ഈ ഡോക്ടർമാർ കൈക്കൂലിരാജാക്കന്മാർ.. വിടരുതവരെ.. I About Trivandrum medical college organ transplant

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 957

  • @ABM257
    @ABM257 2 года назад +281

    ഇത്ര ആർജ്ജവത്തോടെ ധൈര്യത്തോടെ ഇത്തരം വാർത്തകൾ അവതരിപ്പിക്കാൻ താങ്കൾക്ക് മാത്രമേ കഴിയൂ അഭിനന്ദനങ്ങൾ

    • @babuvishwam1683
      @babuvishwam1683 2 года назад +3

      അതേ പിന്നല്ലാതെ

    • @shylajapurushothaman1620
      @shylajapurushothaman1620 2 года назад +3

      Salute

    • @akhilkampalady8983
      @akhilkampalady8983 2 года назад +2

      👍

    • @lsraj1
      @lsraj1 2 года назад +1

      💯💯

    • @kavithaanamaya7951
      @kavithaanamaya7951 2 года назад

      Sir kottayam medical collegele doctor royi kaikkooli vaggi nnath aalanu yente chechide opparetio cheyyan25000 Rupa vaggichu yennittu padikkunna kuttikalekkondu opparetio nadathi3days kazhija pool chechikku bhodham pettannu poyi veendum scan cheyyan paranju appol doctor parauvanu veendum opparetio venam yennu padikan vanna kuttikal thonnum pole yenthokkayo kanichu kootti chechi marichu

  • @sva481
    @sva481 2 года назад +234

    ഡോക്ടർമാരുടെ അനാസ്ഥയെ കുറിച്ച് ഷാജൻ സാർ തന്നെ മറുനാടൻ നിൽ പറഞ്ഞിട്ടുണ്ട്.ആരും ചെവിക്കൊള്ളുന്നില്ല

    • @sreeragr3190
      @sreeragr3190 2 года назад

      ഒരു കാലത്തു ഡോക്ടർമാരെ ദൈവത്തിനു തുല്യരായിട്ടാണ് പാവങ്ങളായ ജനങ്ങൾ കൊണ്ടിരുന്നത് എന്നാൽ അഹങ്കാരവും അത്യർത്തിയും ഇവരെ aracharakkunnu

    • @tomam2256
      @tomam2256 2 года назад +1

      കുറ്റവാളികൾക്കുവേണ്ടി നിലകൊള്ളാൻ വേണ്ടിയുള്ള പാർട്ടിയാണല്ലോ ഈ സർക്കാരിന്റേത്. എത്ര തീവ്ര കുറ്റവാളികളായാലും പാർട്ടിയോട് ചേർന്നു നിന്നാൽ മാത്രം മതി സർക്കാർ അവർക്ക് തണൽ നൽകിക്കൊള്ളും. ഈ പാർട്ടിയും സർക്കാരും എങ്ങോട്ടാണ് പോകുന്നത്..?

  • @arrows929
    @arrows929 2 года назад +166

    ഡോക്ടർമാരെ കുറ്റം പറയരുത് . അവർക്കു രോഗികളെ രക്ഷിക്കാൻ പ്രയാസമാണ് പക്ഷെ വേഗത്തിൽ കൊന്നുതരും .

    • @basheerbasheer4565
      @basheerbasheer4565 2 года назад

      Maza,mazam,salary
      Kettanam

    • @mysorepak2632
      @mysorepak2632 2 года назад +1

      വൈദ്യ രാജ നമസ്തുഭ്യം
      യമരാജ സഹോദര:
      യമൻ ജീവൻ മാത്രമേ കൊണ്ടുപോവുകയുള്ളു എങ്കിൽ വൈദ്യൻ (Dr ) ശരീരം കീറി വികൃതമാക്കി പണം കൈക്കലാക്കി ജീവനുമെടുക്കും

    • @muralitoni112
      @muralitoni112 2 года назад +1

      Yadha raja thatha praja

    • @vandana_sriya8955
      @vandana_sriya8955 2 года назад

      😄😄😄😄

  • @lekhan3707
    @lekhan3707 2 года назад +176

    സർ, ഇതൊക്കെ ആരോട് പറയാൻ ആണ്, അവിടെ ചികിത്സക്ക് പോയിട്ടുള്ള മിക്കവാറും എല്ലാപേരുടെയും അനുഭവം ഇതൊക്കെ ആണ്. ഇത് അന്വേഷണം നടത്തി അവതരിപ്പിച്ച അങ്ങേക്ക് ഒരായിരം നന്ദി🥰👌👍.

    • @carewellclinic8267
      @carewellclinic8267 2 года назад +8

      സർക്കാർ ഡോക്ടർമാർ പലരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിൽ ഉണ്ടോ?? ഒപ്പിട്ടു ജൂനിയർ ഡോക്ടർമാരുടെ തലയിൽ ജോലി ഏല്പിച്ചു മുങ്ങുന്നവർ ആണ് ഭൂരിഭാഗവും.. എന്നിട്ട് ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല എന്നാ നായീകരണവും.
      Senior ഡോക്ടർമാർ സമയത്തിന് ജോലിക്ക് വരുന്നുണ്ടോ, admitted രോഗികളുടെ ചികിത്സ നടത്തുന്നുണ്ടോ?? Op യിൽ രോഗികളെ നോക്കുന്നുണ്ടോ?? എന്നൊക്കെ കൃത്യമായി നിരീക്ഷിക്കാനും നടപടി എടുക്കാനും സംവിധാനം വേണം. Rounds എന്ന പേരിൽ ഓട്ട പ്രദക്ഷിണം നടത്താതെ ആശുപത്രിയിൽ നിന്ന് രോഗികളെ നോക്കണം.
      സീനിയർ ഡോക്ടർക്കു സർജറി ചെയ്യാൻ സൗകര്യമില്ല എന്നാ കാരണം കൊണ്ട് സർജറി date നീട്ടി, ആദ്യ stage ഇൽ ഉള്ള കാൻസർ രോഗിയുടെ രോഗം മൂർച്ഛിച്ചു stage മാറി മരണ പ്പെടുന്ന അവസ്ഥ മാറണം.
      പിജി super സ്പെഷ്യലിറ്റി വിദ്യാർത്ഥികളെ പരീക്ഷ തോല്പിക്കും എന്ന് ഭീഷണി പെടുത്തി രാവും പകലും പണി എടുപ്പിച്ചു, കൊല്ലാകൊല ചെയ്യുന്ന തല മൂത്ത ഡോക്ടർമാർ പണി എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
      ഒപ്പിട്ടു മുങ്ങുന്നവർ ആണ് ഭൂരിപക്ഷം പേരും.
      ഡ്യൂട്ടിയിലുള്ള 6-7 പേര് ഒരുമിച്ച് ഇരുന്നു നോക്കേണ്ട 300-400 രോഗികളെ , രണ്ടോ മൂന്നോ ഡോക്ടർമാർ ശരിക്ക് നോക്കാതെ ( ബാക്കി നാലോ അഞ്ചോ പേര് ഒപ്പിട്ടു മുങ്ങും )മരുന്ന് കുത്തി വരച്ചു ഇട്ടു രോഗികളെ ഓടിച്ചു വിടുന്ന പരിപാടി അവസാനിപ്പിക്കണം.
      ഇങ്ങനെ കുറെ കാര്യങ്ങൾ മാറേണ്ടതുണ്ട്.

    • @nicevilla
      @nicevilla 2 года назад +1

      modify വീഡിയോ descr

    • @ArunSCool
      @ArunSCool 2 года назад +1

      @@carewellclinic8267 correct brother . I'm a pg doctor .. i agree

  • @sudhisukumaran8774
    @sudhisukumaran8774 2 года назад +271

    ഡോക്ടർമാരുടെ അനാസ്ഥ മൂലം ജീവൻ നഷ്ടപ്പെട്ട ആ മനുഷ്യൻറെ കുടുംബത്തിന് നഷ്ടപരിഹാരവും കൊടുക്കണംമാതൃകാപരമായി ഇവർ ശിക്ഷിക്കപ്പെടണം

    • @Djj5941
      @Djj5941 2 года назад +7

      അവരുടെ ശംബളത്തീന്നു
      പിടിച്ചു കൊടുക്കണം
      അതാണ് വേണ്ടത്

    • @vipindas950
      @vipindas950 2 года назад

      Uva

    • @sreeragr3190
      @sreeragr3190 2 года назад +7

      2 മാസം സസ്പെൻഷൻ പിന്നെ പ്രൊമോഷൻ പിന്നെ എങ്ങിനെ ഇവനൊക്കെ nannavum

    • @sreeragr3190
      @sreeragr3190 2 года назад +5

      ഡ്രൈവർമാരെ ശിക്ഷിച്ചിട്ടുണ്ട് അത് പോരെ..

    • @petervarghese2169
      @petervarghese2169 2 года назад +2

      ആര് ശിക്ഷിക്കപ്പെടും ? ഒരിക്കലും ശിക്ഷിക്കപ്പെട്ടില്ല. സർക്കാർ ഉദ്യോഗസ്ഥ ബ്യൂറോക്രസി എന്നും പരിപാലിക്കപ്പെടുന്നു. നാണമില്ലാത്ത നാറികൾ .😭

  • @lifeisbeautiful643
    @lifeisbeautiful643 2 года назад +260

    ആരും ഒന്നും ചെയ്യില്ല എന്ന് അറിയാം
    അതാണ് ഇവരുടെ ധൈര്യം 😭

    • @carewellclinic8267
      @carewellclinic8267 2 года назад +9

      സർക്കാർ ഡോക്ടർമാർ പലരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിൽ ഉണ്ടോ?? ഒപ്പിട്ടു ജൂനിയർ ഡോക്ടർമാരുടെ തലയിൽ ജോലി ഏല്പിച്ചു മുങ്ങുന്നവർ ആണ് ഭൂരിഭാഗവും.. എന്നിട്ട് ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല എന്നാ നായീകരണവും.
      Senior ഡോക്ടർമാർ സമയത്തിന് ജോലിക്ക് വരുന്നുണ്ടോ, admitted രോഗികളുടെ ചികിത്സ നടത്തുന്നുണ്ടോ?? Op യിൽ രോഗികളെ നോക്കുന്നുണ്ടോ?? എന്നൊക്കെ കൃത്യമായി നിരീക്ഷിക്കാനും നടപടി എടുക്കാനും സംവിധാനം വേണം. Rounds എന്ന പേരിൽ ഓട്ട പ്രദക്ഷിണം നടത്താതെ ആശുപത്രിയിൽ നിന്ന് രോഗികളെ നോക്കണം.
      സീനിയർ ഡോക്ടർക്കു സർജറി ചെയ്യാൻ സൗകര്യമില്ല എന്നാ കാരണം കൊണ്ട് സർജറി date നീട്ടി, ആദ്യ stage ഇൽ ഉള്ള കാൻസർ രോഗിയുടെ രോഗം മൂർച്ഛിച്ചു stage മാറി മരണ പ്പെടുന്ന അവസ്ഥ മാറണം.
      പിജി super സ്പെഷ്യലിറ്റി വിദ്യാർത്ഥികളെ പരീക്ഷ തോല്പിക്കും എന്ന് ഭീഷണി പെടുത്തി രാവും പകലും പണി എടുപ്പിച്ചു, കൊല്ലാകൊല ചെയ്യുന്ന തല മൂത്ത ഡോക്ടർമാർ പണി എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
      ഒപ്പിട്ടു മുങ്ങുന്നവർ ആണ് ഭൂരിപക്ഷം പേരും.
      ഡ്യൂട്ടിയിലുള്ള 6-7 പേര് ഒരുമിച്ച് ഇരുന്നു നോക്കേണ്ട 300-400 രോഗികളെ , രണ്ടോ മൂന്നോ ഡോക്ടർമാർ ശരിക്ക് നോക്കാതെ ( ബാക്കി നാലോ അഞ്ചോ പേര് ഒപ്പിട്ടു മുങ്ങും )മരുന്ന് കുത്തി വരച്ചു ഇട്ടു രോഗികളെ ഓടിച്ചു വിടുന്ന പരിപാടി അവസാനിപ്പിക്കണം.
      ഇങ്ങനെ കുറെ കാര്യങ്ങൾ മാറേണ്ടതുണ്ട്.

    • @sreeragr3190
      @sreeragr3190 2 года назад +3

      പണമുള്ളവനും സത്യമില്ലാത്തവനും ഇല്ലാത്തവനും ആരെ ചൂണ്ടിക്കാണിക്കുന്നുവോ അവരാണ് കുറ്റക്കാർ. ക്കോടതി...?

    • @sreeragr3190
      @sreeragr3190 2 года назад

      E

    • @sreeragr3190
      @sreeragr3190 2 года назад +4

      ഇവരുടെ കൈപ്പിഴ കൊണ്ട് ഒരു രോഗി മരിച്ചാൽ arum(ഇൻ ഫാമിലി )ചോദ്യം ചെയ്യരുത് ചോദിച്ചാൽ 10 രോഗികൾ കൂടി മരിക്കും നെക്സ്റ്റ് day സമരം thudangumallo

    • @lifeisbeautiful643
      @lifeisbeautiful643 2 года назад +2

      @@sreeragr3190 അതാണ് ഇവരുടെ വിജയം 😭

  • @magicmalu6122
    @magicmalu6122 2 года назад +155

    A big salute sir... തുറന്ന് പറയാൻ ചങ്കൂറ്റമുള്ള ഈ മനസ്സിന് 💪

    • @binasiva8900
      @binasiva8900 2 года назад +1

      വാസുദേവൻ എന്നല്ല കാശുദേവൻപോറ്റി എന്നാണ് അവിടെ അറിയപ്പെടുന്നത്.
      മറ്റേ പുള്ളി കള്ള അച്ചായൻ എന്നാണ് അറിയപ്പെടുന്നത്.

  • @subashrv6429
    @subashrv6429 2 года назад +211

    താങ്കളെ എത്ര അഭിനന്ദിച്ചാലുo മതിയാവില്ല. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @unnick1183
    @unnick1183 2 года назад +141

    മറുനാടന് ഒര് രക്ഷയും ഇല്ല നിങ്ങളാണ് റിയൽ ഹീറോ 😍😍😍👏👏👍👍🙏🙏

    • @leonadaniel7398
      @leonadaniel7398 2 года назад

      എന്തു പറ്റി മറുനാടന്റെ രക്ഷയ്ക്ക് ?

  • @sajanpm8497
    @sajanpm8497 2 года назад +58

    ബിഗ് സലൂട്ട് ഷാജൻ ഈ നെറികെട്ടവൻ ന്മാരെ തുറന്നു കാണിച്ചതിന് ....🙏🙏🙏

  • @mathewjoshua3814
    @mathewjoshua3814 2 года назад +47

    ഇത്ര ധൈര്യമായി പറയാൻ ചങ്കൂറ്റം ഉള്ള മറ്റേതെങ്കിലും മാധ്യമം കേരളത്തിൽ ഉണ്ടോ?ഉണ്ടായിരുന്നെങ്കിൽ കേരളം എന്നേ നന്നായേനെ,all the best to shajan

  • @sjsignature3156
    @sjsignature3156 2 года назад +111

    ഇവരെ രക്ഷിക്കാൻ വേണ്ടി ആംബുലൻസ് ഡ്രൈവർമാരെ ബലിയടക്കി

  • @1969R
    @1969R 2 года назад +266

    സമയത്തിന് വൃക്ക എത്തിച്ച ആംബുലൻസ് ഡ്രൈവർമാരെ ജയിലിലാക്കുക... കുറ്റം ചെയ്ത ഡോക്ടർമാർ പുറത്തും

    • @tijothomas8777
      @tijothomas8777 2 года назад +11

      അതാണ് ഇപ്പോഴത്തെ കോടതി

    • @shajumathew2568
      @shajumathew2568 2 года назад +8

      ആബുലൻസ് ഡ്രൈവർമാരെ തൂക്കികൊല്ലുക 😭😭

    • @celinidukki4726
      @celinidukki4726 2 года назад +1

      😁😁😁😁😁

    • @premavalli6369
      @premavalli6369 2 года назад +1

      Correct 👍👍👍👌👌👌ഇതാണ് ഇവിടെ നടക്കുന്നത്

    • @gjn9150
      @gjn9150 2 года назад +1

      Pinarayi will do the same

  • @johncysamuel
    @johncysamuel 2 года назад +19

    സാജൻ സക്കറിയയോട് എന്തെന്നില്ലാത്ത ബഹുമാനവും ആദരവും തോന്നുന്നു❤️👍🙏
    നട്ടെല്ല് പണയംവെക്കാത്ത മാധ്യമപ്രവർത്തകൻ💪

  • @sudhisukumaran8774
    @sudhisukumaran8774 2 года назад +143

    ഒരു സാധു മനുഷ്യജീവൻ നഷ്ടമാക്കിയ ഈ നരാധമന്മാരെ ജയിലിലടക്കാൻ ചങ്കൂറ്റം ഉണ്ടോ വിജയ

    • @basheerbasheer4565
      @basheerbasheer4565 2 года назад +3

      Thukee,kolluka,
      ,,,,, IMA,,,,, UNDU,
      Sahayekkan

    • @siva-lo6ve
      @siva-lo6ve 2 года назад +6

      വിജയൻ ജയിലിൽ കേറുമോ എന്ന് പേടിച്ചു നടക്കുവാ 😬

    • @mathewjohn2891
      @mathewjohn2891 2 года назад +2

      ഡോ. ജേക്കബ് , ജോർജ് ... രണ്ട് വിശുദ്ധരുടെ പേര് ഈ ചെകുത്താന് എങ്ങനെ കിട്ടി..

  • @azeezpp1575
    @azeezpp1575 2 года назад +84

    ഡോക്ടർമാരുടെ അനാസ്ഥ മൂലമാണ് അദ്ദേഹം മരിച്ചതെങ്കിൽ ആരോപിക്കപ്പെടുന്ന ഡോക്ടർമാർക്കെതിരെ ഇവരെ ഒരു രോഗിയും സമീപിക്കാതെ ഇരിക്കാൻജനങ്ങളുടെ ഇടയിൽ ഒരു ക്യാമ്പയിൻ നടക്കട്ടെ അങ്ങിനെയേ ഇത്പോലത്തെ ഡോക്ടർമാരെ പാഠം പഠിപ്പിക്കാൻ കഴിയുകയുള്ളൂ

    • @wolverinejay3406
      @wolverinejay3406 2 года назад

      ഇവനെയൊക്കെ തുറിങ്കിലാതാക്കുകയാണ് വേണ്ടതു..കുറഞ്ഞതു 10 lak വീതം നഷ്ടപരിഹാരവും 6 year സെൻട്രൽ ജയിലും കൊടുക്കണം ഈ നാറികൾക്ക്

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 года назад +6

      അതേ ഒരു രോഗിയും ഈ കശ്മലന്മാരുടെ അടുത്ത പോകരുത് അവന്മാരുടെ വീടിനു മുൻപിൽ എവിടെ രോഗികളെ പരിശോധിക്കില്ല എന്ന് ബോഡ് വയ്ക്കണം കുറേ കളം ആളുകൾ നിരീക്ഷിക്കണം. അങ്ങനെ ഒറ്റപ്പെടുത്തണം.

    • @adv.prakashvydiar5521
      @adv.prakashvydiar5521 2 года назад +1

      . ജനങ്ങൾ.. അല്ലെ...പഷ്ട്... ഒരിക്കലും നന്നാവാത്ത....സാധനങ്ങൾ.... ഇവർക്ക് എന്ത് ക്യാമ്പയിൻ 🤔🤔🤔

    • @mercyjohn8119
      @mercyjohn8119 Месяц назад

      സത്യം

  • @soumyalathap6945
    @soumyalathap6945 2 года назад +68

    അനവധി സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ നടുവിൽ സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു ഭരണാധികാരി ഭരിക്കുന്ന നാട്ടിൽ പൊതുജനത്തിന് യാതൊരുവിധ സുരക്ഷയും ഒരുരംഗത്തും ഇല്ല. ഗതികെട്ട കലികാലം.

    • @ajithadevi8206
      @ajithadevi8206 2 года назад +4

      അതല്ലേ ഭരണാധികാരി അമേരിക്കയിലേക്ക് പോയത്....

  • @ramachandrannair931
    @ramachandrannair931 2 года назад +34

    ഇത്തരം ഡോക്ടർമാരെ സംരക്ഷിക്കാൻ I MA യുംമറ്റു സംഘടനകളും സമരം ചെയ്യും ഒടുവിൽ അവരെ തിരിച്ചെടുക്കും.എല്ലാം ശുഭം. ജീവൻ നഷ്ടപ്പെട്ടവനും കുടുംബത്തിനും മാത്രം നഷടം

    • @basheerbasheer4565
      @basheerbasheer4565 2 года назад +1

      E,2,nayum, thukkekolluka
      IMA, VANNAL, JANAGAL
      Eraguka,ottykuka,kalli, areeyuka

  • @sukumarankv807
    @sukumarankv807 2 года назад +48

    വൃത്തികെട്ട, ജന്മങ്ങൾ, ഉടൻ സർവ്വിസിൽ നിന്ന് ഡിസ്മിസ് ചെയ്യു, ആരോഗ്യ മന്ത്രി അവസരത്തിനൊത്ത് ഉയരു.

    • @basheerbasheer4565
      @basheerbasheer4565 2 года назад

      Veena,vettatha
      Unaruka,pavagalku,vaendy

    • @carewellclinic8267
      @carewellclinic8267 2 года назад +1

      സർക്കാർ ഡോക്ടർമാർ പലരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിൽ ഉണ്ടോ?? ഒപ്പിട്ടു ജൂനിയർ ഡോക്ടർമാരുടെ തലയിൽ ജോലി ഏല്പിച്ചു മുങ്ങുന്നവർ ആണ് ഭൂരിഭാഗവും.. എന്നിട്ട് ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല എന്നാ നായീകരണവും.
      Senior ഡോക്ടർമാർ സമയത്തിന് ജോലിക്ക് വരുന്നുണ്ടോ, admitted രോഗികളുടെ ചികിത്സ നടത്തുന്നുണ്ടോ?? Op യിൽ രോഗികളെ നോക്കുന്നുണ്ടോ?? എന്നൊക്കെ കൃത്യമായി നിരീക്ഷിക്കാനും നടപടി എടുക്കാനും സംവിധാനം വേണം. Rounds എന്ന പേരിൽ ഓട്ട പ്രദക്ഷിണം നടത്താതെ ആശുപത്രിയിൽ നിന്ന് രോഗികളെ നോക്കണം.
      സീനിയർ ഡോക്ടർക്കു സർജറി ചെയ്യാൻ സൗകര്യമില്ല എന്നാ കാരണം കൊണ്ട് സർജറി date നീട്ടി, ആദ്യ stage ഇൽ ഉള്ള കാൻസർ രോഗിയുടെ രോഗം മൂർച്ഛിച്ചു stage മാറി മരണ പ്പെടുന്ന അവസ്ഥ മാറണം.
      പിജി super സ്പെഷ്യലിറ്റി വിദ്യാർത്ഥികളെ പരീക്ഷ തോല്പിക്കും എന്ന് ഭീഷണി പെടുത്തി രാവും പകലും പണി എടുപ്പിച്ചു, കൊല്ലാകൊല ചെയ്യുന്ന തല മൂത്ത ഡോക്ടർമാർ പണി എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
      ഒപ്പിട്ടു മുങ്ങുന്നവർ ആണ് ഭൂരിപക്ഷം പേരും.
      ഡ്യൂട്ടിയിലുള്ള 6-7 പേര് ഒരുമിച്ച് ഇരുന്നു നോക്കേണ്ട 300-400 രോഗികളെ , രണ്ടോ മൂന്നോ ഡോക്ടർമാർ ശരിക്ക് നോക്കാതെ ( ബാക്കി നാലോ അഞ്ചോ പേര് ഒപ്പിട്ടു മുങ്ങും )മരുന്ന് കുത്തി വരച്ചു ഇട്ടു രോഗികളെ ഓടിച്ചു വിടുന്ന പരിപാടി അവസാനിപ്പിക്കണം.
      ഇങ്ങനെ കുറെ കാര്യങ്ങൾ മാറേണ്ടതുണ്ട്.

  • @subhagantp4240
    @subhagantp4240 2 года назад +6

    പുതിയ നിയമം അനുസരിച്ച് മരിച്ച അദ്ദേഹത്തിൻറെ ബന്ധുക്കൾ എത്രയും പെട്ടെന്ന് ലോകായുക്തയെ സമീപിച്ച നിയമനടപടികൾ സ്വീകരിക്കുക കൂടാതെ ഷാജൻ സാറിനെ സമീപിച്ചാൽ ശരിയായ നിയമ ഉപദേശങ്ങൾ അദ്ദേഹം തരും ഏതായാലും ഈ രണ്ട് ഡോക്ടർമാരെയും തൂക്കി കൊല്ലേണ്ട താണ് മറുനാടന് ബിഗ് സല്യൂട്ട്

  • @KM-leons
    @KM-leons 2 года назад +35

    നല്ലൊരു പങ്ക് ഗവൺമെൻ്റ് ഡോക്ടർമാരും കൈക്കൂലി വാങ്ങുന്നവർ ആണ്.

    • @ckshaju9926
      @ckshaju9926 2 года назад +1

      ഐ എം എ വരും ഇവർ രക്ഷപെട്ടു 🤓🤓🤓

  • @rekhashajirekha3180
    @rekhashajirekha3180 2 года назад +58

    ആരോഗ്യ രംഗത്ത് വീണ്ടും നമ്മൾ ഒന്നാം സ്ഥാനത്ത്... കൈയ്യടിക്കുവിൻ കേരളീയരെ.

  • @sudhakarana3627
    @sudhakarana3627 2 года назад +17

    താങ്കൾക്ക് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ. യാഥാർത്ഥ്യങ്ങൾ പച്ച മലയാളത്തിൽ ഇങ്ങനെ വെട്ടിത്തുറന്ന് പറയുന്ന താങ്കളെ പോലെ മറ്റാരുമില്ല.
    ഏതു വിഷയമായാലും സത്യം സത്യത്തിന് വഴിയിൽ തന്നെ പറയുക
    നല്ലതു മാത്രമേ വരൂ

  • @kdm8312
    @kdm8312 2 года назад +29

    നല്ല ഡോക്ടർമാർ കുറെ ഉണ്ട്‌ പക്ഷെ പൈസ കൊടുത്താലും ജീവനു വിലകൊടുക്കാത്ത ഡോക്ടർ മാരുണ്ട് എന്റെ അനുഭവം

  • @sundarlokesan3465
    @sundarlokesan3465 2 года назад +27

    ഉത്തരവാദിത്ത്വമില്ലാത്ത ആരൊഗ്യ വകുപ്പും
    സര്ക്കാരും Doctor മാരും !

  • @sva481
    @sva481 2 года назад +95

    കേരളം ആരോഗ്യമേഖലയിൽ ലോകത്തിനു മാതൃക എന്ന് പറയുന്നത് വെറുതെയായി പോയി

    • @feehtal
      @feehtal 2 года назад +1

      കള്ളന്മാരെ കൊള്ളക്കാരെ കൊലമരത്തിനു മുന്നിൽ എത്തിക്കുക.. ഈ പൈസ ഇവർ എന്ത് ചെയ്യും . മക്കളെ പോറ്റാൻ ആണെങ്കിൽ ഈ പോറ്റി ഡോക്ടർ ക്‌ എന്തിനു ഇ ത്ര പൈസ.. എല്ലാത്തിനെയും ജയിലിൽ അടക്കുക...

    • @nithinsabu9586
      @nithinsabu9586 2 года назад

      Q

    • @royjacobphilip1795
      @royjacobphilip1795 2 года назад +2

      ഇതാണ് യൂറോപ്യൻ നിലവാരം എന്നു പറയുന്നത്.

  • @abrahambabybaby1518
    @abrahambabybaby1518 2 года назад +54

    നാട് നന്നാവണമെങ്കിൽ . ഭരണാദി കാരികൾ നന്നാവണം..അതിന്. അടിമത്വം ഉപേക്ഷിച്ച് . നല്ല ഭരണാദികരികളെ തിരഞ്ഞെടുക്കണം. എന്ന് ഒരു മണ്ഡൻ മലയാളി.

    • @sherlychemparathy1820
      @sherlychemparathy1820 2 года назад

      Well said

    • @mrsclarama1953
      @mrsclarama1953 2 года назад

      Health Minister evideya

    • @annievarghese6
      @annievarghese6 2 года назад +1

      വാർത്തവായനക്കാരിയെപിടിച്ചു ആരോഗ്യ മന്ത്രി യാക്കിയാൽ ഇങ്ങനെയിരിക്കും.

  • @sabujohn3902
    @sabujohn3902 2 года назад +47

    വെറുതെ അല്ല നേതാക്കൾ വിദേശത്ത് ചികിത്സക്ക് പോകുന്നത്.
    അവർക്കും രാജ്യത്ത്,അവരുടെ സംസ്ഥാനത്ത് മാത്രം ചികിത്സ ഉണ്ടാകുന്ന അവസ്ഥ ഉണ്ടാവണം.

    • @rosammaalex4924
      @rosammaalex4924 2 года назад

      Yes chief minister came to USA to treat URinary tract infection 😂😂😂

  • @ninan1290
    @ninan1290 2 года назад +14

    ഈ ഡോക്ടർമാരെ എന്താണ് ചെയ്യേണ്ടത് എന്ന് ഒരു സർവ്വേ മറുനാടൻ നടത്തട്ടെ. എന്നിട്ട് നീതി പീഠം വിധി നടപ്പാക്കട്ടെ 🌹🌹🌹

  • @1969R
    @1969R 2 года назад +52

    govt. മെഡിക്കൽ കോളേജിലെ മിക്ക ഡോക്ടർമാരേയും അവരുടെ വീട്ടിൽ പോയി കണ്ട് പണം കൊടുത്താൽ മാത്രമേ മെഡിക്കൽ കോളേജിൽ admit ആയ രോഗികളെ ഡോക്ടർമാർ പരിശോധിക്കുകയുള്ളൂ. എന്റെ അമ്മ കാൻസറായി തൃശൂർ മെഡിക്കൽ കോളേജിൽ admit ആയപ്പോൾ ഒരു ദിവസം പോലും ഡോക്ടർ അമ്മയെ വന്ന് കണ്ടില്ല. കൂടെ നിന്നിരുന്ന ഞാൻ ഒ.പി.യിൽ പോയി ഡോക്ടറെ കാണും. ഇന്ന് എന്റെ അമ്മ ജീവിച്ചിരിപ്പില്ല..

    • @carewellclinic8267
      @carewellclinic8267 2 года назад +6

      ഈ പറഞ്ഞ ഡോക്ടർമാർ എല്ലാരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിൽ ഉണ്ടോ?? ഒപ്പിട്ടു ജൂനിയർ ഡോക്ടർമാരുടെ തലയിൽ ജോലി ഏല്പിച്ചു മുങ്ങുന്നവർ ആണ് ഭൂരിഭാഗവും.. എന്നിട്ട് ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല എന്നാ നായീകരണവും.
      Senior ഡോക്ടർമാർ സമയത്തിന് ജോലിക്ക് വരുന്നുണ്ടോ, admitted രോഗികളുടെ ചികിത്സ നടത്തുന്നുണ്ടോ?? Op യിൽ രോഗികളെ നോക്കുന്നുണ്ടോ?? എന്നൊക്കെ കൃത്യമായി നിരീക്ഷിക്കാനും നടപടി എടുക്കാനും സംവിധാനം വേണം. Rounds എന്ന പേരിൽ ഓട്ട പ്രദക്ഷിണം നടത്താതെ ആശുപത്രിയിൽ നിന്ന് രോഗികളെ നോക്കണം.
      സീനിയർ ഡോക്ടർക്കു സർജറി ചെയ്യാൻ സൗകര്യമില്ല എന്നാ കാരണം കൊണ്ട് സർജറി date നീട്ടി, ആദ്യ stage ഇൽ ഉള്ള കാൻസർ രോഗിയുടെ രോഗം മൂർച്ഛിച്ചു stage മാറി മരണ പ്പെടുന്ന അവസ്ഥ മാറണം.
      പിജി super സ്പെഷ്യലിറ്റി വിദ്യാർത്ഥികളെ പരീക്ഷ തോല്പിക്കും എന്ന് ഭീഷണി പെടുത്തി രാവും പകലും പണി എടുപ്പിച്ചു, കൊല്ലാകൊല ചെയ്യുന്ന തല മൂത്ത ഡോക്ടർമാർ പണി എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
      ഒപ്പിട്ടു മുങ്ങുന്നവർ ആണ് ഭൂരിപക്ഷം പേരും.
      ഡ്യൂട്ടിയിലുള്ള 6-7 പേര് ഒരുമിച്ച് ഇരുന്നു നോക്കേണ്ട 300-400 രോഗികളെ , രണ്ടോ മൂന്നോ ഡോക്ടർമാർ ശരിക്ക് നോക്കാതെ ( ബാക്കി നാലോ അഞ്ചോ പേര് ഒപ്പിട്ടു മുങ്ങും )മരുന്ന് കുത്തി വരച്ചു ഇട്ടു രോഗികളെ ഓടിച്ചു വിടുന്ന പരിപാടി അവസാനിപ്പിക്കണം.
      ഇങ്ങനെ കുറെ കാര്യങ്ങൾ മാറേണ്ടതുണ്ട്.

    • @drpreethaanish7556
      @drpreethaanish7556 2 года назад +3

      @@carewellclinic8267 asharamprathi sari

    • @vandana_sriya8955
      @vandana_sriya8955 2 года назад +2

      പിന്നെ എന്ദിന ഈ ആശു പത്രി ഒക്കെ നാശം പണകൊതിയന്മാർ തന്നെയാ ഇവരും

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 года назад +48

    MARUNADAN BORNE FOR THE COMMON PEOPLE. A BIG SALUTE.🙏🙏🙏❤🙏🙏🙏

  • @anthummavanraju7559
    @anthummavanraju7559 2 года назад +18

    അവരെ ഒന്നും ചെയ്യാൻ പോണില്ല
    പാർട്ടി ഫണ്ടിലേക്ക് അവർ ലക്ഷങ്ങൾ
    നൽകും. പിന്നീട് രോഗികളിൽ നിന്ന്
    അവർക്ക് ആ തുക ഇടാക്കാനറിയാം

  • @nr3236
    @nr3236 2 года назад +31

    നമസ്കാരം ഷാജൻ ജീ🙏🙏🙏👍❤️🙏👍

  • @shajimadhavan500
    @shajimadhavan500 2 года назад +4

    No words to appreciate your commitment to our society.
    ജീവിച്ചിച്ചിരിക്കുന്ന ഒരു ദിവസമെങ്കിൽ അന്തസ്സായി നിങ്ങളെ പോലെ ജീവിക്കണം .
    എന്തൊരു കഷ്ടമാണ് .ഡോക്ടർമാരെ പറ്റി ഇത്രയും open ആയി പറഞ്ഞത് ആദ്യമായി .
    God bless you സാജൻ

  • @gracyvarghese7772
    @gracyvarghese7772 2 года назад +15

    ഡോക്ടർമാരേ ജനങ്ങൾ ദൈവ തുല്യരായിട്ടാണു കാണുന്നതു..... ഇത്തരം ക്രൂരന്മാർ ഒരിക്കലും ആതുര സേവന രംഗത്തുണ്ടാകാൻ പാടില്ല......

  • @Rl-rw7ky
    @Rl-rw7ky 2 года назад +10

    Mr. Shajan, You’re really really REALLY a humanitarian in this world.
    താങ്കളെങ്കിലും ഇതൊക്കെ പറയാതിരുന്നാൽ നമ്മുടെ മലയാളികൾ ഇതൊക്കെ എങ്ങനെ അറിയും

  • @Santhoshkumar-jamshi
    @Santhoshkumar-jamshi 2 года назад +11

    സർ ഗുഡ് മോണിംങ്ങ്....
    സ്വപ്ന ED കേസ് സർ ഫോളോ ചെയ്യണം

  • @ngsamuel9174
    @ngsamuel9174 2 года назад +21

    You are a bold journalist and deserve a big salute for exposing corrupt government officers

  • @kunhiramanpv6584
    @kunhiramanpv6584 2 года назад

    അഭിനന്ദനങ്ങൾ സാർ ഇത്രയും തന്റേടത്തോടെ, ഉറച്ച ശബത്തോടെ, പറയാൻ, അധികം ആൾക്കാർ ഉണ്ടാവില്ല, അഭിനന്ദനങ്ങൾ

  • @varkeymcherian2419
    @varkeymcherian2419 2 года назад +12

    ഒരു നടപടിയും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതാണ് നമ്മുടെ നാട്ടിലെ നീതി. കൈക്കൂലി എത്രയാണെന്ന് സര്ക്കാര് തീരുമാനിച്ച് പരസ്യപ്പെടുത്തി അത് വാങ്ങുന്നതിന് അനുവാദം കൊടുത്താൽ പ്രശ്‌നെം തീർന്നു.

  • @Trixce._
    @Trixce._ 2 года назад +8

    സർ പറഞ്ഞതു വളരെ സത്യമായ കാര്യം. കൈക്കൂലി രാജാക്കന്മാർ എന്നല്ല അതിനും മുകളിൽ ഒരു വാക്കുണ്ടെങ്കിൽ അതായിരിക്കും ശരി.

  • @deadlysailor3739
    @deadlysailor3739 2 года назад +7

    ആലപ്പുഴയിലും ഇതുപോലുള്ള ഡോക്ടർമാർ ഉണ്ട്. വീട്ടിൽ കൊണ്ടുപോയി പണം കൊടുത്താൽ മാത്രമേ ഓപ്പറേഷൻ നടത്തുകയുള്ളൂ. എറ്റവും വലിയ കള്ളൻ ഇവിടെ കാർഡിയോളജി വിഭാഗത്തിലെ ഒരു സിനിമാ നടൻ്റെ പേരുള്ള ഒരു ലോക ഫ്രോഡ് ആണ് . ടി യാനിൽ നിന്ന് നേരിട്ടുള്ള പല അനുഭവങളും പാവങ്ങൾ ആയ പലർക്കും ഉണ്ടായിട്ടുണ്ട് .

  • @ടെക്മിജോ
    @ടെക്മിജോ 2 года назад +39

    ഇവിടെയൊക്കെ നഴ്സുമാരാണ് യഥാർത്ഥ ഡോക്ടർ സ് 💪💪💪💪💪💪💪

    • @seethalekshmib7576
      @seethalekshmib7576 2 года назад +2

      നഴ്സ്മാർക്ക് അല്പം മനസ്സാക്ഷിയുണ്ട്

    • @josephn4723
      @josephn4723 2 года назад +1

      Congratulations 🙏🙏🙏👌👌

    • @lincy4510
      @lincy4510 2 года назад

      Nursesum ottum moshamonumalla.chilathinteyoke ahamkaram kandal avarude kudumbaswatha govt. hsptl ennu thonnum.ellathilum und nallathum allathathum.

  • @mohangprachodana6027
    @mohangprachodana6027 2 года назад +7

    ഇവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം... മറുനാടൻ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏

    • @andrewskjandrews6259
      @andrewskjandrews6259 2 года назад

      ഇവിടെയുള്ള രോഗി ഗികളെ മുഴുവനും അമെരിക്ക് അയക്കക പിന്നെ ഇവിടത്തെ ഡോട്ടർമാരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു ക

    • @suharavm4717
      @suharavm4717 2 года назад

      Congratulations,marunadan

  • @veenamani8472
    @veenamani8472 2 года назад +26

    ഇതുപോലുള്ള അനുഭവങ്ങൾ ആ ഹോസ്പിറ്റലിൽ.പല വ്യക്തികൾക്കുംമുമ്പുംനടന്നിട്ടുണ്ട്..

    • @carewellclinic8267
      @carewellclinic8267 2 года назад

      സർക്കാർ ഡോക്ടർമാർ പലരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിൽ ഉണ്ടോ?? ഒപ്പിട്ടു ജൂനിയർ ഡോക്ടർമാരുടെ തലയിൽ ജോലി ഏല്പിച്ചു മുങ്ങുന്നവർ ആണ് ഭൂരിഭാഗവും.. എന്നിട്ട് ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല എന്നാ നായീകരണവും.
      Senior ഡോക്ടർമാർ സമയത്തിന് ജോലിക്ക് വരുന്നുണ്ടോ, admitted രോഗികളുടെ ചികിത്സ നടത്തുന്നുണ്ടോ?? Op യിൽ രോഗികളെ നോക്കുന്നുണ്ടോ?? എന്നൊക്കെ കൃത്യമായി നിരീക്ഷിക്കാനും നടപടി എടുക്കാനും സംവിധാനം വേണം. Rounds എന്ന പേരിൽ ഓട്ട പ്രദക്ഷിണം നടത്താതെ ആശുപത്രിയിൽ നിന്ന് രോഗികളെ നോക്കണം.
      സീനിയർ ഡോക്ടർക്കു സർജറി ചെയ്യാൻ സൗകര്യമില്ല എന്നാ കാരണം കൊണ്ട് സർജറി date നീട്ടി, ആദ്യ stage ഇൽ ഉള്ള കാൻസർ രോഗിയുടെ രോഗം മൂർച്ഛിച്ചു stage മാറി മരണ പ്പെടുന്ന അവസ്ഥ മാറണം.
      പിജി super സ്പെഷ്യലിറ്റി വിദ്യാർത്ഥികളെ പരീക്ഷ തോല്പിക്കും എന്ന് ഭീഷണി പെടുത്തി രാവും പകലും പണി എടുപ്പിച്ചു, കൊല്ലാകൊല ചെയ്യുന്ന തല മൂത്ത ഡോക്ടർമാർ പണി എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
      ഒപ്പിട്ടു മുങ്ങുന്നവർ ആണ് ഭൂരിപക്ഷം പേരും.
      ഡ്യൂട്ടിയിലുള്ള 6-7 പേര് ഒരുമിച്ച് ഇരുന്നു നോക്കേണ്ട 300-400 രോഗികളെ , രണ്ടോ മൂന്നോ ഡോക്ടർമാർ ശരിക്ക് നോക്കാതെ ( ബാക്കി നാലോ അഞ്ചോ പേര് ഒപ്പിട്ടു മുങ്ങും )മരുന്ന് കുത്തി വരച്ചു ഇട്ടു രോഗികളെ ഓടിച്ചു വിടുന്ന പരിപാടി അവസാനിപ്പിക്കണം.
      ഇങ്ങനെ കുറെ കാര്യങ്ങൾ മാറേണ്ടതുണ്ട്.

  • @rajukg3015
    @rajukg3015 2 года назад +24

    കേരളം No. 1 എല്ലാ മേഖല
    യിലും.👍🏿👍🏿

  • @AshokKumar-hd6in
    @AshokKumar-hd6in 2 года назад +8

    Union ആയാല്‍ എല്ലാം ആയി എന്ന് കരുതുന്നത് വളരെ മോശം. എന്തു ചെയ്യാം എന്ന് തോന്നല്‍ അവസാനിപ്പിക്കണം, എപ്പോഴും tvm മെഡിക്കൽ കോളേജ് നെ കുറിച്ച് മാത്രം പരാതികള്‍, ഇതിനെ കുറിച്ചാണ് അന്വേഷണം വേണ്ടത്. താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍

  • @ഇന്ത്യൻ-ഡ5ഞ
    @ഇന്ത്യൻ-ഡ5ഞ 2 года назад +23

    കേരളത്തിൽ ആയത് കൊണ്ട് ഒറ്റ പെട്ട സംഭവം 🤮🤮

  • @DileepKumar-sg3tn
    @DileepKumar-sg3tn 2 года назад +1

    ഇവരെക്കുറിച്ച് പുറംലോകത്തെ അറിയിച്ച താങ്കൾക്ക് ഒരുപാടു നന്ദി

  • @sasidharans9801
    @sasidharans9801 2 года назад +12

    സർക്കാറിനു ഈ ഡോക്ടമാരെ ഒന്നും ചെയ്യാൻ കഴിയില്ല. IMA ഇടപെട്ടു സമരം തുടങ്ങും.മറിച്ചു ജനങ്ങൾ ഇറങ്ങി ഇവനെയൊക്കെ കൈകാര്യം ചെയ്യ്താൽ മാത്രമേ ഇതൊക്കെ അവസാനിക്കു.എത്ര കേസ് ആയി. നിയമത്തിനു സാധിക്കാത്തത് ജനങ്ങൾ ഇറങ്ങിയാൽ സാധിക്കും.

  • @MrSivapothencode
    @MrSivapothencode 2 года назад +2

    അങ്ങേയുടെ ഈ ധൈര്യത്തിന് ബിഗ് സല്യൂട്ട്...

  • @sreeragr3190
    @sreeragr3190 2 года назад +12

    Ee നാട് നന്നാവണമെങ്കിൽ കടുത്ത ശിക്ഷ ഉണ്ടാവണം. പാവങ്ങൾക്ക് മാത്രം ജയിലും ശിക്ഷയും. കൊലയാളിക് sukhavasavum

  • @saji2020
    @saji2020 2 года назад +12

    ഈ കപ്പൽ ആടിയുലയുകയാണ് ഈ കപ്പലിനൊരു കപ്പിത്താണ് പോയിട്ട് ഒരു കാവൽക്കാരൻ പോലും ഇല്ല ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല 🥸🥸 ഇവിടെ കുത്തോഴിഞ്ഞ ഭരണം ആണ് ഒരൊറ്റ വിഭാഗം പോലും ഇല്ല സത്യസന്ധമായി ഉള്ളത്. കുനിഞ്ഞു നിന്നാൽ കീഴത്തെ വരെ എടുത്തു കൊണ്ട് പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ ഉള്ള നാട് കേരള നാട് ദൈവത്തിന്റെ അല്ല ഡെവിളിന്റെ സ്വന്തം നാട്

  • @krishnankuttyk158
    @krishnankuttyk158 2 года назад +9

    ഒരു വ്യക്തി വഹിക്കുന്ന പദവിയുടെ, ഉത്തരവാദിത്വം നിർവഹിക്കാൻ അവർ പ്രാപ്തരായ വർ അല്ലെങ്കിൽ, ആ നിമിഷം പുറത്താക്കി ശുദ്ധികലശം നടത്തണം! രാഷ്ട്രീയ സംരക്ഷണം ഒഴിവാക്കണം!!

  • @rajumohangeorge3519
    @rajumohangeorge3519 2 года назад +13

    അഴിമതിയിൽ മുങ്ങിയ കേരളം... സർക്കാരാണ് ഇതിനെല്ലാം ഉത്തരവാദി. അഴിമതിക്ക് കുട പിടിക്കുന്ന ഒരു സർക്കാർ സംവിധാനം...

  • @devan4995
    @devan4995 2 года назад +6

    നന്ദി...നന്ദി...നന്ദി.ഈ പ്രതിബദ്ധതക്ക്.. ഈ ചങ്കൂറ്റത്തിന്🙏👏👏👏👏👏👏

  • @revjith
    @revjith 2 года назад +16

    ❤️❤️Marunadan Janangaluda Vishwasam

  • @shajinandhanam4117
    @shajinandhanam4117 2 года назад +4

    മരിച്ചു പോയ ആ പാവത്തിന്റെ വീട്ടുകാർക്ക് പോയി നമ്മൾ പാവങ്ങൾ എന്തു ചെയ്യാനാ പരാതി പെട്ടാലും ഒന്നും ഉണ്ടാവില്ല.. കഷ്ടം അഭിനന്ദനങ്ങൾ ഷാജൻ സാർ 🙏🌹

  • @lejijancy
    @lejijancy 2 года назад +1

    Excellent Shajan Chetaaaaa...Loved the truth. Thanks.

  • @7800avn
    @7800avn 2 года назад +11

    പഠിച്ച് മെടിക്കുന്ന എംബിബിഎസ് ,എംഡി മാത്രമേ അനുവദിക്കൂ, നുനപക്ഷ ,ഭൂരിപക്ഷ സമുദായ കോട്ട എല്ലാം നിർത്തുക , രാഷ്ട്രീയം ഉള്ളവന് ഉന്നത അംഗീകാരം കൊടുത്ത്. ഇരുതും. സാധാരണ ജനങ്ങളുടെ ആരോഗ്യവും ജീവനും ആണ് കളിക്കുന്നത്. മെഡിക്കൽ പ്രവേശനം കഴിവുകള് കൊണ്ട് അറിക്കണം

    • @BharathKumar-vc9el
      @BharathKumar-vc9el 2 года назад +1

      മൊയ്‌ലിയാർ നിന്നു പാത്തുമ്പോൾ കുട്ടികൾ നടന്നു പാത്തും

  • @sujithchandran2770
    @sujithchandran2770 2 года назад +8

    ഡോക്ടർ...... എന്ന പേരിൽ അറിയപ്പെടുന്ന........ നികൃഷ്ട ജന്തുക്കൾ......

  • @KL-pattam
    @KL-pattam 2 года назад +7

    ആരോട് പറയാൻ.. ഭരിക്കുന്നവർ തന്നെ വലിയ കള്ളൻമാർ.. പിന്നെയാ.. താഴെയുള്ള സംവിധാനങ്ങൾ..

  • @anilkumarvr5330
    @anilkumarvr5330 2 года назад +3

    സാജാ,
    എത്ര ശംബളം കൂട്ടികൊടുത്താലും കൈക്കൂലി വാങ്ങുന്നവർ അത് തുടരുക തന്നെ ചെയ്യും.
    നമ്മുടെ നാട്ടിൽ ശക്തമായ നിയമങ്ങളുടെ പോരായ്മയും, സംഘടിത ശക്തിയും തന്നെയാണ് ഇവന്മാർക്കുള്ള ധൈര്യം.

  • @singlesigma8626
    @singlesigma8626 2 года назад +7

    ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് വിജയൻ സേർ അമേരിക്കയിലേക്ക് വിമാനം കയറുന്നത്.

  • @bijukonattu3040
    @bijukonattu3040 2 года назад +5

    അതൊക്കെ...നമ്മുടെ കോട്ടയം..മെഡിക്കൽ കോളജ്...ആണ്...സൂപ്പർ 👌

  • @josephzacharias869
    @josephzacharias869 2 года назад +5

    Congratulations Shri Shajan. You are doing a great service. Keep going as best as you can. You may make mistakes in your profession and life. But what you have done so far erases all that. May God bless you.

  • @usha6769
    @usha6769 2 года назад +14

    നമ്മുടെ നികുതി പണം കൊണ്ട് പഠിച്ചിട്ട് നമ്മുടെ നികുതി പണം ശമ്പളമായി വാങ്ങിയിട്ട് നമ്മൾ ഒരു ആവശ്യത്തിന് സർകാർ ആശുപത്രികളിൽ ചെല്ലുമ്പോൾ നമ്മളോട് പരമ പുച്ഛത്തോടെ ഒരു ഉളുപ്പുമില്ലാതെ ഫീസ് ചോദിക്കുക ഇതാണ് നമ്മുടെ സര്ക്കാര് ഡോക്ടർമാർ . ഇവരെയൊക്കെ ഡോക്ടർ എന്ന് വിളിക്കാൻ തന്നെ അറപ്പ് തോനുന്നു ഇവരെയൊക്കെ തൂക്കി kollukayalla പരസ്യമായി കല്ലെറിഞ്ഞു കൊല്ലണം.

  • @krishnapillai1324
    @krishnapillai1324 2 года назад +4

    താങ്കൾ പറഞ്ഞത് 100% ശരിയാണ്!

  • @carewellclinic8267
    @carewellclinic8267 2 года назад +11

    സർക്കാർ ഡോക്ടർമാർ പലരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിൽ ഉണ്ടോ?? ഒപ്പിട്ടു ജൂനിയർ ഡോക്ടർമാരുടെ തലയിൽ ജോലി ഏല്പിച്ചു മുങ്ങുന്നവർ ആണ് ഭൂരിഭാഗവും.. എന്നിട്ട് ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല എന്നാ നായീകരണവും.
    Senior ഡോക്ടർമാർ സമയത്തിന് ജോലിക്ക് വരുന്നുണ്ടോ, admitted രോഗികളുടെ ചികിത്സ നടത്തുന്നുണ്ടോ?? Op യിൽ രോഗികളെ നോക്കുന്നുണ്ടോ?? എന്നൊക്കെ കൃത്യമായി നിരീക്ഷിക്കാനും നടപടി എടുക്കാനും സംവിധാനം വേണം. Rounds എന്ന പേരിൽ ഓട്ട പ്രദക്ഷിണം നടത്താതെ ആശുപത്രിയിൽ നിന്ന് രോഗികളെ നോക്കണം.
    സീനിയർ ഡോക്ടർക്കു സർജറി ചെയ്യാൻ സൗകര്യമില്ല എന്നാ കാരണം കൊണ്ട് സർജറി date നീട്ടി, ആദ്യ stage ഇൽ ഉള്ള കാൻസർ രോഗിയുടെ രോഗം മൂർച്ഛിച്ചു stage മാറി മരണ പ്പെടുന്ന അവസ്ഥ മാറണം.
    പിജി super സ്പെഷ്യലിറ്റി വിദ്യാർത്ഥികളെ പരീക്ഷ തോല്പിക്കും എന്ന് ഭീഷണി പെടുത്തി രാവും പകലും പണി എടുപ്പിച്ചു, കൊല്ലാകൊല ചെയ്യുന്ന തല മൂത്ത ഡോക്ടർമാർ പണി എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
    ഒപ്പിട്ടു മുങ്ങുന്നവർ ആണ് ഭൂരിപക്ഷം പേരും.
    ഡ്യൂട്ടിയിലുള്ള 6-7 പേര് ഒരുമിച്ച് ഇരുന്നു നോക്കേണ്ട 300-400 രോഗികളെ , രണ്ടോ മൂന്നോ ഡോക്ടർമാർ ശരിക്ക് നോക്കാതെ ( ബാക്കി നാലോ അഞ്ചോ പേര് ഒപ്പിട്ടു മുങ്ങും )മരുന്ന് കുത്തി വരച്ചു ഇട്ടു രോഗികളെ ഓടിച്ചു വിടുന്ന പരിപാടി അവസാനിപ്പിക്കണം.
    ഇങ്ങനെ കുറെ കാര്യങ്ങൾ മാറേണ്ടതുണ്ട്.

  • @ponnuunny6407
    @ponnuunny6407 2 года назад +23

    ഇവരെ സംരക്ഷിക്കാനും ആളുകൾ ഉണ്ടാവുമല്ലോ 😂

    • @tharapanicker4759
      @tharapanicker4759 2 года назад

      Pinne nammude CM athinalle erikkane

    • @thulaseedharanb4275
      @thulaseedharanb4275 2 года назад

      ഇവർ സമ്പാദിക്കുന്ന കൈക്കൂലിയുടെ ഒരു പങ്ക് നമ്മട ജനസേവകരായ രാഷ്ട്രീയ നായകന്മാരിലും എത്തുന്നില്ലേ.....⁉️

  • @seenaseena9628
    @seenaseena9628 2 года назад

    ഇത്ര ധയ്ര്യത്തോടെ തുറന്നു പറഞ്ഞ താങ്കൾക് ബിഗ് സല്യൂട്ട്

  • @eugenebastian8351
    @eugenebastian8351 2 года назад +3

    Unbelievable news. God bless you, Shri Shajan.

  • @AshokKumar-bf5kp
    @AshokKumar-bf5kp 2 года назад

    കേരളത്തിലെ യഥാർത്ഥ ഒരേയൊരു മാധ്യമപ്രവർത്തകൻ താങ്കൾ ആയിരിക്കും

  • @santosh5684
    @santosh5684 2 года назад +60

    Shameless Doctors, such a divine profession is being misused like this.

  • @ibrahimch9839
    @ibrahimch9839 2 года назад +14

    അതാ പറഞ്ഞത് മേടിക്കൽ
    കോളേജ്..

  • @sureshthandayan3783
    @sureshthandayan3783 2 года назад +8

    കഷ്ടം ആണ് IMA യുടെ കാര്യം. ഇതുപോലുള്ളവരുടെ വക്കാലത്തെടുക്കുകയാണ് പ്രധാനജോലി. അതു കഴിഞ്ഞാൽ മറ്റു ആരോഗ്യമേഖലയിൽ ഉള്ളവരെ ദ്രോഹിക്കുക.

  • @ajitha3931
    @ajitha3931 2 года назад +10

    തലപ്പത്തു ഇരിക്കുന്നവർ കഴിവില്ലാത്തവർ ആയാൽ ഇങ്ങനെ ഒക്കെ ഉണ്ടാകും

  • @joshicharan
    @joshicharan 2 года назад +11

    എന്തോഒരുപുതിയകാര്യംപോലെ ഷാജനിതു പറയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു! 25000 രൂപ പോലീസുകാരൻ കൈക്കൂലി കൊടുത്തു എന്നകഥ കൂടിപ്പറയുമ്പോൾ ആരാണ് ഇവർക്കെതിരെനടപടി കൈക്കൊള്ളേണ്ടത് ?

    • @carewellclinic8267
      @carewellclinic8267 2 года назад

      സർക്കാർ ഡോക്ടർമാർ പലരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിൽ ഉണ്ടോ?? ഒപ്പിട്ടു ജൂനിയർ ഡോക്ടർമാരുടെ തലയിൽ ജോലി ഏല്പിച്ചു മുങ്ങുന്നവർ ആണ് ഭൂരിഭാഗവും.. എന്നിട്ട് ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല എന്നാ നായീകരണവും.
      Senior ഡോക്ടർമാർ സമയത്തിന് ജോലിക്ക് വരുന്നുണ്ടോ, admitted രോഗികളുടെ ചികിത്സ നടത്തുന്നുണ്ടോ?? Op യിൽ രോഗികളെ നോക്കുന്നുണ്ടോ?? എന്നൊക്കെ കൃത്യമായി നിരീക്ഷിക്കാനും നടപടി എടുക്കാനും സംവിധാനം വേണം. Rounds എന്ന പേരിൽ ഓട്ട പ്രദക്ഷിണം നടത്താതെ ആശുപത്രിയിൽ നിന്ന് രോഗികളെ നോക്കണം.
      സീനിയർ ഡോക്ടർക്കു സർജറി ചെയ്യാൻ സൗകര്യമില്ല എന്നാ കാരണം കൊണ്ട് സർജറി date നീട്ടി, ആദ്യ stage ഇൽ ഉള്ള കാൻസർ രോഗിയുടെ രോഗം മൂർച്ഛിച്ചു stage മാറി മരണ പ്പെടുന്ന അവസ്ഥ മാറണം.
      പിജി super സ്പെഷ്യലിറ്റി വിദ്യാർത്ഥികളെ പരീക്ഷ തോല്പിക്കും എന്ന് ഭീഷണി പെടുത്തി രാവും പകലും പണി എടുപ്പിച്ചു, കൊല്ലാകൊല ചെയ്യുന്ന തല മൂത്ത ഡോക്ടർമാർ പണി എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
      ഒപ്പിട്ടു മുങ്ങുന്നവർ ആണ് ഭൂരിപക്ഷം പേരും.
      ഡ്യൂട്ടിയിലുള്ള 6-7 പേര് ഒരുമിച്ച് ഇരുന്നു നോക്കേണ്ട 300-400 രോഗികളെ , രണ്ടോ മൂന്നോ ഡോക്ടർമാർ ശരിക്ക് നോക്കാതെ ( ബാക്കി നാലോ അഞ്ചോ പേര് ഒപ്പിട്ടു മുങ്ങും )മരുന്ന് കുത്തി വരച്ചു ഇട്ടു രോഗികളെ ഓടിച്ചു വിടുന്ന പരിപാടി അവസാനിപ്പിക്കണം.
      ഇങ്ങനെ കുറെ കാര്യങ്ങൾ മാറേണ്ടതുണ്ട്.

  • @jaisyvarghese6634
    @jaisyvarghese6634 2 года назад +4

    സാർ ഒരുപാട് സൂക്ഷിക്കണം. സത്യം പറയുന്നവരെ ആർക്കും ഇഷ്ട്ടമല്ല 🙏🙏

  • @shuhaibshuhaib8056
    @shuhaibshuhaib8056 2 года назад +5

    ചികിത്സപിഴവ് കാരണം മരണപെട്ട രോഗിയുടെ ആശ്രിതർക്ക് സർക്കാർ അർഹമായ നഷ്ടപരിഹാരം നല്കുക. കുറ്റകാരായ ഡോക്ടർമാർക്ക് എതിരെ നടപെടിയെടുക്കുക ഇവരെ ജോലിയിൽനിന്ന് പിരിച്ചുവിടുക.

  • @manojvarghese1768
    @manojvarghese1768 2 года назад

    U are the only one who is showing the real matter.go ahead.God bless u

  • @user-ub9nc5ey8u
    @user-ub9nc5ey8u 2 года назад +8

    ജേക്കബ് ജോർജ് സാറിനെക്കുറിച്ച് തെറ്റായ വാർത്തയും നിഗമനങ്ങളുമാണ് ഇതിലുള്ളത്. ജേക്കബ് ജോർജ് സാറിന് പണത്തോട് ആക്രാന്തം എന്നു പറഞ്ഞാൽ അത് വലിയൊരു തമാശയാണ്.. മറുനാടൻ്റെ വാർത്തകൾ ഏറ്റവും താൽപര്യത്തോടെ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ .. എന്നാൽ ജേക്കബ് ജോർജ് സാറിനോട് ഒരിക്കൽ ഇടപെട്ടിരുന്നെങ്കിൽ ഷാജൻ സാർ ഇത് പറയില്ലായിരുന്നു...

  • @minisundaran2479
    @minisundaran2479 2 года назад +1

    Sir നിസ്വാർത്ഥ മായ മാധ്യമ ധർമത്തിന് big സല്യൂട്ട്

  • @sreenivasanpn5728
    @sreenivasanpn5728 2 года назад +11

    രാജാവിനൊത്ത പ്രജകൾ. കേസെടുത്താൽ സമരം.

  • @shobhageorge6968
    @shobhageorge6968 24 дня назад

    Big salute Shajan Sir ഡോക്ടർമാർ മെഡിക്കൽ കൗൺസിൽ ഓഫ് എ തിക്സ് നിയമങ്ങൾ തെറ്റിച്ചു ചികിത്സ തേടി എത്തുന്ന ഒരു രോഗിയോടു പെരുമാറിയാൽ ആ ഡോക്ടർക്കെതിരെ നിയമനടപടി സ്വീകരി ക്കുവാൻ മെഡിക്കൽ കൗൺസിലുകൾക്കു അധികാരമുണ്ടു സാർ മനുഷ്യജി വന് വില കല്പിക്കാത്ത ഇങ്ങനെയുള്ളവർ ഇനിയും ഇത് ആവർത്തിക്കാതിരിക്കാൻ നിയമത്തിനു മുന്നിൽ കൊണ്ടുവരേണം സാർ

  • @lsraj1
    @lsraj1 2 года назад +15

    kherala CM WILL SEE A GOLDEN OPPORTUNITY IN THIS SITUATION TO EARN A FEW BUCKS.........Kudos to shajan sir for bringing such unscsrupulous anti social elements to public knowledge. You are the only source thru which public will get to know about these antisocial elements. All other private news channnels are slaves .

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 года назад

    Excellent presentation . Very good explanation, information and message . I support, Salute you Ad Shajanscaria sir .

  • @ganeshkumar-pu5qe
    @ganeshkumar-pu5qe 2 года назад +7

    എല്ലാം നമ്മുടെ കാരണഭൂതന്റെ ഐശ്വര്യം

  • @james9901
    @james9901 2 года назад +1

    നല്ല മനസുള്ള ഡോക്ടർ മാർ tvm മെഡിക്കൽ കോളേജിൽ ഉണ്ട്, എന്റെ അനുഭവം, മറിച്ചും ഉണ്ടാകാം,' ഒരുത്തൻ ലോകം മൊത്തം നേടിയാലും അവന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം "

  • @krajaram1649
    @krajaram1649 2 года назад +6

    This is a Deep rooted one.
    In 1972, while watching a movie in a theatre, suddenly i developed severe pain,admitted in government hospital at Palakkad, doctor delayed my surgery for almost 24 years,came to know from male nurse unless 500 is paid, doctor won't operate your son.
    Dr Anto who resides in Robinson road, PALAKKAD, still i remember his name,operated me within 1 hour after payment of bribe.
    This is personal experience.

    • @thomaspaulv
      @thomaspaulv 2 года назад

      There is some lack of clarity. Aftsr 24 years came to know...... One place you, another place yoir son.....

    • @Betelgeuse732
      @Betelgeuse732 2 года назад

      In 1972, Rs.550 was the monnthly salary of a junior Dr (tutor, Clinical Dept) at a medical College in Mallu Land. Non Clinical tutor made about Rs.600/- per month🤩🤩🤩🤩

  • @abrahamgeorge5378
    @abrahamgeorge5378 2 года назад

    Mr shajan.am an eyewitness for this . appreciated.hatsoff

  • @radhakrishnanramakrishnan8921
    @radhakrishnanramakrishnan8921 2 года назад +8

    പിരിച്ചുവിടുന്നതു തന്നെയാണ് ഉത്തമം...

  • @balannair9687
    @balannair9687 2 года назад

    Shajanji....Namasthe......thanks for your boldness

  • @zerin.
    @zerin. 2 года назад +14

    we believe Doctors are equal to God's hands .

    • @jollygeorge5863
      @jollygeorge5863 2 года назад +1

      That is Once up on a time. Now just opposit to that

  • @udaybhanu2158
    @udaybhanu2158 2 года назад

    പ്രണാമം,. ഷാജൻ സാറിന്🙏
    മുഖം നോക്കാതെ സത്യ സന്ധത പുലർത്തുന്ന വാർത്ത ജനങ്ങളെ.അറിയിക്കുന്ന ഈ ആർജവത്തിന്, എല്ലാവരും പൊങ്ങ് തടി പോലെ ഒഴുക്കിനൊപ്പം പോകുമ്പോൾ, എല്ലാ വെല്ലുവി കളും
    നേരിടാനുള്ള ഈ ധൈര്യത്തിന്,
    🙏

  • @vinodks-hf2nn
    @vinodks-hf2nn 2 года назад +10

    പാലക്കാട് ഇതുപോലെ ഒരു ഡോക്ടർ ഉണ്ട്. Dr പ്രദീപ്. ന്യൂറോളജിസ്റ്റ്. അനുഭവസ്ഥർ കമൻറ് ചെയ്യൂ.

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 года назад +3

    ആരോഗ്യമേഘലയിൽ നമ്മൾ മുന്നിൽ
    തള്ളു വിജയൻ എവിടെ!

  • @sudharshanan7068
    @sudharshanan7068 2 года назад +6

    തുടർഭരണമെന്നാമരകതീരുമാനംകേരളക്കാരുടെമണ്ടത്തരത്തിന്റെ ഉത്തമോദാഹരണമാണ്

  • @bindubabu6715
    @bindubabu6715 2 года назад

    അതെ ഇത്രയും ദുഷ്ടന്മാരായ ഡോക്ടർമാർ നമുക്ക് വേണ്ട ഷാജൻ സാർ 🙏 ഈ ഡോക്ടർമാരുടെ മക്കൾക്ക് ഈ അവസ്ഥ വരണം ഇവനൊക്കെ പഠിക്കുക യുള്ളൂ

  • @jayaprakashkn7558
    @jayaprakashkn7558 2 года назад +3

    ഈ 2 ഡോക്ടർമാരെ യാതൊരു ആനുകൂല്യങ്ങൾ നൽകാതെ സർക്കാർ സർവീസിൽ നിന്നും പുറത്താക്കുകയാണ് വേണ്ടത്. ഇവർക്ക് എതിരെ കേസ് എടുത്തു നടപടി സ്വീകരിക്കാം. ഭാവിയിൽ ഇത് പോലെ സംഭവിക്കാതിരിക്കാൻ.