'അസ്മ ടവറിൽ ഞാൻ ഇറങ്ങുന്ന ദൃശ്യങ്ങളാണിത്'; CCTV ദൃശ്യങ്ങൾ പുറത്തുവിട്ട് Rahul Mamkootathil

Поделиться
HTML-код
  • Опубликовано: 6 ноя 2024
  • 'അസ്മ ടവറിൽ ഞാൻ ഇറങ്ങുന്ന ദൃശ്യങ്ങളാണിത്'; CCTV ദൃശ്യങ്ങൾ പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil
    #rahulmamkootathil #congress #shafiparambil #palakkadbyelection
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 359

  • @MaheshMahesh-z8s
    @MaheshMahesh-z8s 3 часа назад +390

    ഞാൻ ഒരു പാർട്ടിക്കാരൻ അല്ല ഇപ്പോൾ എന്റെയും എന്റെ കുടുംബത്തിന്റെയും നാലു വോട്ടും രാഹുൽ മാങ്കോട്ടത്തിലാണ് ❤❤❤❤❤

    • @rajeeshas2296
      @rajeeshas2296 3 часа назад +2

      എന്നിട്ട് edhu കാര്യം

    • @MaheshMahesh-z8s
      @MaheshMahesh-z8s 2 часа назад +16

      @@rajeeshas2296 എന്നെപ്പോലെ ഒരുപാട് പേര് ചിന്തിക്കും അതിൽ വലിയ കാര്യം ഈ മാസം ഇരുപത്തിമൂന്നാം തീയതി അറിയാം 👍👍👍👍

    • @sarikak14
      @sarikak14 2 часа назад +2

      @@rajeeshas2296 അതിന്റെ കാര്യം ഇലക്ഷന്‍ റിസല്‍ട്ട് വരുമ്പം അറിയാം.

    • @lonewolf-ji5eb
      @lonewolf-ji5eb 2 часа назад +2

      വഖഫ് വീട് കൊണ്ട് പോകുമ്പോഴും ഇത് തന്നെ പറയണം 👍

    • @dev7745
      @dev7745 2 часа назад +2

      വോട്ട് തീര്ച്ചയായും കൊടുക്കണം ,എന്നിട്ട് വീട് വസ്തു എന്നിവ waqaf നൂം കൊടുത്തിട്ട്...മതേതരത്വം സിന്ദാബാദ് വിളിച്ച് ...ഏതെങ്കിലും കടത്തിണ യിലോട്ട് താമസം മാറ്റിയാൽ സൂപ്പർ😂

  • @Proudtobeanindian007
    @Proudtobeanindian007 4 часа назад +161

    കൃത്യം 💯

  • @LatheefLathy-b6j
    @LatheefLathy-b6j 3 часа назад +211

    ഒന്നും നോക്കാനില്ല.. ഇത്തവണ എൻ്റെ വോട്ട് രാഹുലിന്

  • @navazsainudeen
    @navazsainudeen 3 часа назад +163

    രാഹുൽ നിയമസഭയിൽ ചെന്നാൽ പിണറായിയുടെയും കൂട്ടരുടെയും ഉറക്കം കെടും അതിന്റെ വെപ്രാളമാണ് രാഹുൽ നിയമസഭയിൽ കാണും

  • @FarooqueVkpadi
    @FarooqueVkpadi 4 часа назад +245

    ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഇയാളെ വെറുതെ മേക്കിട്ടു കയറാൻ നിൽക്കണ്ട എന്ന് ഇയാൾ കരുത്തനാണ് ഇയാൾ നേതാവാണ് ഇയാൾക്ക് ഭാവിയുണ്ട്

    • @AsokanTP-v3j
      @AsokanTP-v3j 3 часа назад +4

      ഇയാൾക്ക് എന്ത് കറുത്ത്. വീരപ്പനും കരുതുണ്ടായിരുന്നു

    • @Jijopdevassy
      @Jijopdevassy 3 часа назад +10

      ​​@@AsokanTP-v3jഇങ്ങനെ നെഞ്ചത്തടിച്ച് കരയാതെ ഭായി

    • @salmanramanattukara
      @salmanramanattukara 29 минут назад

      ഹാ... ഈ പറഞ്ഞതും ഡ്രാമ ആകണോ....​@@AsokanTP-v3j

  • @sandeep8683
    @sandeep8683 4 часа назад +275

    രാഹുൽ പൊളിച്ചു....എക്സലുസീവ് കൊടുത്ത റിപ്പോർട്ടറിനെ അതിലും വലിയ exclusive നൽകി രാഹുലിന്റെ ഷോക്ക്.. 🌹🌹🌹🌹🌹രാഹുൽ പുറത്തു വിട്ട cctv കാണിക്കു

    • @razakpm6652
      @razakpm6652 3 часа назад +2

      സുജയയുടെ കരച്ചിൽ കാണാം

    • @harish1450
      @harish1450 3 часа назад

      Repoter Motta oru mathrii news kodullall ann

    • @josevd3161
      @josevd3161 2 часа назад +2

      രാഹുൽ,

    • @ican9233
      @ican9233 2 часа назад +2

      നീ എന്ത് ദുഷ്ടനാണടാ😀👌

    • @vimalkumarthatalath
      @vimalkumarthatalath 3 минуты назад

      ഇവൻ കോഴിക്കോട്ട് പോയി അവിടെ ഇറങ്ങി എന്ന് പറയുന്നതിൽ എന്തു പുതുമ ? പണം എങ്ങോട്ടു മാറ്റി എന്ന് പറയൂ?

  • @SREEKUMARSINGER
    @SREEKUMARSINGER 3 часа назад +96

    മോനെ നീ വൻ ഭൂരിപക്ഷത്തിൽ വിജയിക്കട്ടെ 💖💖💖💖💖

  • @nikz_88
    @nikz_88 4 часа назад +111

    Rahul polichu

  • @ItsmeArunn
    @ItsmeArunn 4 часа назад +250

    ഇവനെ ജയിപ്പിക്കണം ❤

    • @shahidcvcheriyamvalappil3135
      @shahidcvcheriyamvalappil3135 4 часа назад +14

      അത് ജനങ്ങൾ ജയിപ്പിച്ചോളും.. രാഹുൽ ❤️

  • @shanavasramanalukal1431
    @shanavasramanalukal1431 3 часа назад +90

    പുലി രാഹുൽ.. 👍

  • @Jijopdevassy
    @Jijopdevassy 3 часа назад +51

    രാഹുൽ മാങ്കൂട്ടത്തിൽ❤കി ജയ് രാഹുൽ മാങ്കൂട്ടത്തിൽ❤❤കി ജയ് രാഹുൽ മാങ്കൂട്ടത്തിൽ❤❤❤കി ജയ്

  • @shamsheerkpt8957
    @shamsheerkpt8957 3 часа назад +124

    പൊളിച്ചു കയ്യിൽ കൊടുക്കും.രാഹുൽ 🔥🔥🔥

  • @shajirh3464
    @shajirh3464 2 часа назад +48

    ഇവൻ നിയമസഭയിൽ വേണം🌹🌹🌹❤️❤️❤️❤️

  • @KnmlbsrindKnmlbsrind
    @KnmlbsrindKnmlbsrind 3 часа назад +84

    രാഹുൽ തന്നെ താരം

  • @shamsheerkpt8957
    @shamsheerkpt8957 3 часа назад +75

    ക്രിസ്റ്റൽ ക്ളിയർ റിപ്ലൈ 🔥🔥🔥

  • @muneerk8086
    @muneerk8086 4 часа назад +97

    ശരിയാണ് വെറുതെ ഓരോനിന് മറുപടി പറഞ്ഞു ടൈം വേസ്റ്റ് ആക്കുന്നു

  • @newdreams6257
    @newdreams6257 3 часа назад +62

    എന്തിനാണ് ഈ നാടകങ്ങൾ, CPM പേടിച്ചിരിക്കുന്നു.

  • @shajirh3464
    @shajirh3464 2 часа назад +32

    ❤❤❤❤ഇതു പുലിക്കുട്ടിയാണ് മക്കളെ മുട്ടാൻ നിക്കണ്ട

  • @HaneefaVellengara
    @HaneefaVellengara 4 часа назад +79

    എന്തിനാ രാഹുൽ ഇവരോട് ഇതൊക്കെ പറയുന്നത് ഇവർ വേറെ രൂപത്തിലെ വാർത്ത കൊടുക്കോള്ളു
    ഇവർ സിപിഎം പറഞ്ഞ പോലെ ഇറച്ചി കടയിലെ............ 😃

  • @MoneyHeist-l5v
    @MoneyHeist-l5v 3 часа назад +78

    അടിപൊളി മോനെ

  • @Basithkt
    @Basithkt 4 часа назад +77

    Rahul is the best candidate

  • @kareemkumban
    @kareemkumban 3 часа назад +45

    ഇതൊക്കെ ദിവ്യയുടെ പുറകേന്ന് എല്ലാവരും ഒന്ന് മാറാൻ വേണ്ടിയുള്ള ഒരഡ്ജിസ്റ്റ് മെന്റല്ലേ

  • @soudhasidhique4672
    @soudhasidhique4672 3 часа назад +64

    അടിപൊളി reply big salute Rahul ❤❤

  • @sunilkumar-uw1gh
    @sunilkumar-uw1gh 3 часа назад +42

    Rahul - Talks with clarity - very rare breed a man of conviction and confidence amoung politicians now a days.He will reach heights in the field he goes.Kerala needs such youngsters in politics.❤

  • @josepaul10
    @josepaul10 Час назад +18

    പ്രിയ രാഘുൽ ദയവായി നാണംകെട്ടവൻമാരോട് സംസാരിച്ചു സമയം പാഴാക്കാതെ.
    കേരളത്തിലെ ജനം മുഴുവനും നിങ്ങളിൽ വിശ്വസിക്കുന്നു.
    നിങ്ങൾ ജയിക്കണം എന്ന് ആഗ്രഹിക്കുന്നു🎉

  • @HabeebBM-hf5yo
    @HabeebBM-hf5yo 4 часа назад +62

    രാഹുൽ 🔥

  • @safeerak2320
    @safeerak2320 4 часа назад +69

    Rahul❤❤❤❤❤

  • @babushereefbabu1536
    @babushereefbabu1536 2 часа назад +24

    രാഹുൽ അഭിനന്ദനങ്ങൾ 🔥🔥🔥

  • @subranpoochatty4745
    @subranpoochatty4745 2 часа назад +19

    നമ്മുടെ സമയം കളയേണ്ട ട്ടാ .👍🏼 നല്ല മറുപടി

  • @MeChRiZz92
    @MeChRiZz92 4 часа назад +59

    Rahul Mankoottathil ❤️❤️❤️🔥

  • @unaiskundumon9891
    @unaiskundumon9891 4 часа назад +119

    രാഹുൽ ❤❤❤

  • @gracyvarghese7772
    @gracyvarghese7772 3 часа назад +32

    രാഹുൽ അസ്സംബ്ലിയിൽ എത്തുന്നതിനേ ഇത്രയധികം ഭയക്കുന്നോ?
    അയ്യയ്യയ്യേ😅😅 അയ്യയ്യയ്യേ... രാഹുലേ . മോശം മോശം😅😅😅😅
    Rahul Mankoottathil❤❤❤👏👏💪💪💪💪

  • @NishaMurali-b9d
    @NishaMurali-b9d 2 часа назад +17

    വടകരയിൽ ഷാഫി മത്സരിക്കുമ്പോൾ ഇതിനേക്കാൾ വലിയ പ്രശനങ്ങൾ ഉണ്ടായില്ലേ എന്നിട്ടും ബഹുഭൂരിപക്ഷത്തിൽ വിജയിച്ചില്ലേ 👍👍👍👍👍. അതുപോലെ തന്നെ ആണ് കാര്യങ്ങൾ.. ഇപ്പോൾ മറ്റുള്ളവർക്ക് തോൽക്കുമെന്ന പേടി വന്നതുകൊണ്ടാണ്.
    രാഹുൽ 🤝🤝🤝🤝🤝

  • @shibinsa9782
    @shibinsa9782 3 часа назад +30

    Rahul Rocked, Reporter Tv Shocked 😂😂😂

  • @linjushibu9371
    @linjushibu9371 3 часа назад +26

    ഇതിപ്പോൾ രാഹുൽ ബാത്ത് റൂമിൽ പോകുന്നത് വരെ തെളിവ് നൽകേണ്ടി വരുമല്ലോ

  • @mallufoodpark2323
    @mallufoodpark2323 Час назад +13

    മുത്തെ പൊളി ❤️❤️❤️രാഹുൽ വിജയം ഉറപ്പിച്ചു ❤️❤️❤️

  • @shanilashanu1059
    @shanilashanu1059 3 часа назад +37

    Rahul🔥🔥🔥🔥

  • @jaleelck3176
    @jaleelck3176 4 часа назад +144

    രാഹുൽ നിയമസഭ അംഗമായാൽ പിണറായിയുടെ അവസ്ഥ ദയനീയം 😂

    • @Kykkop
      @Kykkop 3 часа назад +1

      😂😂😂

    • @NOORUKK-fd3gx
      @NOORUKK-fd3gx 3 часа назад +2

      വല്ലാത്ത കമന്റ് ആയിപോയി to 😅😅😅😅

    • @athul8157
      @athul8157 3 часа назад +3

      പിണറായി ഇപ്പോഴേ വിറക്കുന്നുണ്ട് എന്നാ കേട്ടത്. വ്യാജൻ വരുന്നുണ്ട്😂

    • @MoneyHeist-l5v
      @MoneyHeist-l5v 3 часа назад +5

      ​@@athul8157അതേ ബിരിയാണി ചെമ്പും കൊണ്ട് 😂😂😂

    • @bijeeshbijeesh2553
      @bijeeshbijeesh2553 3 часа назад

      ഒലത്തും 😂

  • @radhu5400
    @radhu5400 3 часа назад +30

    രാഹുൽൻ്റെ underware പോവുന്ന roadmap തയ്യാർ ആക്കുന്ന സിപിഎം😂😂😂

  • @pbt1728
    @pbt1728 Час назад +5

    പാലക്കാട് ഈ ചങ്ങാതി എടുത്തടാ . നോ രക്ഷ. വന്ന ഉടനെ തന്നെ ഈ ചങ്ങാതി പറഞ്ഞത് വികസനം ചർച്ച ചെയ്യാം വിവാദം അല്ല. അതിൽ തന്നെ 10000 വോട്ട് ഉറപ്പിച്ചു. പിന്നെ വിവാദങ്ങൾ ഒരു 10000.

  • @jyothijayakrishnan4976
    @jyothijayakrishnan4976 3 часа назад +15

    This election.........Rahul, sure you will win🎉so cool Rahul.....what a patience.......we all need you Rahul.❤all the best 👍

  • @ashrafshaba1309
    @ashrafshaba1309 3 часа назад +25

    പാതിരാ നാടകത്തിന്ന് ശേഷം കോൺഗ്രസ്‌ ഒന്ന് ക്കൂടി ഉഷാറായി

  • @munavviralitk3400
    @munavviralitk3400 3 часа назад +19

    Leader❤

  • @Nithi8080
    @Nithi8080 2 часа назад +13

    കൃത്യം വ്യക്തം 💙 രാഹുൽ 👌🏼👌🏼👌🏼

  • @faisalthalakkottil
    @faisalthalakkottil 3 часа назад +16

    നിങ്ങൾ പൊളിച്ചു

  • @arunkumarp4381
    @arunkumarp4381 2 часа назад +5

    രാഹുലിന് പകരം മറ്റേ രണ്ടിൽ ആരെങ്കിലും നിയമസഭയിൽ എത്തുന്നത് സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല.....

  • @deninthankachanthenukal7795
    @deninthankachanthenukal7795 3 часа назад +24

    Rahul❤

  • @williamsebastien7014
    @williamsebastien7014 3 часа назад +13

    അങ്ങനെ രാഹുലിന്റെ വിജയം ഉറപ്പിച്ചു

  • @Jpabra
    @Jpabra 2 часа назад +8

    എന്റെ വീട്ടില്ലേ 6 വോട്ട് രാഹുലിന് കൊടുത്തിരിക്കും

  • @sonakc5135
    @sonakc5135 3 часа назад +17

    കളി രാഹുലിനോട് വേണ്ട

  • @Binil-i4p
    @Binil-i4p 2 часа назад +8

    രാഹുൽ ജയിക്കണം ❤❤❤❤

  • @jamalph156
    @jamalph156 2 часа назад +7

    Mr. രാഹുൽ. ഇനി ഇവരോട്. മറുവടി പറയരുത്

  • @rameesar950
    @rameesar950 2 часа назад +3

    5 ദിവസം മുന്നേ രാഹുൽ മാധ്യമങ്ങളോട് ചോദിച്ചു, നിങ്ങൾ അനാവശ്യ കാര്യങ്ങൾ വിട്ട് പാലക്കാട്‌ നെല്ല് താങ്ങു വില, ക്ഷേമനിധി തൊഴിലാളികളുടെ പെൻഷൻ ലഭിക്കാത്തത്, സാമൂഹ്യ സുരക്ഷ പദ്ധതികൾ ലഭിക്കാത്തത് ഇതൊക്കെ ഒന്ന് ചർച്ച ചെയ്യാൻ. എന്നിട്ടും ഇവർക്കൊന്നും ഒരു മാറ്റവും ഇല്ല

  • @Kmsha916
    @Kmsha916 3 часа назад +12

    ലുട്ടാപ്പി..... രാഹുൽ ന്റെ വിജയതിന്റെ ഐശ്വര്യം

  • @muthootkr
    @muthootkr 2 часа назад +7

    രാഹുൽ നിയമ സഭയിൽ ഉണ്ടാകണം... പിണു വിനെ കൊ ടഞ്ഞിടാൻ രാഹുൽ വരട്ടെ.

  • @varghesemathew6239
    @varghesemathew6239 3 часа назад +13

    രാഹുലിന് മാമപ്രകളുടെ ഉളൻ ചോദ്യത്തിന് മറുപടി പറയേണ്ട കാര്യമുണ്ടോ

    • @Suranniya
      @Suranniya 3 часа назад +2

      Paranjilleghil evar oronne adichirakkum

  • @UnionMkd
    @UnionMkd 3 часа назад +12

    ഇങ്ങനെ പിന്നാലെ നടന്നോണം. സിമ്പിളായി രാഹുൽ ജയിക്കും😅

  • @babymonuty5870
    @babymonuty5870 4 часа назад +30

    Marupadi krithyam vyaktham

  • @aleenaambadi7769
    @aleenaambadi7769 4 часа назад +40

    ഒരു കാര്യവും ഇല്ല രാഹുൽ, അടുത്ത CCTV വരുമ്പോ ഇതിനപ്പുറം മോശം കുത്തിത്തിരുപ്പുമായി മാപ്രകളും വരും അതിനു ചുക്കാൻ പിടിച്ച് സിപിഎമ്മും വരും... ഈ CCTV ദൃശ്യങ്ങൾ ഇങ്ങനെ ഓരോ ദിവസമായി പുറത്തുവിടുന്നതിന്റെ കാര്യവും അത് തന്നെയാണ്... അവർക്ക് ഈ വിഷയം ഒന്ന് ലൈവ് ആയി നിർത്തണം അതിന്റെ കൂടെ നിങ്ങളുടെ പ്രചാരണ സമയം കുറയ്ക്കണം...ഇപ്പോ തന്നെ ഇത്രെയും explanations കൊടുത്ത് എത്ര സമയം നഷ്ടമായി, ഇന്ന് തന്നെ ഷാഫി പറമ്പിൽ പ്രസ് മീറ്റ് വിളിച്ച് പുള്ളിയുടെ എത്ര സമയം പോയി... അത് തന്നെയാണ് സിപിഎമ്മിന്റെ ഉദ്ദേശവും... ഒന്നാമത്തെ കാര്യം മാനനഷ്ടത്തിന് നിങ്ങൾ കേസ് കൊടുക്കു... കാരണം അത്ര മാത്രം വ്യക്തിഹത്യ ഈ ഒരു 2-3 ആഴ്ചകളിലായി നിങ്ങൾ നേരിടുന്നു... രണ്ടാമത്തെ കാര്യം പ്രചാരണത്തിൽ concentrate ചെയ്യുക... ഇവറ്റകൾ അത് വഴിതിരിച്ചുവിടാനുള്ള ശ്രമവും നടത്തുന്നുണ്ട്... അടിമകൾ ഒഴിച്ചാൽ ജനം താങ്കളുടെ സത്യസന്ധത തിരിച്ചറിയുന്നുണ്ട്... നിയമസഭയിൽ നിങ്ങൾ എത്തുന്നത് സിപിഎം നല്ല പോലെ ഭയക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് ഇന്ന് വരെയുള്ള സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്... ജയിച്ചു വരൂ 🙌

    • @Suranniya
      @Suranniya 3 часа назад +1

      Athe 😍

    • @feminarazak77
      @feminarazak77 3 часа назад +3

      Correct❤❤❤❤

    • @a_dmedia.
      @a_dmedia. 3 часа назад +1

      Nyaayekaranam 😂😂💊

    • @aleenaambadi7769
      @aleenaambadi7769 3 часа назад +2

      @@a_dmedia. Engane venamenkilum vyakhyanicholu... Njn ith thanne pala comment sectionilum post cheyyunnund...Bcz enik parayanullath, njaan ee kazhinja 2-3 azchayayitt kand manasilakkiya karyangal aanu ivde rekhapeduthiyath...ath capsule ayitto mudanthan nyaayeekaranam aayitto aark veno edukkam..No issues...

    • @husainabdulla8390
      @husainabdulla8390 3 часа назад +3

      Correct 💯

  • @manjumaniyan1500
    @manjumaniyan1500 2 часа назад +8

    🥰🥰🥰🥰❤‍🔥രാഹുൽ

  • @shabnakalathil6951
    @shabnakalathil6951 3 часа назад +13

    Rahuline vendi waiting ayirunnu❤❤❤❤❤

  • @SureshBabu-z9w
    @SureshBabu-z9w 3 часа назад +10

    കമ്മ്യൂണിസ്റ് ജനതപാർട്ടി അല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടി യാണ് mp രാജേഷും ലുട്ടാപ്പി യുമല്ല രാഹുൽ മാക്കൂട്ടത്തിൽ ലാണ്

  • @hamsadmm1196
    @hamsadmm1196 46 минут назад +2

    ചെത്ത് തൊഴിലാളി വിജയൻ കട്ടതുംചെബിൽകേണ്ട്പേയതുംആതൃംപിടിക്കടമാതൃമമലരെ🎉

  • @SreeKumar-f8s
    @SreeKumar-f8s 3 часа назад +12

    ഇത് രാഹുൽ മാങ്കൂട്ടത്തിൽ ആണ് , മരകൂട്ടത്തിൽ അല്ല

  • @rejanibr2257
    @rejanibr2257 4 часа назад +21

    RM❤❤❤❤

  • @ThomasThoman-h9h
    @ThomasThoman-h9h 3 часа назад +11

    Rahul❤👌

  • @abdulraoof3836
    @abdulraoof3836 3 часа назад +14

    ഇവിടെ വേറെ ആരും മത്സരിക്കാൻ ഇല്ലെ ഇയാളെ മാത്രം വളഞ്ഞിട്ട് ചോദ്യം ചെയ്യുന്നത്

    • @jayaprakasha206
      @jayaprakasha206 2 часа назад +1

      മാപ്രകൾ LDF ൻ്റെയും BJP യുടെയും ദിവസക്കൂലി ത്തൊഴിലാളികളാണ്. ഇവറ്റകളെ ദയവായി അവഗണിക്കു. ഇവർ നിങ്ങളുടെ പ്രവർത്തിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ്. ഇവരോട് ഇനി കടക്ക് പുറത്ത് ലൈൻ വേണം

  • @Jijopdevassy
    @Jijopdevassy 3 часа назад +6

    ദയവു ചെയ്ത് മലയാളികളാരും ഈ മാപ്രകൾ നൽകുന്ന ഒരു വാർത്ത പോലും കണ്ണുമടച്ച് വിശ്വസിക്കരുത് സത്യം പറയുക എന്നത് മാധ്യമധർമ്മമായി ഇവരാരും കാണുന്നതേയില്ല

  • @feminarazak77
    @feminarazak77 3 часа назад +13

    Rahul ninne pediyaanedo ivarkkokke,,,,,thaan thanne mathi palakkaattukaarkk ❤❤❤❤❤Niyamasabhaye virappikkaan ivan thanne 🎉🎉🎉🎉R M ❤❤❤❤

  • @hyderalipullisseri4555
    @hyderalipullisseri4555 3 часа назад +11

    ഇങ്ങനെ വേണം മാ പ്ര കളോട് പ്രതികരിക്കാൻ 😂.അല്ലാതെ ഒരു മാതിരി ചൂടാവുന്ന ചിലരെ പോലെ അല്ലല്ലോ....😅

  • @aldrinjoseph7413
    @aldrinjoseph7413 59 минут назад +2

    വസന്തം sarin എവിടെ ❓

  • @HoofDr
    @HoofDr 3 часа назад +11

    Congress jaiykum

  • @aksasagi8608
    @aksasagi8608 4 часа назад +18

    🔥

  • @sreekumarpk7071
    @sreekumarpk7071 44 минуты назад +2

    എന്തിനാണ്. ഈ പാവത്തിനെ വേട്ടയാടുന്നത്

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 3 часа назад +14

    പാലക്കാട് രാഹുൽ 100% വിജയിക്കും കാരണം സിപിഎം ബിജെപി നാടകം പൊളിഞ്ഞു പാളീസായി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fasalparis9102
    @fasalparis9102 50 минут назад +2

    രാഹുൽ ജയിക്കും

  • @Jijopdevassy
    @Jijopdevassy 3 часа назад +6

    ഇത്ര നാണം കെട്ട മാപ്രകളെ ഇനി സത്യം പറഞ്ഞാലും ആര് വിശ്വസിക്കും?

  • @VinodBabuKoshy
    @VinodBabuKoshy 3 часа назад +7

    Rahul wins again and again 💗 All allegations backfiring

  • @HoofDr
    @HoofDr 3 часа назад +11

    Rahiul ur genious

  • @xitroxe
    @xitroxe 3 часа назад +9

    പിണറായി യും മരുമോനും.. രാജേഷ് ഉം അളിയനും...

  • @Dibin-c5j
    @Dibin-c5j 2 часа назад +5

    Rahul😯🔥

  • @RajeshkumarKooranpara
    @RajeshkumarKooranpara 3 часа назад +9

    Rahul win

  • @musthafam1004
    @musthafam1004 3 часа назад +8

    Jai Rahul ♥️ ♥️ ♥️ ♥️ Vijayichu Kazhinhu Bhooripksham Koodi 20000 Kaviyum

  • @shaluaysha4298
    @shaluaysha4298 2 часа назад +3

    തെറ്റ് ചെയ്യാത്തവന്റെ ആത്മ വിശ്വാസം 👍🏻👍🏻👍🏻😊❤

  • @abdulvahab9809
    @abdulvahab9809 2 часа назад +7

    പുലി കുട്ടി

  • @leenamathew3867
    @leenamathew3867 2 часа назад +3

    ഇവരോടൊന്നും മറുപടി പറയണ്ട ഒരു ആവശ്യവും രാഹുൽ ന് ഇല്ല. വേറെ പണി നോക്കാൻ പറ. ഇതൊന്നും ആരും വിശ്വസിക്കില്ല

    • @abhi-ib3wz
      @abhi-ib3wz 2 часа назад

      മറുപടി പറഞ്ഞില്ലെങ്കിൽ ഈ മാമകൾ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കും

  • @cqnlw3456
    @cqnlw3456 3 часа назад +8

    Rahulllllq❤❤❤🎉🎉🎉

  • @Jkay400x
    @Jkay400x 2 часа назад +3

    Rahul is such an awesome guy. He knows what he is talking about. Rahul won Palakkad for sure. He talks and he shows. Palakkad needs him more than he needs palakkad. He only can bring changes to Palakkad unlike opposition pari sarin.

  • @Mummunichu
    @Mummunichu 4 часа назад +13

    ❤❤❤❤❤❤

  • @SarfuSarfu-kq2vg
    @SarfuSarfu-kq2vg 4 часа назад +13

    UDF🔥🔥🔥

  • @shabnakalathil6951
    @shabnakalathil6951 3 часа назад +9

    Palakkad oru candidate ullu😂
    Ath rahul ane❤❤❤❤
    Vere areyum janangal kanunnu polum illann thonnunnu😂😂

  • @roshu5622
    @roshu5622 Час назад +2

    ഒരുമനുഷ്യനെഇങ്ങനെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നത് ശരിയാണോ റിപ്പോർട്ടർ

  • @sabuck2437
    @sabuck2437 Час назад +2

    ഇലക്ഷനിൽ വികസനം പറയാതെ വെറുതെ കള്ളപ്പണം കൊണ്ടുപോയി എന്നു പറഞ്ഞു നടക്കാതെ, വീണാ വിജയൻ്റെ എകൗണ്ടിൽ വന്ന തുകയെക്കുറിച്ചും, സ്വർണ്ണക്കളളക്കടത്തിനെക്കുറിച്ചും അന്വോഷിക്കു സർക്കാരെ

  • @swathikali9560
    @swathikali9560 2 часа назад +2

    Vote for Rahul 😊

  • @mualimuraleedharan1500
    @mualimuraleedharan1500 2 часа назад +2

    അയാള് കുറ്റക്കാരൻ എങ്കിൽ അയാളുടെ കുറ്റം കണ്ട് പിടിക്കുക എന്നത് ഇവിടുത്തെ പോലീസും നിയമവും ആണ്.അല്ലാതെ അയാളെ ചോദ്യം ചെയ്യുക അല്ല വേണ്ടത്.

  • @illyasillu4559
    @illyasillu4559 29 минут назад +1

    കോൺഗ്രസ് സ്ഥാനാർത്ഥി എന്നതിൽ ഉപരി ഈ ആത്മവിശ്വാസത്തിനാണ് വോട്ട് 👍

  • @Nithi8080
    @Nithi8080 2 часа назад +2

    ക്രിസ്റ്റൽ ക്ലിയർ റിപ്ലൈ 💙

  • @dhaskennedy551
    @dhaskennedy551 3 часа назад +5

    Social media is concerned about nonsense issues instead of discussing political issues.
    What a pity?

  • @Yathrastatusworld
    @Yathrastatusworld Час назад +1

    ഞങ്ങൾ ഫാമിലി(ജോയിന്റ് ഫാമിലി )മൊത്തം 12 വോട്ടും രാഹുലിന്

  • @shinithaaneesh3036
    @shinithaaneesh3036 3 часа назад +8

    Cpim ithu vare ingane claritti thanno