ഒരു സമൂഹത്തെ മുഴുവൻ കബളിപ്പിച്ച് വർഷങ്ങളോളം വെള്ളിത്തിരയിൽ കപടവേഷം ചെയ്ത് സുഖിച്ച് മദിച്ച് ജീവിച്ച് ജനലക്ഷങ്ങളുടെ ആരാധന തന്ത്രപൂവ്വം കൈക്കലാക്കി പെരും കള്ളന്മാർ/കള്ളികൾ വിലസുമ്പോൾ ഒരു സമൂഹത്തിൻ്റെ നന്മ ലാക്കാക്കി നിങ്ങൾ ചെയ്യുന്ന ഈ സാഹസിക യാത്രക്ക് എല്ലാ വിധ ആശംസകളും...ഈ യാത്രയിൽ നിങ്ങൾക്ക് ശരവേഗം ആർജിക്കാൻ കഴിയട്ടെ.🙏👍💕
ഈ ചാനലിനെതിരെ നടപടി എടുക്കണം. വർഷങ്ങൾക്ക് മുൻപ് ഒരു മെഴ്സിഡസ് കാറിനെ ഇത് പോലെ പിന്തുടർന്ന് പാപ്പരാസി പ്രവർത്തനം നടത്തുക വഴി രണ്ട് പ്രമുഖർ കൊല്ലപ്പെടുകയുണ്ടായി. വാഹനത്തെ പിന്തുടരുന്ന ഇത്തരം പ്രവർത്തികൾ ലോകത്തിൽ നിരോധിച്ചിട്ടുള്ളതാണ്.
CONGRATULATIONS Reporter Channel.. Move forward.. ഇതൊക്കെ പാർട്ടിക്കാരന്മാര് ഒതുക്കി തീർത്തേനെ ചാനല്ക്കാര് ഇല്ലായിരുന്നെങ്കിൽ... നിങ്ങൾ കൂടുതൽ വാർത്തകൾ പുറത്ത് കൊണ്ട് വരണം. കുറേ സ്ത്രീകൾ കണ്ണീര് കുടിച്ചിട്ടുണ്ട് ഈ പെണ്ണ്പിടിയന്മാര് കാരണം. കുറേ പേരുടെ അവസരം നഷ്ടപ്പെടുത്തി. അവര് തന്നെ മതി എല്ലാം എന്ന ചിന്ത ക്ക് അറുതി വരികയാണ്..
പെണ്ണ് വന്ന് കരഞ്ഞു മൂഞ്ചിയാൽ ഉടനെ എല്ലാത്തിനെയും പ്രതി ആക്കുന്ന ഈ മൂഞ്ചിയ നിയമവും പിന്നെ നിങ്ങൾ മാപ്രകളുടെ വിചാരണയും ഒക്കെ കാണുമ്പോൾ കാറി തുപ്പാൻ തോന്നുന്നു
മാമാ മാധ്യമങ്ങൾ ചെയ്‌യുന്നത് ന്യായികരിക്കുന്നില്ല. പക്ഷെ സിനിമ മേഖല യിൽ വർഷങ്ങളായി ആയി നടക്കുന്ന പല ചൂഷണങ്ങളും ഉണ്ട് അതൊക്കെ ഇത് കൊണ്ട് പുറത്ത് വരുമെങ്കിൽ നല്ല കാര്യം തന്നെ യാണ്. സെക്സ്, ചൂഷണം, കഞ്ചാവ് എല്ലാം തുടച് നീക്കി ഒരു ശുദ്ധി കലശം നടക്കട്ടെ.
@@jasminerpse6373 തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ.സ്വയം പ്രശസ്ത ആവാനും പണം ഉണ്ടാക്കാനും കിടന്നു കൊടുത്തിട്ട് പിന്നീട് പീഡനം ആരോപിക്കുന്ന കൂതിച്ചികളൊക്കെ നമ്മുടെ ഇന്ത്യൻ നിയമത്തെ കുരങ്ങ് കളിപ്പിക്കുന്നുണ്ട്
തെറ്റ് ചെയ്തത് കൊണ്ടല്ലെ മാധ്യമങ്ങളെ ചോദ്യത്തിനു ഉത്തരം കൊടുക്കാതെ ഓടുന്നത് ഉപ്പ് തിന്നവൻ വെള്ളം കുടിക്കും വെള്ളത്തിന് വേണ്ടിയുള്ള ഓട്ടമാണ് ചില ആളുകളെ പാവം പറച്ചിൽ കാണുമ്പോൾ അവന്റെ ഭാര്യക്കു തോന്നിയിട്ടില ഭാര്യ പറയുന്നത് അനുഭവിക്കട്ടെ എന്നാണ്.
ഒരാളെ കിലോമീറ്ററോളം chase ചെയ്ത് തൊട്ടു പിറകെ വച്ചുപിടിച്ചിട്ടു മുന്നേ പോവുന്ന വാഹനം നിയമം ലംഖിച്ചുപോലും.. അപകടം വരും രീതിയിൽ chase ചെയ്യുന്ന നിങ്ങളുടെ വണ്ടി ഓടിക്കുന്ന ഡ്രൈവറെ പിടിച്ചു അകത്തിടണം.....
രണ്ട് udf എംഎൽഎ മാർ ഇത്തരം കേസിൽ പെട്ടപ്പോൾ ഈ ശുഷ്കാന്തി ഒരു മാധ്യമത്തിനും കണ്ടില്ലല്ലോ, യുഡിഎഫ് കാർക്ക് എന്തുമാവാം , കണ്ണടക്കുക എന്നത് നിങ്ങൾ മാധ്യമങ്ങൾ ചെയ്തോളും അല്ലേ?
ഈ വീഡിയോ കാണുമ്പോൾ പണ്ട് സരിതയുടെ പിന്നാലെ പോയത് പോലെ ഒരു ഓർമ്മ
😅😅😅
സരിതയുടെ അല്ല,സ്വപ്നയുടെ പിന്നാലെ
Swapna suresh
😂😂👍
O c sir Great man ❤O c sir Great leader ❤❤❤❤❤
ഹൃദയശസ്തക്രിയയ്ക്ക് ആംബുലൻസിൽ ഹൃദയം കൊണ്ടുപോയ പ്രതീതി!
അതിൽ ഹൃദയം ഇല്ലാത്ത ഒരു ജീവി
@@mech4tru😅😅😅😅
😂😂😂😂😂
ആ നിലവിളി ശബ്ദം ഇടൂ
ചാനലിന് അഭിനന്ദനങ്ങൾ
ഇത്തരം നടൻമാരെ സിനിമയിൽ നിന്നും മറ്റും മാറ്റി നിർത്തണം
നിങ്ങളാരെ എവിടെ പോയി ഒളിച്ചാലും ന്യൂസ് ചാനല് നിങ്ങളെവിടില്ല മക്കളെ റിപ്പോർട്ടറിന് അഭിനന്ദനങ്ങൾ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
മുകേഷ് ഡൽഹിയിലോമാറ്റോ ആണുപോയിരുന്നെങ്കിൽ 2 ദിവസ്സം നിർത്താതെ ലൈവ് കാണാമായിരുന്നു 🤣🤣🤣
😂😂😂😂😂
😂😂😂😂😂
മാധ്യമ ധർമം പോയ പോക്ക് 😂😂😂
BMW നൊപ്പം പിടിച്ചു നിന്നല്ലോ 😂... ❤...
എന്തിനാണ് നിങ്ങൾ ഈ കാറിനെ പിൻന്തുടരുന്നത് ഇതിൽ എന്ത് മാധ്യമ ധർമ്മം
വീണ്ടും വിജയിപ്പിച്ച അടിമകൾക്ക് സലാം
ഇനിയും വിജയിപ്പിക്കും
ഇനിയും സീറ്റ് കിട്ടിയിട്ട് വേണ്ടേ @@Habibee12345
Kollamkaare namikkunnu🙏🙏🙏🙏🙏🙏😥😥😥😥
നല്ല മനുഷ്യർക്ക് ഈ നാട്ടിൽ ഒട്ടും റേഞ്ചില്ല!
Chemb gopiyude athra varilla enthaayaalum😂
വളരെ കഷ്ട൦ തന്നെ നിങ്ങളുടെ മാധൃമ(പവ൪ത്തന൦.
ഇത്രെയും നാണം ഇല്ലാത്ത ഒരു ചാനൽ 🙏
കാണാൻ നീ ഉണ്ടല്ലോ മലരേ 🫵🏽
നാണമില്ലാത്തത് ജനങ്ങളിൽ നിന്ന് ഒളിച്ചോടുന്ന എംഎൽഎ യും ആ കുറ്റാരോപിതനെ സംരക്ഷിക്കുന്ന സർക്കാരുമാണ്.
എന്താ ബാബുവോ അന്റെ കുളിസീനൊന്നുമല്ലല്ലോ ഷൂട്ട് ചെയ്യുന്നത്.. ഒരു പെണ്ണ് പിടിയന്റെ ഒളിച്ചോട്ടം ജനങ്ങളെ കാണിക്കുകയല്ലേ..
👌🏻@@ambaabbas
Pinne enthu ondakana ni kashtapett kanunne...
ഒരു സമൂഹത്തെ മുഴുവൻ കബളിപ്പിച്ച് വർഷങ്ങളോളം വെള്ളിത്തിരയിൽ കപടവേഷം ചെയ്ത് സുഖിച്ച് മദിച്ച് ജീവിച്ച് ജനലക്ഷങ്ങളുടെ ആരാധന തന്ത്രപൂവ്വം കൈക്കലാക്കി പെരും കള്ളന്മാർ/കള്ളികൾ വിലസുമ്പോൾ ഒരു സമൂഹത്തിൻ്റെ നന്മ ലാക്കാക്കി നിങ്ങൾ ചെയ്യുന്ന ഈ സാഹസിക യാത്രക്ക് എല്ലാ വിധ ആശംസകളും...ഈ യാത്രയിൽ നിങ്ങൾക്ക് ശരവേഗം ആർജിക്കാൻ കഴിയട്ടെ.🙏👍💕
ഇതണോ മാധ്യമം ധർമം
ഇതൊക്കെ എന്ത് ചാനൽ പ്രവർത്തനം ആണ് മക്കളെ...
തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് ഒളിച്ചോടുന്നു? ഇതു തന്നെ വേണം ബിഗ് സലൂട്ട് റിപ്പോർട്ടറിന് 👌🏻
അടിമേ poyi chavu
ഇതെന്തിനാണ് ഇവന്റെ പിന്നാലെ ഇങ്ങനെ പോകുന്നത്? ഇതിൽ എന്ത് ന്യൂസ് വാല്യൂ ആണ് ഉള്ളത്?
ബിനു മാധവൻ ഓമ്മ കുറവ്ഉണ്ട് അല്ലേ ഒരുനല്ല മനുഷ്യ നേങ്ങൾ വേട്ടയാടിയിരുന്നു ഉമ്മൻ ചാണ്ടിയേ
Ningal eth fun kandille... Ath thanne....
Njanum kand😅
Adheham valya orala
Vere pani vende ?
Kootharakalkku vere paniyonnum illa...Ommen Chandiye veruthe vittilla....pinneyanu Mukesh..feeling sorry MAPRA...
എന്തൊക്കെയാണ് ഇവിടെ നടക്കുന്നെ....😂... മാധ്യമ പ്രവർത്തനം 😢
ഈ ചാനലിനെതിരെ നടപടി എടുക്കണം. വർഷങ്ങൾക്ക് മുൻപ് ഒരു മെഴ്സിഡസ് കാറിനെ ഇത് പോലെ പിന്തുടർന്ന് പാപ്പരാസി പ്രവർത്തനം നടത്തുക വഴി രണ്ട് പ്രമുഖർ കൊല്ലപ്പെടുകയുണ്ടായി. വാഹനത്തെ പിന്തുടരുന്ന ഇത്തരം പ്രവർത്തികൾ ലോകത്തിൽ നിരോധിച്ചിട്ടുള്ളതാണ്.
Correct
Correct
Yes
Aaranu mariche
@@_Dreamgirl prince Dayana and her lover
നാണമില്ലേ റിപ്പോർട്ടർ ഇത്രയും തരം താഴാൻ, കഷ്ട്ടം 😡
ഹോ ഞാൻ വിചാരിച്ചു മുകേഷിനെ നടുറോട്ടിൽ വെച്ചു പിടിച്ചു ഇപ്പൊ രാജിവെപ്പികുമെന്ന് 😂. പൊടി പോലും കണ്ടില്ല 😂😂😂
സുരേഷ് ഗോപിയുടെ പ്രതികരണത്തിനോട് ആദ്യം കുറച്ച് വിയോജിപ്പുണ്ടായിരുന്നു പക്ഷേ ഇപ്പോൾ മനസ്സിലായി നിങ്ങൾ നിങ്ങളുടെ തീറ്റയ്ക്ക് പിന്നാലെയാണ്
ഈ ന്യൂസ് തത്സമയം ആ bmw ഇൽ ഇരുന്ന് കാണുന്ന മുകേഷ്- ഓ അവന്മാര് പുറകെ തന്നുണ്ടല്ലോ..
😂
😂😂
ഇങ്ങനെ അടപതിക്കാമോ ഒരു മാധ്യമം പണ്ട് ഉമ്മൻ ചാണ്ടിയുടെ കാസറ്റ് ഉണ്ട് എന്ന് പറഞ്ഞു ലൈവ് യാത്ര നടത്തിയിരുന്നു
നിങ്ങൾ ഒരു മൂന്നാം ഗ്രേഡ് ക്രിമിനലിൻ്റെ പുറകെ ഓടുന്ന തരംതാഴ്ന്ന പാപ്പരാസി മാത്രമാണ്
അച്ചായാ.. നമുക്ക് മുല്ല പെരിയാർ വിഷയം എടുത്തിട്ടാലോ😂😂...
നമുക്ക് വെട്ടക്കാരെ രക്ഷിക്കണ്ടെ!?? നമുക്ക് പിതാക്കന്മാരെയും വിളിച്ച് പ്രാർത്ഥിക്കാം
അവർ അവരുടെ ജോലി ചെയ്യുന്നു ഹേ
@@ajithamadhavan1201ee kanikunathano joli?
@@ajithamadhavan1201 yes the job of a papparasi
@@mech4tru eduthittal evanmaar athinte purekeyum oodum. Ithu marakkum. Financial benefit undengil.
ഈ മാധ്യമപ്രവർത്തകർക്ക് നാണമില്ലേ. ഒരാളുടെ പുറകെ ഇങ്ങനെ പോകാൻ ഇതിനേക്കാർ നല്ലത് വേറെ വല്ല പണിക്കും പോയിക്കൂടെ. അയാളെ കണ്ടിട്ട് ഇവർ എന്താ .ക്കാനാ
Vere arum allallo mla alle
ഒരു MLA യുടെ car ഒപ്പം പോകുന്നത് അത്ര വലിയ നാണക്കേട് ആണോ 😢😢
@@hhkp4630 അണ്ടനെയെങ്കിൽ 140 MLA മാരുടെയും പുറകെ മണത്ത് നടക്കട്ടെ
റിപ്പോർട്ടർ ചാനൽനു ആശംസകൾ ഒപ്പം അവതാരർക്കും ❤️🌹
എന്നാ കാര്യത്തിനാ 😐
ആശംസയല്ല ആദരാജ്ഞലികൾ 😡👹
Oru cardinde pireke poyitte parayunnu puli ollichodukayane
CONGRATULATIONS Reporter Channel..
Move forward..
ഇതൊക്കെ പാർട്ടിക്കാരന്മാര് ഒതുക്കി തീർത്തേനെ
ചാനല്ക്കാര് ഇല്ലായിരുന്നെങ്കിൽ...
നിങ്ങൾ കൂടുതൽ വാർത്തകൾ പുറത്ത് കൊണ്ട് വരണം.
കുറേ സ്ത്രീകൾ കണ്ണീര് കുടിച്ചിട്ടുണ്ട് ഈ പെണ്ണ്പിടിയന്മാര് കാരണം.
കുറേ പേരുടെ അവസരം നഷ്ടപ്പെടുത്തി.
അവര് തന്നെ മതി എല്ലാം എന്ന ചിന്ത ക്ക് അറുതി വരികയാണ്..
റിപ്പോർട്ടർ കൈ കാണിച്ചിട്ടാണ് ബസ് നിർത്തിയത് 👌👍
ബ്രിട്ടനിലെ "പപ്പരാസി" പത്രപ്രവർത്തനം ഓർമ്മവരുന്നു
നാണം ആവില്ലാട്ടാവേ .ഇത് മഞ്ഞ ചാനൽ ആണോ. കഷ്ടം' ഒരു ചാനൽ ഇത്രയും അധംപതിക്കരുത്
Eee പറയുന്നവന് കൈരളി ചാനൽ ആകും നല്ല ചാനൽ ....😅😅😅
@@MrBijufrancis😂😂
Muttilmarammurikkaraentae chanel ???
Muttilmarammurikkaraentae chanel ???
വല്ലാത്തൊരു മാധ്യമ ധർമ്മം
നാണല്ലല്ലോ സഹോദരീ നിങ്ങൾക്ക്... നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് തന്നെ നിയമ ലംഘനമാണ്.
എന്ത് മാധ്യമ പ്രവർത്തനമാണ് ഈ കാട്ടിക്കൂട്ടലുകളിലൂടെ റിപ്പോർട്ടർ നടത്തുന്നത്.
കഷ്ട്ടം!
കുറെ നാൾ മുഗേഷ് സ്ത്രീകളെ പറത്തി എനി സ്ത്രീകൾ മുഗേഷിനെ പറത്തട്ടെ
Great........ Nice run.......
ചൂരൽ മലയിലെ ജനങ്ങളെ വിട്ട് പീഡനം റേറ്റിംഗ് കൂട്ടുമെന്നതു കൊണ്ട് ആ മാർഗ്ഗം പിന്തുടരുന്ന മാദ്ധ്യമമേ നണമില്ലേ.cmdrf നെ കുറിച്ച് എല്ലാം മറന്ന
ഇന്നത്തെ.. തീറ്റ😄😄😄😄.
അർജുനേം കൈവിട്ടോ ചാനലെ 🤔
എന്തൊരു മാധ്യമപ്രവർത്തനം.. എന്ത് ചുമതല.. എൽദോസിന്റെ
കൂടെ ഓടുന്നത് കണ്ടില്ലല്ലോ?
ബലാത്സംഗം ചെയ്തുവെന്നു
പറയുന്ന സിദ്ദിഖിന്റെ കാർ
എവിടെ ഓടുന്നു?
പണ്ട് ഒരു കാര്യവും ഇല്ലാതെ സരിതയുടെ പിന്നാലെ പോയ ഓർമ..
അല്ല പിള്ളേരെ നിങ്ങൾക്കു വേറെ പണിയില്ലേ.... എന്തിനാണ് ഇങ്ങനെ പെട്രോൾ കത്തിക്കുന്നത് 🤣🤣🤣
മുകേഷ് ഒരിക്കലും തെറ്റ് ചെയില്ല നല്ല മനുഷ്യൻ ആണ്
തോമസുട്ടി വിട്ടോടാ... 🤣
ഈ ചാനൽ ഞാൻ വലുതായിട്ട് കാണാറില്ലായിരുന്നു ഇപ്പോൾ ഈ ചാനൽ ആണ് എപ്പോഴും കാണുന്നത്
ഓടരുത് അമ്മാവാ ആളറിയാം....
Bmw വിനെ ആൾട്ടോ കാറിൽ ചെയ്സ് ചെയ്തു കൊണ്ട് വാർത്തകൾ പ്രേക്ഷകരിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന റിപ്പോർട്ടറിനു നന്ദി...
ആ വണ്ടി ഭായങ്കര സ്പീഡിൽ
നിങ്ങൾ മെല്ലെ സൂം ചെയ്തത് കൊണ്ട് തൊട്ട് പിറകിൽ..
നേർരേഖയാണല്ലോ റോഡ് 😂😂😂
കോടതി പോലും 5 days സമയം കൊടുത്തിട്ടുണ്ട്. എന്നിട്ടും ചാനൽ മാമകൾക്ക് ഇപ്പോഴും അങ്ങേരുടെ പിറകെ. കക്കൂസിൽ പോലും പോവാൻ വിടരുത്.
Haha..satyam
എന്ത് കോടതി രാജ്യത്തെ ജനങ്ങൾക്ക് തുല്യ നീതി കൊടുക്കാത്ത കോടതി 🖕🖕🖕🖕🖕 🖕🖕🖕🖕🖕🖕
നിങ്ങള്‍ ആരാ അതിന് പോലീസ് നിയമം ഓക്കെ ഇല്ലേ ? അയാള്‍ക്ക് എന്തെങ്കിലും പാരായണം എങ്കിൽ അയാൾ പറഞ്ഞു കൊള്ളും
മുകേഷ് ന്റ ഈ ഓട്ടം ചരിത്രത്തിൽ എഴുതണം
😂😂😂😂
ചാനൽ ആയാൽ ഇങ്ങനെ വേണം നിങ്ങൾ ആണ് കുട്ടികൾ ആണ് 👍👍ഓടരുത് മുകേഷ് ആൾ അറിയാം
വിൻസെന്റ് mla എൽദോസ് കുന്നപ്പിള്ളി mla എന്നിവർ ഇപ്പോൾ എവിടെ എത്തി റിപ്പോർട്ടർ അവരുടെ പിന്നാലെ ഉണ്ടോ
നിയമം നോക്കി വാഹനം ഓടിക്കുന്ന മാപ്രകൾക്കു ബിഗ് സല്യൂട്ട്
ഉമ്മൻചാണ്ടി യുടെ സിഡി തപ്പി മാപ്ര കോയമ്പത്തൂർ പോയ ഓർമ വരുന്നു
പോലീസ് കേസ് എടുത്തു, FIR ഇട്ടു, നിങ്ങളെടിന് അയാളുടെ പുറകെ ഓടുന്നു, കഷ്ടം.
❤
ബിഎംഡബ്ലിയു ഒപ്പം പിടിച്ച നിങ്ങളുടെ വണ്ടിയുടെ പേര് എന്താണ് ഒന്നു വാങ്ങാനാ😅😅😅😅
Maruti 800...😕😕
😂😂😂😂😂
Alto 800
അതിൽ മുകേഷ് MLA ഉണ്ടോ??
Reporter chanal 😂😂😂polichu🎉🎉🎉🎉🎉🎉🎉🎉👌👏👏👏👏👏
REPORTER SUPB😂😂✌️👌thagarthu💪💪
👌👌👌
സുജയ ഒരിക്കലും പരുത്തികുരുവിനെ പോലെ തറ ആവരുത്
Athivegam bahudooram
🤣🤣best comedy
Reporter. Poli 🙏🙏🙏🙏🙏
👍🏻
വളരേ ബോറായി പോയി . ഇത് എന്ത് മാദ്യമദർമ്മം
ഈ ന്യൂസിനോട് ഒരു താത്പര്യമുണ്ടായിരുന്നു .ഇപ്പൊ അതു പോയി
അതിവേഗ० ബഹുദൂര० മുകേഷ് മാധ്യപ്രവർത്തകർക്ക് വിശ്രമില്ലാത്തദിനങ്ങൾ. പോലീസിനികണ്ടെത്താൻകഴിാത്തതുവരെ നിങ്ങൾകണ്ടെത്തു० ഒരുപാട് പെൺകുട്ടികളുടെ. മാന० നശിപ്പിച്ചുമാനസീകവു०ശാരീരകവുായിവേദനപ്പിച്ചുതളർത്തിയദുഷിടൻ
നിങ്ങൾ ഇവിടെ നിയമത്തിനും പൊലീസിനും ഒക്കെ മീതെ ആണോ
02:44 നിയമലംഘനം ഇല്ലാട്ടോ😂😂😂
Super Reporter channel
നിങ്ങള്ടെ റേറ്റിംഗ് താഴോട്ട് പോകും. ഇതൊന്നും ആർക്കും ഇഷ്ടമാവില്ല
എന്നും ഒരേ രീതിയിൽ കടിച്ചു തൂങ്ങി നിൽക്കാതെ വാർത്ത ചാനലുകളും ഇതുപോലെ പുതിയ അവതരണ രീതികൾ തേടട്ടെ 🔥🔥
റിപ്പോർട്ടർ ഡ്രൈവർ സൂപ്പർ
പെണ്ണ് വന്ന് കരഞ്ഞു മൂഞ്ചിയാൽ ഉടനെ എല്ലാത്തിനെയും പ്രതി ആക്കുന്ന ഈ മൂഞ്ചിയ നിയമവും പിന്നെ നിങ്ങൾ മാപ്രകളുടെ വിചാരണയും ഒക്കെ കാണുമ്പോൾ കാറി തുപ്പാൻ തോന്നുന്നു
മാമാ മാധ്യമങ്ങൾ ചെയ്‌യുന്നത് ന്യായികരിക്കുന്നില്ല. പക്ഷെ സിനിമ മേഖല യിൽ വർഷങ്ങളായി ആയി നടക്കുന്ന പല ചൂഷണങ്ങളും ഉണ്ട് അതൊക്കെ ഇത് കൊണ്ട് പുറത്ത് വരുമെങ്കിൽ നല്ല കാര്യം തന്നെ യാണ്. സെക്സ്, ചൂഷണം, കഞ്ചാവ് എല്ലാം തുടച് നീക്കി ഒരു ശുദ്ധി കലശം നടക്കട്ടെ.
@@jasminerpse6373 തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ.സ്വയം പ്രശസ്ത ആവാനും പണം ഉണ്ടാക്കാനും കിടന്നു കൊടുത്തിട്ട് പിന്നീട് പീഡനം ആരോപിക്കുന്ന കൂതിച്ചികളൊക്കെ നമ്മുടെ ഇന്ത്യൻ നിയമത്തെ കുരങ്ങ് കളിപ്പിക്കുന്നുണ്ട്
@@jasminerpse6373anweshanam nadannu kodathi kandethiyaal maathrame kuttakaaranaakullu.athinu munpu kuttakkaranaakkunnathu valare mosham reethiyaanu
ഇതുപോലെ ഒരു ഗതികെട്ടവനായി പോയല്ലോ ദൈവമേ 😢
ഇത് എന്ത് മദ്യമ പ്രവർത്തനം
തെറ്റ് ചെയ്തത് കൊണ്ടല്ലെ മാധ്യമങ്ങളെ ചോദ്യത്തിനു ഉത്തരം കൊടുക്കാതെ ഓടുന്നത് ഉപ്പ് തിന്നവൻ വെള്ളം കുടിക്കും വെള്ളത്തിന് വേണ്ടിയുള്ള ഓട്ടമാണ് ചില ആളുകളെ പാവം പറച്ചിൽ കാണുമ്പോൾ അവന്റെ ഭാര്യക്കു തോന്നിയിട്ടില ഭാര്യ പറയുന്നത് അനുഭവിക്കട്ടെ എന്നാണ്.
നിങ്ങൾ തൊട്ടു പിന്നിൽ തന്നെ ഉണ്ട്, കളവു പറയരുത്, എങ്കിലും അവനെ വിടരുത്
നിനക്കൊക്കെ വേറേ പണിയൊന്നുമില്ലെ. മുകേഷ് വനം കൊള്ള ഒന്നും നടത്തിയിട്ടില്ലാ കഷ്ടം😂
അഭിനന്ദനങ്ങൾ ❤
അടിച്ചു കേറി വാ. വന്നിട്ട് മീനോ കപ്പയോ എന്താണെന്ന് വെച്ചാൽ സ്വന്തം കാശിനു വാങ്ങി കഴിക്ക് 😂😂😂
തോമസുകുട്ടി വിട്ടോടാ .... 😂😂😂
ഫുൾ ടാങ്ക് എണ്ണ അടിച്ചിട്ടുണ്ട്😂
നാണമുണ്ടോ എന്റെ മാധ്യമ സുഹൃത്തുക്കളെ
മുകേഷിന്റെ കാർ ബാക്ക് വീഡിയോ പിടിക്കാൻ പോയതാണോ റിപ്പോർട്ട് ചാനൽ കഷ്ട്ടം 😏
Reporter polichu avane pidikkanam polichadukkanam
തോമസുകുട്ടി വിട്ടോടാ അടി വരുന്നടാ പുറകിൽ😂😂😂😂😂🏃♀️🏃♀️🏃♀️🏃♀️
😂😂😂
Athu kalakki....😂😂😂❤...."Thomasukuttieeee.......😅
😂
😆😆😆😆
ആരായാലും എന്തായാലും ഇങ്ങനെ chase ചെയ്യരുത്, നിങ്ങളിൽ നിന്നും അകലം പാലിക്കാൻ ആ വണ്ടി rash drive ചെയിതു ഒരു ദുരന്തത്തിന് കാരണമാക്കരുത്.
ഇവർക്കൊക്കെ വയനാട് ദുരിതാശ്വാസ ക്യാമ്പിൽ പോയി അവർക്കു വെല്ല സഹായവും ചെയ്തുടെ കഷ്ടം തന്നെ
എനിക്ക് റോഡിൽ കൂടി അല്ലെ പോകുന്നത് എന്ന് തോനുന്നു... റിപ്പോർട്ടർ ടീവി parakuna😍ബിഎംഡ
Reporter TV big salute❤❤❤❤❤
കുറേപ്പേർ നടുവിട്ട് ഓടേണ്ടിവരും
Dangerous driving its very dangerous for others
Kashttam ...
പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി അദ്ദേഹം വണ്ടി ഓടിച്ചു വിടുകയാണ്.......
ഒരാളെ കിലോമീറ്ററോളം chase ചെയ്ത് തൊട്ടു പിറകെ വച്ചുപിടിച്ചിട്ടു മുന്നേ പോവുന്ന വാഹനം നിയമം ലംഖിച്ചുപോലും.. അപകടം വരും രീതിയിൽ chase ചെയ്യുന്ന നിങ്ങളുടെ വണ്ടി ഓടിക്കുന്ന ഡ്രൈവറെ പിടിച്ചു അകത്തിടണം.....
ചാനലുകാർക്ക് ബിഗ് സല്യൂട്ട്
BMWനൊടൊപ്പം പിടിച്ചു നിന്ന SWIFT DZIREഉം ഡ്രൈവര്‍ മനു സെറും Mass തന്നെ 😂
ഈ ഒളിച്ചോട്ടം കമ്മ്യൂണിസ്റ്റ് മൂല്യത്തിൽ പെടുമോ 😂
salute to the media representatives...❤❤❤
വിടരുത് അവനെ പോരാട്ടം തുടരുക ഇങ്ങിനെയുള്ളവർ എന്തിന് സമൂഹത്തിന്
രണ്ട് udf എംഎൽഎ മാർ ഇത്തരം കേസിൽ പെട്ടപ്പോൾ ഈ ശുഷ്കാന്തി ഒരു മാധ്യമത്തിനും കണ്ടില്ലല്ലോ, യുഡിഎഫ് കാർക്ക് എന്തുമാവാം , കണ്ണടക്കുക എന്നത് നിങ്ങൾ മാധ്യമങ്ങൾ ചെയ്തോളും അല്ലേ?
കോഴിക്ക് ഇത്രേം സ്പീടോ 😜🥺
Over speed charge ചെയ്യും 😂
റിപ്പോർട്ടർ
parithapakaram reporter channel