😋മിക്സിയിൽ ഒരു PERFECT| WHITE CHOCOLATE TRUFFLE CAKE|| 1Kg| NO OVEN| WHITE FOREST CAKE| Ep.

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 2 тыс.

  • @jobykt1007
    @jobykt1007 4 года назад +270

    ചേച്ചിയുടെ റെസിപ്പി കണ്ടു കണ്ടു ഇപ്പോൾ കേക്ക് ബേക്കിംഗ് ഒരുപാട് ഇഷ്ടം ആയി ഞാൻ ഉറങ്ങുമ്പോൾ പോലും കേക്ക് ഉണ്ടാകണം എന്ന ചിന്തയാണ്

  • @muhammedppmuthusharimuthu5417
    @muhammedppmuthusharimuthu5417 4 года назад +62

    എനിക്ക് യൂട്യൂബിൽ ഏറ്റവും ഇഷ്ട്ട പെട്ട ചാനൽ ഇതാണ് ഞാൻ എല്ലാവരോടും പറയും ഇ ചാനലിനെ കുറിച്ച് ഒരു പാട് ഇഷ്ടം ആണ്

  • @rakhir5528
    @rakhir5528 4 года назад +66

    ചേച്ചീടെ juicy കേൾക്കാൻ നല്ല രസാണ്... 🙃

  • @archaspattathanam8455
    @archaspattathanam8455 4 года назад +7

    Mam i an only 15 and i started baking only because of you. I have made more than 18 cakes. I have baked your all cake recipes and all came well.. Thank you mam❤️❤️

  • @dhanyar2732
    @dhanyar2732 3 года назад +1

    ഞാനും ഉണ്ടാക്കി ചേച്ചി white choclate truffle നന്നായിരുന്നു എന്നു എല്ലാരും പറഞ്ഞു. ചേച്ചിടെ റെസിപ്പികൾ ഏതു try ചെയ്താലും super ആണ്. Thanku chechi... 🥰🥰

  • @sameerak6017
    @sameerak6017 4 года назад +561

    സ്ഥിരമായി കാണുന്നവർ ഉണ്ടോ

  • @rekhavmenon1507
    @rekhavmenon1507 4 года назад +12

    എന്തു ഭംഗിയാണ് കാണുവാൻ..😍 തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തെത്തി🤩 അത് കഴിക്കുവാൻ തോന്നുന്നു.😘. കുഴപ്പമില്ല ഞാൻ ട്രൈ ചെയ്തു കൊള്ളാം.😄 ചേച്ചിയുടെ അത്രയും പെർഫെക്ഷൻ കിട്ടിയില്ലെങ്കിലും🤗 ട്രൈ ചെയ്യാം ഉറപ്പായി...😉 നാളെ ട്രൈ ചെയ്യുകയും 😙കമൻറ് ഇടാൻ നാളെത്തന്നെ...😎 എന്ന് സ്നേഹത്തോടെ നിള.. പിന്നെ എനിക്ക് 13 വയസ്സ് ആയിട്ടുള്ള നല്ല കേക്ക് ഉണ്ടാക്കാൻ കഴിയില്ല പക്ഷേ ഞാൻ ട്രൈ ചെയ്യാം..

  • @suchithras3273
    @suchithras3273 4 года назад +174

    Woww what a perfection...chechede plum cake carrot dates red velvet vancho cake undakki....ipo cake purathunn vangane thonunnilla..athrakum tasty.....kazhikkunnathinekkal balki ullavar nammal undakkiyathine appreciate cheyyunna happiness...adhyamokke vere chila recipees undakkumbo cake texture varunnillarunnu..ipo I am really happy..

    • @dilnasharmith5911
      @dilnasharmith5911 4 года назад +3

      Satyam .nammal undakkunnat istapettu appreciate cheyunnath enthu happy anennno!😃

    • @difnajonhy5413
      @difnajonhy5413 4 года назад +1

      Njanum chechida follow cheyithapol easy aayi thonni

    • @prathibhagopan9197
      @prathibhagopan9197 4 года назад +1

      Hi mam nte wtsp number taravo?? Othri samsayangal undu..mam nte video follow cheythanu njan adyamayi oru icing cake undakiyathu..❤❤

    • @bijisuresh5626
      @bijisuresh5626 4 года назад +1

      Yes yes 😋😋

    • @nishashibu7177
      @nishashibu7177 4 года назад +1

      Chechy eerecipee kanunnenu munpanu njan message ittathu ithu kandukazhinjappol ente chechy ingane kothippikaale

  • @rejaniraghavan3073
    @rejaniraghavan3073 4 года назад

    ചേച്ചീ എത്ര Simple ആയാണ് present ചെയ്യുന്നത്
    അടുക്കളയുമായി എനിക്ക് ബന്ധം വളരെകുറവായിരുന്നു പക്ഷേ ലോക്ഡൗൺ സമയത്ത് ധാരാളം സമയംകിട്ടി ചേച്ചിയുടെ കേക്കുകളുടെ വീഡിയോ കണ്ടു.ഇപ്പോൾ എനിക്ക് പാചകത്തോട് വളരെ താത്പര്യം തോന്നുന്നു .ഇപ്പോൾ ചേച്ചിഇടുന്ന എല്ലാവീഡിയോയുംകാണുന്നുണ്ട്.Blackforest,Marble cake ഇതെല്ലാം ഉണ്ടാക്കി.അത്രയും Simple ആയി ചേച്ചി അവതരിപ്പിക്കുന്നു .ഇഷ്ടം....😍

  • @unknown4835
    @unknown4835 3 года назад +4

    എനിക്ക് വൈറ്റ് ചോക്ലേറ്റ് ഇഷ്ടമാണ് അതുപോലെതന്നെ വൈറ്റ് ഫോറസ്റ്റ് കേക്ക് ഇഷ്ടമാണ്🍰🍰🍰🍰

  • @sameeranooriyan1501
    @sameeranooriyan1501 4 года назад +9

    Enik ettavum ishttamulla cooking channel chechiyudeth ithraykkum nalla recipe share cheyyunna chechik orupaad 👍👍👍👍👍

    • @deepthyanilkumar6056
      @deepthyanilkumar6056 4 года назад

      Hi...of all the cake recipes yours is the best...i too made two cakes with your recipe..don't have any tools with me ..but you guided in a perfect way and rveryone loved it...thankyou...stay happy stay safe ✌👍

  • @clintashibi5224
    @clintashibi5224 4 года назад +16

    First comment idan ayi wait cheyyayirunnu.eid Mubarak cheachi

  • @sinios3000
    @sinios3000 4 года назад +27

    Love u.. ❤️ chechide cake 🎂 recipes anu highlights ✌️✌️✌️

  • @meeradivus8849
    @meeradivus8849 3 года назад

    Simple ആയി ഒരു കേക്ക് ഉണ്ടാക്കാൻ നോക്കിയതാ ഈ ചാനൽ...പക്ഷേ അഡിക്റ്റ് ആയി പോയി....❤️❤️❤️👍👍👍

  • @jinubabu2270
    @jinubabu2270 4 года назад

    ചേച്ചി സൂപ്പർ... എന്നെ കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചത് ചേച്ചി ആണ്... യൂട്യൂബിൽ ഞാൻ ആരുടെ എങ്കിലും വീഡിയോ കാത്തിരുന്നു കാണുന്നുണ്ടെങ്കിൽ അത് ചേച്ചിയുടെ മാത്രമാണ്....

  • @rafnasakeer65
    @rafnasakeer65 4 года назад +3

    Your presentation is perfect 👌.Cake undakkan prajodanam ayath ee videos an

  • @rahibashirinp4286
    @rahibashirinp4286 4 года назад +9

    Adipoli recipie inspired aayi njanum thodangan pova cake business

  • @nishavijilesh6104
    @nishavijilesh6104 4 года назад +3

    മോന്റെ bday ക്ക് ഇത് തന്നെ ഉണ്ടാക്കും....😘😘

  • @chithrajobith7558
    @chithrajobith7558 3 года назад +1

    Enthellam ideas annu aa headil... Sunflower super dear chechi

  • @maheswarymahesh2258
    @maheswarymahesh2258 3 года назад

    ചേച്ചി യുടെ സംസാരം ഒത്തിരി ഇഷ്ടമാണ്.പിന്നെ കേക്കും

  • @Raninano
    @Raninano 4 года назад +5

    You are so simple and humble I love the way you talking

  • @shabnazgallery5814
    @shabnazgallery5814 4 года назад +4

    Wonder full chechi കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 🤩😍😍😍

  • @rasithasreekumar5243
    @rasithasreekumar5243 4 года назад +3

    Super Reshmi
    Very nice, u have very talent👍🏻👍🏻👍🏻👍🏻

  • @peace3899
    @peace3899 4 года назад +1

    Very nice presentation ellam nallathupole manassilakunund pandokke cake undakkumbol sheriyaakumayirunilla pakshe ippol odhu kaana thudangiyadinu shesham adipoliyaakunund

  • @diyhhh_h__hh
    @diyhhh_h__hh 3 года назад

    Chechiyude cake njan try cheyythu 💯 percent perfect chechiyude alla video yum njan marakkathe kannum

  • @maryjoseph5689
    @maryjoseph5689 4 года назад +8

    തൊട്ടതെല്ലാം പൊന്നാകുമെന്നു കേട്ടിട്ടുണ്ട് നേരിട്ട് കാണുന്നത് രശ്മി ടെ വീഡിയോയിൽ ആണ് താൻ ദൈവാനുഗ്രഹമുള്ള കുട്ടിയാണ് എന്നും അങ്ങനെ ആയിരിക്കട്ടെ

  • @rimshap9510
    @rimshap9510 4 года назад +5

    ചേച്ചിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ

  • @mollyjose1212
    @mollyjose1212 4 года назад +6

    Hai Reshmi, good morning. I love all your cake recipes 😍. Every recipe is super...Pl take a nough rest....your health is more important than your RUclips channel....have a good day. Pl take care 🙏 and stay safe 💗😘

  • @euphoria5839
    @euphoria5839 4 года назад +1

    Njn nthayalum indakki nokkum.. supr ... Chechida samsaram, chiri nalla rasa..😍😍

  • @annswonderland4857
    @annswonderland4857 4 года назад

    Cake undakkanam ennu oru passion aayi thonnunnu chechide videos kanumpol...

  • @ashrafpm22
    @ashrafpm22 4 года назад +8

    Thank you for the recipe
    Eid Mubarak 👌🏽

  • @Anu-gk8th
    @Anu-gk8th 4 года назад +3

    I made red bee cake using your recipe. It come out very well. It was juicy soft. My daughter loved it😍♥️

  • @jayasreesaral8090
    @jayasreesaral8090 4 года назад +30

    ചേച്ചി ചേച്ചിയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായ cake ഏതാണെന്ന് പറയാമോ pls....🥰🥰😊

  • @sonishamidhun3879
    @sonishamidhun3879 4 года назад

    ചേച്ചി ഞാൻ try ചെയ്തുട്ടോ. വീട്ടിൽ available ആയ ingredients വച്ചു ചെയ്തു. Chocolate കിട്ടിയില്ല bt milkybar വച്ചു adjust ചെയ്തു. Super recipe thanku ചേച്ചി for the recipe😊 god bless you

  • @fathimathsaniyya7078
    @fathimathsaniyya7078 4 года назад +1

    Chechi nanum e cake recipe chyethuu
    Ellarkum ishta petu ellarum paranu super enn
    Thank you chechi for this recipe 💖

  • @hafsashafeeq9754
    @hafsashafeeq9754 4 года назад +5

    Thanks chechi ❤️kata waiting il ayirunu 😍😋will try soon

  • @deepthip7994
    @deepthip7994 4 года назад +8

    Well done chechi👍 the art of baking👏

  • @remyanelson1240
    @remyanelson1240 4 года назад +4

    I made this 🎂 it's very tasty like everyone😊 it's made for a gust🎊 they like very much 🎁🎀

  • @aneesafareena5735
    @aneesafareena5735 4 года назад

    പറയാൻ വാക്കുകൾ ഇല്ല. നന്നായിട്ടുണ്ട് 👌👌👌👍👍👍ഒരുപാട് സന്തോഷം തോന്നുന്നു വീഡിയോ കണ്ടപ്പോൾ.എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടായി 😍😍😍

    • @chikkusdine
      @chikkusdine  4 года назад

      Thank you so much dear 🥰🥰

  • @kadeejasalam707
    @kadeejasalam707 4 года назад

    Hi ചേച്ചി ഞാൻ വിചാരിച്ചിരുന്നത് എനിക്ക് കേക്ക് ഉണ്ടാക്കാൻ പറ്റില്ല എന്നായിരുന്നു പക്ഷെ ചേച്ചിയുടെ red velvet cake try chaithu nalla perfect aayi ente veettil ippol പുറത്തുനിന്നും cake വാങ്ങാറില്ല എല്ലാവരുടെയും birthay ക്കും njan cake ഉണ്ടാക്കും thankyou so much

  • @nidhiramesh1659
    @nidhiramesh1659 4 года назад +3

    I tried the cake for my wedding anniversary.. It was awesome..
    Thank u chechi

  • @vignesh___leo7767
    @vignesh___leo7767 4 года назад +10

    ഈദ് മുബാറക്ക് ആശംസകൾ ചേച്ചി.😊😊

  • @ajithasajeev4472
    @ajithasajeev4472 4 года назад +6

    Super Tq
    Vancho ഉണ്ടാക്കി super ആയിരുന്നു

  • @minhakadeeja846
    @minhakadeeja846 3 года назад +1

    Enikk choclate trfl cake ishttamanu
    Aarkkellam ishttam✌️

  • @bijupak
    @bijupak Год назад

    Cup അളവ് ml പറഞ്ഞു തന്നതിന് താങ്ക്സ്.. Confused ആയിരുന്നു ഞാൻ.. ഇപ്പോൾ easy ആയി.. Thank you 😍😍😍

  • @bindujoseph5888
    @bindujoseph5888 4 года назад +8

    thank you for your wonderful recipe .. ..the CAKE is amazing and perfect ...........the flower was very pretty.......: )

  • @shaluanu3423
    @shaluanu3423 4 года назад +6

    Nthayalum try cheyum thank u chechii 😍😍

  • @riyarintu6778
    @riyarintu6778 4 года назад +3

    നല്ല ഭംഗി ഉണ്ട് cake കാണാൻ

  • @amaanrince9514
    @amaanrince9514 4 года назад

    Chechiyude cake recipe veendum veendum kanan thonnunnu.pala recipe njan kand cheythu nokkiyittund,perfectayittilla.chechiyude recipe kandathinu sheshamanu confidence kittiyath

  • @vivinkvenu4883
    @vivinkvenu4883 4 года назад

    ചേച്ചി ഞാൻ ഈ കേക്ക് ഉണ്ടാക്കി..... അടിപൊളി കേക്ക് ആണ് 👌👌👌👌👌👌👌👌

  • @gayathri_laiju
    @gayathri_laiju 4 года назад +4

    Cheechii ... blue velvet nd green velvet idan nokaane.. ipol venda.. arogyam oke shari ayit. Mathitto..😊

  • @jeegaajayan6741
    @jeegaajayan6741 4 года назад +13

    ഹായ് ഞാൻ ചേച്ചിയുടെ എല്ലാം വീഡിയോസ് ഞാൻ കാണാറുണ്ട്

  • @AMalluVlogFromFrance
    @AMalluVlogFromFrance 4 года назад +7

    Ma'am, can you please do online baking classes . I love baking nd I want to be a good baker like you soooo pleaseeee

  • @sumayyashakkir8963
    @sumayyashakkir8963 4 года назад

    Chechite cake recipi kandu kandu cake nod epo fulll muhabathaaan❣️❣️

  • @Oruthekkuvadakkufamily
    @Oruthekkuvadakkufamily 4 года назад

    ചേച്ചിടെ videos കണ്ടു inspired ആയിട്ട് ഒരു baking tools ഉം ഇല്ലാതെ എന്റെ മോന്റെ 1st birthday ക്ക് ഞാനും ഉണ്ടാക്കി cake എന്റേതായ ചില മാറ്റങ്ങൾ ഒകെ വരുത്തി എന്ന് മാത്രം

  • @nadhazz8186
    @nadhazz8186 4 года назад +9

    Ayyooo auntyy i cant see thiss..😋😋😋 juicy nd yummy to see😍😋😋 looks soo beautiful...thnku for this eid special cake😍😍😋😋😋 will try for sure...👍👍

  • @aitxxtia
    @aitxxtia 3 года назад +4

    Ith pwolich❤️

  • @beautytips-sonu9910
    @beautytips-sonu9910 4 года назад +4

    Chechinte മോൾ ആയിട്ട് ജനിച്ചാൽ മതിയായിരുന്നു 😭😭😭😭

  • @jayalekshmij444
    @jayalekshmij444 4 года назад

    ചേച്ചിയുടെ eveving snacks #150, #236 ഇതു രണ്ടും ഞാൻ try ചെയ്തു. Super ആണ് കേട്ടോ. എല്ലാവരും try ചെയ്തു നോക്കണം. നല്ല എളുപ്പം ആണ്. അതുപോലെ ടേസ്റ്റിയും ആണ്. ഞാൻ ചേച്ചിയുടെ കേക്ക് recipe മാത്രം ആണ് ചെയ്തിരുന്നത്. അപ്പൊ എപ്പോഴും മധുരം മാത്രം ഉണ്ടാക്കുന്നു എന്ന പരാതി വീട്ടിൽ വന്നപ്പോൾ ചേച്ചിയുടെ snacks recipe നോക്കി എടുത്തു ചെയ്തത് ആണ്. എനിക്ക് വിഷമിക്കേണ്ടി വന്നില്ല. ഇതും സൂപ്പർ ആണ്. Thankyou ചേച്ചി thank you.

  • @alminaas6100
    @alminaas6100 4 года назад

    The besst thing bout aunty is the way she talks...u r amaazing 😘😘....awesome recipes...perfect explanations...bd beatttiful presentations...juss the way she talks...she is a real warm person in person too...love u aunty😘😘😘

  • @anupeter8733
    @anupeter8733 4 года назад +5

    Chechhi whipping cream power free beater use cheyth beat cheyyan pattuvo

    • @soumyaedassery751
      @soumyaedassery751 4 года назад

      Hand beater use cheyyam.. njan cheyyarundu.. nannayi... kittum

  • @febabinny
    @febabinny 4 года назад +3

    Chechi, please write ingredients in description so it's easy to note down🙏😊

  • @lakshmisudeesh8651
    @lakshmisudeesh8651 4 года назад +12

    Hii... njan oru home baking okke thudangi... thanku...

    • @cjnishashjohnson9482
      @cjnishashjohnson9482 4 года назад

      ഇന്ന് red welvet cake ഉണ്ടാക്കി..wipping cream മാത്രം perfect ആയില്ല.. ബാക്കി ellam നന്നായി...
      അടുത്ത പ്രാവശ്യം ശരിയാകും എന്ന പ്രതീക്ഷയോടെ ..നിഷ

  • @jamonthavaf8053
    @jamonthavaf8053 4 года назад

    യൂട്യൂബിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ ഈ ചാനൽ ആണ്🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁

  • @devikacd1038
    @devikacd1038 4 года назад

    Njn indaki noki Chechi... parents inte wedding anniversary ku.. ellarkum ishtayi... taste oru rekshem illa...super recipe...Chechi de channel noki mathranu njn cake indakan okke padiche...luv you Chechi 😘😘

  • @ameenanusrathmina7624
    @ameenanusrathmina7624 4 года назад +3

    ചേച്ചി മിക്സിയിൽ അടിക്കുന്ന കേക്ക് ഒക്കെ അടിപൊളി ആയിരിക്കും.. redbee അടിപൊളി ആർന്നു

  • @shajeenaam6584
    @shajeenaam6584 4 года назад +4

    Whipping cream evdennu kittunu(lockdown alle) in tvm
    Stanes illalo

    • @Nikha1814
      @Nikha1814 4 года назад

      Googleil search cheyyu... baking item shop

  • @janithashaji9301
    @janithashaji9301 4 года назад +8

    Thank you chechi ❤

  • @jisnamp7451
    @jisnamp7451 4 года назад +1

    Chechi inn ente bdayk njn ee cake indaki... so yummy ellarkum othiri ishtay😍😍

  • @amanrehman1113
    @amanrehman1113 4 года назад +1

    Njan chechi undakkunna cake maathrame undakkiyittullooo mango cake chocolate truffle cake white forest ellam nallatharnnu

  • @aitxxtia
    @aitxxtia 3 года назад +3

    Mouthwatering receip 😁✨😻😍✨✨✨😋
    Edit: ❤️

  • @radhakrishnankvrudra.4008
    @radhakrishnankvrudra.4008 4 года назад +4

    Polichhuuuuu🤗🤗🤗🤗🤗🤗

  • @anjaliv421
    @anjaliv421 4 года назад +5

    Aella cake lum.vinegar ozikavo... bake cheyunetin munne??

    • @anjujoseph1649
      @anjujoseph1649 4 года назад

      Njn cheyumbo vinegar skip cheyarund pakshe nalla soft aayt thanne kittarund

    • @nisarna8254
      @nisarna8254 4 года назад

      Same doubt

    • @nisarna8254
      @nisarna8254 4 года назад

      Anyone plz

    • @agnessimna6378
      @agnessimna6378 4 года назад

      Vinegar add cheythal egg nte smell ottum undakathilla.

  • @albertprince1121
    @albertprince1121 4 года назад +1

    Aunty,really tasty.Parentsinum frndsinum othiri Undayayi.Thank you aunty😂😂😂

  • @neethuraphel3117
    @neethuraphel3117 4 года назад

    Spr chechi......cake undakan thoni thudagyadum confidence kityadum chechde reciepie kandu thudagyelpine anu...thnks chechi

  • @ashashiju8224
    @ashashiju8224 4 года назад +5

    ചേച്ചി 2 kg കേക്കിന് എത്ര ഇഞ്ച് ട്രേ വേണം. ഒന്നു പറഞ്ഞു തരുമോ നാളെ വാങ്ങുവാൻ വേണ്ടിയാണ്

  • @vineethajoby1626
    @vineethajoby1626 4 года назад +6

    Chikkuseee
    Reshmi dress kollalm
    Cake undakkiyittu parsyam
    Njan chothicha cakes onnum kanichittilla😦

    • @jyothijo5912
      @jyothijo5912 4 года назад

      Hai Reshmi I like ur all cake recipes tasty cakes beautiful and super god bless u take care

  • @muhammedhani2552
    @muhammedhani2552 4 года назад +12

    Ellavarkkum eid mubarak
    😍😍

  • @sajinakulangara2498
    @sajinakulangara2498 4 года назад

    കാണുമ്പോൾ തന്നെ kodhiyavunnu . Realy nice chechi

  • @meeraaswin6840
    @meeraaswin6840 4 года назад

    Chechi.. Adipoli. Njan kure vattom cakes undakan noko flop ayi ee parupadi nirtan irikuarnu. Pakshe chechi de recipe vachu try cheytu noki.... Success..! Thank you so much.

  • @atmahyogagurukulam1151
    @atmahyogagurukulam1151 4 года назад +7

    veena ചേച്ചിയുടെ sister ആണോ ?

  • @Gamingwithsterox
    @Gamingwithsterox 4 года назад +1

    Hiiii chechiiìiiiiii😘😘 lub uuuu so muchhhhhhhhhh ......... njn chechi follow cheyythann cakes ready akknnadh😍😍

  • @Jacob-Paul22
    @Jacob-Paul22 4 года назад +1

    Chechi njanum try cheythu. Taste pinne parayenda. Ellavarum paranju adipoliyanennu. Pinne chechi cheytha cakinte desing adipoli

  • @nynibilal3614
    @nynibilal3614 4 года назад

    Chechi.. Njan chechide cakes try cheythu.. Ellaarum nalla comments thannu.. Thank u soo much.. ♥♥♥

  • @abufathima6315
    @abufathima6315 4 года назад +1

    Cute chechy..ad polathanne recipesum

  • @aminahabeeb4569
    @aminahabeeb4569 4 года назад +2

    Hi chechi measurements 250 ml cup il aayathil happy.. and Thanks.. 🤗

  • @shabna_shebishalulinu2208
    @shabna_shebishalulinu2208 4 года назад

    ആ നല്ല ഭംഗി ഉണ്ട് ലെ കാണാൻ എന്ന് പറയുമ്പോൾ തന്നെ....... പിന്നേം പിന്നേം കാണാൻ തോന്നും ചേച്ചിയുടെ ചാനൽ

  • @shreyuscleetus7253
    @shreyuscleetus7253 4 года назад

    Super cake murichappol sankadamayi. Reshmiyude cake kandittanu njan 1st cake undakiyath eppol Ella function um njan anu cake undakkanathu thank u reshmi thank u so much

  • @alsafanyusaf1620
    @alsafanyusaf1620 4 года назад +1

    RUclipsrsil njn etavum koodudhal ishtapedunnadh chechiye aanu.. chechide vdosumanu. Chechide samsarathil oru ahankaravumilla. Ellarum nannay padikatte ellarum nannay cheyate ennulla manobhavam chechiye njangal koodudhaloshtapedunnu. Chechide recipe ende wife ezhuthy edukum. Chechi cake super kodhivarum chechi cakindw taste parayumbol

  • @malayalamdj2722
    @malayalamdj2722 4 года назад +1

    നിങ്ങളുടെ എല്ലാ കേക്കും കാണാറുണ്ട് നിങ്ങളുടെ കേക്ക് എല്ലാം സൂപ്പർ ആണ്

  • @CopterBoy459
    @CopterBoy459 4 года назад

    Checheee adipoli... Njn we aduthanu checheede videos oke kandu thudagiyathu. Enik ishtanu checheede Chanel.... Happy eid mubharak

  • @alphonsajose2089
    @alphonsajose2089 4 года назад

    Chechi I'm a 12 year girl
    You tube open cheytha chechide channel nookkana ishttam. Athrem ishtta

  • @_Ga_brie
    @_Ga_brie 4 года назад

    ചേച്ചി സാധനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇല്ലെങ്കിൽ ഉറപ്പായും ഇണ്ടാക്കി നോക്കും കേക്ക് എന്തായാലും അടിപൊളിയായിരിക്കുമെന്ന് ഉറപ്പാണ് ചേച്ചി എന്ത് ഇണ്ടാക്കിയാലും അത് 100% success ആയിരിക്കും. സാധനം വേസ്റ്റ് ആവില്ലെന്ന് ഉറപ്പാണ്

  • @rafeeqkt5028
    @rafeeqkt5028 4 года назад

    Chechi... endho vallathe ishtayi ingale. Sadharana kkarkum cheyyan patunna reethiyilan chechiyude cake okkeyum.

  • @RN1453-k5s
    @RN1453-k5s 4 года назад

    Chechee Jesus nu ettavum ishtamullathanu... humbleness....enikku valare valare ishtamanu checheyee ... Love you...

  • @rajivijayan4765
    @rajivijayan4765 3 года назад

    Ennanu white chocolate cake undakkiyathu ellarkkum eshtayee Thanks Resmi

  • @neenuben9268
    @neenuben9268 4 года назад

    Chechy super ... Onnum parayanila ... Njan chechyda valiya oru fan aa .. njan undaki nokarund cake .. ellam success ayitund ellarkum ishttamayi 😍😍😍 thank you

  • @nursetalks
    @nursetalks 4 года назад

    That butter mix is tasty... Pala cakes kazhikumbozhum ithenthanennu ആലോചിക്കാറുണ്ട്.. Yummy

  • @sibijasb6782
    @sibijasb6782 4 года назад

    Super chechy. Njn othhiri cake baking vdeos kanditund. Nkilum chechyda vdeos kandu njn try cheytha sesham aanu njn undakya cake success aayath. Thank u chechy.. orupadishtanu chechyde cake reciepies pne chechyde presentationum adipoliyattoo.. orupadishta😍.

  • @buspranth6973
    @buspranth6973 4 года назад +2

    Chechide cakes ellam thanne superanu 😍.Adutha cake eppazhanu , waiting.