മോദിയെ സാക്ഷിയാക്കി പിണറായിയുടെ മറുപടി: അങ്ങയുടെ ആ വിമര്‍ശനം തെറ്റാണ് | CM Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Subscribe to the Manorama News RUclips Channel: goo.gl/EQDKUB
    Get Latest news updates goo.gl/kCaUpp
    Visit our website: goo.gl/wYfPKq
    Follow Manorama News on Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 3,1 тыс.

  • @ramithpm7545
    @ramithpm7545 3 года назад +965

    കൂവിയവരെ കൊണ്ട് കയ്യടി പ്പിക്കാൻ ഒരു റേഞ്ച് വേണം അത് PV ക്കെ ഉള്ളു

    • @sharifcheru7348
      @sharifcheru7348 3 года назад +16

      💯.... Like for penarai vijayan sir from karnataka

    • @ramithpm7545
      @ramithpm7545 3 года назад +3

      @@sharifcheru7348 ♥️♥️❣️

    • @baburaj7921
      @baburaj7921 3 года назад

      Ok ok dealer no problem ok

    • @arunh7723
      @arunh7723 3 года назад +1

      തീട്ടം

    • @ramithpm7545
      @ramithpm7545 3 года назад +10

      @@arunh7723 eich poda achilukki

  • @aryastark4937
    @aryastark4937 3 года назад +1458

    ഇദേഹം CM ആയപ്പോൾ എനിക്ക് വെറുപ്പായിരുന്നു കാരണം VS ഇനെ മുൻനിർത്തി അവസാനം ഇദേഹം CM ആയി.
    പക്ഷെ ഇന്ന് എഴുന്നേറ്റുനിന്നു Salute ചെയ്‌തുപോകും PV❣️

    • @ratheeshk269
      @ratheeshk269 3 года назад +37

      ഇരട്ട ചങ്കാണ് പിണറായിക്ക് 😍😘😘😘💪

    • @abeymoolavattom5973
      @abeymoolavattom5973 3 года назад +18

      Same here

    • @sheru6992
      @sheru6992 3 года назад +17

      Fact❤🚩 thandedam nallaapole ula aaaala🚩

    • @vishnuv2856
      @vishnuv2856 3 года назад +11

      Correct enikkum athu aayirunnu...but ippoo ❤️❤️❤️❤️

    • @SurajInd89
      @SurajInd89 3 года назад +3

      Onnu poda kammi

  • @mypassionmylife5804
    @mypassionmylife5804 5 лет назад +1701

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും
    കരുത്തനായ,
    പറഞ്ഞ വാക്ക് മാറ്റി പറയാത്ത,
    വാക്കിന് വിലയുള്ള നേതാവ്..

    • @abhiyasusan8271
      @abhiyasusan8271 3 года назад +12

      തീർച്ചയായും

    • @arun1484
      @arun1484 3 года назад +7

      ❤❤🚩🚩

    • @ministatus71
      @ministatus71 3 года назад +9

      ശബരിമല വിഷയം 😂

    • @baburaj7921
      @baburaj7921 3 года назад

      Dard dilo ke super Superman super girls ok

    • @neymar4327
      @neymar4327 3 года назад +8

      ചത്തു പോട്ട്ടെ പിണറായി

  • @sadathmedia5227
    @sadathmedia5227 5 лет назад +519

    കേരളം ഇന്നേ വരെ കാണാത്ത ഒരു ഗർജ്ജിക്കുന്ന സിംഹം.....
    പിണറായി സർ
    കേരള cm

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 3 года назад +1177

    പ്രധാനമന്ത്രി ഇരിക്കുമ്പോൾ ഇത് പോലെ പറയാൻ ഒരു കമ്മ്യൂണിസ്റ്റ്‌കാരനെ കഴിയു

    • @jpp1751
      @jpp1751 3 года назад +12

      Ella communist kaaranum kazhiyum.. Eppoal aanankil eee naattilay janangalkku india yuday pm nay onnu kodukkanum kazhiyum..

    • @athul459
      @athul459 3 года назад +4

      @@jpp1751 saho 🤐💯

    • @King123-r1u
      @King123-r1u 3 года назад +8

      Ayinu e chayakadakaran aaru

    • @mystical_b_i_r_d8512
      @mystical_b_i_r_d8512 3 года назад +5

      @@King123-r1u ninte achan

    • @King123-r1u
      @King123-r1u 3 года назад +5

      @@mystical_b_i_r_d8512 ni pottan aano myre oo ni sangi aanelle

  • @sanalkmohanan
    @sanalkmohanan 3 года назад +117

    എന്തു പെട്ടെന്നാ ശാന്തമായ അന്തരീക്ഷം രണ്ടു വരിയിൽ അവിടെ ഉണ്ടാക്കിയെടുത്തത്.

  • @pkshafi7735
    @pkshafi7735 5 лет назад +3214

    രാഷ്ട്രീയപരമായി അങ്ങയോടു എതിർപ്പാണെങ്കിലും ആ ഡയലോഗ് പൊളിച്ചു... *അടങ്ങിയിരിക്കുന്നതാണ് നല്ലത്* 👌👌👌👌👌👌👌👌👌👌👌👌👌
    *പറയേണ്ടത് പറയേണ്ട സമയത്തു തന്നെ പറയേണ്ടവരുടെ മുഖത്തു നോക്കി പറയാനുള്ള ആ ആർജ്ജവം അപാരം തന്നെ* 👌👌👏

    • @sreekumarg
      @sreekumarg 5 лет назад +17

      Deyyy athaanu pk shafi... you said it.

    • @pkshafi7735
      @pkshafi7735 5 лет назад +1

      @@sreekumarg 😄

    • @myreply4789
      @myreply4789 5 лет назад +22

      ബഹളംവെച്ചവരെ ആരെയും അറസ്റ്റ് ചെയ്തില്ലല്ലോ കഷ്ടമായിപ്പോയി

    • @Kerala__
      @Kerala__ 5 лет назад +80

      @@myreply4789 പിടിച്ചെടുത്ത ബൈക്കുകൾ വന്നു തിരിച്ചു എടുത്തിട്ട് പോയ ശേഷമേ അറസ്റ്റ് കാണുള്ളൂ...
      ബൈക്ക് തിരിച്ചു എടുക്കാൻ പോലും സ്റ്റേഷനിൽ പോകാൻ ധൈര്യമില്ലാത്തവന്മാരെ അറസ്റ്റ് ചെയ്തിട്ട് എന്തിനാ..
      സ്റ്റേഷൻ നാറ്റിക്കാനോ????

    • @myreply4789
      @myreply4789 5 лет назад +3

      @@Kerala__ ആംപിയർ കറക്റ്റ് ചെയ്യു

  • @ARJUN-bn2sz
    @ARJUN-bn2sz 5 лет назад +1753

    സഖാവ്.പിണറായി വിജയൻ ഫാൻസ് like here...💪💪

  • @miclealstrijin7706
    @miclealstrijin7706 5 лет назад +383

    CM Pinarayi is a great and strong leader..May he long live.....a big salute from Tamilnadu...

    • @abinmathew3368
      @abinmathew3368 3 года назад

      @Chandra sekhar you are wrong.. communists upheld Humanity

    • @melvin8321
      @melvin8321 3 года назад +1

      @Chandra sekhar who are you sangaparivar cowdung boy😂😂

  • @a.p.harikumar4313
    @a.p.harikumar4313 5 лет назад +1144

    നാല് വോട്ടിന് വേണ്ടി അച്ഛാഎന്നും കൊച്ചച്ഛാഎന്നും വിളിക്കുന്ന രാഷ്ട്രീയക്കാരുടെലോകത്ത് എടുത്തതീരുമാനത്തിൽ ഉറച്ച്നിന്ന് അക്രമങ്ങളെ നേരിട്ട കേരളത്തിൻറെ അഭിമാനമായ മുഖ്യമന്ത്രീ അങ്ങയ്ക്ക് ആയിരം അഭിവാദ്യങ്ങൾ....

    • @ravikochukunju1668
      @ravikochukunju1668 5 лет назад +5

      Appreciate for the mass dialog of our CM against the people who were disturbed his speech.

    • @nnisarshamna51
      @nnisarshamna51 5 лет назад +27

      എന്റെ ഹീറോ ഇപ്പോ മമ്മൂട്ടിയോ മോഹൻലാലോ.എല്ലാ....എന്റെ ഹീറോ... പിണറായി വിജയൻ സാറാണ്..ഇതാണ് ഹീറോയിസം... ആരെയും കൂസാതെ.. യുളള...ശൈലി വളരെ ഇഷ്ടപ്പെട്ടു...

    • @rajeevnadarajan6097
      @rajeevnadarajan6097 5 лет назад

      Good

    • @gopancherussery3375
      @gopancherussery3375 5 лет назад

      Poooo9xa xhetta

    • @Happy_sad92
      @Happy_sad92 5 лет назад +1

      Ah therumanam okkey election thottathodey Mari 😂😂😂 epo kodiyeri veedu thorum kayari eragunninde adutha election nu 4 vote kittan 😂😂

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING 5 лет назад +1483

    കൂവിയത് അയ്യപ്പഭക്തരാകില്ല.
    പകരം മോദി ഭക്തരായിരിക്കും
    കാരണംഹിന്ദിക്കാരുടെ രീതികൾ വിചിത്രമാണല്ലോ,,,,,

  • @lajcreation6292
    @lajcreation6292 5 лет назад +282

    1:34 അടങ്ങിയിരിക്കുന്നതാ നല്ലത് 👍😄
    പിണറായി മാസ്സ്

  • @muhammadn.h9613
    @muhammadn.h9613 3 года назад +101

    പിണറായി എന്നാൽ കരുത്ത്,കർശനം, ആർജവം,

  • @naveenpaulose
    @naveenpaulose 3 года назад +449

    ദാ ഇന്ന് ഗെയില്‍ പദ്ധതി പൂര്‍ത്തിയായിരിക്കുന്നു... 👍👏
    പറഞ്ഞ വാക്ക് പാലിച്ച പിണറായി സര്‍ക്കാരിന് അഭിവാദ്യങ്ങൾ... 👍✌️

    • @itsme1938
      @itsme1938 3 года назад +3

      മലയോര ഹൈവേയും ആദ്യ റീച്ച്

    • @dreamcatcher6846
      @dreamcatcher6846 3 года назад +2

      Palarivattom

    • @AKN_subscribe
      @AKN_subscribe 3 года назад +1

      Engane enthut purthiyakina. Avan enthu development aanu nadinnu cheythekunne droham alland

    • @athul459
      @athul459 3 года назад +3

      @@AKN_subscribe ashyeeeee....onn poyedo😂

    • @AKN_subscribe
      @AKN_subscribe 3 года назад

      @@athul459 ni പോടാ. മന്ദബുദ്ധി

  • @sannyjoseph
    @sannyjoseph 3 года назад +151

    ഇലക്ഷൻ സമയത്തു ഇത് കാണുന്നവർക്കു ലൈക് അടിക്കാനുള്ള പൊതുയിടം......

  • @nobelkk2855
    @nobelkk2855 4 года назад +462

    എവിടെയെങ്കിലും വന്ന് ഒരു പൊട്ടനെ വെച്ച് തർജമ ചെയ്യിച്ചുകൊണ്ടല്ല...മുന്നിൽ ഇരുത്തി ഇതു പോലെ അണ്ണാക്കിൽ അടിച്ചു കൊടുക്കണം...🚩പിണറായി🚩🚩🚩🚩🚩

  • @Doubleaction9
    @Doubleaction9 5 лет назад +548

    ആ ചങ്കൂറ്റം അതാണ് ഞങ്ങൾക്ക് ഇഷ്ടം അങ്ങാണ് ഞങ്ങളുടെ മുഖ്യമന്ത്രി ആണൊരുത്തൻ വന്നാൽ ഇങ്ങനെ യി രി ക്കും ഇരട്ട ചങ്കൻ ✌️✌️✌️👌

    • @jyothikaproducts4001
      @jyothikaproducts4001 4 года назад

      Phuuuuu thooooo

    • @EdwinGeorge133
      @EdwinGeorge133 3 года назад

      🤣

    • @Mrfacts_ge
      @Mrfacts_ge 3 года назад +12

      @@jyothikaproducts4001 Poda .... Chief minister 10000 perude munnil ninnaanu samsarichath ....vimarshikunna niyokke 10 perude munnil ninnu vaa thurannu samsarikkumo...chelakkalle

    • @aleenasajithampi8423
      @aleenasajithampi8423 3 года назад +5

      @@jyothikaproducts4001 മങ്കി ആണെന്ന് തോന്നുന്നല്ലോ

    • @nizam6923
      @nizam6923 3 года назад +1

      @@aleenasajithampi8423 😁

  • @Cpi_.Warriors
    @Cpi_.Warriors 4 года назад +422

    *നട്ടെല്ലുള്ള നേതാവ്🤩*
    *സഖാവ് പിണറായ് വിജയന്‍*

  • @nazimm7438
    @nazimm7438 4 года назад +115

    എനിക്ക് ഒരുപാടിഷ്ടപെട്ട നേതാവ്..പറയുന്നത് മാത്രം പ്രവർത്തിക്കുന്ന നേതാവ്.വ്യക്തമായ അഭിപ്രായം ആൾ.ഈ കർകശസ്വഭാവം അദ്ദേഹത്തിന്റെ മുഖമുദ്ര സർ.. ബിഗ് സല്യൂട്ട്

  • @rineesh0044
    @rineesh0044 3 года назад +390

    പിണറായിയെയും മോദിയെയും ഒരുമിച്ച് ഇരുത്തിയാൽ. പിണറായിയുടെ തട്ട് താണ് തന്നെയിരിക്കും.. നിലപാട് (നട്ടെല്ലു )

  • @Psychologychapters
    @Psychologychapters 5 лет назад +185

    ആ ശാസന എനിക്ക് ഇഷ്ടായി ❤️

  • @thamburu6666
    @thamburu6666 5 лет назад +46

    ജനങ്ങൾക്ക് ഭരിക്കപ്പെടുമെന്നു തോനുമ്പോയെ ഒരു നേതാവ് നേതാവാകു. "അതാണ് പിണറായി വിജയൻ ✌✌💪💪

  • @Freethinker90
    @Freethinker90 5 лет назад +1321

    മുഖ്യമന്ത്രി നിങ്ങൾ അടുത്ത അഞ്ചു വർഷവും ഭരിക്കണം നിങ്ങൾ നിലക്ക് നിർത്തേണ്ടവരെ നിലക്ക് നിർത്തുന്നു

  • @AbdulAzeez-js2vz
    @AbdulAzeez-js2vz 5 лет назад +3580

    നട്ടെല്ല് ഉള്ളവർക്കു ലൈക് അടിക്കാനുള്ള നൂല് .

    • @user-hj9hz5lz7q
      @user-hj9hz5lz7q 4 года назад +9

      തുലുക്കന്മാരെല്ലാം ഇരട്ടങ്കൻ ഫാൻസായി.

    • @raaarammm6205
      @raaarammm6205 4 года назад +1

      @@user-hj9hz5lz7q 🙄

    • @rashedpunnakodan8056
      @rashedpunnakodan8056 4 года назад +1

      Enthina

    • @tamillearning3257
      @tamillearning3257 3 года назад +13

      @@user-hj9hz5lz7q നിന്റെ അമ്പലത്തിൽ വെപ്പൺടി പൂജിച്ച തള്ള ശാഖ വെടി ആയി കാവി തായോളി, 🤣🤣🤣

    • @mannarmetals8455
      @mannarmetals8455 3 года назад +3

      @@tamillearning3257 കുറച്ചു കൂടി മാന്യമായി മറുപടി കൊടുക്കണം wizard. ടി വടക്കേലെ ശാന്തേ നിന്റെ തന്തയാടി പൂറി തുലുക്കന്മാർക്ക് കൊതം വടിച്ചു കൊടുക്കുന്നത് തേവിടിച്ചി

  • @shibinchandran8867
    @shibinchandran8867 5 лет назад +1650

    മോദിയെ വേദിയിൽ ഇരുത്തി മോഡിക്കിട്ട് കൊട്ടുന്നതോ കണ്ടോ 😀
    Its called Double Chunk

    • @manojkumar500
      @manojkumar500 5 лет назад +38

      ഭാഗ്യം മോദിക്ക് മലയാളം അറിയാത്തത് കാര്യമായി.. ഇതിൽ എവിടണവോ മോദിക്ക് മറുപടി കൊടുക്കുന്നതും അടിച്ചിരുത്തുന്നതും... 😭😭😭😭

    • @kevinsajan8021
      @kevinsajan8021 5 лет назад +62

      മലയാളം അറിയായിരുന്നെങ്കിൽ mothi അങ്ങ് ഉണ്ടാക്കിയെന്നെ

    • @Chugambaran
      @Chugambaran 5 лет назад +9

      @@kevinsajan8021 Ashaane lesham kanjaav kanuvo edukkan😎

    • @homosapiens.....1735
      @homosapiens.....1735 5 лет назад +1

      Oommbi....?

    • @vinaymanoj8715
      @vinaymanoj8715 5 лет назад +5

      @@kevinsajan8021 pakistanil bomb etta athreyum onnum ee pinamayi cheyyilla...apo aara ertta chankkan
      Vizhinjam seaport patti onnum paranjillallo 😂
      Flood relief fundine patty paryu manthri

  • @aromalraj5227
    @aromalraj5227 3 года назад +36

    ഇലക്ഷൻ കഴിഞ്ഞു ഇത് കാണുന്നവർ ഉണ്ടോ.🔥🔥🔥

  • @chandhukrishna1348
    @chandhukrishna1348 3 года назад +107

    രണ്ട് വർഷത്തിന് ശേഷവും സഖാവിന്റെ വീഡിയോ കാണുന്നവർ ഉണ്ടോ 💪💪. എന്നും അഭിമാനം ആണ് പിണറായി സഖാവ് 💪 ലാൽസലാം സഖാവേ.

    • @move501
      @move501 8 месяцев назад

      Yes , 3 varshathinu shesham kanunnu !!! Myranu paranari

  • @noushadcheerangan5911
    @noushadcheerangan5911 5 лет назад +1782

    പിണറായിലെ സഖാവ് ധീരൻ, ആ കൂവലുകൾക്ക് മുന്നിൽ ചൂളാതെ തലയുർത്തിപ്പിടിച്ച ആ മാസ്സ് ഡയലോഗ്, പതറാത്ത വാക്കുകൾ ....( ഞാൻ നല്ല നേതക്കളെ ഇഷ്ടപ്പെടുന്നു)

    • @sasivinod3286
      @sasivinod3286 5 лет назад +19

      അധികാരംഉണ്ടെങ്കിൽ.എത്ഊളയ്ക്കുംഎന്തുംപറയാംചെയ്യാം

    • @abijithabi7679
      @abijithabi7679 5 лет назад +57

      @@sasivinod3286 മോദിയേപ്പോലെയും അമിഠ് ഷാജിയേപ്പോലെയും

    • @amrithaanil4561
      @amrithaanil4561 5 лет назад +10

      Mr..Ore CM ne cherunath alla janathe virattal.He is not suitable for a CM.
      NB:njn ore partyum support cheyunila

    • @syammsivan27
      @syammsivan27 5 лет назад +1

      Dheeran...........chirikkano

    • @abinsronaldofan
      @abinsronaldofan 5 лет назад +3

      Sharanam Vilikkan ullasthalam aano ath...

  • @jayachandranvn6535
    @jayachandranvn6535 5 лет назад +106

    എന്തു വൃത്തികെട്ടവന്മാരാണ് ,സ്വന്തം വീട്ടിൽ അച്ഛനെയും ,അമ്മയെയും ഒരുമിച്ചു കണ്ടാലും ഇവർ കൂകിപ്പോകും ,

    • @sreenath8790
      @sreenath8790 5 лет назад +2

      അതും ഇതുമായി എന്ത് ബന്ധം ഉമ്മചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ നിനക്ക് വേദനിച്ചിലെ... ഇപ്പോ സങ്കിയുടെ മുന്നിൽ മാലയും ഇട്ട് കുമ്പിട്ടു നിന്നിട്ട് ഡയലോഗ്

    • @asnafdq8486
      @asnafdq8486 Год назад

      Crctt😂

  • @aaroncj98
    @aaroncj98 4 года назад +215

    കേരളത്തിലെ ഒരേ ഒരു ഇരട്ട ചങ്കൻ 🔥♥️

    • @arunh7723
      @arunh7723 3 года назад +1

      പോയി പണി എടുത്ത് ജീവിക്കേടാ

  • @satharmadathil9815
    @satharmadathil9815 5 лет назад +146

    തേൾ ന് കുത്താനെ അറിയൂ സാംഘിക്ക് കൂകാനും അത് സാഹചമായ സ്വഭാവമാണ് (മഹാ കവി കുമ്മനം )

  • @akhilsakhils2147
    @akhilsakhils2147 5 лет назад +215

    എന്തിയെ കൂവിയവരൊക്കെ എന്തിയേ, ഒറ്റ ഡയലോഗിൽ വായടപ്പിച്ചു കളഞ്ഞു അതാണ് ഞങ്ങളുടെ ഇരട്ട ചങ്കൻ ആ ചാണകത്തെ ഇരുത്തികൊണ്ട് തന്നെ അത്രേം പറഞ്ഞത് നന്നായി ലാൽസലാം സകവേ

  • @latheefkm7641
    @latheefkm7641 3 года назад +187

    ഇൻഡ്യയിലെ ഉരുക്ക് മുഖ്യമന്ത്രി യാണ് കേരള മുഖ്യമന്ത്രി സഖാവ് പിണറായി.ലാൽ സലാം

  • @krishnasreek9474
    @krishnasreek9474 5 лет назад +330

    സഖാവിന്റെ ഒറ്റവാക്കിൽ നിർത്തി അത്രയും ഉള്ളു ചാണകങ്ങൾ വകതിരിവ് ഇല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു സഖാവെ അങ്ങയോടുള്ള ബഹുമാനം കൂടുകയാണ് എന്നെ പോലെയുള്ള ആളുകൾക്ക് ചെയ്തത് ലാൽ സലാം

    • @prakash8300
      @prakash8300 5 лет назад

      Onn podo... Aarthavakammi..... Ejjathi parajayam aan... Ee. Pannan cheytha orotta nalla kaaryam parayineda

    • @subscriberswithoutnovideoc4471
      @subscriberswithoutnovideoc4471 5 лет назад +2

      KAKKAKKKU THOORAN PRATHIMA UNDAKKIII MODI...
      @@prakash8300

    • @a10statusonly13
      @a10statusonly13 5 лет назад

      Poda koppe @ash

    • @saheernk1517
      @saheernk1517 5 лет назад +1

      @@prakash8300
      നിന്റെ തള്ളക്കും കെട്ടിയോൾക്കും പെങ്ങന്മാർക്കും ആർത്തവം ഇല്ലേ ...
      മൈരേ

  • @nb6420
    @nb6420 5 лет назад +252

    കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ കേരളത്തിലെ മനുഷ്യർക്ക്‌ അഭിമാനവും അഹങ്കാരവുമാണ്.ലാൽസലാം സഖാക്കളെ 💪💪❤❤❤

    • @aradhyabijoy1543
      @aradhyabijoy1543 5 лет назад +2

      നീ ഈ നാട്ടിൽ അല്ലെ

    • @Shafeek75.
      @Shafeek75. 5 лет назад

      amal s s true

    • @dhaneeshanandhan4906
      @dhaneeshanandhan4906 5 лет назад

      Aradhya Bijoy യെസ്.. അത് കൊണ്ട അവൻ പറഞ്ഞത്. നാട്ടിൽ ഉണ്ടായിട്ടും ഉറങ്ങികിടക്കുന്നവർക് അതറിയില്ല

    • @Malayalii974
      @Malayalii974 4 года назад

      ഓട് മൈരേ

    • @aswing2706
      @aswing2706 4 года назад

      അയ്യേ

  • @user-gp4bc2xm2e
    @user-gp4bc2xm2e 5 лет назад +549

    പ്രധാനമന്ത്രിയെ കൂവാൻ ആളില്ലാഞ്ഞിട്ടല്ല.... ആ പദവിക്ക് കൽപിക്കുന്ന മാന്യത

    • @thahirvpv9471
      @thahirvpv9471 4 года назад +1

      @Muhsin sap Shimsana hi evide

    • @Loveshore740
      @Loveshore740 4 года назад +9

      മോദി പ്രസംഗിക്കുബോൾ കുവാൻ പോയിട്ട് ഒന്ന് ശ്വാസംവലിച്ചുവിടാൻ കമ്മിക്ക്പറ്റുമോ ..... പരട്ടച്ചങ്കൻ അന്ന് നിക്കറെ മുള്ളിക്കാണും സംഘികൾ ആ വേദിയിൽവച്ച് പിണു വിജയനെ സ്വാഗതം ചെയ്തപ്പോഴും പ്രസംഗിച്ചു തുടങ്ങിയപ്പോൾ മുതലും പരനാറിവിളിയായിട്ടാണ് ഓഡിയൻസ് സ്വീകരിച്ചത് ...അതിലും വലുതില്ലല്ലോ ആ വേദിയിൽ ഉണ്ടായിരുന്ന ആളായിരുന്നു ഞാൻ...

    • @junu4671
      @junu4671 4 года назад +44

      @@Loveshore740 സഖാവിന്റെ സംസാരം കേട്ടപ്പഴേ മോഡിയുടെ ബാക്കിൽ മഞ്ഞ നിറം പറ്റിയത് കണ്ടില്ലേ 🤣🤣🤣🤣

    • @sujancm6156
      @sujancm6156 4 года назад +2

      @@junu4671 chiripikalle India ude 1 percent mathramulla keralathinte pm nu keezhilulla pradeshika bharanakaran mathramanu vijayan

    • @shababulhisham9328
      @shababulhisham9328 4 года назад +1

      Stupid audience 👌🏻🤣

  • @majnukorani
    @majnukorani 5 лет назад +333

    മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന് ഭരിക്കാൻ മാത്രമല്ല .ഇരുത്തേണ്ടവരെ ഇരുത്താനുമറിയാം ........... കേരളം അഭിമാനിക്കുന്നു ...... ലാൽസലാം സഖാവേ......

  • @shaimashaima8361
    @shaimashaima8361 4 года назад +42

    Proud to be a communist 😘😘

  • @hithap9003
    @hithap9003 3 года назад +75

    പിണറായി വിജയൻ..... പറഞ്ഞറിയാൻ വാക്കുകൾ ഇല്ല.. ഞങ്ങടെ ഇടനെഞ്ചിലെ വികാരമാണ് ഞങ്ങടെ ഈ ഇരട്ടചങ്കൻ നേതാവ്.... ലാൽസലാം സഗാവേ...

  • @chandana.s8975
    @chandana.s8975 5 лет назад +596

    I am very proud of our honourable Chief Minister Sree Pinaray Vijayan.

    • @anju.s8347
      @anju.s8347 5 лет назад +3

      Ithilitra proud aakaan enthirikkunnu...kashtam

    • @anzilanzari8663
      @anzilanzari8663 5 лет назад

      @@anju.s8347 😒

    • @satishnair4698
      @satishnair4698 5 лет назад +1

      I am not.....specially what he did in Sabarimala :(

    • @punyamstores9670
      @punyamstores9670 5 лет назад

      Cash central govt vangyaal vikasanam nadathan problm illa...ella partylum nallathum cheethayum und.

    • @josephstalin6147
      @josephstalin6147 5 лет назад

      So am I . Bjp will be soon sent to the gulags . No need to worry comrade 💪

  • @harunmuhammed9927
    @harunmuhammed9927 5 лет назад +1376

    കോരന്റെ_മകനോടാ_കളി..
    "അച്ചടക്കത്തോടെയിരിക്കുന്നതാണ് നല്ലത് കേട്ടോ"
    പിന്നെ എല്ലാം ശാന്തം.😄😄😄

  • @diffina1500
    @diffina1500 5 лет назад +881

    പറയാനുള്ളത് അതിപ്പോ ആരിരുന്നാലും,,😘
    .
    ആരോടായാലും കമ്മൃൂണിസ്റ്റുകാരന് പറഞ്ഞിരിക്കും
    .
    💪💪 #ഇരട്ടച്ചങ്കന് ഡാാാ..!!😍😘

    • @foxff5756
      @foxff5756 5 лет назад +2

      Diffin A Sathyam

    • @akshayachu2890
      @akshayachu2890 4 года назад +5

      Ennod parada adich more polikum njn oru partilum illa

    • @Shafnas007
      @Shafnas007 4 года назад +1

      Akshay achu nee ethada

    • @pathmavathisundari5379
      @pathmavathisundari5379 4 года назад +1

      😘❤❤❤

    • @nakshatraprem7573
      @nakshatraprem7573 4 года назад +1

      @@akshayachu2890 athe... Athanu vendath..... Keralam kuttychorakki angeru... M

  • @harigm2593
    @harigm2593 5 лет назад +1246

    പിണറായി വിജയൻ മുഖ്യമന്ത്രി ആയതിൽ കേരളീയർക്ക് തീർച്ചയായും അഭിമാനിക്കാം... കരുത്തനായ മുഖ്യമന്ത്രി യാണദ്ദേഹം...

    • @ajinc3860
      @ajinc3860 5 лет назад +1

      പിന്നേ...

    • @An-lc2fx
      @An-lc2fx 5 лет назад +4

      Well said

    • @prasobhp279
      @prasobhp279 5 лет назад +5

      Pakshe adheham oru ekadhpathiye poleyann perumarunnath enthoke paranjalum

    • @farhanolpk777
      @farhanolpk777 5 лет назад +2

      😍💪🚩🚩🚩

    • @dikhilmon7051
      @dikhilmon7051 5 лет назад +1

      പിന്നെ കിടു

  • @B.Happy.3380
    @B.Happy.3380 3 года назад +17

    പകരം വെക്കാനില്ലാത്ത നേതാവ് പിണറായിവിജയൻ 💪💪💪💪💪

  • @sanilsukumaran8813
    @sanilsukumaran8813 5 лет назад +75

    1million views 😍😍😍
    Acceptance of CM Pinarayi Vijayan goes up....
    Stern and Bold CM....

  • @ajishasreedhar547
    @ajishasreedhar547 5 лет назад +49

    മുഖ്യമന്ത്രി ❤ സഖാവ് 😍 Proud to be a communist 😍

  • @shereefpk1190
    @shereefpk1190 5 лет назад +423

    *ഇതാണ് നേതാവ് പ്രധാന മന്ത്രി ഇരിക്കുമ്പോൾ ഇങ്ങനെ പറയാൻ പിണറായികെ കഴിയു....👌👌*

    • @kukkusathyan2125
      @kukkusathyan2125 5 лет назад

      Well said

    • @shaimashaima8361
      @shaimashaima8361 4 года назад

      Adh saghavin nokenda karym illa.. Pinne translation ok vere sanghikuttanmaaru pananj kodutholum😌

    • @nmu8083
      @nmu8083 3 года назад

      @@shaimashaima8361 transalate cheyyan polum sangik muttivirakkum binnippikkane ariyoo chanaakuttanmark. nattellilla

    • @psstorys5625
      @psstorys5625 3 года назад

      അതിന് ആ പൊട്ടന് വെല്ലോം മനസിലാവോ 🤣

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 года назад

      @jayan babu bhasha ariyathathukondu oru prasnam vanilla ❄😂😁😂😂😂😂😂😂😂

  • @Malik-vc7vj
    @Malik-vc7vj 3 года назад +14

    ഇങ്ങേര് എന്ത് മനുഷ്യനാ...
    ചങ്കൂറ്റം സമ്മതിക്കണം
    പിണറായി വിജയൻ🔥

  • @aslamnavlogs5884
    @aslamnavlogs5884 5 лет назад +798

    അവർക്ക് ശബ്ദം ഉണ്ടാക്കാൻ മാത്രമാണ് കഴിയൂ..... അങ്ങനെയും കുറെ ജന്മങ്ങൾ ഉണ്ട് ..... മാസ്സ് സാഗാവേ💪

    • @UmeshUmesh-et5gh
      @UmeshUmesh-et5gh 5 лет назад +2

      സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നു

    • @kadharkhan1521
      @kadharkhan1521 5 лет назад +3

      LALSALM.SAGAV

    • @thepatriot670
      @thepatriot670 5 лет назад +2

      Lalsalam sudappi.

    • @krishna201k
      @krishna201k 5 лет назад

      Pattikal kurachukonde irikkum

    • @krishna201k
      @krishna201k 5 лет назад

      Sanghi pattikalk oru yogathil engane perumaranam ennu polum ariyilla

  • @anandvijayakumar4097
    @anandvijayakumar4097 5 лет назад +1006

    *പ്രധാനമന്ത്രിയെ ഇരിക്കപ്പിന്ധം ആക്കി trollaan ഉള്ള കഴിവ് മരണ മാസ്സ്..*

    • @anandupillai9289
      @anandupillai9289 5 лет назад +1

      Xex

    • @anandupillai9289
      @anandupillai9289 5 лет назад

      Malayalam to filim

    • @aboobacker1653
      @aboobacker1653 4 года назад +1

      Pottamalayalamariyilla

    • @sandeeps7172
      @sandeeps7172 4 года назад +5

      Aaaa Shari PM malayali ayirunnu allle athuuu njan orthilllaaa.orooo anthamm kammmikallll

    • @anandvijayakumar4097
      @anandvijayakumar4097 4 года назад +11

      @@sandeeps7172 sheriya translate cheyyan elppichath ulli suraye ayirikkum apo pinne pullikk ellam manasilayi kanum...thoori mezhukikko mithrangale

  • @baijujos6671
    @baijujos6671 5 лет назад +386

    ഞാൻ സിപിഎം കാരൻ അല്ല എങ്കിലും കേരളത്തിലെ മുഖ്യമന്ത്രി ആയി നിങ്ങൾ ഇനിയും വരണം. താങ്കളെ പോലെ ഒരാൾ അല്ല താങ്കൾ തന്നെ ഇന്ത്യൻ പ്രധാനമന്ത്രി ആയി വരണം

    • @aburazamuneer754
      @aburazamuneer754 5 лет назад

      Biju Bi ssss sss sss

    • @kmpudayabhanu5189
      @kmpudayabhanu5189 5 лет назад +11

      നീ അരി ആഹാരം തന്നെ ആണോ കഴിക്കുന്നത്

    • @sachinvarghese2223
      @sachinvarghese2223 5 лет назад +9

      @@kmpudayabhanu5189 alla BEEF a .entha kurache fry vaye akathotte vakkatte

    • @3788tikyoph
      @3788tikyoph 5 лет назад

      Aah besttt

    • @jayalakshmy7422
      @jayalakshmy7422 5 лет назад +4

      Orikkalum nadakkatha swapnam
      PM... Ithu kurachu kadannupoyi... 5seat kittiyal bharanam kittumo sahodara... 273 seat kittanamenkil ithiri prayasamane

  • @sreejeshv3674
    @sreejeshv3674 5 лет назад +259

    ഇത്രയും വലിയ ഒരു യോഗത്തിൽ കാണിക്കേണ്ട മിനിമം മാന്യത പോലും തന്റെ പാർട്ടിയിലെ അണികൾക്കില്ല എന്ന് മോദി സ്വയം തിരിച്ചറിഞ്ഞ നിമിഷം .സംഘികൾ ഇത്ര തരം താഴരുത് .. കേരളത്തെ നിങ്ങൾ ഇങ്ങനെ പറയ്പ്പിക്കരുത് ...

    • @FaisalCH-rn9qb
      @FaisalCH-rn9qb 5 лет назад +3

      അതിനു മോദിക്ക് വല്ല മാന്യതയും ഉണ്ടോ

    • @SanthoshKumar-so8tq
      @SanthoshKumar-so8tq 5 лет назад

      seri cammi setta :P

  • @riyaaznoushad5052
    @riyaaznoushad5052 5 лет назад +146

    യുപിയെ അപേഷിച്ഛ് കേരളം സ്വർഗം തന്ന ഞങ്ങൾക്ക് അത് മതി

  • @Fofausy
    @Fofausy 5 лет назад +170

    *ധീരമായ കാൽവെപ്പുകൾ ,അർത്ഥ ഗർഭമായ വാക്കുകൾ ,സ്വന്തം ജനതയെ എന്നും അഭിനന്ദിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങൾ ..ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് ,ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ജനകീയനാവുന്നത് ഇതൊക്കെ ചേരുന്നത് കൊണ്ടാണ് ..ശരിക്കും kerala shining more than india shining* ...കാട്ടിക്കൊടുത്തു 👌👌👌

    • @shaimashaima8361
      @shaimashaima8361 4 года назад

      @@Abi-live adheham paranjedhensha ne reply cheithendh endha prandhaano bandhamillatha cmnt idaan pinne ninta madhathe neeyum enta madhathe njnm vishwasikam enn parnjitulladha prophet muhmd ninak vishwasam illenkl venda baaki muslimsneee paty parayunulla ability ninakilla bloody fuckumahn

  • @vijilvijilkumar9987
    @vijilvijilkumar9987 5 лет назад +55

    പിണറായി💪💪

  • @adarsh.k.kvalayam3858
    @adarsh.k.kvalayam3858 5 лет назад +123

    ഇതാണ് ഇരട്ട ചങ്ക് എന്ന് പറയുന്നത്

  • @sanilsukumaran8813
    @sanilsukumaran8813 5 лет назад +35

    Full support to Kerala govt and CM Pinarayi Vijayan....💪💪💪💪👍👌👌

  • @MrMajurahath
    @MrMajurahath 5 лет назад +9

    ഞാൻ പലതവണ കണ്ടു ഈ പ്രസംഗം. സർ അങ്ങു ധീരനായ നേതാവാണ്. A BIG SALUTE. താങ്കൾ യഥാർത്ഥ കേരളീയന്റെ പ്രതിനിധിയാണ്

  • @raeesvzr
    @raeesvzr 5 лет назад +161

    Discipline is the first priority of chief minister. Proud of you

    • @anju.s8347
      @anju.s8347 5 лет назад

      Ennitaanno keralathinte motham discipline ingeru thakarthathu...

    • @raeesvzr
      @raeesvzr 5 лет назад +1

      @@anju.s8347
      Where ever you see he break up discipline, I had been watched a speech of Mr pinarayi by media in LDF conference at onjiyam. He strictly warn to the Red volunteers about the discipline. In kerala author political party playing a dirty politics.

    • @anju.s8347
      @anju.s8347 5 лет назад

      @@raeesvzr yeah he used to do so..he wont let others to express their views..he cant bear if someone raising their voice against his deeds.its dictatorship..that means he is not a perfect leader for a democratic country like India.

    • @jithu2473
      @jithu2473 5 лет назад

      Onnu poda chekka

  • @udayakumardamodaran4828
    @udayakumardamodaran4828 5 лет назад +513

    കേരളീയർക്ക് അഭിമാനത്തോടെ പറയാം പിണറായി യാണ് ഞങ്ങളുടെ മുഖ്യമന്ത്രി എന്ന്....

  • @sijokuruvilla2936
    @sijokuruvilla2936 5 лет назад +334

    Njan Communist aayaathu just bcoz of dis iratta chankan.. 💪💪 Proudly saying❤💪💪Lal salam sakhave💪

    • @modheenkuttythalayad4220
      @modheenkuttythalayad4220 5 лет назад +1

      @

    • @nitheeshtjoshy130
      @nitheeshtjoshy130 4 года назад +4

      പിണറായി വിജയനെ നിവർന്നു നിൽക്കാൻ പോലും പറ്റുന്നില്ല അപ്പോഴാണ് ഇരട്ടചങ്കൻ

    • @muhsinamuhammed9599
      @muhsinamuhammed9599 4 года назад +3

      Lal Salam sagave

    • @radhul463
      @radhul463 3 года назад +7

      @@nitheeshtjoshy130 arogyam kondalla parayanndath parayana pole cheyyy ummmm

    • @nitheeshtjoshy130
      @nitheeshtjoshy130 3 года назад +1

      @@radhul463 5 varsham e baranm kondu enthu olakka undakii sabrimala vishyam muthal tudangiytha evanmrudea prasanm

  • @abdulmanaf3715
    @abdulmanaf3715 5 лет назад +167

    എന്തെന്നില്ലാത്ത ആദരവ് തോന്നുന്നു സർ. സൂപ്പർ. പിണറായി സർ സല്യൂട്ട്.

  • @Hotmachines.
    @Hotmachines. 3 года назад +16

    2021 ൽ കാണുന്നവരുണ്ടോ ?

  • @mickeymouse-zp8zg
    @mickeymouse-zp8zg 5 лет назад +181

    ഏതു പാർട്ടിയെ സപ്പോർട്ട് ചെയ്താലും ഇന്ന് കാണിച്ചത് തെറ്റാണ് ഒന്നുമില്ലകിലും പിണറായി സർ C.M ആണ് whole കേരളത്തെ represent ചെയുന്ന വ്യക്തി അപ്പൊ കൂവി നാറ്റിക്കാൻ ശ്രമിച്ചർ നാറ്റിച്ചത് അവരൂരെ തന്നെ ആണ് കഷ്ടം....

  • @bijuabraham6109
    @bijuabraham6109 5 лет назад +716

    എന്റെ വോട്ട്.. ഇനി മുതൽ. LDF ന്

    • @chandana.s8975
      @chandana.s8975 5 лет назад +21

      bijumabiju bijumabiju .... ente aadya vottum LDF nu

    • @ilam9088
      @ilam9088 5 лет назад +17

      Thanks bros.. നാം മുന്നോട്ട്,,,

    • @royalsp80
      @royalsp80 5 лет назад +23

      എന്റെ വോട്ട് ഇനിയൊരിക്കലും ldf നില്ല.

    • @rccb7503
      @rccb7503 5 лет назад +14

      Me :LDF😍😍

    • @shameerali1732
      @shameerali1732 5 лет назад +13

      Ldf

  • @nishageorge398
    @nishageorge398 5 лет назад +28

    Salute Mr. Pinarayi Vijayan👍🏻💐. I don’t support any political party but I support good leaders.

  • @muhammadshafi9310
    @muhammadshafi9310 5 лет назад +72

    മുഖ്യ മന്ത്രിയുടെ സ്പീച് സൂപ്പർ

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 5 лет назад +712

    വെറുതേ ശബ്ദം ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്....

    • @muhammedashraf3838
      @muhammedashraf3838 5 лет назад +18

      @Sajeesh Sidharthan സിംഹ 'ഗർജ്ജനത്തിന് മുന്നിൽ സംഘികൾ അടങ്ങി

    • @deepzeecreations959
      @deepzeecreations959 5 лет назад +3

      patti pinarayi nayinde monu

    • @DEEKSHITNAYANAR
      @DEEKSHITNAYANAR 5 лет назад +17

      DeepZee CreaTionS ithu screenshot eduthu kerala police nu kodukka tto.. chumma irikkuvalle.. onnu station okke kandittu va

    • @mohamedaliali9658
      @mohamedaliali9658 5 лет назад +4

      @@deepzeecreations959 noted

    • @nishanthraiyoutubechanel9115
      @nishanthraiyoutubechanel9115 5 лет назад +1

      Nyn oru bjp anguli yan..... But nammude parivadi allle..... Yendhagilum oru CM alle...... Shame ayyii

  • @Underworld121
    @Underworld121 4 года назад +73

    മോദിയെകണ്ട് ആവേശം കേറി... കുക്കിയതാ പാളിപ്പോയി.... ബംഗാളിൽ തൊപ്പിയിട്ട് ട്രെയിനിന് കല്ലെറിയവേ ആവേശം കൊണ്ട് ജയ് ശ്രീ രാം വിളിച്ച പോലെ

  • @faiza3745
    @faiza3745 5 лет назад +354

    'കേരളത്തിന്റെ ഉരുക്കു മനുഷ്യൻ ''
    സഖാവ് പിണറായി.

    • @ussainnil8615
      @ussainnil8615 5 лет назад +2

      The Iron man of Kerala Lal Salam

  • @nishadmctnaturelover4030
    @nishadmctnaturelover4030 5 лет назад +17

    തുടക്കത്തിൽ കൂവിയവരെ ഒടുക്കത്തിൽ കൈയ്യടിപ്പിച്ച മുഖ്യൻ.. "സഖാവ്"👍👌

  • @akbarakku2835
    @akbarakku2835 5 лет назад +82

    Iratta chunkan.....best cm of kerala .....👌👌👌

  • @Pixel_Tech
    @Pixel_Tech 5 лет назад +335

    വെറുതെ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണു നല്ലത്‌... ഒറ്റ വാക്കിൽ എല്ലാവരും വായടച്ചെങ്കിൽ... ഇതിനാണു മക്കളേ ചങ്കൂറ്റമെന്ന് പറയുന്നത്‌, ഇദ്ധേഹമാണു മക്കളേ ഇരട്ട ചങ്കൻ

    • @rakeshkvk4206
      @rakeshkvk4206 5 лет назад +4

      👍👍

    • @akhilp4040
      @akhilp4040 5 лет назад +5

      ഇല്ലെങ്കിൽ വടി വാളുമായി നിങ്ങൾ തെരുവിൽ ഇറങ്ങില്ല??

    • @sreenishnandikara
      @sreenishnandikara 5 лет назад

      O

    • @deveddev7271
      @deveddev7271 5 лет назад

      Eppa poorimone paranaari vijayanta kunna ooombbikodu poorimone

    • @Pixel_Tech
      @Pixel_Tech 5 лет назад +5

      കാര്യം പറയുമ്പൊ കൊണ കൊണ ന്ന് ചെലക്കാണ്ട്‌ പോടാ ചെക്കന്മാരേ... എന്തേലും പറയുമ്പോഴേക്കും തെറിവിളിയും ഊളത്തരവും കൊണ്ട്‌ വരാതെ പറയുന്ന ആശയത്തെ ആശയം കൊണ്ട്‌ എതിർക്ക്‌... അതാണു രാഷ്ട്രീയം...
      .
      ഇതൊരു മാതിരി, അയ്യേ

  • @user-fl4rz3tr5v
    @user-fl4rz3tr5v 5 лет назад +595

    ശബരി മല കൊല്ലം ബൈപാസിലേക്ക് മാറ്റിയോ🤔🤔🤔🤔ശരണം വിളി കേൾക്കുന്നു🤒

    • @ramseenav531
      @ramseenav531 5 лет назад +1

      ആദം ജോൺ Hjk

    • @user-fl4rz3tr5v
      @user-fl4rz3tr5v 5 лет назад

      @@ramseenav531 😝

    • @rajendran7506
      @rajendran7506 5 лет назад +13

      സഖാവ് പിണറായിയെ കണ്ടപ്പൊ അയ്യപ്പനെ ഓർത്തുപോയി

    • @sanoop3445
      @sanoop3445 5 лет назад +1

      @@user-fl4rz3tr5v 😂😂😂👍

    • @user-fl4rz3tr5v
      @user-fl4rz3tr5v 5 лет назад +1

      @@rajendran7506 😋🤣

  • @YJEntertainmentMalayalam
    @YJEntertainmentMalayalam 4 года назад +462

    കേരളത്തിന്റെ അഭിമാനം അതാണ് സഖാവ് പിണറായി വിജയൻ. . . അടുത്ത കേരള മുഖ്യൻ നീ താൻ സഖാവേ. . . കേരളീയർ അറിഞ്ഞിട്ട പേര് ഇരട്ട ചങ്കൻ

  • @sarathlalsarathlal9587
    @sarathlalsarathlal9587 5 лет назад +93

    സഖാവ് തന്നെയാണ് ശരിയെന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു അഭിവാദ്യങ്ങൾ

  • @sanoop3445
    @sanoop3445 5 лет назад +177

    പൊതുയോഗത്തിൽ ശരണം വിളിക്കുന്നവർ ആണോ ഭക്തൻമാർ..😂😂

    • @sivasakthi4378
      @sivasakthi4378 5 лет назад +5

      പിന്നേ അവരാണ് സെരിക്കും 'ഫക്'തൻ

    • @akhilv4629
      @akhilv4629 5 лет назад

      Arya soli. Ath ninte thantha

    • @sivasakthi4378
      @sivasakthi4378 5 лет назад

      അതെ പറഞ്ഞു നില്ക്കാൻ ഒന്നുമില്ലാത്തപ്പോൾ ആണ് ഇങ്ങനെ വീട്ടിലിരിക്കുന്നവരെ വിളിക്കേണ്ടി വരുന്നത്... പരമ കഷ്ടം🤢🤢🤢🤢

  • @chandlerminh6230
    @chandlerminh6230 5 лет назад +309

    ഈ വീഡിയോ 10ൽ കൂടുതൽ തവണ കണ്ടവർക്ക് ലൈക്ക് അടിക്കാനുള്ള കമെന്റ്

  • @kcyoonus2191
    @kcyoonus2191 5 лет назад +693

    ശരണം വിളിയുടെ ഐശ്വര്യവും അന്തസും....സങ്കികൾ കളഞ്ഞ് കുളിക്കുന്നു...!

    • @sarojchovva2350
      @sarojchovva2350 5 лет назад +7

      Well said!

    • @prajeeshpraju3087
      @prajeeshpraju3087 5 лет назад +2

      Kammi ees

    • @sarojchovva2350
      @sarojchovva2350 5 лет назад +12

      @@prajeeshpraju3087 Thank you.. Sathyam parayunnavare Label adikkunna paripaadi kollaam.

    • @mkb5911
      @mkb5911 5 лет назад

      Onnu podo

    • @malugokul
      @malugokul 5 лет назад +3

      @@mkb5911 De ivade orru Sanghi thendi😂

  • @achulaxmanrambo
    @achulaxmanrambo 5 лет назад +542

    ശബരിമലയിൽ പോയി ശരണം വിളിക്കാത്ത ടീമൊക്കെ സഖാവിനെ എവിടെ കണ്ടാലും ശരണം വിളിക്കുന്നു😂😂

  • @itsme-xd7wt
    @itsme-xd7wt 5 лет назад +158

    CM ayal ingne kaziv ulla allu avanem 😍😘😘😘

    • @EdwinGeorge133
      @EdwinGeorge133 3 года назад

      🤣

    • @Mrfacts_ge
      @Mrfacts_ge 3 года назад

      @@EdwinGeorge133Poda .... Chief minister 10000 perude munnil ninnaanu samsarichath ....vimarshikunna niyokke 10 perude munnil ninnu vaa thurannu samsarikkumo...chelakkalle

    • @EdwinGeorge133
      @EdwinGeorge133 3 года назад

      @@Mrfacts_ge 😱😱😱😅😅😅

    • @drabhinavas
      @drabhinavas 3 года назад

      @@EdwinGeorge133 Chanakam spotted

    • @EdwinGeorge133
      @EdwinGeorge133 3 года назад

      @@drabhinavas Sheri Antam 😅

  • @sanoop3445
    @sanoop3445 5 лет назад +55

    Undoubtedly best CM in India

    • @kingmaker3128
      @kingmaker3128 5 лет назад +12

      Seriously Bro tamilnatil oke epm athu paraju thudangi full fans anu pinarayi saghavinu avde flex oke vechu avar. ..tamil actrz surya , vijay sethupathi , kamal hassan ,sathya raj oke parayunundu we need a CM like dz .., ....really very proud of him. ..

    • @kingmaker3128
      @kingmaker3128 5 лет назад

      Seriously Bro tamilnatil oke epm athu paraju thudangi full fans anu pinarayi saghavinu avde flex oke vechu avar. ..tamil actrz surya , vijay sethupathi , kamal hassan ,sathya raj oke parayunundu we need a CM like dz .., ....really very proud of him. ..

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 года назад +9

    ചരിത്രംതിരുത്തി കുറിച്ച് പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിന്ശേഷം കാണുന്നവരുണ്ടോ. 100മോദിക്ക് ഒരു പിണറായി 🚩🔥. മോദിക്ക് ഭരിച്ചു മോങ്ങാൻ അറിയാം, പിണറായിക്ക് കരുത്തോടെ ഭരണം നടത്താൻ അറിയാം. ഇത് കേരളം ഡാ.... ❤️

    • @user-wb8ps2ux4f
      @user-wb8ps2ux4f 2 года назад +1

      അണ്ടി 💩🤮 ചെമ്പ് വിജയൻ 💩

  • @shahzanasalim9564
    @shahzanasalim9564 5 лет назад +642

    ഞാൻ പറയുന്നത് തെറ്റാണേൽ നിങ്ങൾക് ഡിസ്‌ലൈക്ക് അടിക്കാം കേരളത്തിൽ ശബരി മലയിൽ പെണ്ണുങ്ങൾ കയറണം എന്ന് ആദ്യം പറഞ്ഞത് ബിജെപി ആണ് സംശയം ഉണ്ടെങ്കിൽ മലയാള മനോരമയിൽ ശാനി യുടെ news കാണാം.പിന്നീട് സ്ത്രീകൾ കയറുന്നതിന് പ്രശ്നം ഇല്ല എന്ന് പറഞ്ഞ് കരി ദിനം ആഘോഷിച്ചു പിന്നീട് കയറിയപ്പൾ ഹർത്താൽ ആഘോഷിച്ചു കലഹം ബോംബർ ആയിരുന്നു .ശെരിക്കും അവർക് കേരളത്തിൽ കലാപം ഉണ്ടാകുക ആയിരുന്നു ലക്ഷ്യം അതിന് യുഡിഎഫ് സർകാർ കൂട്ട് നിൽക്കുന്നു ബുദ്ധി ഉള്ള ഏത് മലയാളിക്കും മനസ്സിലാക്കാം എൽഡിഎഫ് സർകാർ ന്തിൻ വേണ്ടിയ പോരാടുന്ന എന്ന്.സ്ത്രീകളെ കയറ്റാൻ വിസ്സമതിച്ചിരുന്നേൽ അതകും അവർക് ഉള്ള അടുത്ത പ്രശ്നം ഞൻ ആരുടെയും പക്ഷം അല്ല വോട്ട് ചെയ്യുമ്പോൾ എല്ലാം മനസ്സിലാക്കി അറിഞ്ഞ് ചെയ്യാൻ നോക്കുക കേരളത്തെ സുരക്ഷിതമാക്കി വെക്കുക

    • @vinitharaj5324
      @vinitharaj5324 5 лет назад +1

      H

    • @Noor_Nourish469
      @Noor_Nourish469 5 лет назад +5

      Super

    • @blueble636
      @blueble636 5 лет назад +4

      Shahzana V S.. Bjp ye pole ella partym swagatham cheythu..ennukaruthi 2 feminichikalk vendi pinne cpm allathe mattoru partym nyaayeekarich paranjittilla... Athinte avasanm vare samara rangath BJP maathrame indayittulloo... Congress ithuvare enthaanu avarude nilapad ennupolum parayathe kalakku vellathil meen pidikkunnu... ithuvare prathishedhichathil jailil kidakkunnavar bjp kaar maathram... Ennitum swantham nilapaad maattathe thannekaal valiyavan vere illa enna bhaavathil irikkunna pinarayi vijane kuttakkaran aayi neeyonnum kaanilla...cpm nullil thanne ethra sthree vishayangal undaayi... Appolonnum sthree samathwam kaanatha paranaari aanu sabarimalayil navothanam samrakshikkan ponath... Ennittath ettu pidikkan kurach mandan maaraya party anubhaavigalum...

    • @vineethkumar1016
      @vineethkumar1016 5 лет назад +6

      Bjp നേതാക്കൾ സ്വാഗതം ചെയ്തു ശരി. പക്ഷേ അണികളുടെയും ജനങ്ങളുടെയും വികാരം മനസിലാക്കി, എന്തുകൊണ്ട് അങ്ങനെ ഒരു വികാരം (ആചാരം) എന്നു മനസിലാക്കി അണികളുടെ ഒപ്പം നിന്നു അതാണ് ഒരു പാർട്ടിയും അതിന്റെ നേതാക്കളും ചെയ്യേണ്ടത്. അല്ലാതെ നേതാവ് പ്ലാവിൽ കായ്ക്കുന്നതു മാങ്ങായാണെന്ന് പറഞ്ഞാൽ അതെന്നു പറയുന്നാ അണികളെയും നേതാക്കന്മാരെയുമല്ല

    • @meonearth2809
      @meonearth2809 5 лет назад +13

      @@vineethkumar1016 അണികളുടെ വികാരം മനസിലാക്കണം എന്നാൽ സുപ്രീം കോടതി യുടെ ഭരണ ഘടന ബെഞ്ചിന്റെ വിധി അംഗീകരിക്കില്ല..ഇത് പറയുമ്പോ ഏതെങ്കിലും രണ്ടു വ്യക്തിയുടെയോ ഗ്രൂപ്പ് ന്റെ യോ അധികാര തർക്കത്തിന്റെ കേസ് മയി വരരുത്.

  • @sreedevjp7766
    @sreedevjp7766 5 лет назад +164

    അടുത്ത 5വർഷം കൂടി LDF ഭരണത്തിൽ വരണം എന്നാണ്.. ഇപ്പൊ ഓരോരുത്തരുടെയും ആഗ്രഹം.. ശബരിമല മല ടെ വിഷയം സർക്കാരിനെ പഴി വെച്ചിട്ട് ഒരു കാര്യവും ella.. ഏതു പാർട്ടി ഭരിച്ചാലും അവരുടെ ചുമതല ആണ് കോടതി വിധി നടപ്പിലാക്കണ്ടത്.. അതു സർക്കാര് ചെയ്തുള്ളു....

    • @peekiri3
      @peekiri3 5 лет назад +2

      Da ninte sahodharangal maricha nilayil kanan thalparyamundo.annal ldfnu vote cheytho

    • @YJEntertainmentMalayalam
      @YJEntertainmentMalayalam 4 года назад +6

      @@peekiri3 ആരേയും കൊല്ലാത്ത തെറ്റ് എന്താണെന്ന് അറിയാത്ത മന്യന്മാരായ സത്യസന്ധത കൈവിടാത്ത രണ്ട് പാർട്ടികളാണ് കോൺഗ്രസ്സും ബിജെപിയും

    • @kevinclinton5813
      @kevinclinton5813 4 года назад +2

      @@YJEntertainmentMalayalam athu പൊളിച്ചു ബ്രോ

    • @YJEntertainmentMalayalam
      @YJEntertainmentMalayalam 4 года назад +1

      @@kevinclinton5813 😍😍

    • @kevinclinton5813
      @kevinclinton5813 4 года назад +1

      @@YJEntertainmentMalayalam 👍

  • @mmrkt2455
    @mmrkt2455 5 лет назад +142

    ഇദ്ദേഹം നടക്കുന്നതേ പറയൂ ..പറഞ്ഞാൽ നടത്തിയിരിക്കും ...മര്യാദ ഇല്ലാത്തവരെ ആ നിലക്ക് കൈകാര്യം ചെയ്യും ..തന്റെ കുട്ടന്മാരെ തന്റെ മുമ്പിലിട്ടു നിലക്ക് നിർത്തുന്നത് നോക്കിയിരിക്കാനേ ആ മോദിക്കു കഴിഞ്ഞുള്ളു ..അതാണ് നട്ടെല്ലുള്ള നേതൃത്വം ..കൃത്യത ഉള്ള നിലപാട് ..ലാൽസലാം

  • @malluviewer2747
    @malluviewer2747 3 года назад +13

    പ്രധാന മണ്ടനെ ഇരുത്തിക്കൊണ്ട് മറുപടി
    ഇരട്ട ചങ്കൻ🔥🔥❤️

  • @KareemnpKareemnp
    @KareemnpKareemnp 5 лет назад +292

    പിണറായിക്കെന്നാ പ്രധാനമന്ത്രി യോഗത്തിനിടെ സങ്കികളുടെ വായടപ്പിച്ചില്ലെ അതാണ് ഞങ്ങs മുഖ്യൻ നട്ടല്ല് പണയം വെച്ച സിനിമ നടൻമാർക്കും കൂടി ആവേദി ഒരു പാഠമാണ്

    • @kadharkhan1521
      @kadharkhan1521 5 лет назад +1

      KURUKKANE.PERANNA.SAGEKAL

    • @anju.s8347
      @anju.s8347 5 лет назад +1

      Avide voice mute aakithaaa😅..vayalla adachath....mic

    • @KareemnpKareemnp
      @KareemnpKareemnp 5 лет назад +4

      ഇവൻമാരുടെ ഒടുക്കത്തെ കണ്ടുപിടുത്തം മൈക്ക് ... മ്യൂട്ട് ആണെന്ന് അപ്പൊ മുഖ്യമന്ത്രി സംസാരിക്കുന്നതിന്റെ പേര് മഞ്ഞൾ എന്നാണോ?

    • @nithineappen6635
      @nithineappen6635 5 лет назад

      @@anju.s8347 kollameda monee ninte kandupidatham....appo pinne pinnarayi parayunathu mute ayillallo.....kuru pottunu undu alle saramilla🤣

    • @anju.s8347
      @anju.s8347 5 лет назад

      @@nithineappen6635 kuru pottaaan enik piles illaaa saghaave...pinne pinaraayi ale aaalu..athum cheyyum athinte appuravum cheyyum.vishwasikkaan pattilla..inam atha..mugyamantrikku venda oru gunavum addhehathinilla..maximum oru party secretary..athinte level ullu..ithoru jannadhipathya raajamanennum adheham partyude alla kerala thinte mugyamantri aanennum idakidakku marakkunnu...

  • @sreeramchalakudy3169
    @sreeramchalakudy3169 4 года назад +34

    2020 kannunnavar indo🥀😇

  • @nazare.m4446
    @nazare.m4446 5 лет назад +14

    Proud to be a Keralian

  • @muhammedirfan8413
    @muhammedirfan8413 5 лет назад +42

    ഹർത്താലിൽ നാട്ടുകാർ കണ്ടം വഴി ഓടിച്ച സങ്കികൾക്ക് മുഖ്യമന്ത്രിയുടെ ഈ പ്രസംഗം ഒരു സുവർണവസരം 😂😂

  • @ikkoosikkru2931
    @ikkoosikkru2931 5 лет назад +231

    കിടക്കട്ടെ മ്മ്‌ടെ ഇരട്ട ചങ്കന് ഒരു സല്യൂട്ട് 👋

  • @irshanaibrahim673
    @irshanaibrahim673 5 лет назад +67

    Kannur da😍👍
    Nammle inganaya enthum mukathe nooki parayum

  • @abdulsamadch999
    @abdulsamadch999 5 лет назад +21

    ഓരിയിടുന്നവർ ഓരിയിട്ടു കൊണ്ടേയിരിക്കും അതവരുടെ ജന്മവാസനയാണ്

  • @bijus7870
    @bijus7870 5 лет назад +30

    മാസ് ഡയലോക് , ഇതാടാ മുഖ്യമന്ത്രി

  • @vishnumohan9099
    @vishnumohan9099 2 года назад +5

    ഇതാണ് യഥാർത്ഥ്യ കമ്മ്യൂണിസ്റ്റ് കാരൻ ലാൽസലാം

    • @jishnusa1066
      @jishnusa1066 Год назад

      Yes...........matanal ninte veed adakkam arko ezhuthi kodukan povanu kettu.............enjoy 😂...............

  • @hadyzaps5460
    @hadyzaps5460 5 лет назад +613

    നായ്ക്കൾക്ക് ഓരി ഇടാൻ മാത്രമേ അറിയൂ...... ലാൽ സലാം സഖാവെ....

    • @ratheeshkumar9557
      @ratheeshkumar9557 5 лет назад +14

      ആ ഓരിയിടലല്ലേ മൈക്കിലൂടെ കേട്ടത് ഹി.ഹി.ഹി.

    • @arunkk2229
      @arunkk2229 5 лет назад +12

      Hady zaps
      അത് ശരിയാ പരനാറിയും ഓരിയിടാറെ ഉള്ളൂ.... നഴ്സുമാരുടെ ശമ്പള വർദ്ധനവും അതു പോലെ പിറവം പള്ളി പ്രശ്നം, മുത്തലാഖ് കാര്യവും ചോദിച്ചാൽ പഴം വിഴുങ്ങിയ പോലെയും..😂😂😂😂😂😂😂😂😂😂

    • @afthaabb
      @afthaabb 5 лет назад +4

      @@arunkk2229 appol modiyo muthslakil ordinance aakam sabarimala I'll illa...suvarnavasaramakiyum.

    • @arunchan3078
      @arunchan3078 5 лет назад +5

      അതിന് ബാങ്ക് വിളിച്ചില്ലല്ലോ സുഡു:.... ഓരി ഇടുന്നത് കേൾക്കാൻ

    • @sabur9772
      @sabur9772 5 лет назад +4

      @@arunkk2229 10% സംവരണം ഓക്ക്‌ 2ദിവസം കൊണ്ടു നടപ്പാക്കിയ മോഡി കുട്ടന്
      ശബരിമല വിഷയത്തിൽ
      ഒരു ഓർഡിനൻസ് ഇൗ വിഷയത്തിൽ കൊണ്ടുവരാൻ ഒരു മണിക്കൂർ മതി എന്ത് ചെയ്യാഞ്ഞത് ഭക്തതാ????
      പോട്ടെ കേരളഘടകം ഒരു റിട്ട ഹർജി ഇതുവരെ സുപ്രീംകോടതിയിൽ എന്താണ് ഫയൽ ചെയ്യാത്ത??
      ചുമ്മാ ഇങ്ങു ഇറങ്ങും ഓരോന്ന്..
      ...

  • @muhammadanaz3797
    @muhammadanaz3797 5 лет назад +17

    The legend💪🏻

  • @chinchuaden71
    @chinchuaden71 5 лет назад +35

    my vote for CM

  • @മലയാളിടാAkhil
    @മലയാളിടാAkhil 5 лет назад +84

    നട്ടെല്ല് ഉള്ള ഭരണാധികാരി proud of you