Bro njan saudi yil aa ullath naatil ninn varumbol international sim lekk change chythilla apol naatilek koduth vittu bt ipol entho 700 something entho cheyanam enn parayunnu Entha ath
ഞാൻ bsnl dual സിം (international sim)ആണ് ഉപയോഗിക്കുന്നത്. അതിൽ 168 international roaming ആക്റ്റീവ് ചെയ്തു. ഇപ്പൊൾ ഞാൻ കുവൈറ്റിലാണ്. എൻ്റെ bsnl സിമിൽ റേഞ്ച് കാണിക്കുന്നില്ല. ഞാൻ restart ചെയ്തു നോക്കി. Switch off ആക്കി നോക്കി. റേഞ്ച് വരുന്നില്ല.
Bro. Njn uae ilanu.. Bsnl sim anu.. Ath international roaming sim aakiyirunu evde vannit work cheythirunu SMS vannirunu but epo no service kaanikunnu.. Signal otum Ella. Wat to do?
Hi bro Nan bsnl sim aahn use cheyyunath ippo uae yil laanu ekdesham 1 nd half year kainu idh vere enik ivde sim use cheyyan pattitilla 365rs recharge cheythuu idh vere onnum aaytillah enthenklm options undoo idh ivde use cheyyan...?
Bro നാട്ടിൽ വരുമ്പോൾ നേരിട്ട് എടുക്കുന്നതാണ് നല്ലത്. ബാങ്ക് otp ഒക്കെ വരുന്നതുകൊണ്ട് ,Sim misuse complaints കൂടുതൽ ആയതുകൊണ്ട് ഇപ്പോൾ strict ആണ്..എന്നാലും നിങ്ങൾ അടുത്തൊന്നും നാട്ടിൽ വരുന്നില്ലെങ്കിൽ, urgent ആണെങ്കിൽ അവിടെനിന്നും നാട്ടിലെ bsnl ഓഫീസിൽ നേരിട്ട് വിളിച്ചു അന്വേഷിച്ചു നോക്കൂ..
168 planil international validity mathramanu kittunnathu, ee Plan nattil work avilla. Appol sim kattakathirikkan nattile oru validity Plan koodi active ayirikkanam..
@@AjithInformativemedia ജിയോന്റെ ഓഫീസിൽ പോയപ്പോൾ അവർ പറഞ്ഞത് അവരുടെ സിസ്റ്റത്തിൽ നിന്ന് നമ്പർ പോയിട്ടുണ്ട് ഇനി കിട്ടണമെങ്കിൽ ബിഎസ്എൻഎലിന്റെ ഓഫീസിൽ പോകണമെന്നാണ്
Hi. എന്റെ bsnl സിം കാർഡിൽ നിന്നും എങ്ങനെ ഇന്ത്യയിലേക്ക് sms അയക്കാം. Google pay ആക്റ്റീവ് ചെയ്യാൻ ആയിരുന്നു. ഞാൻ uae ഇൽ ആണ്. ഇന്റർനാഷണൽ സിം ആണ്.. 57+validity പോരെ? മിനിമം ബാലൻസ് എത്ര വേണ്ടി വരും?
അപ്പോൾ ഈ സിം ഉപയോഗിച്ച് വേറെ രാജ്യത്തെ നമ്പറിൽ അവിടെ നിന്നും വിളിക്കാൻ പറ്റുമോ??(ആയിരിക്കുന്ന രാജ്യത്തെ ലോക്കൽ നമ്പർ കോൺടാക്ട് പറ്റുമോ എന്നാണ് ചോദ്യം )
Uk yil working aano bsnl??? Bank otp aanu main...Sim Card Bsnl office poi International lekk change aakki....3 recharge um chaithu...(validity+main balance+roaming)...Tomorrow flying... Anybody please reply
International roaming പ്ലാനിന് പകരം തെറ്റായി 197ന്റെ ഏതോ പ്ലാൻ ചെയ്തിരുന്നു. ഇപ്പോൾ കാൾ കിട്ടാതെ വന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഇനി 167ന്റെ പ്ലാൻ ചെയ്താൽ മതിയാകുമോ ഇനി
Hi ഞാൻ നാട്ടില്‍ നിന്നും bsnl international ചെയ്തു വന്നതാണ് validity ഉണ്ട് message വരാൻ എത്ര balance വേണം. messaginu ഇപ്പൊ 43.50 പോവുന്നു എത്ര രൂപ recharge ചെയ്യണം
Bro njn Saudi Arabia Ann BSNL 168 ചെയ്തു validity 3 months കിട്ടി പക്ഷേ outgoin msg send avunnilla balance 217 und bank app തുറക്കാൻ പറ്റുന്നില്ല എന്ത് ചെയ്യും അതു പോലെ തന്നെ google pay um പറ്റുന്നില്ല pls help me
@@AjithInformativemedia ippol recharge cheyyan nokumpool "This plan doesn't support this recharge " enna varunne..Kure amounts inu recharge cheyyan nokki.onnm nadakanilla.397 um patanilla.168 nu adyame cheytat kond validity may vare kanunund... Vere entha cheyyande itil ninu message ayakan??😢😢
UAE യില് നിന്നും കേരളത്തിലേക്ക് വിളിക്കാൻ എന്ത് ചെയ്യണം? IR enabled SIM ഉണ്ട്. പക്ഷേ, ഇതിൽ നിന്നും ഗൾഫിലെ local കോളിനും, നാട്ടിലേക്കുള്ള കോളിനും എന്ത് ചെയ്യണം?
ഇല്ല.. നാട്ടിൽവെച്ച് മാത്രേ പറ്റൂ.. ഉടമ വേണ്ടിയും വരും... എമർജൻസി ആണേൽ നാട്ടിൽ നിന്നാരെൻകിലും ഓണർഷിപ് ചേഞ്ച് ചെയ്ത് പിന്നെ IR സിം ആക്കി.. അങ്ങോട്ടേക്ക് എത്തിച്ചാൽ മതിയാകും
ഇപ്പോൾ സിം വർക്ക് ചെയ്യുന്നില്ല എന്താണ് ചെയ്യുക റീച്ചാർജ് ചെയ്യാൻ മറന്നുപോയി ഇപ്പോൾ സിഗ്നൽ കാണിക്കുന്നില്ല എന്താണ് ചെയ്യുക
Bsnl officil contact cheythu sim deactive ayoonnu noku..
Bro njan saudi yil aa ullath naatil ninn varumbol international sim lekk change chythilla apol naatilek koduth vittu bt ipol entho 700 something entho cheyanam enn parayunnu
Entha ath
Bsnl international sim gulfil use cheyunnu... 167 cheythapo oncoming msg varanamwngil Stv activate cheyyan parayunnu..any idea bro
Video il paranja recharges ellam activate akki roaming network select cheyyu ok akum.
Outgoing calls cheyyan pattille nattilekk athupole internet edukkan pattuvo bsnl use cheyth?
Pattum.
Njan omanilan ullath nte normal sim aanu ....eni engane njan ith use cheyyum range kanikkunnilla.....naatil pokumbhoyek number cutayi pokumo
Validity recharge cheythal mathi
Roaming enable cheythu 57 package cheythu. But Internet kittunnilla..bsnl sim anu..
Settingsil Data roaming- international roaming on cheytho?
Njn uk ethi international roaming cheythilaa.... Ivide vech cheyyan option undo
Naatil ninnum international roaming sim aakkanam.
ബ്രോ ഞാൻ U A E യിലെ അണെ ഉള്ളത്. എനിക്ക് നാട്ടിലേക്ക് BSNL SIM ലേ നിന്ന് MESSAGE അയ്കൻ എന്താണ് ചെയ്യേണ്ടത്
Bank വെരിഫിക്കേഷൻ വേണ്ടിയാ
@@ragnarviking8531 videoil paranja recharges cheythal mathi. Account balance 200 or 300 nu aduth keep cheyyanam.
Thanks for your response
Njn ipo bahrain il aan. Namml neritt pokathe vere arenkilum vazhi sim kodthvittal bsnl exchange il ninn international akn patumo?
Bsnl exchangil contact cheythu nookku.
Hi bro eante international sim ah but Google pay work agunilla eathu recharge ah cheyendathu pls help
Videoil paranja recharges cheythathano ? (168 eppol 167 anu)
Njan Bahrain anu international sim cheyyathe anu ponnathu nattle bsnl officeil aereyegilum vittu international sim Aakkan pattumo
Sim aarude peril ano avar thanne pokanam.
57 roaming plan ol call cheyyan pattumo ????? to india and to uae, nilavil phone il balance undenkil ????
Yes call cheyyam.
ബ്രോ sim മാറാതെ ഞാൻ സൗദിക്ക് സിം കൊണ്ട് വന്നു എനിക്ക് നെറ്റ് വർക്ക് കാണിക്കുന്നുണ്ട് പക്ഷെ sms varunilla anth cheyum
International sim ആക്കണം അപ്പോളേ work ആകുള്ളൂ
international roaming sim validity engane aanu check cheyunnathu??????????
*123# thanne anu.
ബ്രോ ഇന്റർനാഷണൽ റോമിംഗ് പ്ലാൻ ചെയ്തില്ല, but വാലിഡിറ്റി plan ഒരു വർഷത്തേക്ക് ചെയ്ത് സിം cut ആവുമോ? ഗൾഫിൽ signal കാണിക്കുമോ?
Sim cut aavilla. Gulfil signal kittanamenkil roaming plan cheyyanam.
BSNL sim kattavathirikanullaa nalla recharge paranju tharumoo epoo uae anu ulllath
397 - 200 Days validity.
ഞാൻ കഴിഞ്ഞ മാസം 20 നു എടുത്തപ്പോൾ ഇന്റർനാഷണൽ sim bsnl വെറും 50 രൂപ ഉണ്ടായിരുന്നുള്ളൂ.... കൂടിയതാണോ?
Mistake pattiyathanu..videoyil cut cheythittund...sim charge Rs 50 mathram anu..Thank you ANUSHAHIN for your comment..😊
@@AjithInformativemedia 😍👍
Bro Njan saudiylanu, BSNL international sim aakyathaanu ₹57,₹107,₹220 plan cheythu ennittum paytm mobile verification failed aakuvaanu
Can you please help
International Roaming recharge cheyyanam
90, days kaziyumbol evide nina recharge cheyyuka
Online ayi cheyyam.
Bsnl sim IL innum sms ayakan pattumo ?
International roamigil ?
Etha plan cheyyade?
International sim eduth 168 plan cheyyanam. Sms ayakkan account balance venam. Uae ano?
Athe
@@AjithInformativemedia international SIM aanu incoming calls,sms,varunundu aut going call ok,but out going sms povunnilla balance undu simregistration failed kanikkunnu UAE
@@saidalavikpnesi8491 Same problem me too..
Plus help
Same prblm..
Qatar ill outgoing messages kitan ethrak recharge cheynam.. Google pay activate cheyan aan.. Sms varnila while activating google pay
167 plan, plan 397, Account balance 200 nu mukalil keep cheyyuka.
ഞാൻ എന്റെ bsnl സിം കുവൈത്തിൽ കൊണ്ട് പോയി സിം റേഞ്ച് കാണിക്കുന്നില്ല otp ഒന്നും വരുന്നില്ല ബാങ്ക് mesg കിട്ടാൻ എന്താണ് വഴി plz help
International sim ano?
ഇന്റർനാഷണൽ സിം ആണോന്ന് എങ്ങനാ അറിയാം ബിസ്നൽ സിം ഉണ്ട് കൈയിൽ കുവൈറ്റിൽ ആണ് റേഞ്ച് കാണിക്കുന്നില്ല
International sim edukathe aanu dubai vannathu? Ippo change cheyyan vella option indo? Range varunillaa
Nattil ninnu mathrame change cheyyan pattu.
njan epol saudiyil anu international sim akittila evde ninnu sim international akkan pattumo? sim ente kayyil endu ...
Nattil Bsnl officil ninnu mathrame change cheyyan pattu..
@@AjithInformativemedia sim ellathe cheyyan pattilalo?
Ella.
@@AjithInformativemedia thanks
Bank app vendi ulla sms pokunnillaa....Saudi yil anu ullaa...International sim anu
Account balance undo ?
@@AjithInformativemedia Balance undu
@@tinopdavid1027 minimum 200 balance keep cheythu try cheythu nokku.
Bro njan saudil annu....international sim eduth athil 397 and 168 offer chythu...range kanikund...but net kitunnilaa..
Roamingil Net upayogikkan വേറെ തന്നെ offers und. കൂടാതെ Settings il poyi data roaming on akkanam.
Sms വരുന്നുണ്ടോ
ഞാൻ bsnl dual സിം (international sim)ആണ് ഉപയോഗിക്കുന്നത്.
അതിൽ 168 international roaming ആക്റ്റീവ് ചെയ്തു.
ഇപ്പൊൾ ഞാൻ കുവൈറ്റിലാണ്. എൻ്റെ bsnl സിമിൽ റേഞ്ച് കാണിക്കുന്നില്ല.
ഞാൻ restart ചെയ്തു നോക്കി.
Switch off ആക്കി നോക്കി.
റേഞ്ച് വരുന്നില്ല.
Settings eduthu network select cheythu nokku..
airtel sim ninnu gulfil ninnu sms ayakkaan ethu recharge cheyyanam incoming varunnund
Account balance undayal mathi.
Message mathram recieve cheyyan roming recharge cheyyano bro(qatar)
Validity recarge cheythal pore(bsnl)
Roaming recharge cheyyanam.ennal mathrame work aaku.
@@AjithInformativemedia thanks bro
Sim international roaming aakkathy roaming recharge chythittt karym undoo??
Apo messages varumo??
Ella.international roaming sim edukkanam.
@@AjithInformativemedia online l chyyyan pattumo bro? Chance ndo?
Ella nattile bsnl officil thanne poonam.
നാട്ടിൽ നിന്ന് റീചാർജ് ചെയ്തില്ല ഇപ്പൊ ഖത്തർ യിൽ ആണ് ഉള്ളത് സിം ഇങ്ങോട്ട് കൊണ്ട് വന്നു സിഗിനൽ കിട്ടാൻ എന്ത് ചെയ്യണം
നാട്ടിൽ നിന്നും തന്നെ international sim ആക്കണം.
Bro. Njn uae ilanu.. Bsnl sim anu.. Ath international roaming sim aakiyirunu evde vannit work cheythirunu SMS vannirunu but epo no service kaanikunnu.. Signal otum Ella. Wat to do?
Me too facing the same issue here in uae from yesterday night onwards
@@haroonmohammed5632 exactly 😕
Roaming plan inte validity undo?
Bro roaming recharge nattil ninn cheyythe Google payil succees aayi kanichu sim qataril Ann illathe sim illekk message vannilla enneram angane kerinon nokkal
*123# dial cheythu nokku
Bro ee uae il ellayidathum range kittumo
Athupole net speed undakumo?
Uae il roaming und..bsnl officil chodichaal kooduthal details kittum.
Hi bro
Nan bsnl sim aahn use cheyyunath ippo uae yil laanu ekdesham 1 nd half year kainu idh vere enik ivde sim use cheyyan pattitilla 365rs recharge cheythuu idh vere onnum aaytillah enthenklm options undoo idh ivde use cheyyan...?
International sim ano ?
@@AjithInformativemedia yes
Can I activate Internet package in my international bsnl sim in UAE?
Is there any specific data recharge for BSNL International? Please reply.
International roaming plans available..please check it from online..
International roaming plans available ..please check it online..
ഞാൻ ഇപ്പോൾ ഒമാനിലാണ്. എന്റെ പേരിലുള്ള sim നാട്ടിൽ ആണ്. അത് വേറെ വ്യക്തിക് bsnl ഓഫീസിൽ പോയി ഇന്റർനാഷണൽ ആക്കുവാൻ സാധിക്കുമോ.
Bro നാട്ടിൽ വരുമ്പോൾ നേരിട്ട് എടുക്കുന്നതാണ് നല്ലത്. ബാങ്ക് otp ഒക്കെ വരുന്നതുകൊണ്ട് ,Sim misuse complaints കൂടുതൽ ആയതുകൊണ്ട് ഇപ്പോൾ strict ആണ്..എന്നാലും നിങ്ങൾ അടുത്തൊന്നും നാട്ടിൽ വരുന്നില്ലെങ്കിൽ, urgent ആണെങ്കിൽ അവിടെനിന്നും നാട്ടിലെ bsnl ഓഫീസിൽ നേരിട്ട് വിളിച്ചു അന്വേഷിച്ചു നോക്കൂ..
BSNL office ൽ വിളിക്കുക
Netu upayokikn പറ്റുമോ
Ella
Sir international sim Lele change cheyyathal nammal pokkunath vare aa sim nattil ninnu opayogikan pattumo?
Nattilum upayogikkam pattum..
bro, outgoing SMS pokan ethra rs aanu vendathu ??
200 rupee keep cheythu noku
397 രൂപയുടെ റീചാർജ് ചെയ്യണമോ 168 nde കൂടെ,, already 90 ദിവസത്തെ validity ഉള്ളതല്ലേ
168 planil international validity mathramanu kittunnathu, ee Plan nattil work avilla. Appol sim kattakathirikkan nattile oru validity Plan koodi active ayirikkanam..
@@AjithInformativemedia ok bro thank you
Ok👍
Outgoing service available aavan valla vazhiyum indo
Network select cheythu nooku
എനിക്ക് ദുബായ്ൽ നിന്ന് തന്നെ ഇത് ചെയ്യാൻ കഴിയുമോ bsnl, nte ഓഫീസിൽ പോവാതെ തന്നെ
Bsnl officil pokanam.
Bro nta BSNL international Sim aanu sim active um aanu. But range vannila what can I do?
Settings eduthu network select cheythu nokku.
Ready aayo
ബ്രോ എന്റെ bsnl സിം ഇന്നലെ വരെ സൗദിയിൽ ഓപ്പൺ ആയിരുന്നു.. ഇപ്പോൾ റേഞ്ച് കാണിക്കുന്നില്ല എത്രയാ റീചാർജ് ചെയ്യണ്ടത്
Roaming plan 57 or 167
Bro Sim Active Aanu Range Kanikkunnund Message Onnum Kittunnilla Entha Cheyyuka Malaysiayil Aanu Ullath
Recharge Plans ellam active alle?
Ariyilla Bro Validity Reacharge Cheythu Message Onnum Varunnilla
Roaming plan 167 active ano ennu nokku.
Ente sim one year ayi..recharge cheythal activate avumo plss reply 🙏
Network range kanikunnund..
Validity nokkumoo. *123#
Njn dubai anu ippol...balance nokumpol not registered kanikunne
Bro simum aayi gulfilekk vannu poyi eni messege kittan entha cheyyendath
നാനും അങ്ങനെ ച്യ്തത്, ഇതിന്റെ മറുപടി ഉണ്ടോ
Naattil ninnum sim change aakanam. Athe vazhi ullu.
Sim international aakkan siminte aale nattil venno???
BSNL ജിയോയിലേക്ക് പോർട്ട് ചെയ്തിരുന്നു ഗൾഫിൽ വന്നപ്പോൾ അത് കട്ടായി ഇനി ആ നമ്പർ എടുക്കാൻ ജിയോന്റെ ഓഫീസിലാണോ ബിഎസ്എൻഎല്ലിന്റെ ഓഫീസിലാണോ പോവേണ്ടത്
Jio
@@AjithInformativemedia ജിയോന്റെ ഓഫീസിൽ പോയപ്പോൾ അവർ പറഞ്ഞത് അവരുടെ സിസ്റ്റത്തിൽ നിന്ന് നമ്പർ പോയിട്ടുണ്ട് ഇനി കിട്ടണമെങ്കിൽ ബിഎസ്എൻഎലിന്റെ ഓഫീസിൽ പോകണമെന്നാണ്
Enkil bsnl il contact cheythu aa numberil new sim edukkaan pattumo ennu chodichu nokku.
@@AjithInformativemedia 👍🏻
Njan already Dubai lek vannu. BSNL sim activate cheythilla. Sim ente kayyilanillath. Ini thirich nattilek ethumbolekum kattakathirikkan enth cheyyum?
Validity plan cheythal mathi.
Hi. എന്റെ bsnl സിം കാർഡിൽ നിന്നും എങ്ങനെ ഇന്ത്യയിലേക്ക് sms അയക്കാം. Google pay ആക്റ്റീവ് ചെയ്യാൻ ആയിരുന്നു. ഞാൻ uae ഇൽ ആണ്. ഇന്റർനാഷണൽ സിം ആണ്..
57+validity പോരെ? മിനിമം ബാലൻസ് എത്ര വേണ്ടി വരും?
Ok 57 + validity mathi. Balance oru 200 rupees vachu try cheythu nokku.
@@AjithInformativemedia ok than you brother
@@shahink9248 oky ayo.. 🙄
@@clintoemmanuel9671 ayi
I bring already the sim in Uae but I forgot to make activation, still not showing the range , it’s there’s any possibility to work?
You can only convert to International SIM from BSNL Office.
@@AjithInformativemedia bsnl maathre ee kozhappamullu?
Can we ask our friends to convert it from India
Bro. Bsnl njan international roaming akkiyanu konduvannathu.. Eppo rangeum und.. Msg, otp ellam varanud.. Bt agot msg ayakkan pattanilla.. Outgoing msg ponilla.. Gpay Activet cheyyananu... Customer cear ayi contact cheythapo palarum palathanu parayanea.. Nthegilum vazhi indo🥴..
200 above talktime aakkiyitt try chey aavum.
Account balance above 200 keep cheythu nokku..
@@shahink9248 ok ആയോ?
Sms service available aano?? International sim le
Yes, available anu.
International BSNL sim has no outgoing message service only incoming message service available
Bsnl 153 offer ahnnu cheyyarolle appo sim validity kittan separate recharge cheyyano
Venda, 153 sim validity Plan anu.
@@AjithInformativemediatnq
@@AjithInformativemedia ethra naal und validity
@@aakash6074 28 days.
Informative video . Thank you bro
Ok 👌
New sim eddukumbo Google pay pogguvo atho 1sim Google pay ku mattrm use akkan pattuvo
Gpay kku mathramayi sim use cheyyam.
@@AjithInformativemedia call varruna ellam simll cut chayyun pattuvo
Imcoming call cut cheyyanano ?
@@AjithInformativemedia arriyutha number nu call varrunu inndu athu varrutha errikan
Aggana varrutha errikkan eanthullm opinion inndo phll
Sim kuwaitil konduvannu, 168 recharge cheythu 3 month lek. 37 rs main balance und. Fedmobile activate cheyyan patunnilla. Activation message failed aavunnu. Entha cheyyendath. Pls help.
International sim alle ?
sim validity plan active ano ?
@@AjithInformativemedia yes 168 for 3 month cheythittund
168 roaming plan koodathe nattile sim validity plan koodi venam. Athu cheythirunno ?
@@AjithInformativemedia ath ethraya cheyyende?? 168 cheytappo may vare validity kanikunnund.
107 - 50 days validity, 197 - 100 days,397 - 200 days, ethil ethenkilum cheyyam.
ബ്രോ ഞാൻ സൗദിയിൽ ആണ് ഫെഡറൽ ബാങ്ക് ആപ്പ് use ചെയ്യാൻ വേണ്ടി ,മെസ്സേജ് സെന്റ് ആവാൻ വേണ്ടി എത്ര റീചാർജ് ചെയ്യണം
Minimum oru rs 200 account balance keep cheythu try cheythu nokku.
IR bsnl sim ane but phone pay Bank Add ചെയ്യുമ്പോൾ Sms blance No എന്ന് ആണ് വരുന്നത് അതിന് ഇതിൽ എത്ര രൂപയുടെ Recharge ചെയ്യണം
Minimum oru 200 rupee keep cheythu nokku..
i have changed my BSNL Prepaid sim to BSNL International sim via BSNL Office. Do i still need to charge it with Rs 57/- for the sim to work in Nepal?
Yes, Rs 57 Plan should be charged.
Bro can we use it in poland ?
@@maheswarim7009 hell bro..it didn't even worked in Nepal. Perhaps you should try IDEA/AIRTEL
@@SaurabhSharma-ql6xd thanks bro. Where are you now
How much fee change change international bsnl sim
അപ്പോൾ ഈ സിം ഉപയോഗിച്ച് വേറെ രാജ്യത്തെ നമ്പറിൽ അവിടെ നിന്നും വിളിക്കാൻ പറ്റുമോ??(ആയിരിക്കുന്ന രാജ്യത്തെ ലോക്കൽ നമ്പർ കോൺടാക്ട് പറ്റുമോ എന്നാണ് ചോദ്യം )
Vilikkam.. account balance undayal mathi.
Bro ith Europe il use cheyyamo ??? Poland
Use cheyyam. Kooduthal details nu bsnl officil contact cheyyuka.
Sim Eppol dubai aanu.. Evidunnu active aakkan pattoo?
Ella. Nattil ninnum active akkanam.
ഇന്റർനാഷണൽ സിം ആക്ടിവേഷൻ ആക്കിയ ശേഷം ISD എന്ന് ടൈപ്പ് cheyyano
Venda
Brooo...ellam convert cheythu pakshe ...ivde range kanikunillaa
Partner network select cheytho ?
@@AjithInformativemedia njnum uae und.. Sim international aaki recharge cheythitta vannath.. Pakshe ivde sim kanikkunnilla
Settings eduth network select cheythu nokku
Bro റോമിംഗ് വാലിഡിറ്റി എന്ന് വരെ ഉണ്ട് എന്ന് എങ്ങനെ ചെക്ക് ചെയ്യാം
*123#
Njanum bsnl office ayi bandhapettapol 2000 rs for international sim + validity charge 57 rs cheyyanam enna paranjath?
Sim nu rs 50 anallo..ethu bsnl office anu contact cheythathu parayamo ?
@@AjithInformativemedia customer care il vilich aan anweshichath
Nattile bsnl officil poyi eduthal mathi. 50 rupa ye ullu. Cust. care il ninnum 2000 ennu parayunnathu enikkum manasilayittilla. Postpaid nte details ano avar parayunnathu ennu doubt und.
@@AjithInformativemedia യെസ് പോസ്റ്റുപൈഡ്ആണത്. Prepaid ₹50മാത്രേ അവൊള്ളൂ
@@shibees3612 👍
Dubai ഇരുന്നു gpay activate ചെയ്യാൻ പറ്റുമോ?
Bsnl international sim anu...
Msg പോകുന്നില്ല
Account balance undo ?
@@AjithInformativemedia 6ullu
@@noufalnoushad6133 പഴയ നമ്പർ തന്നെ...
നാട്ടിൽ 50 ആയി
റേഞ്ച് ഉണ്ട്.. Otp വരുന്നുണ്ട്
@@noufalnoushad6133 venda... Neritt chellu... International sim aaki tharan paranjal mathi... Pazhaya sim avide kodukkanam
@@arjunm4992 100 Rupa keep cheythu try cheythu nokku.
Uk yil working aano bsnl??? Bank otp aanu main...Sim Card Bsnl office poi International lekk change aakki....3 recharge um chaithu...(validity+main balance+roaming)...Tomorrow flying... Anybody please reply
Uk yil roaming und working akum.
ഞാൻ ഇൻ്റർാഷണല് സിം akkathe യുഎഇ യില് എത്തിയപ്പോ ആണ് സിഗ്നൽ കിട്ടില്ല എന്ന് അറിഞ്ഞത്....ഇനി എന്തെങ്കിലും വഴിയുണ്ടോ
Bsnl exchange ninum paranjath. നമ്മൾ ഇന്ത്യ വിട്ടു പോകുന്നതിനു മുമ്പ് റീചാർജ് ചെയ്യണം എന്ന്. പിന്നേ next റീചാർജ് കഴിയുന്നതിനു mumbay റീചാർജ് ചെയ്യണം.
ഒന്നും ചെയ്യാൻ പറ്റില്ല. നാട്ടിൽ ninay നടക്കു
Nattil ninnu thanne change aakki edukkanam.
Bro bsnl roaming sim തിരിച്ച് നാട്ടിൽ വരുമ്പോൾ എങ്ങനെ prepaid sim ആക്കാം
International sim nattil upayogikkam.
International roaming പ്ലാനിന് പകരം തെറ്റായി 197ന്റെ ഏതോ പ്ലാൻ ചെയ്തിരുന്നു. ഇപ്പോൾ കാൾ കിട്ടാതെ വന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്.
ഇനി 167ന്റെ പ്ലാൻ ചെയ്താൽ മതിയാകുമോ
ഇനി
Yes cheythal mathi..
@@AjithInformativemedia bro bsnl sim international aakkanamenkil sim aarude perilaano avar neritt bsnl officil pokano? Pakaram vere aarenkilum nammude sim aayi poyaal mathiyo?
Njan ippo uae'yil aanu ente sim naattilaan
ഞാൻ പുറത്താണ് bsnl offece ഇല്‍ പോയി International roming cheithu വന്നതാണ് പക്ഷെ msg വരുന്നില്ല.. Please reply bro....
Sim validity yum account balance um ullathano?
നമ്മടെ id ഉണ്ടായമതിയാവുമോ, നമ്മൾ തെന്നെ നേരിട്ട് പോയി ചെയ്യണമെന്നുണ്ടോ?
Sim aarude perilano avar nerittu pokanam.
Bro bsnl sim nattil ninnu konduvannu 2 weeks aayi.range kittunnilla.entha cheyyendath.ivide ninnu kond active akan pattumo.pls reply.ur number onnu tharumo doubt chodikkananu
Avide ninnum aakilla. Naattile bsnl officil ninnu thanne international sim aakkanam.
If I use same Sim it will not work right?
Yes. Make it sure it is an international sim.
E plan cheythal incoming msessges varumo uae il
sms kittum.
ചെറിയ sim വാലിഡിറ്റി പ്ലാൻ ഉണ്ടോ.75 രൂപയുടെ ഞാൻ കണ്ടിരുന്നു. അത് ഇപ്പൊ ഉണ്ടോ
Yes. Bsnl und
75 - 2GB Data+200 minute calls. Validity 30 days.
ഞാൻ uae വന്നപ്പോൾ bsnl സിം പ്രവർത്തിക്കുന്നില്ല. ഗൂഗിൾ പേ സെറ്റ് ആകാൻ സിം നാട്ടിലേക് അയച്ചു otp വാങ്ങി അപ്പോൾ കാണിക്കുന്നു സിം ഫോണിൽ വേണമെന്ന് 😔
Sim phonil venam. Sms bank nte serverilekku pokanund.
Sms pokan ethra recharge cheyynm@@AjithInformativemedia
Bro..ഇൻകമിങ് മെസ്സേജ് വരുന്നുണ്ട്... ഔട്ട്ഗോയിങ് msg പോകുന്നില്ല...167 recharge ചെയ്തതാണ്. Blc und
Balance 200 nu mukalil undo
@@AjithInformativemedia ok... Bro ശരിയായി.. Thanks
Ok 👍
Bro , I have BSNL international Prepaid Sim card, My doubt is if i recharge rs 167 or rs 57 in any of them can i get OTP message and all messages
Yes. Roaming plan + validity plan.
BSNL international roaming balance check cheyyunnathu yagganeyanu
*123#
300 ഡേയ്‌സ് കഴിന്നാൽ വീണ്ടും ഗൾഫിൽ നിന്ന് sim വാലിഡിറ്റി extend ചെയ്യാൻ പറ്റുമോ
Pattum..
Uae il നാട്ടിലെ നമ്പറുകൾ റിച്ചാർജ് ചെയ്യാൻ പറ്റും, മറ്റ് GCC കളിൽ എങ്ങനെ ആണേന്ന് അറിയില്ല'
Hi ഞാൻ നാട്ടില്‍ നിന്നും bsnl international ചെയ്തു വന്നതാണ് validity ഉണ്ട് message വരാൻ എത്ര balance വേണം. messaginu ഇപ്പൊ 43.50 പോവുന്നു എത്ര രൂപ recharge ചെയ്യണം
International sim il validity yum roaming Planum undenkil SMS varumallo... Sms offers valiya amounts anu.. 2311 nte oru planil Rs 2/sms cheyyam 28 days lekku.
Bro njn Saudi Arabia Ann BSNL 168 ചെയ്തു validity 3 months കിട്ടി പക്ഷേ outgoin msg send avunnilla balance 217 und bank app തുറക്കാൻ പറ്റുന്നില്ല എന്ത് ചെയ്യും അതു പോലെ തന്നെ google pay um പറ്റുന്നില്ല pls help me
International sim alle ?
Ith thanne aanu entem problem google pay active aakan patunila call cheyanum entha cheyyaa
@@AjithInformativemedia sms pokunnillaaa
ശരിയായോ
Same problem
Ready aayo bro and yell me how
i changed the sim to international but only call is working otp not coming why??
Is incoming sms working ?
അങ്ങനെവരാൻ വഴിഇല്ലല്ലോ!!!🤔
എനിക്ക് സൗദി അറേബ്യ നിന്ന് SMS അയക്കാൻ സാധിക്കുന്നു BSNL സ്ക്യീം ഏതാണ് ഉള്ളത്
Free sms plans ano?
അതേ
എനിക്ക് സൗദി അറേബ്യ നിന്ന് ബാങ്ക് ഒരു SMS അയക്കാൻ ആണ്
Account balance keep cheythal mathi. ₹ 35.65 anu oru sms ayakkan charge varunnathu.
dubai ആണ് എന്റെ സിം ഉള്ളത്,എനിക്ക് ദുബായിൽ നിന്നും നാട്ടിലെ സിമിലേക്ക് sms അയക്കണം അതിന് എന്താണ് വേണ്ടത് ബ്രോ. pls. reply me
57 ചെയ്താൽ ദുബായിൽ നിന്ന് നാട്ടിലെ നമ്പറിലേക്ക് sms അയക്കാൻ പറ്റുമോ, pls.reply me quickly
International sim ano? Anenkil 57 plan cheyyam.. account balance undakanam sms ayakkan..
Uae yil irunnukond international aakkan enthelum vazhi undo bro
Nattile Bsnl officil ninnu mathrame sim international akkan kazhiyu.
international aakan nammude avasysm undo allel frds nno d paranhal mathiyo
@@pespescreation6197 sim arude perilano avar neritt pokanam. Sim officil kodukkanam.videshathulla allude perilanenkil Leev nu nattil varumbo cheyyunnath anu nallathu.
Ith okke cheythittum no use, sim not working
Network select cheythoo
ഇൻ്റ്റർ നാഷണൽ സിം മ്മിൽ SMS വരാൻ എത്ര രൂപ blance വേണം
Roaming and validity plans undakanam.minimum oru 200 rupee keep cheyyuka.
ചാർജ് ഉണ്ടോ
International roaming ആക്കാതെ ആണ് UAE ഇൽ ullathu..... ഇനി അത് കട്ട് ആവാതിരിക്കാനും, റേഞ്ച് കിട്ടാനും എന്താണ് വഴി????
International roaming sim nattil ninnu thanne aakkanam..ennal mathrame range kittoo.. sim kattakaathirikkaan validity plan cheythal mathi..
@@AjithInformativemediainternational sim akki.. Still range kitunila
57 recharge cheithu eallam ok aan.But out going call kittunnilla
Account balance undo?
Haii, Njan naatil ninu bsnl roaming sim eduthu konduvannu. Ivde qataril range kittunoundu. 168rs inte recharge um naatil ninu cheythu..But itil promotional messages matre varanollu... Outgoing call or sms patanilla... Account balance 20rs und..397rs inte recharge cheytal ready akumo?
Nattile sim validity Plan ethenkilum cheyyanam. 397 thanne venamennilla, Call,sms num account balance venam.. Qatar Outgoing calls to India Rs 275.25/min,. Incoming Rs 199.02/min,, sms Rs 34.43 /unit.
@@AjithInformativemedia Thanks a lot for replying.
Upi activation anu main udesham..Messages pokan ayit minimum 300rs minimum balance vaikanam alle??
Athe.. international roaming il ayirikkumbol minimum Rs 300 okke balance avashyamayi varum..
@@AjithInformativemedia ippol recharge cheyyan nokumpool "This plan doesn't support this recharge " enna varunne..Kure amounts inu recharge cheyyan nokki.onnm nadakanilla.397 um patanilla.168 nu adyame cheytat kond validity may vare kanunund...
Vere entha cheyyande itil ninu message ayakan??😢😢
UAE യില് നിന്നും കേരളത്തിലേക്ക് വിളിക്കാൻ എന്ത് ചെയ്യണം? IR enabled SIM ഉണ്ട്. പക്ഷേ, ഇതിൽ നിന്നും ഗൾഫിലെ local കോളിനും, നാട്ടിലേക്കുള്ള കോളിനും എന്ത് ചെയ്യണം?
Bro uae le ninne chyan pattumo
Ella. Nattil ninnum change cheyyanam.
Roaming recharge 168 change ayi. Eppol 167 anu . 397 validity 200 days ayittund.
Bsnl office pokand pattille cheyyan. Nte sim blockay roaming offer cheythu ennittum active akunilla.
Pls replay. Njn ippol saudil aanu
@@anupamabijukumar3893bsnl officil ninnu international sim akkanam. Ennal mathrame work aaku.
Natil ninu uea yilk villikan ntha cheyande 57 recharge cheyithal mathiyo
Bro bsnl sim what's app otp varan ntha cheyya
Roaming il ano
@@AjithInformativemedia suadiyil അണ്
Bro ഞാൻ ദുബായിൽ എത്തിയ ശേഷമാണ് ഇതൊക്കെ അറിഞ്ഞത്..... Bsnl sim ipo ente കയ്യിൽ ആണുള്ളത്.... എനിക്ക് എന്തെങ്കിലും വഴി ഉണ്ടോ
Nattil ninnum mathrame change cheyyan pattu bro..
ഇല്ല.. നാട്ടിൽവെച്ച് മാത്രേ പറ്റൂ.. ഉടമ വേണ്ടിയും വരും... എമർജൻസി ആണേൽ നാട്ടിൽ നിന്നാരെൻകിലും ഓണർഷിപ് ചേഞ്ച് ചെയ്ത് പിന്നെ IR സിം ആക്കി.. അങ്ങോട്ടേക്ക് എത്തിച്ചാൽ മതിയാകും