നിങ്ങളിൽ ഏറ്റവും എന്നെ ആകർഷിച്ചത് മാഷേ എന്നുള്ള വിളിയും നായിക എന്നുള്ള തിരിച്ചുവിളിയും എത്ര മനോഹരം പരസ്പരം സ്നേഹവും പരിഗണനയും ഉള്ള ആ വിളിയിൽ തന്നെ ഒരുപാട് സ്നേഹവും വാത്സല്യവും ഒളിഞ്ഞു കിടക്കുന്നു ബെസ്റ്റ് വിഷസ്
കുഞ്ഞിനെ ഇങ്ങനെ എടുക്കാം, പാല് കുടിപ്പിച്ച ശേഷം 20 മിനുട്സ് ഇങ്ങനെ ചുമലിൽ ഇടാൻ പറയും,dr പഠിപ്പിച്ചു തന്നെയാ gas കൊണ്ടുള്ള പ്രശ്‌നൊക്കെ മാറുമ്മനു പറയുന്നേ.
എന്റെ ഇളയ മോളുടെ birthday വരുന്നത് ഇതേ തിയ്യതി. ഈശ്വരൻ നല്ലൊരു മോളെ സമ്മാനം തന്നുവല്ലോ. നന്ദു നെ പോലെ ഉണ്ടെന്നു തോന്നി.... ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ.. ഒത്തിരി ഇഷ്ടമാണ്.
ഞാൻ പലപ്രാവശ്യം പറഞ്ഞിരുന്നു ഗുരുവായൂരപ്പൻറെ അനുഗ്രഹം ഉള്ള ആളാണ് ദേവിക.നല്ല ഈശ്വരാനുഗ്രഹം ഉള്ള ആളാണ്. ഒന്നും വരില്ല ഇപ്പോൾ ഉണ്ടായിരിക്കുന്ന കണ്മണി ദൈവാനുഗ്രഹം ഉള്ള കുട്ടി. വ്യാഴാഴ്ച ദിവസം ജനിച്ച കുട്ടി . ഗുരുവായൂരപ്പൻറെ ദിവസമാണെന്ന് വ്യാഴാഴ്ച. മാക്സിമം ഗുരുവായൂരപ്പനെ വിളിക്കുക ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും.
ചേട്ടാ ഈ ബ്ലോഗ് ഒക്കെ നിർത്തി ഈ ചേച്ചിക്ക് കുറച്ചു rest കൊടുക്ക് എല്ലാം അർഥത്തിലും കൂടി ആണ് പറഞ്ഞത്😅😅 ഉടനെ ഉടനെ ഉളള ഡെലിവറി ഹെൽത്ത് week ആണ് ആരോഗ്യം നോക്കണ്ടതാണ് കുട്ടികൾ എന്തോരം കിട്ടിയാലും മതിയാവില്ല എന്നാലും അമ്മയുടെ ഹെൽത്ത് കൂടി നോക്കണം വെൽകം ന്യൂ born baby😊
Wow congratulations lucky couple to get balanced family . I got 2 boys was expecting girl still i do miss for va girl dils are never ever daughters of new gen
Congratulations അമ്മയും കുഞ്ഞും sugayirikkate🙏🏻🙏🏻🙏🏻🙏🏻ഇത്രയും care cheyyunna hus koode ille 🙏🏻 nigalude familiyil ennum nanmakal varatte God bless you..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അഭിനന്ദനങ്ങൾ രണ്ടു പേർക്കും ....ആയുർവേദ സെൻ്ററുകൾ ഉണ്ട്. Post delivery Treatment ന് വേണ്ടി നായികയേയും കുട്ടിയേയും ആകു... മാഷ് ആത്മജനെ നോക്കു യോഗ ഉള്ളതുകൊണ്ട് വേഗം Body പഴയ പോലെ ആകും. ഹരേ കൃഷ്ണ
ആത്മജ ക്ക് ഒരു അനിയത്തി കുട്ടിയേയും കിട്ടി - ദൈവാനുഗ്രഹത്താൽ കുടുംബത്തിന് ശ്രേയസ് ഉണ്ടാവട്ടെ🙏🙏🙏🙏♥️♥️♥️♥️
നിങ്ങളിൽ ഏറ്റവും എന്നെ ആകർഷിച്ചത് മാഷേ എന്നുള്ള വിളിയും നായിക എന്നുള്ള തിരിച്ചുവിളിയും എത്ര മനോഹരം പരസ്പരം സ്നേഹവും പരിഗണനയും ഉള്ള ആ വിളിയിൽ തന്നെ ഒരുപാട് സ്നേഹവും വാത്സല്യവും ഒളിഞ്ഞു കിടക്കുന്നു ബെസ്റ്റ് വിഷസ്
ഈ ഭൂമിയിലേക്ക് സ്വാഗതം മാലാഖകുട്ടി 🥰🥰🥰❤️🌹🌹🌹😘😘😘🔥
ദേവിക ❤ പാവം ഒത്തിരി ക്ഷീണ മായി ❤ കിടന്ന് വിശ്ര മിക്കൂ സന്തോ ഷ മായിരി ക്കൂ മോളെ
❤❤
ഇപ്പൊ പ്രസവിച്ച കുഞ്ഞിനെ ഇങ്ങെനെ എടുക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്
കുഞ്ഞിനെ ഇങ്ങനെ എടുക്കാം, പാല് കുടിപ്പിച്ച ശേഷം 20 മിനുട്സ് ഇങ്ങനെ ചുമലിൽ ഇടാൻ പറയും,dr പഠിപ്പിച്ചു തന്നെയാ gas കൊണ്ടുള്ള പ്രശ്‌നൊക്കെ മാറുമ്മനു പറയുന്നേ.
നിങ്ങൾ ഇങ്ങനെ കുടlകളെ തോളിൽ വച്ചിട്ടില്ലേ😂 ?നമ്മൊളൊക്കെ പാൽ കൊടുത്തിട്ട് ഇങ്ങനെ ചെയ്യ്തിട്ടുണ്ട് .
ദേവികക്ക് നല്ല ക്ഷീണം ഉണ്ട്. റസ്റ്റ് എടുക്കു മോളെ. പിന്നെ കുഞ്ഞിനെ ഇപ്പോൾ ഇങ്ങിനെ എടുക്കാറില്ല കെട്ടോ ❤️❤️🥰🥰
എനിക്ക് brode സംസാരം പെരുമാറ്റംഒക്കെ കാണുമ്പോ ബാലചന്ദ്ര മേനോൻ പോലെ തോന്നും. വളരെ ശാന്തമായി ഉള്ള സംസാരം ❤
ദേവികേം, മോളും സുഖായിരിക്യാൻ പ്രാർത്ഥിക്കുന്നു 🙏
കുഞ്ഞിനെ ഇങ്ങനെ ഇപ്പോൾ തോളിൽ ഇടരുത്.. ഓരോന്നിനും സമയം ഉണ്ട് കേട്ടോ.. Congrats 💞💞💞👏
Congratulations to big brother athmaja, parents and grand parents...❤❤
ദേവികയും മോളും സുഖമായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം ❤️🙏
What happened actually??
ഇപ്പൊ ചിരിച്ചു സംസാരിക്കാൻ നമുക്ക് കഴിയുന്നു പക്ഷേ ആ നിമിഷം വല്ലാത്ത അവസ്ഥ തന്നെ 🙏🙏🙏🙏🙏🙏
ആണോ. ഒരുപാട് സന്തോഷം. കാത്തിരിക്കുകയായിരുന്നു 🥰🥰🥰🥰baby girl❤❤❤😘
Congratulations to both.... Ellam nannayi varatte..... Devika ku sheenamund.... Take care.... Daivam ennum koodeyundakum😊😊❤❤❤🙏🙏
😍😍😍സന്തോഷം
അഭിനന്ദനങ്ങൾ
സാരമില്ല... രണ്ടു പേരും സുഖം ആയിട്ട് കിട്ടിയല്ലോ.
God bkess 🙏🏻
Congratulations Both of you God Bless you ❤❤❤
ദേവികേം മോളും സുഖായിരിക്കട്ടെ ❤️❤️❤️
എല്ലാം ഈശ്വര നിശ്ചയം മാഷിനും ദേവികക്കും കുഞ്ഞുങ്ങൾക്കും ദീർഘായുസ്സ് കിട്ടട്ടെ പ്രാർത്ഥിക്കുന്നു❤❤❤
Congrarulations chechi chetta ❤️❤️❤️ ellavitha nanmakalum undakate 🌹🌹🌹
Congrats🥰എല്ലാം ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങൾ അത് അതിജീവിച്ചു മുന്നോട്ടു വരാൻ പ്രാർത്ഥിക്കുന്നു🙏
എന്റെ ഇളയ മോളുടെ birthday വരുന്നത് ഇതേ തിയ്യതി. ഈശ്വരൻ നല്ലൊരു മോളെ സമ്മാനം തന്നുവല്ലോ. നന്ദു നെ പോലെ ഉണ്ടെന്നു തോന്നി.... ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ.. ഒത്തിരി ഇഷ്ടമാണ്.
Congratulations both of you 🥰💕💕💕
ഞാൻ പലപ്രാവശ്യം പറഞ്ഞിരുന്നു ഗുരുവായൂരപ്പൻറെ അനുഗ്രഹം ഉള്ള ആളാണ് ദേവിക.നല്ല ഈശ്വരാനുഗ്രഹം ഉള്ള ആളാണ്. ഒന്നും വരില്ല ഇപ്പോൾ ഉണ്ടായിരിക്കുന്ന കണ്മണി ദൈവാനുഗ്രഹം ഉള്ള കുട്ടി. വ്യാഴാഴ്ച ദിവസം ജനിച്ച കുട്ടി . ഗുരുവായൂരപ്പൻറെ ദിവസമാണെന്ന് വ്യാഴാഴ്ച. മാക്സിമം ഗുരുവായൂരപ്പനെ വിളിക്കുക ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും.
ബാക്കി ഉള്ളവരൊക്കെ ദൈവ വിശ്വാസമില്ലാത്തവരാണോ?
ഞാനും ഒരു മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു കൃഷ്ണ എനിക്കും തരണേ ഒരു മോളെ
ഒരു molkke പകരം deyvam 3 സുന്ദരികളെ തന്നു
ചേട്ടാ ഈ ബ്ലോഗ് ഒക്കെ നിർത്തി ഈ ചേച്ചിക്ക് കുറച്ചു rest കൊടുക്ക് എല്ലാം അർഥത്തിലും കൂടി ആണ് പറഞ്ഞത്😅😅 ഉടനെ ഉടനെ ഉളള ഡെലിവറി ഹെൽത്ത് week ആണ് ആരോഗ്യം നോക്കണ്ടതാണ് കുട്ടികൾ എന്തോരം കിട്ടിയാലും മതിയാവില്ല എന്നാലും അമ്മയുടെ ഹെൽത്ത് കൂടി നോക്കണം വെൽകം ന്യൂ born baby😊
ഒരു അബദ്ധം ഒകേ അല്ലേ പറ്റുള്ളൂ ഇനി ശ്രദ്ധിച്ചോളും 😂മോളെ കിട്ടിയല്ലോ
😂😂😂
ഇനി റസ്റ്റ് കൊടുത്താലും മതി 😅😅😅
Congratulations devika🥰❤️❤️❤️അങ്ങനെ രാജകുമാരി വന്നു...🥰🥰🥰🥰❤️❤️❤️ Take rest devika... ❤️❤️
കുഞ്ഞിനെ ഒരിക്കലും ഇങ്ങനെ എടുക്കരുത് 🥹🥹🥹pls 🙏മുതിർന്നവർ ആരും ഇതു കണ്ടിട്ട് ഒന്നും പറഞ്ഞു തന്നില്ലേ 🤔
Congratz vijay and devika💕
Hai, njan devika chechiyude bayangara fan aan, congrats dears. Athmajayeyum moleyum ini ore pole nokam❤❤❤
ആത്‍മജ എന്ത് പറയുന്നു കുഞ്ഞിനെ കണ്ടിട്ട് 😍😍
Congrats dears tc always❤️❤️😘
അമ്മയും മോള്യം സുഖമായിഇരിക്കാൻ പ്രത്ഥിക്കുന്നുണ്ട്❤️❤️👌👌👌
Congratulations Dears 🎊 👏 Athmajakku oru aniyathikuty kitti othiri santhosham ❤❤❤❤
Congrats.randu.perum.sukamanunnu.arinjathil.santhosham❤️
Super family❤❤❤❤❤❤❤❤❤❤❤❤
Congrzz.... Ethonnum nammude.kayyil allalo. Rest. Edukku.... 🔥🔥🔥🔥
Congratulations 👏🏻🎉... Baby girl 🍼❤️ looking very cute with lots of hair... 🤗
Congratulations devika& vijay chetta. Orupadu santhosham❤️❤️
കുഞ്ഞിനെ അങ്ങനെ എടുക്കാൻ പാടുവോ ✨best wishes ellarkum✨
അങ്ങനെ ആണ് ഹോസ്പിറ്റലിൽ എല്ലാരും ചെയ്യാറ്. No പ്രോബ്ലം
Congratulations 👍👍🌹🌹 God bless u 🙏🙏 lot of love guy's 💞💞happy family 🤩🤩
Congratulations 🎊 bothof you mom and mol is okay very happy please take care both of you be happy 😊 wedding ❤❤❤❤❤
ഉറങ്ങുന്ന കുഞ്ഞിനെ ഈ രീതിയിൽ വീഡിയോ എടുക്കാൻ വേണ്ടി എടുത്തു വച്ചു നിൽക്കല്ലേ കണ്ടിട്ട് വല്ലാതെ തോന്നുന്നു സുഖമായി കിടന്നു ഉറങ്ങട്ടെ
Congrats both of u..God bless u
Congratulations Devika❤❤❤❤❤❤
Congrats!!Devika and vijay....
Congrstulations മക്കളെ ♥️🥰🌹👍👌
God Bless❤ Family❤
Congratulations.... ചേച്ചി. ചേട്ടാ... 💖💖💖💖
അങ്ങനെ ദൈവകൃപയാൽ രണ്ട് മക്കളെ അച്ഛനായി അമ്മയായി
Wow congratulations lucky couple to get balanced family . I got 2 boys was expecting girl still i do miss for va girl dils are never ever daughters of new gen
Congratulations. Lots of love and blessings.
Congratulations dears 🎂🎉🎉🎉🎉🎊🎊🎊❤️❤️❤️ angane oru ponnumoleyum kitti🎉❤,May God bless you all 🙏🌹
ദൈവം അനുഗ്രഹിക്കട്ടെ. റെസ്റ്റ് എടുക്കൂ❤❤❤
നിങ്ങളെ നാലുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
Congratulations..... Happiness..... Eppozhum sandoshavum samadanavum aayurarogyavum sambal samrudhiyum okke thannu dhaivam anugrahikkatte......
❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤🙏🙏🙏🙏🙏
Congratulations❤️❤️
Congrats,,Njan paranja pole molayi enthayyalum santhosham hàppy &healthy aayirikku ♥️♥️♥️love you ❤️❤️
Congratulations Devika and Vijay ❤
Congratulations both of you🥰❤️
God bless you all❤🥰
Congratulations അമ്മയും കുഞ്ഞും sugayirikkate🙏🏻🙏🏻🙏🏻🙏🏻ഇത്രയും care cheyyunna hus koode ille 🙏🏻 nigalude familiyil ennum nanmakal varatte God bless you..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Vallatha caring anu… adhyathe kutty janichapol intervuew parayuva ammaye aaru nokkunnu… namakk importance kunjalle enn… dlvery roomil pulliyum keriyirunnu… ayalk apol importance kutty anenn polum..
Congratulations Devika ❤ stay blessed
ദേവു.... Congrats
❤❤❤😂😂😂😂 സന്തോഷം ജീവിക്കുക
Masha Allah ❤❤❤❤God bless 🎉🎉🎉
God bless you devika&baby 🙏🙏
So happy to hear..... finally little princess 💕☺️
Congrats both of you 👍👍👍❤️❤️🥰
Congrats Dears ❤
Congrats Devika vijaymadhav 💜💜💜💜
God bless you both,Athmaja and new born kunju vavakutty in abundance
Hearty congratulations to both families
God bless you ❤️❤️🥰
കുട്ടിയ ഇപ്പോള് ingane edukkaruth. ❤pls
Congrats🥰🥰🥰❤️❤️
Congrats dear. God bless you❤
Happy that ur family is complete Mathu
Amma prathyekam anveshanam and blessings convey cheythittunde
അഭിനന്ദനങ്ങൾ രണ്ടു പേർക്കും ....ആയുർവേദ സെൻ്ററുകൾ ഉണ്ട്. Post delivery Treatment ന് വേണ്ടി നായികയേയും കുട്ടിയേയും ആകു... മാഷ് ആത്മജനെ നോക്കു യോഗ ഉള്ളതുകൊണ്ട് വേഗം Body പഴയ പോലെ ആകും. ഹരേ കൃഷ്ണ
Congratz ❤️devikaechi 😍
Eeswaran rakshikatte ammayum kunjum sughaamayirikaatte🙏❤👍
ന്യൂ ബോൺ 💓💓💓ഇങ്ങനെ പിടിക്കാനൊക്കുമോ.വാവനെ.പിടലി ഉറക്കാറായില്ലല്ലോ.അതാ ചോദിച്ചത്.കേട്ടോ മാഷേ
Correct
Ingane edukkunnathi l kuzhappamilla
അങ്ങനെ പിടിക്കല്ലേ വാവയെ.
Aa nammal burp cheyumbol ingane alle eduka but be careful
ഇങ്ങനെ പിച്ചുകണ്ടിട്ടില്ല new born കുഞ്ഞുങ്ങളെ
Congratulations 🙌🏻
Happy news❤ congratulations 🎊
Congratulations 🎉God bless you🙏🥰
Congrats❤ Devika athikam samsarikkenda, rest edukk ippol.. Vlog okke pathukke cheytha mathii😊
Congrats n God bless❤❤
Congratulations chechi kutty and brother❤🥰
Alhamdulillah ❤❤❤❤❤mabrook
Congrats❤
ആത്മീയ വിജയ് എന്നാ പേര് നല്ലതായിരിക്കും 🥰
💯❤️
2 girls anenn vicharikum pettan perukal ketal
മോൻ ആത്‍മജ്
മോൾ ആത്‍മജ മതി ആയിരുന്നു
@@AthiraAadhikesh1994ini name maattunnatharikkum nallath😂
Congratulations to beautiful family
Congratulations!!!! Little princess has arrived God Bless❤️❤️❤️❤️
Congrats.dears
Congratulations dear...❤
Congratzz 🥰
Congratzzz chechi & chetta❤❤❤ God bless you drs😍😍😍😀😀😀
Congratulation
Congrats .... stay blessed
Congragulations dears🎉🎉🎉🎉🎉 Deivam ningale ennum anugrahikate 🎉🎉🎉🎉🎉 monu kootayi molum vanalo🎉🎉🎉
Congrats makkalle.❤❤❤❤❤
Congrats... Stay blessed...❤❤❤❤