PRANK ഞെട്ടിച്ചു 😀 | B'DAY SURPRISE FOR HUBBY | Triples I Shemin shanas | Noora | Swaliha

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Thank you for watching this video......
    Pls like share and subscribe.....
    Share your thoughts in the comments....
    #birthday #birthdayvlog
    #birthdayprank #birthdayvideo #funny #family
    #birthdaysurprise #birthdaygift #birthdaycelebration
    #birthdayparty #birthdaycake #birthdayhighlights
    #prank #pranks

Комментарии • 379

  • @everythingfresh1558
    @everythingfresh1558 2 года назад +146

    എന്തൊക്കെ ആയാലും സ്വന്തം ഭർത്താവിനെ share cheyyan മനസ്സ് അനുവദിക്കുന്നുണ്ടല്ലോ

  • @jeznismusicheaven273
    @jeznismusicheaven273 2 года назад +95

    ഇങ്ങനെ ആയിരിക്കം നമ്മുടെ ദിലീപേട്ടൻ ഉദ്ദേശിച്ചിരുന്നത്.ബട്ട്‌ മഞ്ജു ചേച്ചിയെ അതിനു കിട്ടിയില്ല

    • @suhailahaneefa9068
      @suhailahaneefa9068 Год назад +11

      ആരെയും കിട്ടില്ല. നമ്മള് namukk sonthamenn karuthunna oral. Aalojikkan koodivayya

    • @Anchi__1777
      @Anchi__1777 Год назад +5

      sathyam evidannu varunnoo oro saadhanangal🤣🤣

    • @aysha504
      @aysha504 Год назад +2

      Areyum kittilla .. engana pathunne evark🙄

    • @m2boutplayz761
      @m2boutplayz761 Год назад +1

      😂

    • @rabiyamusthafa9043
      @rabiyamusthafa9043 Год назад +3

      അവരെ തനി. നിറം കാണാൻ കുറച്ചു സമയം. വേണ്ടി വരില്ല

  • @Sonu3684-v4j
    @Sonu3684-v4j 2 года назад +24

    ആദ്യ ഭാര്യയെ സമ്മതിക്കണം

  • @jubairiyajubairiyajubi644
    @jubairiyajubairiyajubi644 2 года назад +38

    വാവയുടെ face ചില സമയത്ത് rifayude പോലെയുണ്ട്.... രണ്ടാളും അടിപൊളി ആവുന്നുണ്ട്

    • @fathimafathi2014
      @fathimafathi2014 2 года назад

      Enikkum thonniyinu

    • @aminach9184
      @aminach9184 2 года назад

      Ss. Inkum thonnii. Njn ath parayaan vijaarichu irikkaarnnu 🤔😁

    • @itsjustrazi4904
      @itsjustrazi4904 2 года назад

      Enikum thonni

    • @anshadpk7865
      @anshadpk7865 2 года назад

      യെസ് ഇൻക്കും തോന്നുന്നുണ്ട്

    • @jamsheeran.v2586
      @jamsheeran.v2586 2 года назад

      I think soooo

  • @aminach9184
    @aminach9184 2 года назад +9

    Decoration okkey spr aayikn ttoo kiduuu👍🏻. Polich

  • @mohmmadkutty2407
    @mohmmadkutty2407 Год назад +6

    നിങ്ങളെ രണ്ട് പേരെയും സമ്മതിച്ചു അടിപൊളി

  • @മുഹ്സിൻ-ത9ധ
    @മുഹ്സിൻ-ത9ധ 2 года назад +26

    ആളുകളെ ഇടയിൽ എല്ലാരും നല്ല orumayil ആയിരിക്കും വീട്ടിലെ അവസ്‌ഥ ആരും അറിയില്ലല്ലോ

    • @afsanasana99
      @afsanasana99 2 года назад +4

      Yutoobil ninnum cash kittan

    • @Kp6768-i6e
      @Kp6768-i6e Год назад +1

      അത് crt ആണു, ഏതെങ്കിലും ഭാര്യ സ്വന്തം ഭർത്താവിന്റെ share ചെയ്യാൻ ആഗ്രഹിക്കുമോ സത്യത്തിൽ ഇതൊക്കെ കാണുമ്പോൾ താജ്മഹൽ ഒന്നും ഒരു അത്ഭുതമേ alla

  • @happyvilla6432
    @happyvilla6432 2 года назад +22

    Adipoli .... ❤️❤️❤️❤️ Twins aanennu thonnipogunnu ningale kanumbol ... Mashah Allah.... Ottum ego illatha moonu per.... Ennum sandoshathode life munnott pogatte.... Ameen .... Happy birthday ikkaa .....

    • @Triplesfamily
      @Triplesfamily  2 года назад +1

      thanks🤲

    • @sihabp3431
      @sihabp3431 2 года назад

      Masha alla ..🤲🏻.. ee gangil iniyum aalu koodan Njan karanj 🤲🏻🤲🏻

  • @lachooskichuzzz3337
    @lachooskichuzzz3337 Год назад +21

    Maashaa allaah ❤️❤️❤️റബ്ബേ കണ്ണ് തട്ടാതെ ഇരിക്കട്ടെ നിങ്ങളുടെ ഈ സ്നേഹത്തിനും ഒത്തൊരുമ്മക്കും 🤲🤲🤲🤲🤲🤲ഈ സന്തോഷം എന്നെന്നും നിൽക്കട്ടെ 🖤🖤🖤🖤🖤

  • @suneernasili7616
    @suneernasili7616 2 года назад +30

    Yagane ഭർത്താവിനെ ഭാഗം ചെയ്യാൻ കഴിയുന്നത് ആലോചിക്കുമ്പോൾ തന്നെ entho പോലെ

  • @mumthasmurash186
    @mumthasmurash186 2 года назад +24

    കണ്ടോണ്ടിരിക്കാൻ നല്ല രസണ്ട്. പക്ഷെ എന്തോ oru നീറ്റൽ മനസ്സിന്

  • @muhammedrashad7177
    @muhammedrashad7177 2 года назад +80

    2 ഭാര്യമാരും അടിപൊളി 👍🥰🥰... ആദ്യ ഭാര്യക്കാണ് കൂടുതൽ പരിഗണന.. അല്ലാതെ ബഷീർനെപോലെയല്ല..🥰🥰.

  • @ArmyCouples
    @ArmyCouples 2 года назад +7

    എങ്ങനെ സാധിക്കുന്നു ഇതൊക്കെ സമ്മതിക്കണം 🤥

  • @suhara8724
    @suhara8724 2 года назад +8

    ആ മോനെ നല്ലോണം എടുക്കാൻ പറ അവൻ ശ്വാസം മുട്ടും ഭാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @User_000_id
    @User_000_id 2 года назад +13

    ഇസ്ലാം മതത്തിൽ എനിക്ക് യോജിപ്പ് ഇല്ലാത്തത് ഒരുപാട് പെണ്ണ് കെട്ടുന്ന കാര്യത്തിലാണ്

    • @YafiraShahma
      @YafiraShahma 2 года назад +5

      ഒരുപാടല്ല 4 കെട്ടാം
      But 4 നും ഒരേ പോലെ ചിലവിന് കൊടുക്കണം
      ആദ്യ bhrayamarude സമ്മതവും വേണം അല്ലാതെ കണ്ടവർക്കും പോയവർക്ക് 2,ഉം.4 ഉം കെട്ടാൻ പറ്റില്ല അതിന്റെതായ ചിട്ടവട്ടങ്ങൾ ഉണ്ട്.anyway എനിക്ക് പറ്റില്ല എന്റെ hus 2 എണ്ണം കെട്ടുന്നത് കണ്ടു നിൽക്കാൻ അതിനൊക്കെ ഒരു മനക്കരുത്ത് വേണം

    • @sabithshalu9423
      @sabithshalu9423 2 года назад +1

      Nabi oro pennu kettanum athinte karanamundeee but ivarude karanam arinjal nannayeene

    • @YafiraShahma
      @YafiraShahma 2 года назад +1

      @@sabithshalu9423 athvarude persnl mattr. നമ്മളറിയണ്ടല്ലോ

  • @jusainajusi2271
    @jusainajusi2271 2 года назад +257

    റബ്ബേ, എങ്ങനെ ഇതൊക്ക, സ്വന്തം ഭർത്താവിനെ share ചെയ്യുന്നത് ഒക്ക എനിക്ക് unsahikkable

    • @Jasee8494
      @Jasee8494 2 года назад +19

      Cash മുഖ്യം ബിഗിലേ.''

    • @manafsajareena5055
      @manafsajareena5055 2 года назад +36

      പടച്ചോനെ എനിക്കു അങ്ങനെ ആലോചിക്കാനെ പറ്റുന്നില്ല എന്റെ ഭർത്താവിനെ വേറെ ഒരാൾ share cheyunadh

    • @shameeremali8439
      @shameeremali8439 2 года назад +15

      @@manafsajareena5055 sathyam. Aa oru karyam swapnathil polum chinthikkan ishttamilla. Ivark engane ingane pattunnu.

    • @hasinousha8615
      @hasinousha8615 2 года назад +4

      Idhoke sathyamaano engane kazhiyun ene kond patathilla life muzhuvanum dramayaan ivarkoke

    • @samadsk5815
      @samadsk5815 2 года назад +2

      ഒന് ആണ് ആവില്ല 🥱

  • @rizwanriz7233
    @rizwanriz7233 2 года назад +18

    Video sl കാണുന്ന പോലെ തന്നെ ആവട്ടെ real life um 🥰
    രണ്ടാളും പൊളി an😘😘
    🙏🙏നമിച്ചു

  • @fidhufaheem6305
    @fidhufaheem6305 2 года назад +13

    Hlo ❤️❤️❤️ nimgaley videos innan kanan thudangi orupad ishttayi 😍😍😍ini orupad happy aayi jeevikkan allhu thoufeekk nalkattey👍🏻👍🏻👍🏻

  • @arifaqi9208
    @arifaqi9208 2 года назад +3

    ഇന്നാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നത്

  • @shinik2491
    @shinik2491 2 года назад +26

    ഇതുപോലെ സ്നേഹവും സന്തോഷവും എന്നും ഉണ്ടാവട്ടെ . അടിപൊളി സർപ്രൈസ് ആയിരുന്നു . ഇഷ്ടായി ഒരു പാട് . ഞാനും നിങ്ങളുടെ ഒരു സബ് ആണേ❤️❤️❤️

  • @happyvilla6432
    @happyvilla6432 2 года назад +12

    Chiricha mukhathode allade idu kaanan pattilla.... Am very happy to see you all .... ❤️❤️❤️❤️

  • @shahnarashidmaryam3429
    @shahnarashidmaryam3429 2 года назад +8

    Nigaludey weding story idu

  • @Galbusworld
    @Galbusworld 2 года назад +5

    Mashallah happy birthday dear God bless you 🙂👍 enjoy

  • @samadsk5815
    @samadsk5815 2 года назад +16

    നിങ്ങൾക്ക് നാണമില്ലെകിലും ആ കുഞ്ഞുങ്ങളൊക്കെ വലുതാകുമ്പോൾ അവർക്കവും നാണക്കേട് parihaasagal ഇഷ്ടം പോലെ. ഫസ്റ്റ് കെട്ടി ശരി രണ്ടാമത് കെട്ടിയതിന്റെ വീട്ടുകാർക്കും അന്തമില്ലേ?

  • @j2yf476
    @j2yf476 2 года назад +58

    എന്റെ മൂത്തപ്പക്കും 2ഭാര്യമാരുണ്ട് അവരും ഇവരെ പോലെ ആണ്. നല്ല സ്നേഹം ആണ് അവർ ഒരുമിച്ചാണ് ഒരു വീട്ടിൽ 👍🏻👍🏻❤🥰🥰🥰

    • @mubasmubu8975
      @mubasmubu8975 2 года назад +15

      Ethu sahikaan. Oru valiya kazhivu thanne veenam.... Sneeham. Ethinorthavum Ella....sneehamullaverku.bharthaavine pankidaan kazheeela

    • @shahananiyu7797
      @shahananiyu7797 2 года назад

      Masha Allah ✌️✌️

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 2 года назад +3

      Ithenthaaa ingane see oru community yil maaathram

    • @Happylife-tl7wq
      @Happylife-tl7wq 2 года назад +1

      എന്റെ വാപ്പപ്പാക്കും രണ്ട് ഭാര്യ ഉണ്ടയിരുന്നു അവരും നല്ല സ്നേഹത്തോടെ ഒരു വീട്ടിൽ ആണ് താമസിച്ചത് 😍

  • @sinus...5773
    @sinus...5773 2 года назад +1

    Ningle video adyamayt kana othyri ishtayii ithyl aaran aadhya barya ...

  • @ShazinCR7vlog
    @ShazinCR7vlog 2 года назад +20

    Endokke paranjaalum ente husband ente maathramaayirikkanamenn enikk nirbandhamund, maranam vare......ithonnum enikk ottum angeekarikkan pattoola....

  • @SSVlogs-sj4gi
    @SSVlogs-sj4gi 5 месяцев назад

    Kakunte oru caring nokkkane 😎

  • @aminach9184
    @aminach9184 2 года назад +4

    Ink vaavaye chila nerath rifane pole thonni 😔😔☺️☺️

  • @hasihasi4754
    @hasihasi4754 2 года назад +28

    Ideggne sahikunu ivr.barthvinte snehm full enik thnne kittanm mattoruthye nokune polum enik ishtmilla ennullayala nan.

    • @arifap8754
      @arifap8754 2 года назад

      Sheriyaaa idokke angane sadikunnu

  • @thasnit7769
    @thasnit7769 2 года назад +7

    Njan eppo kandathe ullu ningalude video 😘😘😘super ❤️❤️❤️udane subscribe cheythu

  • @ayishaa4554
    @ayishaa4554 2 года назад +7

    സൂപ്പർ ഇക്ക നല്ല സ്നേഹവും കരുതലും ഉണ്ട്

  • @arifamen3779
    @arifamen3779 2 года назад +101

    2ഭാര്യമാർ ഉണ്ടായാൽ ഇത്ര സന്തോഷത്തിൽ ജീവിക്കുമോ 🙆‍♀️മാഷാ അല്ലാഹ് എന്നും ഈ സന്തോഷം നിലനിൽക്കട്ടെ, ബഷീർ ബഷിയെ പോലെ വേറെ ആരും ഉണ്ടാവില്ല ഇന്നത്തെ കാലത്തു എന്നാണ് ഇതുവരെ കരുതിയിരുന്നത്

    • @Triplesfamily
      @Triplesfamily  2 года назад +1

      🥰

    • @thanu748
      @thanu748 2 года назад +5

      njanum

    • @seenathk.m6238
      @seenathk.m6238 2 года назад +4

      Njanum

    • @shajahanm3088
      @shajahanm3088 2 года назад +8

      Njangal ith poleyulla oru familiyan .rand bharyamarum oru Veettil santhoshathode jeevikkunnu.njangalk channel illa.jeevitham happy.Alhamdulillah

    • @behappyy8213
      @behappyy8213 2 года назад +1

      @@shajahanm3088 matte ale klynm kazhichapol ningalk prblm illarunno😰😰😰

  • @jasimnizarjismiyanizar2363
    @jasimnizarjismiyanizar2363 2 года назад +1

    Knplyil evida veed

  • @nazarjamal4709
    @nazarjamal4709 2 года назад +3

    Phone vilichapol balloon pottiya sound

  • @sayana9764
    @sayana9764 2 года назад +16

    Adipoli surprise and prank.. Ningalu eppozhum ingane happy aayirikkan padachone anugrahikatte🥰🥰🥰

  • @shabeebashebi8662
    @shabeebashebi8662 2 года назад +11

    Adhya bharyakanu preiority…. Basheer bashiye pole alla

    • @sajinasaji1181
      @sajinasaji1181 2 года назад +1

      Athu enda 2nd bharya alle? 2 perkkum same priority kodukkanam appo thanne sandosham undakum 3 perkkum

  • @sajuks6824
    @sajuks6824 2 года назад +8

    Adipoli surprise and prank ennum ethu pole happy ayi irikanm ningalu many many happy returns of the day Ekka putiya prank and challenges kondu veranm

  • @sulaikav7727
    @sulaikav7727 2 года назад +9

    ഫസ്റ്റ് കാണുന്ന വീഡിയോ ആണ്

  • @shahanashanu7317
    @shahanashanu7317 2 года назад +29

    രണ്ടാളും sistersine പോലെ.. എന്നും ഒരുമ നിലനിൽക്കട്ടെ

  • @suttu8563
    @suttu8563 2 года назад +2

    Ingal ഒരു Q&A cheyyanam

  • @bathoolbathu9327
    @bathoolbathu9327 2 года назад +4

    Gift endha? 🤔

  • @hameedhameed1522
    @hameedhameed1522 2 года назад +66

    നിങ്ങളുടെ സ്‌നേഹo മരണം ബാരെ റബ് നിലനിർത്താടെ ☺️👍🏻

  • @AshrafAshraf-sp9eb
    @AshrafAshraf-sp9eb 2 года назад +1

    Ningal randaludeyum name entha

  • @nesmalnesrin676
    @nesmalnesrin676 2 года назад +8

    Njn ningalude video adhimayi an kannunaath enik othiri isthtaman, pakshe oru Samsheyam aha kunj baby arudeya

  • @Shafipc333
    @Shafipc333 2 года назад +19

    ഈ വീഡിയോ സിൽ രണ്ടു പേരും മൊഞ്ചു കുറഞ്ഞു പോയത് പോലെ ഉണ്ടല്ലോ 🥰

    • @asmabeegum81
      @asmabeegum81 2 года назад +5

      Innu natural aanu🤣

    • @Bxlal_vlogs5544
      @Bxlal_vlogs5544 Год назад

      മൊഞ് അല്ല കുറഞ്ഞെ make up കുറഞ്ഞതാ

  • @Humen36788
    @Humen36788 2 года назад +10

    ആദ്യം അവർ നിന്നെ പുച്ഛിക്കും
    പിന്നീട് അതിനെ ന്യായീകരിക്കും
    അവസാനം നിന്നെ അംഗീകരിക്കും
    All the very best for ur outstanding life💜❤️

    • @Triplesfamily
      @Triplesfamily  2 года назад

      thank you for your heartwarming words🔥🔥😍

  • @RCTECH-bs5dy
    @RCTECH-bs5dy 2 года назад +67

    രണ്ടാളും അടിപൊളിയാ
    എന്നാലും രണ്ടാളും ഷോൾ പിന്ന് കുത്തി ഇട്ടാൽ അതികം മൊഞ്ചായി തോന്നുന്നു ❤️

  • @risanasamadrisanasamad6576
    @risanasamadrisanasamad6576 2 года назад +4

    Vavaye kanumbol rifa ye polund(rifa mehnu)

  • @thashwaalthaf6831
    @thashwaalthaf6831 Год назад +1

    Ilkaude 2 mathe kalyanathinde video upload cheyyo?

  • @AyrinZiyaAyshaMehrish
    @AyrinZiyaAyshaMehrish 2 года назад +3

    Ningal 3perum vere vere channel thudanganda tto ingane othorumayode oru channel mathi ❤BB family pole 3channel venda athil mashoorade channelil mathre video kanu..

  • @shifnashifnaa1224
    @shifnashifnaa1224 2 года назад +9

    Hi polichu🤩😁🥰

  • @sahiraanees5278
    @sahiraanees5278 2 года назад +34

    നിങ്ങളെ വീഡിയോ ഇന്നണ് കാണുന്നത് name ഒന്നും അറിയത്തില്ല ഗ്രീൻ ഡ്രസ്സ് ഇട്ട ആളെ ദൂരെ നിന്ന് കണ്ടാൽ രിഫയെ പോലെ തോന്നുന്നു

  • @aboobakkersiddiq8585
    @aboobakkersiddiq8585 Год назад +1

    Happy Birthday 🎂

  • @MovieMedia.shameersha
    @MovieMedia.shameersha 2 года назад +15

    Many many happy returns of the day 🎂🎉

  • @shijinanoushad
    @shijinanoushad Год назад +1

    Ivar sahodarimarano randu pereum kanan orupoleyundu

  • @hameedhameed1522
    @hameedhameed1522 2 года назад +9

    വിഡിയോ അടിപൊളി 👌😊

  • @fairoosa7909
    @fairoosa7909 2 года назад +4

    Ninghale chanalnjan innaleyan kandath super daily video ittoo viewers koodum

  • @shifnac9947
    @shifnac9947 2 года назад +3

    ipo randem kettal oru trend aayirkun😂

  • @risanashaheem1118
    @risanashaheem1118 2 года назад +2

    Vavane rifayude face cut und

  • @rayyanarayya1816
    @rayyanarayya1816 2 года назад +1

    Ningal randal kakunde baryammar ano

  • @threestar6407
    @threestar6407 2 года назад +2

    Njan aadimayita video kaanunne evide veed

  • @nishanarafi6480
    @nishanarafi6480 2 года назад +4

    Shopiginu poyath makeup illand annalloo😃😍

  • @zioncreations6424
    @zioncreations6424 2 года назад +3

    Vavede friendlu ittirikkun hair illathayanu nallathu

  • @fousiyashyjal6451
    @fousiyashyjal6451 2 года назад +4

    പൊളിച്ച് മക്കളെ

  • @shareefak3610
    @shareefak3610 2 года назад +3

    Vavante mudi purath kaanunnu

  • @nishadk216
    @nishadk216 2 года назад +20

    ഭാര്യമാർ രണ്ടു ഒരു വീട്ടിലാണോ താമസം

  • @zak395
    @zak395 2 года назад +3

    👍👍😄

  • @mohmmadkutty2407
    @mohmmadkutty2407 Год назад +1

    Happy birthday

  • @jamshiyafaisal740
    @jamshiyafaisal740 2 года назад +7

    B B family aann engane kandittulladh
    Ningalum poliyaaatto

  • @shafnashafna5645
    @shafnashafna5645 2 года назад +6

    Ningalude life story okke parayuu

  • @hishanashifna1623
    @hishanashifna1623 2 года назад +1

    Evarku2veedundo

  • @Aflaahvm
    @Aflaahvm 2 года назад +3

    Inippo rand baryamar roll modalavo

  • @shahulhameedshahul1378
    @shahulhameedshahul1378 2 года назад +30

    രണ്ടു പെണ്ണ് കെട്ടിയാൽ ചിലവിനു കൊടുക്കാൻ ബുദ്ധിമുട്ടു ഇല്ല എന്ന് ippo മനസ്സിൽ ആയി just ഒരു അൽകുത്ത് ചാനൽ കൊടുത്താൽ മതി

  • @SamRash3828
    @SamRash3828 2 года назад +1

    Ithil ethaan ponnus

  • @anshifmoonikkal
    @anshifmoonikkal 2 года назад +1

  • @shifnafathimaps254
    @shifnafathimaps254 2 года назад +4

    രണ്ടു പേരെയ്യും കാണാൻ ഒരുപോലെ ഉണ്ട്.... Sisters aano

  • @rpkrpk3189
    @rpkrpk3189 2 года назад +8

    Entha abinayam kurach over act

  • @azralizwaazralizwa3096
    @azralizwaazralizwa3096 2 года назад +1

    Baseer bashi matralla alle

  • @chikkuronusvlogs6256
    @chikkuronusvlogs6256 2 года назад +5

    രണ്ടാളും ഒരു പോലെ ഉണ്ടല്ലോ സിസ്റ്റേഴ്സ്നെ പോലെ ഉണ്ട് നിങ്ങളുടെ ഫാമിലി വിശേഷങ്ങൾ ഒന്ന് പറയണേ

  • @irfanas942
    @irfanas942 2 года назад +7

    Nthukondum Ningal pwoliyanu no words ennum nilanilkatte

  • @rayeeskpkattupunathil4449
    @rayeeskpkattupunathil4449 2 года назад +5

    Enthina she in randamadh kalyanam kazhichadh

  • @zaiha4598
    @zaiha4598 2 года назад +5

    5:06 Vavante Face aa time il Rifa mehnu nte pole thonniii😶

  • @jeseenafaizal5894
    @jeseenafaizal5894 2 года назад +2

    Super🥰😍👍😘

  • @shibinaashirashir5065
    @shibinaashirashir5065 2 года назад +1

    Egeneya randamath ketiye

  • @tessyjose1521
    @tessyjose1521 2 года назад +3

    . Happy birthday🎂🎉🎁

  • @shifashihab8545
    @shifashihab8545 2 года назад +4

    Ithil ara first wife randalkkum kuttikal undo

  • @ammukannan9879
    @ammukannan9879 2 года назад +19

    ഇതിൽ ആരാ 1st wife ചേട്ടാ..Red ഡ്രസ്സ്‌ ഇട്ട ചേച്ചിയാണോ അതോ green ഇട്ട ചേച്ചിയോ ?ഇപ്പോള കാണുന്നെ..

  • @mohammedaslamsmohammedasla238
    @mohammedaslamsmohammedasla238 2 года назад +6

    Polichu bro🥰❤

  • @muhammedzenher5566
    @muhammedzenher5566 2 года назад +10

    Over aakkunu

  • @ummuraheena2312
    @ummuraheena2312 Год назад

    മാഷാ അള്ളാ 👍🏻👍🏻

  • @MUHAMMED_RAZAL48
    @MUHAMMED_RAZAL48 2 года назад +1

    Helmet വെക്കാതെ പോയത് കൊണ്ട് പണി കിട്ടിയില്ലേ

  • @sheheenamidlaj3905
    @sheheenamidlaj3905 2 года назад +3

    Ellam kollam .aaa kunju pedichu poyi.

  • @nasminrahees2673
    @nasminrahees2673 2 года назад +4

    Randuperudeyum sound orupole😊😊

  • @shahinasadhakath8722
    @shahinasadhakath8722 2 года назад +1

    Masha allha

  • @muhammedyazeen0794
    @muhammedyazeen0794 2 года назад +19

    വെയിൽ കൊണ്ടപ്പോൾ result വന്നു 😄

  • @momandsans6513
    @momandsans6513 2 года назад +1

    Helmet😇

  • @sumithufyl9707
    @sumithufyl9707 2 года назад +3

    😘😘

  • @sajnapk2321
    @sajnapk2321 2 года назад +6

    ബഷീർ ബേസിയൂടെ അനിയൻ ആന്നോ സത്യത്തിൽ chodichadanu

  • @mumthasabdullatheef6931
    @mumthasabdullatheef6931 2 года назад +2

    👌