I thought of taking brezza LXI initially.. But changed my mind as the dealer informed me about the void of warranty by the company if i do the accessory works to a car accessory shop. I don't prefer to carry out accessories to be done by the dealer as they would do a pathetic job, low quality products and high price. I would get a better deal from a car accessory shop with high quality products at a very low price. Since hearing about the void of warranty i dropped the plan for taking brezza LXI.
It's risky to modify the base configuration. Vendors do modification without warranty void issues, but the risk remains. Go for VXi, if you need few additional features. LXi modification will give surprises and headaches within months, specially if its related to electric systems. No harm doing cosmetic modifications (seat cover, car bumper etc etc).
എക്സ്ട്രാ വെച്ചാൽ തീ പിടിച്ചാൽ വാരന്റി പോകും കൂടാതെ ഈ എക്സ്ട്രാ 1വർഷം കഴിഞ്ഞു നോക്കുമ്പോൾ തോന്നും ഫുൾ ഓപ്ഷൻ എടുത്താൽ മതിയാരുന്നു എന്ന്. കൂടാതെ rto പിടിക്കുമ്പോൾ....
ഗ്യാരണ്ടി പീരീഡിൽ വണ്ടി അഴിച്ച് എന്തെങ്കിലും തോന്നിയപോലെ ചെയ്തു കഴിഞ്ഞാൽ ആ വണ്ടിക്ക് ഒരു ഗ്യാരണ്ടിയും കമ്പനി തരികയില്ല വെറുതെ ഒരു ലക്ഷം ലാഭിക്കാൻ എന്തിനാ വണ്ടി നശിപ്പിച്ചു കളയുന്നത്
ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റോ
👌👌👌👌
bro roy world iee vandi vechu review cheythittundallo.. iethil araaa,accesorees cheythathu😆😅
Warrenty problem varille
Kidu Horn🥰
I thought of taking brezza LXI initially.. But changed my mind as the dealer informed me about the void of warranty by the company if i do the accessory works to a car accessory shop.
I don't prefer to carry out accessories to be done by the dealer as they would do a pathetic job, low quality products and high price. I would get a better deal from a car accessory shop with high quality products at a very low price.
Since hearing about the void of warranty i dropped the plan for taking brezza LXI.
Sun റൂഫ് ഇല്ലല്ലോ ബാക്കി ok
Id yevidenna interior work chaidad
It's risky to modify the base configuration. Vendors do modification without warranty void issues, but the risk remains. Go for VXi, if you need few additional features. LXi modification will give surprises and headaches within months, specially if its related to electric systems. No harm doing cosmetic modifications (seat cover, car bumper etc etc).
lxi eduth full modify cheyd 1 year aytum no issues. Nallepole pani ariyavune shopil cheypicha madi bro. ❤
Seat hight adjustment cheyyanpattumo
Wow
സൂപ്പർ 🥰
Warranty problem undu
Location pls
Grand vitara sigma modification price parayamo
Driver seat height adjustment cheyamo
LXI to topend ചെയ്താൽ ഇൻഷുറൻസ് അംഗീകരിക്കുമോ
Extra fittings yevidena chaidad no tharumo
Idehathonde thanne showroom anu
LED DRL nte kuravu kaananundu☺️☺️
ഒറിജിനൽ wiring cut ചെയ്യുന്നത് നല്ലതല്ല ബ്രോ
Wiring cut cheyilla bro. Plugs aanu
2018 LX I എത്ര രൂപയ്ക്ക used വണ്ടി കിട്ടും
detailed price list please
അലോയി വീൽസ് ചെയ്യാൻ പറ്റുമോ, തുക എത്രയാകും
Coming soon
Eth location evideyanu?
💖💖💖
Chettan vilichal ph eadukkilla athanu main problm😞
Good
Seat adjustment ചെയ്യാൻ എത്ര ആകും?
Cruise control work cheyyo?
No
✌️✌️✌️💥
LXI BREZZA വിന്ഡോ ഫ്രണ്ട് പില്ലർ ബ്ലാക്ക് ആക്കാമോ
ബാക്ക് വൈഫർ വെക്കാൻ പറ്റുമോ
Will it affect warranty????
Yes.
Work ഇവിടെ ആണ് ചെയ്തത്
Citroen C3 shine folding mirrors cheyyumo
Bro C3 edtitndo.. mileage engane
@@ajayandrews9268 20 km p/l
Cruz control work avo?
ഇല്ല
എക്സ്ട്രാ വെച്ചാൽ തീ പിടിച്ചാൽ വാരന്റി പോകും കൂടാതെ ഈ എക്സ്ട്രാ 1വർഷം കഴിഞ്ഞു നോക്കുമ്പോൾ തോന്നും ഫുൾ ഓപ്ഷൻ എടുത്താൽ മതിയാരുന്നു എന്ന്. കൂടാതെ rto പിടിക്കുമ്പോൾ....
അത് ശെരിയാണ്🚦CAR പോർച്ചിൽ നിന്നും ഇറക്കാൻ പാടില്ല വല്ല വണ്ടി വന്നു ഇടിച്ചാലോ 🚦പിന്നെ തോന്നും ഇറക്കണ്ടായിരുന്നു എന്ന് 🤣ചുമ്മാ ❤️
ഒരു സംശയം ഉണ്ട്.
സീറ്റ് height adjustment ഉം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും ചെയ്യാൻ പറ്റുമോ LXI എടുത്താൽ
Seat അട്ജെസ്റ് മെന്റ് ചെയ്യാം
No
New brezza flop ano mileage illenn parayunnu ellarum
14.5 city mileage
13.0 city mileage. 14 highway
Brezza is best car from Suzuki
ചേട്ടാ msg റിപ്ലൈ ഇല്ലല്ലോ എന്താണ്. വാട്സപ്പ്
വാട്സാപ്പ് pls 7306293594
വാരന്റി ഇഷ്യൂ ആകും
VXI infotainment il map use cheyyumbo hang aakunnnu..Athu matti android akkan plan undu..but brand aanu confusion
Sharp 👍
പത്തു ലക്ഷം കൊടുത്താൽ പന്ത്രണ്ട് km മൈലേജ് കിട്ടുന്ന വാഹനം മേടിച്ചാൽ 1000km മാസം ഓടുന്ന ആൾ ₹9000കൂടി
മാസം മുടക്കേണ്ടതുണ്ട്
ഈ കളർ കൊള്ളാം 🩷
Location എവിടെയാ
VOID WARRANTY enters the chat
Vxi ഉള്ള defoger ചെയ്യാൻ lxi പറ്റോ
ഗ്യാരണ്ടി പീരീഡിൽ വണ്ടി അഴിച്ച് എന്തെങ്കിലും തോന്നിയപോലെ ചെയ്തു കഴിഞ്ഞാൽ ആ വണ്ടിക്ക് ഒരു ഗ്യാരണ്ടിയും കമ്പനി തരികയില്ല വെറുതെ ഒരു ലക്ഷം ലാഭിക്കാൻ എന്തിനാ വണ്ടി നശിപ്പിച്ചു കളയുന്നത്
അങ്ങനെ യാണെഗിൽ വണ്ടി റോഡിലേക്ക് ഇറക്കാൻ പറ്റോ,,(വല്ല വണ്ടികൾ വന്നു ഇടിച്ചാലോ )🚦(പെട്രോൾ അടിക്കാൻ പറ്റോ മായം ചേർന്നതല്ലേ )
ചേട്ടൻ ഈ പറഞ്ഞ 2 കാര്യങ്ങൾ സംഭവിച്ചാലും ആക്‌സിഡന്റ് ഇൻഷുറൻസ് കിട്ടും പെട്രോൾ മായം കാരണം engine എന്തെങ്കിലും സംഭവിച്ചാൽ warranty കിട്ടും
Contact no not legible
നീ അങ്ങനെയല്ലേ പറയാറുള്ളത്
First
1 yr oddu😂😂..apo ariyam...local is alwys local..😅evn say branded.
ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും.
Your number