Tnstc Navamalai Trip | Pollachi To Navamalai | Via Aliyar Dam|Best Forest Route

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 249

  • @jeswin501
    @jeswin501 Год назад +12

    Wow... കണ്ണിനും മനസ്സിനും കുളിർമ്മ കോരുന്ന കാഴ്ചകൾ... 😍 ഒരിക്കൽ ഇവിടെയൊക്കെ ഒന്ന് ഇങ്ങനെ കറങ്ങണം.. ഒറ്റക്ക്... ❤

  • @Divya0312
    @Divya0312 Год назад +6

    Super super dear... യാത്രകൾ എപ്പോഴും മനുഷ്യ മനസ്സുകളെ ശുദ്ധീകരിക്കുന്നു

  • @nisartk15
    @nisartk15 Год назад +7

    ഞാൻ പോയ rooot ആണ് but അവിടെ ഇങ്ങനെ ഒന്നുള്ളത് അറിയില്ലായിരുന്നു 😊എന്തായാലും ആ ഗ്രാമത്തിൽ ഒന്ന് പോകണം. വീഡിയോ കാണുമ്പോൾ ഓർമ്മകൾ മനസ്സിൽ വന്നു സന്തോഷിപ്പിക്കുന്നു 😊ഒരുപാട് നന്ദിയുണ്ട് നവീൻ 😍

  • @suhailmanazir2007
    @suhailmanazir2007 Год назад +8

    എത്ര തിരക്കാണെങ്കിലും bro ന്റെ വീഡിയോ വന്നാൽ ഇരുന്ന് കാണും.
    Refresh and postive vibe ആണ്.
    From Qatar 👍🏽👍🏽😍

  • @rashidpookode4828
    @rashidpookode4828 Год назад +7

    മനസ്സ് നിറഞ്ഞ യാത്ര ❤

  • @rajeshkoothrapilli5675
    @rajeshkoothrapilli5675 Год назад +13

    I wish this place to be preserved like this for ever

  • @Ajuleo84
    @Ajuleo84 Год назад +6

    നല്ല അവതരണം... നല്ല കാഴ്ചകൾ ബ്രോ... ഇനിയും ഇത് പോലെയുള്ള വീഡിയോസ് ചെയ്യണം 😍❤️

  • @sirajudeenzein7428
    @sirajudeenzein7428 Год назад +1

    Athirapilly vazhi vallpara Pollachi. Bike trip adichu. Poli enn parannal poli❤❤. Mind okk relax aayi

  • @RajeshRajesh-vp2dj
    @RajeshRajesh-vp2dj Год назад +2

    നല്ല അവതരണ ഭംഗി നല്ല സൊരം good

  • @Ashrafali-iy7hs
    @Ashrafali-iy7hs Год назад +3

    Thank you Bro for presenting such a wonderful place that can I reach within hours 😍 Nice Video and well described

  • @ESHTAM1454
    @ESHTAM1454 Год назад +1

    Bro ,oro videosum oru puthiya anubhavam anu.orikkalum marakkan kazhiyilla❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘

  • @riderfaizi2558
    @riderfaizi2558 Год назад +1

    ശരിക്കും പോയപ്പോലൊരു ഫീൽ അടിപൊളി ഇങ്ങനെ ബസ്സിൽ യാത്ര യിൽ പോകുന്നത് ഒരു സുഖം

  • @sanjuaji1393
    @sanjuaji1393 Год назад +3

    വീഡിയോസ് എല്ലാം കാണും സൂപ്പർ ആണ്

  • @sahaaravs1852
    @sahaaravs1852 Год назад +3

    Bro. Super. Expecting more videos like this

  • @dasappannair1152
    @dasappannair1152 Год назад +3

    Super scenes and congratulations for presenting new places.

  • @endergaming323
    @endergaming323 Год назад +4

    Beautifull yathra poli video ❤❤❤

  • @nachu6737
    @nachu6737 Год назад +1

    നിങ്ങളുടെ വീഡിയോക്ക് ഒരു താളമുണ്ട് ❤

  • @pandiarajan252
    @pandiarajan252 Год назад +2

    Super 😊video , kovai la innu neraya place irukku.

  • @athulmr3996
    @athulmr3996 Год назад +4

    ബസ് യാത്രകൾ ഓരോപാട് ഇഷ്ടപ്പെടുന്ന ഒരു ബസ് പ്രേമി ❤😍

  • @lightupthedarkness8089
    @lightupthedarkness8089 Год назад +4

    Good vlog good presented, nice place visited, do more videos like that... Greetings from banglore

  • @parasavenkateswararao6942
    @parasavenkateswararao6942 Год назад +1

    ❤❤MANY MANY Thanks
    Naveen Abi ❤❤Your Video ❤Wonderful Video ❤❤
    P.V.RAO ❤❤ELURU ❤❤
    West Godavari District ❤❤
    A.P❤❤❤❤❤

  • @subipsry589
    @subipsry589 Год назад +1

    Nice bro avide poya feel😊

  • @subaidabekker7500
    @subaidabekker7500 Год назад +1

    Nallalazhchakal

  • @яємктк
    @яємктк Год назад +8

    Nice video❤❤❤

  • @parasavenkateswararao6942
    @parasavenkateswararao6942 Год назад +1

    ❤Hi HELLO, wonderful Video
    In KERALA IS WONDERFUL PLACE S ❤❤❤❤❤❤THANKS BRO❤❤❤❤❤
    P.V.RAO ❤A.P

  • @amcenigmaticmechanicaledit430
    @amcenigmaticmechanicaledit430 Год назад +3

    Simply best 👌

  • @babypaul1463
    @babypaul1463 Год назад +4

    യാത്രകൾ തുടരട്ടേ....❤

  • @harikuttan1167
    @harikuttan1167 Год назад +2

    സൂപ്പർ അടിപൊളി ✨️

  • @kuriakosepaul112
    @kuriakosepaul112 Год назад +1

    Athirapilly to Malakkapara thaneya best route forest vibe oke ulathu

  • @midhuncnarayanankutty
    @midhuncnarayanankutty Год назад +2

    കാത്തിരുന്ന Video Nice Capture

  • @sheekalamanoj4388
    @sheekalamanoj4388 Год назад +4

    Naveen ഇഷ്ടമുള്ള രീതിയിൽ പറയണം അതു കേൾക്കാനല്ലേ ഞങ്ങൾ കാണുന്നത്. നവീൻ വിവരിക്കുന്നത് കേൾക്കാൻ ഇഷ്ടമുള്ളവരും ഇവിടെ ഉണ്ട്ട്ടോ. നല്ല യാത്രകൾ ഞങ്ങൾ കാത്തിരിക്കുന്നു

  • @aljinwithchirst3135
    @aljinwithchirst3135 Год назад +1

    ഈ വീഡിയോ കാണുമ്പോൾ തമിഴകത്ത് നിൽക്കുന്ന ഫീൽ....

  • @chanthucr7270
    @chanthucr7270 Год назад +2

    നല്ല അവതരണം ,,,❤

  • @Miracles777-z4h
    @Miracles777-z4h Год назад +2

    Welcome to pollachi..

  • @CultureofBharatha
    @CultureofBharatha Год назад +1

    So you went from western side of western Ghats( Kerala) to eastern side of western ghats( TN)

  • @nisarkurikkalaveettil2886
    @nisarkurikkalaveettil2886 Год назад +1

    Adipoli..yathra.

  • @akarunprasobh
    @akarunprasobh Год назад +2

    Good Presentation Brother ❤

  • @Zaitoon-cn8qf
    @Zaitoon-cn8qf 6 месяцев назад +1

    Nice bro❤

  • @AjayanTA-l3o
    @AjayanTA-l3o Год назад +4

    Beautiful trip broooo❤

  • @nachu6737
    @nachu6737 Год назад +2

    Adi poli ❤

  • @Miracles777-z4h
    @Miracles777-z4h Год назад +1

    Ending bgm super..

  • @KamalanathanPC
    @KamalanathanPC Год назад +1

    ഇപ്പോൾ 58വയസ് 44വർഷം മുൻപ് അവിടെ ഉണ്ടായിരുന്നു ഓർമ്മകൾ പുതുക്കി 👍

  • @endergaming323
    @endergaming323 Год назад +6

    Bro next pollacgi to thrissur try cheyamo via kollengode nemmara ❤

  • @singwithpramod2219
    @singwithpramod2219 Год назад +1

    നവീൻ അടിപൊളി.... 👌🏼👌🏼👌🏼നിർത്തിയിട്ടിരിക്കുന്ന ബസ്സിന്റെ വെളിയിൽനിന്നുള്ള visuals ആദ്യം കാണിച്ചിരുന്നെങ്കിൽ കുറേക്കൂടി നന്നായിരുന്നു..... എന്തായാലും നവീന്റെ ചാനൽ soooooooooooper.... I have subscribed it....

  • @ACCOUNTS-r7f
    @ACCOUNTS-r7f Год назад +1

    Superb ❤

  • @BabySreeja-u4y
    @BabySreeja-u4y Год назад +1

    Suppar

  • @rajaramank3290
    @rajaramank3290 Год назад +1

    Excellent sir

  • @KamalanathanPC
    @KamalanathanPC Год назад +1

    എന്റെ കൂട്ടുകാരാ കണ്ണ് നിറഞ്ഞു എന്റെ ചെറുപ്പം ഇതിൽ നിന്നും ലഭിച്ചു നവമലയിൽ എന്റെ അച്ഛൻ ജോലി ചെയുമ്പോൾ അവിടെ ഉണ്ടായിരുന്നു 👍👍

  • @jenismartin6951
    @jenismartin6951 Год назад +3

    Nic video ❤❤

  • @jackyiralo1562
    @jackyiralo1562 Год назад +1

    ഇതു ,,,, കൈദി പടം ഷൂട്ട്‌ ചെയ്‌ത സ്ഥലമാണോ,,,,,,,, സൂപ്പർ

  • @_pixelakku_
    @_pixelakku_ Год назад +2

    😍

  • @BablooKuran
    @BablooKuran Год назад +1

    Super bro..

  • @sujeshsujesh7333
    @sujeshsujesh7333 Год назад +1

    Super.bro

  • @rasheedkothanganattu7824
    @rasheedkothanganattu7824 Год назад +1

    ജൂലായ് ഒന്നിന് പറമ്പിക്കുളംട്രിപ്പ് പോയിരുന്നു. നേരത്തെകണ്ടിരുന്നേൽ നവമലൈ ഗ്രാമത്തിൽപോകുമായിരുന്നു. ഹോംസ്റ്റേയുളള ഇതുപോലുളള സ്ഥലങ്ങളുടെ വീഡിയോഇടുക.
    നല്ല അവതരണം ഒരുപാടിഷ്ടമായി.
    അഭിനന്ദനങ്ങൾ

  • @dpkpp9094
    @dpkpp9094 Год назад +3

    ❤❤

  • @sbrview1701
    @sbrview1701 Год назад +2

    കൊള്ളാം
    പക്ഷെ ഇത് തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ സർവ്വ സാധാരണ ആണ്
    ശിവകാശി യിൽ നിന്ന്
    ഉസലാം പെട്ടി വഴി റൂട്ട് തേനി ക്ക് പോകു സൂപ്പർ ആയിരിക്കും

  • @binu.bplusone3046
    @binu.bplusone3046 Год назад +1

    🙋‍♂️good job

  • @RajeshRajesh-vp2dj
    @RajeshRajesh-vp2dj Год назад +2

    ഇവീഡിയോ കണ്ടൂ കഴിഞ്ഞപ്പോൾ മനസ്സ് ഒന്ന് തണുത്ത് ഏനികും പോകണം

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 Год назад +1

    ഗുഡ്... ചൂടല്ലേ അവിടെ

  • @anandng385
    @anandng385 Год назад +1

    V ery good

  • @ujwal5841
    @ujwal5841 Год назад +2

    nice trip👍

  • @ഒറ്റകൊമ്പൻ-ഴ9ശ

    ജൂൺ മാസത്തിൽ ഈ ബസ് ൽ പൊള്ളാച്ചി നിന്ന് നവ മല പോയി അതിൽ തന്നെ റിട്ടേൺ വന്നു 👍👍👍👍

  • @gopakumar9069
    @gopakumar9069 Год назад +1

    Nice vedio

  • @nahasnihal2778
    @nahasnihal2778 Год назад +1


  • @rasheedrasheed6246
    @rasheedrasheed6246 Год назад +1

    Nice

  • @talk2vimals
    @talk2vimals Год назад +1

    Hii brother : നന്നായിട്ടുണ്ട്...ഇത് എന്നാണ് പോയത്.....

  • @neethuroly9002
    @neethuroly9002 Год назад +1

    Supper

  • @ramsankerkn
    @ramsankerkn Год назад +2

    How to get bus schedule from different bus station. Site info is not complete.

    • @travelwithnaveenabi
      @travelwithnaveenabi  Год назад

      Bus service is available only from pollachi bus stand, Bus timings are given in the description👍

  • @azeezjuman
    @azeezjuman Год назад +1

    Nice place

  • @amaljoy5336
    @amaljoy5336 Год назад +1

    Nice bro

  • @ROLEX-BX
    @ROLEX-BX Год назад +2

    ✨️✨️✨️

  • @OGGY4637
    @OGGY4637 Год назад +3

    നാളെ ഒരിക്കൽ ഈ ചാനൽ വളർന്നു വലിയൊരു ചാനൽ ആകും

  • @jenismartin6951
    @jenismartin6951 Год назад +1

  • @AbdulKarim-nn9bx
    @AbdulKarim-nn9bx Год назад +1

    ഒരുപാട് ഇഷ്ടമായി

  • @Food_with_RK
    @Food_with_RK Год назад +1

    ❤️ ❤❤❤❤

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 Год назад +4

    നവമലൈ അറിയാവുന്നവർ ധാരാളം ഉണ്ടേ...
    30 വർഷം മുമ്പ് ചേരൻ ട്രാൻസ്പോർട്ടിന്റെ 10 ബസ് സർവ്വീസ് ഉണ്ടായിരുന്നു.
    അതൊക്കെ ഇടക്കാലത്ത് നിർത്തി

  • @bijumonpulikkottil6882
    @bijumonpulikkottil6882 Год назад +1

    👌👌👏👏🤝🤝

  • @nowfal.y9001
    @nowfal.y9001 Год назад +1

    🤗👍🏻

  • @tgno.1676
    @tgno.1676 Год назад +3

    ഇവിടെ ഹോട്ടൽ ഒന്നും ഇല്ലേ ഭക്ഷണം കഴിക്കാൻ

  • @unniunnimunni374
    @unniunnimunni374 Год назад +1

    🥰🥰🥰🥰🥰🥰

  • @pranoyrj3761
    @pranoyrj3761 Год назад +1

    Bro , nammal car il pokumbol permission edukkal bhudhimutt aano ?enthokeya procedures?

    • @travelwithnaveenabi
      @travelwithnaveenabi  Год назад +1

      Valparai root le First kanunna Checkpost il poyi paranjl mathi..

  • @comewithmejafar3362
    @comewithmejafar3362 Год назад +1

    ❤🌹👍

  • @rajeshkoothrapilli5675
    @rajeshkoothrapilli5675 Год назад +2

    Megham movie oke ivide ayirulikum shoot cheythe

  • @smenaglimglim
    @smenaglimglim 9 месяцев назад +1

    By motorcycle possible?

  • @jijeshchampadjijeshchampad1357
    @jijeshchampadjijeshchampad1357 7 месяцев назад

    Madikeri madapuram shandalli kunthalli pushpagiri Karnatakakoodgu

  • @Talkesbyj
    @Talkesbyj Год назад +1

    പാലക്കാട്ടിൽനിന്ന് പൊള്ളാച്ചിയിലേക്ക് എത്ര മണിക്കാണ് ബസ് ഉണ്ടാവുക.

  • @salihnarikkuni8887
    @salihnarikkuni8887 Год назад +1

    Evening bus time eppozhannu??

  • @TheJaing
    @TheJaing Год назад +1

    അബിൻ നല്ല വർക്ക്.ഒരുപാട് വീഡിയോ ചെയ്യാനാകട്ടെ .ഏത് ക്യാമെറയാണ് ഉപയോഗിക്കുന്നത് ?

  • @nachu6737
    @nachu6737 Год назад +1

    Private വണ്ടിക്ക് പെർമിഷൻ എവിടെ നിന്നും എടുക്കും

  • @yeslamhere9337
    @yeslamhere9337 Год назад +1

    Thazvaram ഡാം എന്ന് പേരും ഉണ്ട്

  • @anuanandphotography
    @anuanandphotography Год назад +1

    ഏതു ക്യാമാണ് ഉപയോഗിക്കുന്നത്,,,?

  • @thesecret6249
    @thesecret6249 Год назад +2

    മുഖം കാണിച്ചു വെറുപ്പിക്കാത്ത നല്ല ചാനൽ

  • @husainks9515
    @husainks9515 Год назад +1

    അവിടെ താമസ സൗകര്യമു ണ്ടോ?

  • @M.A--U.A.E
    @M.A--U.A.E Год назад +2

    അവിടെ താമസിക്കാൻ സൗകര്യം ഉണ്ടോ

  • @Ummar-w5n
    @Ummar-w5n 7 месяцев назад

    Pollachiyil നിന്നും ബസ് ടൈമിംഗ് കണ്ടില്ല

  • @rajagopalank1661
    @rajagopalank1661 Год назад +2

    ഈ നവമലയിൽ താമസിക്കാനുള്ള എന്തെങ്കിലും സൗകര്യം ഉണ്ടോ വല്ല ഹോം സ്‌റ്റെ പോലെ

  • @AVRMEDIA
    @AVRMEDIA Год назад +1

    Gopro ആണോ ഉപയോഗിക്കുന്നത്

  • @bijoychandran2096
    @bijoychandran2096 Год назад +6

    Language sradhikkane....
    'അധികം ആരും അറിയാത്ത ഒരു ഗ്രാമം '
    Or
    'അധികം അറിയപ്പെടാത്ത ഒരു ഗ്രാമം '
    ഇങ്ങനെ വേണം 🙏

  • @aswinkumar6896
    @aswinkumar6896 Год назад +1

    Avide kmg polytechnic ariyo

  • @sirajudeenzein7428
    @sirajudeenzein7428 6 месяцев назад +1

    Nale povum bro

    • @travelwithnaveenabi
      @travelwithnaveenabi  6 месяцев назад

      🙌🏻😍

    • @sirajudeenzein7428
      @sirajudeenzein7428 6 месяцев назад

      Bro navamalai trip kazhinn Pollachi poyi parambikulam povan time indavo. 1 day trip 2 sthalath povan patto