കൃപാസനം മരിയൻ ഉടമ്പടി ധ്യാനം - 22/10/2024

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 306

  • @JessyGopakumar
    @JessyGopakumar День назад +1

    Haleliua Haleliua Haleliua yesuvay nanni

  • @JobyMon
    @JobyMon 2 дня назад +17

    മാതാവേ ഈശോയെ 26ന്റെ റാലി വൻ വിജയം ആവണേ കാലാവസ്ഥ അനുകൂലമാക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leenatomy7179
    @leenatomy7179 2 дня назад +42

    അമ്മേ മാതാവേ ഞാൻ ആദ്യമായിട്ടാണ് ജപമാല റാലിയും പങ്കെടുക്കുവാൻ പോകുന്നത് എനിക്ക് ജപമാല റാലിയിൽ പങ്കെടുക്കുവാൻ പങ്കെടുക്കുവാനുള്ള കൃപ നൽകണമേ അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സ്വീകരിക്കുമെന്ന് എനിക്ക് സാധിച്ചു തരണമേ എല്ലാം ബന്ധനങ്ങളുംഎല്ലാം തടസ്സങ്ങളും പൂർണമായി എടുത്തു മാറ്റി എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🙏🙏

    • @MarianCovenant
      @MarianCovenant  2 дня назад +3

      🙏

    • @jishaaji8
      @jishaaji8 2 дня назад +1

      അമ്മേ മാതാവേ എനിക്കും തടസങ്ങൾ ഒന്നും കൂടാതെ എനിക്കും ജപമാല റാലിയിൽ പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ

    • @maryxavier-nw9wc
      @maryxavier-nw9wc День назад +1

      അമ്മേ, എൻ്റെ ഭർത്താവും ജപമാല റാലിയിൽ പങ്കു ചേരൻ അനുഗ്രഹിക്കണേ. ഭൂമി രജിസ്ട്രേഷൻ ഈ വെള്ളിയാഴ്ച നടക്കാനുളള കൃപാ നൽകണമേ

    • @preethysoney684
      @preethysoney684 День назад

      Japamalaralill പങ്കുചേരാൻ എന്നെ അനുഗ്രഹിക്കണമേ

    • @SajuCherian-t1d
      @SajuCherian-t1d День назад

      എൻ്റെ മാതാവെ എൻ്റെ മോന് Canada യിൽ നല്ല ജോലി കിട്ടണമെ PR.കിട്ടേണമെ

  • @paulinemary2390
    @paulinemary2390 2 часа назад +1

    Amma rali kavadathiney anikkai thurannu thatename ante manssineyum shareerathineyum anugrahikkaname amen

  • @sunithasadasivan1713
    @sunithasadasivan1713 2 дня назад +11

    അമ്മേ റാലിയിൽ പങ്കെടുക്കാൻ അവസരം തരേണമേ

  • @MathewcJacob
    @MathewcJacob 2 дня назад +4

    ഈശോയെഅമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @RajammaK-hi2iz
    @RajammaK-hi2iz 2 дня назад +6

    അമ്മേ പരിശുദ്ധ അമ്മേ 2 മക്കളെയും ദൈവവിശ്വസത്തിൽ വളർത്തണമേ അവരെ എല്ലാവരെയും സ്നേഹിക്കാനും ബഹുമാനി യ്ക്കുവാനും ക്ഷമിക്കുവാനു ഉള്ള മനസ്സ് കൊടുക്കണമേ ആമേ

  • @suseelavengoor7871
    @suseelavengoor7871 2 дня назад +9

    മാതാവേ എനിക്കും എന്റെ കൂടെ എല്ലാവര്കും റാലിയിൽ പ്രാർത്ഥിച്ചു പങ്കെടുക്കാൻ കൃപ തരേണമേ ആമേൻ

  • @JessyKG-x9m
    @JessyKG-x9m 2 дня назад +3

    Amme mathave kripasana mathave

  • @MathewcJacob
    @MathewcJacob 2 дня назад +4

    ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

    • @maxybenoy7499
      @maxybenoy7499 2 дня назад

      ചുമയും ശ്വാസം മുട്ടും മാറുന്നതിനും വിദേശത്തേക് പോകുവാനുള്ള പൈസ ശെരിയാവാനും പ്രാർത്ഥിക്കണമേ 🙏

  • @aleenashyla2641
    @aleenashyla2641 2 дня назад +6

    മാതാവേ കൂടെ ഉണ്ടാകണമേ. മനസ്സിൽ എഴുതി തള്ളിയ സ്വപ്നങ്ങളെ പുനർ ജീവിപ്പിക്കണമേ 🙏🏻🥺❤️

  • @MathewcJacob
    @MathewcJacob 2 дня назад +3

    ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വിട്ടുവാൻ വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @JobyMon
    @JobyMon 2 дня назад +3

    അമ്മേ മാതാവേ ♥️♥️❤️❤️❤️👌👌👌👌👌👌👌👌

  • @MathewVm-y5k
    @MathewVm-y5k 2 дня назад +8

    യേശുവേ തിരു രക്തത്തിൽ പൊതിഞ്ഞു എന്റെ കുടുംബത്തെ സൂക്ഷിക്കേണമേ 🌹

  • @bincyjustin920
    @bincyjustin920 2 дня назад +4

    അമ്മേ മാതാവേ ജോലി തന്ന് സഹായിക്കണേ...

  • @aniebabu5449
    @aniebabu5449 День назад +1

    🙏 എൻ്റെ അമ്മേ, എൻ്റെ ആശ്രയമേ🙏

  • @vijujosevithayathil6127
    @vijujosevithayathil6127 2 дня назад +7

    ദൈവമേ ദൈവ വിശ്വാസത്തിൽ അടിയുറച്ച് 'വിശ്വസിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ.

  • @lissyshaji1283
    @lissyshaji1283 День назад +2

    മാതാവേ ഞാൻ ജപമാലരളിയിൽ പങ്കെടുക്കുമ്പോൾ അമ്മയുടെ സാനിധ്യം അനുഭവിക്കുവാൻ കൃപധാരണമേ ആമ്മേൻ 🙏🙏🙏🙏

  • @sunithasadasivan1713
    @sunithasadasivan1713 2 дня назад +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ കടത്തിൽ നിന്നും വിടുതൽ തരേണമേ

  • @minisabu1446
    @minisabu1446 2 дня назад +5

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ വഴിയിലും കാരുണ്യം ചൊരിയണമേ ആമേൻ 🕯️🕯️🕯️🕯️🌹🌹🌹🌹😢😢😢😢🙏🙏🙏🙏

  • @beenajoseph3552
    @beenajoseph3552 2 дня назад +3

    Amme നന്ദി സ്തുതി

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 2 дня назад

    🙏ente 🙏esoye 🙏kude undairikkene 🙏

  • @marythomas6605
    @marythomas6605 2 дня назад +6

    അമ്മാമതെവേ എന്റെയ കൂടെ ഉണ്ടാകണമേ

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 2 дня назад +2

    🙏🙏ente amme 🙏ente esoye 🙏eniyum thamasikkale🙏

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 2 дня назад +2

    🙏🙏🙏amme 🙏amme 🙏amme 🙏eniyum enne upekshikalle 🙏

  • @mariammamathew2663
    @mariammamathew2663 2 дня назад +4

    Amen

  • @Preethiselavraj
    @Preethiselavraj 2 дня назад +4

    കർത്താവേ എന്റെ മകന്റെ കട ബാ ത്യാ ത തീർത്ത് തരേണമേ കനിവ് തുന്നണമേ കർത്താവേ എന്റെ മകനോട്😢

  • @sunithasadasivan1713
    @sunithasadasivan1713 2 дня назад +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ അപേക്ഷ സ്വീകരിക്കേണമേ എൻ്റെ അമ്മേ palisakadathil നിന്നും കരകയറാൻ അമ്മയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു എൻ്റെ അമ്മേ

  • @MathewcJacob
    @MathewcJacob 2 дня назад

    ഈശോയെ പാവിയായ എന്നെ അനുഗ്രഹിക്കേണമേ

  • @beenajoseph3552
    @beenajoseph3552 2 дня назад +3

    Amme mathave, വിശ്വാസത്തോടെ varunna എല്ലാവരെയും anugrahikkane.

  • @minijoseph6727
    @minijoseph6727 2 дня назад +2

    Thank you, mother mary ❤

  • @aleenashyla2641
    @aleenashyla2641 2 дня назад +4

    എന്റെ തലമുടി കൊഴിച്ചിൽ മാറ്റണമേ മാതാവേ 😢🙏🏻

  • @rosemoljoy540
    @rosemoljoy540 2 дня назад +2

    Amma mathave Joyude asukam vegam mattitharene Amen ❤

  • @ivyverghese2153
    @ivyverghese2153 2 дня назад +2

    മാതാവേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ.. മകൻ തിരിച്ചു വരാൻ സഹായിക്കേണമേ ഒരുപാടുബ്പ്രോജെക്ടസ് കൊടുക്കേണമേൻ.. നീയല്ലാതെ വേറെ ആശ്രയം ഇല്ല.. നന്ദി സ്തോത്രം.

  • @aleenarinto4384
    @aleenarinto4384 5 часов назад +1

    Mathave entemonesparsichurogasaugyam nalkename padikkanulla arogyavum sakthiyum nalkename amen❤❤❤❤❤❤❤

  • @santhakumarkm930
    @santhakumarkm930 День назад +2

    അമ്മേ മാതാവേ ഇപ്രാവശ്യം ജപമാല റാലിയിൽ എന്നെയും കൂടി കൊള്ളിക്കണം അതിനുള്ള അനുഗ്രഹം തരണമേ

  • @shinyvj2981
    @shinyvj2981 2 дня назад +4

    മാതാവ് കടം മാറുന്ന തിനുളള വഴി കാണിച്ചു തരണെ

  • @laliShiju
    @laliShiju 2 дня назад +3

    അമ്മേ മാതാവേ എന്റെ പാപ്പയുടെ തലവേദന പറയണമേ പരിശുദ്ധ അമ്മേ ദൈവം മാതാവേ മൈഗ്ര

  • @Sunittamma
    @Sunittamma День назад +2

    മാതാവേ എന്റെ മോന്റെ വിവാഹതടസം മാറ്റിത്തരണമേ. ആമ്മേൻ.🙏🙏🙏🙏

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 2 дня назад +1

    🙏🙏ente amme 🙏🙏ente esoye 🙏ennum aviduthodu kude ayirikkan eniku sakthi tharene🙏

  • @REEJAMOLPCHERIAN
    @REEJAMOLPCHERIAN 2 дня назад +1

    മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ. എനിക്ക് തന്ന എല്ലാ ഉപകാരത്തിനും അമ്മയോട് ന ന്ദി പറയുന്നു. എന്റെ മോൻ 10 th പഠിക്കാൻ ഉള്ള മനസ്സ് കൊടുക്കണേ മാതാവേ. അവൻ ഒരു നല്ല സ്വഭാവം കൊടുക്കണമേ 🙏🏻

  • @JessyGopakumar
    @JessyGopakumar День назад

    Amna mathave daivaroopyil njiangaluday makkaley anugrahikkanamey

  • @nishasharaf123
    @nishasharaf123 2 дня назад +2

    Amme maathave nte mel karuna undaganame

  • @SherlyChittilapilly
    @SherlyChittilapilly 4 часа назад +1

    Amme mathave kuri Nelki anugrahikkaname

  • @mariammaluka403
    @mariammaluka403 День назад +1

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉

  • @ranilouis8961
    @ranilouis8961 День назад +1

    Amme mathave njan aadhyamaittanu japamala raliyil pangedukkuvan varunnathe. Amme aarogyathode ninte hithamanussariche raliyude bhagamakan enneyum anugrahiche Ammayude sakhiayi uyarthaname amen.

  • @mathewkuttyjoseph7093
    @mathewkuttyjoseph7093 День назад +1

    Ammae mathave asugagal mattitharaname prarthikunnu kathukollaname hallelujah🙏

  • @linsyajeesh3560
    @linsyajeesh3560 2 дня назад +2

    അമ്മേ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻മകൻ അലൻ നെ സംരക്ഷണം നെല്കി കാത്തുകൊള്ളണമേ 🙏🏻🙏🏻ഇനി മോന്റെ ഫോണിൽ ഒരു callum വരാതെ കാത്തുകൊള്ളണമേ 🙏🏻🙏🏻 ഞാൻ അമ്മയുടെ മുൻപിൽ സാക്ഷ്യം വന്നു പറയാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @miniudayan4866
    @miniudayan4866 22 часа назад +1

    അമ്മേ മാതാവേ എന്റെ മക്കൾക്കും ജപമാല റാലിയിൽ പങ്ക് കടുക്കാൻഉള്ള അനുഗ്രഹിക്കണമേ അവർക്ക് മടി കുടതെ അമ്മയുടെ അടുക്കൽ വരുവാൻ ഉള്ള കൃപകൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @sabuabraham576
    @sabuabraham576 2 дня назад +4

    Amme ella rogikaleyum anugrahikane

  • @ShijaMuthukad
    @ShijaMuthukad 13 часов назад

    Amme Mathave Ende Udambadiyile Ellaniyogangalum Sadhichu Tharename Amme Mathave njangalude Ansasisterinu XamAanuAluppamayirikkename❤

  • @SeethuJibin
    @SeethuJibin 2 дня назад +3

    അമ്മേ മാതാവേ എനിക്കു ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ

  • @Suomya-n3m
    @Suomya-n3m 2 дня назад +4

    എന്റെ മാതാവേ എന്റെ അചഛന് ഒരു തൊഴിൽ കിട്ടണമെ മാതാവേ

    • @Suomya-n3m
      @Suomya-n3m 2 дня назад

      എന്റെമാതാവേ എന്റെ അച്ഛന് ബസ്റ്റ് ഓടിയിട്ട് നല്ല വരുമാനം കിട്ടണേ മാതാവേ

    • @Suomya-n3m
      @Suomya-n3m 2 дня назад +1

      എന്റെ മാതാവേ എന്റെ അച്ഛൻഞങ്ങളിൽ നിന്ന് അകന്നു പോകല്ലേ മാതാവേ

  • @ValsammaSomaraj-on9gt
    @ValsammaSomaraj-on9gt 2 дня назад +4

    എൻ്റെമ്മേ എന്നെ അമ്മയുടെ റാലിയിൽ എന്നെയും ഉൾപ്പെടുത്തണമേ

  • @jessyjohn3078
    @jessyjohn3078 День назад +1

    മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @MollyammaKk
    @MollyammaKk День назад +1

    AmmeMaathaveJapamaalaRaliyilPankedukuvanullakrupaEnikkumEntekudumbathinumTharaname❤❤,

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 2 дня назад +1

    🙏ente esoye 🙏enne eniyum upekshikale🙏karunayayiriikene 🙏

  • @jijishibu4843
    @jijishibu4843 День назад +1

    Amma mathave ente vishyangalude Mel anugrahamakaname.

  • @mayashaji167
    @mayashaji167 2 дня назад +1

    അമ്മേ എന്റെ മോൾക് എത്രയും പെട്ടന്ന് ജോലി ശരിയാക്കി തരണമേ എന്റെ ചെറു ക്കന്മാർക് പഠിക്കാൻ കഴിവ് ബുദ്ധി യും നൽകി +1 വിജയ്പ്പിക്കാൻ അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് അസുഖം മറ്റു ദുരിതം എല്ലാം മാറ്റി അമ്മേടെ പ്രതീക്ഷിക്കര്ണത്തിന്റെ സാക്ഷി ആക്കണമ്മേ അമ്മേ 🙏

  • @mathewkuttyjoseph7093
    @mathewkuttyjoseph7093 День назад +1

    Ammae mathave nandi

  • @hemarosegonsalvas7714
    @hemarosegonsalvas7714 2 дня назад +2

    അമ്മേ എന്റെ മക്കളുടെ കൂടെ വസിക്കണമേ 🙏🙏

  • @SherlyChittilapilly
    @SherlyChittilapilly 4 часа назад +1

    Amme mathave mone ella duselangllil ninnum mojippikkaname rogangllil ninnum kathuparipalikkaname ammude nilagiyil pothiyaname samreshikkaname

  • @linsyajeesh3560
    @linsyajeesh3560 2 дня назад +1

    അമ്മേ മാതാവേ എനിക്കും ഭർത്താവിനും വിദേശത്ത് പോയി ജോലി ചെയ്യുവാൻ അനുഗ്രഹിക്കണമേ എല്ലാം തടസംങ്ങൾ🙏🏻ബന്ധനങ്ങൾ ഞങ്ങളുടെ കുടുബത്തിൽ നിന്ന് എടുത്തു മറ്റേണമേ 🙏🏻🙏🏻

  • @sinduhoney4380
    @sinduhoney4380 2 дня назад +3

    Amme njangale vishasathil nirakkane

  • @jijishaji1011
    @jijishaji1011 2 дня назад +1

    അമ്മേ, ഞാനും വരാൻ ആഗ്രഹിക്കുന്നു... എന്റെ കുഞ്ഞേട്ടനു പൂർണ്ണ സൗഖ്യം നല്കണമേ.... എന്റെ ജോലിയിലെ പ്രശ്നം മാറ്റണെ.. എന്റെ മോളുടെ വിദേശ പഠനം വിജയമാക്കണേ.....

  • @geethathampi5286
    @geethathampi5286 2 дня назад +2

    Amme mathave ente mathrinte asugam mattitharanme amen 🙏🙏🙏

  • @NishaMani-bk8gv
    @NishaMani-bk8gv День назад

    അമ്മ മാതാവേ ഈ മാസം 26നു മുൻപ് എന്റെ കടങ്ങൾ എല്ലാംതീർത്തു തരണേ 🙏എന്റെ പണയം എല്ലാം എടുക്കാൻ ഉള്ള പൈസ എനിക്ക് തരണേ അമ്മേ 🙏 നാളെ 130000 രൂപ വേണം തരണേ അമ്മേ 🙏🙏🙏

  • @sinijose232
    @sinijose232 День назад +1

    അമ്മേ ജപമാല റാലിയിൽ പങ്കെടുക്കാൻ എനിക്ക് . കൃ തരണമേ

  • @jijimolp.j3945
    @jijimolp.j3945 2 дня назад +2

    Yesuve nanniaaradana mahathuam Haleluha sosthram 🌹🙏🏻🙏🏻🙏🏻🙏🏻🙏🏻Ente niyogangal sadhichu tharaname 🙏🏻🙏🏻🙏🏻🙏🏻

  • @soumyamol8298
    @soumyamol8298 2 дня назад +1

    Mathave katholanee🙏🙏🙏

  • @Sindhugeorge-vb9yr
    @Sindhugeorge-vb9yr 2 дня назад +1

    അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ സർട്ടിഫിക്കറ്റ് തടസ്സങ്ങൾ ഒന്നുമില്ലാതെ തുടങ്ങുന്നതിനു മുമ്പ് തന്നെ സഹായിക്കണം ജപമാല റാലിക്ക് ഞാൻ വരുന്നതിനുമുമ്പ് തന്നെ സഹായിക്കേണമേ എനിക്ക് നന്ദി പറയാൻ സാധിക്കേണമേ 🙏🙏🙏🥰

  • @JessyGopakumar
    @JessyGopakumar День назад

    Amma mathave sathaney dooray agattanamey

  • @jeenajoseph4345
    @jeenajoseph4345 День назад +1

    ധാർമ്മികതയോടും ക്രിസ്തീയ വിശ്വാസത്തോടും കൂടി വളരാൻ അമ്മേ മാതാവേ നമ്മുടെ കുട്ടികളെ സഹായിക്കുന്നു. എല്ലാ തടസ്സങ്ങളും നീക്കാനും നല്ല വിദ്യാഭ്യാസവും ജോലിയും നേടാനും ഞങ്ങളെ സഹായിക്കൂ

  • @Sunil-ry9sm
    @Sunil-ry9sm 2 дня назад +1

    ജീവിതം പങ്കാളിയുടെ തൈ തൈ റോഡ് രോഗം സുഖപ്പെടുത്തണം സുഖപ്പെടുത്തണമേ

  • @jeraldxmas.sonstgeorgej359
    @jeraldxmas.sonstgeorgej359 17 часов назад +1

    Amme.japamalaraliyil.pangadekkunna.ellamakkaleyim.anugrahikkaname.amen

  • @JammaJoy
    @JammaJoy 19 часов назад +1

    Ammemathave, Jesus's christ have mercy on us

  • @aliceabraham8426
    @aliceabraham8426 День назад +1

    അമ്മേ ഞാൻ ജപമാല റാലിയിൽ വരാൻ ആഗ്രഹിക്കുന്നു എന്നെ അനുഗ്രഹിക്കണമെ

  • @aneyjose8193
    @aneyjose8193 2 дня назад +1

    Amma Jijomonodu Karruna Thonnanamai Monu PR Kodukannamai Anugrahikanamai Amen 🙏🙏🙏

  • @JohnNd-s2m
    @JohnNd-s2m День назад +1

    Amme anugrahikkane

  • @minithomas2447
    @minithomas2447 2 дня назад

    Amme mathave enneyum ente kudumbatheyum ente makkaleyum anugrahikkane

  • @pearlyjosey194
    @pearlyjosey194 2 дня назад +1

    Amme Mathave, Joseyude pazhaya aarogyam thirichunalkane Amme🙏🙏🙏🙏

  • @sheebadavis4963
    @sheebadavis4963 2 дня назад +2

    Amme enne ammayude prathykheekaranathinte sakshikalakki mattaname anugrahikkanae

  • @lucycl464
    @lucycl464 День назад +1

    ജപമാല റാലിയിൽ പങ്കെടുക്കാൻ ഒരുങ്ങി ഇരിക്കുന്ന എല്ലാ പേരെയും അമ്മ അനുഗ്രഹിക്കേണമേ

  • @Suomya-n3m
    @Suomya-n3m 2 дня назад +1

    എന്റെ മാത് ഞങ്ങൾക്ക് ഒരു വീടെടു ക്കാൻ സഹായിക്കണേ മാത😭🙏😭🌹😭🙏🙏🙏

  • @sabuabraham576
    @sabuabraham576 2 дня назад +2

    Amma mathave thadasam koodatha japamala raliyil pakkedukan sadikane. Raliyil varunna ella makaleyum anugrahikane

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 2 дня назад

    🙏🙏🙏amme 🙏ente esoye 🙏enne samarppikunu 🙏

  • @SherlyChittilapilly
    @SherlyChittilapilly 4 часа назад +1

    Amme mathave ammichiude seririgamaya ella vedhakallum swokiym nelkaname

  • @VincyPoulose-l3b
    @VincyPoulose-l3b 2 дня назад +1

    🙏🏼🙏🏼🙏🏼ഇന്നത്തെ ദിവസം അനുഗ്രഹിക്കട്ടെ... 🙏🏼🙏🏼

  • @Sunil-ry9sm
    @Sunil-ry9sm 2 дня назад

    അമ്മേ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങൾ ഒന്നിക്കുന്നു സഹോദരി ഭർത്താവ് തിരിച്ചു തിരിച്ചുവരേണമേ

  • @pinkyyohannan3436
    @pinkyyohannan3436 2 дня назад

    Ammae mathavae kavalum kottayum ayrikanamaeeee🙏🙏Amen

  • @RoshinJoseph-vn6wv
    @RoshinJoseph-vn6wv 2 дня назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ വിദേശ ജോലി തടസം മാറ്റി തരണമേ ജപമാല റാണി ജോലി റിസൈൻ വെച്ച് husband റൂമിൽ തന്നെയിരിക്കുവാണ് രണ്ട് മൂന്നു ദിവസം കൊണ്ടു അദ്ദേഹത്തിനു നല്ലൊരു ജോലി കൊടുത്താനുഗ്രക്കണമേ

  • @babykv569
    @babykv569 2 дня назад

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ വിദേശ ജോലി തടസങ്ങൾ മാറി നല്ല ഒരു ജോലി കിട്ടുവാൻ ഞൾക്ക് വേണ്ടി അങ്ങേ തിരുകുമാരനോട്‌ പർദ്ധിക്കണമെയ്. 🙏🙏🙏🙏

  • @umaparameswaran7108
    @umaparameswaran7108 День назад

    അമ്മേ എന്റ ഇളയ മകളുടെ ജീവിതത്തിൽ അമ്മ ഇടപെടേണമേ, മാസ്റ്റേഴ്സ് ബിരുദം പഠിക്കാൻ അഡ്മിഷൻ വാങ്ങി തരണം, ശുഭ ഭാവി നൽകി അനുഗ്രഹിക്കണം. അമ്മേ 🙏🙏🙏🙏🙏🙏

  • @JessyGopakumar
    @JessyGopakumar День назад

    Amna mathave jaisoney sanarppichu prarthikkunnu amma poorna sougyam nalganamey thzmayayi abeshikkunnu ammey

  • @JessyGopakumar
    @JessyGopakumar День назад

    Yesuvay aardhana sthothram

  • @rosittsaji
    @rosittsaji День назад

    Amen ♥️🙏🙏🙏🙏🙏🙏

  • @jessyjoseph4888
    @jessyjoseph4888 2 дня назад

    amme krupasanam varaprasada mathave ente sahodarante asugam mattithareaname amen

  • @chechikwt7557
    @chechikwt7557 День назад

    Leela amen 🌹🌹🌹🌹

  • @shinishibu4726
    @shinishibu4726 2 дня назад

    അമ്മേ മാതാവേ എന്റെ അച്ചാച്ചന്റെ ജോലി കിട്ടാൻ വേണ്ടിഉള്ള തടസം മറ്റേണമേ

  • @aswathynishanth6152
    @aswathynishanth6152 2 дня назад +1

    ❤❤❤