ep:11ജെസിബി കൊണ്ടും സ്പൂണ് കൊണ്ടും കോരാൻ പറ്റാത്തത് എന്ത്? ഭർത്താവ് കുളിരു കോരി?

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @vimaladominic4281
    @vimaladominic4281 7 месяцев назад +52

    ആൻസർ ഒന്നും കേൾക്കാൻ വയ്യ ആങ്കർ ഒന്നുകൂടി റിപീറ്റ് ചെയ്യൂ

  • @tresajanet5319
    @tresajanet5319 7 месяцев назад +48

    ഈ അവതാരികയോട്‌ എന്നും പറയുന്ന ഒരു കാര്യമാ ഉത്തരം പറയുന്നത് ആരും കേൾക്കുന്നില്ല. നിങ്ങൾക്കു ഇത്‌ നിർത്തി പോയി വേറേ പണി നോക്കാൻ പാടില്ലേ 😭😭

  • @priyadathasasidharan5280
    @priyadathasasidharan5280 7 месяцев назад +11

    എന്തിനാണ് പ്രേക്ഷകരുടെ മുന്നിൽ ഇത്
    അവതരിപ്പിക്കുന്നത് ഉത്തരം പ്രേക്ഷകർ ശരിക്കുംകേൾക്കുന്നില്ലറിപ്പീററ്ചെയ്യുകഉത്തരം

  • @musthafavp3434
    @musthafavp3434 7 месяцев назад +21

    അവതാരിക ഒന്നുകൂടി ഉറക്കെ പറയണം. എല്ലാവരും പറഞ്ഞിട്ടും എന്താ ഉത്തരം ഉറക്കെ പറയാത്തത്

  • @royvarghese8926
    @royvarghese8926 5 месяцев назад +7

    ഉത്തരം പറയുന്നത് ഞങ്ങൾ കേൾക്കുന്നില്ല. ഉത്തര o എടുത്ത് പറയണം

  • @SalyBaby-n4c
    @SalyBaby-n4c День назад +1

    Utharm onnu eduthu parayanam

  • @Rbrr913
    @Rbrr913 25 дней назад +1

    ഇത് കാണുന്നവർക്കു മനസിലാക്കാൻ അവതാരിക ഉത്തരം ഒന്നുകൂടി പറയണം. ഇനിയുള്ള എപ്പിസോഡുകളിൽ ആ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കാം.

  • @yesodharakp2988
    @yesodharakp2988 7 месяцев назад +6

    എല്ലാവരും പറഞ്ഞത് ഞാനും പറയുന്നു. ഉത്തരം കേൾക്കുന്നില്ല. അവതരിക ആവർത്തിച്ചു പറയാത്തത് എന്താണ്. മിക്ക videos ഞാൻ കാണാറുണ്ട്. എല്ലാത്തിലും ഇതു തന്നെ ഉത്തരം കേൾക്കില്ല

  • @ednadenzil3003
    @ednadenzil3003 7 месяцев назад +5

    Please repeat the correct answer.

  • @SheebaLaila-u4b
    @SheebaLaila-u4b 6 часов назад

    Avatharika., ansar.. Reppetchayth.. Parayanam

  • @logingiriram
    @logingiriram 7 месяцев назад +12

    ഉത്തരം കേൾക്കുന്നില്ല pl repeat bydear anchor

    • @Khalid-j5q
      @Khalid-j5q 18 дней назад

      ഉത്തരം കേൾക്കുന്നില്ല അവതാരികക്ക് പാട്ട് മതി ഈ അവതാരികയെ ഒന്ന് മാറ്റുമോ? ആൻസർ കേൾക്കാൻ കൊതിയാവുന്നു

    • @Khalid-j5q
      @Khalid-j5q 18 дней назад

      ഓ ആ . കരക്റ്റ് ആൻസർ
      00..... അവതാരിക

  • @ahmedkozhisseri2571
    @ahmedkozhisseri2571 6 месяцев назад +4

    പ്രേക്ഷകർക്കു ഉത്തരം. കേൾക്കുന്നില്ല.അവതാരിക
    ഒന്ന്. Repat. ചെയ്യാതെ. പ്രയോജ നമില്ല...

  • @OMANARoy-l8b
    @OMANARoy-l8b 7 месяцев назад +12

    ശരിയാണ് ഉത്തരം ഒന്നും കേൾക്കുന്നില്ല ഉത്തരവും കൂടി ഞങ്ങൾക്ക് മനസ്സിലാക്കി തരണം

  • @krishnanperumpilly6872
    @krishnanperumpilly6872 7 месяцев назад +4

    ബഹളം മൂലം ഉത്തരം ശരിയായി കേൾക്കുന്നില്ല ആങ്കർ ഉത്തരം ആവർത്തിക്കണേ!

  • @isahque444
    @isahque444 7 месяцев назад +21

    ഉത്തരം ഒന്നും kekkunnilla

  • @leelamohan8740
    @leelamohan8740 7 месяцев назад +1

    Avatharika must repeat correct answer. when we watch via phone we must hear the answer. Chiri sound only kelkan pattunnullu.

  • @jansashajahan745
    @jansashajahan745 7 месяцев назад +6

    പെണ്ണെ മതിയാക്കിയിട്ട് പോ അല്ലെങ്കിൽ answer എല്ലാരും കേൾക്കാൻ റിപീറ്റ് ചെയ്യുക

  • @roymonsudaram7133
    @roymonsudaram7133 7 месяцев назад +3

    Answer onnum kelkkunnillallo. Enthu programma ithu. Avatharaka matram kettal.mathiyo. ennal publikayi chodikenda. Veettil kondupoyi chodikku

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 7 месяцев назад +2

    Ankhar answer Repeat soundly

  • @anithasudarsanan5332
    @anithasudarsanan5332 8 месяцев назад +59

    ഉത്തരംപറയുന്നതൊന്നും കേൾക്കുന്നില്ല അവതാരികഒന്നുകൂടി ഉത്തരം എല്ലാവരും കേൾക്കെ പറയണം.അവതാരിക ഒട്ടും ശരിയല്ലബുദ്ധിയില്ലാത്ത ഒരു പെണ്ണ്

  • @noorjahanshareef6431
    @noorjahanshareef6431 4 месяца назад +2

    prekshagark answer kelkunilla, avadarigaye mattano

  • @RaviKG-yd6om
    @RaviKG-yd6om 5 месяцев назад +1

    Please tell the answer loudly

  • @moosapk-ji2du
    @moosapk-ji2du 7 месяцев назад +8

    കഴുത കരച്ചിൽ പോലെയുള്ള ഒരുപോട്ട ചിരി ഉളുപ്പില്ലാത്തവൾ നോള യാണ്,, കേൾക്കുമ്പോൾ തന്നെ മനസ്സിലാകും ,,,

  • @dr.rosyabraham7066
    @dr.rosyabraham7066 7 месяцев назад +1

    അവതാരിക..>>. Pls 'ഉത്തരം repeat

  • @santhaachuthan1006
    @santhaachuthan1006 7 месяцев назад +31

    എന്താ കുട്ടി ഇത്. ഉത്തരം ഒന്നും തന്നെ കേൾക്കുന്നില്ല. അവതാരകയുടെ ചിരി മാത്രമേ പ്രേക്ഷകർക്കു കേൾക്കുന്നുള്ളൂ. ഞാൻ നിർത്തി.

    • @safvanmon163
      @safvanmon163 7 месяцев назад +1

      കുളിര് കോരി തരിക്കുന്നു ഞങ്ങൾക്കൊക്കെ കേൾക്കാമല്ലോ

    • @ajithaav5187
      @ajithaav5187 7 месяцев назад

      ഉത്തരം ക്ലിയർ ആകുന്നില്ല അവതാരക ഉത്തരം എടുത്തുപറഞ്ഞാൽ നന്നായിരുന്നു

    • @ajithaav5187
      @ajithaav5187 7 месяцев назад

      ചില ഉത്തരങ്ങൾ ക്ലിയർ ആകുന്നുണ്ട്

    • @jessesimon7700
      @jessesimon7700 7 месяцев назад

      1stAnswer kettilla pattu ketttu

    • @susanjoseph2966
      @susanjoseph2966 6 месяцев назад +1

      ഒരു അപേക്ഷ ഉണ്ട്. ഗ്രൂപ്പ്‌ ചെറുതോ വലുതോ ആണെങ്കിലും, ഉത്തരം വിളിച്ചു പറഞ്ഞാൽ മാർക്ക്‌ കൊടുക്കരുത്. കൈ പൊക്കുക. എന്നിട്ട് നിങ്ങൾ അവരോടു പറയുമ്പോൾ മാത്രം ഉത്തരം പറയാം. ശരിയായ ഉത്തരം കിട്ടുമ്പോൾ അത് കാണിക്കൾക്കു വേണ്ടി ആവർത്തിച്ചു പറയുക. Please...

  • @indiranarayanan4686
    @indiranarayanan4686 6 месяцев назад +2

    Repeat answer

  • @rashidkp3463
    @rashidkp3463 8 месяцев назад +25

    ആൻസർ പറയുന്നത് കേൾക്കുന്നില്ല

  • @Nafsal_Navas
    @Nafsal_Navas 8 месяцев назад +5

    Utharam avatharika onnumoodi parayanamayirunnu, onnum kettills

  • @dr.rosyabraham7066
    @dr.rosyabraham7066 7 месяцев назад +4

    ഉത്തരം കേൾക്കാൻ പറ്റുന്നില്ല! Moderate ചെയ്യുന്ന ആൾ ഉത്തരംrepeat Pls👏👏👏👏

  • @artips8485
    @artips8485 7 месяцев назад +2

    Utharam kelkkunnilla

  • @maniyamparamedia4377
    @maniyamparamedia4377 7 месяцев назад +3

    നിങ്ങളുടെ എന്തു ആൻസർ പറയൽ അത് നിങ്ങൾ റിപ്പീറ്റ് ചെയ്താൽ അല്ലെ പബ്ലിക് കേൾക്കു അവതാരക് പഠിപ്പിച്ചു കൊടുക്കണം

  • @bcef-q6m
    @bcef-q6m 7 месяцев назад +17

    അൻസർ കേൾക്കുന്നില്ല

  • @jasminsameeba
    @jasminsameeba 7 месяцев назад +8

    അതെ ആ ചിരി മാത്രം കേൾക്കുക പിന്നെ എന്തിനാ ഈ പരിപാടി വെച്ചിരിക്കുന്നത് ആൻസർ കേട്ടെങ്കിലല്ലേ നമുക്കും ഒരു രസം ഉണ്ടാവുള്ളൂ അവതാരിയുടെ ചിരി നിർത്തുക

    • @ഹബി
      @ഹബി Месяц назад

      😊😊😊😊😊😊😊

  • @noorjahanshareef6431
    @noorjahanshareef6431 4 месяца назад

    e parajed nigalk kelkanano,ancor theere pora.avaranu idhil. sambavamavuned.iggananegil njagl subscribe cheyano,nigale prolsahipikano

  • @Karunasabu
    @Karunasabu 7 месяцев назад +3

    ആൻസർ ഒന്നു കൂടി. Repeat

  • @Youtubesisters-c7i
    @Youtubesisters-c7i 7 месяцев назад +2

    Answers: മടി, തിരി,പച്ചവെള്ളം,കുളിര്, കറന്റ് affair , എലി പത്തായം ,Calender , പെരട്ട , പല്ല്, Traffic Police,degree,

  • @shakkeervk4862
    @shakkeervk4862 8 месяцев назад +2

    Hope ❤

  • @noorjahanshareef6431
    @noorjahanshareef6431 4 месяца назад

    answer njagalk kelkanalle program idhilduned,appol answer soundil paranju njaglk kelpiku

  • @anniesantony6254
    @anniesantony6254 7 месяцев назад +1

    Palathinteyum answer kelkan pattiyilla

  • @tonymathew3623
    @tonymathew3623 7 месяцев назад +7

    ചോദ്യകർത്താവ് ഉത്തരം ഒന്നു കൂടി ആവർത്തിച്ചാൽ നന്നായിരുന്നു

  • @jilusmedia1639
    @jilusmedia1639 7 месяцев назад +3

    ഇത് കാണാൻ താല്പര്യം ഇല്ല.. കാരണം ആൻസർ കേൾക്കുന്നില്ല,,,

  • @ednadenzil3003
    @ednadenzil3003 7 месяцев назад +1

    Answers are not loud.

  • @ramachandrankn8408
    @ramachandrankn8408 8 месяцев назад +4

    Ithenthu koppile paripaadi Answers parayunnathonnum kelkkaan pattunnilla

  • @SheebaLaila-u4b
    @SheebaLaila-u4b 7 часов назад

    Uthram.... Kalkkanam

  • @AleyammaMY
    @AleyammaMY Месяц назад

    എല്ലാവരും ആവശ്യപ്പെടുന്നത് അവതരിക വായിക്കന്നില്ലേ ? : ഉത്തരങ്ങൾ ഒട്ടും കേൾക്കന്നില്ല. സ്വകാര്യമാണെങ്കിൽ ചാനലിൽ ഇടണോ ? അവതാരിക തന്നെ ഈ പ്രോഗ്രാമുകൾ ഒന്നു കേട്ട നോക്കൂ അപ്പോൾ പൊട്ടത്തരം മനസ്സിലും ' ദേഷ്യം കൊണ്ടു പറഞ്ഞൂന്നേ ഉള്ളൂ മനസ്സുണ്ടെങ്കിൽ തിരുത്തിക്കോ

  • @muhammedfaris4173
    @muhammedfaris4173 7 месяцев назад +3

    Uttaram kelkunnilla

  • @sanalkumar8632
    @sanalkumar8632 7 месяцев назад +3

    അവതരണം സ്പീഡു കൂട്ടുന്നതുo അതോടൊപ്പം മുള്ള ശബ്ദം കൂടിയ ചിരിയും അവതാരിക ഒഴിവാക്കണം.🎉😂😊😅

  • @beemabeevi3047
    @beemabeevi3047 7 месяцев назад

    Ennaparippadiyaavadarikkaboraarubor

  • @jenatbenny4975
    @jenatbenny4975 7 месяцев назад +1

    Answer kelkan pattunnilla.

  • @VMNazeer
    @VMNazeer 6 месяцев назад

    😢😢😢😢😢

  • @RajanRajan-fz5kj
    @RajanRajan-fz5kj 6 месяцев назад

    അവതാരിക : പെട്ടിച്ചിരിക്കാൻ . മിടുക്കി . ഉത്തരം: ചിലത്പറയു 0: ചിലത്പറയി ല്ല: ഇങ്ങനെ ആയാൽ മതിയേ?:

  • @resandiyyas160
    @resandiyyas160 8 месяцев назад +5

    പ്രതീക്ഷയാണ് H♥️PE..പ്രോഗ്രാം സൂപ്പർ

  • @sreekumaranthampyk3747
    @sreekumaranthampyk3747 7 месяцев назад +9

    ഉത്തരം കേൾക്കുന്നില്ല

  • @sheelal6680
    @sheelal6680 8 месяцев назад +12

    ഉത്തരം ഉറക്കെ പറയാൻ പറയൂ. Repeat ചെയ്യുകയാണെങ്കിൽ ഉപകാരമായിരുന്നു.

  • @alponsaxavier4121
    @alponsaxavier4121 7 месяцев назад +4

    ഉത്തരം േകൾക്കുന്നില്ല

  • @ThankammaAmminisseril
    @ThankammaAmminisseril 6 месяцев назад +1

    കുട്ടി ഇതു നിറുത്തി വേറെ ജോലി നോക്കി കൂടെ. പ്രേക്ഷകർ എല്ലാരും പറയുന്നു ആൻസർ കേൾക്കുന്നില്ല എന്ന്. ഇതു എന്തിനാ അവതരിപ്പിക്കുന്നത്

  • @JasminSivadas
    @JasminSivadas Месяц назад

    ഉത്തരം കേൾക്കുന്ന വിധത്തിൽ പറയണം

  • @aleyammaabraham9448
    @aleyammaabraham9448 6 месяцев назад

    ഉത്തരം അവതാരിക ഒന്നു കൂടി എടുത്ത് പറയണം

  • @rkpillaim2376
    @rkpillaim2376 8 месяцев назад +7

    Answer parayunnathu kelkkunnilla

  • @prakashmathew3668
    @prakashmathew3668 7 месяцев назад +1

    ആങ്കർ പറഞ്ഞതുതെറ്റി നല്ല മനുഷ്യർക്കുടമയേ ന്നല്ല നല്ല മനസിനുടമയേന്നു പറയുക

  • @minimohan5247
    @minimohan5247 23 дня назад

    Answer onnum കേൾക്കുന്നില്ല.repeat ചെയ്യൂ മോളെ

  • @SulikhaKp-gp1oy
    @SulikhaKp-gp1oy 7 месяцев назад +3

    Kelkkanilla utharam

  • @maryangickal8033
    @maryangickal8033 7 месяцев назад

    Answer is not at all clear. Repeat it please.

  • @thampikm4345
    @thampikm4345 7 месяцев назад

    Questions were clear to listen but answers didn't hear

  • @ThankammaAmminisseril
    @ThankammaAmminisseril 6 месяцев назад +1

    ഉത്തരം പറയുന്നത് പ്രേക്ഷകർ കേൾക്കുന്നില്ല

  • @vincybhai1494
    @vincybhai1494 6 месяцев назад

    Answer onnu urakke parayanam

  • @gracygeorge4029
    @gracygeorge4029 6 месяцев назад +1

    ഒന്നും കേൾക്കാൻ വയ്യ കുറെ ബഹളം ഉണ്ട്

  • @Mrm890
    @Mrm890 7 месяцев назад

    Why can’t anchor repeat answer.

  • @RahmaRah-f5m
    @RahmaRah-f5m Месяц назад

    Y

  • @remabaipp1927
    @remabaipp1927 11 дней назад

    Anser നമ്മൾ കേൾക്കുന്നില്ല

  • @ashasabu1795
    @ashasabu1795 5 месяцев назад

    ആൻസർ ഒന്നും കേൾക്കുന്നില്ല.

  • @BalaYerolKund
    @BalaYerolKund Месяц назад

    Dog mole answer kekunnilla

  • @VijayaPrakash-c3m
    @VijayaPrakash-c3m 7 месяцев назад +1

    Answer onnum manasilavunnilla

  • @balanom9711
    @balanom9711 7 месяцев назад +4

    കുളിര് എന്തുകൊണ്ടാണ് കോരിയെടുത്തത്

    • @ramlathk3908
      @ramlathk3908 6 месяцев назад

      കുളിര് ശരീരം കൊണ്ട്

  • @RahimRahim-g5h
    @RahimRahim-g5h Месяц назад

    Nirthedi

  • @girijanimbus7669
    @girijanimbus7669 7 месяцев назад

    Answer repeat ചെയ്യൂ.. വ്യക്തമല്ല..

  • @SujaAcharya-x3t
    @SujaAcharya-x3t 6 месяцев назад

    2 മത്തെ അൻസാർ കേട്ടില്ല

  • @annammathomas9480
    @annammathomas9480 7 месяцев назад

    Answer is not clear

  • @SulaikhaAhammad
    @SulaikhaAhammad 6 месяцев назад

    ആൻസർ ആരും കേൾക്കുന്നില്ല

  • @shinepettah5370
    @shinepettah5370 8 месяцев назад +11

    നീ ഉത്തരം ഒന്നും കൂടെ റിപ്പീറ്റ് ചെയ്ത് പറയണം അല്ലാതെ എന്ത്ചോദ്യം ഡിസ്‌ലൈക്ക് ചെയ്യുന്നു

    • @safvanmon163
      @safvanmon163 7 месяцев назад +1

      കുളിർ കോരിത്തരിക്കുന്നു മഴക്കാലത്ത് അതാണ് അതിന്റെ ഉത്തരം

  • @bijump2563
    @bijump2563 7 месяцев назад +4

    Answer very low voice.pls repeat avatharaka.

  • @Mathewc.j
    @Mathewc.j 7 месяцев назад

    ഉത്തരം പറയുന്നത് കേൾക്കുന്നില്ല

  • @udayamanikandan5546
    @udayamanikandan5546 5 месяцев назад

    Digree

  • @AleyammaMY
    @AleyammaMY Месяц назад

    പരട്ട എന്നല്ല ഉത്തരം കഞ്ഞി എന്നാണ്

  • @logingiriram
    @logingiriram 7 месяцев назад

    തിരി...) ജനിക്കുമ്പോൾ വെളുത്തിരിക്ക്കും മരികുമ്പോൾ കരുതിരിക്ക്കും

  • @vpahameedbavappady86
    @vpahameedbavappady86 7 месяцев назад +2

    ഇതിൽ ഉത്തരം മനസ്സിലായവർ എത്ര പേരുണ്ട്

  • @MRMALIK2.O-z6x
    @MRMALIK2.O-z6x 7 месяцев назад

    Degree

  • @aboobackerberka1071
    @aboobackerberka1071 3 месяца назад

    ഇതുപോലൊരു പൊട്ടത്തിയെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ഞങ്ങളൊക്കെ ആകാശയുടെ കാത്തിരിക്കുന്നത് ഉത്തരം കേൾക്കാനാണ് ഉത്തരം ഒന്ന് വ്യക്തമല്ല തനിക്കു പറഞ്ഞുകൂടെ റിപ്പീറ്റ് ചെയ്തു കൂടെ

  • @kiransajeevan1053
    @kiransajeevan1053 7 месяцев назад

    1madi.

  • @shyjaanil8335
    @shyjaanil8335 7 месяцев назад

    ഉത്തരം പറയുന്നത് അവതാരിക ഒന്നു കൂടി പറയുക ബഹളത്തിനിടയിൽ ഒന്നും കേൾക്കാൻ പറ്റുന്നില്ല

  • @santhaachuthan1006
    @santhaachuthan1006 7 месяцев назад

    മടി

  • @rahiyasaidalavi566
    @rahiyasaidalavi566 7 месяцев назад

    കണക്ടായി

  • @saidunainamvalppill
    @saidunainamvalppill 7 месяцев назад

    Digiri

  • @HASEENAJASMINK
    @HASEENAJASMINK 7 месяцев назад

    Cancel

  • @AyishaSafaauu
    @AyishaSafaauu 8 месяцев назад +1

    Hope❤😂

  • @abdulmajeed1824
    @abdulmajeed1824 7 месяцев назад

    മുടി

  • @prabhakaranpp1865
    @prabhakaranpp1865 Месяц назад

    കുളിര്

  • @Alikutty-bl9cm
    @Alikutty-bl9cm 7 месяцев назад

    Mattam

  • @rathio6001
    @rathio6001 7 месяцев назад

    കുളിർ മാത്രം

  • @rajishaaravindh5321
    @rajishaaravindh5321 7 месяцев назад

    Avadaraka sariyalla answer onnukoode parayunilla