ക്വിനോവ കിച്ചടി | Quinoa Kichadi | Easy & Healthy recipe | Malayalam recipe

Поделиться
HTML-код
  • Опубликовано: 1 фев 2025
  • Ingredients
    Quinoa - 1/2 cup
    ചെറുപയർ പരിപ്പ് - 1/2 cup
    Palak leaves (പാലക് ചീര) - 1 പിടി
    Ginger (ഇഞ്ചി) - small piece
    Garlic (വെളുത്തുള്ളി) - 5 cloves
    Shallots (ചെറിയ ഉള്ളി) - 5
    Green chilli (പച്ചമുളക്) - 4
    Dried red chilli (വറ്റൽമുളക് ) - 3
    Asafoetida (കായംപൊടി) - 2 നുള്ള്
    Turmeric powder (മഞ്ഞൾപൊടി) -1/4 teaspoon
    Pepper powder (കുരുമുളക് പൊടി) - 1 teaspoon
    Ghee (നെയ്യ്) - 1 tablespoon
    Cumin seeds (നല്ലജീരകം) - 1 teaspoon
    Salt (ഉപ്പ്) - പാകത്തിന്

Комментарии • 37

  • @Jeela-p2y
    @Jeela-p2y 3 месяца назад +1

    Super 👍

  • @shajipv3521
    @shajipv3521 3 месяца назад

    Super. Nice recipe ❤❤

  • @DeepakDkart
    @DeepakDkart 3 месяца назад +1

    Nice 🥰

  • @cookingathome-287
    @cookingathome-287 3 месяца назад +1

    Looks very delicious ❤❤

  • @nisat.v8356
    @nisat.v8356 3 месяца назад +1

    ' ഇത് ആദ്യമായിട്ടാണ് അറിയുന്നത്. നന്നായിട്ടുണ്ട്❤❤

  • @sreedevimenon6819
    @sreedevimenon6819 3 месяца назад +1

    👌

  • @umadevis4729
    @umadevis4729 3 месяца назад +1

    Super!

  • @deeparavindran4039
    @deeparavindran4039 2 месяца назад

    Super❤

  • @everythingwithammamma
    @everythingwithammamma 3 месяца назад +1

    സൂപ്പർ❤❤❤🎉🎉🎉🎉🙏🏻🙏🏻🙏🏻❤️👍🏻👍🏻👍🏻

  • @girija9302
    @girija9302 3 месяца назад +1

    Quinova kichadi try ചെയ്യാം 👍👍

  • @itsminnyambu
    @itsminnyambu 3 месяца назад

    ടീച്ചറെ സൂപ്പർ

  • @sudhachandran8113
    @sudhachandran8113 3 месяца назад +1

    സൂപ്പർ 👌🏻👌🏻🥰😍

  • @SainaRahim-sh7qn
    @SainaRahim-sh7qn 3 месяца назад +1

    Enthayalum undaki nokkanam ♥️ Jaya

  • @parucharu9265
    @parucharu9265 3 месяца назад +1

    Nice

  • @anithaks9938
    @anithaks9938 3 месяца назад

    👍🥰

  • @evanjovanminoy9102
    @evanjovanminoy9102 3 месяца назад +1

    Try cheyyam

  • @ammuscookingyoutubechannel8924
    @ammuscookingyoutubechannel8924 3 месяца назад +1

    Super adipoli

  • @kannanvr1611
    @kannanvr1611 3 месяца назад +1

    ഉണ്ടാക്കി നോക്കാം ട്ടോ 👍

  • @rinyml8919
    @rinyml8919 3 месяца назад +1

    Super

  • @jitharajesh5525
    @jitharajesh5525 3 месяца назад +1

    Quinoa ഇങ്ങനെ ചെയ്യുമെന്ന് അറിയില്ലായിരുന്നു. Try ചെയ്യാം ടീച്ചറെ. Super 👍👍👍

  • @srilaxmisv8250
    @srilaxmisv8250 3 месяца назад +1

    പുതിയ receipe 👌try ചെയ്യാം ടീച്ചർ 🥰

  • @vidyaselvan3390
    @vidyaselvan3390 3 месяца назад +1

    Super dish👏🏻👏🏻👏🏻

  • @NadeeraPG
    @NadeeraPG 3 месяца назад +1

    Super variety dish

  • @dhanasreep.r1348
    @dhanasreep.r1348 3 месяца назад +1

    👌🏻

  • @naseemasanart8619
    @naseemasanart8619 3 месяца назад +1

    🎉🎉🎉🎉supeb👏👏

  • @sajithajoy-lk5gx
    @sajithajoy-lk5gx 3 месяца назад +1

    ടീച്ചറെ ആദ്യമായിട്ടാണ് ഈ പേര് തന്നെ കേൾക്കുന്നത്.❤ Super👍👍👍👍

  • @sindhupradee6732
    @sindhupradee6732 3 месяца назад +1

  • @geethanjalygeetha126
    @geethanjalygeetha126 3 месяца назад +1

    കറി ഉണ്ടാക്കി നോക്കാം
    നല്ല പോഷകപ്രദ മാണെന്ന് തോന്നുന്നു.

  • @prasisravanam596
    @prasisravanam596 3 месяца назад +1

    ക്വിനോവ millet അല്ലെ? അത് കിച്ചടി ഉണ്ടാക്കുമെന്നറിയില്ലായിരുന്നു.👍👍👍

  • @ameerasherin1207
    @ameerasherin1207 3 месяца назад +1

    അമ്പും മോട്ടും diet ആയോണ്ട് ആണോ? 💁

  • @mohandas4288
    @mohandas4288 3 месяца назад

    ആദ്യം കേൾക്കുന്നതാണ് ഈ റസപ്പി. ടീച്ചറായി , HM ആയി ഇനി പാചക റാണിയായി പുതിയ രുചിക്കൂട്ടുകളുമായി വന്നാലും. ഇടയ്ക്ക് മുഖദർശനം കൂടി സാധ്യമാക്കണം.

  • @DJ-lu3ek
    @DJ-lu3ek 3 месяца назад +3

    ജയേ.... Quinoa യും പയറും കഴുകി കുതിർത്തതാണോ? അതോ just കഴുകി വാരിയതേയുള്ളു?

    • @jayashappyworld6511
      @jayashappyworld6511  3 месяца назад +1

      രണ്ടും 20 മിനിട്ട് കുതിർക്കണം.

  • @sheejaravi5341
    @sheejaravi5341 3 месяца назад +1

    Super

  • @remyapaul6844
    @remyapaul6844 3 месяца назад +1

    ❤️

  • @vijayakumarip.r5908
    @vijayakumarip.r5908 3 месяца назад +1

  • @vijayachandran8096
    @vijayachandran8096 3 месяца назад +1