വിഴിഞ്ഞത്തിന്റെ ക്രഡിറ്റ്‌ ആർക്ക് ?

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ഇത്‌ സംസ്ഥാന വികസനത്തിൽ കുതിച്ചുചാട്ടമാണുണ്ടാക്കാൻ പോകുന്നത്‌. നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും നടന്നതും നടക്കുന്നതും കഴിഞ്ഞ എട്ട്‌ വർഷമായി തുടരുന്ന എൽഡിഎഫ്‌ സർക്കാറിന്റെ ഇഛാശക്തിയിലൂടെ മാത്രം. കരാർ ഒപ്പിട്ട ഉമ്മൻചാണ്ടിയുടെ കാലത്ത്‌ ഒരു കല്ല്‌ പോലും അവിടെ ഇട്ടിട്ടുമില്ല. ഇനി നിങ്ങൾ തീരുമാനിക്കൂ. ആർക്കാണ്‌ പിതൃത്വം നൽകേണ്ടത്‌.
    The official RUclips channel for T21PLUS
    Subscribe us to watch the missed videos.
    Subscribe to the T21PLUS youtube channel / t21plus
    Follow and like us on Facebook : / t21official
    Get our Latest news updates : t21media.com/
    Visit our website: t21media.com/
    T21 is a news based website that comments on current affairs. In this post-truth era, we expose the lies, deliberate and selective omissions, and sensationalism around us frankly, freely, fearlessly.

Комментарии • 50

  • @abrahammanimala457
    @abrahammanimala457 2 месяца назад +17

    എൽഡിഎഫ് ആണെന്ന് ബുദ്ധിയുള്ള ആർക്കും മനസ്സിലാവും

  • @JosephJoseph-ij5sr
    @JosephJoseph-ij5sr 2 месяца назад +17

    കേരളത്തിന്റെ സ്വന്തം എട്ടുകാലി മമ്മൂഞ്ഞു ആണ് ഉമ്മൻ ചാണ്ടി

    • @prasadthomas4807
      @prasadthomas4807 2 месяца назад

      ആണോ.... പണ്ട്രണ്ട് മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചവനാ ഉമ്മൻ‌ചാണ്ടി 😎😎😎😎

    • @ansaria-op9kn
      @ansaria-op9kn 2 месяца назад

      ​@pras🤣🤣🤣adthomas4807

    • @venuks685
      @venuks685 2 месяца назад

      Konaathilaanu.sthaapichathu.
      Eppol.ellajillakalilum.LDF.vanna.sheesham.medy.colege.vannu.varaathajillakalil.panipurogamikkunnu...pinne.oommante.
      Kaalathu.orupadu.medy.co.vannu.athellaam.swakaariya.medy
      Colegukalaanu...pinneveeroru
      Kaariyam.vizhinjathinte.kaariyam.parayumbol.veerekaariyamparayunnu..allengilum.eekomgikalum.sangikalum.engineyaanu
      Aanakaariyamparayumbol
      Cheenakaariyam.parayum
      Maraoolakal.​@@prasadthomas4807

    • @sujithmathewabraham9961
      @sujithmathewabraham9961 2 месяца назад +1

      ​@@prasadthomas4807evidey nee oomban chandidy mandalom poi kanditundo theettaluzhipole njan aa nattukarana😂😂

  • @pmkrishnankutty8950
    @pmkrishnankutty8950 2 месяца назад +13

    അനർഹമായ അനവധി ആനുകൂല്യങ്ങൾ അനുവദിച്ചു കൊണ്ട് അദാനിക്കു ടെണ്ടർ കൊടുത്തതാണ് ഉമ്മൻ ചാണ്ടി ചെയ്ത ഏക "വലിയ" കാര്യം.

    • @naadan751
      @naadan751 2 месяца назад +2

      കമ്മീഷൻ കിട്ടിയിട്ടുണ്ടാവും, അതു കൊണ്ടല്ലേ അന്നു മന്ത്രി സ്ഥാനം ഇല്ലാതിരുന്ന യുഡിഫ് ലെ കമ്മീഷൻ ഏജന്റ് വഴക്കുണ്ടാക്കി മന്ത്രിസഭയിൽ കയറിപ്പറ്റിയത്?

  • @kbabu4516
    @kbabu4516 2 месяца назад +11

    Credit goes to LDF Government. 🎉

  • @BerlinGomez-q5j
    @BerlinGomez-q5j 2 месяца назад +12

    Congrats LDF CPIM & CM👏👏👏👏👍👍👍👍❤❤❤❤

  • @Rajendrakumar.T
    @Rajendrakumar.T 2 месяца назад +7

    ഈ ചോദ്യം തന്നെ അനാവശ്യമാണ് ഇതിന്റെ ക്രെഡിറ്റ്‌ മുഴുവൻ ldf സർക്കാരിന്

  • @mohammedmusthafa6525
    @mohammedmusthafa6525 2 месяца назад +14

    സതീശൻ പ്രതിപക്ഷ നേതാവ് ആയിരിക്കെ വിഴിഞ്ഞം പദ്ധതിക്കെതിരെ നടത്തിയ സമരത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഒരു കാരണവശാലും ഈ പദ്ധതി നടത്തിക്കില്ല എന്ന് അന്ന് അദ്ദേഹം പ്രഖ്യാപിച്ചു

  • @DevanKaruvath
    @DevanKaruvath 2 месяца назад +21

    LDF ഗവർമൻ്റെ തന്നെ ക്രെഡിറ്റ് 'ഇപ്പോ, കുറെ അലവിലാതികൾ വരും , കസേരയിൽ വന്നിരിക്കാൻ ''

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 месяца назад +5

    തുരപ്പൻ.കോൺഗ്രസ്സ്😅😅😅😅😅😅

  • @lawrencepx9189
    @lawrencepx9189 2 месяца назад +5

    അദാനിക്ക് ആദ്യം പരവതാനി വിരിച്ച കൊടുത്തത് ശ്രീ.മൻമോഹൻ സിംഗും, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആണ്.

  • @RamdasKb-fo1il
    @RamdasKb-fo1il 2 месяца назад +8

    UDF MOONJI

  • @padmababu790
    @padmababu790 2 месяца назад +20

    ബിഗ് സല്യൂട്ട് കേരള സര്ക്കാര് ❤❤❤ പിണറായിയെ വിജയൻ എൽഡിഎഫ്

  • @asharabmklm5359
    @asharabmklm5359 2 месяца назад

    👏👏

  • @vaseefcalicut
    @vaseefcalicut 2 месяца назад

    👍

  • @AbdhurhmnT
    @AbdhurhmnT 2 месяца назад

    പരിപാടി ബഹ്ഷ്കരിച്ച യുഡിഫ് കാർക് സ്ഥാനം ഇല്ല ഇല്ല

  • @sivaramanms3332
    @sivaramanms3332 2 месяца назад

    ഉളുപ്പില്ലാത്ത കൊണ്ഗ്രെസ്സ് എട്ടുകാലി മമ്മുഞ്ഞിനേക്കാൾ കഷ്ടം 😂

  • @JoyDcruz-r2t
    @JoyDcruz-r2t 2 месяца назад

    Peoples are knows. about the. Previous history of project

  • @prasadchalode1135
    @prasadchalode1135 2 месяца назад

    🎉🎉🎉

  • @sabuputhur8351
    @sabuputhur8351 2 месяца назад

    ലാൽസലാം ❤

  • @AbdhurhmnT
    @AbdhurhmnT 2 месяца назад

    ക്രാഡിറ്റ് ൽഡിഫ് ഗവർമൻറ്റിനു

  • @sasikunnathur9967
    @sasikunnathur9967 2 месяца назад

    ലാവ്ലിനിലും ഇതേ തോന്നിവാസമാണ് കോലീ ചെയ്തത്.

  • @RenjiniBiju-ry7dt
    @RenjiniBiju-ry7dt 2 месяца назад

    big salute pinarayi sarkar🎉🎉🎉

  • @ayshashamsu9699
    @ayshashamsu9699 2 месяца назад

    ഉമ്മൻ ചാടി

  • @sks0101
    @sks0101 2 месяца назад

    ഈ വീഡിയോ ശ്രീ വി ഡി സതീശനും, ശ്രീ സുധാകരനും, കേരള ജനതയ്ക്കും സമർപ്പിക്കുന്നു 😂

  • @SunilKumar-re5yy
    @SunilKumar-re5yy 2 месяца назад +2

    ഇച്ഛശക്തി LDF നെ ഉള്ളൂ...
    UDF ന് തൻപ്രമാണിത്തം കാണിച്ചാലെ നേതൃ സ്ഥാനം തുടരാൻ കഴിയൂ അതിനു ചില ഗിമിക്കുകൾ കാണിക്കുക അത്ര തന്നെ

  • @sureshnsureshanm6677
    @sureshnsureshanm6677 2 месяца назад

    പ്രതിപക്ഷം വളരെ ആഗ്രഹിച്ചിരുന്നു പക്ഷേ അത് മുടക്കുന്നതിന്നായിരുന്നു ഒളിഞ്ഞും തെളിഞ്ഞും നടന്നില അതിൻ്റെ വേദനയും കടിച്ചമർത്തി എന്തെങ്കിലും നല്ലത് പറയാൻ പറ്റുമോ നല്ലത് പറഞ്ഞ കോഗ്രസ് കാരൻ്റെ ഭാര്യയെ വിട്ടുവോ അതാണ ഞങ്ങൾ

  • @Kamal-i7v5t
    @Kamal-i7v5t 2 месяца назад

    Umman chandiyude muthal alle engil Portinu Chandi Ummante peridam.

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 2 месяца назад

    Ofcours Adani and Pinarai Vijayan and his team.

  • @yusufyusuf643
    @yusufyusuf643 2 месяца назад

    Lal.Salam.Sagava

  • @mercyshibu1159
    @mercyshibu1159 2 месяца назад

    Credit goes to Oomen chandy 🎉

  • @PaulThomas-w1r
    @PaulThomas-w1r 2 месяца назад

    Vizhinjam ummanchanfiyikku

  • @plasserilhameedsubairudeen1717
    @plasserilhameedsubairudeen1717 2 месяца назад

    കൊച്ചേ നിനക്ക് എഴുതി തന്നവരോട് പറയുക ചരിത്രം പഠിക്കാൻ , വിഴിഞ്ഞം പദ്ധതി എന്ന് സ്വപ്നം കാണാൻ ഒരുപാടുപേർക്കും കഴിയും പക്ഷേ വിഴിഞ്ഞം പദ്ധതി execute ചെയ്യാനുള്ള പ്രവർത്തനം എപ്പോൾ നടന്നു എന്ന് നീ പഠിക്കാൻ ശ്രമിക്കൂ
    ചരിത്രം പഠിക്കുക 1990 കാലം മുതൽ വിഴിഞ്ഞം പദ്ധതി എന്ന് പറയുന്നുണ്ട് , ഉമ്മൻ ചാണ്ടി 2005 ഇൽ ഒരു വര്ഷം അധികാരത്തിൽ എത്തിയപ്പോഴാണ് വിഴിഞ്ഞം പദ്ധതി തുടങ്ങാനുള്ള എല്ലാ പ്രവർത്തനങ്ങളും തുടങ്ങുന്നത് നിർഭാഗ്യവശാൽ പ്രവർത്തനം തുടങ്ങി ഉമ്മൻ ചാണ്ടി അധികാരത്തിൽ നിന്ന് പോയി പിന്നീട് വന്ന വീയെസ് ഒരു ഫയൽ പോലും മുന്നോട്ട് നീക്കിയില്ല , ഉമ്മൻ ചാണ്ടി 2011 ഇൽ അധികാരത്തിൽ എത്തുന്നു വീണ്ടും വിഴിഞ്ഞം പദ്ധതി സിപിഎം ന്റെ എല്ലാ എതിർപ്പുകളും നിഷ്പ്രഭമാക്കികൊണ്ടു , എല്ലാ പ്രതിബന്ധങ്ങളും അഴിമതി ആരോപണങ്ങളും നോക്കാതെ ഉമ്മൻ ചാണ്ടി പദ്ധതിയുമായി മുന്നോട്ടു പോയി 2015 ഇൽ പ്രവർത്തന ഉൽഘാടനം നടന്നു , പിന്നീട് വന്ന പിണറായി വിജയൻ അഴിമതി അന്വേഷിക്കാനാണ് പ്രൊജക്റ്റ് തീർക്കുന്നതിലും ആവേശം കാണിച്ചത് , പിണറായി നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ വിഴിഞ്ഞം പദ്ധതിയിൽ ഒരു അഴിമതിയും രാഷ്ട്രീയ ദുരുപയോഗവും നടന്നില്ല എന്ന് റിപ്പോർട്ട് കൊടുത്തിട്ടും നിയമസഭയില് വെക്കാതെ നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സഭ പിരിയുന്നതിനു അരമണിക്കൂർ മുൻപ് സഭയു ടെ മേശപ്പുറത്തു വച്ചു ചർച്ച ചെയ്യാതെ സഭയിൽ നിന്ന് ഒളിച്ചോടി ..
    വിഴിഞ്ഞം പദ്ധതി കരാറിൽ ഉമ്മൻ ചാണ്ടി ഗവര്മെന്റ്റും അദാനിയും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു മത്സ്യത്തൊഴിലാളികളെ ഏറ്റവും നല്ല പാക്കേജിൽ പുനധിവസിപ്പിക്കുക എന്നത് അതും പിണറായി ലംഖിച്ചു അതിനെതിരെ യുഡിഫ് നും മൽസ്യ തൊഴിലാളികളും പുരോഹിതരും ഒരുമിച്ചു സമരം ചെയ്തിട്ടുണ്ട് , ഇപ്പൊഴും ആ കരാർ പിണറായി ഗവർമെന്റ് പൂർണമായും നടപ്പിലാക്കിയിട്ടില്ല ...
    facebook.com/share/r/gsHSAPXbYJMiZVKs/?mibextid=0VwfS7
    ruclips.net/video/0WW6alEmhtA/видео.htmlsi=PNdANdwTRdHlXeaL
    ruclips.net/video/CHjtJjNsi5E/видео.htmlsi=ngElJgySSlLSNyvD

    • @ramakrishnanpp6697
      @ramakrishnanpp6697 2 месяца назад

      ഒരു കാരണവശാലും വിഴിഞ്ഞം പദ്ധതി നടത്തിക്കില്ലെന്ന് പറഞ്ഞ് ഏതാനും പാതിരിമാരോട് ചേർന്ന് കോൺഗ്രസ് സമരം ചെയ്തു എന്നത് ആരും കണ്ടില്ല.കണ്ടിട്ടില്ല😳😳😳. എട്ടുകാലിമമ്മുമാരുടെ ഒരു കാര്യം🙄🙄🙄.

  • @PaulThomas-w1r
    @PaulThomas-w1r 2 месяца назад

    Udf❤ olny cpm😅😅😅

  • @GraceMary-xs5em
    @GraceMary-xs5em 2 месяца назад

    Credit Our Ummanchandy anu.pinarai kallan alla.ini pinarai kallan kakkan thudangum.C pm parttyke job kodukkum.Ummamchandy sir ne peedipicha kallen anu pinarai

  • @rajulasirajudeen8055
    @rajulasirajudeen8055 2 месяца назад +1

    cpi.m❤🎉

  • @ashrafalipk
    @ashrafalipk 2 месяца назад

    👍