടത്തും പിന്നെ സുന്ദരി ചെറിയമ്മയെ കല്യാണം കഴിഞ്ഞതിന്നു ശേഷം ഇപ്പോഴാണ് കാണുന്നത് അന്വേഷണം പറയണം അതുപോലെ അമ്മൂമ്മയുടെ 80അം പിറന്നാൾ ഞങൾ ആഘോഷിച്ചതാ
അമ്മമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.മുറുക്ക് നന്നായിട്ടുണ്ട് ട്ടോ...ഉണ്ടാക്കി നോക്കണം.. റെജിയുടെ മധുര ശബ്ദത്തിൽ day in my life അസ്സലായി ട്ടോ..പിന്നെ അച്ഛൻ ഉണ്ടാക്കിയ വീട് ഇടയിൽ കണ്ടൂ..all the best Reji♥️♥️
സ്വന്തം വീട്ടിലെ അംഗങ്ങൾ ആണ് നിങ്ങൾ എല്ലാവരും... love u all... എന്തൊരു സുഖാണ് നിങ്ങളെ family നെ കണ്ടാൽ... മലപ്പുറം കാർ ആയോണ്ട് ഏറെ ഒരിഷ്ടകൂടുതൽ.... 😄😍😍😍😍😍
സ്വപ്നയുടെ വീഡിയോയിലൂടെയാണ് റെജിയെ കണ്ടിട്ടുള്ളു പക്ഷെ ഇപ്പോൾ ഞാൻ റെജിയുടെ സ്ഥിരം വ്യൂവേർ ആണ് എനിക്ക് വളരേ ഇഷ്ടമാ നിങ്ങളുടെ ഫാമിലിയിലുള്ള എല്ലാവരെയും അമ്മാമ്മക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️❤️
Thank u 🥰🥰👍
Same
, ജന്മദിനാശംസകൾ അമ്മാ..... അയുരാരോഗ്യ സൗഖ്യത്തോടെ നീണാൾ വാഴട്ടെ.....🙏🙏🙏🙏
😍😍🥰🙏
അമ്മമ്മക്ക് എന്റെയും പിറന്നാൾ ആശംസകൾ 😍😍😍😍😍ഈശ്വരന്റെ അനുഗ്രഹം ഒരുപാട് കാലം ഉണ്ടാവട്ടെ 😘
🥰🥰😍🙏
ഞാൻ അവിടെ ഉണ്ടായിരുനെൽ ഇഷ്‌ടം പോലെ തേങ്ങാ ചിരവി തരും ആയിരുന്നു 😢കുളിച്ചിട്ട് കഴിക്കുന്നത് ആണ് നല്ല ശീലം.... നല്ല കുട്ടികൾ... day in my life ഇനിയും പ്രതീക്ഷിക്കുന്നു....മുറുക്ക് perfect👌👌👌
🥰🥰🤩🤩👍
Wow lovely vlog reji....keep going 👍❤️ belated happy birthday ammamma
Thank u 🥰👍
രമേശ്ഏട്ടന്റെ പെങ്ങളുകുട്ടി 😘
പിറന്നാൾ ആശംസകൾ അമ്മ. 😘🎂
🥰🥰😍👍
Deepam theliyichu thanne thudengi day in my life.ammumakyu pirannal ashamsakal.ammuma ethra bhaghya vathiyalle malllodum permuttikalodum kochu makkalodu okke chernnu engane bday agoshikyan.cakeum sadhyam onnum ammumakyu Venda nigal ellarum aduthullathunu ammumayude aghosham.reji paranjathu sathyama tableil erikyathe mazayum asodhichu engane chaya kudikyunnathinde rasam onnu vere thanne.ennum ellarum ethu pole kalichu chirichu sandhoshmayi ttu erikyatte
Thank u dear 😍😍🥰👍
അമ്മമ്മയ്ക്ക് പിറന്നാളാശംസകൾ.. ജഗദീശ്വരൻ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ
😍😍🥰🙏
ഇന്നാണ് video കണ്ടത്... അമ്മമ്മ ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🥰പിറന്നാൾ ദിവസം ഏകാദശി എടുക്കില്ല എന്നാണ് ഞാൻ കേട്ടിരുന്നത്.. മുറുക്ക് ഇതു പോലെ ആണ് ഞാനും ഉണ്ടാക്കാറ് പക്ഷെ തിളച്ച വെള്ളം അല്ല എടുക്കാറ്.. ഇനി ഇതു പോലെ ഉണ്ടാക്കണം 😊
😍😍🥰👍
Happy birthday to ammamma. Santosham and happy to see amma and cheriamma with ammamma. Nice pic. Reji and sajith very romantic picture in the rain. Keep going like this. Stay safe and healthy.
Thank u so much 🤩🤩👍
Nannayittu undariyunu chechii day day in my lifeee❤️❤️..enniyum cheyane...avide eganeya mazha oke undoo..tvmil nalla mazhayaa...stay safe chechii😘😘
Thank u 😍👍 yes maza idakoke und 😊
Ammammaku njanghalde pirannal vazhthukkal.aayurarokia soukiam nerunnu🙏🙏🙏👍
😍😍🙏
Hai rejisajith happy birthday àmmama god bless àmmama 🙏 sundari kuttikalku chakarayumma Ramesh family vannilla birtdayku
Thank u 🥰👍
HAPPY birthday Ammamma..pinne day in my life super aanu tto..
Thank u 🥰👍
visiting ellam ellavarum kurakkunathanu nallath.. for the sake of everyones health
🥰🥰👍
Ammamaye kandal thanne positive energiya... HBD ammammaaaaa
😍😍👍
Enikku ee tharavadu kanunne othiri ishtato....Athondu vedios njan kanarunde
Thank u 😍😍
അമ്മമ്മക്ക് പിറന്നാൾ ആശംസകൾ നമസ്കാരം 🙏🥰 ഈശ്വരോ രക്ഷതു 🙏
നാട്ടിലെ മഴ ഇനി എന്ന് കാണും 😒😒😒ഇപ്പോ ഈ വ്ലോഗ് il കൂടി കണ്ടു സന്തോഷിക്കാം 🥰 നാട്ടിലെ മഴ, പച്ചപ്പ്, മാമ്പഴം... എല്ലാം miss ചെയ്യുന്നു 😔എന്റെ വീട്ടിലും ഇങ്ങനെ open ആയ ഒരു കോലായി ആണ്.. നല്ല രസമാ മഴ കണ്ടോണ്ടിരിക്കാം..
🥰🥰😍👍
ആദ്യം അമ്മമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു, വേറൊരു കാര്യം വല്ലപ്പുഴയൊക്കെ എനിക്ക് പരിചയമുള്ള സ്ഥലാണ് കുലുക്കല്ലൂരാണ് എന്റെ നേരെ താഴേള്ള അനിയത്തിയുടെ ഭർതൃഗൃഹം ഷൊർണൂർ നിലമ്പൂർ റൂട്ടിൽ വാടാനംകുറുശ്ശി,വല്ലപ്പുഴ, അടുത്ത സ്റ്റേഷനാണ് കുലുക്കല്ലൂർ
🥰🥰😍👍
Good vedio dear .ethra nalla daily routine anu ..kuttikal polum kulikkathe bfst kazhikkilla ennullathu ...very good reji .chuttayile sheelam chudala vare..ammammkku happy bday. .love u lotts from dubai .😘😘😘😘
Thank u so much 🥰🥰👍
Beautiful video, bore adipikathe cheythu, ammoommakk pirannal aashamsakal, mazha super 👍
Thank u 🥰🥰🤩👍
Nyc family...chechi vlogs oke nalla eshta ktto...chechi nalla cute aanu sound kelkanum nalla rasamundu 😍😍
Thank u so much 🥰🥰👍
പിറന്നാൾ ആശംസകൾ അമ്മമ്മേ ❤️❤️❤️🎊🎊🎊🎊🎉🎉🎉🎉God bless u all. 🎊🎊🎊
🥰🥰😍👍
Nannayitund chechi... Ellavareyum kandathil santhosham...
Thank u 🥰🥰👍
Happy birthday ammamma...
Oru simple super recipe thannathinu thanks....
😍😍😍😍😍😍😍
🥰🥰🤩👍
Ammaake orayiram pirnnal ashamsagal ❤❤🌹🌹🎂🍰👏👏🙏😘😘Happy international nurse day 💖🌹🌹🌹🌹Reji Day in my life Adipoli Ammmma birthday food super all family super ❤💖🙏👍
Thank u 😍😍🥰👍
അമ്മുമ്മയ്ക്കു പിറന്നാൾ ആശംസകൾ❣️🎂.... Reji super video..👍👍
Ammama ithupole thane orupade varsham namude kude undakate.,
😍😍🥰🙏
Ammummakutikk iniyum orupadorupad pirannal akhoshikkan kazhiyatte orairam pirannal aashamsakal
Thank u 🥰🥰👍
Ammamaka Manny Manny Happy Birthday ausum arogavum Alla aysaryagalum dyavam Ammumaka kodukatta
😍😍🥰🙏
Happy birthday ammama 🥰 day in my life supper ayinttund urangunnathu vare venamayirunnu eniyum venam day in my life video lenth undakkiyilum njan kanum
Thank u 😍😍👍
അമ്മമ്മക്ക് ഞങ്ങളുടെ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ
😍😍🙏
പിറന്നാൾ ആശംസകൾ അമ്മുമ്മ 😍 day in my life supr
Thank u 😍😍👍
Day in my lif kollaamtto, rameshttanem swapnem kandillallo.. Pne muthashikku pirannal ashamsakal tto
Thank u 😍😍 avar swapnade veetilayrunu 😊
Adipoli day in my life tto....oru kuzhappavum illa....Ammammakku belated pirannal aasamsakal....ellavarum koodi nalla ransom aayirunnu tto....keep going....👌👌👏👏❤❤
Thank u 🥰🥰👍
Orayiram piranal ashamsakal 😍 ammamme😘.ningaleyoke kanunad thanne orupad santhosham ❤️.day in my life adipoli anuto eniyum enganeyulla video venam👍.stay safe stay home dearsss🙏
Thank u dear 🥰🥰👍
Pirannal aashamsakal.. Ammammayku.. Ishtamayi.. Day in my life..
Thank u 🥰👍
Sorry.... Njan late ayyikannan.... Ammaku...Santhosham Ulla janmadinnam avvate... .... God bless you....
Thank u 😍😍🙏
Nice video 👍 Thank you for the recipe. Blessed Happy Birthday Amama God Bless You with Good health Be Happy forever 🎁🎂🎁💕❤️
Thank u 🥰🥰👍
ആദ്യത്തെ day in my life നന്നായിട്ടുണ്ട് 👌👌👌. അമ്മമ്മക്ക് പിറന്നാൾ ആശംസകൾ. മുറുക്കിൽ കുറച്ചു എള്ള് കൂടി ചേർക്കാം ട്ടോ ♥️♥️♥️♥️♥️
Thank u 😍😍👍
Ammammakku aayiramayiram pirannal aasamsakal .stay blessed always. Day in my life kalakki
Thank u 🥰🥰👍
Ammammikku pirannal ashamsakal. ❤❤🥰🥰. Day in my life superayitto.
Thank u 😍👍
നന്നായിട്ടുണ്ട് dear..👌👌😊 അമ്മമ്മയ്ക്ക് പിറന്നാൾ ആശംസകൾ 😘
Thank u 🥰🥰👍
Happy birthday dear Ammamma🙏🙏🙏
😍😍🙏
Happy birthday ammamma njangalkku evite choodanu avite reji mazha peythu ķanumbol anikūm thanuppi kittunnapole
😍😍🥰👍
Happy birthday ammamme,oru paadu pirannalukal ammammakku aarogythode aagoshikkan daivam anugrahikkatte
😍😍🙏
Super Day in my life .....video short and beautiful ayirunu Reji chechi.
Thank u 🥰🥰👍
Happy birthday ammamma💕💕💕🎁🎁🍫🍫
😍😍🙏
ഹായ് രെജി സൂപ്പർ വീഡിയോ.അമ്മമ്മക്ക് പിറന്നാൾ ആശംസകൾ.
Thank u 🥰🥰
Ammammakk pirannaalaashamsakal.... nannaayttnd ttoooo
Thank u 🥰🥰👍
ഹായ് രെജി അമ്മൂമ്മകുട്ടിക്ക് എന്റെ ആയിരം പിറന്നാൾ ആശംസകൾ ഞങ്ങളും പിറന്നാൾ ദിവസം ഏകാദശി വന്നാൽ അന്നേ ദിവസം ഏകാദശി നോട്ടിട്ട് പിറ്റേ ദിവസം ആഘോഷം ആയി പിറന്നാൾ സദ്യ നടത്തും പിന്നെ സുന്ദരി ചെറിയമ്മയെ കല്യാണം കഴിഞ്ഞതിന്നു ശേഷം ഇപ്പോഴാണ് കാണുന്നത് അന്വേഷണം പറയണം അതുപോലെ അമ്മൂമ്മയുടെ 80അം പിറന്നാൾ ഞങൾ ആഘോഷിച്ചതാ
😍😍🥰👍
Good presentation
Thank u 😍😍
Ammamma pirannal aasamsakal❤️❤️❤️... Day in my life superb 👌👌👌💛
Thank u 🥰🥰👍
Happy birthday Ammamma🥰🥰🥰🥰🥰🥰🥰🥰🥰😘😘
😍😍🥰🙏
Ammammene adichond ponallo ....
Many more happy returns of the day അമ്മമ്മ 😘🥰😘😘😘😘
Love u ❤❤❤❤
😍😍🥰🙏
Very interesting. It was simple and humble presentation. Birthday wishes to Amumma. Be safe, take care.
Thank u so much 🥰🥰👍
Janmadinaashamsakal Ammamma.Iswaraanugraham ennum undaavatte.Ammammayude anugraham njangalkkum undaavum.alle Ammamme.
😍😍🥰🙏
Video ,🥰🥰🥰. പിറന്നാൾ ആശംസകൾ......മുത്തശ്ശി
🥰🥰😍👍
Reji....Very nice video👌👌👌👌
Thank u 🥰🥰
Enik.orupad orpad isthamulla Ammammak orayiram.piranal aashamsakal
Thank u 🥰🥰🙏
Belated happy birthday AMMAMME 🎂🥳
😍😍🙏
അമ്മമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.മുറുക്ക് നന്നായിട്ടുണ്ട് ട്ടോ...ഉണ്ടാക്കി നോക്കണം.. റെജിയുടെ മധുര ശബ്ദത്തിൽ day in my life അസ്സലായി ട്ടോ..പിന്നെ അച്ഛൻ ഉണ്ടാക്കിയ വീട് ഇടയിൽ കണ്ടൂ..all the best Reji♥️♥️
Thank u 🥰🥰👍
Cute voice chechikutti
Thank u dear 😍👍
Ammamme Happy Birthday ♥️♥️♥️♥️😘😘😘😘😘
😍😍🥰🙏
Happy birthday to Ammamma. A nice day.Stay blessed.
😍😍👍
Nannayitundu...murukku njanum undakarundu...easya...besan kondum super anu👍
😍😍👍
സ്വന്തം വീട്ടിലെ അംഗങ്ങൾ ആണ് നിങ്ങൾ എല്ലാവരും... love u all... എന്തൊരു സുഖാണ് നിങ്ങളെ family നെ കണ്ടാൽ... മലപ്പുറം കാർ ആയോണ്ട് ഏറെ ഒരിഷ്ടകൂടുതൽ.... 😄😍😍😍😍😍
😍😍👍
Lalitham,sundharam..Ammamaku aashamsakal..
Thank u 🥰🥰👍
Beautiful vlog...ur house,ur amma,ur ammamma ..love them a lot..
Thank u 😍😍👍
പിറന്നാൾ ആശംസകൾ
നല്ല വീഡിയോ
Thank u 🥰👍
അമൂമ്മ ku ജന്മദിനാശംസകൾ ദീർഘായുസും ആയുരാരോഗ്യസൗകയവും iswaran നൽകട്ടെ ennu പ്രാർത്ഥിക്കുന്നു
😍😍🥰👍
Latayipoyii.. Pirannalasamsakal ammamma🥰🥰
😍😍👍
Ammummaye kanumbol manasinoru sandhoshamanu happy birthday 🎂
😍😍🥰👍
Happy birthday Amma... Rejitha your day in my life was good. Njan enjoy cheythu
Thank u 🥰🥰👍
Pirannal ashamskal ammamma🙏God bless you 🙏 video superb 👍
Thank u 🥰🥰👍
Happyy bdayy ammumakutty❤️❤️
Chechyzee..ithu.thanneyatto day in my life...keep going 🤩🥰
Thank u dear 🤩🤩👍
First time watching your video. the home sorrounding places and rain gives a nostalgic feeling. Belated birthday wishes to muthassi
Thank u 😍😍👍
പിറന്നാൾ ആശംസകൾ മുത്തശ്ശി 🙏 ആയുസും ആരോഗ്യം ഉണ്ടാകാൻ ഭാഗവന്റ അനുഗ്രഹിക്കട്ടെ 🙏🌹🎂
😍😍🥰🙏
Happy birthday Ammumma. Thanks Reji
😍😍🙏
നല്ല day in my life ആയിരുന്നു. അമ്മമ്മയ്ക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
Thank u 🥰🥰👍
Pirannal aasamsakal Eakadasikutti nurukku kazhicho,cheriya molum vannappol Happy aayi alle ?ammamma,
😍😍🥰
Ee corona kalathe engane oru video gives high positive energy. Simple living. God bless all of you
Thank u so much 🥰🥰👍
Ammammakku Pirannal ashamsakal. Day in my life good, keep on doing,Reji
Thank u 🥰🥰👍
Reji...oru karyam parayatte...onnum thonnalle...kuttikalde mudi kettivakku..eppozhum ingane azhich idalle...
Sradikkam to 👍🥰
Nalla dayin my life.Happy birthday Ammamma.
Thank u 😍😍👍
Happy birthday ammumma❤❤❤❤.Very nice vlog. 😁👌
Thank u 🥰🥰👍
Happy Birthday ammamma. Swapnayum Rameshettanum vannittille
അമ്മമ്മയ്ക്ക് പിറന്നാളാശംസകൾ. രാവിലത്തെ ഭക്ഷണം കൂടി കാണിക്കാമായിരുന്നു. നല്ല രസമാണ് മേശപ്പുറത്ത് ദോശ ഇരിക്കുന്നതും , നിങ്ങൾ കഴിക്കുന്നതും കാണാൻ
🤩🤩🥰
happy birthday to ammamma.
😍😍🙏
Happy Birthday Ammamma🎉🎉🎉
😍😍👍
Video Adipoli Aayindtto mole😘😘😘♥️♥️♥️
Thank u 🥰👍
അമ്മമ്മയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ... പ്രാർത്ഥനകൾ...💖💖
🥰🥰🙏
അമ്മ ക്.ആയൂർ.ആരോഗ്യ .സൗഖൃംനേർനു.
കൊള്ളുന്നു
😍😍🙏
Iniyum pratheekshikunu
😍😍👍
Birthday Girl... chakkara umma😘
😍😍🙏
Happy Birthday ammamma enniyum day in my life preetkshikunnuto
😍😍👍
Beautiful V log !! Rains, greenery and family God Bless!!🙏🙏
Thank u 🥰👍
ആയുരാരോഗ്യ സൗഖ്യങൾ നേരുന്നു
😍😍🙏
അമ്മമ്മക്ക് പിറന്നാൾ ആശംസകൾ 😘😘😘😘
😍😍🙏
Happy birthday ammamma... 🎂🥰😘love you sooo much... ❤
😍😍🙏
Ammummakku piranaal aasamsakal 🙏🏼🙏🏼. Day in my life 👌👏
Thank u 🥰🥰👍