Ladakh ആദ്യ ദിവസത്തെ അനുഭവം🤘🏻Manali to Leh on Honda Dio | EP 189

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 563

  • @yathrikan4270
    @yathrikan4270 3 года назад +137

    *എന്നും വ്യത്യസ്തങ്ങളായ കാഴ്ചകൾ പ്രേക്ഷകർക്ക് കൊടുക്കുന്നതിൽ ഒരു മടിയും കാണിക്ക ഒരാൾ കേരളീയൻ ബിബിൻ* 💐💐💐💐💐💐💐💐💐

  • @georgemeethal2351
    @georgemeethal2351 3 года назад +79

    റവി പോയി സങ്കടം ഉണ്ട് .ഓർമ്മക്കാ യി ഒരു jacket ഉം തന്നു . Goodbye Ravi .

  • @gokulganesan2068
    @gokulganesan2068 3 года назад +74

    ബിബിനെ,,,,, റവിയെ നമ്മടെ കേരളത്തിന്റെ സൗന്ദര്യം കാണിക്കാൻ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്യൂ,,,,🌴🌴🌊☄️❤✨

  • @spider8820
    @spider8820 3 года назад +56

    ഇവിടെ നല്ല മഴയാ
    വരാൻ നേരം വൈകി
    ഇജ്ജാതി കാഴ്ചകൾ

  • @spider8820
    @spider8820 3 года назад +60

    ബ്രൂഗു ഫാൻസ്‌ ഉണ്ടോ
    എന്തൊരു cute ആണ്‌..
    അവൾ ആഘോഷിക്കട്ടെ 😍😍😍😍😍😍😍😍😍😍😍😍

  • @remotetraveller2231
    @remotetraveller2231 3 года назад +190

    എന്നും എന്നെ പോലെ മുടങ്ങാതെ കാണുന്നവർ ഉണ്ടോ??

  • @sukanyarishi
    @sukanyarishi 3 года назад +110

    ലഡാക്ക്.. സഞ്ചാരികളുടെ സ്വപ്ന ഭൂമി..❤️🖤 കേരളീയൻ ഇഷ്ട്ടം..
    🥰🥰🥰🥰🥰

    • @shakkirshakkir2782
      @shakkirshakkir2782 3 года назад +1

      എനിക്കും

    • @ഷിനോജോൺ
      @ഷിനോജോൺ 3 года назад +2

      എനിക്ക് തോന്നുന്നില്ല ..way better place ഒണ്ട്

    • @sukanyarishi
      @sukanyarishi 3 года назад

      @@shakkirshakkir2782 😍😍

    • @sukanyarishi
      @sukanyarishi 3 года назад +8

      @@ഷിനോജോൺ അത് ഒരുപാട് ഉണ്ട് ബ്രോ.. but, പല riderമാരും പറയുന്ന കണ്ടിട്ടുണ്ട് ലഡാക്ക് അവരുടെ ഇഷ്ട്ടപ്പെട്ട
      Place ആണെന്ന്..

    • @ഷിനോജോൺ
      @ഷിനോജോൺ 3 года назад +1

      @@sukanyarishi ഞാൻ ഒരു ട്രാവൽ പ്രാന്തൻ ആരുന്നു ഇപ്പോൾ നിർത്തി .....നാട്ടിൽ വരുമ്പോൾ ഫ്രണ്ട്‌സ് മൊത്തു suv റെന്റിനെടുത്തു karagumayirunnu ..even weeks ..

  • @sreesankarr2592
    @sreesankarr2592 3 года назад +45

    Ravi ക്ക് പ്രണയം no doubt

  • @d3sworld260
    @d3sworld260 3 года назад +31

    എന്തായാലും ഇന്ന് start ചെയ്തത് ravi യെയും ഉൾപ്പെടുത്തി ചെയ്തത് നന്നായി. So feeling good. Thank you. No words to express. You are Amazing Bro. 👍

  • @drcommenter4535
    @drcommenter4535 3 года назад +55

    Ravi ശരിക്കും പാവാണട... നീ പറഞ്ഞതിൽ എന്തൊക്കെയോ വിഷമം വന്നിട്ടാണ് അവൾ നിന്നെ കൊണ്ട് ഹിന്ദിയിൽ ravi achi girl എന്നൊക്കെ പറയിപ്പിച്ചേ any way miss you too.... Ravi😍😍😍

    • @footballforever7919
      @footballforever7919 3 года назад +4

      ഒലക്ക റവി ഉടായിപ്പാണ്.. പോയത് നന്നായി... 😁😁

    • @amalvs3107
      @amalvs3107 3 года назад +1

      She's a wonderlust girl..

    • @MeTravelogue
      @MeTravelogue 3 года назад +1

      @@amalvs3107 wonderlust അല്ല wanderlust.. അക്ഷരം മാറിയാൽ പണിയാ 😅

    • @amalvs3107
      @amalvs3107 3 года назад

      @@MeTravelogue ന്താ മീനിങ്

  • @geethad472
    @geethad472 3 года назад +7

    പേരെല്ലാം ബിയിലാണല്ലൊ തുടങ്ങുന്നത്. ഭൃഗുവാണ് ഇനിയുള്ള താരം. രവിയെ കണ്ടതിൽ സന്തോഷം. ബിബിൻ്റ യാത്രയ്ക്കു വിജയാശംസകൾ. 😍😍😍

  • @rp5919
    @rp5919 3 года назад +11

    Ravi ..miss you.. നല്ല കോംമ്പിനേഷൻ ആയിരുന്നു... നിങ്ങൾ ഒരുമിച്ചുള്ള വീഡിയോസ് നല്ല രസയിരുന്നൂ...

  • @ragesh7192
    @ragesh7192 3 года назад +23

    ബിബിനെ വീഡിയോ ഒരു രക്ഷയും ഇല്ലാ, അടിപൊളി 👍👍

  • @Rajan-sd5oe
    @Rajan-sd5oe 3 года назад +27

    ചൂട് കുപ്പായൊക്കെ ഇട്ടപ്പോ ബ്രിഗു ഒരു സുന്ദരക്കുട്ടൻ ആയല്ലോ!🥰🥰🥰🥰

  • @2030_Generation
    @2030_Generation 3 года назад +8

    യാത്ര ചെയ്യുക... ❤
    ഓർമ്മകൾ ഉണ്ടാവുക..
    നല്ല
    മനുഷ്യൻ ആവുക... ❤

  • @priyamiraclevlogs743
    @priyamiraclevlogs743 3 года назад +8

    ഭൃഗു ജാക്കറ്റ് ഇട്ടു അടിപൊളി ആയി

  • @saleemmuthu
    @saleemmuthu 3 года назад +10

    yes…..പൊറോട്ട മേക്കർ എൻറെ നാട്ടുകാരനാണ്. തൃപ്പനച്ചി കാരൻ.💪💪💪💪

  • @arunkumarsp5926
    @arunkumarsp5926 3 года назад +11

    സാദാരണ ride ന് ഇടയിൽ റവി റവി എന്ന് പറയുന്നത് മിസ്സ്‌ ആയി..

  • @mrudulapv4857
    @mrudulapv4857 3 года назад +7

    👍👌🙏 Ravi ne ottakkakkile athinte vishamam ippozhum a kuttide mughathund ini koode kootiyal ingane ottakkakkaruthu tto Bibin video aarillengilum super 👍😊🙏

  • @venugopalprafulan8320
    @venugopalprafulan8320 3 года назад +9

    ഹായ് ബിബിൻ
    ബ്രിഗേഡ് ഫാൻസ് രൂപീകരിച്ച ലോ
    നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു raveena കേരളത്തിലേക്ക് കൊണ്ടുവരൂ

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 3 года назад +1

    26: 29 പെട്ടന്ന് ക്ഷീണിച്ച് എന്ന് പറഞ്ഞു ........ ഇത് എല്ലാം എന്ത് ക്ഷീണം , ക്ഷീണം ഇനി വരാൻ കിടക്കുന്നതേ ഉള്ളൂ മുനിൽ Sarchu, Killingsarai, Pang എല്ലാം മുന്നിലുണ്ട്👍👍.Jispa കഴിഞ്ഞാൽ മഴ ഉണ്ടാവില്ല പിന്നീട് അങ്ങോട്ട് കൂടുതലും rain shadow areas ആണ് . Sarchu എത്തിയാൽ chances are that you will experience Acute Mountain Sickness for the first time. Roads are much better once you get closer to Upshi. Pang കഴിഞ്ഞാൽ Moore plain കിട്ടും ഒരു 35 km Flat നേരെ വര വരച്ചത് പോലത്തെ റോഡ് . Enjoy your ride.👍👍

  • @worldtripearning3007
    @worldtripearning3007 3 года назад +9

    Positive vibe anh siree ivante main ❤️❤️❤️...mattulla channel vechunokkumpo ithu underrated anh

  • @madhavvlog5427
    @madhavvlog5427 3 года назад +4

    ഈ സാഹസിക യാത്രക്കു ഒരുപാട് ആശംസകൾ നേരുന്നു ഇനി ഞങ്ങൾക്കു ladakh കാണാമല്ലോ 👍👍👍

  • @rajeevpt9348
    @rajeevpt9348 3 года назад

    Bibin നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് ഒരുമാസം മാത്രമേ ആയിട്ടുള്ളൂ. നിങ്ങളുടെ സഹസികതയെ ആദ്യമായി അഭിനന്ദിക്കുന്നു. യാത്രയിലുടനീളം നടത്തുന്ന തത്സമയ വിവരണം വളരെ ആകർഷകമാക്കുന്നു. നിങ്ങൾ ഇപ്പോൾ മലപ്പുറംകാരൻ ആണെങ്കിലും കോട്ടയം slang ഇടക്കിടെ കടന്നുവരുന്നുണ്ട്. അത് കുഴപ്പമില്ല. പലപ്പോഴും സംസാരത്തിൽ ഒരു നിഷ്കളങ്കത ഫീൽ ചെയ്യുന്നു. അതങ്ങനെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. നല്ലത് തന്നെ. മാക്കുമായുള്ള യാത്രയിൽ നിങ്ങളുടെ സംഭാഷണത്തിൽ മാക്കിനെ ഒന്ന് ചെറുതാക്കി ഇടിച്ചു താഴ്ത്തി സംസാരിക്കുന്നതായി തോന്നിയിട്ടുണ്ട്. ശരിക്കും ഈ മാക്ക്‌ വളരെ simple and humple ആണ്. അല്പം കൂടി respect കൊടുക്കാമായിരുന്നു. വീണ്ടും നിങ്ങൾ കാണുകയാണെങ്കിൽ ശ്രദ്ധിക്കുക. യാത്ര തുടരട്ടെ വരും episode കൾക്കായി കാത്തിരിക്കുന്നു. Wish you all the best 👍

  • @Latharaju3737
    @Latharaju3737 3 года назад +2

    Athupole Raviyum nice ane......She is lovely girl,, ❤❤❤❤❤❤😊😊😊😊😘

  • @meenashreem3588
    @meenashreem3588 3 года назад +16

    Bro your level of hard work💪🏽💪🏽🙌..no words..you deserve several millions..

  • @gokulmurali4869
    @gokulmurali4869 3 года назад +1

    10 ദിവസത്തെ. കൊറോണ. ലൈഫിൽ കേരളീയന്റെ. ഫുൾ വീഡിയോയും കണ്ടു. നാളെ ഞൻ പുറത്തിറങ്ങുവാ തങ്ക്സ് broo

  • @ecoexploreindia
    @ecoexploreindia 3 года назад +1

    god bless you my friend .. love animals because they dont have family .. you are great , you are amazing

  • @ഷിനോജോൺ
    @ഷിനോജോൺ 3 года назад +15

    Come on ബ്രോ man lets cruise കേരളം ...ലൗ കേരള

  • @rafivaravoor4067
    @rafivaravoor4067 3 года назад +2

    Bibinte kude Mack ravi vishal ellam poli yathratayirunnu athupolee eetrippum polikanam

  • @mundethallhomegarden7162
    @mundethallhomegarden7162 3 года назад +14

    അടിപൊളി യാത്രയാണല്ലൊ കേരളീയാ ഒരു കുട്ടിയും പിന്നെ ഒരു പട്ടിയും. വേറിട്ട ഒരു യാത്ര.

  • @positivemind6010
    @positivemind6010 3 года назад +5

    16:57 Brigu 😂😍😍😍

  • @vijayakumarikp3619
    @vijayakumarikp3619 3 года назад +1

    അടിപൊളി 👌

  • @maneeshsv1466
    @maneeshsv1466 3 года назад +1

    Bhrigu vine evidunna kittiyathu etha episode

  • @nibun2847
    @nibun2847 3 года назад +6

    ബ്രിഗു 🥰🥰🥰 ❤❤❤

  • @mahisteve6660
    @mahisteve6660 3 года назад +7

    Machane pokunnonde ravikke nalla veshamam ond🥰🥰🥰

  • @printujohnsonprintujohnson4960
    @printujohnsonprintujohnson4960 3 года назад

    Bibinchettan poli💕
    Koode brigu pine bebo💕💕

  • @manilalmani8839
    @manilalmani8839 3 года назад

    Brigu nu chocolate kodukaruthu.. Chocolate dogs nu Poisioness anu.. Sometime sudden poisoning akum.. Allel slow one.. So chocolate kodukaruthu

  • @sajikumar5871
    @sajikumar5871 3 года назад +9

    ബിപിൻ ്് രവിയെ കണ്ടു ആൾ അത്ര ഹാപ്പി അല്ല പുതിയ കാഴ്ചകൾ അടിപൊളി... ❤️❤️❤️❤️🙏🙏🙏🙏🙏

    • @swalihgudallur8844
      @swalihgudallur8844 3 года назад +1

      Bibin ഇപ്പോൾ പോളി ആണ് ചേട്ടാ അവന്‍ സംസാരം വളരെ കുറവ്‌ ആണ് ഭയങ്കര helpping ആണ് ആള്‍ സൂപ്പര്‍

  • @Latharaju3737
    @Latharaju3737 3 года назад

    Bibin poli video........brigu suprrrrrr.....😊😊🤩🤩🤩🤩🤩🤩🤩🤩🤩

  • @sahadribu8267
    @sahadribu8267 3 года назад +26

    രവിയുടെ കൂടെ ഒരു all കേരള trip പോകുമോ 💓

  • @vibetribe4519
    @vibetribe4519 3 года назад +8

    18:50 Such a kind people ♥️

  • @shibumeppadam
    @shibumeppadam 3 года назад +1

    Super

  • @rkvlog1755
    @rkvlog1755 3 года назад +6

    Ravi gifted you jacket 😁😁😁

  • @sureshviswanathan205
    @sureshviswanathan205 3 года назад

    Simple narration with a simple guy..love yr travel stories

  • @salukdytravelvlogs155
    @salukdytravelvlogs155 3 года назад +1

    20.00 ബ്റുഗുവും ജാക്കിയും തമ്മിലുള്ള കുരമത്സരം കണ്ടു ചിരിക്കുന്ന കേരളീയൻ 😀🌹എത്രയോ പേര് കേരളീയന്റെ വീഡിയോയിൽ വന്ന് പോയി എല്ലാരും ഒന്നിലൊന്ന് സൂപ്പർ അതിലൊന്ന് ravi 🌹keralian 🌹

  • @clicksajith2011
    @clicksajith2011 3 года назад

    ബ്രോ ക്കു സത്യത്തിൽ ഒരു മിനിമം 3m അടിക്കണം....അത്രയ്ക്ക് ബ്രോ കഷ്ടപെടുന്നു... എന്നാൽ കഴിയുന്ന എല്ലാരെ കൊണ്ടും ഞാൻ suscribe ചെയ്പ്പിക്കും... ഇതു positive എനർജി ആണ് ബ്രോ യുടെ വീഡിയോ കാണുമ്പോൾ

  • @rajanik2405
    @rajanik2405 3 года назад +1

    വീഡിയോ സൂപ്പർ 👏👏👏 കേരളീയൻ പൊളിയാണ് എല്ലാ ദിവസവും 8 മണിയാവാൻ കാത്തിരിക്കന്നു

  • @aakasheeii
    @aakasheeii 3 года назад +3

    23:55 🔥🔥🔥🔥🔥🔥

  • @sreejithjith7392
    @sreejithjith7392 3 года назад +1

    ശരിക്കും ബ്രിഹു എന്ന് type ചെയ്താണ് നിങ്ങളുടെ വീഡിയോസ് ഞാനും മോളും (kaniz) കാണുന്നത് broiizz

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 3 года назад +9

    ലോറി യുടെ മുകളിൽ നിന്നും നിസ്കരിക്കുന്ന ആളെ കണ്ടവർ ഉണ്ടോ ?
    ❤️❤️❤️❤️😘😘😘😍😍😍

  • @sharustravelingvlogs9849
    @sharustravelingvlogs9849 3 года назад +8

    Bro നീ പൊളിയാണ്😍🤟

  • @vallulaadu108
    @vallulaadu108 3 года назад +1

    നന്നായി ❤❤സൂപ്പർ ❤❤ബ്രികു 👍👍👍

  • @sijo247
    @sijo247 3 года назад +11

    എന്നാൽ ഇനി ഒന്നിച്ച് അങ്ങ് ആയാലോ

  • @arunram8435
    @arunram8435 3 года назад +3

    ബ്രിഗു ❣️❣️😻😻

  • @shijivijayakumar4509
    @shijivijayakumar4509 3 года назад

    ലേ ലഡാക്ക് യാത്ര നല്ലതാവട്ടെ 🙏
    അത് കാണാൻ വെയ്റ്റിംഗ് ആയിരുന്നു
    All the best👌👌👌❤❤❤❤❤❤❤
    ഇതിലെ പുതിയ ഒരംഗത്തെ ഇഷ്ട്ടപെട്ടു ബെബോയും ,ബൃഗൂവിനെ നന്നായി നോക്കണേ

  • @ansilmassvlog6373
    @ansilmassvlog6373 3 года назад +3

    മറ്റു വ്ലോഗർ മാരിൽ നിന്നും വ്യത്യസ്ത മായ കായിച്ചകൾ ഒരുകി ♥കീരളീയൻ ♥

  • @jamsheerjamshi3605
    @jamsheerjamshi3605 3 года назад +1

    👍👍👍

  • @ashraymp5670
    @ashraymp5670 3 года назад +1

    ❤addict 😍

  • @shinushin7917
    @shinushin7917 3 года назад +1

    Brigu very cute ...❤❤❤❤❤❤love you bro ...🙏❤🙏❤🙏❤🙏

  • @ratheeshfrk2652
    @ratheeshfrk2652 3 года назад +2

    ബ്രിഗു പൊളി😘😘😘

  • @anjaliea3039
    @anjaliea3039 3 года назад

    വീഡിയോസ് കണ്ട് ഇപ്പോൾ... Adict ആണ്..... ❤ ladak. ❤keralian

  • @varghesepaul8488
    @varghesepaul8488 3 года назад +2

    വീണ്ടും ഒരു സോളോ റൈഡ്. റവി പിരിഞ്ഞു അല്ലെ. നിങ്ങൾ തമ്മിൽ ഇനിയൊരു യാത്ര! അത് ഉണ്ടാവുമോ? സംശയമാണ് അല്ലെ? ഒരിക്കൽ. അകന്നാൽ പിന്നീട്‌ എത്ര അടുത്താലും അതിനിടയിൽ ഒരു വിടവ് ഉണ്ടാകും, റവി ഇനി യാത്രയിൽ കൂട്ടിനില്ല, പഴയപോലെ ഒറ്റയ്ക്കാണ് യാത്ര. എബിൻ ജോസിന്റെ ഭാഷയിൽ പറഞ്ഞാൽ സൂക്ഷിക്കുക,എന്ജോയ് ചെയ്യുക, ചിരിക്കുക,❤️❤️ സന്തോഷമായിരിക്കുക, ബ്രിഗു, ബിബു പുതിയ കൂട്ട്, ബ്രിഗു നൈസ് ആണ് കേട്ടോ. ഇഷ്ട്ടപെട്ടു.

  • @sandeepmadathil6015
    @sandeepmadathil6015 3 года назад +22

    ഞാൻ നോട്ടിഫിക്കേഷൻ വന്നപ്പോൾലൈക് അടിച്ചു പോവാൻ വന്നതാ.

  • @praveenmashvlog
    @praveenmashvlog 3 года назад +53

    ആ കുട്ടിയെ കുറിച്ച് ബിബിൻ എന്തൊക്കെയാ ദേഷ്യം വന്ന് പറഞ്ഞത്
    മോശായീ ട്ടോ
    പാവം കുട്ടി, ❤️❤️❤️❤️

  • @AnasMohamed-ul9uu
    @AnasMohamed-ul9uu 3 года назад +3

    Angane adutha adventure trip mayi Machan ethiyirikkunnu

  • @MUZICTEMPLE
    @MUZICTEMPLE 3 года назад +11

    നമ്മളെ തലശ്ശേരിക്കാരനോ 😍😍😍😍😍🔥🔥🔥💥💥💥💥

  • @babeeshkp142
    @babeeshkp142 3 года назад +1

    Brugu fans 👍സൂപ്പർ വീഡിയോ bro 👍💞💞🌹🌹🌹🌹എന്നും വെറൈറ്റി തരുന്ന കേരളീയന്ന് 👍

  • @_vyshnav_
    @_vyshnav_ 3 года назад +2

    keralian, bebo, bhrigu, dio, Leh
    ഇത് നല്ലൊരു combination ആണ് 💯😍

  • @rajeshr1699
    @rajeshr1699 3 года назад +1

    Adipoly

  • @rageshparameswaran4483
    @rageshparameswaran4483 3 года назад +93

    വീട്ടിൽ ഇരുന്ന് വേര് പിടിച്ചവരുണ്ടോ

    • @midhun618
      @midhun618 3 года назад +2

      Und

    • @shameermuthu8883
      @shameermuthu8883 3 года назад +2

      Mutta viriyichu

    • @midhun618
      @midhun618 3 года назад +3

      @@shameermuthu8883 🤔

    • @rageshparameswaran4483
      @rageshparameswaran4483 3 года назад +2

      @@midhun618 കോഴി അടയിരിക്കുന്നപോലെ

    • @midhun618
      @midhun618 3 года назад +1

      @@rageshparameswaran4483 🤣🤣🤣

  • @rahulr5056
    @rahulr5056 3 года назад +1

    Bro നീ pwoliyanu 💥❤️✌️👍

  • @MKsInfotainment
    @MKsInfotainment 3 года назад +1

    Wow. Brighu should be a nice companion 👍Waiting for next video

  • @sidharth9450
    @sidharth9450 3 года назад +1

    4:18 this show's how much she loves you ❤️❤️❤️❤️

  • @pradeeppb9060
    @pradeeppb9060 3 года назад +4

    കേരളീയ്ന്റ അടുത്ത യാത്ര തുടങ്ങി 👍👍👍

  • @sharong3883
    @sharong3883 3 года назад +1

    ഞാൻ ഉണ്ട്

  • @abhilashabhilash4305
    @abhilashabhilash4305 3 года назад

    Video clarity super

  • @sarathpsaran9775
    @sarathpsaran9775 3 года назад +1

    കാണാൻ കാത്തിരുന്ന യാത്ര... ഇനി തീ പാറും 🔥

  • @midhuntmr5774
    @midhuntmr5774 3 года назад +4

    Happy journey bro ❤️❤️❤️❤️

  • @spider8820
    @spider8820 3 года назад +18

    കേരളീയന്റെ വീഡിയോ കണ്ടില്ലെങ്കിൽ ഒരുഷാർ കിട്ടില്ല

  • @priyatpriyat1370
    @priyatpriyat1370 3 года назад

    Ha adventure ...any tough situation handling full of power what a power man,stay safe stay happy 👋👋👋

  • @gangadharanvk2571
    @gangadharanvk2571 3 года назад

    സൂപ്പർ

  • @robertlangdon3018
    @robertlangdon3018 3 года назад +7

    Addicted... ❤️

  • @sanu_kp9687
    @sanu_kp9687 3 года назад +7

    Keralian ❤️❤️❤️

  • @samssamsusa162
    @samssamsusa162 3 года назад +8

    ഞാൻ നാട്ടിൽ വന്നാൽ എന്നെ ഒന്ന് കൊണ്ടുപോകാമോ? ഞാൻ usa യിൽ ആണ്, നാട്ടിൽ എറണാകുളം

  • @arjun5879
    @arjun5879 3 года назад +7

    Veetil verthe postayrunnappo notification vannu pinnonnum nokila inguponnu

  • @sainudheensainu2276
    @sainudheensainu2276 3 года назад +6

    Ravi missing😍

  • @SREEDHARAN_M
    @SREEDHARAN_M 3 года назад

    Super bro continue

  • @PraveenPraveen-tk8nx
    @PraveenPraveen-tk8nx 3 года назад +7

    Love from Palakkad 💖💖💖💖

  • @AnilKumar-dk1ti
    @AnilKumar-dk1ti Год назад

    Great videos ...

  • @SanchariFromTrivandrum1
    @SanchariFromTrivandrum1 3 года назад +5

    powlikk muthe👍👍👍👍👍👍👍👌👌👌👌👌👌👌

  • @zakirjakizakir5901
    @zakirjakizakir5901 3 года назад

    Happy journey

  • @tcreation0204
    @tcreation0204 3 года назад

    Brugu ullath kond eni video kanan interesting ayirikkum.... 💥💥

  • @anask.p823
    @anask.p823 3 года назад +1

    Nice natural place 😍😍

  • @jijinv8768
    @jijinv8768 3 года назад

    ഈ യാത്രയും വളരെ മനോഹരമായി തീരാൻ ആശംസിക്കുന്നു.... 🌹💐

  • @renjithkumbalathil4651
    @renjithkumbalathil4651 3 года назад +1

    Kidu ❤️❤️❤️

  • @gamingwithkichu3912
    @gamingwithkichu3912 3 года назад

    Cheta pathanamthittayile chuttipparayil solo tent cheyyamo request ann ladakhil okke poyi kazhinj mathi😭😭😭

  • @Amour722
    @Amour722 3 года назад

    Bruhu❤️❤️❤️

  • @nithinps1590
    @nithinps1590 3 года назад +17

    ❤❤❤ video ഇപ്പൊ കാണുന്നില്ല 12 മണിക്ക് ശേഷം അൺലിമിറ്റഡ് ഡാറ്റാ കിട്ടുമ്പോ ഫുൾ hd യിൽ കാണാം അതുകൊണ്ട് മാറ്റി വെക്കുവാ 😁

  • @bhavin4347
    @bhavin4347 3 года назад

    Ravi..miss yuu🥰