ഇതൊക്കെ simple ആണ് easy Christmas crib making tutorial

Поделиться
HTML-код
  • Опубликовано: 12 окт 2024
  • #trending
    #viral
    #diy
    #art
    #craft
    #sooryamanu
    #christmas
    #christmasgifts
    #christmasdecor
    #xmas
    #xmasgift
    #xmasdecor
    #pulkoodu
    #crib
    #cribs
    #christmascrafts
    #christmascrib
    #clay
    #clayart
    #jesus
    #jesuschrist
    #jesús
    #trendingvideo
    #viralvideo
    #trend

Комментарии • 197

  • @sooryamanu2
    @sooryamanu2  Год назад +70

    ഒരുപാട് പേര് അന്വേഷിച്ചു നമ്മുടെ പുൽകൂട് വീഡിയോ കാണാത്തതിനെ പറ്റി ചെറിയൊരു പണി കിട്ടിയതാട്ടോ മുന്നിൽ കൊടുത്ത ഒരു പിക്ചർ ന്റെ പേരിൽ ഒരു മലയാളി യൂട്യൂബർ തന്നെ ആ വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു. അത് പിന്നെ അങ്ങനെ ആണല്ലോ. അറിയില്ല എന്തു പറയണം ഒരുപാട് റിക്വസ്റ്റ് ചെയ്തു നോക്കിട്ടോ റിസെറ്റ് ചെയ്തു തരുമോ ചോദിച്ചു ബട്ട്‌ ചെയ്തു തന്നില്ലാ എന്തായാലും ഒരുപാട് സങ്കടം ആയി കാരണം എന്റെയും മനു ഏട്ടന്റെയും ഒരുപാട് ഹാർഡ് വർക്ക്‌ ആയിരുന്നു ആ വിഡിയോ ബട്ട്‌ അതൊന്നും പറഞ്ഞിട്ട് അവർ ഒന്ന് മൈൻഡ് പോലും ചെയ്തില്ല. സെയിം വിഡിയോ തന്നെ കോപ്പി ചെയ്തിട്ടാണ് ഇപ്പോ പോസ്റ്റ്‌ ചെയുന്നത് ക്ലാരിറ്റി കുറവാണേൽ ക്ഷമിക്കണം. നമ്മളെ വേദനിപ്പിക്കാൻ ഇതുപോലെ ഒരുപാട് പേര് ഉണ്ടെന്ന് മനസിലാകിപ്പിക്കുന്ന ചില സന്ദർഭങ്ങൾ ആണ് ഇത് അതിൽ നിന്ന് നല്ല പാഠങ്ങൾ പഠിക്കാൻ ശ്രമിക്കാം. പിന്നെ എന്റെ വീഡിയോ സെയിം തന്നെ എടുത്തു പോസ്റ്റ്‌ ചെയുന്നത് കണ്ടിട്ടുണ്ട് സെയിം കണ്ടന്റ് കോപ്പി അടിക്കുന്നതും വിഡിയോ ചെയ്തു പോസ്റ്റ്‌ ചെയ്യുന്നതും ഒക്കെ കഴിഞ്ഞ ദിവസങ്ങളിൽ പോലും കണ്ടിട്ടുണ്ട്. അവർക്ക് പോലും ഇതുപോലെ ഒരു ശിക്ഷ എനിക്ക് കൊടുക്കണം എന്ന് തോന്നിയിട്ടില്ല. കഷ്ടപ്പെടുന്നവർ രക്ഷപെടും എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാൻ. അറിഞ്ഞു കൊണ്ട് ചെയ്തത് അല്ലാത്ത ഒരു തെറ്റിന്റെ പുറത്ത് എന്നെ ഇത്രയും വേദനിപ്പിക്കാൻ ആ ബ്രദർ ന് പറ്റിയെങ്കിൽ. അത് ഒരു വിജയം അല്ല ഒരിക്കലും... പിന്നെ എന്നെ സപ്പോർട്ട് ചെയുന്ന എന്റെ കൂട്ടുകാർ പ്രിയപ്പെട്ടവർ ഈ വിഡിയോ കണ്ടു സപ്പോർട്ട് ചെയ്യും ആത്മാർഥമായി വിശ്വസിക്കുന്നു.

    • @__.Saraaax.__
      @__.Saraaax.__ Год назад +4

      Chechi,njan ee video kurach divasam munpe kandirunnu.ippol nokkumbol kanunnillayirunnu.reason ithanenn ippala manssilaye.saramilla Chechi🥺

    • @sooryamanuvlogs
      @sooryamanuvlogs Год назад +1

      @@__.Saraaax.__ aake sad aayi 😢

    • @reeha7409
      @reeha7409 Год назад +1

      ഞാനും ഇത് കുറച്ച് ദിവസം മുൻപ് കണ്ടിരുന്നു

    • @vava7872
      @vava7872 Год назад

      @@reeha7409 chechiye support cheyaan egilum onnu koodi kaananeee ❤️❤️

    • @albinalbin806
      @albinalbin806 Год назад

      സപോർട്ടിന് ഞങ്ങളെല്ലാവരും ഉണ്ട്.

  • @lijimakappadan8587
    @lijimakappadan8587 Год назад +3

    സൂപ്പർ സൂര്യ നമ്മുടെ ഒക്കെ സപ്പോർട്ട് എപ്പോഴും ഉണ്ടാകും 🥰🥰

  • @Through_Memories
    @Through_Memories Год назад +1

    Ethu njan already kandathu anu but e videoyum njan full kaanum nigalude hardwork n big salute

  • @vallimohan2427
    @vallimohan2427 Год назад +2

    Supper 👍🏻👍🏻👌🥰മറ്റൊന്നും കാര്യം ആക്കേണ്ട മോളെ, മുൻപോട്ട് തന്നെ പോകുക നമ്മളെ തോല്പിക്കാൻ ആർക്കും സാധ്യമല്ല എന്നെ വിശ്വസിച്ചു മുന്നോട്ട് പോകുക, ദൈവം എപ്പോഴും കൂടെ ഉണ്ടാവും 🥰😘

  • @malavikasr1621
    @malavikasr1621 Год назад

    Chechi eniyum ngne orupad work cheyynam support cheyym njngal okke ellee 🥰🥰chechide wrk kanan kure peru waiting anu...njngl ennum und akum saramilla chechikutyyy🥰🥰

  • @libinjohn777
    @libinjohn777 Год назад +1

    പുൽക്കൂട് കാണാൻ നല്ല ഭംഗിയുണ്ട്😊

  • @bavisham3113
    @bavisham3113 Год назад +1

    Chechi cheyyunna ella craftum super aanu 🥰 crib video njan kandirunnu athupole onnu undaakanam... 👍👍

  • @divyagopi5523
    @divyagopi5523 Год назад

    Crib inte ഉള്ളില്‍ ഉള്ള roopangal undaakan ulla video idaamo pls

  • @ajeeshak.a4969
    @ajeeshak.a4969 Год назад

    Chechi i like ur videos so much pls say a hi pls

  • @revathyshiju9431
    @revathyshiju9431 Год назад

    ചേച്ചിയുടെ videos എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @fathimabushra3341
    @fathimabushra3341 Год назад

    ഞാൻ ഇപ്പോഴാ ഫസ്റ്റ് ടൈം കാണുന്നെ. എന്താ പറയാ സൂപ്പർ 😘

  • @nesri8532
    @nesri8532 Год назад

    Super aayittund

  • @shalumarymerlin9067
    @shalumarymerlin9067 Год назад +4

    Njnum kure anweshichu ee video .. njn chechide profile il full search cheythu... I'm very happy now ❤️❤️❤️

  • @MANUOV
    @MANUOV Год назад +1

    Avante name koodi para sis Avanokke evidathe artist anu❓❓ kashtapadinte vila ariyathavan avan nannakane pokunnillaaa.
    Chechikku full support❤

  • @athulathu842
    @athulathu842 Год назад

    Saaralla talent ulla aalukale kandal asooyakaar undaavum athra vijaaricha mathi🥰

  • @Rajkaruncreations
    @Rajkaruncreations Год назад

    Super ... hus ഉം നിങ്ങളും പൊളി::..മട്ടക്കണ. കാസർഗോഡ് ആണോ? എന്തായാലും അടിപൊളി !!ടUPertalent

  • @Sara-20-l9o
    @Sara-20-l9o Год назад +4

    Dont worry ചേച്ചി, ❤️
    ഒരിക്കലും തളരരുത്... മുന്നോട്ട് തന്നെ പോവുക... ഒന്നുകൊണ്ടും വിഷമിക്കരുത്...
    ചേച്ചി ഞങ്ങൾക്കൊക്കെ പ്രചോദനം ആണ്... ❤️

  • @sajanpt9825
    @sajanpt9825 Год назад +1

    Adipoli 😍😍😍😍 so beautiful 😍

  • @Aradhya580
    @Aradhya580 10 месяцев назад

    Very beautiful

  • @Createitwithme-x4r
    @Createitwithme-x4r Год назад

    Don't worry ചേച്ചി ഞങ്ങളുണ്ട് കൂടെ.👍🏻

  • @Priyaworld528
    @Priyaworld528 Год назад

    Adipoli spr

  • @manumohan3646
    @manumohan3646 Год назад

    Thalarthan nokkumbo kooduthal shakthil thirichuvaranam koode undakum eppozhum keep going dear❤❤❤

  • @aswathyn.b2354
    @aswathyn.b2354 Год назад

    Super ❤️ ❤️❤️

  • @Shahanazrafeeh
    @Shahanazrafeeh Год назад +3

    You are so talented❤

  • @anaswaraworld6891
    @anaswaraworld6891 Год назад

    Cheachi Christmas Card Making Video ചെയ്യുമോ please.......

  • @momismyworld724
    @momismyworld724 Год назад +1

    Super ayin chechi and Etta onnum parayan illa marvellous 💜💜💜

  • @sobyantony6123
    @sobyantony6123 Год назад

    Good work dear 💕

  • @salihsaanu6902
    @salihsaanu6902 Год назад +1

    Adi poli

  • @sindhuhari6918
    @sindhuhari6918 Год назад

    Chechi paper clay use cheyth maala undakkumo pls🥺🙏😌

    • @sooryamanu2
      @sooryamanu2  Год назад

      Fine aayitt clay set aakanam ennale detailed aayitt neat look kitu dear

  • @thomasjiji264
    @thomasjiji264 Год назад

    Super dear...eshtapeetu kto....

  • @augustinvv
    @augustinvv Год назад

    സൂപ്പർ 💞☺

  • @Hiux4bcs
    @Hiux4bcs Год назад +1

    Beautiful 🎉🎉🎉സമ്മതിച്ചു

  • @sigipaul1077
    @sigipaul1077 Год назад

    Njnum oruad tappi, enth patti ennu manasilayilla. Pinne short video kandu. Anyway njn undakki, kidukachi look. Thanks da. 👍

  • @sadiquemohammed3706
    @sadiquemohammed3706 Год назад

    Happy Christmas chechy

  • @Shamnaanuzzzh3
    @Shamnaanuzzzh3 Год назад

    Well done 👍🏻

  • @hisana1112
    @hisana1112 Год назад +1

    Poli,💯😘

  • @albinalbin806
    @albinalbin806 Год назад

    katta support

  • @anumartin1465
    @anumartin1465 Год назад

    Super 😍

  • @saleemsaleem9602
    @saleemsaleem9602 Год назад

    Adipoli chechi chundhari 🥰❤👌

  • @pournamypour2243
    @pournamypour2243 Год назад

    Nice dear

  • @Shihabmalu128
    @Shihabmalu128 Год назад

    Woww

  • @benazirazis8573
    @benazirazis8573 Год назад

    Super

  • @shamshamlors
    @shamshamlors Год назад

    Chechi resin art cheyyoo.

  • @gourinandana916
    @gourinandana916 Год назад +1

    Super chechy👍👍👍🥰🥰😘😘😘

  • @christotony8898
    @christotony8898 Год назад

    Supet

  • @athitrak1003
    @athitrak1003 10 месяцев назад

    How to make stachu plese say 🥺🥺🥺🥺🥺🥺🙏😭😭😭😭😭😭😭😭😭😭😭😭😭

  • @kalicheppu
    @kalicheppu Год назад

    👌👌👌

  • @sujithagirijan4132
    @sujithagirijan4132 Год назад

    അവനവൻ ചെയ്യുന്ന തിന് അവനവൻ അനുഭവിക്കും

  • @Beats-at-root
    @Beats-at-root Год назад

    Can pls tell me how to select a glue gun ...how much watt is needed?

  • @shalublacky9214
    @shalublacky9214 Год назад

    super chechi

  • @beena2546
    @beena2546 Год назад

    സൂപ്പർ 👍👍👍

  • @bellagisella7013
    @bellagisella7013 Год назад

    Chechiii poliii

  • @nishatalex6095
    @nishatalex6095 Год назад

    Not Xmas, X means variable or unknown only call it chrismas🎄🎄

  • @Fathimahannat456
    @Fathimahannat456 Год назад +1

    Super chechii

  • @artzonebysruthi
    @artzonebysruthi Год назад

    Super 👍🏻👍🏻

  • @krishnapriya.vb372
    @krishnapriya.vb372 Год назад +1

    😍❤️

  • @ItzMeAmaluz
    @ItzMeAmaluz Год назад

    Thumbnail ന്റെ ആയിരുന്നെങ്കിൽ അത് മാറ്റിയാൽ മതിയാരുന്നല്ലോ.... മലയാളികൾ ആണ്‌ എന്ന് ഈ ഒരു കാര്യത്തിൽ നിന്ന് മനസിലായിട്ട് ഉണ്ട്... Bcz വേറെ ആർക്കും ഇത്ര അസൂയ ഉണ്ടാവില്ല...
    കുഴപ്പം ഇല്ല keep going 👍🏻All the best for future works... Anyway ഇനി ചെയ്യുമ്പോൾ സൂക്ഷിക്കുക 🤗

    • @sooryamanu2
      @sooryamanu2  Год назад

      Mmm athe

    • @sooryamanu2
      @sooryamanu2  Год назад +1

      We channel name onnu comment nnu ozhivakuooo njn karanam oru negative avark varandaa 😐

    • @ItzMeAmaluz
      @ItzMeAmaluz Год назад

      @@sooryamanu2 Ok da... Njan ath mattikolam.. Don't worry to☺️

    • @diya.p9291
      @diya.p9291 Год назад

      @@ItzMeAmaluz ath etha channel
      Parnjtt delete akikko
      Subscribe chaithathanenki ozhivakkan aan

  • @ashasujil4584
    @ashasujil4584 Год назад

    😘😘 👍

  • @waldbeere1766
    @waldbeere1766 Год назад

    Hey....don't worry. Angane okke undaavum...just ignore them. Thante talent thante kaiyil thanne ullidatholam onnum vishamikenda aavisham illa. Idichu thaakkaanum vishamipikaanum namukku chuttinum orupaadu perunde. Athinu maatam varaan ponilla

  • @ayanathankarajan1389
    @ayanathankarajan1389 Год назад

    Super ❤️❤️ hello parayana

  • @ponnutyy__321
    @ponnutyy__321 Год назад

    Powlii❤️💞

  • @sabithafiroz
    @sabithafiroz Год назад

    ❤❤❤❤

  • @jumana8463
    @jumana8463 Год назад

    Thnku cheechi njn request cheydhirunnu🥺🥺

  • @amalraj4408
    @amalraj4408 Год назад

    🙌🏼

  • @16.anaghajayaseelan69
    @16.anaghajayaseelan69 Год назад

    👍

  • @sabithafiroz
    @sabithafiroz Год назад

    😊😊😊

  • @haifasworld180
    @haifasworld180 Год назад

    👍👍😍

  • @aswathineenuanvik7443
    @aswathineenuanvik7443 Год назад +2

    Super 🥰

  • @nabeelaalr5960
    @nabeelaalr5960 Год назад

    👌👌👌👍👍👍

  • @garlickitchentales7485
    @garlickitchentales7485 Год назад

    🥰

  • @kukkumalu4571
    @kukkumalu4571 Год назад

    Sorry chechiii checheede vedios kanrundarunnu but subscribe cheythoonu vicharichirunnathanu but ipazha srendhiche cheythillannu apo thanne cheythittundu ketto

  • @fathimathahsin2013
    @fathimathahsin2013 Год назад

    Athentha clarity kurav vanne

    • @sooryamanu2
      @sooryamanu2  Год назад +1

      Copy eduthathaa orginal vdo kail illaa

  • @lintavarghese2916
    @lintavarghese2916 Год назад

    Roopangal undaakkunna video kaanunnillaallo

  • @SoumyaJoby1924
    @SoumyaJoby1924 Год назад

    Superb❤

  • @albinalbin806
    @albinalbin806 Год назад

    supportin njangal ellavarum und

  • @fathimasalam7364
    @fathimasalam7364 Год назад

    സാരമില്ല ചേച്ചി
    നമ്മളുണ്ട് ചേച്ചി ❤️❤️

  • @adipolicreations6094
    @adipolicreations6094 Год назад

    👏👏👏👏💓

  • @harshapavithran
    @harshapavithran Год назад

    ❤️👍👌👌👌

  • @Gracek790
    @Gracek790 Год назад

    Nalla resond chechi ...simple but adipoli 🤩🤩

  • @lijimakappadan8587
    @lijimakappadan8587 Год назад +1

    മുന്നേ ഈ വീഡിയോ കണ്ടതാണല്ലോ പിന്നെ എന്തിനാ പിന്നെയും ഇട്ടതു എന്ന് വിചാരിച്ചു. പിന്നെ കമന്റ്‌ നോക്കിയപ്പോഴാ മനസ്സിലായെ.

  • @subikumarusubi1408
    @subikumarusubi1408 Год назад

    Mattal alla soorya oola madal annanu anthayalum supper aayitto👌👌❤️👍👍🤗🤗🤗🤗🎄🎄🎂

  • @zeenasubina1920
    @zeenasubina1920 Год назад

    Chechi nalla rasond oru rakshyaum illa❤️

  • @maryvijayan4241
    @maryvijayan4241 Год назад

    Super chechi👍💝

  • @shab2105
    @shab2105 Год назад

    എവിടെയാണ് ഒമാൻ ആണോ

  • @vava7872
    @vava7872 Год назад

    Vishamikanda chechiii avan ullath God kodukum karanam oru vdo cheyan ethra budhimutt undunnu kaanumbo thanne ariyaam athum oru photonte peril delete cheyipichathanel avan ullath kittum sad aavandaaa

  • @Chinchu-bn9fm
    @Chinchu-bn9fm Год назад

    Chechii don't worry avarkku manasu illa nammuda kashtam namakkey ariyavooo

  • @alimonali8315
    @alimonali8315 Год назад

    Athu nannayi njan ee vedio kandahar thanne delete aakkandi vann nnu paranjath kettitta ..nallath varana nn vishvasikkuuu

  • @faisuamju7387
    @faisuamju7387 Год назад +1

    Nice

  • @Ayshaahh397
    @Ayshaahh397 Год назад

    Don't mind

  • @ranjithmenon8625
    @ranjithmenon8625 Год назад +3

    ഞാൻ രണ്ടാമതും കാണുന്നു, repeat ആണെന്ന് അറിഞ്ഞിട്ടും, നിങ്ങൾ pin ചെയ്തത് കണ്ടപ്പോളാണ് സംഗതി യുടെ seriousness മനസിലായത്, നിങ്ങളുടെ ചില വീഡിയോസ് അതേ പടി കോപ്പി ചെയ്ത് ഇട്ടത് ഞാൻ കണ്ടിട്ടുണ്ട്, ഇതെല്ലാം chalenge ആയി എടുക്കുക all the very best

  • @sreenisreenivasan2119
    @sreenisreenivasan2119 Год назад

    പട്ട.. ആനക്ക് കൊടുക്കുന്ന പട്ട അല്ലാട്ടോ.. ഓലയുടെ പട്ട ആണ്

  • @snowy5317
    @snowy5317 Год назад

    Ara ath 😐

  • @reeha7409
    @reeha7409 Год назад

    chechi Pow li innale ഞാൻ Instayil measage chythit reply Illa

  • @mujeebrahman9753
    @mujeebrahman9753 Год назад

    Super ayittund

  • @APPUSCREATIVE
    @APPUSCREATIVE Год назад

    Super

  • @geethumohanan2194
    @geethumohanan2194 Год назад

    ❤❤

  • @mkfam0015
    @mkfam0015 Год назад

    👌

  • @pesmaster1496
    @pesmaster1496 Год назад

    സൂപ്പർ 👍👍👍

  • @vygaas6199
    @vygaas6199 Год назад

    Super 👍👍