40 അധികം ഇന്നോവകളുടെ വമ്പൻ കളക്ഷനുമായി ഇവർ വീണ്ടും വന്നു RED BELL USED CARS
HTML-код
- Опубликовано: 3 окт 2024
- Showroom / Owner contact details:
Redbell used cars
white hyper market , mongam
malappuram , kerala
Noorudeen : 9656565625
: 9639666644
Siraj : 7012313524
For More updates Follow our whatsapp channel
whatsapp.com/c...
നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
Aju George : wa.me/91807512...
Rifan : 8714027226
ajuroadmaster@gmail.com
ഇന്നോവ എന്നും ഒരു സ്വപ്നം ആണ് ❤.. ഒരുനാൾ എടുക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു
Nannum aganey vishasikunu
ഇൻശാഅഹല്ലാ ❤️😍🌹😢
. നിങ്ങളുടെ വീഡിയോ നല്ലതാണ് പക്ഷേ ഒരുപാട് കാര്യങ്ങൾ വീണ്ടും വീണ്ടും പറയുമ്പോൾ ഭയങ്കര അരോചകമായി തീരുന്നു
നല്ല വണ്ടികൾ അവതരണം സുപ്പർ. ഇക്ക പോളിയാണ്. 🙏🙏
അടിപൊളി 👌👌👌.കസ്റ്റമർ ഡിലിംഗ് അടിപൊളി
😍പൊന്നാര കാക്കാ.....
കോട്ടക്കലിൽ നിന്നും ഫസ്റ്റ് കമന്റ് 👍🏻👍🏻👍🏻
Thank you bro ❤️😘
Nan poyi sandharshivhu super mongam.❤
പഴയ പോലെയല്ല ഇപ്പൊ price കൂടി വരുന്നുണ്ട്
Road master ചെറുതായി ഒന്ന് തള്ളും..ബാകി രണ്ട് കൈയും വെച്ച് മൊയലാളി ഒരൊറ്റ തള്ളാ..പുന്നാര കാക്കാ..ijjathi...
❤️😂
എന്നാ പിന്നെ അടുത്ത വിഡിയോ കാണാം 😊
1.28. പാലക്കാട് റൂട് അല്ല കോഴിക്കോട് റൂട്ടിൽ ആണ് മോങ്ങം
Vehicle loan vandika, nalla Cibil ondelum ningade vandikku IDV or Market value kuduthal tharilla. Loan adachil vandi ya bank kondupokunne. CIBIL checking, ayal loan adakkumo ennu track nokkan aa
ഇന്ഷാ അള്ളാ 🙏🙏
വളരെ നല്ല വണ്ടികൾ
Ho eathra nalla manassulla muthalali🎉
Ellarum vila kuduthal ennu parayum. New vandi 40 lac ayi arkkum nps.
Ikkande diologue 👍
1:25 മലുറത്ത് നിന്ന് കാൊഴിക്കോട്ടേക് പോകുന്ന വഴിയിലല്ലേ മോങ്ങം എന്ന സ്ഥലം
Yes
അല്ല കോഴിക്കോട് നിന്ന് മലപ്പുറം പോകുന്ന വഴി
വീഡിയോ യില് പറയുന്നത് മലപ്പുറത്ത് നിന്ന് പാലക്കാട് പോകുന്ന വഴിയിൽ മോങ്ങം എന്നാണ്
Heavy price
Location
ഇന്നോവ എടുക്കുകയാണെങ്കിൽ റെഡ് ബെൽ ചൂസ് ചെയ്യും
പൊതുവെ വില കൂടുതൽ ഇല്ല ഇന്ഷാ അല്ലാഹ് ഞാൻ വരും
Service history iduth kodukum Toyota
good vehicles, price is not affordale.
1 st gen innovakk 11 lakhs kooduthal aahn
നൂറ്റി ചില്ലാനം കിലോമീറ്റർ വണ്ടിയോടിച്ച് മറ്റുള്ള ഷോറു മുകളിൽ ഒന്നും കയറാതെ നട്ടുച്ച നേരത്ത് അവിടെയെത്തിയപ്പോൾ ഒന്ന് മാന്യമായി സംസാരിക്കാൻ പോലും മുതലാളിക്ക് സമയം കിട്ടിയില്ല
വീഡിയോയിൽ തള്ളുന്ന പോലെയല്ല നേരിട്ട് ചെല്ലുമ്പോൾ
Ajubai adeham nigalle adikkan nilkukayanno
Tottal loss vandi aahn 🤣aahn para mone 21 modal Crysta
മലപ്പുറത്ത് നിന്ന് പാലക്കാട് പോവുന്ന റോഡിൽ അല്ലാ., കോഴിക്കോട് - മലപ്പുറം റോഡിൽ ആണ്
Malappuram to palakkad pokumboyalla mongam.
Malappuram to calicut route il aaanu mongam😂😂
Nice video bro ❤
❤️❤️
Redbell ❤
പാവം ഉള്ള വണ്ടി ഇല്ല 😊
👍👍
Mmle nooru❤🎉😅
വർത്താനം കുറച്ചു കുറക്ക്ണം കാണാൻ
Crysta 15 Km Milege kittum
78 iritty adiche pappadam ayine.
Per lack എത്ര വരും emi bro
2600-3000
Month ethra vech adekedi varum @@rsquareaaron1094
അസ്സലാമു അലൈക്കും പ്ലീസ് കോൺടാക്ട് നമ്പർ
Itz too costly 1,60000 km driven car 17 lakhs 😂 nalla rates Anu Ella carsinum ..
May you don't know about the innova and it's resale value..
മലപ്പുറത്ത് നിന്ന് കോഴിക്കോട് പോകുന്ന വഴിയല്ലേ . മോങ്ങം :
പറഞ്ഞത് പാലക്കാട് പോകുന്ന വഴിയാണ് എന്നുള്ളത് തെറ്റാണ്
ശ്രദ്ദിക്കുമല്ലോ
അങ്ങനെ പറഞ്ഞാലും തെറ്റില്ല
❤️👍
Nooru
Ret kooduthalan
Very high price
അതിൽ മഹേന്ദ്ര balora കാണിക്കില്ല ഇവർ Ennova മാത്രം vip മാത്രം
full aravu
സ്ത്രീകളെ അപമാനിച്ച ഇയാൾക്കെതിരെ കേസെടുക്കണം,, സ്ത്രീകളെ മാത്രമം ചൂന്ന് നോക്കിയാ മതിയോ നീയും ഞാനും അടങ്ങുന്ന പുരുഷ വര്ഗ്ഗത്തിനേ ചൂളി നോക്കണ്ടേ ഹംക്കേ
അമ്പോ എവിടെയെങ്കിലും ഒരു കുത്തിരിപ്പുണ്ടാക്കാൻ ചാൻസ് ഉണ്ടോ എന്ന് നോക്കി നിൽക്കുകയാണോ ചേട്ടൻ
andi kittu 13 podri
വില അനായാം. ...
കമ്പനി സർവീസ് അല്ല km jeniune ആണ് അതു എങ്ങനെ 😅
അപ്പം തിന്ന മതി കുഴി എണ്ണണ്ടട😂
Ikka pand lottery kachavadamo mathi kachavadamo ayirunu
1000 rs nu ara varunne
കാണാൻ മെങ്കിൽ ഡയലോഗ് കുർക്കു വ്ലോഗർ
അയാളെ വണ്ടി കച്ചവടത്തിന് ബിരുദം നേടിയ ആളാണ്
പെണ്ണ് കെട്ടുമ്പോൾ മാത്രമല്ല ആണിനെ കെട്ടുബോളും അങ്ങനെ തന്നെ ചേലെ പെണുങ്ങൾ ക്കു നല്ല ബന്ധം കിട്ടും,
😂
Red bell rocks❤❤❤