BR#5 മോഷണം?? ഞാൻ പെരുവഴിയിലായി | welcome To Rwanda 🇷🇼 | free visa for Indians

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 374

  • @suseeladevinr
    @suseeladevinr 2 года назад +160

    യാസിൻ, താങ്കൾ പറയുന്നതു കേൾക്കുമ്പോൾ നമുക്ക് വിഷമം തോന്നുന്നു. ആഫ്രിക്കയെപ്പറ്റി നല്ല ഒരു ധാരണ കിട്ടാൻ യാസിന്റെ വീഡിയോകൾ help ചെയ്തു.

  • @suneeraliaripra7889
    @suneeraliaripra7889 2 года назад +49

    യാസീൻ.. ബുറുണ്ടി ഇഷ്ടമാവാൻ കാരണം ഡൊമിനിക് തന്നെയാണ്. ആർക്കും ഇഷ്ടം തോന്നുന്ന നല്ല ഒരു മനുഷ്യൻ 💐

  • @Avnikka
    @Avnikka 2 года назад +98

    സത്യം പറഞ്ഞാൽ നിങ്ങൾക്ക് കുറച്ചുകൂടി പ്രോത്സാഹനം ആവശ്യമാണ്. വേണ്ട അംഗീകാരം കിട്ടുന്നില്ല .ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @c....08.....v80
      @c....08.....v80 2 года назад +2

      Sathyammm

    • @razamuhammadsiyad7099
      @razamuhammadsiyad7099 2 года назад +1

      സത്യം 🙏🏻പാവം യാസിൻ ഒരുപാട് കഷ്ട്ടം പെട്ട വീഡിയോ ചെയുന്നത് എന്നിട്ടും ജനങ്ങൾ ഇത് ഒന്നും കാണുന്നിലെ 🙄എന്തായാലും യാസിൻ നിനക്ക് തീർച്ചയായും പെട്ടന്ന് 1.M ആവട്ടെ 🤲🤲🤲🤲🤲

    • @sibinsyaminimuth4439
      @sibinsyaminimuth4439 2 года назад +1

      Ath sheriya. Nammal malayaligel thara videos idunna channels ne nalla support ayirikum. Ivane pole risk eduth videos eduth vlog cheyyunavark malayalis support cheyyarilla

  • @babupacha9527
    @babupacha9527 2 года назад +50

    ലോകത്തെ ഏറ്റവും ഭയങ്കര അവസ്ഥ ദാരിദ്ര മാണ് എത്രെയും വേഗം ലോകരാജ്യങ്ങൾ ഇടപ്പെട്ടു ആ രാജ്യത്തിനെ ഈ ദുരിതത്തിൽ നിന്ന് കരകയറട്ടെ ❤❤❤

  • @sabu_444_
    @sabu_444_ 2 года назад +12

    ടൊമിനിക്കിനെ ആർക്കൊക്കെ മിസ്സ്‌ ചെയ്യുന്നുണ്ട് ഉണ്ടങ്കിൽ ഒരു like💕 i miss you dominikk

  • @hereiam2971
    @hereiam2971 2 года назад +29

    Domenic നെ കേരളത്തിൽ കാണാൻ waitng❤❤❤😍

  • @gopika.p286
    @gopika.p286 2 года назад +18

    ഡോമിനിക് is handsome.. 😌

  • @Nascreative9
    @Nascreative9 2 года назад +1

    താങ്കൾക്ക് ഈ പ്രാവശ്യം കിട്ടിയത് നല്ല നിഷ്കളങ്കനായ ഗൈഡിനെയാണ് അദ്ദേഹവും ഒത്തുള്ള വീഡിയോകൾ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു ഇനിയും താങ്കൾ അങ്ങോട്ട് ബ്ലോഗ് ചെയ്യാൻ പോകുമെന്ന് പ്രതീക്ഷയോടെ 👍👍👍👍👍👍

  • @shameerkoni9993
    @shameerkoni9993 2 года назад +44

    യുട്യൂബിൽ ഒരു പാട് video കാണുന്ന ഞാൻ yaseen. ...ന്റെ വീഡിയോ മാത്രമാണ് full കാണാറുള്ളത്...അത് വേറെ levelan...........

    • @uexritrox
      @uexritrox 2 года назад +3

      Sathyam❤ pani kazhinj vannal RUclips open akiyal yaseente video aanu adhyam vara🥰 without skip watching 😍 nice content this man deserve lot sub 😘hard work🔥#yaseen

  • @shahinanajeeb1236
    @shahinanajeeb1236 2 года назад +29

    ആഡംബരങ്ങളൊക്കെ ഒഴിവാക്കി പാവങ്ങളുടെ ഇടയിലേക്ക് യാത്രചെയ്യാൻ യാസീൻ കാണിച്ച ആ മനസ്സുണ്ടല്ലോ അതിന് പകരം എനിക്ക് ചെയ്യാൻ പറ്റുന്നത് ഈ ചാനൽ subscribe ചെയ്യാൻ മറ്റുള്ളവരോട് പറയുക എന്നത് മാത്രമാണ്.. എന്നെ കൂടുതൽ ചിന്തിപ്പിച്ച videos ആണ് കൂടുതലും.. 👍🏻👍🏻Happy journey..

  • @sunithasuni6296
    @sunithasuni6296 2 года назад +52

    Dominic....miss u. I pray for u & ur country.God wii help u all🙏❤️👍

  • @travellogwithanshad6600
    @travellogwithanshad6600 2 года назад +48

    ആഫ്രിക്ക എന്ന രാജ്യത്തെ പറ്റിയുള്ള മോശമായ അറിവുകളെല്ലാം yasseen ലൂടെ മാറ്റുവാൻ കഴിഞ്ഞു , നന്ദിയുണ്ട് സഹോദരാ നിന്നിലൂടെ ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ ❤️❤️❤️

  • @sherinsha
    @sherinsha 2 года назад +17

    Domanikine orupad miss cheyyum. He is good man

  • @Solotube57
    @Solotube57 2 года назад +42

    Dominic positive vibe👍😀

  • @neemath15
    @neemath15 2 года назад +26

    Dominic miss u 🥰. ആ രാജ്യത്തെ പട്ടിണി മാറണേ എന്നൊരു പ്രാർത്ഥന മാത്രം🙏🏻

  • @itsmejeesh
    @itsmejeesh 2 года назад +10

    Nammude swantham veetil ninnum yathra paranju pokunna oru feel undayirunnu dominic bro yaseen ikkaye yathra aakiyath 🥰 such a good person ❤️

  • @sudarsanas4591
    @sudarsanas4591 2 года назад +5

    Yaseen മകനേ Burundi കുറിച്ചുള്ള ഒരുപാടു വിവരങ്ങൾ അറിയാൻ
    കഴിഞ്ഞു. നന്ദി . god bless you.

  • @smilvibe7569
    @smilvibe7569 2 года назад +12

    ഡോമിനിക്ക് ❣️❣️😔യാസിൻ bro ❣️❣️✌️

  • @sajan5555
    @sajan5555 2 года назад +14

    ഇത് ഇപ്പോൾ സഞ്ചാരം പരിപാടി പോലെ ആകുന്നതിൽ സന്തോഷം.. യാസിൻ.. മാഹിൻ. കേരളീയൻ എല്ലാവരും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു

  • @chachushazil7433
    @chachushazil7433 2 года назад +13

    ഡോമനിക് നെ പോലെ നല്ല ഫ്രണ്ടിനെ കിട്ടട്ടെ അവിടെ

  • @SobcrGaming
    @SobcrGaming 2 года назад +23

    Yaseen deserve more views.. Please guys share maximum if can😘

  • @aamibrands.6346
    @aamibrands.6346 2 года назад +9

    Dominic ❤️
    ആഫ്രിക്കയേ കുറിച്ചുള്ള stereotype ധാരണകൾ മാറട്ടെ. നന്മകൾ നേരുന്നു

  • @hanishahid5406
    @hanishahid5406 2 года назад +3

    Vlog വഴി ഒരു മികച്ച documentary video.. you are a best vlogger ever..hats of you bro..

  • @Linsonmathews
    @Linsonmathews 2 года назад +18

    ഇവിടുത്തെ നല്ല കുറെ കാഴ്ചകൾക്ക് ശേഷം, വീണ്ടുമൊരു പുതിയ രാജ്യത്തേക്ക് 🤗👌👌👌

  • @lijiyalijiya668
    @lijiyalijiya668 2 года назад +2

    Nallaoru frnd miss aayii 🤗😍🥰യാത്രകൾ ഇനി തുടരൂ 🤗🤗🤗🤗🥰🥰🥰

  • @jaisonraju1029
    @jaisonraju1029 2 года назад +5

    അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് 💥❤️

  • @rasiyasijaz5801
    @rasiyasijaz5801 Год назад +2

    ഒരു ദിവസം ഞാൻ കണ്ടു ഇപ്പോൾ ഞാൻ സ്ഥിരമായിട്ട് കാണുന്നത് നിന്റെ ബ്ലോഗ് മാത്രമാണ് ഒരുപാട് ഇഷ്ടമായി യാസീൻ നിന്റെ സ്വഭാവം പെരുമാറ്റം എല്ലാം നല്ല മനസ്സാണ് 👍❤️😘

  • @ashrafashru494
    @ashrafashru494 2 года назад +5

    Miss you ഡൊമനിക്

  • @Leena-ec1gy
    @Leena-ec1gy 2 года назад +9

    I miss you (ടൊമിനിക് ), 👌❤️

  • @muhammedalthaf484
    @muhammedalthaf484 2 года назад +2

    Chenn keriyana sthalam kollam full chill aaalakaranalla
    Poli manshanmar 🤝

  • @raphaeljoseph9601
    @raphaeljoseph9601 2 года назад +8

    Miss u DominiK♥️🌹

  • @alexy1969
    @alexy1969 2 года назад +1

    വീഡിയോ കണ്ടിരിക്കാൻ നല്ല രസമുണ്ട് നല്ല സ്ഥലങ്ങൾ നല്ല കാഴ്ചകൾ

  • @sandrashyama4554
    @sandrashyama4554 2 года назад +4

    Dominic bro ne miss cheyum

  • @alrumiah4476
    @alrumiah4476 2 года назад +3

    Hi യാസീൻ... Have a safe journey.. Go ahead.

  • @chachushazil7433
    @chachushazil7433 2 года назад +7

    അവരുടെ ദാരിദ്ര്യം പടച്ചോൻ മാtti കൊടുക്കട്ടെ

  • @Sharon45068
    @Sharon45068 2 года назад +6

    Yaaseen you are a good humanbeing ❤

  • @abilashanand
    @abilashanand 2 года назад +1

    നിങ്ങളാണ് ഈ നൂറ്റാണ്ടിലെ യഥാർത്ഥ സഞ്ചാരി,...സൂപ്പർ.. 👍

  • @Sebastian-te4wh
    @Sebastian-te4wh 2 года назад +5

    Dominic... 💖you brother...

  • @0polassaworld5
    @0polassaworld5 2 года назад +8

    ഡൊമിനിക് ❤️🙏

  • @muraleedharan5899
    @muraleedharan5899 2 года назад +5

    യാസിന്റെ നല്ല മനസിന്‌ നന്ദി

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 2 года назад +17

    മോനെ നീ പറഞ്ഞത് വളരെ ശരി. Poorest country എന്ന് എത്ര പ്രാവശ്യം പറഞ്ഞു. അത് എല്ലാവരും പറഞ്ഞതിൽ തെറ്റില്ല. സാഹചര്യം ആണ് മനുഷ്യരെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 2 года назад +1

      Poorest countries in the world എന്ന് കൂടെക്കൂടെ കേൾക്കുമ്പോൾ എന്തോ ഒരു വിഷമം തോന്നുന്നുണ്ട് 👍 അതൊരു സത്യമാണെന്നതും സത്യമാണ്

  • @ha_n_gu_l7365
    @ha_n_gu_l7365 2 года назад +2

    Sathym chetta manasil ndhoo poley chettan ivdunn povumbo 😭😭 videos ellam nalladhairunnu . Dominic ney ndhayalum chettan ndhayalum kanan ponm ini . He is awesome 💞💞

  • @BalajisWorld
    @BalajisWorld 2 года назад +2

    Yaseen 🥰🥰😍Miss you Dominic♥️💕😍

  • @lids223
    @lids223 2 года назад +14

    I miss Dominic 🥰🥰

  • @shameemali9046
    @shameemali9046 2 года назад +3

    ഡൊമനിക്🔥🔥🔥👍

  • @shafikadampuzha2278
    @shafikadampuzha2278 2 года назад +2

    മാഷാ അള്ളാ നമ്മുടെ യാസീൻ ബ്രോ അടുത്ത രാജ്യത്തേക്ക് എത്തിയിരിക്കുകയാണ് പുതിയ പുതിയ വീഡിയോസ് പ്രതീക്ഷിച്ചുകൊണ്ട് ജിദ്ദയിൽ നിന്നും ഒരു പ്രവാസി എല്ലാ വീഡിയോസും കാണാറുണ്ട് വളരെയധികം ഇഷ്ടപ്പെട്ടു താങ്ക്യൂ ബ്രോ

    • @ahammedkoya5441
      @ahammedkoya5441 2 года назад

      കുറച്ചു കൂടി ഉച്ചത്തിൽ സംസാരിക്കാൻ ശ്രമിക്കാം അടിപൊളി ആയിരിക്കും അഭിനന്ദനങ്ങൾ

  • @rekharajrj1713
    @rekharajrj1713 2 года назад +2

    Happy journey brother.
    Hats off to you

  • @athulkrishna5802
    @athulkrishna5802 2 года назад +11

    Content quality matters ❤💯

  • @aashaash688
    @aashaash688 2 года назад +5

    പാവങ്ങൾ വിശപ്പാണല്ലോ എല്ലാത്തിനും ആധാരം 😭😭😭😭😭😭😭😭😭

  • @sanusaba62
    @sanusaba62 2 года назад +5

    Pavam 😥😥😥😥😥domanik I love 😭😭😭🥰🥰🥰🥰🥰

  • @kabeer2519
    @kabeer2519 2 года назад +4

    Thank You Dominique & God Bless You 😍🤩🤩😍🤩

  • @supriyasupriya2074
    @supriyasupriya2074 2 года назад +2

    Domenic ne kerala thilekk invite cheyu💜💜💜

  • @pavithra7402
    @pavithra7402 2 года назад +3

    Love you Dominic. Miss you.

  • @Harisnair-xd9io
    @Harisnair-xd9io 2 года назад +1

    Miss ഡോമിനിക്‌. He is nice man . ❤️❤️❤️❤️❤️

  • @aashaash688
    @aashaash688 2 года назад +2

    യാസീൻ ധൈര്യം സമ്മതിച്ചു സഞ്ചാരം കണ്ടപ്പോൾ ജോർജ് കുളങ്ങര പറഞ്ഞിട്ടുണ്ട് കറുത്ത vargakare സൂക്ഷിക്കണം പിടിച്ചു പറി മോഷണം എല്ലാം ഇവർക്കുണ്ട് എന്ന് ഇവിടെ യൊക്കെ തന്നെ പോയി വീഡിയോ എടുത്തു ജനങ്ങളിലേയ്ക്കു എത്തിച്ചല്ലോ 👍👍👍👍👍👍👍👍👍👍👍

  • @unnikrishnantp3156
    @unnikrishnantp3156 2 года назад +4

    മനോഹരമായ കാഴ്ചകൾ . വെത്യസ്തമായ അറിവ്. യാത്ര സുന്ദരവും , ആനന്ത ഭരിതമാകട്ട എന്ന് wish ചെയ്യന്നു.

  • @vasumathisuma751
    @vasumathisuma751 Год назад

    Godblessyou.യാസീൻ....💕👍💐

  • @rscreativeworld2003
    @rscreativeworld2003 2 года назад

    ഒരുപാട് ഇഷ്ട്ടം പെട്ടു..... Bro ❤️❤️❤️👍🏻

  • @19boss
    @19boss 2 года назад +4

    Really missh Dominic 😞😍😍

  • @nayanabnair5393
    @nayanabnair5393 2 года назад +1

    *Yaseen ikkakk inim views subscribers venm😌👀💖njn maximum share aka😌*

  • @leelavathybalakrishnan1920
    @leelavathybalakrishnan1920 2 года назад

    Yasin beautiful narration.All the best
    👍

  • @abdulgafoor7432
    @abdulgafoor7432 2 года назад +3

    ഹലോ യാസീൻ എന്റെ പേര് അബ്ദുൽ ഗഫൂർ എന്നാണ്. ഞാൻ കെനിയ ആണ് ഏത് ആഫ്രിക്ക രാജ്യത്ത് പോയിട്ടുണ്ടെങ്കിലും ശരിക്കും സൂക്ഷിക്കണം ഭയങ്കര കള്ളന്മാരാണ് എന്റെ അനുഭവം കൊണ്ട് പറഞ്ഞതാണ് അവരെ പറഞ്ഞിട്ട് കാര്യമില്ല അവരുടെ അവസ്ഥ അതാണ് അതുകൊണ്ടാണ് സൂക്ഷിക്കണം ബ്രോ

  • @jalajachandran343
    @jalajachandran343 2 года назад +7

    അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ 🙏🏻🙏🏻🙏🏻🙏🏻

  • @shajiadhil5891
    @shajiadhil5891 2 года назад

    Aa backgroundl ulla song etha. Kollam 😇

  • @sharukazrod1042
    @sharukazrod1042 2 года назад

    എല്ലാ വിഡിയോസും നല്ലതാണ് ബ്രോ ❤️❤️❤️

  • @miniashok7028
    @miniashok7028 Год назад +1

    യാസീൻ ഇത്ര ചെറുപ്പത്തിൽ .... ഇതു പോലുള്ള ദരിദ്ര ജനങ്ങളുടെ ജീവിതങ്ങ ൾ തുറന്നു
    കാണിക്കാനുള്ള ശ്രമം അഭിനന്ദനം അർഹിക്കുന്നു.🙏🙏🙏

  • @sindhusk6487
    @sindhusk6487 2 года назад

    അങ്ങനെ നീ ഞങ്ങളെ ലോകം കാണിച്ചു തരുന്നു ok താങ്ക്സ്... 👌🏻👌🏻

  • @sajisajith542
    @sajisajith542 2 года назад

    Wayanadintae Muthu Yaseen bro💜💜💜

  • @rakeshb2389
    @rakeshb2389 Год назад

    Yasine rwandayill ninnu poyo njaan congo Rwanda boderill undaierunnu ee video kaanan late aiee,onnu kaananam ennu undaierunnu

  • @snehasaji6322
    @snehasaji6322 2 года назад

    ikkaa ...ningak sugala
    happy ayitt irikk😁🤗

  • @shibilsrp711
    @shibilsrp711 2 года назад

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു feel ആണ്

  • @renjunimvlogs7784
    @renjunimvlogs7784 2 года назад +2

    ആഫ്രിക്കൻ ഗ്രാമ കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ച് തരുന്നതിനു ഒരുപാട് നന്ദി

  • @earningtips5799
    @earningtips5799 2 года назад +1

    just support him,he is bringing you guys a new experience,walking out without supporting is just like u r into uva selfish mind,just support!!!!

  • @abduljunaid3546
    @abduljunaid3546 2 года назад

    Avatharanam adipoli akunund.....

  • @muhammedfaripachufari2585
    @muhammedfaripachufari2585 2 года назад

    Muthee niyann poli ente hero niyaà👍

  • @chithrak2432
    @chithrak2432 2 года назад +1

    നിങൾ വീഡിയോ ഇട്ട ടൈമിൽ നോട്ടിഫിക്കേഷൻ വന്നു എനിക്ക് appol തന്നെ കാണണം എന്നുണ്ടയിരുന്ന പക്ഷെ മോന് ഓൺലൈൻ ക്ലാസ്സ് undayathond ഇപ്പഴാ കാണുന്നത്... എന്താ അറിയില്ല adict ആയി ningalde വീഡിയോ കാണാൻ 😘

  • @anilaprasoon9515
    @anilaprasoon9515 2 года назад

    എനിക്ക് പേടി ആകുന്നു ആൾകാർ ചുറ്റിലും കൂടിയത് കണ്ടിട്ട് നല്ലോണം ശ്രെദ്ധിക്കുക ബാഗ് സാധനങ്ങൾ ഒക്കെ ഡോമെനിക് ഉണ്ടായിരുന്നപ്പോൾ ഒരു സമാധാനം ഉണ്ടായിരുന്നു domanik നല്ല ആളാണ് നമ്മുടെ ഇന്ത്യ കാണാൻ വരാൻ പറയണം വീഡിയോ സൂപ്പർ 👍

  • @razamuhammadsiyad7099
    @razamuhammadsiyad7099 2 года назад

    ഡോമിനിക് നിന്റെ ആ ചിരി സൂപ്പർ ആണ് 🙏🏻

  • @shajeerlaila4146
    @shajeerlaila4146 2 года назад +4

    Dominic ♥️♥️♥️

  • @vidhyabineesh6711
    @vidhyabineesh6711 Год назад

    Dominic നെ ഒരുപാട് ഇഷ്ട്ടായി ♥️😍 എനിക്ക് ആണെങ്കിൽ insta ഇല്ല ഇപ്പൊ തോന്നുന്നു ഒരു insta എടുക്കാം എന്ന് Dominic നെ ഫോളോ ചെയ്യാൻ 😄 അടുത്ത വീഡിയോസിൽ എല്ലാം ഇനി Dominic നെ miss ചെയ്യും 🥀🥀🥀

  • @RISVANkt7
    @RISVANkt7 2 года назад +16

    FORCA PORTUGAL 🇵🇹💥

  • @Free_birds755
    @Free_birds755 2 года назад +5

    ഡോമാനികിന്റെ മുഖത്തു നല്ല സങ്കടം ഉണ്ട്

  • @handwecrafts
    @handwecrafts 2 года назад +3

    മോഷണം?? ഞാൻ പെരുവഴിയിലായി - ഇങ്ങിനെ വേണ്ടായിരുന്നു തലക്കെട്ട് വീഡിയോ കഴിയുന്നത് വരെ എന്ത് പറ്റി എന്ന് ചങ്കിടിപ്പായിരുന്നു .....

  • @mohammedanwar8299
    @mohammedanwar8299 2 года назад

    Yaaseente ellaa video yum kaannum

  • @sabuvazhoor1309
    @sabuvazhoor1309 2 года назад +1

    സാന്റപ്പന്റെ travalista ചാനലിൽ കണ്ട സ്ഥലങ്ങൾ ആണെങ്കിലും കുറച്ചു വിശദീകരിച്ചു കാണിച്ചത് yaseen തന്നെയാണ്

  • @habihabeeba6367
    @habihabeeba6367 2 года назад

    ikka ningal poliyanu ente fav yutuber

  • @sharafulameen
    @sharafulameen 2 года назад +1

    Kayinja vidio kand kannu niranju🥲

  • @Basheer-zx8xn
    @Basheer-zx8xn 2 года назад +1

    യാസിൻ താങ്കൾ സൂപ്പർ. ബഷീർ ഖത്തർ

  • @rasheedmr2853
    @rasheedmr2853 2 года назад

    Mukham valare kurache kaanikkavu Apo wius kittum nalla kazhichakal kaanikkuka

  • @pradeepsukumaranmdm3468
    @pradeepsukumaranmdm3468 2 года назад +2

    യാസീൻ ഭായ് thumbnail കണ്ടപ്പോൾ പേടിച്ചു പോയി സേഫ് ആയി എത്തിയല്ലോ സന്തോഷം 👍🏻👍🏻

  • @sasithrikkalloorkunnilrama1907
    @sasithrikkalloorkunnilrama1907 2 года назад

    സർ, എല്ലാം പോളിയാണ്

  • @suryabn8416
    @suryabn8416 2 года назад

    Yassii😍 Dominic 😍combo👍👍👍

  • @MJK782
    @MJK782 2 года назад +1

    പൈസയെക്കാളും മൂല്യം അവരുടെ സ്നേഹമാണ് ♥️♥️♥️

  • @rajiav9147
    @rajiav9147 2 года назад

    ഡൊമനിക്ക് സൂപ്പർ , യാസിൻ സൂപ്പർ ,❤️❤️❤️❤️

  • @jaisonraju1029
    @jaisonraju1029 2 года назад

    Yaseenkkaa oree Poli ❤️

  • @abhigamer6664
    @abhigamer6664 2 года назад +2

    Welcome to Rwanda

  • @cobasgaming3217
    @cobasgaming3217 2 года назад +3

    Dominic Fans association From Kerala

  • @shajahanptshaji6936
    @shajahanptshaji6936 2 года назад

    നിൻ്റെ ദയിര്യം സമ്മതിച്ചു മോനേ..,

  • @sabu_444_
    @sabu_444_ 2 года назад +185

    ടൊമിനിക്കിനെ ആർക്കൊക്കെ മിസ്സ്‌ ചെയ്യുന്നുണ്ട് ഉണ്ടങ്കിൽ ഒരു like💕 i miss you dominikk

  • @mohananvijayan1216
    @mohananvijayan1216 2 года назад +2

    Hi Yaseen u are great ❤️❤️❤️