എനിക്ക് എന്ത് ഇഷ്ടമാണെന്നോ ട്വിൻസ് ആയിട്ടുള്ള കുട്ടികളെ മാഷാ അല്ലാഹ്. അല്ലാഹു കനിഞ്ഞു നൽകിയ ഏറ്റവും വലിയ സമ്പത്ത് ആണ് ആറ് മക്കൾ 😍😍അല്ലാഹുവിന്റെ അനുഗ്രഹം എന്നും എപ്പോഴും നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ 🤲🤲
മോളെ എനിക്കും ട്വിൻസ് ഉണ്ട് ഞാനും രണ്ടു പേരെയും ഒരുമിച്ചു എടുക്കും. മൂത്ത കുട്ടി വേറെയും. അനുഭവിച്ചവർക്ക് ആണ് എല്ലാം അറിയുക. പാവം മക്കൾ. അള്ളാഹു ആയുസ്സും, ആരോഗ്യവും, ഖൈറും, ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
ഇത്ത ഒരു ചെറിയ സ്പൂൺ കൊണ്ട് ഫുഡ് കൊടുക്കുന്നതാണ് നല്ലത് നിങ്ങൾ കൊടുക്കുന്നത് കൊണ്ട് പേടിയായിട്ടാണ് വെറുപ്പ് വിചാരിക്കരുത് മോൾക്കും ഒരു ചെറിയ പാത്രത്തിൽ അവളുടെ അടുത്ത് കൊടുത്താൽ മതി ഇരിക്കുന്നത് കണ്ടിട്ട് പാവം തോന്നി നല്ല ക്ഷമയുണ്ട് എന്റെ മോൻ ആണെങ്കിൽ അതുകൊണ്ട് ഒരു പോക്ക് പോകും
6.55 മിനിറ്റ് ആയപ്പോൾ നിങ്ങൾ മീൻ പൊരിക്കുമ്പോൾ ചീവീടി എന്ന ജീവി ശബ്ദം ഉണ്ടാക്കുന്നു. ഞാൻ എൻ്റെ വീട്ടിൽ നിന്നാണ് എന്ന് വിജാരിച്ചു കുറേ തിരഞ്ഞു. പിന്നെ മനസ്സിലായി നിങ്ങളുടെ വീഡിയോയിൽ നിന്നാണെന്ന്😂😂😂😂
Ella video sum kanum oru pad ishtan Bad coment maind àkkanda Babisin food kodukkumbol nilathirunnu kodukku kanditt pediyavunnu kamiynnaloo 5 manth aayile
എനിക്ക് എന്ത് ഇഷ്ടമാണെന്നോ ട്വിൻസ് ആയിട്ടുള്ള കുട്ടികളെ മാഷാ അല്ലാഹ്. അല്ലാഹു കനിഞ്ഞു നൽകിയ ഏറ്റവും വലിയ സമ്പത്ത് ആണ് ആറ് മക്കൾ 😍😍അല്ലാഹുവിന്റെ അനുഗ്രഹം എന്നും എപ്പോഴും നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ 🤲🤲
B. Zwf🤭🙂🎉❤cy😮
എനിക്കും ഉണ്ട് ട്വിൻസ്
Ameen
കണ്ടിട്ട് കൊതിയാവുന്നു രണ്ടു കുഞ്ഞു വാവകളെ ഞാൻ വിചാരിക്കുന്നത് നാല് ട്ടിൻസ് ഉണ്ടാവാൻ ആണ് നിങ്ങൾ ഒക്കെ ദുഹാ ചെയ്യണേ
ഞാനും പ്രതിക്കും ടിൻസ് beby undakan
നിഷ്കളങ്കമായ ഒരാൾ എനിക്ക് ഇഷ്ട്ടായി
നന്നായിട്ടുണ്ട്
Uppa 👌Mashaallah
Masha Allah ❤ Alhamdulillah ❤ അള്ളാഹു നിങ്ങളുടെ ആഗ്രഹം പോലെ നല്ലയൊരു ഹൈറായ ജീവിതം നൽകട്ടെ ആമീൻ.
പൊന്നു ഇന്നന്റെ പോലെയാണ് ലേ ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് അടിപൊളിയാണ്
☺️
നല്ല മക്കൾ എന്ക്കും ഉണ്ട്ടിൻസ്
ചുന്ദരി മണികൾ ❤❤
Hi താത്ത എനിക്കി നിങ്ങടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ്.
Maasha allah
Mashaallah
മോളെ എനിക്കും ട്വിൻസ് ഉണ്ട്
ഞാനും രണ്ടു പേരെയും ഒരുമിച്ചു
എടുക്കും. മൂത്ത കുട്ടി വേറെയും.
അനുഭവിച്ചവർക്ക് ആണ് എല്ലാം
അറിയുക. പാവം മക്കൾ. അള്ളാഹു ആയുസ്സും, ആരോഗ്യവും, ഖൈറും, ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
🥰🥰😥Ameen
❤❤❤❤❤❤❤❤❤❤❤😢🎉🎉🎉🎉🎉🎉🎉
Shemeerikaad veediokandit vannadhaane subscrib umlikum cheythuto 👌👌🥰
👍
എനിക്ക് നിങ്ങളെ വീഡിയോ ഇഷ്ടപ്പെട്ടു.❤❤😊😊
മാഷാ അല്ലാഹ് 😍😍😘👍🤝🤝
കുറച്ച് അധികം ഉണ്ടാക്കി അവൾക്ക് മുന്നിൽ വെച്ചു കൊടുത്താൽ മതി. കുട്ടികളുടെ കഴിയും വരെ കാത്തിരിക്കണ്ടല്ലോ 🥰
Mashaalla njanalla videosum kanarund
ഇത്താ ആദൃമാണ് വീഡിയോ കാണുന്നദ് ഇക്കാക് ഏദ് കൊറിയിലാപണി കരിങ്കല്ലാണോ വെട്ട്കല്ലാണോ ഞാന്‍ കുറേ കൊറിയില്‍ പണിഎടുത്തദാ വെട്ട്കല്ല് ഇപൊ കുറച്ചായി സഊദിയിലാണ് അല്‍ഹംദുലില്ലാ
പിന്നെ കുട്ടിയേ കസേരയില്‍ ഇരുന്ന് കാലില്‍ കിടതി ഭക്ഷണം കൊടുകുബാ നിങ്ങള്‍ അപ്പുറത്തേക് തിരിയുബൊ പേടിയാകുന്നു കുട്ടികാലില് ചവിട്ടി പിടഞ്ഞാല്‍ താഴേ വീഴും നോകണേ❤
മാഷാഅല്ലാഹ്
Maa.shaa.allah
Sundhari..manikal Masha allah
👍👍👍😍
ഞാൻ നിന്നെ കണ്ടിട്ടുണ്ട്. മഞ്ചേരി ഗേൾസിലല്ലേ പഠിച്ചത്.
വീഡിയോ സൂപ്പറാണ്👍
ഇത്ത ഒരു ചെറിയ സ്പൂൺ കൊണ്ട് ഫുഡ് കൊടുക്കുന്നതാണ് നല്ലത് നിങ്ങൾ കൊടുക്കുന്നത് കൊണ്ട് പേടിയായിട്ടാണ് വെറുപ്പ് വിചാരിക്കരുത് മോൾക്കും ഒരു ചെറിയ പാത്രത്തിൽ അവളുടെ അടുത്ത് കൊടുത്താൽ മതി ഇരിക്കുന്നത് കണ്ടിട്ട് പാവം തോന്നി നല്ല ക്ഷമയുണ്ട് എന്റെ മോൻ ആണെങ്കിൽ അതുകൊണ്ട് ഒരു പോക്ക് പോകും
Shariyaa❤❤❤
mashaAllah
Masha allah 🥰❤️
👍🤲🤲🤲
മുത്തുമണികൾ ❤️🥰
6.55 മിനിറ്റ് ആയപ്പോൾ നിങ്ങൾ മീൻ പൊരിക്കുമ്പോൾ ചീവീടി എന്ന ജീവി ശബ്ദം ഉണ്ടാക്കുന്നു. ഞാൻ എൻ്റെ വീട്ടിൽ നിന്നാണ് എന്ന് വിജാരിച്ചു കുറേ തിരഞ്ഞു. പിന്നെ മനസ്സിലായി നിങ്ങളുടെ വീഡിയോയിൽ നിന്നാണെന്ന്😂😂😂😂
ഞാനും തിരഞ്ഞു കൊണ്ടിരിക്കയായിരുന്നു.. അപ്പളാ ee message കണ്ടത് 😇😁
Enikkum und twins boys
Ippol 4 vayass kazhiju
Super
❤❤❤
Makkale kaanumbo kodi aannn....mash Allah....allha kaakatt
Hi... Lailathde veettil vannath kandu.... Risha moidu enn adich nokki vedio kal kandu...... Sub cheythu tto
Enikum twins aan.. 2 aankuttikal aan.. njanum ith poleya kuttikale edukkar..❤
മാഷാഅല്ലാഹ് ❤❤❤
അസ്സലാമു അലൈക്കും
🥰🥰🥰🥰
Itha enikkum vunde twins babies
4 babies
Njan vanney 🥰🥰
പെരിന്തൽമണ്ണ എവിടെയാ വീട് . ഞാൻ മഞ്ചേരിയാ🤝
കറക്റ്റ് എവിടെ സ്ഥലം. ഞാനും പെരിന്തൽമണ്ണ അടുത്ത
നിങ്ങളെ വീട് എവിടെ ❤
👍🏻👍🏻👍🏻
ഞാൻ ഡെലിവറി കഴിഞ്ഞു കിടക്ക. ട്വിൻസ് ആണ്.
Super 👍👍👍
Syrup kodukkumbo Nannayitt shake cheythitt kodukkaneey....
Etha kunjungalk lactogen kodukundo
Allahu kakkatta
Hi
പനിക്കുമ്പോൾ ചപ്പാത്തി കൊടുക്കല്ലെ മോളെ ദെ ഹിക്കില്ല
❤❤❤❤❤❤
hai Itha enik 3 kuttigalanu aadhyathemolk 9 vayas randamathemonu 7 vayas elayamonu 6 masamai evare nokkikondupoganthanne njaan nannai padupedunund orupad❤ishttai itha oru hai tharumo
Aa molum cherdalle korch kududal akit avalkum kodukanam😊
Anikk bayangara ishtaaaaa twins makkkaleee
Ithrayum budhimuttukalkidayil vayyatha ningale ummaneyum ivide kodunn nirthi tharo ningale veetukkar?
Ara video eduth tharunne
Ningallk vearay joliyillay eganay OK kya parupadiycheayyan
❤❤❤❤😂😂😂
Ella video sum kanum oru pad ishtan
Bad coment maind àkkanda
Babisin food kodukkumbol nilathirunnu kodukku kanditt pediyavunnu kamiynnaloo
5 manth aayile
Veed evideyaa ningade
Sheet virichamathi
മക്കൾക്ക് etra മാസം ആയി, അമൃതം പൊടി ആണോ കൊടുക്കുന്നത് എന്റെ മോന് 6 മാസം തുടങ്ങി, റിപ്ലേ തരില്ലേ നിങ്ങളുടെ ചാനൽ ആദ്യായിട്ട് കാണുയ് ഇഷ്ടായി
Yes5.maasamkaiju❤❤
Sundari kuteees❤❤
എന്റെ വീട് ആനക്കയം ആണ്
ഓൺലൈൻ ആയി ഇംഗ്ലീഷ്, ഹിന്ദി, അറബി മലയാളം അക്ഷരം മുതൽ പഠിപ്പിക്കുന്നു pls con : ഒമ്പത് ഏഴ് നാല് ഏഴ് പൂജ്യം മൂന്ന് ഒമ്പത് ഒന്ന് ഏഴ് ഒമ്പത്
Mashaallah
👍
Super
Mashaalla ❤️❤️🥰
❤❤
🥰🥰
ചേപ്പൂർ
Mashaallah
❤❤❤
Supper