SAFE ആയിട്ട് ഇരിക്കൂ | Boche Tea | Boche | Boby Chemmanur

Поделиться
HTML-код
  • Опубликовано: 9 сен 2024
  • SAFE ആയിട്ട് ഇരിക്കൂ

Комментарии • 48

  • @abdulla-cs2tg
    @abdulla-cs2tg Месяц назад +8

    രണ്ട് ദിവസമായി ഈമെസ്സേജ് കാണാറില്ല. എല്ലാ ദിവസവും നറുക്കെടുക്കുന്നില്ലെന്നതിൻ്റെ തെളിവാണത്. മുമ്പ് ചെയ്തിരുന്ന പോലെ അതാത് ദിവസങ്ങളിലെ തിയതിയും എഴുതുന്നില്ല. നറുക്കെടുപ്പ് ലൈവായി കാണിക്കുന്നുമില്ല. സുതാര്യത ഇല്ല. മറുനാടൻ ഷാജൻ പറയുന്നത് ശരിയാണെന്ന് തോന്നിപോകുന്നു.

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl Месяц назад +5

    ബോച്ചേ എനിക്ക് ഒരു ഇത്തിരി ക്യാഷ് വേണം അത് മനസ്സിൽ വെച്ച് 2 ടീ പാക്ക് വാങ്ങി ഒന്നും കിട്ടിയില്ല ഇനിയും വാങ്ങിക്കും അതിൽ എങ്കിലും കിട്ടട്ടെ

    • @ShabinJabin
      @ShabinJabin Месяц назад +1

      Njngalkum kittitila

    • @fasilvnt137
      @fasilvnt137 Месяц назад

      Pattipp aan chengaayee ..veruthe cash kalayanda

  • @Tanu-w6i
    @Tanu-w6i Месяц назад +4

    ഞാൻ 26 എണ്ണം വാങ്ങി എനിക്ക് 600 രൂപ കിട്ടി എനിക്ക് വേണ്ടത് 10 ലക്ഷം എന്ന് തരു ബോച്ചേ..... വിട് വെക്കാൻ വേണ്ടി ആയിരുന്നു

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf Месяц назад +3

    ബോച്ചെ വയനാട പോയില്ലേ അങ്ങയുടെ സാന്നിധ്യം അവിടെ ഉണ്ടാവണെ❤

  • @Sulaikhack-p2d
    @Sulaikhack-p2d Месяц назад +1

    Boche please help me💐💐 🌹🌹❤💚💚💜💛

  • @user-sp4dh6kf5p
    @user-sp4dh6kf5p Месяц назад

    God bless you ❤❤❤❤

  • @ramlathramlath5008
    @ramlathramlath5008 Месяц назад +1

    മക്കളെ ഒരു പാട് ടീ പാക്കറ്റ് വാങ്ങി എന്റെ ഫാമിലിയിൽ 100 എണ്ണം വാങ്ങി 100 രൂപ പോലും അടിച്ചില്ല 😢

    • @saifudheenkm4514
      @saifudheenkm4514 Месяц назад +1

      ഞാൻ ഇത് വേറെ 500 tea(20000രൂപ )പാക്കറ്റ് വാങ്ങിച്ചു ടോട്ടൽ 3000രൂപ കിട്ടി. 10 lack ഒരു ദിവസം എനിക്കും കിട്ടും 😊എന്നിട്ട് ഒരു വീട് എടുക്കണം

  • @samsond4294
    @samsond4294 Месяц назад

    athigam questions venda adyam swabavam baypedunna. Pole

  • @JumailaJumaila123
    @JumailaJumaila123 Месяц назад

    waiting❤❤❤❤❤❤

  • @AbdulRazak-ov7og
    @AbdulRazak-ov7og Месяц назад

    Please sahaikkumooo Bocha sir

  • @jancythomas6876
    @jancythomas6876 Месяц назад

    Enne onnu sahayikkumo

  • @JunairaJunaira-s3z
    @JunairaJunaira-s3z Месяц назад

    ഞാൻ bochetti വാങ്ങി ഫിജി കാർട്ടിലൂടെ 1395 രൂപക്ക് എന്നിട്ട് എനിക് 100രൂപ പോലും കിട്ടീല 🥹🥹🥹

  • @AboubakarSidheek
    @AboubakarSidheek Месяц назад

    മേടം എല്ലാ ദിവസവും നറുക്കെടുപ്പ് ഇല്ലേ നോട്ടിഫിക്കേഷൻ വരുന്നില്ല

  • @dilshatdotcom5146
    @dilshatdotcom5146 Месяц назад +1

    2 ദിവസം കണ്ടില്ലല്ലോ

  • @user-ne7fq2le8s
    @user-ne7fq2le8s Месяц назад

    വെയ്റ്റിംഗ് ബോച്ചേ 😄

  • @Fdhaaaah__
    @Fdhaaaah__ Месяц назад +1

    എനിക് എന്ന് 20ണ്ണം എടുത്തു

  • @ismailderrou2512
    @ismailderrou2512 Месяц назад +2

    ഇയാൾക്ക് പൈസ ആവശ്യം ഇല്ല തോന്നുന്നു

  • @khairusalam-sk9ph
    @khairusalam-sk9ph Месяц назад

    Kazhinja 2,3 dhivasathe winnersine kandilla

  • @crazyman2650
    @crazyman2650 Месяц назад +1

    എങ്ങനെയാണ് പർച്ചേസ് ചെയ്യുന്നത് ആരെങ്കിലും ഹെൽപ്പ് ചെയ്യോ.

    • @rasheedap8735
      @rasheedap8735 Месяц назад

      Hi ചെമ്മന്നൂർ ജോല്ലറിയിൽകിട്ടും ബോച്ചേ ടീ ഷോപ്പിൽ കിട്ടും ഓൺലൈനിൽ കിട്ടും

  • @shamsishamsi6005
    @shamsishamsi6005 Месяц назад

    Ippol onnum kittunnilla😥😥

  • @shinasshiny3917
    @shinasshiny3917 Месяц назад

    Boche help pls pls pls

  • @Rasi8823
    @Rasi8823 Месяц назад

    3 days winners എവിടെ 😂 njangalum 12 kupen എടുത്ത് ഒന്നും കിട്ടിയില്ല 10 lack കിട്ടിയില്ലെങ്കിലും 25 കൊടി കിട്ടുമായിരിക്കും 😂

  • @afsaltoobas9747
    @afsaltoobas9747 Месяц назад

    ഒരു പത്ത് ലക്ഷം അടിച്ച് എന്ന് പറഞ്ഞിട്ടു ഒരു സന്തോഷം കാണിക്കാത്ത ഒരു മനുഷ്യൻ😮😮😮😮😮

  • @jancythomas6876
    @jancythomas6876 Месяц назад

    Njan 30 ennam eduthathil 9 ennam 100vachu kitti 10 laksham kittumennu vicharichu but kittiyilla oru veedilla

  • @samsond4294
    @samsond4294 Месяц назад

    10 lakhs adichu ennu paranjappol onnu chirichu.

  • @user-kj9pt6qt5i
    @user-kj9pt6qt5i Месяц назад

    100 polomm eppol kittonella

  • @Anasnachu
    @Anasnachu Месяц назад

    Epo boche udayip aaayinu

  • @bijoythomas5873
    @bijoythomas5873 Месяц назад

    ബോച്ചേ മറുനാടനിൽ പോകണം. പേടിച്ച് ഓടരുത് 😂

  • @user-kj9pt6qt5i
    @user-kj9pt6qt5i Месяц назад

    3 days vedio kadelalooo😮😮😮😮

  • @suhrasuhra5199
    @suhrasuhra5199 Месяц назад

    തിയതി പറയുന്നില്ല

  • @Rameesramee285
    @Rameesramee285 Месяц назад

    ഹലോ സാർ ഞാൻ ഒരുപാട് മെസ്സേജ് അയച്ചു ഒന്ന് സഹായിക്കാൻ വേണ്ടി പ്ലീസ് സാർ ഒന്ന് സഹായിക്കുമോ പ്ലീസ്

  • @padiyath2595
    @padiyath2595 Месяц назад

    ഒരു വികാരവും ഇല്ലാത്ത മനുഷ്യൻ ആണല്ലോ

  • @പൊതുജനം
    @പൊതുജനം Месяц назад

    ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലെ.😅😅😅😅

  • @saifudheenkm4514
    @saifudheenkm4514 Месяц назад

    ഞാൻ ഇത് വേറെ 500 tea(20000രൂപ )പാക്കറ്റ് വാങ്ങിച്ചു ടോട്ടൽ 3000രൂപ കിട്ടി. 10 lack ഒരു ദിവസം എനിക്കും കിട്ടും 😊എന്നിട്ട് ഒരു വീട് എടുക്കണം. എന്നിട്ട് boche യെ കൊണ്ട് ഹൌസ് വാർമിംഗ് ന് വിളിക്കണം

    • @fasilvnt137
      @fasilvnt137 Месяц назад

      20000 okke vaangaan thaan pottan aanooo🥴

  • @sanusidhu1471
    @sanusidhu1471 Месяц назад

    ഈ കമന്റ്റിൽ കണ്ടു ഒരാൾക്ക് 26എണ്ണം വാങ്ങി അതിൽ 600അടിച്ചിട്ട് ഒള്ളു എനിക്ക് 10ലക്ഷം അടിക്കണം വേറെ ഒരു മെസ്സേജ് കണ്ടു 100വാങ്ങി ഒന്നും അടിച്ചിട്ടില്ല 26എണ്ണം വാങ്ങിയപ്പോൾ 600അടിച്ചില്ലേ അതുംകിട്ടാത്തവർ ഇല്ലേ അത്യാഗ്രഹം ഒരിക്കലും പാടില്ല കിട്ടിയതിൽ അൽഹംദുലില്ലാഹ് അതെങ്കിലും കിട്ടിയല്ലേ അങ്ങനെ യാണ് ചിന്തികേണ്ടത്.

    • @Tanu-w6i
      @Tanu-w6i Месяц назад

      ഒരു വീട് വെക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നത് എങ്ങനെ അത്യാഗ്രഹം. ബോച്ചേ ക്ക് ഇല്ലാത്ത വിഷമം ആണല്ലേ നിങ്ങൾക്ക്. എല്ലാവർക്കും കിട്ടട്ടെ 🙌 ഓരോരുത്തരുടെ വിഷമം അവർക്കേ അറിയൂ

  • @fasilvnt137
    @fasilvnt137 Месяц назад +2

    Pattipp paripaadi 😅

  • @fasilvnt137
    @fasilvnt137 Месяц назад

    Maya aayond aano 3 day winner ellaanje😅

  • @johnthekkummoottil4858
    @johnthekkummoottil4858 Месяц назад

    ബൂസ്റ്റിൽ ബൂഡ ഉണ്ടോ എന്ന് ചോദിക്കൂ കൊച്ചേ.

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl Месяц назад +1

    ബോച്ചേ എനിക്ക് ഒരു ഇത്തിരി ക്യാഷ് വേണം അത് മനസ്സിൽ വെച്ച് 2 ടീ പാക്ക് വാങ്ങി ഒന്നും കിട്ടിയില്ല ഇനിയും വാങ്ങിക്കും അതിൽ എങ്കിലും കിട്ടട്ടെ

  • @AboubakarSidheek
    @AboubakarSidheek Месяц назад

    മേടം എല്ലാ ദിവസവും നറുക്കെടുപ്പ് ഇല്ലേ നോട്ടിഫിക്കേഷൻ വരുന്നില്ല