നിങ്ങൾ എത്ര തിരക്കിലും ഈ പ്രാർത്ഥന ചൊല്ലി കൊണ്ടേയിരിക്കുക..! നിയോഗം സാധിക്കും../Kreupasanam mathavu

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 176

  • @SOBHAVB
    @SOBHAVB 5 дней назад +1

    Amme yente yella niyogangal um Amma sadhichutharaname❤❤❤❤❤❤❤❤❤

  • @SOBHAVB
    @SOBHAVB 5 дней назад +2

    Amme makkale katholaname🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @suryasabu1729
    @suryasabu1729 5 дней назад +2

    Ente Amme ente bharthavinu sthiramayi oru joli nalki anugrahikename. Amen

  • @SandhyaSinil
    @SandhyaSinil 5 дней назад +1

    അമ്മേ എന്റെ രണ്ടു മക്കളേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ

  • @chinnuseban7251
    @chinnuseban7251 5 дней назад +2

    അമ്മേ മാതാവേ, ഏറ്റവും വലിയ ദുഃഖഭാരത്തോടെ ഞാൻ ചോദിക്കുകയാണ് കർത്താവായ ഈശോയോട് പറഞ്ഞു എന്റെ സ്ഥലം വിൽക്കാനുള്ള അഭിഷേകം കൃപയും തരണമേ തരേണമേ ആമേൻ

  • @SulojanaSulo
    @SulojanaSulo 5 дней назад +2

    യേശുവേ

  • @ashleyreni8781
    @ashleyreni8781 5 дней назад +2

    Amen❤❤❤

  • @agnesjobai4880
    @agnesjobai4880 5 дней назад +1

    അമ്മേ പരിശുദ്ധ കൃപാ സനമാതാവേ എൻറെ കുടുംബത്തിൽവരണമേ കരുണയായിരിക്കണമേ ആമേൻ 🙏🏻🌹

  • @fabiyovarghees4443
    @fabiyovarghees4443 5 дней назад +2

    എന്റെ മോളുടെ ക്ലാസ്സ്‌ നാളെ ആരംഭിക്കുന്നു. യാത്രയെയും അനുഗ്രഹിക്കേണമേ 🙏🏻

  • @SandhyaSinil
    @SandhyaSinil 5 дней назад +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറച്ച് വിശുദ്ധികരിക്കണം

  • @PriyaAntonyPriyaAntony-t2s
    @PriyaAntonyPriyaAntony-t2s 5 дней назад +1

    എന്റെ മാമ എന്നോട് നല്ല ചിരിച്ചു സംസാരികേണമേ അമ്മേ മാമ എന്നെ വെറുക്കല്ലേ മാതാവേ മാമ ജോലി കഴിഞ്ഞു വന്നു കഴിഞ്ഞാൽ മൊബൈൽ നോക്കി കൊണ്ട് ഇരിക്കും എന്നോട് ഒന്നും സംസാരിക്കില്ല മാതാവേ ഞാൻ ഇവിടെ രാവിലെ മുതൽ രാത്രി 11 മണി വരെ ഒറ്റയ്ക്ക് ആണ് മാതാവേ മാമയുടെ ഈ സ്വഭാവം മാറ്റി തരേണമേ മാതാവേ 😢😢😢😢😢😢🙏🙏🙏🙏🙏🙏🙏

  • @krishnavenias2555
    @krishnavenias2555 5 дней назад +1

    മാതാവേ അമ്മയും മാതാവേ പരിശുദ്ധn പരിശുദ്ധ അമ്മl ദൈവകൃപയാൽn

  • @MariyammaKorachan
    @MariyammaKorachan 5 дней назад +2

    ൻ്റെ ഭർത്താവിൻ്റെ ഇന്നത്തെ ടെസ്റ്റിൽലൻസിൽ ക്യാൻസറ TB യും ഉണ്ടൊ വല്ലേ മാതാവേ അനുഗ്രഹിക്കണെഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച വത്തിക്കണമേ ആമ്മേൻ

  • @greeshman5245
    @greeshman5245 5 дней назад +1

    അമ്മേ ഇന്നു ഒന്നും ഇടപെടൽ nadattane അമ്മേ എനിക് കൊടുക്കാൻ പറ്റാണെ അമ്മേ ക്യാഷ്

  • @LysaJose-n6g
    @LysaJose-n6g 5 дней назад +1

    അമ്മേ മാതാവേ ഞങ്ങളുടെ കടം വീട്ടാനുള്ള വഴി തന്നെ ഇന്ന് അമ്മയെ ഞങ്ങളുടഇരുപത്തിരണ്ടാം തീയതി അമ്മേ ഞങ്ങൾ വെച്ച് ഡേറ്റ്അമ്മേ മുപ്പതാം തീയതി ആകുമ്പോഴേക്കും അമ്മയെ ഞങ്ങൾക്ക് തരണേഅമ്മയെ മോൾക്ക് ഒരു നല്ല ജോലി നല്ല ഒരു സ്കൂളിൽ കിട്ടണ😊ം ഞങ്ങളുശരീര അസൂഖങ്ങൾ😊 സുഖം മാക്കി തരണമേ ഞങ്ങളുടെ പൈസ കിട്ടണമേ അമ്മേൻ

  • @mollythomas3253
    @mollythomas3253 5 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻെറ മോളെ സമർപ്പിക്കുന്നു മോടെ കാലിന്റെ തള്ളവിരലിൻറെ താഴെ ഉള്ള അസ്ഥി യുടെ വേദന മാറ്റി തരണമേ മോളെ അമ്മയുടെ പ്രതിക്ഷീകരണത്തിൻറെ സ്ഥിര സാക്ഷിയാക്കി ഉയർത്തണമോ പ്രാർത്ഥനയിൽ ഉള്ള തടസ്സം മാറ്റി തരണമേ ആമേൻ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 5 дней назад +1

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരാളെ അമ്മ അയക്കണമേ ഞങ്ങളുടെ സ്ഥലം വാങ്ങാൻ ഒരാളെ അയക്കണമേ ഈ ദേശത്തു അമ്മക്ക് സാക്ഷി ആകാൻ എന്നെ തിരഞ്ഞെടുക്കാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ ❤❤❤❤❤❤❤❤❤

  • @SudarmaShivashankar
    @SudarmaShivashankar 5 часов назад

    മാതാവേ എൻ്റെ എല്ലാ കടബാധ്യത തീർത്തു സ്വന്തം ഭവനം ഒരുക്കി തരേണമേ ആമേൻ

  • @archanakrishna5265
    @archanakrishna5265 4 дня назад

    അമ്മേ ഞാൻ ഏറ്റവും ദുഃഖത്തോടെയ ചിക്കുകയാണ് യേശു അപ്പച്ച ഞാങ്ങളേട് കരുണ തോന്നേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @LovelyWilliam-vu3wv
    @LovelyWilliam-vu3wv 5 дней назад

    Amme allukuttante rogasugathinayi parthikkunnu karthave 🙏🙏🙏🙏

  • @handle-e6k
    @handle-e6k 5 дней назад +1

    കർത്താവായ യേശുവേ പരിശുദ്ധ അമ്മ മാതാവേ എന്റെ മക്കളെ കാത്ത് സംരക്ഷിച്ചു കൊള്ളണം എന്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരേണമേ എന്നും കർത്താവിനും അമ്മ മാതാവിനു ജീവിക്കുവാനുള്ള കൃപ നൽകണമേ മനസിന്‌ ധൈര്യവിം സന്തോഷവും സമാധാനവും നൽകണമേ കൈ വിടല്ലേ അമ്മേ ആമേൻ 🙏🙏✝️✝️🙏🙏

  • @_aiswaryarajesh._
    @_aiswaryarajesh._ 5 дней назад

    അമ്മേ രോഗത്താലും ദുഃഖത്താലും കഷ്ട്ട പെടുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ അമ്മേ എന്റെ സഞ്ചാരി മാതാവേ ❤️❤️❤️❤️❤️

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 4 дня назад +1

    എന്റെ കൃപാസന അമ്മേ എനിക്ക് 15ലക്ഷം രൂപ കടമുണ്ട് അമ്മേ ഈ തുക എങ്ങനെ കൊടുത്തു തീർക്കുമെന്ന് എനിക്ക് അറിയില്ല എനിക്ക് ഒരു വഴി ഒരുക്കി തരണേ അമ്മേ എന്റെ ഈ കടഭാരം എന്റെ അമ്മയുടെ പാദത്തിൽ സമർപ്പിക്കുന്നു അവിടത്തെ ഹിതം പോലെ നടത്തണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭❤️❤️❤️❤️❤️❤️🌹🌹🌹🌹🌹💗💗💗💗💗💗

  • @JayasreeR-lz9kx
    @JayasreeR-lz9kx 4 дня назад

    അമ്മമാതാവേ, കൃപാസനം അമ്മേ, ഞങ്ങളെ അനുഗ്രഹിയ്കണേ. ഞങ്ങളുടെ മോൾക്ക് ഈ നവംബർ മാസത്തിൽ തന്നെ UK യിലെ വിസയുള്ള ജോലി കൊടുത്ത് അനുഗ്രഹിയ്കണേ. ഞങ്ങളെ കൈവിടല്ലേ അമ്മേ. അമ്മ യുടെ അടുക്കൽ ഞാൻ അർപ്പിച്ചിരിയ്കുന്ന നിയോഗം അമ്മ കൈക്കൊള്ളണമേ.ഞങ്ങൾ തീർത്തും വിഷമത്തിലാണെന്ന് അമ്മ അറിയുന്നുണ്ടല്ലോ. അമ്മ ഇടപെട്ടാൽ മോളുടെ ആഗ്രഹം സഫലമാകും 🙏🙏🙏🙏🙏

  • @sreejaprabhakaran7037
    @sreejaprabhakaran7037 5 дней назад

    എൻ്റെ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ കുഞ്ഞിനെ ദൈവകൃപയാൽ നിറയ്ക്കണമേ എൻ്റെ ഈശോയെ🙏🙏🙏♥️♥️♥️

  • @Kapildev-h1y
    @Kapildev-h1y 5 дней назад +1

    Amma Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @sreejamadhu8358
    @sreejamadhu8358 5 дней назад

    അമ്മേ ഞാൻ വല്ലാത്ത അവസ്ഥയിലാണ്. കടബാധ്യതകൾക്കൊണ്ടും ആരോഗ്യപരമായും തകർന്നു. എന്റെ സ്ഥലവും വീടും എത്രയും പെട്ടന്ന് വിറ്റു തരണമേ മാതാവേ 🙏

  • @jollyraju5813
    @jollyraju5813 5 дней назад +5

    എന്റെ മോൾക്ക് നല്ല ഒരു വിവാഹം ഒരുക്കി തരുമാറകണം

  • @silidileep6338
    @silidileep6338 5 дней назад +1

    അമ്മേ എന്റെ ശബ്ദ തടസ്സം മാറ്റി തരേണമേ voice rest മാറ്റണെ. നട്ടെല്ലിന്റെ തേയുമാനം മാറ്റിത്തരേണമേ 🙏🏻എന്റെ നിയോഗങ്ങൾ നടത്തി തരേണമേ 🙏🏻എല്ലാ ദൈവ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻 ആമ്മേൻ 🙏🏻🌹💕

  • @ReenaYacob-z1h
    @ReenaYacob-z1h 5 дней назад

    Amme mathave njangalude niyogangal sadhichutharane

  • @_aiswaryarajesh._
    @_aiswaryarajesh._ 5 дней назад

    അമ്മേ മക്കൾക്ക് നല്ല രീതിയിൽ പഠിക്കുവാനുള്ള കൃപ നല്കണമേ ❤️❤️❤️❤️❤️ഉടമ്പടി നിയോഗംങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujajo6083
    @sujajo6083 5 дней назад

    അമ്മേ എന്റെ അമ്മേ presadavaramathave ❤ കൃപാസനത്തിൽ അമ്മേ 💞 എന്റെ കുടുംബം അമ്മേടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷികൾ ആക്കേണമേ 💞🙏🙏🙏

  • @sunilkumark3440
    @sunilkumark3440 5 дней назад

    അമ്മേ എന്റെ സാമ്പത്തിക പ്രശ്നം മാറ്റി അമ്മയുടെ ഈ അനുഗ്രഹ വേളയിൽ എന്നെ ശുദ്ദികരിക്കേണം
    ആമേൻ ആമേൻ ആമേൻ

  • @praveenarajesh1925
    @praveenarajesh1925 4 дня назад

    അമ്മ മാതാവേ ലോക നന്മക്കായി പ്രാർത്ഥിക്കുന്നു ആമേൻ

  • @_aiswaryarajesh._
    @_aiswaryarajesh._ 5 дней назад

    അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ ഞങ്ങൾക്ക് അറിയാം രോഗം മുഴുവൻ മാറ്റി ഞങ്ങൾക്ക് സാക്ഷ്യം പറയാൻ അമ്മ ഞങ്ങൾക്ക് കൃപ തരും എന്ന് ❤️❤️❤️❤️അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujajo6083
    @sujajo6083 5 дней назад

    അമ്മേ എന്റെ അമ്മേ 💞 സഞ്ചാരിമാതാവേ എന്നെ തൊട്ടു സുഖപ്പെടുത്തി ആഗ്ണ്ടാജപമാലയിൽ പങ്കെടുക്കാൻ കൊണ്ടുപോകുന്നസത്തിനെ ഓർത്തു നന്ദി പറഞ്ഞു സ്തുതിക്കുന്നു, ഞൻ സാക്ഷിയം പറയും ആമേൻ, 🙏🙏💞❤️❤️❤️

  • @simonabraham9645
    @simonabraham9645 5 дней назад

    Amme mathave ente kadabharangal neekkikalayename samadanam nalkename amme ente unniyude parishramangale sabhalamakkename anugrahikename 🙏🙏🙏🙏✝️✝️🌷🌷🌷🥲💔

  • @SandhyaSinil
    @SandhyaSinil 5 дней назад

    അമ്മേ എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള ഞാൻ ഉടമ്പടി വസ്തുക്കൾ നൽകിയിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മക്കളുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ

  • @vineethasajeev9773
    @vineethasajeev9773 5 дней назад +1

    Pray for my son padikkan madiya Avante madi Matti tharaname mathave

  • @MolyAbraham-z8g
    @MolyAbraham-z8g 5 дней назад

    അമ്മേ മാതാവേ എനിക്ക് വേണ്ടി ദ്ധ്യസ്തം വഹിക്കെണമേ. യാഭാസ്സിനെ കാത്തുകൊള്ളേണമേ. 🙏🙏🙏🙏🙏🙏🙏

  • @joyalthampy8661
    @joyalthampy8661 5 дней назад

    മാതാവേ അനുഗ്രഹികേണമേ 🙏

  • @bindukc2097
    @bindukc2097 4 дня назад +1

    അമ്മകടമ്മറ്റിത്തരാരണ

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk 5 дней назад

    Amme krupa choriyaname 🙏❤️🙏

  • @geethal5884
    @geethal5884 5 дней назад

    Yesuve aaradhana aaradhana aaradhana,,,,,,

  • @Lissamma-v7n
    @Lissamma-v7n 5 дней назад

    അമ്മേ, 🙏🌹അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മറ്റേണേ ❤❤❤❤

  • @ShajiHameed-oy6pn
    @ShajiHameed-oy6pn 5 дней назад +1

    🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @LiniShiju-mr7go
    @LiniShiju-mr7go День назад

    എന്റെ മകന്റെ കൂടെ ഉണ്ടായിരിക്കണം കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളും അവിടുന്ന് സാധിച്ചു തരണമേ ഞാൻ ഏറ്റവും പ്രയാസപ്പെട്ടിരിക്കുന്ന വിഷയം അമ്മച്ചിയുടെ മരണ സർട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് ഞങ്ങളെ കരങ്ങളിൽ കിട്ടണം മാതാവേ

  • @remamani-w7z
    @remamani-w7z 5 дней назад +1

    എനിക്ക് അമ്മയുടെ കൃപാസന റാലിയിൽ പക്കെടുക്കാൻ കഴിയണമേ

  • @SujaBaiju-uh3ro
    @SujaBaiju-uh3ro 5 дней назад

    ആമേൻ ആമേൻ❤🙏🙏🙏 എന്റെ കടബാധ്യത മാറ്റിതരണേ എന്റെ മക്കൾക്ക് ജോലി കിടന്നേ അമ്മേ ഞാൻ അനേകരുടെ സ്വർണ്ണം തിരിച്ചെടുത്തുകെടുക്കാനുണ്ട് അമ്മേ ഇ തെക്ക് തിരിച്ചെടുത്തുകെടുക്കാനുള്ള വഴിയും വാതിലും തുറന്നു തരണേ അമ്മേ മാതാവേ യേശുവേ നന്ദി ആമേൻ ആമേൻ

  • @DaimyjohnsonDaimyjohnson
    @DaimyjohnsonDaimyjohnson 5 дней назад +10

    അമ്മേ മാതാവേ എനിക്ക് എൻ്റെ കടം ഒന്നു മാറ്റി ലോൺ അടച്ചു തീരാൻ എന്നെ ആരെങ്കിലും സഹായിക്കാൻ അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @manjurajesh6499
    @manjurajesh6499 5 дней назад

    എൻ്റെ മോന് പനി പിടിച്ചു മോന്.സുഖപ്പെടുത്തി. തരണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤❤❤❤

  • @bindhubindhu6384
    @bindhubindhu6384 5 дней назад

    Amma മാതാവേ kadam ആയതുകൊണ്ട് എന്റെ koodaperupukal പോലും anne ഒറ്റപ്പെടുത്തി മാതാവേ കടം തീർക്കാനുള്ള വഴി തെളിയിച്ചു തരണേ മാതാവേ

  • @SathiSatheesh-hm4vb
    @SathiSatheesh-hm4vb 4 дня назад

    എൻ്റെ മാതാവേ ജോസഫഛൻ്റെ ചുമയും അസ്വസ്ഥതയും കുറയണേ അഛന് ആയു
    സും ആരോഗ്യവും കൊടുക്കണേ ആമേൻ 🙏🙏🙏 ആവേ മരിയ

  • @simis3043
    @simis3043 4 дня назад +1

    Allayo ente ponnu mathave ente husband nte asukham poornamayum Matti tarane Iniyum pareekshikkaruthe Kaivediyarute Amen Amen amen Amen amen Amen amen 🙏🏼🪔🪔🙏🏼🙏🏼🪔🪔🪔🙏🏼🪔🙏🏼🪔🙏🏼🪔🙏🏼🪔🙏🏼🪔🙏🏼🙏🏼🪔🙏🏼🪔🙏🏼🪔🙏🏼🪔🙏🏼❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anithaani7007
    @anithaani7007 День назад

    Amme nammala kadabadyadagal neeki theramamme

  • @silidileep6338
    @silidileep6338 5 дней назад

    അമ്മേ ദൈവ മാതാവേ എന്റെ കുട്ടിയുടെ മൈഗ്രൈൻ മൂന്നു വയസ്സുമുതൽ തുടങ്ങിയതാണ്. 18 വയസ്സായി അവൾക്കു ഇപ്പോഴും അവൾക്കു ഈ വേദന ഇടയ്ക്കു വന്നുകൊണ്ടേയിരിക്കുന്നു ഈ അസുഖം അമ്മയുടെ അനുഗ്രഹത്താൽ മാറ്റികൊടുക്കണമേ. അവൾക്കു 29 നു എക്സാം ആണ് പഠിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻ആമ്മേൻ 🌹🌹

  • @bindusaji622
    @bindusaji622 4 дня назад

    എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ അമ്മ മാതാവേ 🙏🙏🙏

  • @AkashGameingff-hs2pd
    @AkashGameingff-hs2pd 5 дней назад

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ കുടുംബത്തിലെ കട ബാധ്യത മാറുവാൻ പ്രാത്ഥിക്കണമേ

  • @amminisosamma2688
    @amminisosamma2688 4 дня назад

    അമ്മേ എത്രയും പെട്ടെന്ന് അമ്മയെ എനിക്ക് എത്തിച്ചു തരുമെന്ന് എനിക്ക് വിശ്വാസമുണ്ട് എന്റെ ജീവിതമാർഗമാണ് അമ്മേ എനിക്ക് ഒരു വീടില്ല അമ്മേ എന്റെ ഗ്രേസി മോൾക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ വിശ്വാസത്തോടെ പ്രാർത്ഥിക്കുകയാണ് അമ്മേ എന്റെ മാതാവേ രക്ഷിക്കണമേ

  • @AppuRani-z7x
    @AppuRani-z7x 5 дней назад

    അമ്മയെ മാതാവേ എന്റെ ലോൺ നടക്കേണ്ട ലാസ്റ്റ് ഡേറ്റ് എന്നാണ് മാതാവേ ഒരു വഴി തുറന്നു തരണമേ അങ്ങേ തിരുക്കുമാട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ ആമേൻ

  • @prabharoy2860
    @prabharoy2860 5 дней назад

    Amme mathave ,migrain ulla Sona.joseline,and Rose ellavarudeyum asukham maty kodukkene Amen❤❤❤❤🎉🎉🎉🎉🎉

  • @sunilkumark3440
    @sunilkumark3440 5 дней назад

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ChackoKuriakose
    @ChackoKuriakose 5 дней назад

    Amme ente mone anugrahikkaname.

  • @russelraj3289
    @russelraj3289 5 дней назад

    ❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏

  • @ponnuponnusab7377
    @ponnuponnusab7377 4 дня назад

    Amme madave ella makkaludeyum kannerum prarthanayum kelkkaname 🙏🙏❤️

  • @Royk-w8l
    @Royk-w8l 5 дней назад

    🙏പരിശുദ്ധ അമ്മേ എന്റെ അപേക്ഷ കൂടി കേൾക്കണമേ ആമേൻ 🙏🙏

  • @amminisosamma2688
    @amminisosamma2688 4 дня назад

    അമ്മേ മാതാവേ എന്റെ സ്റ്റാമ്പിങ്ങിന് വിട്ടിരിക്കുന്നു പേപ്പർ അമ്മ എനിക്ക് എത്തിച്ചു തരും എന്ന് എനിക്ക് വിശ്വാസമുണ്ട് അതിനുവേണ്ടി അമ്മയുടെ പുത്രനോട് മാധ്യസ്ഥം വഹിച്ച എത്രയും പെട്ടെന്ന് എനിക്ക് സാധിച്ചു തരുമാറാകട്ടെ അമ്മേ ഹമ്മേ എന്നെ കാത്ത് അനുഗ്രഹിച്ച് സുഖത്തോടെ നീ അയക്കണമേ കുവൈറ്റിലേക്ക്

  • @manjurajesh6499
    @manjurajesh6499 5 дней назад

    Amma mathave എൻ്റെ മോന് എക്സാം. ആണ് ഫുൾ മർക്ക് കൊടുത്തു അമ്മ മാതാവ് സഹായിക്കണം അവനെ വിജയിപ്പികന്മമ്മേ❤

  • @angelmariyajose240
    @angelmariyajose240 5 дней назад +1

    മാതാവേ,നന്നായി പഠിക്കാൻ സഹായിക്കണേ... 🙏🙏

  • @praveenarajesh1925
    @praveenarajesh1925 4 дня назад

    അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ ആമേൻ

  • @indirakannan54
    @indirakannan54 5 дней назад

    🙏🙏🙏 അമ്മേ മാതാവേ കൃപാസനത്തിലേക്ക് ഞങ്ങൾക്ക് വേഗം വരാനുള്ള ഗ്രൂപ്പ് തരണേ അതിനുള്ള അനുഗ്രഹം തരണേ മാതാവേ യേശുവേ സോസ് നന്ദി

  • @ponnuponnu3822
    @ponnuponnu3822 5 дней назад

    Amma mathave ente prarthana kelkenamee njanum arunumayitulla vivaham nadathitharenameee aruninte ella asughangalum sughapeduthename ente ammayude ella asughangalum sughapeduthename amean njangale thammil onnippikkenamee 🙏🙏🙏

  • @Reena-l3q
    @Reena-l3q 5 дней назад

    Amen Amen Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 4 дня назад

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ് നെ കാത്തുകൊള്ളണമേ അവന്റ മത്യ പനാവു o ലകരി ഉപയോഗവും മാറ്റികൊടുക്കണം അവന്റകുടുംബത്തെ അനുഗ്രഹിക്കണം

  • @foodies9358
    @foodies9358 4 дня назад

    അച്ഛനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകണേ അമ്മേ🤲🙏

  • @omanak7035
    @omanak7035 5 дней назад

    മകൻ ജോലി യഇൽ തുടർന്ന് പ്രവർത്തിക്കാൻ വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു ആമേൻ ❤

  • @shobaalbert8577
    @shobaalbert8577 5 дней назад

    അമ്മയുടെ അനുഗ്രഹത്തിന് വേണ്ടി എൻറെ മക്കൾക്ക് വേണ്ടി

  • @russelraj3289
    @russelraj3289 5 дней назад

    ❤Amma Mathave pray and protect David Raj's Financial crisis Amen Praise the Lord ❤🙏🙏🙏

  • @russelraj3289
    @russelraj3289 5 дней назад

    ❤Amma Mathave pray for Abdul Mawla Arabi's change his mind and release in this trap and come to Kreupasanam as soon as possible Amen Praise the Lord ❤🙏🙏🙏

  • @foodies9358
    @foodies9358 4 дня назад

    മകൻ്റെ ഡിപ്രഷൻ മൂഡ് മാറ്റണമേ കൃപാസനം മാതാവേ🤲🤲🙏🙏

  • @dhanyarajeesh7149
    @dhanyarajeesh7149 5 дней назад +1

    Amma mathava ennu anikku kodukkanulla cash kittana

  • @sumaraman7511
    @sumaraman7511 5 дней назад

    എന്റെ മോനെ കാത്തോളണേ മാതാവേ 🙏🏻

  • @manjurajesh6499
    @manjurajesh6499 5 дней назад

    Amma mathva എൻ്റെ അച്ഛനെ
    ദുബായിൽ പോകാൻ അവസരം തരണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sathysubhash4026
    @sathysubhash4026 5 дней назад

    അമ്മേ മാതാവേ മോന്റെ പനി മാറ്റി തരേണമേ ആമൻ

  • @vineethasajeev9773
    @vineethasajeev9773 5 дней назад +1

    Pray for my family 🙏🙏

  • @dhanyarajeesh7149
    @dhanyarajeesh7149 5 дней назад +1

    Amma mathava annda niyogam nadakkana

  • @sujajo6083
    @sujajo6083 5 дней назад

    അമ്മേ 💞 ജെവൽ എക്സാം ഹാൾ ആണ്, എന്റെ അമ്മേ തിരുകുമാരനുമായി അവിടെ പോണേ ❤❤

  • @GeethaPrem-w7w
    @GeethaPrem-w7w 4 дня назад

    അമ്മയും മാതാവേ ഞാനൊരു അമ്മയുടെ അരക്കിന്ന് കേട്ടിട്ട് എല്ല് തേയ്മാനാണ് മാതാവേ അവര് കാലിലെ രണ്ട് കാലിലും ബാൻഡേജ് ചുറ്റിയിരിക്കുകയാണ് അതിനി ചുറ്റാൻ ഇടരുത് അമ്മേ അവരുടെ പേര് സരോജിനിയമ്മ എന്നാണ് അമ്മയെ എന്നെ നാണം കെടുത്തരുത് അമ്മേ അവർക്ക് പൂർണ സൗഖ്യം കിട്ടണേ അമ്മേ ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @RadhaReji
    @RadhaReji 5 дней назад

    Amme Mathave sanchari Mathave mercy on us 30 th date taken,visa process ing & job for my daughter in law blessed Amme 🙏💐🙏

  • @abrahamandmarychakkalakal1445
    @abrahamandmarychakkalakal1445 4 дня назад

    Ammae, today is the day is very important for his life please be with him and talk through the judge .Ammae we trust in you and your son jesus Amen

  • @RadhaReji
    @RadhaReji 5 дней назад +1

    Amme Mathave sanchari Mathave GST refund file stuck ,not received,make it open amme ,grant the blessings amme Mathave ❤

  • @AnnammaSkaria-in7jn
    @AnnammaSkaria-in7jn 5 дней назад

    Ammee mathave entee moledee nalla oru marriage nadathi tharanamme Amen

  • @AnnammaSkaria-in7jn
    @AnnammaSkaria-in7jn 5 дней назад

    Ammee mathave eneeku entee moledee internal exam kazhiju nalla result kettuvan apashikunnu Amen

  • @bindujose2630
    @bindujose2630 5 дней назад

    അമ്മേ സമയഘടികാരം നെഞ്ചിൽ ചാർത്തി ഞങ്ങൾക്കു വേണ്ടി കൃപാസനത്തിൽ പ്രദീക്ഷപ്പെട്ട അമ്മേ 50 ലക്ഷം കടം ഉണ്ട അമ്മേ ഈ മാസം 30 - ന് ഞാൻ ഡെയ്റ്റ് ഇട്ട് പ്രാർത്ഥിക്കുന്നു 10 ലക്ഷം രൂപാ ഈ മാസ എനിക്ക് കടം കൊടുക്കണം സ്വർണ്ണം പണയം എടത്ത് കൊടുക്കാനുണ്ട് അമ്മയില്ലാതെ വേറെ ആശ്രയം ഇല്ല. എന്റെ വഴിയും സത്യവും എന്റെ ഈശോ മാത്രമേ ഉള്ളൂ

  • @AnnammaSkaria-in7jn
    @AnnammaSkaria-in7jn 5 дней назад

    Ammee mathave entee moledee stomach pain mattey tharanamme Amen

  • @jayachandranbava5249
    @jayachandranbava5249 5 дней назад

    അമ്മയെ കൃപാസനം മാതാവേ എന്റെ കണ്ണിന് വേദന ഉണ്ടോ ശരീരത്തിന്റെ ജോയിന്റ് ഭാഗങ്ങളിലും വേദനയുണ്ട് അമ്മേ എന്റെ കൃപാസനം മാതാവേ അപേക്ഷിച്ചു മാറ്റി തരേണമേ

  • @MiniThomas-bz8wd
    @MiniThomas-bz8wd 5 дней назад

    Chrisne anugrahikane

  • @annemelawrence6381
    @annemelawrence6381 5 дней назад

    Amen Mary miracle prayer Amma me sheeja Johnson family vacation Lief make good give amma good health Amma Jesus amen 🙏 amen 🙏 amen 🙏

  • @sudharadhakrishna9346
    @sudharadhakrishna9346 4 дня назад

    അമ്മേ ഇന്ന് ലോൺ ശരിയാക്കണേ മാതാവേ

  • @SREERENJUSREERENJU
    @SREERENJUSREERENJU 5 дней назад

    Ente amme mathave ente bharthavinte manasonnu mattitharename enneyum molem kootti evidenkilum koottipoyi jeevikkan thonnikkename gulfilekk visa nalki anugrahikkename ennayum molem koottanum thonnikkename dhoore evide enkilum wayeringite joli seriyakkithannalum enneyum molem onnu koottan thonnikkename amme mathave upekshikkalle eniku ente bharthavine alla viswasam ente amma mathavinem ente karthavineym mathramanu easuve nanni aave mariya halleluyya 🙏🙏🙏