ഒക്ടോബർ 25 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 2 тыс.

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 48 минут назад +8

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന 🙏.........

  • @raichelmathew7503
    @raichelmathew7503 Час назад +5

    അമ്മേ എൻ്റെ നിയോഗങ്ങളെ സാധിച്ചു തരണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷിയാക്കി നിർത്തേണമെ. ഞങ്ങളെ പോലെ കടത്താൽ വിഷമിക്കുന്ന എല്ലാ മക്കളെയും തുണക്കേണമേ. ആമേൻ

  • @moneythomas5593
    @moneythomas5593 Час назад +29

    ഈശോയെ നാളത്തെ ജപമാല റാലിയില്‍ പങ്കെ ടുക്കുന്ന എല്ലാ മക്കളെയും സമര്‍പ്പിക്കുന്നു സംരക്ഷിക്കണമെ

  • @radhikarsjesh756
    @radhikarsjesh756 Час назад +18

    അമ്മെ കൃപാസന മാതാവെ എൻ്റെ നിയോഗങ്ങളും പ്രാർത്ഥനകളും കേട്ട് എൻ്റെ സഹോദരനെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണെ മാതാവെ

  • @seenaanil2367
    @seenaanil2367 Час назад +23

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റേണമെ. ഉടമ്പടി നിയോഗ പ്രാർത്ഥനകൾ സാദ്ധിപ്പിച്ചു തരണമെ. റാലിയിൽ പങ്കെടുക്കുന്ന ഞങ്ങളെയെല്ലാവരെയും അനുഗ്രഹിക്കണമെ🙏🙏🙏

  • @honeyjojo4793
    @honeyjojo4793 2 часа назад +14

    പരിശുദ്ധ അമ്മേ ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും മേലും കരുണയായിരിക്കണമേ

  • @philominanv1219
    @philominanv1219 2 часа назад +11

    അമ്മേ നാളത്തെ ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ.. 🙏പങ്കെടുക്കാൻ പറ്റാത്തവരെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @AthiraSree-u3q
    @AthiraSree-u3q Час назад +5

    അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ അമ്മേ എൻ്റെ ജീവിതത്തിൽ ഇടപെടണമേ 🌹 ഈശോയെ സഹായിക് 🙏🏻

  • @aaronstephen9030
    @aaronstephen9030 Час назад +3

    അമ്മേ മാതാവേ ഞങ്ങളുടെ കൊച്ചു കുടുംബത്തെ ഇന്നേ ദിവസം അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു.അമ്മേ മാതാവേ ഇന്ന് വൈകുന്നേരം അഖണ്ഡ ജപമലയ്ക്ക് വരുവാനുള്ള ഇല്ല തടസ്സങ്ങളും മാ റ്റിതരണമേ

  • @lizylizy4783
    @lizylizy4783 Час назад +8

    അമ്മ മാതാവേ ഞങ്ങളെ കാത്തുരക്ഷിച്ചു കൊള്ളണം എന്റെ മക്കളെ പോന്ന വഴിക്ക് അവരുടെ കാര്യങ്ങൾ എല്ലാം നിറവേറ്റി കൊടുക്കണം ഇന്ന് തന്നെ എനിക്ക് എന്റെ ജോലിയുടെ കാര്യത്തിൽ അവരെന്നെ വിളിക്കേണമേ അതേപോലെതന്നെ ഞങ്ങൾക്കൊരു വീടിന്റെ കാര്യം എന്ന് അത് ശരിയാക്ക് വിളിക്കേണമേ

  • @RajammaK-hi2iz
    @RajammaK-hi2iz 2 часа назад +7

    അമ്മേ പരിശുദ്ധ അമ്മേ അക്ഷയ് യുടെ അച്ഛന്റെ അസുഖം മാറാണം എനിക്ക് അമ്മയുടെ സാക്ഷ്യയായി മാറാണമേ ആമേ

  • @KuttoosanumCousinsum
    @KuttoosanumCousinsum 2 часа назад +44

    അമ്മേഒരു ജോലിയില്ലാതെയും കടബോധ്യമൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു

    • @רחלגבאי-ת9ה
      @רחלגבאי-ת9ה 2 часа назад

      Saji shiny manoj Shyla Sheena binoy binish jivithaela

    • @Helnabenny-s8f
      @Helnabenny-s8f 2 часа назад

      ആമേൻ 🙏

    • @nivyachandy8983
      @nivyachandy8983 Час назад

      Amen 🙏

    • @jesnaalexander6567
      @jesnaalexander6567 Час назад

      ആമീൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @user-fu6cq5ce7r
      @user-fu6cq5ce7r Час назад

      അമ്മേ മാതാവേ എന്റെ മേൽ കരുണ തോന്നണേ ഇശോയോട് പറയണേ അമ്മേ

  • @binirajesh18
    @binirajesh18 Час назад +6

    എന്റെ കൃപാസനം അമ്മേ പപ്പയുടെ കിഡ്നി രോഗത്തെയും ക്രീയേടിനേയും സമർപ്പിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കണേ അമ്മേ ഓപ്പറേഷൻ ചെയ്യാൻ അനുവദിക്കരുതേ കരുണ ആയിരിക്കണേ അമ്മേ ജിയമോളെയും liyamoleyumസമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ പരിശുദ്ധ ആത്‍മവേ സഹായക്കണമേ ആമേൻ ഹാലേലുയ്യാ

  • @honeyjojo4793
    @honeyjojo4793 2 часа назад +11

    പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും അമ്മ തുണയായിരിക്കണമേ

  • @reshna44
    @reshna44 Час назад +15

    അമ്മേ മാതാവേ.. ഞങ്ങളുടെ കടങ്ങൾ ഏറ്റെടുക്കേണമേ.. ലഭിക്കാനുള്ള പണം എത്രയും വേഗം ലഭിക്കേണമേ.. എന്നെയും എന്റെ അമ്മയെയും അവിടുത്തെ കൈകളിൽ ഏൽപ്പിക്കുന്നു.. കർത്താവിനോടും പിതാവായ ദൈവത്തോടും ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.. ആമേൻ ✝️🕯️

  • @JancyRaju-zw2pr
    @JancyRaju-zw2pr 2 часа назад +69

    ജോലിയില്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ ഈശോയെ🙏🙏🙏🙏

  • @MiniSabu-r3i
    @MiniSabu-r3i 2 часа назад +45

    അമ്മേ മാതാവേ നാളത്തെ റാലിയിൽ വരുന്ന എല്ലാവർക്കു ദൈവത്തിന്റെ സംഭരക്ഷണം നൽകണമെ🙏🙏🙏🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 2 часа назад +21

    മാതാവേ മക്കളുടെയും എന്റെയും ജീവിതത്തിലെ തടസ്സങ്ങൾ പൂർണ്ണമായി മാറ്റി തരണമേ 🙏

  • @Gods_Word_Daily
    @Gods_Word_Daily Час назад +12

    അമ്മേ മാതാവേ, ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കേണമേ.. ഞങ്ങൾക്ക് വേണ്ടി കർത്താവിനോടും പിതാവായ ദൈവത്തോടും അപേക്ഷിക്കേണമേ.. ആമേൻ ✝️🙏🏻💗🕯️

  • @annashiney4392
    @annashiney4392 2 часа назад +7

    🙏പരിശുദ്ധ അമ്മ മാതാവേ ജപമാലറാലിയിൽ ഞങ്ങൾക്കെല്ലാവര്ക്കും പങ്കുചേരാൻ കൃപയാകണമേ 🙏❤️💐🙏🙏🙏🌹🌹🌹

  • @VenuGopal-ws7ef
    @VenuGopal-ws7ef 2 часа назад +25

    മാതാവേ എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളും നിറവേറ്റി എന്നെ അനുഗ്രഹിക്കണമേ

  • @jinianish1380
    @jinianish1380 12 часов назад +22

    അമ്മേ മാതാവേ മക്കളുടെ പഠിക്കാനുളള മടി മാറ്റി ഓർമ്മശക്തിയും പരിശുദ്ധാത്മാഭിഷേകവും നല്കി അനുഗ്രഹിക്കണമെ

  • @rosybeena5337
    @rosybeena5337 Час назад +1

    അമ്മേ മാതാവേ ഇന്നത്തെ എന്റെ ആവശ്യങ്ങൾ സമർപ്പിക്കുന്നു. എന്റെ കുടുംബത്തെയും കടബാധ്യതകളും അനേകായിരങ്ങൾ പങ്കെടുക്കുന്ന നാളത്തെ ജപമാലറാലിയോടൊപ്പം സമർപ്പിക്കുന്നു. അമ്മേ കനിയണമേ. എന്റെ കുടുംബത്തിന്റെ കൂടെ എപ്പോഴും കൂടെയുണ്ടാകണമേ. കൈവെടിയല്ലേ അമ്മേ മാതാവേ

  • @francisxavier9433
    @francisxavier9433 51 минуту назад +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ ജപമാല രാഞ്ജി അങ്ങെ മക്കളിൽ കനിയേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VenuGopal-ws7ef
    @VenuGopal-ws7ef 2 часа назад +14

    അമ്മേ മാതാവേ എന്റെ ഭാര്യ സിന്ധുവിന്റെ വിട്ടുമാറാത്ത തലവേദനയും ശരീരം വേദനയും നടുവേദനയും മുഖത്തെ നീരും അലർജിയും വെരിക്കോസും സുഖപ്പെടുത്തി അനുഗ്രഹിക്കണമേ 😭😭😭🙏🙏🙏

  • @sooryashyam4934
    @sooryashyam4934 Час назад +3

    അമ്മേ എൻ്റെ കുഞ്ഞിന് ഹൃദയത്തിൻ കണ്ട വെള്ള കാൽസ്യത്തിൻ്റെ സ്പോട്ട് ഇന്ന് ഒക്ടോബർ 25ന അമൃതയിൽ 7 മാസത്തിലെ സ്കാനിങ് ഞങൾ നോക്കാൻ പോവുമ്പോൾ അമ്മ ഞങ്ങൾക്ക് മാറ്റി തന്നിട്ടുണ്ടാകണേ അമ്മ മാതാവേ. എല്ലാം നോർമൽ ആയിരിക്കണേ അമ്മേ. എല്ലാവരും എനിക് വേണ്ടി പ്രാർത്ഥിക്കണമേ

  • @RajammaK-hi2iz
    @RajammaK-hi2iz 2 часа назад +18

    പരിശുദ്ധ അമ്മേ എന്റെ 3 മക്കളെയും അമ്മയുടെയും തിരുമാരന്റെയും കൈകളിൽ ഏൽപ്പിക്കുന്നു അവരെ രോഗങ്ങളിൽ നിന്ന് രക്ഷിക്കണമേ ആമേ കുട്ടന്റെ അലർജി രോഗം മാറ്റിതരണമേ ആമേ

  • @renibejoy8303
    @renibejoy8303 Час назад +6

    അമ്മേ നാളെ ആഗ്രഹിക്കുന്ന എല്ലാവരും സന്തോഷം ആയി റാലിയിൽ പങ്കെടുക്കാൻ കഴിയണേ

  • @sunithavinod3976
    @sunithavinod3976 Час назад +1

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബ ജീവിതത്തിൽ ഉള്ളവരേയും വിശുദ്ധരക്തത്താൽ വിശുദ്ധീകരിക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ രോഗങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴിനടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️

  • @anitharatheesh7631
    @anitharatheesh7631 11 часов назад +54

    അമ്മേ മാതാവേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ജോ സഫ് അച്ഛനെയും മറ്റു പ്രവർത്തകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @dishadinesh9306
    @dishadinesh9306 12 часов назад +13

    അമ്മേ മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ🙏🙏🙏🙏🙏🙏🙏🙏

  • @bindhurajan7718
    @bindhurajan7718 4 часа назад +15

    പ്രതീക്ഷികരണ മാതാവേ അവിടുത്തെ സ്ഥിര സാക്ഷി ആകി എന്നെയും എൻറ്റ കുടുംബതെയും
    യേശു നാമതിൽ ഉയർത്തണമേ

  • @ManjushaSajeev
    @ManjushaSajeev Час назад +6

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ എനിക്ക് ഒരു വഴി കാട്ടി തരണേ അമ്മേ എന്റെ വസ്തു വിൽക്കാൻ കനിയേണെ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @jessyjohnson4677
    @jessyjohnson4677 Час назад +1

    മാതാവേ എന്റെ സഹോദരനെ നിന്റെ ക്യ പയാൽ നിറയക്കണമേ

  • @lizzyyohannan1476
    @lizzyyohannan1476 3 часа назад +10

    അമ്മേ മാതാവേ മാനസിക രോഗിയായ എൻ്റെ മകനോട് കരുണ തോന്നേണമെ അവനേ അമ്മയുടെ സാക്ഷിയായി ഈശോ നാമത്തിൽ അനുഗ്രഹിക്കേണമേ

  • @mollythomas6565
    @mollythomas6565 2 часа назад +31

    അമ്മേ എന്നേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തേണമേ

  • @Ramya123-j8j
    @Ramya123-j8j 2 часа назад +18

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത എത്രയും അത്രയും പെട്ടെന്ന് തീർന്നു തരണേ. തടസ്സങ്ങൾ ഒന്നും കൂടാതെ ജപമാല റാലിയിൽ പങ്കെടുക്കാൻ ക്യ പചൊരിയണേ അമ്മേ. ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ🙏🙏🙏🙏🙏🛐🛐🛐

    • @GopiLetha
      @GopiLetha 2 часа назад

      Amme parishudha amme ennu ente kudumbatheyum makkaleyum anugrahikane ente monte lossmsttikodukane profitakkikodukane amen

  • @georgethampan3531
    @georgethampan3531 2 часа назад +4

    ഈസ്സോയെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @AAKCHANNELCOM
    @AAKCHANNELCOM Час назад +1

    അമ്മേ എന്റെ ശാരീരിക ബുദ്ധിമുട്ട് മാറ്റിതരണേ ഇന്നത്തെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ...

  • @francist9067
    @francist9067 5 часов назад +16

    അമ്മേ മാതാവേ ജപ്തി നടപടികളാലും സാമ്പത്തിക തടസങ്ങളാലും വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🏽

  • @GregoryAndrew-n5u
    @GregoryAndrew-n5u 2 часа назад +17

    അമ്മ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ ഭവനത്തിൽ പരിശുദ്ധന്മ ഫലങ്ങളാൽ ഉയർത്തേണമേ അമ്മേ അകലെപഠിക്കുവാൻപോയിരിക്കുന്ന മക്കളുടെ exam നല്ല മാർക്കോടെ പാസാക്കുവാൻ അമ്മയും ഈശോയും അവരുടെ കൂടെ ഉണ്ടാവണെ മോളു പിന്നെ മോനുവിനെ എല്ലാതെയും അവരുടെ നിയോകങ്ങളെയും സമർപ്പിക്കുന്നു അമ്മേ നാളത്തെ അഖണ്ഡ ജപമാല റാലിയിൽ പങ്കു ചേരുവാൻ എന്റെ ഭർത്താവിന് ആരോഗ്യവും ശക്തിയും കൊടുത്ത് അനുഗ്രഹിക്കണേ🙏🙏🙏

  • @LisammaMathew-bo9kq
    @LisammaMathew-bo9kq 11 часов назад +16

    അമ്മേ മാതാവേ അമ്മയുടെ പ്രത്യഷിക്കാരണത്തിന്റ സഷികളായി ഈശോയുടെ ഞങ്ങളെ ഉയർത്ഥനമേ

  • @georgethampan3531
    @georgethampan3531 2 часа назад +3

    രാജീവിനെ ജോലി കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏

  • @MiniJoy-nq4oy
    @MiniJoy-nq4oy Час назад +1

    ഈശോയെ ജോലിയില്ലാത്ത ഞങ്ങളുടെ മകൻ പിന്നെയും പരീക്ഷ എടുത്തിരിക്കുന്ന മുഖം ജോസഫിനെയും ദൈവമേ റിസൾട്ട് കാത്തിരിക്കുന്നവരെയും സർട്ടിഫിക്കറ്റ് കാത്തിരിക്കുന്നവരെയും പരിശുദ്ധ അമ്മയും മാതാവേ അങ്ങയുടെ മാധ്യസ്ഥ താൽ ഞങ്ങൾ ഈശോയോട് പ്രാർത്ഥിക്കുന്നു പക്ഷേ നന്ദി ആരാധന യേശുവേ ഇന്റർവകളെ സമർപ്പിക്കുന്നു ജോലി തടസ്സങ്ങളും മാറ്റണമേ വളർത്തണമേ യേശുവേ നാവിനെ വിശുദ്ധീകരിക്കണമെന്ന് യേശുവേ നന്ദി യേശുവേ

  • @antovarghese4243
    @antovarghese4243 5 часов назад +15

    ❤❤❤❤❤കൃപാസന മാതാവേ🙏🙏🙏🙏🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @VaccinatedGirl
    @VaccinatedGirl 12 часов назад +111

    പരിശുദ്ധ അമ്മേ എൻ്റെ മകൾക്ക് പഠിച്ചാ കാര്യങ്ങൾ മറന്നുപോകുന്നു. അമ്മേ മറവി കാരണം പരീക്ഷകളിൽ മാർക്ക് കുറയുന്നു. അമ്മേ അവളെ സമർപ്പിക്കുന്നു അവളിലെ മറവിയെ പൂർണ്ണമായും എടുത്ത് മാറ്റി അവളെ അനുഗ്രഹിക്കണമേ🙏🙏🙏

    • @aiswaryasabu4577
      @aiswaryasabu4577 2 часа назад

      Ente mathave aiswarya molk padikan krupa nalkane. Exam aanu. Pass mark nalki anugrahikkane 🙏🙏🙏🙏🙏🙏🙏

    • @celinethomas3595
      @celinethomas3595 2 часа назад

      Amen

    • @ambilyprasanth1208
      @ambilyprasanth1208 2 часа назад +1

      അമ്മേ മാതാവേ ഇ മകളെ അനുഗ്രഹിക്കണമേ 🙏🏻🙇🏻‍♀️🙏🏻

    • @SobhaJohn-q6l
      @SobhaJohn-q6l 2 часа назад

      Amen🙏

    • @sujajohn1782
      @sujajohn1782 2 часа назад

      Amen

  • @rosyyesudas6589
    @rosyyesudas6589 2 часа назад +10

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ശാന്തി നൽകി പരിശുദ്ധാത്മാവിനാൽ നിറയണമേ ജീവിതപങ്കാളിയുടെ മദ്യപാനം മാറ്റി തരണമേ എന്റെ മുടികൊഴിച്ചിൽ മാറ്റിത്തരണമേ ഞങ്ങടെ വീടിന്റെ പാർക്കിംഗ് സോള്‍വ് ചെയ്ത് അനുഗ്രഹിക്കണമേ

  • @priyasanthosh1463
    @priyasanthosh1463 Час назад +12

    മാതാവേ എന്റെ മകനെ അനുഗ്രഹിക്കണമേ അവൻ ശ്രദ്ധയോടെ പഠിക്കുവാനും, പഠിക്കുന്ന കാര്യങ്ങൾ ഓർത്ത് എഴുതുവാനും, പഠിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവ് നൽകണമേ. ശിശു വളർന്നു ജ്ഞാനം നിറഞ്ഞു ദൈവ ക്യ പ അവൻന്റെ മേൽ ഉണ്ടാകണമേ .മകനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ

    • @akkuttyvibes4062
      @akkuttyvibes4062 20 минут назад

      അമ്മേ അന്നമോൾക്കും അക്കുമോൾക്കും പഠിക്കുവാനുള്ള ജ്ഞാനം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻അന്നമോളുടെ മടി എടുത്തു മാറ്റാണമേ 🙏🏻🙏🏻🙏🏻

  • @reenathomas1557
    @reenathomas1557 10 часов назад +37

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ കുടുംബത്തെ മാറ്റണമേ ആമേൻ 🙏

  • @SudhaMangattil
    @SudhaMangattil 8 часов назад +35

    പരിശുദ്ധ അമ്മേ 🙏അമ്മയുടെ ജപമാല റാലിയിൽ ആരോഗ്യത്തോടെ pankedukkan എല്ലാവർക്കും കൂട്ടത്തിൽ എനിക്കും കൃപ തരേണമേ 🙏🙏ഈ ജപമാല റാലിയിലിധൂടെ എല്ലാ രോഗ ദുരിതങ്ങളിൽ നിന്നും രക്ഷിക്കണമേ 🙏🙏അമ്മയുടെ സാക്ഷിയാക്കി uyarthename🙏🙏🙏

    • @LillyBenedict
      @LillyBenedict 2 часа назад

      Amme mathave Njangale daivakrepayal nirakkaname vishwasathal nayikkaname Amen Amen Amen🙏🙏🙏

  • @sheebajojo5503
    @sheebajojo5503 2 часа назад +7

    അമ്മേ പരിശുദ്ധ അമ്മേ ഇതുവരെ അമ്മ ഞങ്ങൾക്കു ദേശത്തിനും കുടുംബത്തിനും തന്ന എല്ലാ അനുഗ്രഹകൾക്കും കൃപകൾക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു. ഇന്നത്തെ ഞങ്ങളുടെ പ്രത്യേക നിയോഗങ്ങളെ ഏറ്റ് എടുക്കണമേ അമ്മേ.....🙏🙏🙏🙏🙏

  • @SajithaArya-w9n
    @SajithaArya-w9n Час назад +5

    അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവേ കൃപാസന മാതാവേ സഞ്ചാരി മതാവേ എൻെറ മോൾക്ക് ഇന്ന് Degree യുടെ Botoney യുടെ Internal Exam ആണ് എൻെറ മോൾക്ക് പഠിക്കാനും പഠിച്ചെതെല്ലാം മറന്ന് പോകാതെ എഴുതാനും അമ്മ മാതാവ് സഹായിക്കേണമേ
    അമ്മേ Exam എളുപ്പമാകണമേ നന്നായി Exam എഴുതാനും നല്ല മാർക്ക് നേടാനും അമ്മ സഹായിക്കേണമേ
    അമ്മേ Exam എഴുതുന്ന ഈ മകളെയും ഈ മക്കളെപ്പോലെ Exam എഴുതുന്ന മറ്റ് എല്ലാ മക്കളെയും നല്ല മാർക്കോടെ പാസ്സാകാൻ അമ്മ അനുഗ്രഹിക്കണമേ
    അമ്മേ നാളെ എനിക്കും എൻെറ മകൾക്കും PSC Exam ആണ് Exam നല്ലത് പോലെ എഴുതാനും നല്ല മാർക്കോടെ പാസ്സാകാൻ അമ്മ അനുഗ്രഹിക്കണമേ എനിക്ക് ഒരു ജോലി ഈമാസം 30 ന് മുൻപ് കിട്ടാൻ അമ്മ സഹായിക്കേണമേ അമ്മയുടേയും തിരുകുമാരൻറയും നാമത്തിൽ ആമ്മേൻ ആമ്മേൻ ഹല്ലേലുയ ഹല്ലേലുയാ സ്തോത്രം

  • @celeenarenny808
    @celeenarenny808 3 часа назад +14

    പരിശുദ്ധ അമ്മേ അച്ഛന്റെ എല്ലാ രോഗങ്ങളെയും സമർപ്പിക്കുന്നു അമ്മ ഏറ്റെടുക്കണേ 🙏

  • @Praseena.S
    @Praseena.S 3 часа назад +8

    അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏

  • @mariesdevasia6053
    @mariesdevasia6053 3 часа назад +15

    പരിശുദ്ധ അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @BessyHybin
    @BessyHybin 49 минут назад +1

    അമ്മേ മാതാവേ കുടുംബ സമാധാനം നല്കണമേ കടക്കാരിൽനിന്നു എന്റെ ഭർത്താവിനെ രേഷികേണമേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു ആമ്മേൻ

  • @dishadinesh9306
    @dishadinesh9306 12 часов назад +37

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത തീർത്ത് തരണമേ🙏🙏🙏🙏🙏

    • @freddykurisummoottil
      @freddykurisummoottil 2 часа назад

      എന്റെ ഉടമ്പടി നിയോഗൽ സാധിച്ചു തരണേ 🙏

  • @antovarghese4243
    @antovarghese4243 5 часов назад +12

    ❤❤❤❤❤❤❤ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ കൃപാസന മാതാവേ 🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ❤❤❤❤❤❤

  • @MaryJasmine-nm9se
    @MaryJasmine-nm9se 2 часа назад +4

    അമ്മേ മാതാവേ ഇന്ന് മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ എൻ്റെ മകൻ്റെ ചുമ മാറ്റിത്തമേ അവന് നന്നായി കവിത ചൊല്ലാൻ കഴിയണമേ അമ്മേ കാത്തു കൊള്ളണമ എൻ്റെ മനസിൽ ല നല്ല ചിത് ന്തകൾ നൽകണമേ

  • @jayeshc.v1545
    @jayeshc.v1545 18 минут назад +1

    അമ്മേ മാതാവേ എൻറെ ആഗ്രഹങ്ങളെല്ലാം അവിടുന്ന് സാധിച്ച് തരേണമേ അമ്മേ മാതാവേ കരുണയായിരിക്കേണമേ🌹🙏🌹🌹

  • @bindusuresh9827
    @bindusuresh9827 17 минут назад

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെയും എന്റെ കുഞ്ഞുങ്ങളെയും അമ്മ അനുഗ്രഹിക്കണമേ മാതാവേ എന്റെ മകനെ അമ്മയെ നിന്നും ഒഴിവാക്കി തരണമേ മാതാവേ

  • @jijisathyan4490
    @jijisathyan4490 2 часа назад +5

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിലെ ബുദ്ധിമുട്ടലുകൾ മാറ്റിത്തരേണമേ ഞങ്ങൾക്ക് അവിടത്തെ ക്യപ നല്കണമേ പരിശുദ്ധ അമ്മേ തിരുകുമാരനോട് അപേക്ഷിക്കണമേ

  • @AsinAyas
    @AsinAyas 2 часа назад +4

    അമ്മേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമെ🙏🙏

  • @simonabraham9645
    @simonabraham9645 50 минут назад +1

    Amme mathave ente bhavanathe kathukollename ente makkale anugrahikename amme ente unniyude shramangale sabhalamakkename anugrahikename kadabharam neeki samadanam tharename 💔💔🥲🥲🙏🙏🌷🌷✝️✝️

  • @shynimolp5711
    @shynimolp5711 25 минут назад

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @cherianjoshy1984
    @cherianjoshy1984 Час назад +1

    Ammea Mathavea Kathukolleanamea Amen 🙏

  • @SulekhaS-g7i
    @SulekhaS-g7i 34 минуты назад

    ഈശോയെ എൻ്റെ അമ്മേ മാതാവേ നന്ദി അർപ്പിക്കുന്നു കാത്തോളണേ ഈശോയെ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ

  • @bindusuresh9827
    @bindusuresh9827 4 минуты назад

    മാതാവേ കൃപാസന മാതാവേ യേശു അപ്പായി നാളത്തെ അഖണ്ഡ ജവമാലയിൽ പങ്കെടുക്കുന്ന ഓരോ മക്കളെയും അമ്മ അമ്മ അനുഗ്രഹിക്കുവാനും കൃപ നൽകുവാനും പ്രാർത്ഥിക്കുന്നു മാതാവേ അമ്മയ്ക്ക് സമർപ്പിക്കുന്ന എന്റെ മകനെ അമ്മയെ അമ്മ കോടതി പോകുവാനും എന്റെ മോന്റെ കള്ളക്കേസിൽ മോനെ രക്ഷിക്കുവാനും അമ്മയ്ക്കും സാധിക്കണം എന്ന് പ്രാർത്ഥിക്കുന്നു ഇവിടെ അനുഗ്രഹങ്ങളും കുറവുകളും ഞങ്ങൾക്കുമേലും ഞങ്ങടെ കുടുംബത്തിന്റെ മേളിലും ഉണ്ടാവണം എന്ന് പ്രാർത്ഥിക്കുന്നു

  • @georgethampan3531
    @georgethampan3531 2 часа назад +2

    വീടിനെയും കടയെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @cherianjoshy1984
    @cherianjoshy1984 Час назад +1

    Ammea Mathavea nee thanna ella nanenmmakalkum orayiram nanni Amen 🙏

  • @sudheeshkumar2390
    @sudheeshkumar2390 Час назад

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്റ്റിരം സാക്ഷി ആക്കി മാറ്റണമേ, ആമേൻ.

  • @Rajesh-fl4sc
    @Rajesh-fl4sc Час назад +1

    Amme ente kudumbhathe anugrahikkename mathave

  • @RemyaSougandhikam
    @RemyaSougandhikam Час назад

    അമ്മേ മാതാവേ ജപമാല റാലിയിൽ പങ്കെടുക്കുന്നവരുടെ പ്രാർത്ഥനകളോട് ചേർത്ത് ഞങ്ങളുടെ പ്രർത്ഥന കേൾക്കണെ. മകൻ പഠിക്കാൻ പോയിട്ട് വരുന്നതുവരെ അമ്മെ കാത്തു സംരക്ഷിക്കണമെ. അവിടെ പഠിക്കുന്ന മക്കൾക്ക് സഹപാഠികളെ സ്നേഹിക്കാനുള്ള മനസ്സ് കൊടുക്കണെ. മറ്റുള്ളവരെ ഉപദ്രവിക്കുന്നതും, അവരുടെ വിശ്വാസം തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് അവരെ മാനസാന്തരം അവർക്ക് കൊടുക്കണമെ. മകൻ്റെ കോളെജ് പഠനം പൂർത്തി കാരിക്കാനും ''അവൻ പഠിക്കാൻ ആഗ്രഹിച്ചിരുന്ന വെറൊരു കോളെജിൽ അഡ്മിഷൻ തരണമെ മകനെ വിഷമിപ്പിക്കരുതെ

  • @LintuPaul
    @LintuPaul Час назад

    അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്നെ ഇന്നത്തെ നിയോഗങ്ങൾ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു🙏🙏🙏

  • @sooryashyam4934
    @sooryashyam4934 Час назад

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ അമ്മേ

  • @sajithaanju959
    @sajithaanju959 Час назад

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രതീക്ഷകരണത്തിന് സാക്ഷി ഉയർത്തെഴുന്ന 🙏🙏🙏🙏

  • @jishasuresh1480
    @jishasuresh1480 Час назад

    മാതാവേ... ഞങ്ങളുടെ സ്ഥലത്തിന്റെ കച്ചവടത്തിന്റെ രെജിസ്ട്രേഷൻ നടക്കാനുള്ള തടസ്സം മാറ്റി തരണമേ... 🙏🙏🙏🙏

  • @bindhucherian2414
    @bindhucherian2414 2 часа назад

    അമ്മേ മാതാവേ കൂടെ കാണണമേ. പ്രതീക്ഷികരണത്തിൻ്റെ സാക്ഷിയാക്കി ഞങ്ങളെയും ഉയർത്തണമേ.

  • @bindumk9699
    @bindumk9699 Час назад

    എന്റെ അമ്മേ പരിശുദ്ധ ദൈവമാ താവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. 🙏

  • @gracyjose9312
    @gracyjose9312 2 часа назад

    അമ്മേ മാതാവേ ജോയിസിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തരണേ ഉറക്കെയുള്ള കരച്ചിലും ദേഷ്യം ചുമ്മയും മാറ്റി ദൈവത്തെ അറിഞ്ഞു ജീവിക്കണം

  • @leemaxavier9802
    @leemaxavier9802 15 минут назад

    അമ്മേ മാതാവേ നാളെ നടക്കുന്ന ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ എല്ലാവരെയും അമ്മയുടെ സംരക്ഷണ കാപ്പയ്ക്കുള്ളിൽ സംരക്ഷിച്ച് ഞങ്ങളെ കാത്ത് കൊള്ളണമെ ആർക്കും ഒരാപത്തും വരുത്തരുതേ :യേശുവേ..... സ്തുതി ആരാധന മഹത്വം .🙏🙏🙏🙏

  • @ShibuJohny-tf1qm
    @ShibuJohny-tf1qm 2 часа назад

    ജോലി തരണമേ മാതാവേ .amen

  • @moneythomas5593
    @moneythomas5593 Час назад

    അമ്മെ മാതാവെ കുടുംബത്തെ അനുഗ്രഹിക്കണമെ , പരിശുദ്ധാത്മാവിനാല്‍ ഞങ്ങളെ പൂരിതരാക്കണമെ

  • @LissyThankachan-x3z
    @LissyThankachan-x3z Час назад

    അമ്മേ മാതാവേ 🙏🙏സനൂപിനെ സമർപ്പിക്കുന്നു 🙏അവനെ കൈ പിടിച്ചു നടത്തേണമേ 🙏🙏

  • @minimohanan7091
    @minimohanan7091 49 минут назад +1

    Amma anneaammuda prathaishkaranathina sashiakannama ❤️

  • @vincyjoseph7642
    @vincyjoseph7642 2 часа назад

    എന്റെ അമ്മേ ഇന്നത്തെ എല്ലാ കാര്യങ്ങളെയും.. ഞങ്ങടെ ജീവിതം മുഴുവനും അമ്മക്ക് സമർപ്പിക്കുന്നു.... ആമേൻ 🙏🙏🙏🙏🙏🙏

  • @bindhuayyappan-gh5so
    @bindhuayyappan-gh5so Час назад

    അമ്മേ മാതാവേ എന്നോട് പ്രാർത്ഥനാ സഹായം ചോദിച്ച എല്ലാം മക്കളെയും അനുഗ്രഹിക്കണമേ

  • @JessySunny-qf2gu
    @JessySunny-qf2gu Час назад

    ഈശോയെ ഇന്നത്തെ ദിവസത്തെ അങ്ങേക്ക് സമർപ്പിക്കുന്നു.. അനുഗ്രഹിക്കേണമേ 🙏🙏🙏

  • @nishaarun6983
    @nishaarun6983 Час назад +1

    മാതാവേ എനിക്ക് പനിയും ജലദോഷവും വരാതെ അമ്മ നോക്കി കോണേ

  • @sabujohn58
    @sabujohn58 Час назад

    അമ്മേ മാതാവേ മനസ്സിനുള്ളിൽ വേദനിക്കുന്നവരെ അമ്മ അനുഗ്രഹിക്കണമേ

  • @ushapanicker9767
    @ushapanicker9767 Час назад

    അമ്മേ മാതാവേ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണമേ 🙏ആമ്മേൻ
    🙏🙏🙏
    ❤️❤️❤️

  • @daisymattakkadan1946
    @daisymattakkadan1946 2 часа назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ ഈശോയെ ഞങ്ങളുടെ മക്കളെ കാത്തു kathukolename❤❤❤❤❤

  • @lijikuriakose4849
    @lijikuriakose4849 Час назад

    അമ്മേ മാതാവേ ഇന്ന് ഞങ്ങളുടെ വിവാഹവാര്ഷികമാണ്, ഞങ്ങളുടെ ജീവിതദുരിതങ്ങളില്നിന്നും ഞങ്ങളെ മോചിപ്പിക്കണമേ 🙏🏻🙏🏻🙏🏻

  • @sofiakuriakose9062
    @sofiakuriakose9062 20 минут назад

    ഈശോയെ സൂസൻ മേരി ദിവ്യയുടെ ഡെങ്കി പനി പൂർണമായും സുഖപെടുത്തണേ. അമ്മേ kreupasana പ്രസാദവര മാതാവേ അമ്മ ഈ മകൾക്കുവേണ്ടി മാധ്യസ്ഥം വായിക്കണേ

  • @rosyyesudas6589
    @rosyyesudas6589 2 часа назад

    അമ്മേ മക്കളില്ലാത്ത എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കണമേ

  • @AnnElviya
    @AnnElviya Час назад

    അമ്മേ എന്റെ അമ്മേ പാപിയായ ഞങ്ങളുടെ അപേക്ഷ കേൾക്കണമേ 🙏🙏🙏🙏❤️❤️🌹ഒരു ലോണെങ്കിലും ശെരിയാക്കി തരണേ 🙏🙏❤️🌹💕അമ്മേ ജപമാല റാലിയിൽ ജന ലക്ഷങ്ങൾ പങ്കെടുക്കുന്ന ഒരു തടസവും കൂടാതെ അവരെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏❤️❤️🌹അമ്മേ സഞ്ചാരി മാതാവേ അടുത്ത മാസം കൊടുക്കുവുള്ള കടം വാങ്ങിയ പൈസ ഒരു തടസവും കൂടാതെ എത്രയും വേഗം തിരിച്ചു കൊടുക്കാൻ സാധിക്കണേ അമ്മ 🙏🙏❤️❤️🌹💕അമ്മേ ഞങ്ങളെ എല്ലാവരെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാഷിയായി ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും തൊട്ടു അനുഗ്രഹിക്കണേആമ്മേൻ 🙏🙏🙏❤️❤️🌹അമ്മേ എന്റെ ഈശോ അപ്പച്ചാ എന്റെ ഭർത്താവിന് എന്നും പള്ളിയിൽ പോകാനും എന്നും കുടുംബപ്രാർത്ഥന ചൊല്ലാനും മനസ് തോനാണമേ നന്ദി ആമ്മേൻ 🙏🙏❤️🌹💕💗💞എന്റെ അമ്മേ എന്റെ ഈശോയെ ഞാനും എന്റെ കുടുംബവും 1 സ്ഥാനം ഈശോഴുക്കും പരിശുദ്ധ അമ്മയുക്കും ആണ് തരുന്നത് 🙏❤️🌹💕💞ഞങ്ങളെ അമ്മയും ഈശോ അപ്പച്ചനും അനുഗ്രഹിച്ചു ഈ കടഭാധ്യത ഒന്ന് തീർത്തു തന്നു അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏❤️🌹💗💞♥️

  • @tessyrajijose
    @tessyrajijose 36 минут назад

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ സെബാസ്റ്റ്യൻ രാജേഷിനു യഥാലൊരു അപകടങ്ങളോ ആപത്തുകളോ വരാതെ അമ്മ കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @ancybabu4652
    @ancybabu4652 2 часа назад

    അമ്മ മാതാവേ ഞങ്ങളുടെ ജീവിതത്തോട് കരുണ തോന്നണേ. നാളത്തെ ജപമാല റാലിയ സമർപ്പിക്കുന്നു. അനുഗ്രത്തിനെ കാരണമായി തീരുന്നു

  • @sheejajohnson4434
    @sheejajohnson4434 Час назад

    അമ്മേ മാതാവേ ജപമാലറാലിയിഎൽ പങ്കുകൊലലുവാൻ പാപിയായ എന്നെ അനുഗ്രഹിക്കണമേ🙏

  • @GajajGajaj
    @GajajGajaj Час назад

    യേശുവേ സ്തോത്രം യേശുവേ നന്ദി അമ്മച്ചി സമർപ്പിക്കുന്നു സൗഭാഗ്യം എല്ലാ കൃപകളും ആയുസ്സും ആരോഗ്യവും കൊടുക്കണേ