ഒരു ദിവസം ഒരു രൂപ: കോഴിക്കോട് നഗരത്തോട് ചേര്‍ന്നുള്ളൊരു ടൗണിലെ കെട്ടിട വാടകയുടെ കഥ | Kozhikode |

Поделиться
HTML-код
  • Опубликовано: 4 фев 2025
  • Kozhikode | Poovattuparamba | കോഴിക്കോട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ചെറുതല്ലാത്ത ഒരു ടൗണിലെ കെട്ടിട വാടകയുടെ കഥയാണ് ഇനി പറയുന്നത്.
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 144

  • @basheerbashi3848
    @basheerbashi3848 4 года назад +166

    കൊടുക്കൂ മക്കളെ ആ ഉടമസ്ഥന് ഒരു ബിഗ് സലൂട്ട്

  • @mtnmedia9268
    @mtnmedia9268 4 года назад +236

    എന്തായാലും ഇതിൻറെ ഓണർ ക്ക് ഒരു ബിഗ് സല്യൂട്ട്

    • @shameera1494
      @shameera1494 4 года назад +2

      ആ മനുഷ്യന്റെ നിസ്സഹായത മുതലിടുക്കുന്നു

    • @feehtal
      @feehtal 2 года назад

      പൊളിഞ്ഞു വീയാത്തത് ഭാഗ്യം...

  • @നെൽകതിർ
    @നെൽകതിർ 4 года назад +529

    മാസം മുപ്പത് രൂപ വാടക .വാടക എനിക്ക്‌ ആവശ്യം ഉണ്ടായിട്ടല്ല വെറുതെ താമസിക്കാൻ പറഞ്ഞാൽ കുറച്ചു കഴിയുമ്പം ഈ വീട് നിന്റെ സ്വെന്തമാണെന്ന് നിനക്ക് തോന്നും അതാ ...ഇന്നസെന്റിന്റെ ഈ ഡയലോഗ് ഓർമ്മവരുന്നു

  • @shabeeraliali8549
    @shabeeraliali8549 4 года назад +15

    ബസ് ചാർജ് മിനിമം 10 രൂപ ആക്കിയതിന് എല്ലാവർക്കും വിഷമം ഒരു ബാർബർ ഷോപ്പിൽ പോയി മുടി വെട്ടാനും ഷേവ് ചെയ്യാനും 150 രൂപ മുതൽ 300 രൂപ വരെ മേടിക്കുന്നു അതിന് ആർക്കും ഒരു പരാതിയും ഇല്ല

  • @ShaMy515
    @ShaMy515 4 года назад +13

    ഒഴിപ്പിക്കാൻ പറ്റാഞ്ഞിട്ടാവും...എന്റെ നാട്ടിലുള്ള വലിയ പഴയ കെട്ടിടത്തിലെ ഒരാളെ ഒഴികെ മറ്റെല്ലാവരെയും ഒഴിപ്പിക്കാൻ ഉടമക്ക് സാധിച്ചു..പുതുക്കി പണിയാൻ വേണ്ടി..പക്ഷെ ആ ഒരാളെ മാത്രം ഒഴിപ്പിക്കാൻ ഇത് വരെ സാധിച്ചില്ല....നമ്മുടെ നാട്ടിലെ കെട്ടിടം നിയമങ്ങൾ കർശനമല്ല

  • @shashauly1785
    @shashauly1785 4 года назад +59

    മുടിവെട്ടാൻ പുതിയ ചാർജ് വാടക പഴയത്
    😂

  • @faisalfaiz8869
    @faisalfaiz8869 4 года назад +126

    അതിന്റെ ഉടമസ്ഥർ നല്ല മനസ്സ് ഉള്ളവരാണ് അല്ലെങ്കിൽ ഇന്നത്തെ തലമുറ അവരെയൊക്കെ അടിച്ചിറക്കി അവിടെ വലിയ മണി മാളിക പണിയും...

    • @safewayainkhalid7984
      @safewayainkhalid7984 4 года назад +4

      Makkal illayirikkum 😂

    • @joj8949
      @joj8949 4 года назад +2

      Cash ulla party aakumenney ,allathe eanthu cheyyana

    • @hrpk4284
      @hrpk4284 4 года назад +2

      മാളിക പണിയണം

    • @ജോൺജാഫർജനാർദ്ദനൻ1987
      @ജോൺജാഫർജനാർദ്ദനൻ1987 4 года назад +2

      ഉടമസ്ഥനാണ് കൂടിയിട്ടുണ്ടെങ്കിൽ വിവരമറിയും പഴയ നിയമ പ്രകാരം എത്രയോ വർഷം ഒരു കടയോ വീട് വാടകയ്ക്ക് എടുക്കുകയാണ് എന്നുണ്ടെങ്കിൽ അത് അവർക്ക് സ്വന്തമാക്കാനുള്ള നിയമമുണ്ടായിരുന്നു

    • @shinechris9710
      @shinechris9710 4 года назад +1

      They won't leave or allow to increase rent.the owner is helpless,if he goes to court he will have to pay the lawyer's fees and for that he not only have to sell his shops but also history house .

  • @logomedia4895
    @logomedia4895 4 года назад +9

    മാതൃക ❤️

  • @Artbysheza-s
    @Artbysheza-s 3 месяца назад

    അദ്ദേഹത്തിന്റെ ആ മഞ്ഞ മാസ്ക് ഊരിക്കാത്ത നമ്മുടെ കാമറ മേനോന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 4 года назад +41

    മാഷാ അള്ളാഹു

    • @muhammedshafikollam5287
      @muhammedshafikollam5287 4 года назад +11

      വാർത്തയുടെ യാഥാർഥ്യം മനസിലാക്കി പ്രതികരിക്കുക

    • @Expressidea
      @Expressidea 4 года назад +1

      മതം തിരുകി കേറ്റാൻ ആളെത്തി.

    • @faseelkannur9647
      @faseelkannur9647 4 года назад +1

      @@Expressidea മതം തിരുകി കേറ്റിയെന്നോ ഹലാൽ എന്ന് പറഞ്ഞാലും മതം മാഷാ അല്ലാഹ് പറഞ്ഞാലും മതം അപ്പൊ മാറ്റേണ്ടത് നിന്റെ ഉള്ളിലെ വർഗീയതയാണ് ഗൾഫിൽ പണിയെടുക്കുന്ന ഹിന്ദു സുഹൃത്തുക്കൾ ഉണ്ടേൽ ചോദിച്ചു നോക്ക് മാഷാഅല്ലാഹ്‌ എന്ന് ഏത് സന്ദർഭത്തിൽ പറയുന്നതാണെന്ന് 👌

    • @sarathdev7003
      @sarathdev7003 4 года назад

      @@faseelkannur9647 ninakoke ee arabiyum thooki nadakan nanamilleda, ithrom vrithikettoru alkar vere oridathum kanilla

    • @faseelkannur9647
      @faseelkannur9647 4 года назад +1

      @@sarathdev7003 എന്തിനാ നാണം നിന്നേ പോലേ നാട്ടുക്കാരെ പറയിപ്പിച്ചെല്ല ഞാൻ ജീവിക്കുന്നത് നിനക്ക് അറബി കേൾക്കുന്നത് ഇഷ്ടം അല്ലാത്തത് നിന്റെ മനസ്സിലെ വർഗീയത ആണ് ആദ്യം അതിന് മറ കെട്ടി വാടാ എന്നിട്ട് ചിലക്ക് ഓരോരോ.......

  • @RF4EVER
    @RF4EVER 4 года назад +28

    ഒരു ലൈഫ് ഇൻഷുറൻസ് ഉം കൂടി വേണം എന്നെ ഉള്ളു

  • @sajlac4906
    @sajlac4906 4 года назад +19

    Calicut registrar office ല്‍ work ചെയ്തിരുന്നു ഉപ്പാ. മൂപ്പര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. 5 ഉം 10 ഉം വാടക ഉള്ള മുറികള്‍ ഇപ്പോഴും കോഴിക്കോട്‌ ഉണ്ട് എന്ന്

  • @gafoorppponani8222
    @gafoorppponani8222 4 года назад +15

    ഹായ് കേൾക്കാൻ എന്താ രസം ഒരു ഉറുപ്പിക വാടക റിപ്പോർട്ട് ചെയ്യാൻ ഓനും ആ കെട്ടിടം ഉണ്ടാക്കി വാടകക്ക് കൊടുത്തവന്റെ വിഷമം ആരറിയുന്നു.

    • @dreamsha4413
      @dreamsha4413 4 года назад +2

      അതിന്‌ ഉടമസ്ഥന് ഇല്ലാത്ത വിഷമം നിനക്ക് എന്തിനാ

  • @shameera1494
    @shameera1494 4 года назад +25

    അ കെട്ടിട ഉടമക്ക് ഒരാൾ ഷേവ് ചെയുന്നു കാശ് . ഒരുദിവസം കൊടുത്തു സന്മനസ്സ് കാണിക്കുക. നിങ്ങളുടെ മുൻപിൽ ഒരു പിച്ചക്കാരൻ വന്നാൽ നിങ്ങൾ ഒരു രൂപ കൊടുക്കുമോ. നിങ്ങൾ ഇതുകൊണ്ട് നിങ്ങളുടെ കുടുംബങ്ങളുടെ ആവിശ്ങ്ങൾ നിർവഹിക്കുന്പോൾ നിസ്ഹായനായ അ കടഉടമയുടെ ഭാഗത്തു നിന്ന് നോക്കി കാണു

  • @IND.5074
    @IND.5074 Год назад +1

    മഞ്ചേരി ടൗണിലും ഉണ്ട് ഇതുപോലെ കോടതിയുടെ മുൻവശത്തുള്ള ഒരു ഹോട്ടൽ ഉണ്ട് പഴയത് അവിടെയും കുറഞ്ഞ വാടകയുള്ളൂ

  • @habeebhabeeb8517
    @habeebhabeeb8517 4 года назад +77

    അവരുടെ അന്നം മുടക്കുമോ നിങ്ങൾ, ജീവിച്ചു പോയിക്കോട്ടെ റാഹിസ് റഷീദ് 🤣🤣🤣

  • @oaklandsportsarena6753
    @oaklandsportsarena6753 4 года назад +41

    അതിൽ റൂം എടുത്തവർക് എങ്കിലും കുറച്ചു ഉളുപ്പ് വേണ്ടേ.. അവര്കെങ്കിലും കുറച്ചു ന്യായമായ വാടക കൊടുത്ത് കൂടെ

    • @thahirhanan71
      @thahirhanan71 4 года назад +5

      ഉടമക്ക് ഇല്ലാത്ത വിഷമം നിനക്ക് എന്തിനാണ്

    • @oaklandsportsarena6753
      @oaklandsportsarena6753 4 года назад +9

      @@thahirhanan71 അതിലെ ഒരു റൂമിൽ നിങ്ങളാണല്ലേ... 😀😀

    • @oaklandsportsarena6753
      @oaklandsportsarena6753 4 года назад +12

      @@thahirhanan71 എന്റെ നാട്ടിലും ഉണ്ട് ഇതു പോലുള്ള ബിൽഡിങ്.. റൂം ഒഴിയുകയുമില്ല.. വാടക കൂട്ടി കൊടുക്കുകയുമില്ല... അതാണ് ഇവടെയും നടക്കുന്നത്

    • @finasmavoor804
      @finasmavoor804 4 года назад +2

      @@oaklandsportsarena6753 athaanu sambavam

    • @oaklandsportsarena6753
      @oaklandsportsarena6753 4 года назад +4

      @@finasmavoor804 അല്ലാണ്ട് മാസത്തിൽ 30രൂപ കൊണ്ട് എന്താകാനാ ഉടമക്ക്...

  • @Adil-gf1ke
    @Adil-gf1ke 4 года назад +3

    👍👍nice presentation
    RAHEES RASHEED ❤️

  • @rayeestk4748
    @rayeestk4748 4 года назад +16

    ഇനി സ്വാഭാവികമായും വാടക വെച്ചടി വെച്ചടി കൂടി കൊളളും

  • @arshaque1993
    @arshaque1993 4 года назад +6

    എന്റെ നാട് 😍😍

  • @kabeerambalath4665
    @kabeerambalath4665 4 года назад +88

    മുടി വെട്ടാനും ഇതുപോലെ ഒരു രൂപയാണോ ?

    • @Adil-gf1ke
      @Adil-gf1ke 4 года назад +2

      😀

    • @rajagopalv598
      @rajagopalv598 4 года назад

      Enthooooo !!!!

    • @nhskl5440
      @nhskl5440 4 года назад +6

      ഒന്നിന്റെ കൂടെ 2 പൂജ്യം കൂടി

    • @trimcutbeautyparlor4818
      @trimcutbeautyparlor4818 4 года назад +9

      1roopak ninak 2pennum pade kettich tharum😇😇😇😁

    • @muhamedashiq6067
      @muhamedashiq6067 4 года назад +1

      Mudi vetunnath ipo budhiyalaa,innle njan poyi mudi veti oru barbor shopinn,aa blad kond onn thadeem vadich thann,140 rs ayi,njan chothichu enganenn,mudeem thadeem veteele,10 minut kond ella paripadiyum kayinju,ee panik poya mathi ini ,nalla cash undakam,

  • @shajirajila493
    @shajirajila493 4 года назад +2

    നമ്മുടെ കോഴിക്കോട്

  • @harisharis1217
    @harisharis1217 4 года назад +33

    പാവം ജന്മി

  • @Kireedam2369
    @Kireedam2369 4 года назад +6

    മുടി വെട്ടുന്ന കാഷ് കുറച്ചിരുന്നെങ്കിൽ ഇക്കയെ നേരത്തെ അറിയാൻ കഴിയുമായരുന്ന്

  • @shanuthekid
    @shanuthekid 2 года назад +2

    നാണമില്ലേ ഒരു രൂപ വാടക കൊടുത്ത് കച്ചവടം ചെയ്യാൻ... ബിൽഡിങ് ഓണർ ഔദാര്യമായി തന്നയാണെങ്കിൽ ഒന്നുമില്ല...
    വാർത്തയിൽ ബിൽഡിങ് ഓണാറേ കൂടി പരിചയപ്പെടുത്തണമായിരുന്നു

  • @tomimathachan
    @tomimathachan Год назад

    Rahees പോയത് കൊണ്ട് ഇതുപോലുള്ള ന്യൂസുകൾ കാണാറില്ല

  • @jobymichael8685
    @jobymichael8685 4 года назад +2

    Jesus loves you❤ bless you Jesus 🙏Christ

  • @akhilrinz7426
    @akhilrinz7426 4 года назад +5

    E building Owner's avare koode introduce cheyyanam

  • @nijeshtirur1767
    @nijeshtirur1767 4 года назад +4

    ഈ Building പൊളിഞ്ഞു തലയിൽ വീഴുമ്പോൾ 30000 കൊടുക്കേണ്ടി വരും...🙆‍♀️🙆‍♀️🙆‍♀️..

  • @fazalrahman6479
    @fazalrahman6479 4 года назад

    Ullavaralle...kodukatte...athinte peril eduthavan orupadu undakkumbol ithupole mattullavarkku kodukkanulla manasum kanikane...🙏🙏🙏🙏🙏🙏🙏🙏

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 4 года назад

    Good👍👍👍👍👍

  • @muhsina4613
    @muhsina4613 Год назад

    അടിപൊളി.

  • @user-bd9et5ni3m
    @user-bd9et5ni3m 4 года назад +1

    Ithinte ownere kaanikkoooooooo...

  • @akkeeltk9228
    @akkeeltk9228 11 месяцев назад

    L വഴി പോകുമ്പോൾ ഞാൻ ശ്രദ്ധിക്കാറുണ്ട് ഈ കാലഘട്ടത്തിൽ ഇങ്ങനത്തെ ഒരു കട ഉണ്ടാവുമോ എന്ന്

  • @sudheeshs4792
    @sudheeshs4792 3 месяца назад

    സ്വന്തമ സമുദായകർക് ആയിരിക്കും..... ഞാൻ വന്നാൽ എനിക്കും ആ വാടകക്ക് തരുമോ?

  • @rushadraoof3287
    @rushadraoof3287 4 года назад +4

    അങ്ങനെയെങ്കിൽ cutting and shawing 5രൂപ ആയിരിക്കും എന്നു വിചാരിക്കുന്നു.
    അതല്ല നൂറു രൂപ യാണോ...🤔🤔🤔
    ചാനൽ കാർക്ക് അതും കൂടെ ഒന്ന് പറയാമായിരുന്നു... അവരുടെ അസോസിയേഷനെ ഭയന്ന് പറയാണ്ടിരുന്നതാണോ...😂

  • @mdsofiqulislam536
    @mdsofiqulislam536 4 года назад +2

    പെരുവായൽ പഞ്ചായത്ത്‌

  • @sidheekzayan5746
    @sidheekzayan5746 2 года назад

    പക്ഷേങ്കിൽ അവിടെ താമസിക്കണമെങ്കിൽ ഇങ്ങോട്ട് വാടക തരണം 😂

  • @ambilathu2769
    @ambilathu2769 4 года назад

    Good

  • @muhammedshafikollam5287
    @muhammedshafikollam5287 4 года назад +15

    ഇത് നല്ലവാർത്തയല്ല തികച്ചും ധിക്കാരപരമായ സംഭവമാകാം, എടോ വായിനോക്കി റിപ്പോർട്ടറെ താൻ ആ കെട്ടിടഉടമയെസമീപിച്ചുതാങ്ങളുടെ ഇഷ്ടപ്രകാരമാണോ ഇത് ഇപ്പോൾ പ്രവർത്തിക്കുന്നത് എന്ന് തിരക്കിയോ? കേരളത്തിലെ പ്രധാനനഗരങ്ങളിൽ ഇത്തരം വാടകയ്ക്ക് പ്രവർത്തിക്കുന്ന കടകൾ ഉണ്ട്, നീ ഇരയ്ക്ക് ഒപ്പമോ വേട്ടക്കാരന് ഒപ്പമോ? താൻ അനുസരണഉള്ളവനാണെകിൽ തിരിച്ചു വാർത്ത നൽകും,

  • @navamib1634
    @navamib1634 4 года назад

    Enthayalam big salute

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 года назад

    നൊസ്റ്റാൾജിയ 😍

  • @nasaru4302
    @nasaru4302 4 года назад

    ഇത് പണ്ടത്തെ പഴയ വാടകയാ ഇപ്പോൾ കിട്ടില്ല ആരും ഓടണ്ട

  • @asifmh3168
    @asifmh3168 4 года назад

    3🤩 good honour

  • @rockshafa8185
    @rockshafa8185 4 года назад

    What is charge of cutting???
    Rs 3 or Rs 5??

  • @fathimathwaiba8211
    @fathimathwaiba8211 Год назад

    ചാനൽ ഇപ്പോ കാണുന്നെ ഒള്ളു കുറ്റിപ്പുറം ഒരു ബിൽഡിങ് 15രൂപ മാസം ഒള്ളു

  • @عبدالقادرعبدالقادر-ف7ج

    ചേരൂരിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിനു ഒരു മാസം 25 രൂപ യാ വാടക , അതുപോലെ അവിടത്തെ govt സ്കൂൾ പ്രവർത്തിക്കുന്നത് ഒരു വർഷ ത്തെ വാടക 150 രൂപയാ , അങ്ങനെ കേരളത്തിൽ ഒരുപാടു സ്ഥാപനം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് സാറേ

  • @jouhark9180
    @jouhark9180 4 года назад +5

    Ini room undo😉

  • @abdullaabdullaa4785
    @abdullaabdullaa4785 2 года назад +1

    അതു തന്നെ അധികമാണ്. കണ്ടില്ലേ കടയുടെ കോലം

  • @safewayainkhalid7984
    @safewayainkhalid7984 4 года назад +19

    Idinte udamakalkk makkal illa ennan tonunnad 😂

  • @akkeeltk9228
    @akkeeltk9228 11 месяцев назад

    അയാൾ അന്നു വാങ്ങിയ കൂലിയാണോ ഇന്നും വാങ്ങുന്നത്😅😅😅😅😅😅😅😅

  • @jaseelashakeer4861
    @jaseelashakeer4861 4 года назад

    Ntey swontham nadanne ith☺☺☺☺😊😊

  • @shaluyounusshalu906
    @shaluyounusshalu906 4 года назад

    Kudikidappavakasham🤣🤣🤣😍

  • @maheshchandran2171
    @maheshchandran2171 Год назад

    Building tax പിണറായി കൊടുക്കണ്ടേയ്

  • @fathimathwaiba8211
    @fathimathwaiba8211 Год назад

    ഇതൊക്കെ പഴയ കാലത്ത് 10ഉം 30വർഷത്തിന് ഒരേ വാടകക്ക് എടുക്കുന്നതാ

  • @fazeelfaizal1386
    @fazeelfaizal1386 4 года назад +1

    Masha allah

  • @Cskbnnnm
    @Cskbnnnm Год назад

    Valiyapan mudi vetunnathu 100 nu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @muhammedmusthafa7319
    @muhammedmusthafa7319 4 года назад +1

    എന്റെ നാട്

    • @abdulhareesh3229
      @abdulhareesh3229 4 года назад

      sathyam nigale nado,kalv pariyarad,oru sambavanne😂😂

  • @oldestmonks
    @oldestmonks 4 года назад

    ❤️ SNEHAM MATRAM❤️

  • @Moosa-mk4ci
    @Moosa-mk4ci 4 года назад

    👍

  • @nisarkp1121
    @nisarkp1121 4 года назад +1

    Oru ichiri ulupp osaan undayirunnenkil

  • @harisksd6333
    @harisksd6333 4 года назад

    എ "അവിടെ ഒരുലിറ്റർ പെട്രോളിൻ.. എത്ര,,,,

  • @abymathew1219
    @abymathew1219 4 года назад

    Stay at your on risk..ksrtcyil 1 rupee insurance eedakarund

  • @muhammadnizam729
    @muhammadnizam729 4 года назад +1

    Owner re Alle kattendathu.entu neenda ado ithu.

  • @akhilwilson972
    @akhilwilson972 4 года назад

    Ithokke inim polichoode

  • @baldisbold2482
    @baldisbold2482 4 года назад

    Vadaka vangan autoil vannal return auto charginu oru masam kathirikkanam....

  • @bro_bra
    @bro_bra Год назад

    Puvaattuparanbu aanoda kozhikode nagarathod chernna sthalam😂😂😂

  • @richuvlog7925
    @richuvlog7925 4 года назад +1

    മുടി വെട്ടാൻ പഴയ 3 രൂപ ആയിരിക്കും

  • @മച്ചാൻപാലക്കാടൻറഹുമാൻ

    30 😯😯😯😕🤘✌️👌💪♥️

  • @jafferalikarimbanakkal4629
    @jafferalikarimbanakkal4629 4 года назад +1

    Ezhuthiyathu aadyame kandallo. Pinne ethrayennu chinthikkano 😆chumma

  • @nailedit6430
    @nailedit6430 4 года назад +1

    പോളിഞ്ഞ് തലയിൽ വീഴാതിരുന്നാൽ
    ഭാഗ്യം

  • @mohammedirshad8843
    @mohammedirshad8843 4 года назад

    😳😳😳

  • @achusmon4680
    @achusmon4680 4 года назад

    Minar .TMT

  • @shibil2429
    @shibil2429 4 года назад +5

    Idhinte udamasthan nalladh maathram varuthatte

  • @aliyarcholakkal6183
    @aliyarcholakkal6183 3 года назад

    ഇവരൊന്നും ഒഴിഞ്ഞ് കൊടുക്കാതിരിക്കുയാണോ.

  • @aseesnk1155
    @aseesnk1155 4 года назад

    Ketteda udamaku Manya Maya vaadaka eyaal kodukkanam

  • @melvinputhumana8727
    @melvinputhumana8727 4 года назад

    നല്ല ഉടമസ്ഥൻ.... അവര് കാണിക്കുന്ന കരുണ... വാടകക്ക് എടുത്തവർ കടയിൽ വരുന്ന കസ്റ്റമേഴ്സിനോട് ഇതുപോലെ കരുണ കാണിക്കാറുണ്ടോ?

  • @rajanthankappan531
    @rajanthankappan531 4 года назад +1

    ഒരു ഷേവിന്‍റെ പെെസ

  • @mohamedmubaris9200
    @mohamedmubaris9200 4 года назад

    Ponnani angaduyilum und inganathe shops innum pazhaya karaaar

  • @mohammedishaath4877
    @mohammedishaath4877 4 года назад

    Pazaya kalam vallothoru feelingani

  • @aslamhaji1418
    @aslamhaji1418 4 года назад +3

    Ithu anyaayam PAAVAM building owner

  • @devadevan608
    @devadevan608 4 года назад

    One nerthe poda media one

  • @aneeshp8271
    @aneeshp8271 Год назад

    Vadaka koottan kesu kodithal , puthiya vadaka kittum

  • @neenurinu6833
    @neenurinu6833 4 года назад +2

    Oru rupa vadakak pathinayiram sambadikkunna barbar

    • @aseesnk1155
      @aseesnk1155 4 года назад

      Ketteda udamaku Manya Maya vaadaka eyaal kodukkanam

  • @ismailtt2801
    @ismailtt2801 4 года назад

    Pedi thonnunnu orupad pazakkam ullatha

  • @MathewManoj-yx1ur
    @MathewManoj-yx1ur Год назад

    ഇത് ഇടിഞ്ഞ് വീണ് ആള് ചത്തില്ലെങ്കിൽ കൊള്ളാം

  • @smilewithabia1774
    @smilewithabia1774 4 года назад

    Masha allah

  • @bujuvlogs8021
    @bujuvlogs8021 4 года назад

    👍

  • @tutu105
    @tutu105 4 года назад +1

    😳😳