റവ ദോശ | Rava Dosa - Malayalam Recipe | Instant and Easy Rava Dosa

Поделиться
HTML-код
  • Опубликовано: 29 апр 2020
  • Rava Dosa is one of the most popular south Indian breakfast dish. The main attraction is that it is very easy to prepare and it does not require fermentation like other Dosa varieties. The main ingredients of this recipe are Semolina, rice flour and chopped vegetables. Rava Dosa is usually served with Sambar and Chutney. Friends try this instant and easy breakfast dish and please post your feedback.
    - INGREDIENTS -
    Semolina / Rava (റവ) - ½ Cup
    Rice Flour (അരിപ്പൊടി) - ½ Cup
    All Purpose Flour (മൈദ) - ¼ Cup
    Onion (സവോള) - 1 No (Small size)
    Green Chilli (പച്ചമുളക്) - 2 Nos
    Ginger (ഇഞ്ചി) - 1 Inch Piece
    Curry Leaves (കറിവേപ്പില) - 2 Sprigs
    Coriander Leaves (മല്ലിയില) - ⅓ Cup (Chopped)
    Cumin Seeds (ചെറിയ ജീരകം) - ½ Teaspoon (optional)
    Crushed Black Pepper (കുരുമുളക് ചതച്ചത്) - ½ Teaspoon
    Salt (ഉപ്പ്) - ¾Teaspoon
    Curd / Yogurt (തൈര്) - 2 Tablespoons
    Water (വെള്ളം) - 2¾ Cup
    Ghee / Butter / Oil (നെയ്യ് / വെണ്ണ / എണ്ണ) - as required
    Tomato Chutney Recipe: • തക്കാളി ചട്നി | Tomato...
    INSTAGRAM: / shaangeo
    FACEBOOK: / shaangeo
    Website: www.tastycircle.com
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • ХоббиХобби

Комментарии • 2,4 тыс.

  • @ShaanGeo
    @ShaanGeo  4 года назад +463

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @sujaramesh58
    @sujaramesh58 4 года назад +1402

    പൊങ്ങച്ചവും കൊഞ്ചലും അനാവശ്യ പരാമർശങ്ങളും ഇല്ലാത്ത അവതരണം. കാര്യമാത്ര പ്രസക്തം

    • @ShaanGeo
      @ShaanGeo  4 года назад +75

      Suja, video format ishtamayi ennarinjathil santhosham 😊

    • @seenazeenath2148
      @seenazeenath2148 4 года назад +5

      Yezz

    • @Hiux4bcs
      @Hiux4bcs 4 года назад +18

      പുരുഷന്മാർക്ക് talk കുറവാണ്

    • @dileepkumar-yf8fl
      @dileepkumar-yf8fl 4 года назад +5

      അതെ വളരെ നല്ല അവതരണം

    • @varghesegeorge1261
      @varghesegeorge1261 4 года назад +10

      Suja said is right....fed up of long videos

  • @anjana5565
    @anjana5565 3 года назад +317

    ഒരു തപ്പലോ തടയലോ ഇല്ലാതെ എന്തു നല്ല വൃത്തിക്കാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് 🙏🙏🙏

  • @topgearmalayalam8071
    @topgearmalayalam8071 3 года назад +191

    ഫാഷൻ പരേടും, ജാഡ വാർത്തമാനവും ഇല്ലാത്ത ഒരുയൊരു കുക്കിംഗ്‌ ചാനൽ, അടിപൊളി ബ്രോ

    • @ShaanGeo
      @ShaanGeo  3 года назад +5

      Thank you so much 😊

    • @balkeesbaby5414
      @balkeesbaby5414 3 года назад

      Correct

    • @Karyam--
      @Karyam-- 3 года назад +5

      അല്ലല്ല.. മിയയും ഷമീസും ജാടയില്ലാത്തവർ ആണല്ലോ

  • @navamikitchen7028
    @navamikitchen7028 4 года назад +105

    നല്ല വ്യത്തിയുള്ള പാചകരീതിയും ലളിതമായ ഭാഷയും അവതരണവും
    പാചകത്തിനും എടിറ്റിങ്ങിനുമിടയിൽ എങ്ങിനെയാണ് ഇത്ര ക്ഷമയോടെ എല്ലാ കമന്റ്സിനും മറുപടി നൽക്കാൻ കഴിയുന്നത്
    താങ്കൾ മറ്റുള്ളവർക്ക് ഒരു മാതൃക തന്നെയാണ് എന്റെയും
    അഭിനന്ദനങ്ങൾ സുഹൃത്തേ
    🙋❤️❤️❤️❤️❤️

    • @ShaanGeo
      @ShaanGeo  4 года назад +8

      Samayam kandethal valiyoru budhimuttu thanne aanu 😊 thanks a lot for the feedback 😊

    • @sirajsyran6157
      @sirajsyran6157 4 года назад +2

      നല്ല അവതരണം

    • @Ashes.international
      @Ashes.international 4 года назад +1

      Korch english koodi ozhivakiyaaa 👌 avum

    • @krishnakumar-ii1tb
      @krishnakumar-ii1tb 3 года назад +1

      കൃത്യമായ Flow chart and Algorithm

    • @jollyannie
      @jollyannie 3 года назад

      Very true

  • @muhammedmoosas2437
    @muhammedmoosas2437 4 года назад +123

    താങ്കളുടെ വിഡിയേ കണ്ടു വലിച്ചു നീട്ടൽ ഇല്ലാതെ കാര്യം മനസ്സിലാക്കി വളരെ നന്ദി.

  • @vasanpk3404
    @vasanpk3404 10 месяцев назад +7

    മാഷെ ഒരു രക്ഷയുമില്ല.പരീക്ഷിച്ചു എനിക്ക് വളരെ ഇഷ്ടമായി. ചട്ണി ഉണ്ടാക്കി എങ്കിലും , വെറുതെ ഓടിച്ചു തിന്നപ്പോൾ കൂടുതൽ ടെസ്റ്റ് തോന്നി.ബച്ചിലേഴ്സ്ന് പണി എളുപ്പമാണ്. മൈദ ഉണ്ടായിരുന്നില്ല പകരം ഗോദമ്പുപോടിയാണ് എടുത്തത്.വളരെ നന്ദി.

  • @SLK17
    @SLK17 3 года назад +9

    Today I made Rava Dosa as per your recipe and it came out very well. It was my first attempt. And I received good feedback from my husband and our guests. Thank you for the perfect recipe.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @suharasuhara8430
    @suharasuhara8430 4 года назад +250

    കാര്യം പറഞ്ഞു കടന്നു പോയി... No കൊഞ്ചൽ.... No കൊഴയൽ... Well-done bro....👍

    • @ShaanGeo
      @ShaanGeo  4 года назад +8

      Thank you so much for the feedback 😊

    • @sreejagopal3394
      @sreejagopal3394 2 года назад +6

      സത്യം, അതുതന്നെയാണ് ഇതു കാണാൻ പ്രേരിപ്പിക്കുന്ന കാര്യം
      ഒരിക്കൽ കണ്ടു ഉണ്ടാക്കാൻ നേരം ഒന്ന് കൂടി കാണാൻ no time waste 👌

    • @bijuabraham93
      @bijuabraham93 2 года назад +5

      Veenascurryworld🤣🤣🤣🤣🤣🤣

    • @binduvarghese7136
      @binduvarghese7136 2 года назад

      Super bro 👌

    • @rinshidamushfiq8929
      @rinshidamushfiq8929 Год назад +2

      @@bijuabraham93 koreee neeram varthanam parnjirukkum aa pennumpilla 😂

  • @akccj7765
    @akccj7765 4 года назад +4

    സുഹൃത്തെ ഞങ്ങൾ റവ ദോശ ഉണ്ടാക്കി വിജയകരം വളരെ ലാളിത്യത്തോടെ ഈ വിഷയം വളരെ ഹൃദ്യമായി കാണാൻ കഴിഞ്ഞു കൃത്രിമത്വം ഇല്ലാത്ത ശരീരഭാഷ വീഡിയോയ്ക്ക് വളരെ മികവ് കൂട്ടി ഒരു പുത്തൻ വിശേഷങ്ങളുമായി വീണ്ടും വന്നാലും

  • @jollyjoy8557
    @jollyjoy8557 2 года назад +14

    Hiii I followed almost your cooking guidelines which gave good results too .. measurements are so accurate so that nobody won’t fail apart from the most Appreciated thing is you value our time 😀

  • @sunithasivadasan6661
    @sunithasivadasan6661 2 года назад +2

    Thanks for yummy receipes..i appreciate that you mention how many dosa can be prepared with this batter or how many ppl can eat ..it helps us to plan accordingly.. many other channels dont mention it.

  • @shihabuddin2613
    @shihabuddin2613 4 года назад +127

    അടിപൊളി ക്ലാസ്സ്‌... പാചകത്തിൽ ബിരുദം ഉണ്ടെന്നു തോന്നുന്നു.... sooper

    • @ShaanGeo
      @ShaanGeo  4 года назад +11

      Thank you so much. No birutham bro 😊

    • @graphicsolves18years
      @graphicsolves18years 3 года назад +1

      നല്ല അവതരണം പെട്ടെന്ന് കാര്യങ്ങൾ വ്യക്തമാക്കി തരുന്നു 👏👏👏

  • @divyabipin3827
    @divyabipin3827 3 года назад +13

    I have tried most of your recipes, everything came out well, your way of presentation , time management , neatness just mind blowing. May you reach more heights . One million soon 😊

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊 Humbled 😊🙏🏼

  • @geetbsnl7028
    @geetbsnl7028 2 года назад +1

    Very nice description and easy to cook, thanks for the yummy recipe

  • @vidya2variety181
    @vidya2variety181 2 года назад +18

    Perfect measurement. Awesome recipe. Today I tried it for breakfast. Came out well.. Everyone enjoyed .. Awesome taste.. Thank you so much 😊

  • @sunilthomas9115
    @sunilthomas9115 4 года назад +303

    ദോശ മാത്രം. ആവശ്യം ഇല്ലാത്ത ഡയലോഗ് ഇല്ല. That's the way it should be.

    • @ShaanGeo
      @ShaanGeo  4 года назад +4

      Thanks bro for the feedback 😊

    • @jayapillai6466
      @jayapillai6466 4 года назад

      True

    • @maryjoseph1084
      @maryjoseph1084 3 года назад

      👌👌adipoli dosa

    • @TM15HAKRN
      @TM15HAKRN 3 года назад +1

      Entha avatharanam style
      Only talking bare minimum..
      Relevant things..only

    • @naveenbenny5
      @naveenbenny5 3 года назад +2

      👍👍👌👌

  • @jnanalla
    @jnanalla 3 года назад +3

    Tried it, except my lack of experience in pouring the dosa, it was perfect - very tasty and easy enough to make! Thank You for the perfect instructions!

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @haripriya0320
    @haripriya0320 2 года назад

    I tried this recipie today and it came out really well it tastes good and crispy...thankyou so much....

  • @neethurajendran3519
    @neethurajendran3519 Год назад +4

    Onion rava dosa was my breakfast today and i have to say, u made my day🙂

  • @sujathachandran1768
    @sujathachandran1768 4 года назад +4

    very good presentation and well explained, whoever watch ur videos will definitely start cooking.

  • @libsonteresa5695
    @libsonteresa5695 4 года назад +4

    I love how accurate you are with measurements. It is like a chemist in kitchen . Wish you all the best.

  • @rdx-cyprus709
    @rdx-cyprus709 2 года назад

    Thank you for sharing nice recipe, I followed your instructions and prepared it was awesome result and delicious.

  • @shyamts7125
    @shyamts7125 3 года назад +11

    The best cooking channel in malayalam 🖤

  • @abufarsal
    @abufarsal 4 года назад +162

    അളന്നു മുറിച്ച അലുവ കഷ്ണങ്ങൾ പോലെയുള്ള വീഡിയോകൾ.😎

    • @ShaanGeo
      @ShaanGeo  4 года назад +5

      Thanks bro 😊

    • @sajidct2308
      @sajidct2308 4 года назад +4

      Yes വളരെ ശരിയാണ്

    • @shuhaibp9569
      @shuhaibp9569 4 года назад +7

      ഇത് കൊണ്ടാണ് താങ്കളുടെ വീഡിയോ കാണാനുള്ള താൽപര്യം

    • @ShaanGeo
      @ShaanGeo  4 года назад +5

      Santhosham 😊

    • @maheswaripillai8866
      @maheswaripillai8866 4 года назад +1

      True

  • @nityavarghese509
    @nityavarghese509 4 года назад +33

    You will reach more heights bro. I haven't tried your recipes. But the way you explain things are so so amazing. Clean clear sharp. Adipolii. New subscriber. Iniyym puthya recipesnayi waiting. We can feel your interest in cooking in your recipes. They are just sooo good. I'll surely let you know after trying this recipe. Get going bro.😍😍

    • @ShaanGeo
      @ShaanGeo  4 года назад +3

      Nitya, thanks a million for such great feedback, words of appreciation and the wishes 😊 Stay tuned, more recipes coming soon.

  • @_manya_7357
    @_manya_7357 2 года назад

    ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു verity dosa കാണുന്നത്.... തീർച്ചയായും try ചെയ്യും😍👍👍♥️♥️♥️❤️❤️❤️💛

  • @tharianmathew4109
    @tharianmathew4109 2 года назад +13

    Hello Shaan. I recently discovered your videos. Tried a few of them and they have turned out pretty well. Going to try the rava dosa tonight. Your recipes are not only simple and simply demonstrated, but also enjoyable. It's amusing to hear you warn the 'new cooks' about the salt measurement in every video. Your presentation skills are tidy and orderly. Keep going Shaan! 'Geo' Bindass!

  • @neetumukundan3020
    @neetumukundan3020 4 года назад +4

    M a new subscriber n instantly fell in love with the way you talk and present ✌️

  • @AbdulKareem-dh4el
    @AbdulKareem-dh4el 4 года назад +6

    Very nice and highly deginified way of presentation.

  • @josinadevasia7842
    @josinadevasia7842 2 года назад +3

    ഞങ്ങളെ പോലുള്ള ഒരു വീട്ടമ്മക്ക് ഏറെ ഉപകാരമുള്ള jio അവതരിപ്പിക്കുന്ന ഇത്തരം പാചക ങ്ങൾക്ക്🙏🙏

  • @ba25jennamanaf6
    @ba25jennamanaf6 3 года назад +3

    Nalla recipies pradheekshikkunnu ❤️

  • @nirmalavijayan2381
    @nirmalavijayan2381 4 года назад +24

    It's been a pleasure watching you execute your recipes so nicely and simply. Tried a few and they all have come out nice. Also don't have to panic about ingredients bcos most of them are mostly day to day using ingredients. Good. Keep going.

  • @akhilajohnjohn3901
    @akhilajohnjohn3901 4 года назад +7

    ഒരുപാട് കുക്കിംഗ്‌ വീഡിയോ കാണുന്ന ഒരാൾ ആണ് ഞാൻ. ബാക്കി ഉള്ളതിൽ നിന്നും വ്യത്യസ്ത പുലർത്തുന്നുണ്ട് താങ്കളുടെ പാചകരീതികൾ. മാത്രമല്ല എല്ലാ കമന്റ്‌സിനും താങ്കൾ മറുപടിയും നൽകുന്നതു എല്ലാരിൽ നിന്നും കൂടുതൽ സ്വീകാര്യനാക്കുന്നു താങ്കളെ

  • @deepthibhoopendh6010
    @deepthibhoopendh6010 2 года назад +1

    Made ravadosa for the first tym, it was yummyy with tomoto chutney, thanku soo much for such a wonderful recipie

  • @shiyajohny6905
    @shiyajohny6905 Год назад

    I tried this recipe, came out really well. Thank you for the recipe.

  • @biggestasshole72
    @biggestasshole72 4 года назад +18

    Loved your clear explanation. Would definitely tried it one of these days. Thank you .

    • @ShaanGeo
      @ShaanGeo  4 года назад

      Thanks a lot 😊

    • @TheTjpereira
      @TheTjpereira 3 года назад

      I did it. Came out really good.

  • @girvis8849
    @girvis8849 Год назад +4

    Thanks Shaan for the rava dosa tutorial. I have been trying to make this dosa for years but never succeeded until your video helped. The precise measurements helped plus the tips in making the dosas.

  • @bijisaju9247
    @bijisaju9247 3 года назад +1

    Nice presentation. I Love this channel.
    മറ്റുള്ളവർ കഥ പറഞ്ഞു പറഞ്ഞു എന്താണ് ഉണ്ടാക്കുന്നതെന്ന് നമ്മൾ മറന്നു പോകും

  • @aishaershad464
    @aishaershad464 2 года назад +2

    Manyamaya mithamaya vrithiyulla avatharanam.... Sooper dishes

  • @ashamithun9560
    @ashamithun9560 4 года назад +15

    Sir,tried Ur recipe.came out very well... blindly following the recipe.. thanks for the exact measurements..
    Ne undakkiyathile kollavunna oru item etha(comment from my husband)😆😆😆

    • @ShaanGeo
      @ShaanGeo  4 года назад +3

      Asha, glad to know that you done it well and you got appreciation 😊 Thanks a lot for the feedback 😊

  • @thankammamathew7440
    @thankammamathew7440 3 года назад +3

    Great presentation. Love your simplicity and down to earth behaviour.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @sreedharannambiar6649
    @sreedharannambiar6649 2 года назад +1

    I tried it and came out well and good ,thank you 😊

  • @shinijayan9906
    @shinijayan9906 2 года назад +1

    Clean & clear presentation... Superb... 1 Million അടിക്കട്ടെ എത്രയും പെട്ടെന്ന് 🙂

  • @josephinethomas6912
    @josephinethomas6912 4 года назад +6

    Perfect explanation.👍

  • @umaveerasubramanian5885
    @umaveerasubramanian5885 4 года назад +3

    I tried, it came out well. Thanks. Have you posted Idli rava receipe.

  • @peaceforeveryone967
    @peaceforeveryone967 2 года назад +2

    Congratulations Shaan for one million subscriptions. 👏

  • @susyisaac3431
    @susyisaac3431 3 года назад +1

    Something new for me. Looks delicious

  • @terishatharthis717
    @terishatharthis717 4 года назад +4

    Excellent presentation 👌

  • @aswathysobhanan7379
    @aswathysobhanan7379 3 года назад +3

    I have tried this and it came out really well, Nice work 😊

  • @nishraghav
    @nishraghav 2 года назад

    നാളെ brk fast നു ഉള്ളതായി 🥰 ഷാൻ ചേട്ടന്റെ video നോക്കി ഫ്രൈഡ് rice.. Ghee rice.. Beetroot pickle ഒക്കെ ഞാൻ super ആയി തയ്യാറാക്കി വീട്ടിൽ star ആയി 😊😊😊

  • @ushajayakar5255
    @ushajayakar5255 2 года назад

    ella recipiyum valare nalladhanu super & thanks

  • @MariaMaria-cp9vk
    @MariaMaria-cp9vk 4 года назад +3

    Ur presentation is very simple...good bro...keep it up
    Subscribed..👍👍👍👍

  • @shijos2670
    @shijos2670 4 года назад +3

    Bro...extra ordinary perfection ....superb

  • @meenagaabraham7711
    @meenagaabraham7711 3 года назад +2

    Tried this recipe with d exact measurements and came out well ... clear and precise presentation too

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much Meenaga😊

  • @abidacv2775
    @abidacv2775 3 года назад

    What a presentation!! Super recipe 👌👌👌👌

  • @Anonymousness07
    @Anonymousness07 4 года назад +11

    Simple, easy to make, understandable 🤝
    Hygienic

    • @haseenahaseena7937
      @haseenahaseena7937 2 года назад

      Very simple &easy to make, ,,,,I am really like the program, God bless you, ,,

  • @sangeethajoseph9434
    @sangeethajoseph9434 3 года назад +25

    ഞാൻ ആലോചിക്കുന്നതത് ബ്രദർ നോർമലി ആളുകളോട് സംസാരിക്കോബോ ഒറ്റ തവണ കേൾക്കുബോ തന്നെ അവർക്ക് കാരൃങ്ങൾ എളുപ്പത്തിൽ മനസിലാകും.എന്നതാണ്..No stress , soft words , voice super

    • @ShaanGeo
      @ShaanGeo  3 года назад

      😂 Thank you so much for the complement 🙏🏼

    • @jyothisasikumar5222
      @jyothisasikumar5222 3 года назад +2

      നല്ല അവതരണം. Direct ആയി
      അനാവശ്യ വാർത്തമാനങ്ങളില്ലാതെ കാര്യം മാത്രം. 👌👌👌👌

  • @dayatt5153
    @dayatt5153 2 года назад

    രാത്രി ചോറ് ഒഴിവാക്കി ചപ്പാത്തി കഴിച്ച് മടുത്തവർക്ക് ഈ ദോശ ഇഷ്ട്ടാവും... ഞാനും ഉണ്ടാക്കി വളരെ ഇഷ്ട്ടായി thank uu bro
    .

  • @fathimarahulpathukunjan9163
    @fathimarahulpathukunjan9163 2 года назад +1

    Congratulations chetta keep going ✌🏻👏🏻👏🏻👏🏻👏🏻👏🏻😍

  • @shinysunil5682
    @shinysunil5682 4 года назад +3

    I tried the rava dosa recipe today. It came out very good.

    • @ShaanGeo
      @ShaanGeo  4 года назад +1

      Shiny, thank you for trying the recipe. 😊

  • @aswathypr2997
    @aswathypr2997 4 года назад +5

    Was lookng forward for the" best" rawa dosa.recipe ...best presentation ...keep up !!

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Aswathy 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @helenekka2039
    @helenekka2039 2 года назад

    Hi, this is the by far the best recipe I have found. Just want to ask if I make the batter and leave it to stay for next day, will it still give the same result ? I know rice & rava will be over soaked ? However, keep sharing your wonderful recipes :) Keep it up

  • @vymees2915
    @vymees2915 3 года назад +1

    Njanipo ithu nokkiyanu cooking eluppam paranju tharunnu thanku

  • @shyamala9340
    @shyamala9340 4 года назад +3

    Hey you r gr8 i love ur receipes

  • @jacobdavid
    @jacobdavid 4 года назад +4

    Rava Dosa is great with Sambar. Great video. Thank you for posting.
    TIP: If you don't have roasted Rava (semolina/farina) and Rice flour, mix the two and roast it on a dry pan, add a little garlic powder, crushed black pepper, a teaspoon of Kashmiri chili powder to season it, salt to taste, if you want additional flavor.

    • @ShaanGeo
      @ShaanGeo  4 года назад +1

      Wow.. thanks for the tip 😊 I usually avoid use garlic powder in my recipes because it won't be able in most of the home kitchens 😊

  • @smithagirish8411
    @smithagirish8411 2 года назад

    Shan njan ippozhanu ningalude channel kanunnathu, enikku nalla ishtamayi, valichu neettiyulla intro illa veenas curry world pole, pinne nalla vivaranam, i will try all your recepies, ♥️♥️♥️

  • @lijibijin6703
    @lijibijin6703 Год назад

    Ur style of cooking is amazing ....and nice presentation

  • @SaikiranNandyalaskiehere44
    @SaikiranNandyalaskiehere44 4 года назад +3

    Perfect one 👌

  • @sumimathew4290
    @sumimathew4290 2 года назад +1

    Explained so beautifully

  • @rogue9946
    @rogue9946 2 года назад +1

    Presentation , a class by itself .👍

  • @nityavarghese509
    @nityavarghese509 4 года назад +14

    Hey. I made this with exact measurement as you told. And it was really really tasty. I loved it somuch that I made it for breakfast, Lunch n dinner. 😂🤓🤓😜

    • @ShaanGeo
      @ShaanGeo  4 года назад +1

      Wow... 3 times a day 😀 Glad to know that it worked out well for you and you loved it very much. Thanks a lot for the feedback 😊

  • @ushamolmichael6382
    @ushamolmichael6382 9 месяцев назад +3

    റവ ദോശ ഇഷ്ടപ്പെട്ടു. Thank you for the recipie

  • @neenaroy4074
    @neenaroy4074 2 года назад

    Thank you . So clear n on point. Will try

  • @TheMsuroy
    @TheMsuroy 3 года назад +2

    This is awesome. I made Rava Dosa ( no malli ela ) and Tomato chutney by Shaan and the combination came out awesome. Thanks

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @sreedevi7750
    @sreedevi7750 2 года назад +4

    Supperanu ketto .😊😊👍👍👌👌👌

  • @annamedayil6244
    @annamedayil6244 4 года назад +3

    Tried Ravadosa .. it cameout well.. Taste also excellent.. My family enjoyed..thank you Shann bro..

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Anna 😊

  • @prithvirajkg
    @prithvirajkg 5 месяцев назад

    Super 👌👌👌 Try ചെയ്തിട്ട് പറയാം ഏതായാലും demo അടിപൊളി എല്ലായ്‌പോഴും പോലെ 👌👌👌👏👏👏💓💓💓

  • @sijisojan1894
    @sijisojan1894 2 года назад +1

    Thank you shan Valarie clear ayittanu parsyunnathu thank you so much 😘

  • @ramakrishnanvaanji2697
    @ramakrishnanvaanji2697 4 года назад +6

    How simple method for Rava Dosai. Thanks.
    Rosy, Porur, Chennai.

    • @ShaanGeo
      @ShaanGeo  4 года назад

      Thanks a lot Rosy 😊

  • @Mysticdreams91
    @Mysticdreams91 4 года назад +9

    Wow, you're very precise, from how much salt is used to the cooking time required. Subscribed 😊 I think I might stop watching other cooking vlogs by mallu aunties 🤣

  • @geethakrishnan2197
    @geethakrishnan2197 3 года назад +1

    കാര്യങ്ങൾ.. വളരെ .. മിതമായ രീതിയിൽ.. വിശദീകരിച്ചു.. റെസിപിയെപ്പറ്റി.. ഇതാണ് അവതരണ രീതി.. വളരെ സന്തോഷം .. നന്ദി.. ഷാൻ ജി..

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @jisniyaramees8209
    @jisniyaramees8209 2 года назад +1

    Spr.... Njn ninglde ottumikya recipeyum follow cheyyarund.& all are testy nd delicious 👌🏻😍😋idum try cheyyunnadanu

  • @veenarajeev6719
    @veenarajeev6719 4 года назад +15

    Shaan , your recipe is so good. Tried the rava dosa,it came out superb. My family loved it .

    • @ShaanGeo
      @ShaanGeo  4 года назад +1

      Wow great 😊 Glad to know that your family enjoyed it 😊 thanks for the feedback 😊

  • @sreelathaprathapan2625
    @sreelathaprathapan2625 4 года назад +21

    Excellent presentation..you are a very charming personality...

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Sreelatha 😊

  • @reshminair4144
    @reshminair4144 2 года назад

    Super looking. Will try.. like all your other recipes thiscwill also turn out good.

  • @anumariam8224
    @anumariam8224 2 года назад

    Tried ur recipe today... It came out well.. Thank you....

  • @ashrafkallidumban1415
    @ashrafkallidumban1415 4 года назад +7

    ബ്രോ സൂപ്പർ ..
    വലിച്ചു നീട്ടലില്ലാതെയുള്ള
    സംഭാഷണ രീതി അതിലും സൂപ്പർ,,

    • @ShaanGeo
      @ShaanGeo  4 года назад +1

      Thanks a lot Ashraf 😊

    • @ashrafkallidumban1415
      @ashrafkallidumban1415 4 года назад

      ദോശ ഉണ്ടാക്കി നല്ല ടേസ്റ്റിയാണ്👍😍

  • @sumathysubhash697
    @sumathysubhash697 4 года назад +4

    Very good ! Direct to the point .. crisp explanation just like your Dosa !👏💐

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much for the feedback 😊

  • @narayanancs3214
    @narayanancs3214 Месяц назад

    Thanks. I find great pleasure in watching your video.
    You talk what must be talked and never say even a single unwanted word.
    The rava dosa is crispy and your explanation is also very crispy and sweet.

  • @TheTjpereira
    @TheTjpereira 3 года назад

    Another super and easy recipe. Thanks SG.

  • @jnjith27
    @jnjith27 4 года назад +7

    Shaan, what a beautiful presentation it is.You are going to reach the heights very soon..your sound modulation is also perfect. Keep doing the same.
    All the best 👏🏻👍

    • @ShaanGeo
      @ShaanGeo  4 года назад +1

      Bro, thanks a lot for the feedback and also for the wishes 😊 Santhosham 😊

    • @srialan8319
      @srialan8319 2 года назад

      Super

  • @marypurayi
    @marypurayi 4 года назад +3

    Shanjeo I watch most of your recipes I like your instructional session it’s very encouraging
    Thanks

    • @ShaanGeo
      @ShaanGeo  4 года назад +1

      Glad to know that you watched all most all videos. Thanks a lot for the feedback 😊

  • @jemilrasheed7677
    @jemilrasheed7677 3 года назад

    ചില പപ്പടം വറുക്കുന്ന വീഡിയോ വരെ 20 minute ആണ്, ഇത് എന്തൊരു neat and clear video ആണ്, സൂപ്പർ 👌👌👌👌

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @ancyita806
    @ancyita806 2 года назад +1

    Nice presentation.. Will try this

  • @jamesjohn2854
    @jamesjohn2854 4 года назад +7

    സുഹൃത്തേ സമ്മതിച്ചിരിക്കുന്നു. ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആണ് ഇപ്പോൾ. നല്ല അവതരണം. ചില്ലി ബീഫ് ഉണ്ടാക്കുന്ന വിധം ഒന്ന് ഇടാമോ

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much James 😊 Chilli beef idam 😊

    • @jamesjohn2854
      @jamesjohn2854 4 года назад

      @@ShaanGeo ഞാൻ ഒരു ഹോട്ടലിന്റെ GM ആണ്. പക്ഷെ ഫുഡ്‌ ഉണ്ടാക്കാൻ അറിയില്ല. നിങ്ങളുടെ പ്രോഗ്രാം കണ്ടു ഞാൻ try ചെയ്യുന്നുണ്ട്. Thank you

  • @annajessyjohn4713
    @annajessyjohn4713 4 года назад +6

    Thanks for this lovely recipe. The explanations given for each step are really helpful. You've paid so much attention to the finer details. I tried it out and it came out well.

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much Anna 😊

  • @philipvarghese2098
    @philipvarghese2098 3 года назад +1

    Thanks bro! Tried and it was delicious!

  • @sandrakunjansss6961
    @sandrakunjansss6961 2 года назад +1

    Superb😍😊njan ith undakkan pova..😁

  • @shylajavenukumar8024
    @shylajavenukumar8024 3 года назад +3

    ഇദ്ദേഹത്തിന്റെ റെസിപ്പി വളരെ അനുഗ്രഹമാണ്.
    പെട്ടെന്ന് കയറി പെട്ടെന്ന് മനസ്സിലാക്കി സന്തോഷത്തോടെ cook ചെയ്യാം. Thanku so much 🙏🙌

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much Shylaja😊