NEW BREZZA 2022 റൂഫ് സ്റ്റിക്കർ WORK🚦 റേഞ്ച് റോവർ ലുക്കിലേക്ക് brezza

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 116

  • @observer4134
    @observer4134 Год назад +22

    Brezza യിൽ താഴെ ഭാഗത്തുള്ള ബ്ലാക്ക് ക്ലാഡിങ് വളരെ കൂടുതലായത് , മൊത്തത്തിലുള്ള കാഴ്ച്ചയിൽ ഭം ഗിക്കുറവ് തോന്നിക്കുന്നുണ്ട്..

  • @NickCyberReviews
    @NickCyberReviews Год назад +3

    wrap cheydende melil roof rail extra fit cheyyan pattuo..like in zxi

  • @suryamanoj7244
    @suryamanoj7244 Год назад +1

    Super work shine chetttaaa🤝🤝🤝🤝

  • @jozzg
    @jozzg Год назад +6

    സംഭവം ഒക്കെ കൊള്ളാം.. പക്‌ഷേ RC ബുക്കിൽ നിറം മാറ്റിയിട്ട് സ്റ്റിക്കർ ഒട്ടിക്കുന്നത് അപകടപരമാണ്.. പെയിന്റ് ചെയ്യൂക തന്നെ വേണം.. ഇല്ലെങ്കിൽ വാഹനം ആരെങ്കിലും അടിച്ചു മാറ്റിയാൽ അവർക്ക് എളുപ്പത്തിൽ സ്റ്റിക്കർ പൊളിച്ചു കളയാൻ സാധിക്കും.. പിന്നെ RC ബുക്കുമായി ചേരാതെ വരും.. ഇതു എന്നോടു ഒരു RTO ഓഫീസർ തന്നെ പറഞ്ഞ കാര്യമാണ്

    • @cartechsr5735
      @cartechsr5735  Год назад

      ❤️

    • @AngelVisionKerala
      @AngelVisionKerala Год назад

      RC ബുക്കിൽ Roof Black എന്ന് ഒന്നും എഴുതില്ല

    • @Strangeraahn
      @Strangeraahn 8 месяцев назад +1

      ​@@AngelVisionKeralaaaru paranju...
      RC yil White and black clear aayi ezhuthum 😅

    • @AngelVisionKerala
      @AngelVisionKerala 8 месяцев назад

      @@Strangeraahn ശരിയാ...

    • @jyothilalspillai
      @jyothilalspillai 9 дней назад

      ​@@Strangeraahndual tone higher veriant എടുത്തവരുടെ rc യിൽ നോക്കിയാൽ മതി

  • @shanojpaul2015
    @shanojpaul2015 2 года назад +1

    Adipoly Good work.... 👍🏻👍🏻👍🏻

  • @visakhmath
    @visakhmath Год назад

    സ്റ്റിക്കർ ഓടിക്കുമ്പോൾ മുകളിൽ ഉള്ള ആ sharp pin Antina കൂടി ഒട്ടിച്ചു മറയ്ക്കുമോ ? ഇനി അങ്ങനെ അല്ല ഒട്ടിക്കുന്നത് എങ്കിൽ തന്നെ Antina യുടെ വശങ്ങളിൽ ചേർത്തു ഒട്ടിക്കുമ്പോൾ അതിന്റെ ഇടയിൽ കൂടി വെള്ളം റൂഫിന്റെ ഉള്ളിലേക്ക് ഇറങ്ങില്ലേ ?

  • @salahudheenvt5778
    @salahudheenvt5778 Год назад +1

    ഇത് ആർസിയിൽ ഉൾപെടുത്തണ്ടേ അല്ലെങ്കിൽ Mvd കാണുമ്പോൾ ഒന്ന് കൂടെ ഫിഗർ ആകുമോ

  • @vichuvlog1518
    @vichuvlog1518 Год назад +1

    Rangerover look😍

  • @rakeshsekhar5337
    @rakeshsekhar5337 Год назад

    Roof black akkiyal rciyil change akkenoo??

  • @sarathvlogs6134
    @sarathvlogs6134 Год назад +2

    Sticker ആരും ചെയ്യരുത് ഫൈൻ അടക്കേണ്ടി വരൂ sticker ആണ് എങ്കിൽ rc change ചെയ്യാൻ പറ്റില്ല paint തന്നെ ചെയ്യണം സ്റ്റിക്കർ ആയി അങ്ങോട്ട്‌ ചെന്നാൽ ഓടിക്കും അനുഭവം ഗുരു

  • @Nandakumar-ye5tb
    @Nandakumar-ye5tb Год назад

    ethu cheythavar agathu choodu koditunnd ac ilathappol ennnu paraye vallom cheytho??

  • @Creativelife54579
    @Creativelife54579 Год назад +1

    Perfect work

  • @noushadali3573
    @noushadali3573 6 месяцев назад

    Price

  • @ecofin1997
    @ecofin1997 Год назад

    Bressa zxi+ il ullapole original arm rest available aano

  • @antonythomas9679
    @antonythomas9679 2 года назад +6

    ഫിനിഷിങ് ഒക്കെ സൂപ്പർ ആയിട്ടുണ്ട്👌🏻. ആരാണ് ഈ വിഡിയോയിൽ ഈ വർക്ക്‌ ചെയ്യുന്ന ആൾ.ആൾടെ ഡീറ്റെയിൽസ് സ്ഥലം ഒക്കെ ഒന്ന് പറയോ?

  • @georg-in-7
    @georg-in-7 Год назад +1

    Seat cover for new brezza zxi
    Shop location

    • @cartechsr5735
      @cartechsr5735  Год назад +1

      ഇരിങ്ങാലക്കുട

  • @LuffyOnepice.
    @LuffyOnepice. Месяц назад

    Good

  • @sebinjacob2340
    @sebinjacob2340 2 года назад +7

    Sticker അടിച്ചാൽ rc ചേഞ്ച്‌ ചെയ്യാൻ പറ്റില്ല പെയിന്റ് അടിച്ചെങ്കിൽ മാത്രമേ rc യിൽ പെർമെനെന്റ് ചേഞ്ച്‌ വരുത്തി കിട്ടുകയുള്ളു......Rs 8000 xtra കൊടുത്താൽ ഷോറൂമിൽ തന്നെ പെയിന്റ് അടിച്ചു വണ്ടി ഇറക്കാം rc ക്ലിയർ ചെയ്തു കിട്ടുകയും ചെയ്യും

    • @shafeeqpk5873
      @shafeeqpk5873 Год назад +1

      Bro vandi delivery edukkumbol thanne showroomil ninnum paint cheith kittumo?? Rate 8000 varullu??

    • @cartechsr5735
      @cartechsr5735  Год назад +1

      ചുമ്മാ പറയല്ലേ bro

    • @sebinjacob2340
      @sebinjacob2340 Год назад +1

      @@shafeeqpk5873 കിട്ടും ബ്രോ കോട്ടയം മാരുതി ഷോറൂമിൽ നിന്നും നേരിട്ടുള്ള വിവരം ആണ്........അവിടെ പോയിരുന്നു റെഡ് കളർ brezza vxi അവിടെ ബ്ലാക്ക് dueltone ആക്കി ഇട്ടിട്ടുണ്ടായിരുന്നു..... അത് കണ്ടാണ് ചോദിച്ചത്.....xtra 8000 rs ആകുമെന്നും പറഞ്ഞു.....

    • @sebinjacob2340
      @sebinjacob2340 Год назад +1

      @@cartechsr5735 ചുമ്മാ പറഞ്ഞതല്ല ബ്രോ ഷോറൂമിൽ പെയിന്റ് ചെയ്തു കിട്ടും 😊

    • @abingeorge1528
      @abingeorge1528 Год назад

      Showroomin paint cheythu kittum 8000 akku

  • @aruny2951
    @aruny2951 2 года назад +2

    Super

  • @AR-wc1ie
    @AR-wc1ie Год назад

    Roof sticker cheythitt pinneed remove cheyyumbol enthenkilum scratch varan sadhyatha undo

    • @cartechsr5735
      @cartechsr5735  Год назад

      റിമൂവ് ചെയ്യേണ്ടി വരില്ല നല്ല പേപ്പർ ആണെങ്കിൽ ഒന്നും പറ്റില്ല

  • @prayaglal6527
    @prayaglal6527 Год назад

    Rate?

  • @georgejesin9227
    @georgejesin9227 Год назад

    Dolfin antena chiyan pattathidano .atho ariyathodanoo..bro .athynu skill venam

    • @cartechsr5735
      @cartechsr5735  Год назад

      എല്ലാകാര്യത്തിലും എല്ലാവർക്കും സ്കിൽ ഉണ്ടാകില്ല, ee😁പറയുന്ന നിങ്ങൾക്കു പോലും ഒരു കാര്യത്തിലും സ്കിൽ ഉണ്ടാകില്ല എന്നാലും ഇങ്ങനെ parayum🚦അതാണ് ചിലർ

    • @georgejesin9227
      @georgejesin9227 Год назад

      @@cartechsr5735 update avanam..egane work chiyunnnavr ennale..work varunnulu..bro..athare njn parajulu

  • @__Aashiq__
    @__Aashiq__ Год назад +1

    Chetta roof cheyyaathe 2 side mathram cheyyan ethra varum ?

  • @reshmijoseph63
    @reshmijoseph63 Год назад

    R T O പേപ്പർ നിങ്ങൾ ശെരി ആക്കി തരുമോ?

  • @abuabu1178
    @abuabu1178 Год назад +1

    Range rover look

  • @vvaj......
    @vvaj...... Год назад +1

    Super work 🤩🤩🤩

  • @jishnu8436
    @jishnu8436 Год назад

    Renault triberil dual tone chyyan pattumo

  • @sonumathew67
    @sonumathew67 2 года назад

    Bro brezza LXI de back seat ne head rest
    Fit cheyan patumo.

    • @varghesevs7532
      @varghesevs7532 Год назад

      Correct question

    • @shafeeqpk5873
      @shafeeqpk5873 Год назад

      Same question

    • @vishnud3v
      @vishnud3v Год назад +1

      Patum. Cheriya kurach paniye ollu. Headrest vakkan patiya pipe seat foam oori weld cheith vakkanam. ath cheithal simple. youtubil thanne orupad videos und

    • @thanveerkoppamkoppam6987
      @thanveerkoppamkoppam6987 Год назад

      bro lxi vandi thanne kittanilla 😔

    • @NickCyberReviews
      @NickCyberReviews Год назад

      cheyyan pattum,

  • @sintovjoseph5860
    @sintovjoseph5860 Год назад

    Company roofrail varuna vandiyil roof rail azhikate chyn patumo

    • @cartechsr5735
      @cartechsr5735  Год назад

      എന്താ അങ്ങനെ ഒരു വാശി എന്നാലേ ഫിനിഷ് ആകു

    • @sintovjoseph5860
      @sintovjoseph5860 Год назад

      @@cartechsr5735 ok 😇..vashi alla..😇

  • @anifuntech3836
    @anifuntech3836 11 месяцев назад

    ഇതിലും ഭേദം ബ്ലാക്ക് പെയിന്റ് കൊടുത്താൽ അവിടെ കിടന്നോളൂല്ലേ 🤔

  • @shalin8337
    @shalin8337 Год назад

    Ith mvd pokkathille

  • @basiljose7688
    @basiljose7688 2 года назад

    Dueltone sticker cheyyunathinu rate ethraya?

    • @cartechsr5735
      @cartechsr5735  2 года назад

      ഡിസ്ക്രിപ്ഷൻ നോക്കു

  • @lejokjoy2403
    @lejokjoy2403 Год назад +1

    Fine adikkaan oro vazhikal
    RTO stickers not acceptable bro only paint

    • @jjj4899
      @jjj4899 Год назад

      Mukalil otikune preshnm ila..rto officer interviewil thane parnjya ...

    • @Jish2024
      @Jish2024 6 месяцев назад

      @@jjj4899ennum paranju ai camera kittyal 5000 rs anu fine

  • @raintraveler557
    @raintraveler557 Год назад

    illegal alle . Mvd fine കിട്ടും

    • @Redline20223
      @Redline20223 Год назад

      Yzz....painting ok but stickers scene

  • @Afuback
    @Afuback 2 года назад

    Doultone sticker wrk cheydhaal rc change cheyyan pattilla paint adikkendi varum

    • @cartechsr5735
      @cartechsr5735  2 года назад

      Mm

    • @AngelVisionKerala
      @AngelVisionKerala 2 года назад

      Rc change akkenda karyam illa

    • @sebinjacob2340
      @sebinjacob2340 2 года назад

      @@AngelVisionKerala കാര്യമില്ല ഫൈൻ അടക്കേണ്ടി വരും mvd പിടിച്ചാൽ sticker പറിച്ചുകളയുകയും ചെയ്യും 😊

    • @AngelVisionKerala
      @AngelVisionKerala 2 года назад

      @@sebinjacob2340 അതൊക്കെ പണ്ട്... നിയമം മാറിയത് ഒന്നും അറിഞ്ഞില്ലേ സുഹൃത്തേ.....

    • @sebinjacob2340
      @sebinjacob2340 2 года назад

      @@AngelVisionKerala ഇല്ല അതെപ്പോ 🤔🤔

  • @mohamedunais5534
    @mohamedunais5534 Год назад +3

    തായേ ഭാഗം വൈറ്റ് ആക്കിയാൽ ലൂക്ക് ഒന്നും കൂടി കളർ ആകും

  • @babuu3287
    @babuu3287 2 года назад +6

    റേഞ്ച് റോവർ ലുക്ക്‌ ഒന്നും brezza ക്ക് കിട്ടില്ല. Brezza, ബ്രെസ്സ യുടെ lookkil തന്നെ ഇരിക്കൂ

    • @cartechsr5735
      @cartechsr5735  2 года назад +1

      🙏oh

    • @sabu5727
      @sabu5727 2 года назад +3

      Look ഒക്കെ കിട്ടി .സാധാരണ ക്കാരുടെ കാര്യം ആണ് പറഞ്ഞത് അല്ലാതെ നിന്നെ പോലുള്ള പുതുപ്പണക്കാരുടെ കാര്യം അല്ല

    • @prayaglal6527
      @prayaglal6527 Год назад

      Range rover look🔥

  • @sarathvlogs6134
    @sarathvlogs6134 Год назад

    Rto കണ്ടാൽ പണി ആണ്

  • @jasimjasi4925
    @jasimjasi4925 Год назад

    Brezaa 2022 zxi alloywheels for sale undu

  • @bijeeshnairamc
    @bijeeshnairamc Год назад +1

    Pinne L boadum range roverimte ayrkum 😂😂😂😂

  • @__Aashiq__
    @__Aashiq__ Год назад

    WhatsApp number onnu tharamo ?

  • @prayaglal6527
    @prayaglal6527 Год назад +1

    Rate?

  • @indrajith.s4126
    @indrajith.s4126 Год назад

    Rate?