അമേരിക്കയിൽ പോയി ബംമ്പർ അടിച്ച് അശ്വിനും അമ്മയും... | Oru Chiri Iru Chiri Bumper Chiri

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 457

  • @abhiramianil9098
    @abhiramianil9098 2 года назад +4757

    Legends :- Comment nokki skit kanum😂😂😂😂😂

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 года назад +842

    ഇവിടെ ആശ്വിനും അമ്മയും വന്നാൽ മാത്രം വീഡിയോ കാണുന്ന എത്ര പേരുണ്ട് എന്നെ പോലെ 😂😁

  • @Vishnu-ez2xz
    @Vishnu-ez2xz 2 года назад +1484

    അശ്വിന്റെ മുഖം കണ്ടാൽ
    അത് കാണാതെ പോകാൻ പറ്റില്ലല്ലോ ... 🥰🥰🥰

    • @Unique_craft-k5j
      @Unique_craft-k5j 2 года назад +1

      Patolo..

    • @anoopkuttykrishnank8063
      @anoopkuttykrishnank8063 2 года назад +9

      Pattum😌

    • @sreejusree1439
      @sreejusree1439 2 года назад +3

      🤣ഭയങ്കരം തന്നെ 😂😂

    • @Vishnu-ez2xz
      @Vishnu-ez2xz 2 года назад +1

      😊

    • @AB-qq9fu
      @AB-qq9fu 2 года назад

      പറ്റും... ആ തള്ളയുടെ മോന്റെ യും മുഖം കണ്ടാൽ തന്നെ വീഡിയോ skip ചെയ്യും... അത്രയ്ക്ക് അരോചകം ആണ്

  • @athulprabhakaran
    @athulprabhakaran 2 года назад +25

    എനിക്ക് വലിയ കോമഡി ഒന്നും തോന്നിയില്ല. ഇവരുടെ പഴയ സ്കിറ്റിന്റെ അത്ര ഒന്നുമില്ല

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 2 года назад +7

    ഈ അമ്മയും മോനും വന്ന് അവതരിപ്പിക്കുന്ന ഊളത്തരത്തിൽ എന്ത് കോപ്പാ ഉള്ളത് എന്തിനാണെന്ന് അറിയില്ല ഇതിനെക്കാൾ നന്നായി അവതരിപ്പിക്കുന്ന എത്രയോ പെർഫോമൻസ് ഉണ്ട് അതിനൊന്നും ഇല്ലാത്തവരെ ഇമേജ് ആണ് ഇവിടെ ഒരു അമ്മയും മകനും എന്ന നിലയ്ക്കാണ് കൂടുതൽ അംഗീകാരം കിട്ടിയത് പക്ഷേ അത് ജഡ്ജസും തുരുപയോഗം ചെയ്യുകയാണ്

    • @AB-qq9fu
      @AB-qq9fu 2 года назад +2

      അതേ അതേ... വെറുതെ കോപ്രായം ആണ് ഇതിന് ഒക്കെ എന്തിന് ആണൊ ആവോ ingane Bumber കൊടുക്കുന്നത്‌ വേറെ ആളുകള്‍ക്കു അവസരം കൊടുക്കാതെ ഇതിനെ ഒക്കെ ചുമന്ന് നടക്കുവാന്‍ എന്ത് കണ്ടിട്ട് ആണൊ ആവോ

  • @sibiljose3248
    @sibiljose3248 2 года назад +479

    ഒരു രക്ഷയും ഇല്ല കോമഡി അമ്മയും മോനും കിടു ആണ് 😘

  • @rishikesh3806
    @rishikesh3806 2 года назад +12

    Seriously enik chiri vanila. Pinne comments ullavar ivare veruthe pokki adikunu. Kevin and Evin avarde parisarath ivar ethila

  • @saneeshsanu1380
    @saneeshsanu1380 2 года назад +23

    അശ്വിനേ . എന്തുവാടെ ഇത്. അശ്വിനും അമ്മയും ഇത് വായിക്കുണുണ്ടെങ്കിൽ നിങ്ങൾ ഈ സ്കിറ്റ് ഒന്ന് കാണണം. എന്നിട്ട് ഇരുന്ന് ചിന്തിക്ക്. നിങ്ങളിൽ നിന്ന് നല്ലത് പ്രതീക്ഷിക്കുന്നു.

  • @jaisonkoshy816
    @jaisonkoshy816 2 года назад +8

    മഹാ ബോറാണ് ഇവരുടെ പരിപാടി,അലയും വിളിയും ഒരു standard ഇല്ല

  • @rubingeorge98
    @rubingeorge98 2 года назад +271

    ചിരിച്ചാൽ ആരോഗ്യം കൂടുമെന്നത് സത്യമെങ്കിൽ മഞ്ജുചേച്ചിയുടെ ആരോഗ്യം അന്ന്യായം ആയിരിക്കുമല്ലോ 😬

    • @habeebahabi404
      @habeebahabi404 2 года назад +11

      സത്യം. 😂😂200വയസ്സ് വരേ കിടക്കും ന്നാ തോന്നുന്നത്. 😊

    • @bavapmna5520
      @bavapmna5520 2 года назад +11

      മഞ്ചു ചിരിച്ചില്ലങ്കിൽ ശമ്പളം കൊടുക്കില്ല ബ്രോ! നസീർ ചിരിച്ചാലും
      ശമ്പളം കൊടുക്കില്ല.😀😀😀😀😀

    • @rubingeorge98
      @rubingeorge98 2 года назад

      @@bavapmna5520 😂😂😂❤️

    • @rubingeorge98
      @rubingeorge98 2 года назад +1

      @@sathyantk8996 😂😂❤️

    • @rubingeorge98
      @rubingeorge98 2 года назад +1

      @@habeebahabi404 😂😂❤️

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 года назад +332

    അച്ഛൻ ഒറ്റക്ക് aan എന്ന് അമ്മ പറഞ്ഞപ്പോ അച്ഛന്റെ എടുത്തേക്ക് പോയാലോ എന്ന് തോന്നിയ അമ്മയുടെ മനസ് ആരും കാണാതെ പോവരുത് ചെങ്ങാതിമാരെ 😁😂😂😂🔥

    • @shahma7829
      @shahma7829 2 года назад +3

      Illaa kaanathe poovilla

  • @santhakumart.v181
    @santhakumart.v181 2 года назад +7

    ഇതിൽ എന്ത് കോമഡി. ചുമ്മാതല്ല രൂപയുടെ വില ഇടിഞ്ഞത്. വെറുപ്പീരിന്റെ ഭീകരമുഖം.

  • @rojanair8307
    @rojanair8307 2 года назад +4

    skits they are over acting and boring. Amma costume not gud..

  • @mhdbilal359
    @mhdbilal359 2 года назад +5

    Eee skit bumber nullathilla.
    Enikk personally ishttayilla

  • @harithasarath5339
    @harithasarath5339 2 года назад +151

    എനിക്ക് എന്താ ചിരി വരാത്തത് ആദ്യം ഒക്കെ ഇവരുടെ കാണുമ്പോൾ നല്ലോണം ചിരിച്ച ആൾ ആണ് ഞാൻ

    • @saneeshsanu1380
      @saneeshsanu1380 2 года назад +18

      നോർമൽ ആയ ആർക്കും ചിരി വരില്ല ഇത് കണ്ടാൽ.

    • @sreejusree1439
      @sreejusree1439 2 года назад +3

      ഇപ്പൊ അങ്ങനയിക്കുന്നു

    • @sachinanchany3576
      @sachinanchany3576 2 года назад

      ഈ വെറുപ്പീര് കണ്ട് 50000 കൊടുക്കുന്ന അവിടെ ഇരിക്കുന്നവരെ പറഞ്ഞാ പോരെ...3 പേർ ജഡ്ജസ് എന്നും പറഞ്ഞ് ഇരിപ്പുണ്ട് കോമഡിയെ വിലയിരുത്താനും പറയാനും ഒരു വിവരവുമില്ലാത്ത 3 എണ്ണം... ഈ പ്രോഗ്രാമിൽ നല്ല partiality ഉണ്ട് ഇവരെയൊക്കെ കാണുമ്പോളേക്ക് മൂന്നും വരുന്നതിന് മുമ്പേ അടിച്ചിരിക്കും... ഇതിലും എത്രയോ നല്ലത് ചെയ്തവർക്ക് കൊടുത്തിട്ടില്ല

    • @lavaniyavlogs2328
      @lavaniyavlogs2328 2 года назад +8

      എനിക്ക് പണ്ടേ ചിരി വന്നിട്ടില്ല പിന്നല്ലേ ഇപ്പോൾ

    • @AB-qq9fu
      @AB-qq9fu 2 года назад +5

      അതെന്താ കോപ്രായം കണ്ടാൽ ചിരി വരില്ലേ.... 😂

  • @amruthasugunan5171
    @amruthasugunan5171 2 года назад +39

    Ashwin ettanum ammeyum adipoli ann 🤗❤️💝🔥🔥🔥🔥🔥🔥

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 года назад +72

    ടോസ് മുക്യം ബിഗിലെ 😂😂😂

  • @gouthamisaji7038
    @gouthamisaji7038 2 года назад +25

    എനിക്ക് ചിരി വന്നില്ല ജഡ്ജസ് എന്തിനാണാവോ ചിരിക്കണേ

  • @renjithnp7830
    @renjithnp7830 2 года назад +45

    4:21 You first stop your Bucket Talk.....തൊട്ടി സംസാരം 🤣🤣🤣🤣🤣🤣🤣

    • @cr9291
      @cr9291 2 года назад

      Ihi... Ihii.. Uhuu.. Huhuhuuu.. Chirich vanntt reply polum tharan patanilla

  • @Pokkiri__sidhu_
    @Pokkiri__sidhu_ 2 года назад +173

    Old is gold
    ഇവരുടെ ആ സഡൻ പടം പോലെ ഒരു എപ്പിസോഡ് ഇനി നമുക്ക് കാണാൻ പറ്റുമോ ❤️ ആ ലെവൽ ഐറ്റം ഒക്കെ 💎

  • @shazzmon7336
    @shazzmon7336 2 года назад +97

    ഫസ്റ്റ് മുതൽ അവസാനം വരെ കോമഡി.. ആ ഇക്ക എങ്ങാനും ബമ്പർ കൊടുക്കാതെ ഇരുന്ന കാണാം ആയിരുന്നു ഇവിടെ 😄😄😄😄

    • @laya7789
      @laya7789 2 года назад +1

      @Thought enikkum thonni ...njaan vichaarichu enikk maatgramann chiri varaathath enn

    • @cr9291
      @cr9291 2 года назад +1

      Nalla comedy ondengi support cheyyado

    • @laya7789
      @laya7789 2 года назад

      @@cr9291 sathyam

  • @sudheeshsubramanian6961
    @sudheeshsubramanian6961 2 года назад +152

    അശ്വിനും അമ്മയും ..😅😅😍😍😍ഒരു രക്ഷേം ഇല്ലാ....👏👏

  • @ritzz25
    @ritzz25 2 года назад +4

    Sathuamparanjal AMMADA dress ottum ishtapayyila

  • @lakshmilachuzz5120
    @lakshmilachuzz5120 2 года назад +4

    ചിരി വരാത്തത് എനിക്ക് മാത്രമാണോ 🙄🙄comment ബോക്സ്‌ മൊത്തോം ചിരിച്ചു ചതെന്നാണല്ലോ 🙄

  • @DoIthuNokkiye
    @DoIthuNokkiye 2 года назад +92

    ഇതാണ് lively .... എന്തൊരു എനർജി 'അമ്മ മോൻ---💥💥💥 🤩🤩🤩എന്തായാലും അമേരിക്കയിൽ പോയി വന്ന അശ്വിൻ ആൻഡ് 'അമ്മ .... അമ്പലത്തിൽ പോയാലോ 11 മണിക്ക് തിരിച്ചു വന്നാലോ എന്നാണ് ഇപ്പോൾ എന്റെ ആലോചന....ക്ലൂ തന്നതിന് താങ്ക്‌സ്‌ 🤣🤣🤣

  • @baijubaiju6676
    @baijubaiju6676 2 года назад +258

    എത്ര ദിവസമായി കാത്തിരിക്കുന്ന എപ്പീസോഡുകളാണ് എന്താ...വൈകുന്ന.അമ്മയും മകനും ഒരു രക്ഷയില്ല തകർത്തു പൊടിച്ചു🤣🤣🤣🤣🤣😁😁😁😄😄😄😅😅😅😅😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️

    • @cr9291
      @cr9291 2 года назад

      Koppan.. 1 counter ind

    • @AB-qq9fu
      @AB-qq9fu 2 года назад

      @@cr9291 😂😂👍

  • @soorajk8151
    @soorajk8151 2 года назад +181

    Aswini and amma super...❤️❤️😂😂

  • @savinraja9
    @savinraja9 2 года назад +44

    സത്യം പറഞ്ഞാൽ ഒട്ടും ചിരി വന്നില്ല 🙄🙄🙄

    • @aparnasreenath2070
      @aparnasreenath2070 2 года назад +3

      Asooya konda😂

    • @ith_njn_alla
      @ith_njn_alla 2 года назад

      @@aparnasreenath2070 😂

    • @jaifartharayil4427
      @jaifartharayil4427 2 года назад +2

      ഇവർ വന്നാൽ Tv ഓഫാക്കി പോകും

    • @lakshmilachuzz5120
      @lakshmilachuzz5120 2 года назад +1

      @@aparnasreenath2070 എന്തിനു സത്യമല്ലേ പറഞ്ഞത് ഇവിടെ കുറെ ചിരിച്ചു ഒരു വഴിയായെന്നു പറയുന്നു എന്തിനാണാവോ 🙄🙄🙄

  • @ProudIndian577
    @ProudIndian577 2 года назад +7

    അമേരിക്കയിൽ പോയി ബമ്പർ അടിച്ചു അശ്വിനും അമ്മയും.. ഇന്ത്യയിൽ നടക്കുന്ന പ്രോഗ്രാമിന് അമേരിക്കയിൽ പോയി എന്തിന് ബമ്പർ അടിക്കണം..? 🤣🤣🤣🤣

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    അതെന്താ മഴവിൽ മനോരമേ ഞങ്ങളുടെ കെവിൻ മോന്റെയും എവിൻ മോന്റെയും സ്‌കിറ്റിനു കമന്റ്സ് ഓഫ്‌ ചെയ്തിരിക്കുന്നത്??? ഞങ്ങൾക്ക് അഭിപ്രായം പറയേണ്ടായോ??? 😍😍😍 ( കെവിൻ & എവിൻ ഫാൻ😍😍😍😘😘😘)

  • @afzalafsu5631
    @afzalafsu5631 2 года назад +7

    ബമ്പറിനുള്ള കോമടിയൊന്നും ഇല്ല 😟😟😟

    • @AB-qq9fu
      @AB-qq9fu 2 года назад +1

      അല്ലേലും എന്ന ഉണ്ടായിട്ടുള്ളത്.. വേസ്റ്റ്.... ചുമ്മാ കോപ്രായം അല്ലെ

  • @Sadiqsaifudeen
    @Sadiqsaifudeen 2 года назад +22

    Edu new skit vannalm adiyam cmnt nokkm kollavo illenu ennit kanm 🤣🤣

    • @jishna
      @jishna 2 года назад

      Njanum comments nokum nigalude ororutharudeyum abiprayam nokum nallatho cheethayo ennu ennite kaanu 😁☺️

  • @rajulukose861
    @rajulukose861 2 года назад +3

    ഒരു ചോരപ്പും ഇല്ലാത്ത കുറേ ആൾകാർ. Valipil വളിപ്

  • @babithamp1598
    @babithamp1598 2 года назад +123

    രജനി ചേച്ചി ഒരു രക്ഷയും ഇല്ലല്ലോ😍😍 അടിപൊളി പെർഫോമൻസ്

  • @itzmenavya2963
    @itzmenavya2963 2 года назад +15

    Bucket talk😂🤣

  • @naveenaneesh4636
    @naveenaneesh4636 2 года назад +3

    Nasirka.............. Enth comedy kanditanu ningal chirichathu time waste

  • @rajeshramesh8808
    @rajeshramesh8808 2 года назад +44

    Evideya chirikkande enn paranjal chirikkaamayirunnu🙂
    Humbly missing that old aswin&amma

  • @vinodpolur2809
    @vinodpolur2809 2 года назад +32

    നല്ല നിലവാരമുള്ള കോമഡി🎊🎊

  • @sanujasansar6327
    @sanujasansar6327 2 года назад +4

    ഇതിൽ എന്താണ് ചിരിക്കാൻ ഉള്ളത്

  • @NSA1100
    @NSA1100 2 года назад +4

    ഇതിന് ബമ്പർ കൊടുത്തോ....🤔

  • @abhinand302
    @abhinand302 2 года назад +32

    ഈ പരിപാടിക്ക് ഒരു നിലവാരം ഉണ്ട് . ഇതിനൊക്കെ ബംബർ കൊടുത്ത് അതു കളയരുത്.

    • @gibinkuriachan8902
      @gibinkuriachan8902 2 года назад +3

      Ethu kandit bumber koduthath enthinanennu manassilayilla

  • @prajeeshjoseph4625
    @prajeeshjoseph4625 2 года назад +2

    വെറുപ്പാണ് ഇവന്റെ പ്രോഗ്രാം

  • @rajanimanoj2747
    @rajanimanoj2747 2 года назад +50

    Ashwin,amma super 😂😂

  • @althaf2527
    @althaf2527 2 года назад +25

    നല്ല performance aayirunnu. But ചിരി വന്നില്ല ☹️

  • @abiyavinod1835
    @abiyavinod1835 2 года назад +2

    Bor

  • @Hjkioofti99o
    @Hjkioofti99o 2 года назад +16

    ഇതിൽ എന്ത് പിണ്ണാക്ക് ആണ് 50k യുടെ ചിരി ഉള്ളത് 🙄... ചുമ്മാ അങ്ങ് കൊടുക്കുവാ..

    • @aparnasreenath2070
      @aparnasreenath2070 2 года назад +4

      Thalayil pinnakk ullavark ithonnm kanda chiri varilla😂

    • @jinujose3525
      @jinujose3525 2 года назад +1

      Po myyy

    • @Hjkioofti99o
      @Hjkioofti99o 2 года назад +1

      @@aparnasreenath2070 എങ്കിൽ തലയിൽ ബുദ്ധി ഉള്ള ആൾ അതിലെ ഒരു ഫ്രഷ് ട്രോൾ പറ കേൾക്കട്ടെ...

    • @Hjkioofti99o
      @Hjkioofti99o 2 года назад +2

      @@jinujose3525 അത് പോയി ജോസിനെ വിളിച്ചാൽ മതി ട്ടോ.. അതായത് നിന്റെ അപ്പൻ എന്ന് നി വിശ്വസിക്കുന്ന ആളിനെ.

  • @invisible2120
    @invisible2120 2 года назад +9

    പേരും പെരുമയും മാത്രം നോക്കി എന്തും വില ഇരുത്തുന്ന ഫാൻസ്‌ എന്ന് പറഞ്ഞു നടക്കുന്ന കോമാളികൾ ഉള്ളടത്തോളം കാലം ഇത്പോലെ ചിരി വരാത്ത കോപ്രായങ്ങൾ കാണിച്ചാലും 😂😂 ഇട്ടോളും
    ചുമ ബമ്പറും കിട്ടും 🚀..
    Overacting is OP 💥💥

    • @AB-qq9fu
      @AB-qq9fu 2 года назад +2

      കണ്ണ് കൊണ്ട് കാണാത്ത, കാതു കൊണ്ട് കേള്‍ക്കാത്ത കുറെ ആളുകൾ.... ഇതൊക്കെ കോമഡി ആണ് എന്ന് പറഞ്ഞു കൈഅടിക്കും... പിന്നെ നമ്മൾ മലയാളികള്‍ ക്ക് ഒരു കുഴപ്പം ഉണ്ട് സ്വന്തം ഇഷ്ടം അല്ല മറ്റുള്ളവർ എന്താ പറയുന്നേ എന്ന് നോക്കും... ഹാ എന്ന പിന്നെ ഞാനും അങ്ങനെ തന്നെ അല്ലെങ്കിൽ മോശം അല്ലേ... അത് കൊണ്ട് ഇവരെ പോലെ ഉള്ള ആളുകൾ രക്ഷപ്പെടും കഴിവ് ഉള്ളവർ താഴയപെടും...

  • @sivakumarts8436
    @sivakumarts8436 2 года назад +93

    Ashwin and amma!! Adipoli❤️❤️

  • @neppoliyan2625
    @neppoliyan2625 2 года назад +6

    Chiriyalla karachila ...

  • @summayyasummayya7046
    @summayyasummayya7046 2 года назад +12

    കാർത്തിക് സൂര്യ ജോക്കർ സാബുമോൻ തരികിട ബെസ്റ് കോമഡി അവാർഡ് അപസാരക ഇളകിയ ആക്ടിങ് ഇജ്ജാതി ഓ മൈ ഗോഡ്

  • @c4comments129
    @c4comments129 2 года назад +21

    അശ്വിൻ ഉണ്ടേൽ ആളുകൾ കാത്തിരിക്കും എന്ന് അറിയാവുന്നതുകൊണ്ട് ഒരു ആഴ്ചയായി അവരുടെ പ്രോഗ്രാം ആണ് മനോരമ പ്രോമോ ഇട്ടോണ്ടിരിക്കുന്നെ, ഇതിൽ കൂടുതൽ എന്ത് വിജയം... 😄😄

  • @premkumarretnappan5046
    @premkumarretnappan5046 2 года назад +7

    Ithile kombanmarr evide….. twins 😘😘

  • @renjumohan8757
    @renjumohan8757 2 года назад +11

    Ammayum aswanum poli💯

  • @reshmareshma2989
    @reshmareshma2989 2 года назад +28

    Ente aswainaaaaaaa😘😘😘eth paranjalum chiri varum😍

  • @varghesethomas7514
    @varghesethomas7514 2 года назад +2

    Kilaviyude oru dressing !

  • @abhinavdas4627
    @abhinavdas4627 2 года назад +30

    അശ്വിൻ വന്നുന്ന് അറിഞ്ഞാൽ ഇവിടെ എത്തും ❤️power Aswin ❤️🔥

    • @sreejusree1439
      @sreejusree1439 2 года назад

      എന്നിട്ട് അത്ര പവർ ഇല്ലല്ലോ 🤣😂

    • @AB-qq9fu
      @AB-qq9fu 2 года назад

      Power മൊത്തം leak ആയി പോയോ.... തറ വളിപ്പ് ആയിരുന്നല്ലോ

  • @afsalmarathani7382
    @afsalmarathani7382 2 года назад +4

    Ithilenthonn comedy

  • @5663
    @5663 2 года назад +18

    அஸ்வின் அம்மா ரொம்ப நல்லாஇரூக்கு

  • @itsmecrazyammus9199
    @itsmecrazyammus9199 2 года назад +7

    Ath polichu 🤩🤩🤩🤩🤩 ammayum monum kalakki ❤️❤️❤️❤️❤️

  • @ksk4831
    @ksk4831 2 года назад +2

    വെരി ബോർ

  • @nihalnihal3980
    @nihalnihal3980 2 года назад +1

    Njan chirichatheilla

  • @m4music503
    @m4music503 2 года назад +35

    കൊള്ളാം...ചിരിക്കാനുണ്ട്...ബംപറടിച്ചല്ലോ...😘 😘

  • @kopites5368
    @kopites5368 2 года назад +10

    Aadhyam skit okke adipoli ayrnu ipam shogam

  • @aarushkrishnakichu5303
    @aarushkrishnakichu5303 2 года назад +22

    ❤❤❤❤👍👍👍

  • @snehaks3615
    @snehaks3615 2 года назад +2

    Ingal poli anttooo......aa ambalathil poya cn oke poli.....uff....randalem bayangara ishttanttooo....❤️💞

  • @simijoseph826
    @simijoseph826 2 года назад +65

    Adipoili perfomance👏👏👏👍👍👍

  • @raseenak9391
    @raseenak9391 2 года назад +4

    Adipoli chechi,oru rekshayum ellallo,chechiyude performance

  • @rameenashafeeq2352
    @rameenashafeeq2352 2 года назад +54

    Adipoli performance 👍❤️

  • @craftbookrecords9555
    @craftbookrecords9555 2 года назад +1

    തള്ളക്കും മോനും ഒരുപണിയും ഇല്ല

  • @charlidq6131
    @charlidq6131 2 года назад +6

    Gold son🤣🔥

  • @shajivarghese6078
    @shajivarghese6078 2 года назад +6

    ബോറടി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച സ്കിറ്റ്.25 കോടി ബംബർ അടിച്ച സന്തോഷം ഇവരുടെ സ്കിറ്റ് കണ്ടാൽ നഷ്ടപ്പെടും

  • @bindhusudhakaran9234
    @bindhusudhakaran9234 2 года назад +32

    ചിരിച്ചു ഒരു വഴി ആയി 👍👍👍👍👍🤣🤣🤣🤣🤣

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 2 года назад +9

    സൂപ്പർ.
    മികച്ച തിരക്കഥയും അവതരണവും.
    അഭിനന്ദനങ്ങൾ

  • @tpvinodtpv
    @tpvinodtpv 2 года назад +11

    വെത്യാസ്ഥമായ.. കോമഡി.. 👌👌👌😄.. ആശംസകൾ 👍

  • @afsalmarathani7382
    @afsalmarathani7382 2 года назад +3

    ഇത് പൊഗ പരിപാടി

  • @kevinjohn6946
    @kevinjohn6946 2 года назад +2

    Nalla bore ayyttund🙄

  • @husnashanavas6028
    @husnashanavas6028 2 года назад +3

    Bucket talk 😂

  • @dheerajkichu6617
    @dheerajkichu6617 2 года назад +7

    They are back 🔥🔥🔥🔥

  • @afisvlog6087
    @afisvlog6087 2 года назад +1

    buket talk - തൊട്ടി സംസ്കാരം

  • @nusaibabinthaboobacker4482
    @nusaibabinthaboobacker4482 2 года назад +2

    Ammedem mondem skit enn parannamadi bumber adikumn 💯 orappalle😂🙌All the best

  • @thasleenabacker9676
    @thasleenabacker9676 2 года назад +2

    എവിടെയായിരുന്നു രണ്ടു പേരും

  • @rubisha0638
    @rubisha0638 2 года назад +5

    Super 😂

  • @angelsinu2113
    @angelsinu2113 2 года назад +2

    Ashin poliyaaaa
    Onnum parayanilla ❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

  • @abhijithsuniljithu8880
    @abhijithsuniljithu8880 2 года назад +8

    4:20 🤣

  • @baviafubaviafu6658
    @baviafubaviafu6658 2 года назад +1

    Randalum Kandal apo chiri varum super

  • @joshyselin7203
    @joshyselin7203 2 года назад +2

    അമ്മ ഒരു ഷാൾ ഇടേണ്ടതായിരുന്നു.

  • @paperkoottam9220
    @paperkoottam9220 2 года назад +1

    Ithenthuva comedy evide only performance

  • @sreedevi4412
    @sreedevi4412 2 года назад +10

    Ammayum aswin chettanum spr

  • @jishnukkjishnukk8769
    @jishnukkjishnukk8769 2 года назад +8

    ചിരിച്ച് ഒരു വഴി ആയിപ്പോയി🤣🤣🤣

  • @voiceofgauri1111
    @voiceofgauri1111 2 года назад +7

    3:06😂

  • @jancyvinod8264
    @jancyvinod8264 2 года назад +1

    Super 😉😆😗🤔🤓😄😯😮😍🙂😎😋😁❤💘

  • @alexanderpaul8386
    @alexanderpaul8386 2 года назад +1

    Vallere boring

  • @sheroonhakkim1459
    @sheroonhakkim1459 2 года назад +15

    No words ...powlichu 🤟

  • @sachinmohansanjeevmohan5358
    @sachinmohansanjeevmohan5358 2 года назад +3

    Love you... നിങ്ങൾ തകർത്തു... ❤️

  • @Chithra_09
    @Chithra_09 2 года назад +4

    🤣🤣🤣🤣sooprrrr

  • @aromaljayan5490
    @aromaljayan5490 2 года назад +5

    Power.....

  • @igkid1977
    @igkid1977 2 года назад +4

    4:20 Mummy you first stop your bucket talk🤣

  • @roshnisunilkumar3900
    @roshnisunilkumar3900 2 года назад +1

    Enike evare onnu kananam enthane vazhi

  • @prajithedp881
    @prajithedp881 2 года назад +4

    ഇതിലൊക്കെ എവിടെയാണവോ കോമഡി

  • @santhinik4312
    @santhinik4312 2 года назад +1

    Gold son - പൊന്നു മോനേ 🤣🤣🤣